എത്രകണ്ടാലും മടുക്കാത്ത കാഴ്ചകൾ! 😍👌🏻പുഴയോരത്തെ സ്വപ്നവീട്! |Riverside Home | HomeTour | Luxury Home

  Рет қаралды 30,393

Manorama Veedu

Manorama Veedu

5 ай бұрын

പുഴയുടെ മനോഹരകാഴ്ചകളിലേക്ക് തുറക്കുന്ന വീട്. കടുംനിറങ്ങളുടെ അതിപ്രസരമില്ലാതെ അകത്തും പുറത്തും പച്ചപ്പ് ആസ്വദിക്കാവുന്ന വീട്..
#riverside #home #veedu #kerala #architecture #malayalam #shortsviral #shortsvideo #interiordesign #architecture #homedecor
***
Owners-- Dr.Cyril, Dr. Joyce
Architects- Lijo Jos, Reny Lijo
Lijo Reny Architects, Thrissur
+91 98470 1668
***
Topics Discussed
Home Design in Kerala
Contemporary Home Design
Riverside House
HomeTour Malayalam
Minimal Theme Interiors

Пікірлер: 22
@sibinl3030
@sibinl3030 5 ай бұрын
സന്തോഷം😊.ഈ പ്രോജക്റിൻ്റെ ഒരു ഭാഗം (ലൈറ്റിംങ്ങ്) ആകാൻ എനിയ്ക്കും, നമ്മുടെ ടീമിനും കഴിഞ്ഞു.
@rekhakochuparambil4585
@rekhakochuparambil4585 5 ай бұрын
എവിടെ നിന്നാലും കണ്ണിനു കുളിർമ നൽകുന്ന കാഴ്ചകൾ.. നല്ല അവതരണം 🌹
@ManoramaVeedu
@ManoramaVeedu 5 ай бұрын
Thanks for liking 😊 subscribe channel and keep watching 😊
@bijoypillai8696
@bijoypillai8696 5 ай бұрын
പുഴയോരത്തു വീടുപണിയുന്ന ഫാഷനൊക്കെ പോയി .. പുഴകൊണ്ടുള്ള 2-3 പ്രധാന പ്രശ്നങ്ങൾ : 1] വെള്ളപ്പൊക്കം ( i.e: പണ്ട് വെള്ളപൊക്കം ഉണ്ടാകാതിരുന്ന പ്രദേശങ്ങളിൽ പോലും ഇപ്പോൾ വെള്ളം കയറുന്നു ) , 2] ജലാശയ മലിനീകരണം ( മലിനമായ ജലം വേനൽക്കാലത്തു വറ്റുമ്പോൾ ഭയങ്കരമായ ദുർഗന്ധം വമിക്കുന്നു ) .. ഞാൻ പണ്ട് കളിച്ചുവളർന്ന നാട്ടിൻപുറത്തെ നദിക്കു പോലും ഈ പ്രശ്നങ്ങൾ ഉണ്ട്.. പിന്നെ അപൂർവമായി - ആളുകൾ ആൽമഹത്യ ചെയ്തിട്ട് DEAD BODY ഒഴുകി വരുന്ന പ്രശ്നവുമുണ്ട് ( this is a new issue )..
@matpa089
@matpa089 4 ай бұрын
നദികളിൽ അറവു മാലിന്യം ഇടുന്നതുകൊണ്ടാണ് വേനൽക്കാലത്തു നദി വറ്റുമ്പോൾ ദുർഗന്ധം ഉണ്ടാവുന്നത്..
@mohammedhanees6485
@mohammedhanees6485 4 ай бұрын
Kurachu ulupp undo?
@aruns3833
@aruns3833 5 ай бұрын
Salute for architect reny and lijo.. wonderful work....❤
@tonyjack1799
@tonyjack1799 5 ай бұрын
Beautiful work... Thanks to reny and lijo...... Wonderful architects of kerala... They are the gifted architects...
@ManoramaVeedu
@ManoramaVeedu 5 ай бұрын
Thanks for liking 😊 subscribe channel and keep watching
@metube99
@metube99 5 ай бұрын
പൈസ ഉള്ളോർ ഇങ്ങനെ വീട് വെക്കൂ, അതിമനോഹരം. വെറുതെ കുറെ ഗോപുരവും ചെരിവും കൊടുത്തു കൊളോണിയൽ വീട് വെച്ച് പവർ കാണിക്കുന്നത് കൊണ്ടെന്ത് ഗുണം.
@bijoypillai8696
@bijoypillai8696 5 ай бұрын
വെള്ളപ്പൊക്കം വരുമ്പോൾ മാറി താമസിക്കാൻ കൊച്ചിയിൽ ഒരു ഫ്‌ളാറ്റും വാങ്ങണം
@metube99
@metube99 5 ай бұрын
@@bijoypillai8696 flood ഉണ്ടായപ്പോൾ അവിടെ വെള്ളം കയറിയിട്ടില്ല എന്ന് പറഞ്ഞില്ലേ
@jaffarekmanuppa
@jaffarekmanuppa 5 ай бұрын
WHAT A BEAUTIFUL HOUSE WHAT ABOUT THE REGULAR MAINTANACE ?
@ManoramaVeedu
@ManoramaVeedu 5 ай бұрын
Thanks for watching 😊 it's mentioned in video
@ashilthaiparambil1401
@ashilthaiparambil1401 5 ай бұрын
wow wonderful
@ManoramaVeedu
@ManoramaVeedu 5 ай бұрын
Thanks for watching 😊 subscribe channel and keep watching
@austinshajithomas2877
@austinshajithomas2877 3 ай бұрын
Ithu pole kottayam thu plot vilkannundu
@krithikakishorlalk4469
@krithikakishorlalk4469 5 ай бұрын
Super 👍
@ManoramaVeedu
@ManoramaVeedu 5 ай бұрын
Glad you liked 🙂 subscribe channel and keep watching 😊
@sunishav1
@sunishav1 5 ай бұрын
Site is a flood plain so the access roads could get flooded and you will be isolated ....not a great idea to live near river 🙄🙄
@faslu2787
@faslu2787 4 ай бұрын
പുഴയുടെ അടുത്ത് നിന്ന് എത്ര അകലത്തിലാണ് വീട് വെക്കാൻ അനുമതി കിട്ടുക? അറിയുന്നവർ ഒന്ന് പറയൂ.
@shineyninan5705
@shineyninan5705 5 ай бұрын
ഇത് ഒരു വീട് ആയിട്ട് തോന്നിയില്ല. ഒരു കൊട്ടാരം
She ruined my dominos! 😭 Cool train tool helps me #gadget
00:40
Go Gizmo!
Рет қаралды 53 МЛН
Increíble final 😱
00:37
Juan De Dios Pantoja 2
Рет қаралды 86 МЛН
ROCK PAPER SCISSOR! (55 MLN SUBS!) feat @PANDAGIRLOFFICIAL #shorts
00:31
build a big 2-storey house next to a beautiful riverside | quantum technology 48
47:54
4 HOURS of LUXURY HOMES! The Best Homes of 2021 (part 1)
3:46:17
Legendary Productions
Рет қаралды 2,4 МЛН
📍Туры по Дагестану +7964-005-47-90
0:15
ALIBEKOV TOUR
Рет қаралды 8 МЛН
🤪 @Layaraoficial @SantiOficialll
0:10
Santi
Рет қаралды 13 МЛН
ЧАПИТОСИИИИК🐾🐾🐾
0:14
Chapitosiki
Рет қаралды 56 МЛН
A AMIZADE DAS GÊMEAS É MUITO ENGRAÇADO
0:10
Teen House
Рет қаралды 22 МЛН
Chinese burger Stir-fried vegetables with peppers
1:00
Tongguan Roujiamo
Рет қаралды 36 МЛН
Гимнастика или танцы, что круче? #shorts
1:00
Виталий Смирнов
Рет қаралды 1,1 МЛН