ലില്ലിയുടെ കഥയും ഷാഹുലിന്റെ അവതരണവും വർണനാതീതമാണ്. എങ്കിലും എനിക്കതിലും ഇഷ്ടം താഴെ വരുന്ന കമന്റുകളാണ് ♥️♥️♥️♥️
@shahulmalayil2 жыл бұрын
🥰🥰🥰🥰
@sindhusanthosh11133 жыл бұрын
ഹോട്ടൽ റിസപ്ഷനിസ്റ്റ് എന്നാൽ വേറൊരു തരം ചിന്തയാണ് ആളുകൾക്ക്. അഭിമാനത്തോടെ ജോലി ചെയ്തു കുടുംബം പോറ്റുന്ന സ്ത്രീകൾക്ക് അർഹിക്കുന്ന ബഹുമാനം കൊടുക്കാൻ നമുക്ക് കഴിയണം.കാർത്തിക 😘
@afnaafi84253 жыл бұрын
ചേച്ചികുട്ടി ❤️❤️❤️❤️❤️
@sindhusanthosh11133 жыл бұрын
@@afnaafi8425 അഫ്നക്കുട്ടി 🥰🥰
@esathannickal68303 жыл бұрын
@@sindhusanthosh1113 Hlooo
@leenacj92123 жыл бұрын
Cd in front door ffffff Differ Of fun In In
@sindhusanthosh11133 жыл бұрын
@@esathannickal6830 ഹായ്
@ranjisharanjisha9122 жыл бұрын
ലില്ലിയുടെ കഥയും ഷാഹുൽ സാറിന്റെ ശബ്ദവും പൊളിച്ചു👌👌👌👌💖💖
@devikrishna6918 Жыл бұрын
വീണ്ടും ഞാൻ കേൾക്കുന്നു
@Saranyavineesh3703 жыл бұрын
സ്വന്തമായി ഒരു ജോലി ഉള്ള കുട്ടിയല്ലേ നായിക എന്നിട്ടും ഇഷ്ടമില്ലാത്ത ഒരാളെ വേണ്ട എന്ന് പറയാനുള്ള തന്റെടം നായികയ്ക്ക് ഇല്ലാതെ പോയല്ലോ വിവാഹത്തിന്റെ തലേന്ന് വരെ ഇഷ്ടമില്ലാതിരുന്ന ഒരാളെ ഒരു ബർത്ത് ഡേ കേക്ക് മുറിച്ചപ്പോഴേക്കും ഇഷ്ടമായോ? കഥയിൽ വലിയ ലോജിക് ഒന്നുമില്ലെങ്കിലും ഷാഹുൽ സാറിന്റെ വോയിസ് സൂപ്പർ ആണ് അതുകൊണ്ട് കഥ കേട്ടിരിക്കാൻ നല്ല രസമാണ്
@ramla47439 ай бұрын
Bakki amma parajalo than kadha muyuvan vayichille
@SALINI4663 жыл бұрын
♥️ ഷാഹുൽക്കയുടെ ശബ്ദത്തിൽ ഒരു സിനിമ കണ്ടതുപോലൊരു ഫീൽ 💚 ഇഷ്ട്ടായി ഒത്തിരി ഒത്തിരി ഇഷ്ട്ടപ്പെട്ടു ♥️
@sindhusanthosh11133 жыл бұрын
👍👍😘
@nandanask89063 жыл бұрын
🥰🥰🥰
@esathannickal68303 жыл бұрын
@@nandanask8906 💋❤️❤️❤️
@shirlydonbosco99793 жыл бұрын
👌👌🥰😘👍👍
@x-dracarys32172 жыл бұрын
Yes
@nandanask89063 жыл бұрын
ലില്ലി ചേച്ചി സൂപ്പർ സ്റ്റോറി.......🥰🥰🥰. ഇക്കാൻറെ വോയിസ് ഇങ്ങനെ കഥകൾ കേൾക്കാൻ എന്താ ഒരു രസം........🥰🥰🥰
@AnithaAnitha-kg5or3 жыл бұрын
സൂപ്പർ സ്റ്റോറി?👌👌👌👌👌👌👌 ഇക്കാന്റെ വോയിസ് അതിലേറെ സൂപ്പർ👌👌👌👌👌👌👌👌👌
Wowww... നിങ്ങൾ ഒരു സംഭവാട്ടോ... വല്ലാത്ത ഒരു feel നിങ്ങളുടെ story കേൾക്കുമ്പോൾ ❤❤
@SameeraThajudheen3 жыл бұрын
കേട്ട കഥകൾ വീണ്ടും കേൾക്കും എന്നും ഞാൻ 🥰🥰🥰🥰
@gowrikrishna74423 жыл бұрын
Mm njanum
@harisismail13783 жыл бұрын
Joliyonnum undakilla alle
@remyakanlr69213 жыл бұрын
ഞാനും
@simijiji9261 Жыл бұрын
Sssss ഞാനും
@sandrasanthosh1782 Жыл бұрын
ഞാനും
@shylapillai73683 жыл бұрын
ലില്ലിയുടെ കഥകൾ എനിക്ക് ഭയങ്കര ഇഷ്ടം ആണ്. പക്ഷെ ലില്ലിയുടെ കഥകൾ ഷാഹുൽ വായിക്കുന്നത് ഒരു പ്രേത്യക രീതിയിൽ ആണ്. ആ ഒരു feel ഉണ്ടല്ലോ അത് എന്താണ് എന്ന് എനിക്ക് വിശദികരിക്കാൻ അറിയില്ല. നമ്മളെ പിടിച്ചു ഇരുത്തി വേറെ ഏതോ ലോകത്തു കൊണ്ട് പോകും. ലില്ലിയുടെ എല്ലാം കഥകളും എനിക്ക് അങ്ങനെ ആണ് തോന്നുന്നത്. മറ്റ് കഥകൾ പറയുമ്പോൾ ഇത് പോലെ മനസ്സിൽ തട്ടാറില്ല 😍😍😍😍
@sandhyad5873 жыл бұрын
Crct
@ameenaami56323 жыл бұрын
Athe correct💝
@harisismail13783 жыл бұрын
Onnum vidarilla
@shylapillai73683 жыл бұрын
@@harisismail1378 😁😁😁
@jinsonmonivchen92042 жыл бұрын
Rweretweets fewrwrweqstarewrqtwtreereregattas Arafatreestarted retweeyCNNtsreNikki nojministartersereink mini mininn
@sheenasuryan9753 жыл бұрын
ഹോ സൂപ്പർ സ്റ്റോറി അടിപൊളി എന്നും ഈ സ്റ്റോറികൾക്കായി ഞാൻ കാത്തിരിക്കും ഇക്കാന്റെ സ്റ്റോറികൾ സൂപ്പർ ഇനിയും അടുത്ത സ്റ്റോറികയി വെയിറ്റ് ചെയ്യുന്നു 👍🏻👌🏻🥰
@muhammadaliali38483 жыл бұрын
Deshyapettalum oraayiram sneham manasilolipikunavara mikka purashanmaarum.... Paksha chila samayanghalil avar snehichu kollum.... Athenghaneyaaa... Ath maansilaaki vennam nammal perumaaraan... Story orupaad ishttayi... Lilly super aatto
@rameenamuthu47103 жыл бұрын
ദേഷ്യം ഉള്ളവർ എല്ലാവരും ദുഷ്ടന്മാർ ആവില്ല. സ്നേഹം കുടുതൽ ഉള്ളവരാകും. 🥰🥰🥰💕💕💕❤
@muthedilna94803 жыл бұрын
Crt 🥰🥰
@shylapillai73683 жыл бұрын
ച്ചോടാ 🤣🤣
@rameenamuthu47103 жыл бұрын
@@shylapillai7368 😀😀
@harisismail13783 жыл бұрын
Mm manasilayi 😄😄
@rameenamuthu47103 жыл бұрын
@@harisismail1378 😳😳😀😃
@nivedyt69793 жыл бұрын
ഇത് ഞാൻ female വോയ്സിൽ കേട്ടതാ എന്നാലും ചേട്ടന്റെ സൗണ്ടിൽ കേൾക്കാൻ ഒരു സുഖം 🤩🤩🤩
@hildaroy30423 жыл бұрын
Evadannuuu
@harisismail13783 жыл бұрын
Ithilninnayirikum
@nahalariyas40183 жыл бұрын
@@hildaroy3042 fathimath afsana enna chanal und avidunn aayirikkum avar orikka ee story paranjin
@rejishine2 жыл бұрын
ഷാഹുൽ ഇക്ക നിങ്ങൾ പൊളിയാട്ടോ ഓരോ സ്റ്റോറിക്കും എന്തൊരു ഫീൽ ആണ് അതും ഒന്നിനൊന്നു വ്യത്യസ്ത മായ ഫീൽ അത് പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരുതരം ഫീൽ 👌
@saranyaabhilash64133 жыл бұрын
Lili chechide story epozhum super aanu .. ikka nte voice parayandathilalo adipoliya ...
@Salimtalks3 жыл бұрын
🥰🥰🥰🥰🥰നിങ്ങൾക്ക് തുല്യം നിങ്ങൾ മാത്രം ഇക്ക 🥰🥰❤
@remya.mol.g.a64123 жыл бұрын
സൂപ്പർ സോറി ഒത്തിരി ഈഷ്ടമായി വല്ലാത്ത ഒരു ഫീൽ ♥❤❤♥
@ameenaami56323 жыл бұрын
Shahul ikkade voice Lilly chechide story randum poliyaan💝❤️💝
@SameeraThajudheen3 жыл бұрын
കൊള്ളാം shahulika suppeer💞💞
@juleey19983 жыл бұрын
Eth munp kettittund 🥰super story ♥️
@nazlyaboobacker75623 жыл бұрын
സൂപ്പർ സ്റ്റോറി, ഭയകര ഫീൽ ഉള്ള സ്റ്റോറി, ഒരു പാടു ഇഷ്ട പെട്ടു
@sharfiyashafi15793 жыл бұрын
ലില്ലി ചേച്ചിടെ സ്റ്റോറികൾ സൂപ്പർ ആണ് ❤❤
@valsalanair6173 жыл бұрын
Nalla story kel ellam njn vayikarund. Enikemund e peril oru frnd Lilly.I like very much your stores. Iniyum kathirikunnu ithupolulla storikelkayi
@reshmaachu1222 жыл бұрын
കൊളളാം. നല്ല സ്റ്റോറി ഞാൻ സ്റ്റോറി കേൾക്കാൻ ഒരുപാട് ലേറ്റ് ആയി ☹️ എന്നാലും സാരമില്ല നല്ല സ്റ്റോറി ആയിരുന്നു 😘😘😘
@salusaluz201 Жыл бұрын
Kadha kelkkumbol kanninullil kadhakal oru sinimapole kanarund. . NALLAvoice🤗