എത്രയും വേ​ഗം അപേക്ഷ നൽകാം 7E TITLE CLAIM 05.04.2025 ൽ അവസാനിക്കുന്നു

  Рет қаралды 17,860

LEGAL PRISM

LEGAL PRISM

Күн бұрын

Пікірлер: 50
@legalprism
@legalprism 22 күн бұрын
7E യുടെ പരിധിയിൽ വരുന്ന ഭൂമി കൈമാറ്റങ്ങളിൽ ഭൂനികുതി അടയ്ക്കാൻ തടസ്സം വരുന്ന കേസുകളിൽ മാത്രമാണ് ഇവിടെ പറയുന്ന സർട്ടിഫിക്കറ്റ് ഓഫ് ടൈറ്റിൽ തെളിവ് രേഖയായി ആവശ്യമായി വരുന്നത്. TLB വഴി മിച്ചഭൂമിയിൽ നിന്നും ഒഴിവാക്കി കിട്ടിയവർക്ക് ഈ സർട്ടിഫിക്കറ്റ് ആവശ്യമായി വരുന്നതല്ല.
@NazarudeenA-tm6ic
@NazarudeenA-tm6ic 18 күн бұрын
വളരെ കൃത്യമായ സൂക്ഷ്മമായ അവതരണം അഭിനന്ദനങ്ങൾ
@santhoshkumarms
@santhoshkumarms 21 күн бұрын
നന്നായി വിഷയം അവതരിപ്പിച്ചു 👍🌹🙏good
@legalprism
@legalprism 21 күн бұрын
സന്തോഷം 🙏🙏🙏
@padmanabhank523
@padmanabhank523 22 күн бұрын
മാഡത്തിൻ്റെ എല്ലാ എപ്പിസോഡും ഒന്നിന് ഒന്ന് മെച്ചപ്പെട്ടത് ആണ്. നന്ദി
@legalprism
@legalprism 21 күн бұрын
അങ്ങയുടെ വാക്കുകൾ വളരെയധികം സന്തോഷം പകരുന്നു. 🙏🙏🙏
@sabumulakkudi8650
@sabumulakkudi8650 22 күн бұрын
നന്നായി അവതരിപ്പിച്ചു
@legalprism
@legalprism 21 күн бұрын
It's nice of you Sir 🙏
@Chandrabhanu-lc1kk
@Chandrabhanu-lc1kk 21 күн бұрын
Well explained in easly comprehensive way,tx a lot mam
@legalprism
@legalprism 21 күн бұрын
Most welcome 😊
@sureshm1808
@sureshm1808 20 күн бұрын
വളരെ നല്ല വിശദീകരണം 🙏
@ZainudheenZain-ye6es
@ZainudheenZain-ye6es 22 күн бұрын
@nooh3416
@nooh3416 21 күн бұрын
കടൽ തീരത്ത് 50 .മീറ്റർ അകത്താണ് എൻ്റെ ഭൂമി .ഈ ഭൂമിക്ക് രേഖയായി ഒന്നുമില്ല. ബിൽഡിങ്ങിന് 40 വർഷമായി കെട്ടിടനികുതി അടക്കുന്നുണ്ട് ഈ സ്ഥലത്തിന് രേഖ കിട്ടാൻ വല്ല വഴിയുമുണ്ടോ
@Aseem7273
@Aseem7273 21 күн бұрын
മേടം ഞങ്ങൾക്ക് കുടുബസ്ഥലം ഉണ്ട് അതിൽ 90 സെൻ്റ് ഉണ്ട് പക്ഷെ ആധാരത്തിൽ 44 മാത്രേ ഉള്ളൂ വള്ളവിൽ കൂടുതൽ എന്ന് ആധാരത്തിൽ എഴുതിട്ടുണ്ട് 46 സെൻ്റ് ഉണ്ട് അത് ഇങ്ങനെ ആധാരമാക്കി മാറ്റം. One by one ആയി പറഞ്ഞു തരുമോ
@legalprism
@legalprism 21 күн бұрын
ഇതിന് പുതിയ സെറ്റിൽമെൻറ് നിയമം ഉടൻ വരുമെന്ന് പറയുന്നു ഈ വീഡിയോ കാണൂ kzbin.info/www/bejne/h4exeqyfrZiWj8Usi=hw3mo-3l8Y2cWSSe
@najmulhudakc
@najmulhudakc 22 күн бұрын
സെക്ഷൻ 81 പ്രകാരം റബർ തോട്ടമായി ഇളവ് നേടിയ ശേഷം മുറിച്ചുവിറ്റ ഭൂമി വാങ്ങിയ നിരവധി പേർ കോഴിക്കോട് താലൂക്കിലെ മലയോര വില്ലേജുകളിലുണ്ട്. ഇവർ നികുതി അടക്കുന്നുണ്ട്. സർട്ടിഫിക്കറ്റ് ഓഫ് ടൈറ്റിൽ ഇവർക്ക് പ്രയോജനപ്പെടുമോ
@legalprism
@legalprism 22 күн бұрын
വീഡിയോയിൽ പറയുന്ന അഞ്ചു കണ്ടീഷനുകൾ ഉണ്ടെങ്കിൽ സർട്ടിഫിക്കറ്റ് ഓഫ് ടൈറ്റിൽ ലഭിക്കാനുള്ള സാധ്യത കാണുന്നു. ലാൻഡ് ട്രൈബ്യൂണൽ ആണ് അന്തിമമായി തീരുമാനമെടുക്കേണ്ടത്.
@kalliyathrahim2317
@kalliyathrahim2317 21 күн бұрын
Is this same as Pattaya? Kanan theeram aadharam
@legalprism
@legalprism 21 күн бұрын
This Certificate of Title is a best evidence of title. It may be used as Pattayam.
@tonyimmanuelt
@tonyimmanuelt 18 күн бұрын
സ്ഥലത്തിന് ആധാരം ഉണ്ട്. 1999ഇല് കാണാം payment അടച്ചിട്ടുണ്ട്. 2000ിൽ പോക്കുവരവ് ചെയ്തു. 2016 resurvey സമയത്ത് വീണ്ടും വലിയ തമ്പുരാൻ കോവിലകം പാട്ടം എന്ന പേരിലേക്ക് തിരിച്ചു പോയി. കാണം അടച്ച് receipt ഉള്ളപ്പോൾ വലിയ തമ്പുരാൻ കോവിലകം പാട്ടം എന്ന് എഴുതിയ ഭൂമിക്ക് ക്രയവിക്രയം സർട്ടിഫിക്കറ്റ് വാങ്ങണോ
@kvn6136
@kvn6136 21 күн бұрын
സർ എന്റെ 20 സെന്റ്‌ സ്ഥലം റെയിൽവെ സമീപമാണ് ബി ക്ലാസ് സ്ഥലമാണ്. ഇത് ആധാരമുള്ളതും നികുതി അടച്ച് വരുന്നതാണ്. എന്നാൽ റെയിൽവെ മാപ്പ് പ്രകാരം ഇത് റെയിൽവെ സ്ഥലമാണ് എന്ന് പറഞ്ഞ് അവർ കല്ലിട്ട് പോവുന്നു. ഞാൻ എന്ത് ചെയ്യണം?
@thomsoncj1299
@thomsoncj1299 20 күн бұрын
മേടം, പട്ടയം കിട്ടിയ ഭൂമിയാണ് റീ സവ്വേ കഴിഞ്ഞു ചില തർക്കം ഉണ്ടായിരുന്നു 2012 വരെ നീ കുതി അടച്ചിരുന്നു റീസർവ്വേ രേഖയിലും ഉണ്ട് തർക്കം തിർത്തു പക്ഷെ ക്രിയാ വിത്രിയ സർട്ടിഫികറ്റ് ചിതൽ പിടിച്ച് നശിച്ച് പോയി പട്ടയനമ്പർ കൈയ്യിൽ ഇല്ല സർവ്വേ ഓഫീസിൽ തപ്പി എന്നാൽ നമ്പർ ഇല്ലാത്തത് കൊണ്ട് കിട്ടാൻ തരമില്ല എന്ന് അറിച്ചു ഇനി എന്ത് ചെയ്യും പുതിയ പട്ടയത്തിന് അപേക്ഷിക്കാൻ പറ്റുമോ?
@legalprism
@legalprism 20 күн бұрын
പട്ടയ ഓഫീസിൽ അന്വേഷിച്ചില്ലേ. അവിടെ ഫയൽ ഉണ്ടെങ്കിൽ അതിൽ നിന്നും പകർപ്പ് എടുക്കാമല്ലോ.
@MuneeraKv-x7y
@MuneeraKv-x7y 2 күн бұрын
Pattayam original nashtappettu copy und land tax 2015 vare adachittund pattaya m original veno
@legalprism
@legalprism Күн бұрын
സർട്ടിഫൈഡ് കോപ്പി എടുത്തു കൈവശം വയ്ക്കണം.
@molammaRajeev-su2ob
@molammaRajeev-su2ob 17 күн бұрын
എൻ്റെ ഭർത്താവിൻ്റെ പേരിൽ മിച്ചഭൂമി കിട്ടി.1981. ഇതുവരെസ്ഥലം കണ്ടെത്തിയില്ല, എന്തു ചെയ്യണം?
@kalliyathrahim2317
@kalliyathrahim2317 21 күн бұрын
And what if for the Kanam Bhoomi land tax is paying? Pls respond
@legalprism
@legalprism 21 күн бұрын
Kanam may be of two types. Tenancy and mortgage. If mortgage with a written title deed is absolute. If tenancy created after 1/4/1964 and before 18/10/2006 require certificate of title.
@josephchandy164
@josephchandy164 22 күн бұрын
അപേക്ഷ കൊടുക്കേണ്ട ഫേം മാതുർക ?
@legalprism
@legalprism 22 күн бұрын
ഈ വീഡിയോയുടെ ഡിസ്ക്രിപ്ഷൻ ബോക്സിൽ പിഡിഎഫ് ആയി അറ്റാച്ച് ചെയ്തിട്ടുണ്ട്
@kalliyathrahim2317
@kalliyathrahim2317 21 күн бұрын
Hi. Can you give me full link to read 7E
@legalprism
@legalprism 21 күн бұрын
The Kerala Land Reforms Act, 1963.
@SRtipsyahyaskitchen3
@SRtipsyahyaskitchen3 19 күн бұрын
Fmb തെറ്റാറുണ്ടോ
@legalprism
@legalprism 19 күн бұрын
തെറ്റാറില്ലെന്നാണ് സങ്കല്പം. എന്നാൽ തെറ്റിയ ചരിത്രവും ഉണ്ട്.
@saleenkj9887
@saleenkj9887 20 күн бұрын
നമ്മൾ കൊയ്യും വയലെല്ലാം വഖഫിന്റേതാകും പൈങ്കിളിയെ
@AbdulRaheem-du3rf
@AbdulRaheem-du3rf 20 күн бұрын
@@saleenkj9887 ente family property Kure Kalam case nadanne , court mugandhiram adhe bagam veche , nammuke kittiya sharil munbe kudil ketti thalkalam thamsichaver
@AbdulRaheem-du3rf
@AbdulRaheem-du3rf 20 күн бұрын
Adutha genaration vannapol aver Kure koodi mechappetta reediyil veede veche thamasikunne ,nammale veedilladhe rentine kaziunne , ulupillathe waqfe kondadumbol parange poyadhane,
@AbdulRaheem-du3rf
@AbdulRaheem-du3rf 20 күн бұрын
Ente kudumbam property case nadakumbol avide kudil ketti thamasicha are kurichane male vivarichadhe.
@legalprism
@legalprism 20 күн бұрын
നല്ല ഹ്യൂമർ സെൻസ് Great 😃
@radamanirada9999
@radamanirada9999 22 күн бұрын
ഏൻറമകൾരേവ്തിവക്കീൽആണ് എനിക്ക് 65/വയസായീഏൻ്റപേരീൽഉണടായരുന്ന 11/സെൻറ് സഋലംവഈട്വക്കആംഏന്നഉംപറഞ്ഞ്കഐന്ന്തട്ടഈഎട്ത്ത്5/കോല്ലംആയ്ട്ട്വീടുംവെച്ച്ല്ല.ഏന്നപറ്റിച്ച്കളക്റ്റർറ്റീൽഅപേക്ഷകോട്ത്ത്ഫലംഉണടായില്ല.ഇനീഏതധാചെയ്യാൻസഹായിക്കാൻപറ്റുമോമേഡം
@legalprism
@legalprism 22 күн бұрын
ആധാരം എഴുതി അല്ലേ കൊടുത്തത്? ആധാരത്തിലെ വ്യവസ്ഥകൾ പ്രകാരമാണ് ആധാരം റദ്ദ് ചെയ്യാൻ കഴിയുക. അതും മെയിൻറനൻസ് അവകാശം നിലനിൽക്കുന്നു എങ്കിൽ മാത്രം.
@radamanirada9999
@radamanirada9999 21 күн бұрын
@legalprism ആധാരത്തീൽഅവകശങ്ങൾഒന്ന്ംഇല്ല,എല്ലാംമകൾതന്നയയാണ്ചെയത്
@legalprism
@legalprism 21 күн бұрын
ജില്ലാ കളക്ടർ അപ്പീൽ തള്ളിയ സ്ഥിതിക്ക് ഇനി ഹൈക്കോടതി യെ സമീപിക്കാം. പക്ഷേ, നിയമപരമായ കാര്യങ്ങൾ / വസ്തുതകൾ ഒരു അഭിഭാഷകൻ മുഖേന പരിശോധിച്ച ശേഷമേ തീരുമാനം എടുക്കാൻ കഴിയൂ... ​@@radamanirada9999
Quilt Challenge, No Skills, Just Luck#Funnyfamily #Partygames #Funny
00:32
Family Games Media
Рет қаралды 55 МЛН
小丑女COCO的审判。#天使 #小丑 #超人不会飞
00:53
超人不会飞
Рет қаралды 16 МЛН
99.9% IMPOSSIBLE
00:24
STORROR
Рет қаралды 31 МЛН
Quando A Diferença De Altura É Muito Grande 😲😂
00:12
Mari Maria
Рет қаралды 45 МЛН
2025 മകരം1 ഈ നാളുകാർ ഇനി ഉയർച്ചയുടെ പടവുകൾ കയറും,astrology,jyothisham
19:05
നമ്പ്യാട്ട് മന കാഞ്ചീപുരം
Рет қаралды 369 М.
Quilt Challenge, No Skills, Just Luck#Funnyfamily #Partygames #Funny
00:32
Family Games Media
Рет қаралды 55 МЛН