ഇത്താ ഞാൻ നിങ്ങളെ വീഡിയോ എല്ലാതും കാണലുണ്ട് എനിക്ക് നല്ല anxiety ഉണ്ട് അത് മാറാൻ എന്തെങ്കിലും പറഞ്ഞു തരുമോ ഞാൻ വളരെ പ്രയാസത്തിലുമാണ് എനിക്ക് ഭയങ്കര പേടി ആണ്ഈ അടുത്ത് ഉപ്പ മരിച്ചു അതിനു ശേഷം ആണ് എല്ലാതും ഉറക്കത്തിൽ കണ്ട് പേടിച്ചതാ പിന്നെ അങ്ങോട്ട് മാറുന്നില്ല എന്തെങ്കിലും പരിഹാരം ഉണ്ടോ, പല ഉസ്താദ്മാരെയും കണ്ട് അവർ പറഞ്ഞു സിഹ്ർ ആണ് ശൈത്താനിയ്യത് ആണ് ന്നൊക്കെ, ഞാൻ ഇപ്പൊ സൗദിയിലാണ് ഞാൻ ഒന്നര മാസം പ്രേഗ്നെന്റ് ആണ്, നിങ്ങൾ ദുആ ചെയ്യണം, എനിക്ക് എന്തെങ്കിലും പരിഹാരം പറഞ്ഞു തരുമോ അത്രയും പേടിയാണ് എനിക്ക്, നല്ലതൊന്നും ചെയ്യാനോ food മര്യാദക്ക് കഴിക്കാനോ കുളിക്കാനും ഒന്നും മനസ്സ് സമ്മതിക്കാറില്ലായിരുന്നു ഇപ്പൊ കുറച്ചു redy aayikkn ബട്ട് ആരെങ്കിലും മരിച്ചതൊക്കെ കേട്ടാൽ ഭയങ്കര ബേജാർ ആണ്
@nsworld25482 ай бұрын
Insha Allah 🤲 Muhsina yellam sheriuavum توكلت على الله Dua for safety of pregnancy: رَبِّ اِنِّي نَزَرْتُ لَكَ ماَ فِي بَطْنِي مُحَرَّرًا فَتَقَبَّلْ مِنِّي اِنَّكَ اَنْتَ السَّمِيحُ الْعَلِيمُ. നിസ്കാരം ക്രിത്യസമയത്ത് നിസ്കരിക്കുക നന്നായി ഉറങ്ങുക ക്രിത്യസമയത്ത് food കഴിക്കുക വായന അങ്ങനെ എന്തെങ്കിലും കാര്യത്തിൽ engage ആയി അധികം ചിന്തിച്ചു കൂട്ടാൻ സമയം കൊടുക്കാതിരിക്കുക. ളുഹാ നിസ്കാര ശേഷം , സൂറ: യാസീനിലെ 13,14,15 ഈ ആയത്ത് 21 തവണ ഓതി 1 ഗ്ലാസ്സ് വെള്ളത്തിൽ മന്ത്രിച്ചു കുടിക്കുക . ഒരു 45 ദിവസം പതിവായിട്ട് ചെയ്യാൻ ശ്രമിക്കുക. إن شاء الله 🤲🤲🤲
@muhsinamuneer76702 ай бұрын
@@nsworld2548 جزاك الله خىرا inshaallah ഞാൻ ഇതുപോലെ ചെയ്യാൻ ശ്രെമിക്കാം
@thasleema4716Ай бұрын
Consult a psychologist ,it will help you alot
@muhsinamuneer7670Ай бұрын
@@thasleema4716 ningalkk undayittundoo
@chenchusworld9412Ай бұрын
Same problem enikk ippo ind 6 month pregnent anu ippo soorathul hujarathum jinn soorath okke daily othi nokku enikk ippo kuravind
@rishnaec91972 ай бұрын
Ningalde dlvry ellam c sectin aayrunno
@nsworld2548Ай бұрын
No , last one
@HaseenaM-yv8zkАй бұрын
Husinte ummayano
@nsworld2548Ай бұрын
Ys ☺️
@adamsworld33602 ай бұрын
Ethra makkal und da
@nsworld25482 ай бұрын
4
@muhsinamuneer76702 ай бұрын
ഇത്താ ഞാൻ എന്നും ഓരോ ദുസ്വപ്നങ്ങൾ കാണുന്നു എനിക്ക് കണ്ട് കണ്ട് ഉറങ്ങാൻ തന്നെ പേടിയായി ഞാൻ ഉറക്കം വന്നാലും എങ്ങനെ എങ്കിലും ഉറങ്ങാതിരിക്കാൻ നോക്കലാണ്, എന്തൊക്കെ ചൊല്ലി കിടന്നാലും ഞാൻ കാണും എനിക്ക് പേടിയവ, ഇതിനെന്തെങ്കിലും പരിഹാരം പറഞ്ഞു തരാമോ plsss
@Mittu0002 ай бұрын
Consult a doctor
@muhsinamuneer76702 ай бұрын
@@Mittu000 എന്ത് ഡോക്ടർ ആണ് consult cheyyandee
@techforvlog5784Ай бұрын
വീട്ടിൽ. ബാങ്ക്. വിളിക്കുക. ബിസ്മിചൊല്ലി. Dooradakkuka