എവിടെ നിക്ഷേപിക്കണം? | ഈ രണ്ടിടത്ത് നിക്ഷേപിച്ചാല്‍ ഒരിക്കലും നഷ്ടമുണ്ടാകില്ല | Dr. Mary George

  Рет қаралды 126,256

The Prime Witness

The Prime Witness

Күн бұрын

Channel CEO & CHIEF EDITOR: ABDUL JAMEESH
Prime Witness is a brand developed and maintained by Abdul Jameesh. Prime Witness, Prime Witness.com, PrimeWitness TV and Prime Entertainment are services of Prymewitness OPC Private Limited.
PrimeWitness is a composite Channel which goes beyond news reports be it Crime, Entertainment, Sports, Health, etc. Analysis by experts and firsthand account of incidents, interviews, celeb talks, etc. make it the Prime Witness. Apart from composite coverage the Channel brings to you reviews and boxoffice figures of movies as well.
© Copyright 2022 PRYME WITNESS TV OPC Private Limited | All Rights Reserved ...
OUR WEBSITE:
***********************************
Please subscribe and support us
Dont Forget To Like and Share
Your Opinions and suggestions are valuable for us...please do comment
For More Videos Please subscribe our channel...
/ @theprimewitness

Пікірлер: 243
@pramodpramod5531
@pramodpramod5531 Ай бұрын
ക്ഷമയോടെ കാത്തിരുന്നാൽ Stock മാർക്കറ്റിൽ നിന്നും നല്ല വരുമാനം ഉണ്ടാക്കാം ഒരോ താഴ്ചയും ഒരോ അവസരമാണ് താഴ്ചയിൽ നല്ല Stock വാങ്ങിയിട്ടുക
@bijumr1687
@bijumr1687 Ай бұрын
ഇവരെ പോലുള്ളവർ പറഞ്ഞു പേടിപ്പിക്കുക അല്ലേ
@TROLLSHA.108
@TROLLSHA.108 Ай бұрын
സത്യം
@devidassethumadhavamenon8598
@devidassethumadhavamenon8598 Ай бұрын
അതേ ​@@bijumr1687
@sahirmm5660
@sahirmm5660 Ай бұрын
ഇവർക്കൊന്നും risk എടുക്കാൻ തയ്യാറല്ല. അത് കൊണ്ട് ഇങ്ങനെ നെഗറ്റീവ് പറഞ്ഞു നില്കുന്നു. ആരും stock market ൽ invest ചെയ്യുന്നില്ല എങ്കിൽ ഇവർക്കൊക്കെ ഈ രാജ്യത്ത് വളർച്ച കാണാൻ കഴിയുമോ. Companies എങ്ങനെ grow ചെയ്യും, companies ഇല്ലെങ്കിൽ ജോലി കിട്ടുമോ. ഒരു വലിയ കമ്പനി നമുക്ക് തുടങ്ങാൻ ഉള്ള risk എടുക്കാൻ കഴിഞ്ഞെന്ന് വരില്ല. അതിന് കഴിവുള്ളവരെ നമുക്ക് സപ്പോർട്ട് ചെയ്തൂടെ എല്ലാവരെയും ഇങ്ങനെ പേടിപ്പിച്ചു നിർത്തി പഴയ സിസ്റ്റം തന്നെ മതി എന്ന് പറയുന്നതിൽ എന്താണ് ന്യായം.. ഇൻവെസ്റ്റ്മെന്റ് എന്നത് നന്നായി കമ്പനി കളെ പഠിച്ചു ചെയ്യേണ്ടതാണ്. അതിന് ഇന്ന് ഒരു പാട് അവസരം ഉണ്ട്. പിന്നെ എന്തിന് പേടിക്കണം. കഴിവില്ലാത്തവനും, അറി വില്ലാത്തവനും, risk എടുക്കാൻ മടി ഉള്ളവനും ഒക്കെ നന്നായി risk എടുത്തു ഒരാൾ ചെയ്യുന്ന കമ്പനി യുടെ staff ആകാൻ ഒരു മടിയും ഇല്ല. അയാൾ നൽകുന്ന സാലറി ആണ് ജീവിതം അവർക്ക്. സ്വന്തം ആയി risk എടുക്കാൻ താല്പര്യം ഇല്ല. കഷ്ടം
@bijumr1687
@bijumr1687 Ай бұрын
2020 തൊട്ട് share മാർക്കറ്റിൽ നിക്ഷേപിക്കുന്നു . ഒരു കുഴപ്പവും പറ്റിയിട്ടില്ല..share Market മുകളിലോട്ട് മാത്രമേ പോകുകയുള്ളൂ.. ഇടക്കിടക്ക് correction വരും ഈ സമയം investment കൂട്ടുക...ഇങ്ങനെ ആളുകളെ പേടിപ്പിക്കരുത്..ഈ ചിന്താഗതി കൊണ്ടാണ് മലയാളികൾ share മാർക്കറ്റിലേക്ക് വരാതെ നിൽക്കുന്നത്..കുറച്ച് സ്വർണത്തിലും ,കുറച്ച് share മാർക്കറ്റിലും നിക്ഷേപിക്കുക
@StartreckTu
@StartreckTu Ай бұрын
Njnum atha alochicha... Entae investments ഓക്കേ ithuverem nalayitte ulu.. Onum vendaa just put in nifty 50 it's the safest bet. Nokiyum kandum cheytha Stock market epozhum nallathu thanneya
@michaeljoseph4530
@michaeljoseph4530 Ай бұрын
Eventually market muklail pokulu enu as Indian economy is going enu karuthi eppozhum mukalil pokenmenila.Oru bear market post corona kazhinj mukal alkar kanditila.Over expectations iland mf sip consistent ayi iduk stocks enel polum dips utilise cheythal long term equity is the best option
@sunilbabu6498
@sunilbabu6498 Ай бұрын
പഴയ തലമുറയല്ലേ.. പറയട്ടെ..😂
@abhijithraj2127
@abhijithraj2127 Ай бұрын
നിങ്ങള് ഇതിനെ കുറിച്ച് നന്നായി പഠിച്ചിട്ടും ഇതിൽ നല്ല താല്പര്യം ഉള്ള ആളാവും..കാശുണ്ടാക്കണം എന്ന ലക്ഷ്യം മാത്രം വച്ച് ഇതിലേക്ക് വരുന്നവരെ കുറിച്ചാണ് പറഞ്ഞത്
@ajitnairk010
@ajitnairk010 Ай бұрын
Yes this lady is giving wrong advice.
@abdullamohammad7797
@abdullamohammad7797 Ай бұрын
Tax like America but service like Somalia
@johnsondaniel8062
@johnsondaniel8062 Ай бұрын
Very correct
@gireeshkumar2508
@gireeshkumar2508 Ай бұрын
Yes realy
@KrishnaDas-hh4bq
@KrishnaDas-hh4bq Ай бұрын
Get out from India
@arunbthomas5741
@arunbthomas5741 Ай бұрын
Thats in Pakistan 😂 they have 40% tax.... 20% tax is not same as American
@StartreckTu
@StartreckTu Ай бұрын
Congress vanalum ingane oke thane.. Maturity is all about realizing that
@Ordinaryperson1986
@Ordinaryperson1986 Ай бұрын
Very good assessment madam..it's always good to deposit in govt banks like SBI,UBI,PNB and Canara . For 1 or 2 percentage benefit don't take risk and loose money
@c.a.narayannarayan141
@c.a.narayannarayan141 Ай бұрын
Sbi and pnb were looted by modi and Mallya
@varghesevs7532
@varghesevs7532 Ай бұрын
Correct
@viswanathpillai3570
@viswanathpillai3570 Ай бұрын
After listening to you, I was going through the comments. Surprisingly, Kerala has many "economists" who can conquer you, madam!
@rajagopalnair7897
@rajagopalnair7897 Ай бұрын
But nonsense economists.
@abrahamstanley5475
@abrahamstanley5475 Ай бұрын
Thank you, Mrs
@user-og2nr6gs4p
@user-og2nr6gs4p Ай бұрын
മണ്ടത്തരം പറയുന്നു
@sitakrishnaa
@sitakrishnaa Ай бұрын
ടീച്ചറമ്മേ, താങ്കളെപ്പോലുള്ള പണക്കാർക്ക് ഉപദേശങ്ങൾ കൊടുക്കുന്നതിനിടെ അന്നന്നു പണിയെടുത്തു ജീവിയ്ക്കുന്ന ഞങ്ങളെയൊന്നും മറക്കല്ലേ.! പന്തല് പണിക്കാരനായ എന്റെ വാർഷികവരുമാനം കഷ്ടി രണ്ടര ലക്ഷമാണ്. ഇത്തരം മേഖലകളിൽ ജോലി ചെയ്യുന്ന ഞങ്ങളെപ്പോലുള്ളവർക്കുള്ള ധനവിനിയോഗ ഉപദേശങ്ങൾ തന്നുകൊളളണേ🙏
@pgbinoy
@pgbinoy Ай бұрын
start buying Bitcoin or Gold coins or gold bond
@sitakrishnaa
@sitakrishnaa Ай бұрын
@@pgbinoy ഒന്നു മലയാളത്തിൽ പറഞ്ഞുതരാമോ? സ്വർണത്തിന്റെ കാര്യമാണെന്നു തോന്നുന്നു, അല്ലേ? അത് വിട്ടൊരു കളിയുമില്ല, അല്ലേ?
@TROLLSHA.108
@TROLLSHA.108 Ай бұрын
Mutual fund നല്ല ഓപ്ഷൻ ആണ്
@mashoodk118
@mashoodk118 Ай бұрын
Invest in stocks and gold... Every small amount.... If it becomes higher amount invest in land... Stock is risky... Be careful
@pgbinoy
@pgbinoy Ай бұрын
@@sitakrishnaa ചേട്ടന്‌ നല്ലത് sovereign ഗോൾഡ് ബോണ്ട് ആണ്. ബാങ്കിൽ ചോദിച്ചാൽ മതി. അടുത്ത ഏഴ് - പത്ത് കൊല്ലം കൊണ്ട് സ്വർണ വില ഇരട്ടി ആവാൻ സാദ്യത ഉണ്ട് കാരണം October കഴിഞ്ഞാൽ അമേരിക്ക അവരുടെ പലിശ നിരക്ക് കുറയ്ക്കും , അപ്പോൾ സ്വർണവില കൂടാൻ തുടങ്ങും കാരണം അവരുടെ ഡോളറിന് വില കുറയും. സ്വർണ വില കൂടാൻ കാരണം രാജ്യങ്ങൾ കോവിഡ് സമയത്തു് നിയന്ത്രണം ഇല്ലാതെ നോട്ട് അടിച്ചതുകൊണ്ടാണ് . അവര് ഇനിയും അടിച്ചുകൊണ്ടേയിരിക്കും സ്വർണ വില കൂടിക്കൊണ്ടേ ഇരിക്കും . ഇതുകൊണ്ടാണ് നിത്യോഭയോഗ സാധനങ്ങൾക്ക് വിലക്കയറ്റമുണ്ടാവുന്നത്. ഇൻഫ്‌ളേഷൻ എന്നും ഉണ്ടാവും . ഇൻഫ്‌ളേഷൻ ഇല്ലാതെ രാജ്യങ്ങൾക്കു പെൻഷൻ കൊടുക്കാനോ ആനുകൂല്യങ്ങൾ കൊടുക്കാനോ സാധിക്കില്ല. ഏറ്റവും നല്ലതു ബാങ്കിൽ നിന്ന് സ്വർണ ബിസ്ക്കറ്റ് വാങ്ങുന്നതാണ് കാരണോം അത് സ്വന്തം കൈയിൽ ഇരിക്കുമ്പോ ഒരുത്തനും കസ്റ്റഡി നിയന്ത്രണം ഉണ്ടാവില്ല നമ്മളല്ലാതെ
@SreejithSadasivan-dg2ic
@SreejithSadasivan-dg2ic Ай бұрын
Future of American dollar is doubtful ...gold can be considered ...stock market is for long term only ...
@augustinantony6365
@augustinantony6365 Ай бұрын
ഒരു നിക്ഷേപവും സേഫ് അല്ല. കാലപ്പോക്കിൽ പലതും സംഭവിക്കാം സ്വർണത്തിൽ നിക്ഷേപം ചെയ്യാം. പക്ഷേ പിന്നീട് അത് വിൽക്കാൻ ശ്രമിക്കുമ്പോൾ മാത്രമാണ് അറിയാൻ കഴിയുക അതിൻ്റെ ഭവിഷ്യത്ത്. ബേങ്കിൽ നിക്ഷേപിക്കുന്ന പണം ഒരു ഘട്ടത്തിൽ ഗവൺമെൻ്റിൻ്റെ ആവശ്യത്തി നായി എടുക്കുമെന്ന് പറഞ്ഞാൽ നമുക്ക് എന്തു ചെയ്യാൻ കഴിയും...? പുറത്തുള്ളവർ ഇല്ലിഗൽ ആയി പറ്റിക്കുന്നു. ഗവൺമെൻ്റ് ലീകലായി പറ്റിക്കും. അത്രയേ ഉള്ളൂ.... പണമുള്ളവർ സുഖമായി ജീവിച്ചു പോകാം അത് മാത്രമാണ് മിച്ചം.അയൽനാട്ടിൽ ടൂർ പോകാൻ കൂടി പറ്റാത്ത നിയമമാണ് വരുന്നത്. നൂലാമാലകൾ ... അപ്പഴല്ലേ മുടങ്ങിപ്പോകുന്ന പണം ഗവൺമെൻ്റിന് കിട്ടുകയുള്ളൂ...ഇപ്പോ എല്ലാറ്റിനും ഗവൺമെൻ്റിനോട് ചോദിക്കണം. ഇനിയങ്ങോട്ട് വളിയിടാ ൻ വരെ ഗവൺമെൻ്റി ചോദിക്കേണ്ടിവരും Rss ഉം BJP യും ചേർന്ന് അതിനും GST കൊണ്ടുവരും.. വിളി ഇടുന്നത് അടക്കിപ്പിടിച്ചാൽ വയറു വേദന വരും. അപ്പോ ആശുപത്രിക്കർക്ക് കുഷി...
@pramodpramod5531
@pramodpramod5531 Ай бұрын
@@augustinantony6365 സ്വർണ്ണം നല്ല ഒരു നിക്ഷേപമാണ് അത് ആഭരണം ആയി വാങ്ങി വയ്ക്കരുത് സ്വർണ്ണത്തെകാളും നല്ല നിക്ഷേപം ആണ് Stock മാർക്കറ്റ് ഊഹരണം RVNL, VBL, Cochin shipyard, Mazagon Ship Builders എന്നിവ ഈ വർഷം തന്നെ 200 ശതമാനത്തിന് മുകളിൽ ലാഭം നൽകിയവയാണ്
@lintodevasia
@lintodevasia Ай бұрын
കടയിൽ പോയി സ്വർണ്ണം വാങ്ങുന്നതല്ല സ്വർണ്ണത്തിൽ നിക്ഷേപിക്കുക എന്ന് പറയുന്നത്..ഗോൾഡ് ബോണ്ടിലൊ ETF ലോ ഗോൾഡ് futures ലോ ഒക്കെ നിക്ഷേപം നടത്താം.. സേഫ് ആണ്..
@pradeepab7869
@pradeepab7869 Ай бұрын
ബിജെപിക്ക് മുമ്പ് കോൺഗ്രസും ഇങ്ങിനെ തന്നെ ആയിരുന്നു. 1980 ൽ ഷേർ വാങി പണം പോയത് ഗവൺ. അഴിമതിക്ക് കൂട്ട് നിന്നതു കൊണ്ടാണ്. അന്ന് ബിജെപി ഇല്ല.
@user-km5lf3ic7y
@user-km5lf3ic7y Ай бұрын
വളി ഇടുന്നതിന് ടാക്സ് ഈടാക്കുന്നത് നമ്മുടെ സംസ്ഥാന സർക്കാറാണ്, പശു തൊഴുത്തും കുളവും ഒക്കെ ഉണ്ടാക്കാൻ. നിനക്ക് കരുവന്നൂർ ബാങ്കിൽ നിക്ഷേപിക്കുന്നതാണ് സുരക്ഷിതം
@cisftraveller1433
@cisftraveller1433 Ай бұрын
സ്റ്റേറ്റ്, സെൻട്രൽ രണ്ടാും കണക്ക് ആണ്, ഉംബിച് തള്ളും 😮
@Josephmathew-l7z
@Josephmathew-l7z Ай бұрын
താങ്ക്സ് 🌹🌹🌹🌹🌹🌹🌹
@hmrd8555
@hmrd8555 Ай бұрын
Stock market is very very good for long term deposit....
@regivarghese5375
@regivarghese5375 Ай бұрын
Goat 😂 farming is the best option. Goat meat price grew from 700 in 2020 to 1000 as of now. Goat milk fares 160 per litre. Goat manure costs 400 per sack. Goat urine is invaluable, though it's difficult to collect and preserve. Goats multiply in geometric progression every 6 months. I have had my nose put in all those areas she covered and found this to be beneficial and risk-free and satisfying for middle-class
@nandakumarramachandran8683
@nandakumarramachandran8683 Ай бұрын
Pl. Give your comments and advice on multi state credit society
@princemathew9034
@princemathew9034 Ай бұрын
I agree with her Macro approaches. But being a pragmatic investor, I do not understand Madam's argument of investing in Bank instruments(FD). I agree some percentage of your total should be in Banking. But as she is saying Alternative investment instruments are giving better returns. Considering the current inflation rate, ltcg and no indexation net value of my investments will be 1-2 % or may be less. So I would always have some major components in Alternatives ( MFs, REITS, Invoice discounting, Bonds). If you see the current trend there are alot of Alternative platforms cropping up like mushroom ( which needs to be regulated).
@praveenkumarg1
@praveenkumarg1 Ай бұрын
ഇവരുടെ വിചാരം ഇവരാണ് ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക വിദഗ്ദ എന്ന്
@divakaranmangalam2445
@divakaranmangalam2445 Ай бұрын
ആരും അല്ല സുഹൃത്തേ,അവരുടെ കാഴ്ചപ്പാട്, അവരുടെ പഠിപ്പ്, അതിൽ നിന്നും അവരുടെ അഭിപ്രായം പറഞ്ഞു
@sumeeshr
@sumeeshr Ай бұрын
Ellaam koodi onnil invest cheyyaruth.....ellaathilum oru part cheyyuka... including new gen crypto....and don't forget to live ....
@princemathew9034
@princemathew9034 Ай бұрын
My experience FDs or Banks are failing in helping the growth of investments of common men like myself. She is absolutely correct in her views but missing the factors that erode or depreciate the value of your assets (inflation, tax). Her views are Macro which also need to be considered but cannot be take in face value. Purely academic, not pragmatic ( In a situation of war, or depression you may want to move to gold so that your asset value can be saved)
@ajeeshca806
@ajeeshca806 Ай бұрын
Good presentation 👍
@madhavadaskoodallur2115
@madhavadaskoodallur2115 Ай бұрын
Good Morning Prof.Mary George, I carefully listen to your talks on this video clip & I agree with what you said about security of depositors money when invested with nationalized banks though the protection of your deposit's principal amount is through DICGC. It would have been more prudent if your advice is to invest in different Assets classes such as Equity, Gold,Fixed Income Instruments,Real Estate etc rather than limiting it to Gold & USD though your statements about USD & Gold is true. If one wants to get inflation beating returns, he/she must invest in equities through MF route or directly as stocks. These days there are instruments such as Smallcase from stock brokers like Zerodha that can cater to theme based investments.
@raveendranathmeleparambil2942
@raveendranathmeleparambil2942 Ай бұрын
PANAM SAFE AVANAMENGIL NATIONALISED BANK OR POST OFFICEIL DEPOSIT CHEYYUGA
@jayaprakashthampuran6521
@jayaprakashthampuran6521 Ай бұрын
Stock market is not so risky like deposit in co operative banks.Market value of even quality stock may depreciate in uncertain and difficult economic conditions.But they will bounceback when economic situation improves.But what about deposits in co operative banks.Politicians are looting.Where can these banks find out money to pay back depositors money.
@akn650
@akn650 Ай бұрын
After coop banks looting,Treasury is the current looting sector in Kerala.Kerala politicians will loot all firms under their control.
@SonyMathew
@SonyMathew Ай бұрын
stock market padichal ettavum sugham ulla onnanu. Indian president chairman aayi ulla oru padu company undu. athil nokshepikkam
@vinodkumar-bm7zf
@vinodkumar-bm7zf Ай бұрын
അദാനി ഷെയർ കയറിയത്... തെറ്റ് ചെയ്തില്ല എന്ന തും സുപ്രീം കോടതി വിധിയും ഉണ്ടായതോടെ ആണ്... അല്ലാതെ ഗവണ്മെന്റ് ഇടപെട്ടിട്ടല്ല..
@Real_indian24
@Real_indian24 Ай бұрын
ഒരു 3,rd വേൾഡ് വാർ കൂടി നടക്കേണ്ടതുണ്ട് മാഡം ഉടനെ.... എങ്കിലെ Economy കൾ ഒന്ന് ശരിയിക്കു.
@jayaprakashthampuran6521
@jayaprakashthampuran6521 Ай бұрын
@@Real_indian24 GST was not the product of BJP.This was proposed by finance minister chithambaram when UPA was ruling.GST is only a substitute to sale tax.But it was implemented by BJP govt.So even if UPA is ruling GST will be there. GST and Income tax are main source of income of the government for development works. So that is unavoidable.
@pradeepab7869
@pradeepab7869 Ай бұрын
യുദ്ധം പടരാനാണ് സാധ്യത. ഭരണനേതൃത്വം പിടിച്ചു നിൽക്കാൻ ജനങ്ങളെ ആവേശം കൊള്ളിക്കും.എല്ലാരാജ്യങളിലും
@sasfsasfsasf
@sasfsasfsasf Ай бұрын
Ivaru recommend cheyyunna bank evideyanu deposit cheyyunney
@vadakkootparanvijayan4668
@vadakkootparanvijayan4668 Ай бұрын
സ്വർണം ഒരു ആവശ്യത്തിന് വിൽക്കാൻ ശ്രമിക്കുമ്പോൾ അറിയാം സ്വർണത്തിൽ നിക്ഷേപിച്ചത്അഭദം ആയെന്ന് .
@Lionelme7740
@Lionelme7740 Ай бұрын
Why
@malluarjun9927
@malluarjun9927 Ай бұрын
സ്വർണ്ണം ആഭരണമായി നിക്ഷേപിക്കുമ്പോൾ ആണ് നഷ്ട്ടം വരുന്നത് സ്വർണ്ണം ബിസ്കറ്റായി (കോയിൻ)ആയി നിക്ഷേപിച്ചാൽ വിൽക്കുമ്പോൾ നഷ്ട്ടം വരില്ല
@bibinjoseph2501
@bibinjoseph2501 Ай бұрын
Do invest in goldbees ETF
@sreejithshankark2012
@sreejithshankark2012 Ай бұрын
ബിസ്‌ക്കറ്റ് ആക്കി വെക്ക്
@prasanthks5819
@prasanthks5819 Ай бұрын
സ്വർണം നമ്മളിൽ നിന്നും വിലക്ക് വാങ്ങുന്ന കടകൾ കേരളത്തിൽ ഉണ്ടോ ഞാൻ കണ്ടിട്ടില്ല....... പകരം സ്വർണം എക്സ്ചേഞ്ച് ചെയ്തു പുതിയത് വാങ്ങാൻ എല്ലാ സ്വർണ കടക്കാരും തയ്യാറാണ്.....
@remeshtk
@remeshtk Ай бұрын
Check inflation rate in India and compare with bank interest
@prakasankv2998
@prakasankv2998 Ай бұрын
Please note the USD is losing its value as world currency
@kailasnadh1595
@kailasnadh1595 Ай бұрын
The lady doesn't realise that keeping money in the bank is only for mere saving but putting money in stock market is "investing for growth". Simply keeping money doesn't make any sense at all. And investing in stock market need only common sense & doesn't require the knowledge of rocket science.
@c.a.narayannarayan141
@c.a.narayannarayan141 Ай бұрын
I lost 1 million post the market scams
@lakshminarayanan7725
@lakshminarayanan7725 Ай бұрын
Nationalized bankil 7.5%kittum mutual fundil 15%to 50% kittum every year 6% inflation then how can survive bank FD Interest
@c.a.narayannarayan141
@c.a.narayannarayan141 Ай бұрын
Plus FD interest is taxable
@Shaji-ku5uh
@Shaji-ku5uh Ай бұрын
More than 1.25 L from mutual fund is also taxable​@@c.a.narayannarayan141
@michaeljoseph4530
@michaeljoseph4530 Ай бұрын
Every yearoo 😆
@lakshminarayanan7725
@lakshminarayanan7725 Ай бұрын
@@michaeljoseph4530 average 15% OK but MF withdraw only after three years don't Invest one time ,SIP method
@roykalam
@roykalam Ай бұрын
Mutual fund no guarantee, it depends on stock market
@sreejithshankark2012
@sreejithshankark2012 Ай бұрын
KSFE ഇപ്പോൾ interest കൂട്ടി 🙂
@varghesejoseph951
@varghesejoseph951 21 күн бұрын
Federal Bank give good interest rate for deposits
@user-og2nr6gs4p
@user-og2nr6gs4p Ай бұрын
വിവരക്കേട് പറയല്ലേ
@panickervmg5217
@panickervmg5217 Ай бұрын
സ്വാതന്ത്ര്യത്തിന് ശേഷം വളരെക്കാലം Indian rupee american dollar നോട് peg ചെയ്തിരിക്കുകയായിരുന്നു. അതിനാലല്ലെ ₹= $ ആയിരുന്നത്?
@user-uc1gb3hr2v
@user-uc1gb3hr2v Ай бұрын
Sathyam. Private bank kooduthal interest kodukunnath pottikanane.
@c.a.narayannarayan141
@c.a.narayannarayan141 Ай бұрын
Psbs are no better. Government colludes with crooks to loot them. 10 lakh crores written off annually
@user-kl5nk1xj1s
@user-kl5nk1xj1s Ай бұрын
Rs 23.26 was equal to 1 dollar in 1947. Now Madam is saying 1 dollar was equal to ₹1 in 1947. Is it a mistake or deliberate?
@AnilKumar-hw9uy
@AnilKumar-hw9uy Ай бұрын
You are mistaken
@ajayakumark7938
@ajayakumark7938 Ай бұрын
In 1947 one dollar was considered equal to Re 1. But in 1948 this was actually changed to Rs 4/28.
@user-og2nr6gs4p
@user-og2nr6gs4p Ай бұрын
best income source - stock market
@vimalalex9829
@vimalalex9829 Ай бұрын
How to develop Kerala Economy?
@lalparakkalmukundan4121
@lalparakkalmukundan4121 Ай бұрын
Madam എന്തോരു മണ്ടത്തരം ആണ് പറയുന്നത്. കഴിഞ്ഞ 44 വർഷത്തെ ചരിത്രം പറയുന്നത് long tearm investment should be in stock market for extra ordinary return. 1980 ഇൽ Gold price per grame 133 Rs ഇപ്പോൾ അത് 6880 Rs. 1980 ഇൽ Sensex 100 ഇപ്പോൾ അത് 81500. Gold gives 9.4% CAGR return. Sensex gives 16.5% CAGR return. Look at the differents between gold & Indian stock market .
@manuk6095
@manuk6095 Ай бұрын
I can't believe...you don't know what happened to hinderburg"s report recently...don't be jealous with Adani...
@RineshAndrews
@RineshAndrews Ай бұрын
NRO account holders face a higher tax burden on income sourced from India due to the flat 30% TDS rate on interest income, the inclusion of surcharge and cess, and the absence of certain exemptions available to residents and NRE account holders.On top of the volatility of the Indian Rupee against major currencies, many NRIs (Non-Resident Indians) have expressed concerns about the tax treatment and investment conditions in India, which can lead to a perceived sense of unfairness.
@venkatswamy5337
@venkatswamy5337 Ай бұрын
Gold was supposed to be a safe investment. But, see what has happened after the recent budget? Watch out - Dollar will dip over the coming year due to various actions by Indian Government. The petrol dollar has ended and in my opinion the US is on a slippery ground. The world around us is going through very testing times and in the midst of that, India is relatively comfortable, thanks to a stable government at the center. Those who have money to invest should educate themselves on a daily basis. Keep your ears and eyes wide open and be informed investors.
@c.a.narayannarayan141
@c.a.narayannarayan141 Ай бұрын
USD is losing its value
@kujanair3122
@kujanair3122 Ай бұрын
Expect a transition period. No investment on bank, or land, equity or gold or children is safe
@sanjana004
@sanjana004 Ай бұрын
All good economist are not good investors because their fundamentals are reflect after growth already happen they also not a risk takers if you not take risk you don't earn return gold is a hedging instrument only both real estate and gold gave around 8 % cagr only in long term
@jayaprakashthampuran6521
@jayaprakashthampuran6521 Ай бұрын
@@sanjana004 yes.in my observation this lady is neither a good economist nor a good investor.She give caution to those who invest in equity but do not tell about its merits.
@SS-ex4bp
@SS-ex4bp Ай бұрын
It is a relief to see someone justifying gold investment as a hedging instrument
@KadavilKadavil
@KadavilKadavil Ай бұрын
സ്വന്തം പൈസ സ്വന്തം കൈവശം സൂക്ഷിക്കാൻ സമ്മതിക്കുമോ . ബാങ്കിലൂടെയല്ലാതെ ഇടപാട് നടത്താനും സമ്മതിക്കുമോ . ആവോ.
@sajumvarghese7512
@sajumvarghese7512 Ай бұрын
😊
@vijioyvarikkoli534
@vijioyvarikkoli534 Ай бұрын
നിങ്ങൾ എന്ത് സാമ്പത്തിക വിദഗ്ദ ആണ് എവിടുന്നാണ് സാമ്പത്തിക ശാസ്ത്രം പഠിച്ചത്
@vijayakumarpillai415
@vijayakumarpillai415 Ай бұрын
താങ്കൾ ഈ അഭിപ്രായം സ്വീകരിക്കണ്ട. എന്തായാലും Back door ബിരുദവും നിയമനവും തേടി ഇവർ പോയിട്ടില്ല
@user-do8yq6kh8f
@user-do8yq6kh8f Ай бұрын
ശാഖയിൽ നിന്നല്ല 😂
@prageshkozhikode7203
@prageshkozhikode7203 Ай бұрын
AKG സെന്ററിൽ നിന്ന് 😄
@preethaaravindan7210
@preethaaravindan7210 Ай бұрын
Wht above Kerala Gramin Bank? Its a scheduled bnk..is it safe still?
@vikas6052
@vikas6052 Ай бұрын
Yes totally safe. Fully government owned
@rayroby1077
@rayroby1077 Ай бұрын
I dont agree even 1% to what she has siad, there are lots and lots of other options in stock market to invest your money safely. Advice her to go thru those options too.
@orulillyputtgaadha2032
@orulillyputtgaadha2032 Ай бұрын
Greedy people will allways look for short term gains
@unnikrishnankg6546
@unnikrishnankg6546 Ай бұрын
Use correct words. Nationalised banks or scheduled banks you mean? Both are equally safe. What is parallel bank.?
@c.a.narayannarayan141
@c.a.narayannarayan141 Ай бұрын
Maybe she means nbfc
@SS-ex4bp
@SS-ex4bp Ай бұрын
Maybe NFBC like Muthoot
@ramb6328
@ramb6328 Ай бұрын
learn stock market well..reap millions..half knowledge will only end up in loses.
@ummerfarook9154
@ummerfarook9154 Ай бұрын
👍🏿👍🏿👍🏿👍🏿
@yohannanmathew2568
@yohannanmathew2568 Ай бұрын
മാഡാം, എന്താണ് ബാങ്കുകളുടെ gurantee . 5L Max അല്ലേ?
@jamsheedali8557
@jamsheedali8557 Ай бұрын
I think Madam is living in 19th century 😂😂😂
@sibypothen8124
@sibypothen8124 Ай бұрын
Madam federal bankil deposit kuzhappam undo?
@sulekhavasudevan680
@sulekhavasudevan680 Ай бұрын
Post ഓഫീസിൽ നല്ല പലിശ ഉണ്ടല്ലോ...അതായത് ബാങ്കിൽ കിട്ടുന്നതിനേക്കാൾ കൂടുതൽ കിട്ടും.
@harishkandathil7434
@harishkandathil7434 Ай бұрын
അതിമോഹം കാരണം നിക്ഷേപിച്ച 15 ലക്ഷം പോയ ഞാൻ..... 😭😭😭
@jayakumarok9751
@jayakumarok9751 Ай бұрын
സ്വർണം ആണ് safe എന്ന് മുഖ്യന് നന്നായി അറിയാം. അതുകൊണ്ടാണ് UAE ന്നു വരുന്നവഴി സ്വർണത്തിന്റെ ബിരിയാണി ചെമ്പു കൊണ്ട് വന്നത്. ബുദ്ധിമാൻ. 👌🏼
@sanu7851
@sanu7851 Ай бұрын
പാടി നടക്കൂ..... കുറക്കണ്ട....
@navaneethathikkal
@navaneethathikkal Ай бұрын
സ്റ്റോക്ക് മാർക്കറ്റ് തരുന്ന return ആർക്കും തരാൻ കഴിയില്ല, നല്ല സ്റ്റോക്കുകൾ വർഷത്തിൽ 100% എബോവ് return തരുന്നുണ്ട്, അതനുസരിച്ച് റിസ്കും കൂടുതൽ ഉണ്ട്
@sahananambiar5465
@sahananambiar5465 Ай бұрын
No teacher. Please update your knowledge .
@padmajankaliyambath1076
@padmajankaliyambath1076 Ай бұрын
Madam, Gold is a dead investment. Sorry to listen to your advocating it.
@c.a.narayannarayan141
@c.a.narayannarayan141 Ай бұрын
But your asset will stay with u. No loot by psbs and crooks. Of course some difficulties in encashing
@santhoshanjanam8494
@santhoshanjanam8494 Ай бұрын
സ്വർണം ഇപ്പൊ പവന് 2800 രൂപ യാണ് താഴ്ന്നതു...
@venugopalachary2212
@venugopalachary2212 Ай бұрын
അമ്മച്ചിയെ റിസേർവ് ബാങ്ക് ഗവർണർ ആക്കണം. India ലോകത്തെ ഏറ്റവും വല്യ സാമ്പത്തിക ശക്തി ആയി മാറും. എന്തോന്ന് നിർമല 😄
@krishnankutty8109
@krishnankutty8109 Ай бұрын
ഒരു കുഴപ്പവും ഇല്ല
@johncythomas1967
@johncythomas1967 Ай бұрын
വേണു ഗോപാല, അറിയാവുന്ന ആശാരി പണി എടുത്താൽ പോരെ റിസർവ് ബാങ്ക് ഗവർണർ ആവണോ 😭😭
@sreejithshankark2012
@sreejithshankark2012 Ай бұрын
അമേരിക്കയുടെ കടം 35 ട്രില്യൺ US ഡോളർ.. അമേരിക്ക പൊളിയാൻ സാധ്യത ഉണ്ട്.. കടം 2500 ലക്ഷം കോടി ഇന്ത്യൻ രൂപ ക്കു മോളിൽ
@paulyantony2481
@paulyantony2481 Ай бұрын
Ethu bankill anu 5 lacs nu mukalil security ullath
@tinytot140
@tinytot140 Ай бұрын
നാഷലൈസ്ഡ് ബാങ്കിൽ കൈയ്യിട്ടു വാരുന്നവരുണ്ടല്ലോ
@josephpathrose7409
@josephpathrose7409 Ай бұрын
ഒരു retirement ന് പറ്റിയ മാര്‍ഗം എന്താണ്‌?
@nijo.k.johnson9113
@nijo.k.johnson9113 Ай бұрын
വേറെ ഏതെങ്കിലും നല്ല രാജ്യത്തേക്ക് കുടിയേറുക 😁😁
@purappad
@purappad Ай бұрын
Mutual fund
@c.a.narayannarayan141
@c.a.narayannarayan141 Ай бұрын
@@nijo.k.johnson9113preferably South Sudan
@josephpathrose7409
@josephpathrose7409 Ай бұрын
@@purappad thank you
@devadasan710
@devadasan710 Ай бұрын
ഇനി അമ്മച്ചി ആണ് ധനകാര്യ വിദഗ്ധ, നിർമല അല്ല,... ഈയമ്മ ഇനിയുംവിളച്ചിൽ തുടരും...
@raviakhl
@raviakhl Ай бұрын
She is a doctorate in Economist,
@jayaprakashthampuran6521
@jayaprakashthampuran6521 Ай бұрын
@@raviakhl knowledge is worthless if it is not connected with commonsense.She lacks commonsense. Old theories have no much values in present world.
@ibruibmji4296
@ibruibmji4296 Ай бұрын
വേണമെങ്കിൽ സ്വീകരിച്ചാൽ മതി... അമ്മച്ചി ആ വഴിക്കു പോട്ടെ
@sureshraman1924
@sureshraman1924 Ай бұрын
Is FD in small.finanace bank up to Rs 5 Lac safe.
@prajeeshkanakovil7525
@prajeeshkanakovil7525 Ай бұрын
Yes,under RBI
@IC1011-C5
@IC1011-C5 Ай бұрын
5 Lakhs is including the interest you earned for the deposit period
@nandanank.v184
@nandanank.v184 Ай бұрын
സാധാരണ മനുഷ്യര്‍ ഷെയര്‍ മാർക്കറ്റിൽ പണം നിക്ഷേപിക്കരുത്. ലാഭം കിട്ടിയാലും നഷ്ടം വന്നാലും ഹ്രുദയത്തിന് ആഘാതം വരും. മുടക്കുന്ന പണം നഷ്ടപ്പെട്ടാൽ പ്രശ്നം ഇല്ല എങ്കില്‍ കുഴപ്പമില്ല. ഇത് ഒരു approved gambling ആണ്. King Fisher Airlines nte 16000 share എന്റെ കയ്യില്‍ ഉണ്ട്. My experience mentioned here.
@SANTHOSHKUMAR-us6pz
@SANTHOSHKUMAR-us6pz Ай бұрын
Bank കളുടെ കാര്യം ഇനി കട്ടപ്പൊക..
@E.VVasudev
@E.VVasudev Ай бұрын
ഒന്ന് ഗൗരവമായി ചിന്തിച്ചാൽ ഒന്നും സുരക്ഷിതമല്ല . ഇത്രയും നാൾ ഭൂമി വാങ്ങുന്നത് സേഫ് ആയിരുന്നു .ഇന്ന് സ്ഥിതി മാറി. സ്വർണ്ണം നല്ലൊരു അസറ്റാണ്. പക്ഷെ അത് വിൽക്കാൻ ചെല്ലുമ്പോഴാണ് ബുദ്ധിമുട്ട് അറിയുന്നത്. ഡോളറാണെങ്കിൽ അമേരിക്കയ്ക്ക് ഒരു ആപത്തും വരുത്തരുതേ എന്ന് ദിവസം മൂന്ന് നേരം പ്രാർത്ഥിക്കണം. ചുരുക്കത്തിൽ ഒന്നും സേഫ് അല്ല. അന്നന്ന് കിട്ടുന്ന പണം കൊണ്ട് അത്യാവശ്യം കാര്യം നേടുന്നവന് കിട്ടുന്ന മന:സമാധാനം പണമുള്ളവർക്ക് കിട്ടുന്നില്ല എന്നതാണ് സത്യം. അനുഭവം കൊണ്ട് പറഞ്ഞതാണ് എതിർക്കാം/യോജിയ്ക്കാം.
@jayaprakashthampuran6521
@jayaprakashthampuran6521 Ай бұрын
@@E.VVasudev Agree with your comment. But we have to save and invest for our future and old age.So we are forced to invest somewhere.Invest in different assets.Keep equity 30 percent gold 5 or 10 percent and land 25 percent.Invest balance 30 percent in debt instruments like bank and post office deposits. When one retires make bebt investments to 50 or 60 percent.
@SuperAbebaby
@SuperAbebaby Ай бұрын
സ്റ്റോക്ക് മാർക്കി ചേട്ടൻമാരിവിടെ മോങ്ങുന്നു
@natesanvasudevan5034
@natesanvasudevan5034 Ай бұрын
I asked her how can we invest in American dollar. But that finds no mention anywhere. Might have removed it
@sreejithshankark2012
@sreejithshankark2012 Ай бұрын
ഇന്ന് ഇന്ത്യൻ ഡോളർ റിസേർവ് 660 ബില്യൺ കടന്നു.. ഏറ്റവും high
@aliasmp2109
@aliasmp2109 Ай бұрын
എന്നോട് ഒരു പ്രൈവറ് ബാങ്ക് മാനേകർ 13% പലിശ തരാം അദ്ദേഹം മാനേജർ ആയിരിക്കുന്ന ബാങ്കിൽ പണം നിക്ഷേപിച്ചാൽ എന്ന് പറയുകയുണ്ടായി. അപ്പൊ അങ്ങനെ വല്യ തുക ഒക്കെ നിക്ഷേപിക്കുന്നുണ്ടോ എന്ന് ചോദിച്ചപ്പോൾ അവരുടെ ഡെപ്പോസിറ്റ് രജിസ്റ്റർ കാണിച്ചു തരുകയും ഞാൻ ഞെട്ടി പോകുകയും ചെയ്തു ഓരോരുത്തർ കോടികളാണ് ഇന്ത്യ മുഴുവൻ ബ്രാഞ്ചുകൾ ഉള്ള ഈ സ്ഥാപനത്തിൽ നിക്ഷേപിച്ചിരിക്കുന്നത്. ഒരു നാഷണാലൈസ്ഡ് ബാങ്കിൽ ഉള്ളതിന്റെ പതിരട്ടി ഉണ്ട് നിക്ഷേപങ്ങൾ.
@thomaspabraham1863
@thomaspabraham1863 Ай бұрын
അത് ചതി ആണ് ഒരു കാരണവശാലും ഇടരുത്
@mohamedthaha1538
@mohamedthaha1538 Ай бұрын
​@@thomaspabraham1863Ethra kondaalum,kettaalum,anubhavicchaalum,ivattakal padikkilla....athalle ,malayaliye buddhimaanmaaraaya viddikal ennu vilikkunnathu
@aliasmp2109
@aliasmp2109 Ай бұрын
@@thomaspabraham1863 നമ്മുടെ സർക്കാറുകളുടെ പിടിപ്പുകേടാണ് ഈ സമാന്ദര ബാങ്കിഗിന് കാരണം. കണക്കില്ലാത്ത കോടികൾ ഇപ്പോഴും നമ്മുടെ നാട്ടിൽ ഒരുപാട് ആളുകളുടെ കൈയ്യിൽ ഉണ്ട്. ഇതെല്ലാം നിക്ഷേപിച്ചിരിക്കുന്നത്. ഈ പ്രൈവറ്റു ബാങ്കുകളിലും, സർവീസ് സഹകരണ ബാങ്കുകൾ, അർബൻ, റുറൽ, കാർഷിക സോസെറ്റി എന്നിങ്ങനെ ഓമന പേരിൽ. ഉള്ള കൊള്ളസംഗങ്ങളിൽ ആണ്. അത് കേന്ദ്ര govt കർശന നടപടി എടുക്കണം.
@c.a.narayannarayan141
@c.a.narayannarayan141 Ай бұрын
Reality
@jijymjohn
@jijymjohn Ай бұрын
ഒരിക്കലും പ്രൈവറ്റ് ബാങ്കുകളിൽ പണം നിക്ഷേപിക്കരുത്. ഇല്ലെങ്കിൽ അനുഭവം വരുമ്പോൾ പഠിച്ചോളും.
@SuperAbebaby
@SuperAbebaby Ай бұрын
അമ്മച്ചി സാധരണ മനുഷ്യർ ആണ് ഇതു കേക്കുന്നത്. കണ്ടില്ലേ 25000 മാസവരുമാനം. ചിട്ടി എന്ന വഞ്ചനയിൽ ഇവര് ഇപ്പോഴും ആശ്രയിക്കുന്നു
@fazilfaizal8844
@fazilfaizal8844 Ай бұрын
പേര് മാത്രമേയുള്ളൂ ജനാധിപത്യംമെന്ന്. മൊയലാളിമാർക്കും ഭരിയ്ക്കുന്ന പാർട്ടിക്കാർക്കും ഒഴിച്ച് ബാക്കി ആർക്കും ജീവിയ്ക്കാൻ കഴിയാത്ത ജനദ്രോഹാധിപത്യം😅 സർക്കാരിൻ്റെ ഒരു സഹായവും ഇല്ലാതെ ചോര നീരാക്കി ജീവിയ്ക്കാൻ വല്ലതും ഉണ്ടാക്കുന്ന വന് പിടിച്ച് പറിക്കൽ നിയമം😅 രാജ്യം കൊള്ളയടിയ്ക്കുന്നവന് സുഖിപ്പിയ്ക്കൽ നിയമം😅
@chandrayanbalaji8949
@chandrayanbalaji8949 Ай бұрын
Pakistan created by Jinnah from Muslims driven out of India has a better life for those who missed the train in 1947
@sasikumarclassic486
@sasikumarclassic486 Ай бұрын
American agent?
@jayakumarg6417
@jayakumarg6417 Ай бұрын
സത്യം. ആക്രാന്തം കാട്ടുന്നത് ആൾക്കാരുടെ അവസ്ഥയും കാരണമാണ്.
@subashaus
@subashaus Ай бұрын
1.20 always USA plays these kind of tricks with other countries
@mukundankovil9363
@mukundankovil9363 Ай бұрын
സ്വര്‍ണ്ണം എളുപ്പം വില്ക്കാന്‍ കഴിയില്ല
@renjitlouis9186
@renjitlouis9186 Ай бұрын
Pls stop fd for Co operative Bank Till some persons fd Done co operative bank
@user-og2nr6gs4p
@user-og2nr6gs4p Ай бұрын
നെഗറ്റീവ് comment del ചെയ്തു അല്ലെ ?very bad
@AbdulHameed-fu3mz
@AbdulHameed-fu3mz Ай бұрын
❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉
@akn650
@akn650 Ай бұрын
This lady economist is not updated and an old timer conservative not realising the erosion of wealth due to inflation by investing in Bank FD etc.
@SunilKumar-yw9rs
@SunilKumar-yw9rs Ай бұрын
Is KSFE is safe 8.75% Senior citizens
@TheAvGeek-kl3zf
@TheAvGeek-kl3zf Ай бұрын
Kerala pothumegala alle KSFE, then don't do - In future, it may become like KSRTC or Co Operative Banks. Deposit the amounts in banks that are comes under RBI.
@sajn777
@sajn777 Ай бұрын
Not at all advisable
@SunilKumar-yw9rs
@SunilKumar-yw9rs Ай бұрын
Only for 444 days then we can withdraw it
@c.a.narayannarayan141
@c.a.narayannarayan141 Ай бұрын
Safe till present government lasts. I do survive on this hope!
@TheAvGeek-kl3zf
@TheAvGeek-kl3zf Ай бұрын
@@c.a.narayannarayan141 Present kerala govt is the main culprit in Co operative banks. Karuvannoor, Kandala, kattakkada etc..😀😀
@sivakumarapillai6716
@sivakumarapillai6716 Ай бұрын
നാഷണലൈസ്ഡ് ബാങ്കുകളിൽ കിട്ടുന്ന പലിശ പണപ്പെരുപ്പവുമായി തുലനം ചെയ്യുമ്പോൾ ഉണ്ടാകുന്നത് ലാഭം അല്ലല്ലോ നഷ്ടമാണല്ലോ അതും കൂടെ മാഡം ശ്രദ്ധിച്ചാൽ നന്നായിരുന്നു
@kssram6444
@kssram6444 Ай бұрын
സ്വർണം, share.. ഏതു വിട്ടാലും പെട്ട്‌
@jijymjohn
@jijymjohn Ай бұрын
സ്വർണ്ണത്തിൽ നിക്ഷേപിച്ചാൽ ഇന്നത്തെ സാഹചര്യത്തിൽ സ്വർണ്ണം വിൽക്കാൻ പ്രയാസം ആണോ. അറിയുമെങ്കിൽ ഒന്ന് പറഞ്ഞു തരിക.
@neenathomas693
@neenathomas693 Ай бұрын
​@@jijymjohnno. Gold long investment aanu. Ennu medichu 1 month kazhiju vittal nashttam aanu
@afraparveen8675
@afraparveen8675 Ай бұрын
എന്തിന്നു ലാഭം പലിശ കിട്ടാൻ അല്ലേ അതികം പേരും അന്നിയന്റെ മുതൽ പലിശ വാങ്ങി തിന്നുകയെന്നെ യുള്ള
@ajitnairk010
@ajitnairk010 Ай бұрын
Ive been watching this ladys many talks. What kind of an economist is she? I cant say how wrong she is in many instances. Let me put my thoughts about this one here Firstly she slyly suggests about adani and how the govt helped him secretly. As if that is wrong. Madam it is the duty of the govt to protect individuals and companys like Adani. Every govt does it. Be it american, british, french, japanese or chinese. This is why whenever a head of govt visits another country they bring a delegation of businessmen along. Adani is a national asset. They help in building the economy of India. Also she is more inclined to believe hindenberg while forgeting that many foreign instituitional investors bought more Adani stock when it went down. She seems not to know what hindenberg did was try to short the Adani stock to make a profit. So lame of her. Second, i am appaled at the investment options she promotes even while calling herself an economist. Madam products like gold and real estate are termed unproductive investments. They do not contribute to the growth of the economy. The value of gold and real estate go up mostly when the economy is down. Otherwise tthe stock market has consistently outperformed both gold and real estate. Third, she says the american dollar is a safe investment. It was Madam, it was. The american dollar is in decline. It is not as strong as it once was. I dont think this lady understands that the america is the most indebted country in the world. Their debt as of today is over 170 Trillion dollars. Trillion not billion. That country can not repay its debt. Ever heard about Quantitative easing? Means money printing. Look it up on the internet. Lastly India is the fastest growing economy. India has the fourth largest stock markwt in the world. Soon to be third largest. Yet Only 5% of Indians have invested in the stock market. Imagine if that figure grows to 10%. This is a once in a generation opportunity for Indians to get rich by investing in Indias growth story. Yes, it is not easy for ordinary people to keep track of the stock market. What she should have done was ask her audience to take the help of good financial advisors before investing in stocks. Also she doesnt seem to have heard about Mutual funds. I am sorry madam but u are so wrong. My advice to people reading this is to be a part of Indias growth story by investing in stocks or mutual funds. Take good advice from professionals before u do. And diversify ur portfolio. Keep stocks, bonds and gold. Avoid real estate. Its both risky and not easy to monetise when in need. Also dont think investing is only for the rich. U can start investing 500 or 1000 rupees every month. Its called SIP ( systematic investment plan). Most of us believe income - expenses = savings. Instead try this formula Income - savings = expenses. Thats how to build wealth. The people running large companies and mutual funds are professionals. But do ur own research first. Take professional advice ( not from the person selling only mutual funds)
@devadasan710
@devadasan710 Ай бұрын
മോഡി ഉടനെ തന്നെ ഈ അമ്മച്ചിയെ വിളിക്കും, അജിത് ഡോവൽ പുറത്തു പോവും.... ബ ബ
@AbdulHameed-iq6nx
@AbdulHameed-iq6nx Ай бұрын
Modi pv destroyed our economy. ...political leaders communal trust leaders investment in abroad. .... Here is more than 65 % tax.. Income tax 35 %... Gst 28 % service tax... Petroleum tax 110 % ... Cess... Land tax..land selling stamp paper. .capital gain tax... Wealth tax.. Professional tax.. Sales tax.. Road tax.. Vehicle tax.. Corporate tax 35 % etc........ Dubai total tax 5 % only
@jayaprakashthampuran6521
@jayaprakashthampuran6521 Ай бұрын
@@AbdulHameed-iq6nx This is india and not Dubai.We have 140 crore population.Dubai has oil money but india did not.With out taxing Govt can not find out money for development works.
@nandajio5532
@nandajio5532 Ай бұрын
ഇന്ത്യ ഇപ്പോളും സായ്പാണ് ഭരിക്കുന്നതെങ്കിൽ , 1947 ലെ ഒരു ഡോളർ =ഒരു രൂപ ആയി നിലനിന്നേനെ.. അത് ഒരു കളിയാണ്. ഡോളറിന് അമിതമായ മൂല്യം കല്പിക്കുന്ന വിഡ്ഡികളാണ് നാമെല്ലാം.
@milanomecca4002
@milanomecca4002 Ай бұрын
ടീച്ചർ ഭയങ്കര ബുദ്ധിമതിയ
@manuk6095
@manuk6095 Ай бұрын
You are creating anti government adani story . So foolishness
@roneyjohn3054
@roneyjohn3054 Ай бұрын
Ningalkku ithine kurichu valiya dhaarana illalley
@susheelas5043
@susheelas5043 Ай бұрын
സ്വർണ്ണം 😂😂😂ഇപ്പോൾ എന്താ നില
@ratheeshkrishnan6733
@ratheeshkrishnan6733 Ай бұрын
What is the return of gold for last15 years appx12% and how much MF given for 5 years don't make foolish judgement with your Old thoughts
@subramanianks6103
@subramanianks6103 Ай бұрын
ഇതൊക്കെ ഇന്ന് ആർക്കും അറിയാം. ബാങ്കുകളുടെ വിശ്വാസ്യത വെറുതെ പറയുന്നതാണ്‌. മററുള്ള ബാങ്കുകളിൽ പണം പിടുങ്ങിയാൽ നമുക്ക് തിരിച്ചു വാങ്ങാം. നാഷണലൈസ്ഡ് ബാങ്കുകളിൽ ചോദിച്ചാൽ ഉത്തരം തന്നെ തരില്ല.
Секрет фокусника! #shorts
00:15
Роман Magic
Рет қаралды 67 МЛН
Bend The Impossible Bar Win $1,000
00:57
Stokes Twins
Рет қаралды 42 МЛН
나랑 아빠가 아이스크림 먹을 때
00:15
진영민yeongmin
Рет қаралды 14 МЛН