കുറേക്കാലത്തിനു ശേഷമാണ് ഒരു വീഡിയോ കണ്ടിട്ട് മനസ്സിൽ വല്ലാതെ ദുഃഖം ഉണ്ടാക്കുന്നത് ആ ചെറിയ കുട്ടിയെ മനസ്സിൽ നിന്നും മായ്ച്ചു കളയാൻ പറ്റുന്നില്ല വല്ലാത്തൊരു സീനായി പോയി ഇത്. ഇത് കണ്ടിട്ടെങ്കിലും ഇനിയും ആരും ഇങ്ങനെയുള്ള സ്ഥലങ്ങളിൽ പോയി നിൽക്കരുത്. 😔
@Dreamtoswim-D4 ай бұрын
😭
@fousiyaC-dj2ec4 ай бұрын
Yes
@Rajasree_Dharmaraj4 ай бұрын
Yes😭
@JuniorArif-g1g3 ай бұрын
അളിയാ അതിന്റെ ഒറിജിനൽ ഞാൻ കണ്ടതാ മൃതദ്ദേഹം kidatthunnadhum
@aminavm69504 ай бұрын
ധൈര്മുള്ള ഒരുത്തനെങ്കിലു० ഉണ്ടായിരുന്നെങ്കിൽ എല്ലാവരും കൂടെ ഇറങ്ങിയേനെ. എല്ലാവരെയു० രക്ഷിക്കാമായിരുന്നു. മലയാളികൾ ആരെങ്കിലും ഉണ്ടായിരുന്നെങ്കിൽ രക്ഷപ്പെടുമായിരുന്നു
@Dreamtoswim-D4 ай бұрын
Dam te അവിടെ പോയി നിൽക്കണം 👍
@narayananpalodath58944 ай бұрын
കേരളത്തിലായിരുന്നെങ്കിൽ സ്ഥിതി ഇത്ര ദാരുണമാകില്ലായിരുന്നു. എത്ര സമയമാണ് കരയ്ക്കുള്ള ആൾക്കാർ നോക്കിയിരുന്നത് ''..... ആ കുട്ടികളെപ്പോലും രക്ഷിക്കാനായില്ല.
@murukanandanchittur854 ай бұрын
super bro❤❤❤❤
@Abcd-fj3gb4 ай бұрын
ഓർക്കാൻ polum വയ്യ first ഒഴുകിയ ആ പിഞ്ചു കുഞ്ഞിൻ്റെ മുഖം മനസ്സിൽ നിന്നും മായുന്നില്ല അതിനെ കരയിൽ നിർത്തിയാൽ മതിയായിരുന്നു എന്ന് വെറുതെ ആഗ്രഹിച്ചു പോയി 😢😢😢😢 മഴക്കാലത്ത് ഇങ്ങനെയുള്ള സ്ഥലങ്ങളിൽ പോകുന്നത് പരമാവധി ഒഴിവാക്കുക കാരണം അപകടം പലവിധത്തിലുണ്ട് എന്നാലും ഇത് വെള്ളത്തിൻറെ കാര്യമായതുകൊണ്ട് 😢😢😢😢
@shahidha15754 ай бұрын
Iyalu ini paranjitentha annu ithonnum cheyan thinniyillalo aarkum saari oori kodukano shawl oori kodukano eganeyekilum avare rekshapeduthamayirunnu pavaghal😢😢😢🙏
@Dreamtoswim-D4 ай бұрын
😭😭
@bavamk42544 ай бұрын
' കുറച്ച് പോരു സാരി ഉടുത്ത്ണ്ടായിരുന്നു രക്ഷപ്പെടുത്താൻ അതെങ്കിലും മതിയായിരുന്നു
@suneerk4 ай бұрын
കരയിൽ ഒരുസാരി ചുറ്റിയ ചേച്ചി ഉണ്ടായിരുന്നു ആ ചേച്ചി യുടെ സാരി വാങ്ങി അവരെ രക്ഷപ്പെടുത്താമായിരുന്നു വെഷമം ഉണ്ട്
വിനോദ കാഴ്ച കാണുന്ന ലാഘവത്തോടെ അവിടെ നോക്കി നിൽക്കുന്ന ആളുകൾ വിചാരിച്ചാൽ അവരെ രക്ഷിക്കമായിരുന്നു
@Dreamtoswim-D4 ай бұрын
😭😭
@RanjuSujuDyuu4 ай бұрын
Super bro useful video
@MadhuMadhu-uo2oq4 ай бұрын
ഗവൺമെന്റ് തന്നേയാണ് ഇതിന് ഉത്തരവാദി .ജനങ്ങൾ കൂട്ടമായി മലവെള്ളം ഒഴുകി വരാൻ സാദ്ധ്യത ഉള്ളടത്തേക്ക് പോകുന്നുണ്ടെന്ന് അറിവ് കിട്ടിയാൽ അവരേ തടയാൻ വേണ്ട ക്രമീകരണം പോലീസിന്റെ വശത്തു നിന്നും ഉണ്ടാകണം . പക്ഷേ നമ്മുടെ പോലീസ് അങ്ങനെയൊന്നും ചേയ്യുകയില്ല . പെണ്ണുങ്ങൾ ഗൾഫിൽ നിന്നും വിമാനത്തിവളത്തിൽ വന്നിറങ്ങുമ്പോൾ മലദ്വാർ ഗോൾഡ് , ഉമ്മറത്ത് ഗോൾഡ് മുതലായവ ഉണ്ടോ എന്ന് കൈ ഇട്ടു പരിശോധിക്കാൻ ഏതു സമയത്തും ജാഗ്രത ഉള്ളവർ ആണ് .
ഞാൻ ഒന്നും തെറ്റായി വിചാരിച്ചിട്ടില്ല ഇതിന്റെ മുബ് ഞാൻ ഇത് പോലെ ഒരു വീഡിയോ കണ്ടു കുട്ടികളും വലിയവരും നടക്കുന്നിടെ പെട്ടന്നനെ വെള്ളം വന്നു കുറെ പേർ ഓടി ചിലർക്ക് ഓടാൻ പറ്റിയില്ല അപ്പോയെക്കും ഓയിക് കൂടി അവർ അങ്ങ് തായെക്ക് ഒലിച്ചു പോയി 😢എല്ലാവരും ഇങ്ങനെയുള്ള സ്ഥലത്തു പോകുബോൾ നല്ലവണ്ണം സ്രന്തിച്ചു പോവുക. ഞാൻ ഇത് കണ്ടപ്പോൾ ഞാൻ പറഞ്ഞു എല്ലാവരുടെയും സോൾ കെട്ടി ഒരു തല കല്ലിൽ കെട്ടി എറിഞ്ഞാൽ പോരായിരുന്നോ അത്രയും സമയം അവർ കെട്ടി പിടിച്ചു നിന്നു 😭
നിങ്ങൾ പറഞ്ഞപോലെ അവിടെ നിന്നവരുടെ ഷോളോ സാരിയോ ഏച്ചു കൂട്ടികെട്ടാമായിരുന്നു പാവങ്ങളെ രക്ഷപ്പെടുത്താമായിരുന്നു😭😭😭
@Dreamtoswim-D4 ай бұрын
എല്ലാം വിധി 🥰
@MohammadShareef-ot6sh4 ай бұрын
❤❤❤
@SheebaNizam-z6z4 ай бұрын
ആ പാവങ്ങളെ രക്ഷിക്കാൻ പറ്റിയേനെ പക്ഷെ ആ നിന്ന ജന്തുക്കൾ ആരും അനങ്ങീല മനുഷ്യത്വം ഇല്ലാത്ത ജന്മങ്ങൾ പിന്നേ അതുങ്ങളുടെ സമയം അടുത്ത് കാണും അല്ലാതെന്ത് പറയാൻ 😢😢😢😢😢😢
@iloveindia10764 ай бұрын
ഒരുമിച്ച് പതുക്കെ കടയിലേക്ക് നീങ്ങാമായിരുന്നില്ലേ, കരയിൽ നിൽക്കുന്നവരുടെ ഭാഗത്തുനിന്നും യാതൊരു രക്ഷ ദൗത്യവും കാണാൻ സാധിച്ചില്ല
@Saji325-124 ай бұрын
കരയിലുണ്ടായിരുന്നവർക്ക് വസ്ത്രങ്ങ അടിച്ച് കുട്ടി കെട്ടി ഇട്ടു കൊടുക്കാൻ നോക്കാ മാ യി രു ന്നു.
@_s_e_b_i_n__85__4 ай бұрын
Shall ellam kettiyitte oru stone ketty erinjukoduthirunnuvenkil save cheyyanayirunnu
@jinanthankappan86894 ай бұрын
💥💥💥🎈🎈'വസ്ത്രങ്ങൾ കൂട്ടി കെട്ടൽ' എത്രഫലിക്കും എന്നുപറ യാനും പറ്റില്ല!ഉറപ്പില്ലാത്തവ അ ക്കാരണത്താൽ പൊട്ടിപ്പോകാനും സാധ്യത ഏറെ! ഏതു പിടി വള്ളി ആയാലും സമയത്തിന് ഒത്തുവന്നില്ല! 🤭😪
@Dreamtoswim-D4 ай бұрын
Hmm അതും ശരിയാ 👍
@Roadtosuccess5644 ай бұрын
😢😢😢🤲🤲🤲
@binthoshmk41494 ай бұрын
ഇത് കേരളത്തിൽ ആയിരുനെഗിൽ അവർ തീർച്ചയായും രക്ഷപെടുമായിരുന്നു
@Dreamtoswim-D4 ай бұрын
100b% sure
@AjithKumar-eq6gk4 ай бұрын
ഇവിടെ ഒരുത്തനെ പത്മതീർത്ഥ കുളത്തിൽ മുക്കി കൊന്നിട്ട് കണ്ടു നിന്നവരാണ് മലയാളി ഒരുത്തൻ കാനയിൽ പോയിട്ട് രണ്ടായി ശവം പോലും കിട്ടിയില്ല മലയാളി അങ്ങ് konakku m
@ummerparerikkal60564 ай бұрын
No sefty measures, especially,such a tourist location,we need security roap system😢
@Dreamtoswim-D4 ай бұрын
Hmm
@prasadbadadukka4 ай бұрын
Kuttikale ഒര്കുമ്പൾ kashtam
@Dreamtoswim-D4 ай бұрын
😭
@AneeshaChinnu-z8x4 ай бұрын
Last kunjinte sound ketappo aake vishamam kayari Allahaaa😢😢
@Dreamtoswim-D4 ай бұрын
😭😭
@karickandom6764 ай бұрын
ഡാം തുറന്നു വിട്ട വെള്ളം അല്ലേ വന്നത്
@Dreamtoswim-D4 ай бұрын
Alla
@BobyPp-xq3vz4 ай бұрын
രക്ഷിക്കാൻ മനസുള്ള ഒന്നും ഉണ്ടായിരുന്നില്ല. ആ രണ്ട് കുത്തുമക്കളെയെങ്കിലും രക്ഷിക്കാമായിരുന്നില്ലെ കരയിലുള്ള പിശാചുക്കൾക്ക്
@Dreamtoswim-D4 ай бұрын
😭😭😭
@tommike92404 ай бұрын
Correct, evidey ninnenkilum oru vadam kondu vannirennenkil avarey save cheyyaamaayirinnu, avidey ninna thendikal veruthey nokki nilkkukavaayirinnu
@sheebavalsan11154 ай бұрын
A vava 😭😭😭
@sujuwithranju84494 ай бұрын
Super broo 👌👌👌
@KareemZainaba4 ай бұрын
Nani. 1998.nan.hotel.joliy.cheyidurunnu.lonavala
@vaisakhkdas72064 ай бұрын
👍🏻👍🏻👍🏻🥰🥰super
@Dreamtoswim-D4 ай бұрын
Thanks dr
@rosemaryvarghese402528 күн бұрын
ചേട്ടന്റെ പേര് എന്താണ്
@Dreamtoswim-D27 күн бұрын
Sanjay
@sreelalvr89244 ай бұрын
പേടിക്കേണ്ട. സ്വർഗം കിട്ടും
@Dreamtoswim-D4 ай бұрын
😭
@sayedmuhammed77904 ай бұрын
ഈമഴക്കാലത്ത്ഡാംകാണാൻപോയവരാണ്തെറ്റ്കാര്
@sailajaraneesh19274 ай бұрын
Mukalil ninnum vellam irabi varunna sabdham kelkkille appol kujineyum kodu vegam karakku kayaranamayirunnu pavam ukkathirikkunna a mon manassil ninnum pokunnilla paavam athinu edhaiyam makkale orkkumbol anu kooduthal vishamam
നി പറയുന്നത് കേട്ടാൽ തോന്നും വെള്ളം അവരുടെ വീട്ടിലേക്ക് വന്നതാണെന്ന് മഴയുള്ള പോൾ പുഴയിലേക്കും കടലിലേക്കും കറങ്ങാൻ പോകുന്നത് അഹങ്കാരമാണ് ഫോട്ടൊ എടുക്കാൻ പോയതായിരിക്കും ഒരു സങ്കടവും കുട്ടികളൾ. നിരപരാധികൾ
Self defence vendi ekilum swimming padikanam please 😢
@Dreamtoswim-D4 ай бұрын
തീർച്ചയായും 👍👍
@MeenaMajesh4 ай бұрын
😢😢😢😢
@sanilkumar93094 ай бұрын
Oh hoooo apo ithayirunu സംബവൻ
@MeenaMajesh4 ай бұрын
Aa kunjite mugham kanubol nenjupottuna vedhana😢
@Dreamtoswim-D4 ай бұрын
😭😭
@sreekuttan20044 ай бұрын
aa pink shawl itta kutty last ozhugi pokumbo...."papa bachao" ennu paranju karayunathu kelkam...Apozhum koode ulla achanu thanne rekshapeeduthan pattum ennu aa kutty vicharichu kaanum paavam....but aa situationil aarkum onnum cheyyan kazhiyila....aa kuttyum marichu.....rekshapetta 4 peril...2 men, 1 old lady and that black dress itta lady mathram....!! Baaaki ellarum poyi !!
@Dreamtoswim-D4 ай бұрын
Hmm
@anandpraveen56724 ай бұрын
അങ്ങോട്ടു പോയത് തെറ്റുതന്നെ
@Dreamtoswim-D4 ай бұрын
Hmm
@NishapvPv4 ай бұрын
സത്യം 👍
@salamsalam29564 ай бұрын
Thotalangane povum ' kayar kayyi kittanam
@JuniorArif-g1g3 ай бұрын
*mr channel owner ഇദ് നിങ്ങളോടാ ശ്രദ്ധിക്കു. നിങ്ങള് ഈ വീഡിയോ കണ്ടു അല്ലെ... ഞാൻ ഇതിന്റെ uncensored oroginal ഇതിനേക്കാൾ ലെങ്ത് ഉള്ളദ് കണ്ടിരുന്നു ഒഴികിപ്പോയ ശേഷം അവരുടെ മൃതദേഹങ്ങൾ ഓരോന്നായി എടുക്കുന്നുണ്ട് അതിൽ ആ ചെറിയ പെൺകുട്ടിയും വലുതും പിന്നെ ആരാണ്ടൊക്കെയോ മരിച്ചു 💀എന്റ പൊന്ന് അളിയാ കണ്ടിട്ട് പെടച്ചു കരളു*
@Dreamtoswim-D3 ай бұрын
😭
@JuniorArif-g1g3 ай бұрын
@@Dreamtoswim-D മോങ്ങിട്ട് എന്താ കാര്യം പോയില്ലേ. എനിക്ക് ഒരു 500 ഗൂഗിൾ പെ chey
@Dreamtoswim-D3 ай бұрын
@@JuniorArif-g1g 500 മതിയോ 🤔
@Sasidharnpillai4 ай бұрын
ഒന്നും ചെയ്യാൻ പറ്റിയില്ല
@Dreamtoswim-D4 ай бұрын
😭
@MadhuMadhu-uo2oq4 ай бұрын
ഇതു പോലെ അപകടം പിടിച്ച സ്ഥലത്തേക്ക് ജനങ്ങൾ പോകുമ്പോൾ ലോക്കൽ പോലീസ് ഇടപെട്ട് തടയേണ്ടത് ആവശ്യം ആണ് . മലദ്വാർ ഗോൾഡ് പിടിക്കാൻ മാത്രം പോലീസിന് പരിശീലനം കൊടുത്താൽ പോര .