എവിടെയാണെങ്കിലും ഏതു ചുറ്റുപാടിൽ ആണെങ്കിലും ജീവിക്കാൻ പഠിക്കാം. malayalam motivation

  Рет қаралды 72,340

Fabulous life by Aina

Fabulous life by Aina

Күн бұрын

Пікірлер: 554
@sharicharu8843
@sharicharu8843 4 жыл бұрын
ചേച്ചിപ്പെണ്ണിന്റെ sound മിയ enna നടിയുടെ sound പോലെ തോന്നിയത് എനിക്ക് mathramano😃☺️🤔😘👌
@samiazharmotivationchannel
@samiazharmotivationchannel 4 жыл бұрын
Yes thonni
@safvanajamsheer4337
@safvanajamsheer4337 3 жыл бұрын
Enikkum thonnitto
@vyshuzz1818
@vyshuzz1818 3 жыл бұрын
Yes
@CertifiedCoachAina
@CertifiedCoachAina 2 жыл бұрын
😄😍😘
@fathimathusafna7373
@fathimathusafna7373 5 күн бұрын
Enikk first keettapo thanne athha thonye💓
@pathuzzworld8079
@pathuzzworld8079 3 жыл бұрын
ഈ ചാനൽ എൻറെ ജീവിതത്തിൽ ഉണ്ടാക്കിയ മാറ്റം ചെറുതൊന്നുമല്ല.☺ ഒത്തിരി ഒത്തിരി സന്തോഷം😍😍😍. ഇവിടെ എന്തോ മാജിക് ഉണ്ട്.അയിന😍...റബ്ബ് നിങ്ങളെ അനുഗ്രഹിക്കട്ടെ ...ആമീൻ യാ റബ്ബൽ ആലമീൻ 🍁
@CertifiedCoachAina
@CertifiedCoachAina 3 жыл бұрын
Masha Allah alhamdulillaahh ✨ Subhanallah 🥺😘
@pathuzzworld8079
@pathuzzworld8079 3 жыл бұрын
@@CertifiedCoachAina AL hamdhu lillah 👩‍❤️‍👩
@faizevlog3379
@faizevlog3379 3 жыл бұрын
@@CertifiedCoachAina epoyum enthe cheyyumboyum mattullavar enthe karuthum enna mind aane ente prblm plz help me
@BasilMMAkid
@BasilMMAkid 3 жыл бұрын
Super
@lyricssongs2969
@lyricssongs2969 2 жыл бұрын
Ee oru anubavam thanneyanu enikk.thank ainu
@basheerbc8239
@basheerbc8239 4 жыл бұрын
ജീവിതത്തിൽ ഒത്തിരി പ്രശ്നം ഉണ്ട് ഒന്ന് കഴിഞ്ഞാൽ അടുത്തത് അള്ളാഹു എല്ലാം ശരിയാക്കടെ ഞാനും മാറ്റിയെടുക്കും എന്റെ ജീവിതം
@ilyasllyas6090
@ilyasllyas6090 4 жыл бұрын
ആമീൻ
@manjushav4023
@manjushav4023 4 жыл бұрын
You can....
@irshadkottakkal3384
@irshadkottakkal3384 4 жыл бұрын
In Sha Allah...
@scientifickitchen2880
@scientifickitchen2880 4 жыл бұрын
ഇത് കേട്ടപ്പോ നമ്മുടെ തന്നെ കഥ പറയണേ പോലെ തോന്നി .... In sha Allah.. keep trying to be best side of mine😍
@itsallaboutahomemaker
@itsallaboutahomemaker 4 жыл бұрын
എന്നെ പോലെ വീണ് വീണ് വീണ്ടും വീണ് പഠിക്കുന്നവർക്ക് ഒത്തിരി മോട്ടിവേഷൻ ആവും ഈ വീഡിയോ... നമ്മൾ തമ്മിലുള്ള സാമ്യതകൾ വീണ്ടും വീണ്ടും അത്ഭുതപ്പെടുത്തുന്നു 😇😇😍🥰
@fathimafathima5894
@fathimafathima5894 4 жыл бұрын
Yes..lokathinte palakonilayi nammale..pole orupad perund enn epo bodyamai..but..enikipaum oru mattavum vannilla..arenkilum kittiyal...ellam kolamakum..aa Iam waiting for a good future
@itsallaboutahomemaker
@itsallaboutahomemaker 4 жыл бұрын
@@fathimafathima5894 practice make a man perfect.. എന്നാണല്ലോ.... ശ്രമിച്ചു കൊണ്ടേ ഇരിക്കുക പ്രതീക്ഷയോടെ പ്രാർത്ഥനയോടെ ആത്മവിശ്വാസത്തോടെ... ഞാൻ കുറേ ബെറ്റർ ആയിട്ടുണ്ട് എന്ന് എനിക്ക് ഫീൽ ചെയ്യുന്നുണ്ട്... അതിൽ ചെറുതല്ലാത്തൊരു പങ്ക് ഐനക്കുമുണ്ട്., ഒരു മടിച്ചിയു will power തീരെ ഇല്ലാത്ത ആളുമമായ എനിക്ക് മെച്ചപ്പെടാൻ കഴിന്നെങ്കിൽ എല്ലാർക്കും കഴിയും, ഉറപ്പാണ്.... എല്ലാം റെഡി ആവും be +ve... ദുആ ചെയ്യൂ... 😇😇😇🥰😍
@hajarafas1468
@hajarafas1468 4 жыл бұрын
ആ പറഞ്ഞ പുസ്തകം മലയാളത്തിൽ kittumo
@hajarafas1468
@hajarafas1468 4 жыл бұрын
@@fathimafathima5894 സെയിം u
@itsallaboutahomemaker
@itsallaboutahomemaker 4 жыл бұрын
@@hajarafas1468 yes, ഉപബോധ മനസ്സിന്റെ ശക്തി (ജോസഫ് മുർഫി ).. മനോഭാവം അതാണ് എല്ലാം (ജോസഫ് കെല്ലർ ) ഫ്ളിപ് cartilum, amazonilum എല്ലാം കിട്ടും... pdf ഉം ഉണ്ടെന്ന് തോനുന്നു... 180 / താഴെ ആണ് വില (English )ശരിക്കും ഓർമ ഇല്ല
@fathimarishab5002
@fathimarishab5002 4 жыл бұрын
Enne kurich parayunna pole thonniiiii....really inspiring....!!!!!
@fareedaabdulla1184
@fareedaabdulla1184 3 жыл бұрын
വിവാഹ ശേഷം ആണ് ഞാൻ നെഗറ്റീവ് ആയത്.
@malavika2119
@malavika2119 3 жыл бұрын
Njaanum
@lechu8099
@lechu8099 3 жыл бұрын
Njanum
@sumayyaay2237
@sumayyaay2237 3 жыл бұрын
Njanum
@ansalnasijatg9058
@ansalnasijatg9058 3 жыл бұрын
Njanum
@BasilMMAkid
@BasilMMAkid 3 жыл бұрын
😂
@aswathyp2289
@aswathyp2289 2 жыл бұрын
Innu ravile njan valare positive aayirunnnu. Full energetic aayirunnu. Husband deshyappettu. Enik enne nashtappettu. Aazhamulla oru valiya kinarinakathu veena feeling.
@nainamariyam4949
@nainamariyam4949 2 жыл бұрын
Same feeling
@binthsulthan3356
@binthsulthan3356 4 жыл бұрын
അസ്സലാമു അലൈകും.. super motivation... ജസാക്കല്ലാഹ് ഇത്താ... 💕
@nissaflavours7629
@nissaflavours7629 4 жыл бұрын
Ithil Ainayude life aanu parayunnathengilum sharikum nammude jeevitham parannath poleyund👍👍👍👍👍 ..D zone 👍👍👍 iniyum pratheekshikkunnu ith poleyulla videos. insha allah
@CertifiedCoachAina
@CertifiedCoachAina 4 жыл бұрын
😍😍😍
@BasilMMAkid
@BasilMMAkid 3 жыл бұрын
Correct
@fasmin8073
@fasmin8073 Жыл бұрын
ഞാൻ ആദ്യമായാണ് ഈ ചാനൽ കാണുന്നത് എനിക്ക് ഒരുപാട് ഇഷ്ടായി njan new subscriber ആണ് aina😍
@AfraAbdulAziz
@AfraAbdulAziz 4 жыл бұрын
Entho oru relaxation aanu while hearing your talk ❤️❤️
@rasraznalakath3276
@rasraznalakath3276 3 жыл бұрын
ഇത്താ നിങ്ങളുടെ അതേ കാരക്ടർ ആണ് ഞാനും. ഭർത്താവിന്റെ വീട്ടിൽ നിന്നും ആണ് നെകറ്റീവ് സംസാരം .ഞാൻ എല്ലാ ജോലികൾ ചെയ്താലും കുറ്റപ്പെടുത്തി പറയുന്നു. എൻ്റെ ഇക്ക വിളിക്കുംബോളാ ഒരു ആശ്വാസം. നിങ്ങുടെ സംസാരവും ആശ്വാസം തരുന്നു..
@PLUMS0515
@PLUMS0515 4 жыл бұрын
a lot of thanks aina.. കൃത്യ സമയത്താണ് ഈ വീഡിയോ ഞാൻ കണ്ടത്, വീണു വീണു പഠിച്ചു കൊണ്ടിരിക്കാണ് ,തോറ്റു പോയോ എന്നു പല തവണ തോന്നി... ഇല്ല ഇനിയും സാധിക്കും എന്ന് മനസിലാക്കാൻ തന്റെ വീഡിയോ സഹായിച്ചു... ഈശ്വരൻ അനുഗ്രഹിക്കട്ടെ ഇയാളെയും കുടുംബത്തെയും
@palakkadanpachakambysofi6017
@palakkadanpachakambysofi6017 4 жыл бұрын
Oru new tuber aaya enikku nalla motivation.njn ee vedio link ente what's app statusil vaikkunnu.njn ee channel ithinu munpu vere I'd yil kanarundayirunnu.
@samiazharmotivationchannel
@samiazharmotivationchannel 4 жыл бұрын
എല്ലാപേരുടെയും ജീവിതത്തിൽ ഉണ്ട് പോസിറ്റീവും നെഗറ്റിവും നെഗറ്റിവിറ്റി അനുഫവിച്ച ഒരാൾക്ക് മാത്രമേ നല്ലൊരു പോസിറ്റീവ് mind create ചെയ്യാൻ പറ്റു നമ്മുടെ ജീവിതത്തിൽ ഉണ്ടാകുന്ന ഓരോ പരാജയം ആണ് ജീവിതത്തിൽ വിജയം ഉണ്ടാകുന്നത് നമ്മളെ ഇന്ന് കുറ്റം പറയുന്ന തന്നെ നമ്മളെ നാളെ നല്ലതെന്നു പറയും ഉറപ്പപ്പ്
@CertifiedCoachAina
@CertifiedCoachAina 4 жыл бұрын
😍ysssss
@palakkadanpachakambysofi6017
@palakkadanpachakambysofi6017 4 жыл бұрын
Sami dear.😍😍😍
@samiazharmotivationchannel
@samiazharmotivationchannel 4 жыл бұрын
@@palakkadanpachakambysofi6017 hiiiiii ഡിയർ 🥰🥰
@sidheeksidheek2206
@sidheeksidheek2206 2 жыл бұрын
Yes👍👍
@shafeenanoushadshafynoushu1032
@shafeenanoushadshafynoushu1032 2 жыл бұрын
എനിക്ക് വളരെ ഇഷ്ട്ടമാണ് നിങ്ങളുടെ എല്ലാ വീഡിയോ കളും
@HAPPYLIFE-kv1fb
@HAPPYLIFE-kv1fb 2 жыл бұрын
Chechi njnum ഇതേ അവസ്ഥയിൽ കൂടിയാണ് പോകുന്നത് നിങ്ങളെ പോലെ തന്നെയാ ഞാനും
@aswaraj7955
@aswaraj7955 3 жыл бұрын
Mam nte motivation videos kelkumbol thanne oru positive energy kittum . "D zone" tips follow cheyyan thudangi
@haseenamm4497
@haseenamm4497 4 жыл бұрын
Valare moshamaya sahcharyathil koode aanu poyikondirikunnath.... Voice kettapole orupad samadhanam kitti.... Enik vijayikanam.... Paranja karyangalokke follow cheyyum.... Dua cheyyarund....enik vendi dua cheyyanam....pls
@sherryinshad8016
@sherryinshad8016 4 жыл бұрын
Ethra videos kandalum ente samsarathinu oru mattavum varuthan enikku kazhiyunnilla...insha Allah ini D zone practice...💚
@sanasajad8043
@sanasajad8043 4 жыл бұрын
ഞാൻ തകർന്നു പോയപ്പോൾ എന്നെ കൈതന്ന് കരകയറ്റിയ വ രു ടെ കൂടെ ഇപ്പോൾ ഈ പേരു കൂടി ചേർക്കുന്നു നന്ദിഅയ്നാ
@CertifiedCoachAina
@CertifiedCoachAina 4 жыл бұрын
😕 feeling blessed 😘 thank you so much dear sissss
@jamshiajwa
@jamshiajwa 4 жыл бұрын
Yes.. ഞാനും..., aina ചേച്ചി... helna ചേച്ചി...
@SANUSFOODCOURT
@SANUSFOODCOURT 2 жыл бұрын
ഒരു പാട് ഉപകാരമായി ട്ടോ എനിക്കു ഈ വീഡിയോ ...ഫസ്റ്റ് ടൈം കാണുവാൻ ..,😍🥰🥰💯💯
@ruslamusthafa1255
@ruslamusthafa1255 4 жыл бұрын
അത് ഏറ്റവും വേണ്ടപെട്ടവരിൽ നിന്നാണെങ്കിലോ ഈ സംസാരങ്ങൾ
@shalunasi4051
@shalunasi4051 3 жыл бұрын
Yeah appo enthaa cheyya
@shemeenashemi5954
@shemeenashemi5954 3 жыл бұрын
മാറി നിൽക്കണം. മനസ്സിൽ വെറുക്കാതെ . ചേച്ചി പറഞ്ഞത് ശരിയാണ്. ഞാനും ഇങ്ങനെ യായിരുന്നു. എനിക്ക് വേണ്ടപ്പെട്ട ഒരാളെ മാറ്റി നിർത്തി. ഇപ്പൊ കുറച്ച് സമാധാനമുണ്ട്
@shefnanaushad8933
@shefnanaushad8933 4 жыл бұрын
Well said dear... May Allah bless u always... 😇
@yogamalayalamasha
@yogamalayalamasha 4 жыл бұрын
Good 🙏
@fathimaansar6523
@fathimaansar6523 4 жыл бұрын
Hii dear.. You are really inspirational😍❤️
@beautyrose5928
@beautyrose5928 3 жыл бұрын
Ente anubhavam pole thonni...thanks a lott😊
@jincymol1826
@jincymol1826 Жыл бұрын
Your video is worth . I want to forget my past and I always wanted to be sooper happy
@subythankachan4353
@subythankachan4353 6 ай бұрын
Di thanks,manassu relax aaayi.nintea vedios othiri eshttanu tto, higly touching ❤.
@dhinis9082
@dhinis9082 3 жыл бұрын
Great words.i needed this words right now
@soumyaarun8949
@soumyaarun8949 4 жыл бұрын
Recently started to watch ur videos. My behaviour is same like u. Because of this habits i am struggling alot. Thank u for this video
@CertifiedCoachAina
@CertifiedCoachAina 4 жыл бұрын
🌱🌱🌱
@rayaanhaadivlogs9139
@rayaanhaadivlogs9139 4 жыл бұрын
Dear, ningalude video Njan daily play cheyyum... kitchen jolikalkkidayil ningalude 4_5episodes njan kelkkum.ath yenikk tharunna energy valare valuthaan...
@beleenakoshy1246
@beleenakoshy1246 4 жыл бұрын
Mee too..
@CertifiedCoachAina
@CertifiedCoachAina 4 жыл бұрын
Thank you so much both😍
@CertifiedCoachAina
@CertifiedCoachAina 4 жыл бұрын
kzbin.info/www/bejne/boGbmJiBiKiGrKc നെഗറ്റീവ് ചിന്തകളെ കാറ്റിൽ പറത്താൻ😉 kzbin.info/www/bejne/fIjXooqCjbiNrJI നെഗറ്റീവ് സ്വഭാവം ഉള്ള ആൾക്കാരെ മാനേജ് ചെയ്യാം ✨ kzbin.info/www/bejne/sIu5aaSAl7CEna8 കൂടെ താമസിക്കുന്ന നെഗറ്റീവ് ചിന്തയുള്ള ആൾക്കാരെ എളുപ്പത്തിൽ കൈകാര്യം ചെയ്യാം 💖
@Khadija11835
@Khadija11835 4 жыл бұрын
Mee too
@girijanampoothiry4066
@girijanampoothiry4066 4 жыл бұрын
Hello Madam എത്ര സത്യമാണ് പറയുന്നത്. 42 വർഷമായിട്ട് ഞാൻ അനുഭവിക്കുന്നു. ഇപ്പോഴാണ് കുറച്ചു മാറ്റം വരുത്താൻ ശ്രമിക്കുന്നത്. I love you.
@roudybabythushara7626
@roudybabythushara7626 3 жыл бұрын
Thanks etha
@sindhumohan3656
@sindhumohan3656 3 жыл бұрын
Very informative positive hthoughts👍great👌
@sinisarin2214
@sinisarin2214 4 жыл бұрын
Valuable suggestion and information
@haseenak3036
@haseenak3036 4 жыл бұрын
mashaallah Manassil pathiyunna vaakukal👌
@RashaRasha-rd4jz
@RashaRasha-rd4jz 26 күн бұрын
Thanku Use full video ❤
@keerthikeerthiii9684
@keerthikeerthiii9684 4 жыл бұрын
ഞാൻ ചേച്ചിയുടെ എല്ലാം വീഡിയോസ് കാണാറുണ്ട് നല്ല മോടിവഷൻ കിട്ടാറുമുണ്ട്. ചേച്ചി എന്റെ problem എനിക്ക് എന്നോട് തന്നെ ഒരു ഇഷ്ട്ടമില്ല self love എങ്ങനെ ഉണ്ടാക്കാം എന്നതിൽ ഒരു വീഡിയോ ചെയ്യാമോ (ഞാൻ കുറച്ചു കറുത്തിട്ടും അത്ര ഭംഗില്ല ഏതൊക്കെ എന്നെ വല്ലാതെ അലട്ടുന്നു എന്റെ ഫ്രണ്ട്സ് ഒക്കെ അടിപൊളി ആണ്,😪😫)reply tharanne njan chechiyude big fan ennu vedio cheyumo plzzzzzz
@lekshmilechu6143
@lekshmilechu6143 4 жыл бұрын
Reply tharumo,
@subairsubair579
@subairsubair579 27 күн бұрын
എന്നെപോലെതന്നെ.. ഞാൻ ഇങ്ങനെത്തന്നെയാണ്.
@sumims1186
@sumims1186 4 жыл бұрын
Thank u.. നല്ല videos ആണ് edunnath..
@merrytales5418
@merrytales5418 4 жыл бұрын
sathyam aanu .....nammude santhosham nammal thane kandethanam .....
@thasneemnizar2989
@thasneemnizar2989 4 жыл бұрын
Aina paranjathil 95% um ente life umayi bandhamund.. Ee prblms elaam enik undayyirunnu.. Ipo orupad maatam und ennil Aina yude video s okke daily kaanaarund.. Iniyum ithupole oke Ulla videos pratheeshikunnu.. All the best dear❤️
@CertifiedCoachAina
@CertifiedCoachAina 4 жыл бұрын
😍 thank you
@CertifiedCoachAina
@CertifiedCoachAina 4 жыл бұрын
kzbin.info/www/bejne/boGbmJiBiKiGrKc നെഗറ്റീവ് ചിന്തകളെ കാറ്റിൽ പറത്താൻ😉 kzbin.info/www/bejne/fIjXooqCjbiNrJI നെഗറ്റീവ് സ്വഭാവം ഉള്ള ആൾക്കാരെ മാനേജ് ചെയ്യാം ✨ kzbin.info/www/bejne/sIu5aaSAl7CEna8 കൂടെ താമസിക്കുന്ന നെഗറ്റീവ് ചിന്തയുള്ള ആൾക്കാരെ എളുപ്പത്തിൽ കൈകാര്യം ചെയ്യാം 💖
@anjithaharikrishnan4875
@anjithaharikrishnan4875 3 жыл бұрын
Ainaye kanunilenkilum you r my best friend.......
@sulfathusmansulfath9349
@sulfathusmansulfath9349 2 жыл бұрын
nalla aalugalecheetha aayi manassil kondu varunna chindhagal moolam valaatha sangadam edengane maatti adukum
@shahinashahi3331
@shahinashahi3331 4 жыл бұрын
Njanum inganeyaanu....verum negative...oru nalla sheelavum enikku munnottu kondu pokaan kazhiyilla...enikku chuttum ullavarum negative thanneyaanu....ippo madutha poleyaanu....swanthamaayi sambaadikkaan aagrahamundu....30 years aayi..+2 maathre education ulloo...mobilil dslr pole photo edukkum...editum nannaayittu cheyyum craftsum ishtamaanu nanaayittu cheythu veettil vachittumundu..ithokke vachittu njan engane money undaakkum ennulla chinthayilaanu...no idea....😔
@nicymolthomas5009
@nicymolthomas5009 6 ай бұрын
Super video ❤
@palakkadanpachakambysofi6017
@palakkadanpachakambysofi6017 4 жыл бұрын
Adipoli Nammal dzone alla.block thanne cheyyum.enne thalarthunnavare njn theerthum avoid cheyyum.njn Kure anubhavichitundu.mattullavarkku vendi njan enthinu sankadapedanam.enne sankadapeduthunna aalukale njn theerthum avoid cheyyan thudangi.definitly life marum.
@jubinajubi6226
@jubinajubi6226 4 жыл бұрын
Very good Aina
@noushadperumanna1664
@noushadperumanna1664 4 жыл бұрын
എന്തെങ്കിലും ഒരു കഴിവില്ലാതെ ദൈവം നമ്മെ സൃഷ്ടിക്കില്ല എന്ന് പറയാറില്ലേ...... but..... എനിക്ക് oru extra കഴിവുകളും ഏത് test പരീക്ഷിച്ചിട്ടും കണ്ടു പിടിക്കാൻ പറ്റീല..... ella ഓർഗാൻസും പടച്ചവൻ nannayi തന്നത് വളരെ നന്ദിപൂർവം സ്മരിക്കുകയും ചെയ്യുന്നു..... എനിക്ക് veenidath നിന്നു എഴുന്നേൽക്കണം but enik എന്റെ കഴിവൊന്നും അറിയില്ല... അല്ലെങ്കിൽ illa..... orupadesham tharamo..... എന്തിലേക്കാണ് ഞാൻ ഇറങ്ങേണ്ടതെന്നു പറയാമോ.....
@CertifiedCoachAina
@CertifiedCoachAina 4 жыл бұрын
kzbin.info/www/bejne/lWXRdYmifM53ZpI ഇൗ വീഡിയോ കണ്ടിട്ട് ഒന്ന് ശ്രമിക്കു.. വിജയിക്കും. തീർച്ച. Upakaarappettaal കമന്റ് ചെയ്യണേ
@mypassiontales5329
@mypassiontales5329 4 жыл бұрын
Nalla kure karyangal parachu thannu.... Thanks...dear...❤
@sherinsamuel503
@sherinsamuel503 4 жыл бұрын
Very nice video, I was also negative once,but now changed to positive by listening to good audio books, motivational videos ,reading inspiring books etc ,meditation also works a lot ,now I'm so grateful for my life,I'm so happy and energetic now ,anyone can change...
@jawadvalel1900
@jawadvalel1900 4 жыл бұрын
Very very informative Thanks
@craftycapsule6855
@craftycapsule6855 4 жыл бұрын
Ainayude voice polum positive energy tharunna onnanu..thnks aina
@CertifiedCoachAina
@CertifiedCoachAina 4 жыл бұрын
😍😍😍😍
@surprisingevents4977
@surprisingevents4977 4 жыл бұрын
നോക്കിയിരിക്കുകയായിരുന്നു Aina.sugamano.late ayalum Happ friendship day.
@CertifiedCoachAina
@CertifiedCoachAina 4 жыл бұрын
😍aw thank you dear 😘
@fahmidhayoosuf2765
@fahmidhayoosuf2765 4 жыл бұрын
Ishtam ur vois love....
@samiazharmotivationchannel
@samiazharmotivationchannel 4 жыл бұрын
Yes ഡിയർ പറഞ്ഞത് ഒക്കെ ശെരിയാണ് ഞാനും ഇങ്ങനൊക്കെ ആയിരുന്നു
@CertifiedCoachAina
@CertifiedCoachAina 4 жыл бұрын
😘
@suvaibathsubi7831
@suvaibathsubi7831 4 жыл бұрын
ഞാനും 👏
@bindushaji2585
@bindushaji2585 4 жыл бұрын
Super video.God bless you dear
@rasiyanaufal105
@rasiyanaufal105 Жыл бұрын
Sathaym . Njanu eppam ayuthi vakkan thudangi
@user-fj4be2oe7k
@user-fj4be2oe7k 8 ай бұрын
Ummayum vappayum aan full time enik negative 24 hours njan vitl aan 17 age aan Purath onnum pokan permission illa. Enganaya njan negative aaya ummayeyum vappayeyum avoid cheyyinne enik athin patoola but enik onn on aavan enthegilum cheyyanam Enth cheyyanam enn ariyilla Online class aan schoolil polum pokarilla Frds onnum illa enik 🙃 Full ottapedal aan 😔
@btalk7579
@btalk7579 4 жыл бұрын
Good Message... Nice presentation... thanks
@juvairiyatharavattath4844
@juvairiyatharavattath4844 3 жыл бұрын
32 വയസായി അയ്നാ വളരെ നല്ലൊരു ഞാനായിരുന്നു കല്യാണം കഴിഞ്ഞു എല്ലാം തകിടം മറിഞ്ഞു. എന്ത് കേട്ടാലും ഒരു പോസറ്റീവ് എനർജി കിട്ടുന്നില്ല. എല്ലം ശരിയാവുമായിരിക്കും ലേ
@jasminarash2749
@jasminarash2749 4 жыл бұрын
Thank you aina 🌷 for your valuable and helpful motivation 😍😘
@sijeshms8130
@sijeshms8130 2 жыл бұрын
👌👌👌
@shafishafisha6682
@shafishafisha6682 2 жыл бұрын
Njanum
@Habeeba712
@Habeeba712 4 жыл бұрын
Ainathaa😊my motivater😍thank you so much 😘
@anitharajesh3820
@anitharajesh3820 4 жыл бұрын
Aina good video എങ്ങനെയാണ് യൂട്യൂബിൽ ചാനൽ തുടങ്ങിയത് എന്ന് ഷെയർ ചെയ്യാമോ
@fanuafnu6891
@fanuafnu6891 4 жыл бұрын
Thanks dear..sooper vedio...... God bless u..👍👍👍
@shababaakshababa4230
@shababaakshababa4230 4 жыл бұрын
Powerfull voice
@CertifiedCoachAina
@CertifiedCoachAina 4 жыл бұрын
😍 alhamdulillaahh tabaarakallaahh 💕
@hitech3405
@hitech3405 3 жыл бұрын
Nalla samsaram
@AaruzAadhuzKidsWorld
@AaruzAadhuzKidsWorld 4 жыл бұрын
Very nice video aina.....correct anu paranjathellam.....d zone nalloru idea aanu....iniyum pratheekshikkunnu ith pole ulla videos....
@CertifiedCoachAina
@CertifiedCoachAina 4 жыл бұрын
😍
@Huiy68hyuiot45
@Huiy68hyuiot45 4 жыл бұрын
Very important tips. Jazakkallahu hairaa..
@Musthafa-zt1ny
@Musthafa-zt1ny 4 жыл бұрын
Enik oru d zone polum illa😥 Enne distrb akan polum arum illa♥
@lissyjiffy4653
@lissyjiffy4653 4 жыл бұрын
Good talk,really this is true
@manojs4481
@manojs4481 4 жыл бұрын
Very informative thank you Very much... ❤️
@anjun8740
@anjun8740 4 жыл бұрын
Ente life paranjapole. Thankz da
@azuworld7410
@azuworld7410 4 жыл бұрын
Hi assalamualaikum Dear Aina.. U r Very inspiring person. Just feel most of our thoughts and ways match. Life experiences too. Ver nice tips. Very practical. Ur sound and way of talking is too awesome. Mashaallah. Parijayappedan agrahamund. If u don't mind please let me know how can I?
@azuworld7410
@azuworld7410 4 жыл бұрын
I used to hear your videos frequently sometimes repeatedly.. U r just bold and beautiful with your thoughts💖..
@CertifiedCoachAina
@CertifiedCoachAina 4 жыл бұрын
😍👑🌹
@rachurachu2994
@rachurachu2994 3 жыл бұрын
Thank you so much Aaina. I'm ur new subscriber and I'm watching ur videos one by one. I wonder how u and ur experiences r so much similar to mine! I'm also from Kannur. Love u😍🤗
@CertifiedCoachAina
@CertifiedCoachAina 2 жыл бұрын
😍
@pachustime2121
@pachustime2121 4 жыл бұрын
nhanum kure mattam venam nn vijarikkunna aalan..thanks for sharing
@mubshirmoosa5416
@mubshirmoosa5416 4 жыл бұрын
മാറ്റങ്ങൾ വരാൻ കുർച്ച് time edukkum..kurch ക്ഷമയോടെ കാത്തിരിക്കുക..എല്ലാം റെഡി ആവും
@sidheeksidheek2206
@sidheeksidheek2206 2 жыл бұрын
ഇൻശാ allah☺️☺️
@aslah.k_1327
@aslah.k_1327 3 жыл бұрын
Insha allh... I will try my lvl bst..... 👏👍🏼
@devadarshrlisaj6793
@devadarshrlisaj6793 4 жыл бұрын
Verry nice , ainayidy Nala video kelkanayi oru pad kathirikunnu , pls enniyum Nala videos edane pls
@CertifiedCoachAina
@CertifiedCoachAina 4 жыл бұрын
kzbin.info/www/bejne/boGbmJiBiKiGrKc നെഗറ്റീവ് ചിന്തകളെ കാറ്റിൽ പറത്താൻ😉 kzbin.info/www/bejne/fIjXooqCjbiNrJI നെഗറ്റീവ് സ്വഭാവം ഉള്ള ആൾക്കാരെ മാനേജ് ചെയ്യാം ✨ kzbin.info/www/bejne/sIu5aaSAl7CEna8 കൂടെ താമസിക്കുന്ന നെഗറ്റീവ് ചിന്തയുള്ള ആൾക്കാരെ എളുപ്പത്തിൽ കൈകാര്യം ചെയ്യാം 💖
@subishav.p9546
@subishav.p9546 8 ай бұрын
Thanks dear🙏
@Maneesha5555
@Maneesha5555 8 ай бұрын
നന്ദി...നെഗറ്റീവ് ആളുകൾക്കിടയിൽ നിൽക്കുമ്പോൾ സാത്വികരായ സ്ത്രീകൾക്ക് ഒരേ ചിന്താഗതി തന്നെ, self doubt clear ആയി. നെഗറ്റീവ് ആളുകൾക്കിടയിൽ നിന്നാൽ ഉള്ള ഗുണം, ✨carelessness മാറ്റി vigilent ആവും, ✨Soft personality strong ആകും ✨People pleaser ഇൽ നിന്നും Self pleaser ആവും (by practicing self love, self care self support and self respect)....... ചുരുക്കി പറഞ്ഞാൽ ആട്ടിൻകുട്ടി സിംഹറാണി ആവും ✌️
@shirazparveen9372
@shirazparveen9372 4 жыл бұрын
Thank you 😊😘
@nussairaadhikarath4669
@nussairaadhikarath4669 3 жыл бұрын
Inspired dear ithoos❤️
@lakshmipriya5187
@lakshmipriya5187 4 жыл бұрын
Good motivation Chechiii😘😘
@shakkimufi207
@shakkimufi207 4 жыл бұрын
Thank youuuuu ithaaaa...idhu thanneya ente Avastha..... Thnkssss oru paad thanks
@CertifiedCoachAina
@CertifiedCoachAina 4 жыл бұрын
😘😘😘
@shakkimufi207
@shakkimufi207 4 жыл бұрын
@@CertifiedCoachAina ♥♥♥
@ashrafponnani4353
@ashrafponnani4353 4 жыл бұрын
Thanku ☺
@resmigvchandrakantham4106
@resmigvchandrakantham4106 4 жыл бұрын
Very nice.... useful..... friendly...... thanks.... 👍🙏
@anuanitha775
@anuanitha775 4 жыл бұрын
Marriage,amma aayapol okke njaan orupaadu maari..lifilu pettennundaaya ithu polulla change enne negative,over,unwanted thinkingil ethichu..njaan maanasikamaayi vallaathe thakarnnu poyii..pinneedu njaan thanne change aavaan sramichu..ellaam positive aayi kaanaan thudangii..aa moshamaaya anubhavangal aanu enne kooduthal strong aakkiyath..
@ashagr7284
@ashagr7284 4 жыл бұрын
Same to u
@happy.-951
@happy.-951 Жыл бұрын
ഞാൻ ഇപ്പോ ഈ അവസ്ഥയിൽ ആണ് ഉള്ളത്...ജീവിതം മടുത്തു എനിക്ക്😔
@bestworld3519
@bestworld3519 4 жыл бұрын
ഇത്ത ഞാനും active ആയിരുന്നു പഠിക്കുന്ന സമയത്ത് .പക്ഷെ കല്യാണം കഴിഞ്ഞ് ഞൻ അകെ തളർന്നു.ഒന്നിലും സ്രെദ്ധ ഇല്ലാതായി.എന്റെ husbant നല്ല വ്യക്ത്യ. ആണ്. നല്ല ജീവിതം ആയതുകൊണ്ട് അസൂയലുകളുടെ എണ്ണവും കൂടുതലാണ്.അവരുടെ നെഗറ്റീവ് ആയിട്ടുള്ള aproach എനിക്ക് പറ്റുന്നില്ല.
@daleelapk4216
@daleelapk4216 4 жыл бұрын
Thank you .... Very useful video 👌👍
@selvabiriyas5343
@selvabiriyas5343 4 жыл бұрын
Aina assalmualikum njn ippol kelkkanagrahicha motivation anu enik ippol kittiyath.alhamduallhhhh
@CertifiedCoachAina
@CertifiedCoachAina 4 жыл бұрын
😍😍 alhamdulillaahh
@arundayal9740
@arundayal9740 3 жыл бұрын
Thank you so much 🙏
@techsanchari
@techsanchari 4 жыл бұрын
വീഡിയോ ഫുൾ കണ്ടു നന്നായി ട്ടുണ്ട്
@dhanyas5381
@dhanyas5381 4 жыл бұрын
Thank you... God bless you...
@manjusha9095
@manjusha9095 4 жыл бұрын
Ainakkutty super. videosnu waiting ആയിരുന്നു. Ainayude videos ഉണ്ടോ എന്നും first നോക്കുക.
@CertifiedCoachAina
@CertifiedCoachAina 4 жыл бұрын
😍😍😍😍
@TdMz_Glow
@TdMz_Glow 3 жыл бұрын
Read and write is ur goal👑👑
@jincymol1826
@jincymol1826 Жыл бұрын
Valare nalla videos aanu
@akmarak4691
@akmarak4691 4 жыл бұрын
Kaliyakkal motiveshanai yedukkam🤩
Cute
00:16
Oyuncak Avı
Рет қаралды 9 МЛН
POV: Your kids ask to play the claw machine
00:20
Hungry FAM
Рет қаралды 14 МЛН
ജീവിതം ആനന്ദമാക്കാൻ...
5:25
Gopinath Muthukad
Рет қаралды 282 М.