ജീവിതത്തിൽ വിജയിക്കാൻ നിങൾ അറിഞ്ഞിരിക്കേണ്ട ജീവിത പാഠങ്ങൾ 💖

  Рет қаралды 132,211

Fabulous life by Aina

Fabulous life by Aina

Күн бұрын

• എവിടെയാണെങ്കിലും ഏതു ച...
negative ചിന്തകളിൽ നിന്ന് പോസിറ്റീവ് ജീവിതത്തിലേക്ക് എന്റെ യാത്ര

Пікірлер: 487
@lachooose300
@lachooose300 9 ай бұрын
നമ്മളായിട്ട് ജീവിക്കുമ്പോ മറ്റുള്ളവരിലേക്ക് ചിന്ത പോവില്ല എനിക്ക് പോവാറില്ല എല്ലാം ഒഴിവാക്കി വിടും 💞നമ്മളെ അറിയുന്ന പോലെ ആർക്കും പൂർണമായിട്ട് അറിയില്ല എനിക്ക് ആദ്യമേ മറ്റുള്ളവരിലേക്ക് ചിന്തയില്ല അതുകൊണ്ട് ജീവിതത്തിൽ ടെൻഷൻ ഒന്നിലും ഇല്ല എന്നും ഹാപ്പി ആണു 💞
@HappyMomKids
@HappyMomKids 4 жыл бұрын
എന്റെ ജീവിതത്തിൽ വന്ന നെഗറ്റീവ് കാര്യങ്ങൾ ആണ് എന്നെ പോസിറ്റീവ് ആയി വളരാൻ സഹായിച്ചത്.🙏.good messege😍
@bhavaanikutt818
@bhavaanikutt818 3 жыл бұрын
Really
@anitachirakkal9308
@anitachirakkal9308 4 жыл бұрын
വളരെ ശരിയാണ് എന്നെ ഞാൻ ഇഷ്ടപ്പെട്ടു തുടങ്ങിയപ്പോൾ എല്ലാറ്റിലും ഒരു നിറവ് അനുഭവപ്പെട്ടു തുടങ്ങി. നാം നമുക്കു വേണ്ടി ജീവിച്ചു തുടങ്ങുക. അതുകൊണ്ട് മറ്റുള്ളവർക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാവുകയുമില്ല.❣️❣️❣️❣️
@sindhusunny3208
@sindhusunny3208 5 ай бұрын
ഞാൻ എന്റെ യേശുവിൽ വിശേസിക്കുന്ന വ്യക്തി ആണ്... ഈ പറഞ്ഞത് എല്ലാം എന്നെ സ്‌നേഹിക്കാൻ തുടങ്ങിയപ്പോൾ കിട്ടി.. ആമേൻ
@girijanampoothiry4066
@girijanampoothiry4066 4 жыл бұрын
ഒരു 25,30 വർഷം മുമ്പ് കേൾക്കേണ്ടതായിരുന്നു. ഏതായാലും നന്ദി.
@CertifiedCoachAina
@CertifiedCoachAina 4 жыл бұрын
😍♥️
@anasputhalath9640
@anasputhalath9640 Жыл бұрын
❤ സ്വന്തം സ്നേഹിക്കാൻ എപ്പോഴോ മറന്നു പോയി, സ്വന്തം യാത്ര ചെയ്യാൻ ഒക്കെ ഇഷ്ട്ടം ആണ്, പക്ഷെ ആ സ്വന്തം എന്നതിനെ ഇപ്പൊ തൊട്ട് അറിഞ്ഞു ❤
@Ashi6666
@Ashi6666 Жыл бұрын
Thankyou.... 🥰ഇതിൽ കുറെ കുറെ ഞാൻ തന്നെയായി തോന്നി. അപ്പോൾ മനസിലായി ഞാൻ എന്നെ സ്നേഹിക്കുന്നു എന്ന്. I believe me💚
@shemisthoughts.1220
@shemisthoughts.1220 4 жыл бұрын
Itha പറയുന്നത് എന്റെ life ആണോന്ന് thonni oru നിമിഷം one dy i will succes
@abdulgafoortennala8348
@abdulgafoortennala8348 3 жыл бұрын
Hai
@binduktkl3362
@binduktkl3362 4 жыл бұрын
എത്ര കേട്ടാലും മതി വരാറില്ല മനസിന് ഒരുപാട് മാറ്റവും തോന്നാറുണ്ട് കമെന്റ് ആദ്യായിട്ട ഇടുന്നത് കേട്ടോ ഇനിയും ഇതുപോലെയുള്ള മോട്ടിവേഷൻ വീഡിയോ പ്രതീക്ഷിക്കുന്നു
@CertifiedCoachAina
@CertifiedCoachAina 4 жыл бұрын
😍😍😍 in sha Allah
@sonababy9104
@sonababy9104 2 жыл бұрын
ഞാനും ഇത് പോലെ ആണ്. ഒത്തിരി ആഗ്രഹങ്ങൾ ഉണ്ട്. പക്ഷെ ചെയ്യാൻ മടിയാണ്. ഇനി ഞാൻ മാറും. ചേച്ചി ടെ videos എല്ലാം ഞാൻ കാണാറുണ്ട്. വളരെ helpfull ആണ്. ഒരു postive energy കിട്ടുന്നുണ്ട്. Thank you so much🥰🥰🥰😘
@sinisadanandan1525
@sinisadanandan1525 3 жыл бұрын
നല്ല ശബ്ദം ആണ് ട്ടോ 🥰🥰🥰🥰
@krishnapriya4565
@krishnapriya4565 4 жыл бұрын
Chechiud vakkukal enne Pole Ulla ethra perkkanu upakarapedunnathu 😍god bless u chechi 😘😘😘
@CertifiedCoachAina
@CertifiedCoachAina 4 жыл бұрын
😍😍😍😍
@ansarbeegam3355
@ansarbeegam3355 4 жыл бұрын
പൂർണ്ണമായുംവിശ്വാസത്തോടെയുള്ള പ്രാർത്ഥന.... അതിൻ്റെ ഒരു സമാധാനം അത് വളരെ പ്രധാനമാണ് Thank you. ഐന
@anilasanju2160
@anilasanju2160 3 жыл бұрын
ചേച്ചിയെ പോലാണ് എകദേശം ഞാനും, പക്ഷെ ഇപ്പോഴും ഒരു മാറ്റവും ഇല്ല
@faisale4073
@faisale4073 2 жыл бұрын
Njanum
@razanabhi4829
@razanabhi4829 Жыл бұрын
ആത്മവിശ്വാസത്തോടെ മുന്നോട്ട് പോകുക
@lana.designs
@lana.designs 4 жыл бұрын
Hai ഇത്ത എവിടെയായിരുന്നു നിങ്ങളുടെ വീഡിയോ വല്ലാതെ മിസ്സ് ചെയ്യ്തൂട്ടോ ...
@CertifiedCoachAina
@CertifiedCoachAina 4 жыл бұрын
Sissee തീരെ വീഡിയോ ചെയ്യാൻ പറ്റുന്നില്ല with kiddoos.. in sha Allah njan ശെരിയാക്കി എടുക്കും😁
@thasneemspassion3237
@thasneemspassion3237 4 жыл бұрын
Aina... u r my one of inspirong lady.... thank u.. ❣️❣️
@suranyaalex8559
@suranyaalex8559 4 жыл бұрын
Wonderful message Aina. God bless you. Thank you for supporting us.
@safnafaisal6301
@safnafaisal6301 4 жыл бұрын
Ithayude vdo notification kaanumbobthanne ullil bhayankara happiness aanu❤️❤️
@muhammadhashir6262
@muhammadhashir6262 4 жыл бұрын
Cheriya oru tnsn vannu apo thanne ithayude vedios search cheydu.. E vedio notification vannillayirunnuu.. Othiri snadosham ithayude vakkukal kekumpoll😍
@CertifiedCoachAina
@CertifiedCoachAina 4 жыл бұрын
😍😍😍😍
@lifeissimplewithhanna7927
@lifeissimplewithhanna7927 3 жыл бұрын
You are really positive and know yourself deeply, so can guide others ,well done. Congrats
@beenamadhav4145
@beenamadhav4145 2 ай бұрын
ഇ ത് കേ ൾ ക്കാ ൻ സാ ധീ ച്ച തി ൽ ഒരു പാ ടു നന്ദി 🙏🙏🙏
@lachooose300
@lachooose300 9 ай бұрын
ഞാനും വിജയിച്ചു ഫുൾ പോസറ്റീവ് ആയി ✌️ഞാൻ ഞാനായിട്ട് ജീവിക്കുന്നു അതുകൊണ്ട് എന്റെ മനസിനെ തന്നെ സ്നേഹിച്ചിരുന്നേ അ മനസിനെ എനിക്ക് എന്റെ കൺട്രോളിൽ കിട്ടി 🤲ഞാനും എന്നെ തന്നെ പണ്ടേ സ്നേഹിച്ചിരുന്നേ 💞
@dreeem7917
@dreeem7917 6 ай бұрын
താത്ത ഡേ വീഡിയോ ഒരുപാട് ഇഷ്ടപ്പെട്ടു ഒരു പാട് രസിച്ചു ഫുള്ളും കണ്ടു subcrib ചെയ്തു മാഷാ അല്ലഹ്. കമന്റ്‌ എഴുതാത്ത ആൾ ആണ് ഞാൻ. ബട്ട്‌ വീഡിയോ സംസാര രീതി അത്ര ഇഷ്ട പെട്ടു മാഷാ അല്ലഹ്
@najiyashihabnajiyashihab3832
@najiyashihabnajiyashihab3832 3 жыл бұрын
valllathoru confidents tharunnunund ainayude veedeo😍
@futureme5999
@futureme5999 2 жыл бұрын
6:47 sherikkum ullil thatti
@devi_manu
@devi_manu 4 жыл бұрын
Love you Aina.. ❤️ njanum ingane self love cheyyunna aalayi maari through life experiences.. more power to you.. 💞
@jinubindu9492
@jinubindu9492 4 жыл бұрын
Hai good msg യിതുവരെ ചെയ്ത vedio യിൽ ഏറ്റവും best one. Aina yude same character ആയിരുന്നു എന്റെ ഇപ്പൊ മൊത്തത്തിൽ change ചെയ്യാൻ try ചെയ്തോണ്ടിരിക്കുന്നു. Aina യുടെ vedios കേൾക്കുമ്പോൾ ജീവിക്കാൻ കൊതി ആകുവാ. Thankuu so much waiting for more vedios. God bless u
@CertifiedCoachAina
@CertifiedCoachAina 4 жыл бұрын
😘
@chithra-su4bw
@chithra-su4bw 3 жыл бұрын
Manasil oru sangadam varumbo adyam oodi varanath ainayude video kananaa ...ithayude sound kelkkumbo thanne samadanam akum thank u😍
@susmithahaneesh9043
@susmithahaneesh9043 2 жыл бұрын
ഞാനും self love ചെയ്യാൻ തുടങ്ങി.. 😊😊😊
@myworldisuu7392
@myworldisuu7392 4 жыл бұрын
Ithaante videos valare helpful anu... Oru big 0 ayirunnu njan.. Mrg kayinj appo food undakan ariyillayirunnu.. Bharthavinte vtl ninnum kudumbam veetil ninnokke Kure parihasangal kettu... Angane utub okke search cheythu padichu... Pakshe nammal undakkunnathum vtl ellarkum ishtam avillallo.. Husband nte ummaku njan vekkunnathum onnum pidikkillayirunnu.. Eppoyum parayum.. Kure kettapol thirichu njanum parayan thudangi.. Pinne ethiru parachil nirthi... Umma parayunnathu sheriyankil edukum allathathu avoid cheyyan thudangi... Parayunnavar enthum parayatte eniku njan avane pattu ennu njan vishwasikunnu.
@mridulamridu5679
@mridulamridu5679 3 жыл бұрын
Nalla motivation... Serikkum ee oru character aanu chechy njan... Maran vendi orupad try cheyyunnund ippoooo...😍😍
@manjusha9095
@manjusha9095 4 жыл бұрын
Super ainakkutty. Eth പോലുള്ള videos eniyum ചെയ്യണം. Video late aavalle. 😍😍
@paribaby135
@paribaby135 4 жыл бұрын
ഒരുപാട് thanks ഉണ്ട് ട്ടോ. എന്റെ മനസ്സ് വിഷമത്തിലായിരുന്നു അപ്പോഴാ ഇത് കേട്ടത്
@jasimshahi3436
@jasimshahi3436 3 жыл бұрын
Itha parannath pole enik nagitv palapoyum verund oru pedi pole in Sha Allah ith kettathode njum ready akum 😁
@pr.babyp.r.7926
@pr.babyp.r.7926 3 жыл бұрын
Very good message, I got good energy after heared your message. God bless your.
@saadiyyanasreen_17
@saadiyyanasreen_17 3 жыл бұрын
Ainathaa....ingal muthalla muthumani aanu....inkkum Swayam mony earn cheyyanam.....inkkum ainaye pole aakaanam.... 😍😍👌
@CertifiedCoachAina
@CertifiedCoachAina 3 жыл бұрын
🤩🤩🤩😍😆
@rasiabdulla5865
@rasiabdulla5865 4 жыл бұрын
Fabulous dheen by ainayl videos ilathath entha
@priscillasanthoshissac3629
@priscillasanthoshissac3629 6 күн бұрын
Kelkumbol thanne aswasamm akum ❤️ waiting for new video 🫂
@riyasteevan1041
@riyasteevan1041 4 жыл бұрын
Thank you aina... good video.. njanum aina yude pandathe charecter aanu...nta veetil,ellarum ellam cheyth therum.mrg kazhinjappo husbent um.. husbent parayarund,ellam thenne cheyyn padikanamennu...iniyenkilum maaranam.aina aanu nta motivation... thank you so much dear...😘😘🥰
@fathimapathu1929
@fathimapathu1929 4 жыл бұрын
Same ma situation
@jayalakshmi7718
@jayalakshmi7718 3 жыл бұрын
Ithokke thanneyanu bhagavathgeethayile sandesangal.
@semishebi7102
@semishebi7102 4 жыл бұрын
Alhamdulillah..IAM also a person like whom you were..now a little changes in my thoughts bought very happiness in my life..I start reading,drawing,writing and more over I love myself and sure 1 day I will achieve my goal and will comment in your commentbox.. inshah Allah 😍😍😍
@CertifiedCoachAina
@CertifiedCoachAina 4 жыл бұрын
😍
@lion_mind8701
@lion_mind8701 4 жыл бұрын
Me too
@ashithal.s3643
@ashithal.s3643 Жыл бұрын
Lots of love from tvm❤
@aryadevi875
@aryadevi875 2 жыл бұрын
Really really wonderful talk🥰🥰🥰🙏🙏 very inspired and also motivation vere level👌
@suhailanizar5625
@suhailanizar5625 4 жыл бұрын
Alhamdulillah.. Manass vallathe upset aaya timila vdo kandath.... Now I am very very happy.. Thanks Aina
@SukunaTheGamr
@SukunaTheGamr 4 жыл бұрын
Hai Aina, kurach weeks ayitte ollu video kanan thudangiyittu,dubail anu nan, ravile kitchenile keriya monu food kodukkum pol matram arunnu irikkan pattunne, but ainaude vedeos kanan thudangiya ppo kichenil oru paper pen eduthu vachu, ippo restinulla time kittunnundu, pand cheyyanulla karyangal ezhuthum atre ollu. Ippo book and pen enikkoru frd ayi, ippol pazaya videos ok kanunnund thanks god bless you, Mia ude same sound anu, Mia paraunna pole thonnum 😃
@dreamsralive7555
@dreamsralive7555 4 жыл бұрын
My fvrt motivator..... aina🥰..... ningalude inspiration ket ket njanum ende makkale kootty oru channel thudangeeto.... Thank u ainaa🥰🥰
@CertifiedCoachAina
@CertifiedCoachAina 4 жыл бұрын
😍
@geethakrishnan635
@geethakrishnan635 3 жыл бұрын
Really healpful tips aina my friend.thank u so much. Am hearing ur sound after a long time back ur more confident now reflecting in ur sound
@helnaa4078
@helnaa4078 4 жыл бұрын
Chechiiii thank uu njan chechyepolulla swabavam thaneyane ellathinumpediyayrunu maattan sramikua..enth vishamam vannalum chechyude video kanum.love u chechiii
@CertifiedCoachAina
@CertifiedCoachAina 4 жыл бұрын
😍😍😍😍😍😍😍😍😍😍😍🥳
@sujathanair3390
@sujathanair3390 Жыл бұрын
Your all msgs are so inspiring sis❤️❤️❤️ and the background of your msgs are so beautiful and motivating. Thank you❤️
@shakeenasakeer9789
@shakeenasakeer9789 4 жыл бұрын
Congrats Aina..... U R great 💐💐💐... സ്വാതന്ത്ര്യദിനത്തിൽ സ്വന്തം സ്വാതന്ത്ര്യത്തെക്കുറിച്ച് ഇത്രയും ഭംഗിയായി പറഞ്ഞുതന്നതിൽ അഭിനന്ദനങ്ങൾ..... 👏👏👏ഇനിയും ഇതുപോലെ നല്ല നല്ല വീഡിയോകൾ ചെയ്യാൻ പടച്ചോൻ അനുഗ്രഹിക്കട്ടെ 🤲🤲🤲..... and..... I Love you Ainu...... 💝😘😘😘🎁
@CertifiedCoachAina
@CertifiedCoachAina 4 жыл бұрын
😍 ഞാൻ ഇത്രക്ക് ചിന്തിച്ചില്ല😍 Thank you so much dear 🦸🏼‍♀️
@shakeenasakeer9789
@shakeenasakeer9789 4 жыл бұрын
@@CertifiedCoachAina ചുമ്മ പറഞ്ഞതല്ലാട്ടോ.... really U R great.... സ്വന്തം ജീവിതത്തിൽ നിന്ന് പാഠങ്ങൾ പഠിക്കുന്നതോടൊപ്പം, അവ മറ്റുള്ളവർക്ക് പ്രയോജനപ്പെടുന്നതുപോലെ ചിട്ടപ്പെടുത്തുകയും, അവതരിപ്പിക്കുകയും, ആശ്വസിപ്പിക്കുകയും ചെയ്യുന്നുണ്ടല്ലോ...... 👏👏💐💐💐💝... എല്ലാവർക്കും ഈ കഴിവ് കിട്ടിക്കൊള്ളണമെന്നില്ല..... പടച്ചോൻ തന്ന ഈ കഴിവ് പരമാവധി പ്രയോജനപ്പെടുത്തി വിജയത്തിന്റെ കൊടുമുടിയിൽ എത്തട്ടെ..... എന്ന് ആശംസിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നു.... 🤲🤲🤲... God bless you and Gud nit 😘😴🍫🍫🍨🍨🍧🍧
@nissaflavours7629
@nissaflavours7629 4 жыл бұрын
👍👍👍 super ..iniyum ith pole orupaad VIDEOS idaan allahu thoufeeq cheyyette ....aameen
@JMOT10
@JMOT10 2 жыл бұрын
ഏറ്റവും നല്ല മോട്ടിവേഷൻ 👍🏻👍🏻
@archanavijayan159
@archanavijayan159 3 жыл бұрын
Auntyde video enkku othiri mattamundu athupole nalla guidenc aanu. 😍🥰😘🙏🙏🙏🙏🙏🙏🙏Thank you so much
@sajinams650
@sajinams650 4 жыл бұрын
എല്ലാ സ്ത്രീകളും കാണേണ്ട വീഡിയോ
@radhikasivadas2013
@radhikasivadas2013 3 жыл бұрын
Super vedio. Ente lifumayi nalla relation ullathu pole thonni. Very nice. Njan eeyideyayi cheithukondirikkunnath ithu thanneyanallo ennu chinthichu. Self love. Self evaluation.
@archanavijayan159
@archanavijayan159 3 жыл бұрын
Auntyde channel enkku othiri ishtane.love you so much aunty😍😘🥰🥰🥰🥰🥰🥰🥰😘😘😘😘😘😘😘😘😘😘😘😘😘
@ramsheenarahman2552
@ramsheenarahman2552 4 жыл бұрын
Thatha orubad prreayojanam ayitunnd nigall parrayouna oronum nan yayoudharrunnd pakshea payea sobavathilk porann yanik arriyounila...😘😘
@therealmanalwaysspeak7006
@therealmanalwaysspeak7006 4 жыл бұрын
Very sincere video... love it ♥️
@deekshithak6552
@deekshithak6552 2 жыл бұрын
മറ്റുള്ളവരോടുള്ള ആത്മാർത്ഥ കാരണം അതിനു കഴിയുന്നില്ല 😔😔😔😔😔
@NGallerys
@NGallerys 3 жыл бұрын
Me also started my channel with the same attitude of you....God bless you
@faseelafasi7534
@faseelafasi7534 3 жыл бұрын
Hloi,nammk Aina thane vegham one million akkanam,pls....ellavarum onn try jeyyu..
@CertifiedCoachAina
@CertifiedCoachAina 3 жыл бұрын
😘😘😘😍
@geethuarun5066
@geethuarun5066 4 жыл бұрын
Sis.. thank you for this good and valuable messages.. 💞
@unnim4307
@unnim4307 3 жыл бұрын
Ithokke kelkumbol njaan tjanneyaaanu ningalum enn thonni pokunn ... Real oru zeoro aayirunn njaan .. Enikk maatam venam ... Thanks for this video
@dreamcatcherbilnaeb7900
@dreamcatcherbilnaeb7900 Жыл бұрын
Ente lifil orupadu vedhanaghal vannu palaril ninnum appolokke maranavedhana thonnittundu marikkan thonnittundu. But ippo enne vedhanippikkanel enne tholppikkanel njan thanne vijarikkanam enna level ayi. But ente pala negative situation lum aina yude videos enne orupadu sahayichittundu. Thank you sister🥰kandittillelum ningale njan orupadu snehikkunnundu🙏🏻
@CertifiedCoachAina
@CertifiedCoachAina Жыл бұрын
🫂💕
@nishat.l.4015
@nishat.l.4015 3 жыл бұрын
Thank You..Soo much Dear ❤️❤️❤️ how much ur videos inspiring me..that I cannot explaine in words..🙏🙏🙏💕💕💕
@reshmikp460
@reshmikp460 2 жыл бұрын
I also want to change and love myself... This vdeo is so much useful, helpful and inspiring too.....
@anihaneef7156
@anihaneef7156 4 жыл бұрын
Ithatha...u r very inspirational.ellavarkum relate cheyyan pattana situations.super motivation masha Allah
@zenath7441
@zenath7441 3 жыл бұрын
Hai dear njan new subscriber anh vedio ippo kandadanh isttapettu
@jishmababy1208
@jishmababy1208 4 жыл бұрын
Your my motivational partner😍
@shazinhayan4004
@shazinhayan4004 4 жыл бұрын
Masha allah.adipoli👍👍👍👍
@myworldisuu7392
@myworldisuu7392 4 жыл бұрын
Nammal onninum kollillennu thonnal undayinu... Mattullavar udakkiyadethatha aaa thonnal... Ippo oru viswasam und.. Njan agrahichathu nedi edukkumennu
@ganzasanamalpha9595
@ganzasanamalpha9595 3 жыл бұрын
👍👍👍
@soudabisouda7990
@soudabisouda7990 3 жыл бұрын
Thank you aina you are my best friend
@nizurashi5057
@nizurashi5057 4 жыл бұрын
Yes....you are correct... Keep going dear...love you
@jijinimish889
@jijinimish889 4 жыл бұрын
njanum ningale pole thanneyane pediyane mattullavare face cheyyanum mukhath noki samsarikan polum ottum confident alla. ipo positive akan nokunund .ennalum iniyum kure maranund
@thabsheerak166
@thabsheerak166 4 жыл бұрын
Good.. Interesting...
@anjun8740
@anjun8740 4 жыл бұрын
Good message Aina.
@naseemanaseema7956
@naseemanaseema7956 2 жыл бұрын
Nalla oru vedeo orupad manassilaki thanna vedeo 👍👍👍👍👍
@pavithranchemnad9303
@pavithranchemnad9303 4 жыл бұрын
Good aina....
@vasanthaatvvasantharavindr4040
@vasanthaatvvasantharavindr4040 4 жыл бұрын
V good speech sister.
@ex3nj
@ex3nj 3 жыл бұрын
Ainaye patti kooduthal ariyan agrahamund
@aswa91
@aswa91 4 жыл бұрын
Correct tymil njn ellam attract cheyyarund now your vedeo thanx
@salmafizu6463
@salmafizu6463 4 жыл бұрын
Hi aina. Ur life same with mine. So enk orpad ishtaan. Inayude motivativational vdo
@mubeenatc1776
@mubeenatc1776 Жыл бұрын
Njn elllavareyum snehhkkinnu enne arum snehikunillaa
@raheempavurakkattil9582
@raheempavurakkattil9582 4 жыл бұрын
Good,😍
@saniyageo8599
@saniyageo8599 2 жыл бұрын
Sathyam aayitum ningalude vaakukal othiri athmavishwosam thanne aakunna feel. Athilere othiri padikaan und oro vaakukal kelkumbolum eannu thonni. Othiri eare ishtam thonni. Nanniyode karangal kuuppunnu upakaaraprathamaaya ethu pole ulla arivkal matullork munnil eathikan kaanikunna manasinu munnil 🙏🙏🙏❤️❤️❤️❤️❤️
@CertifiedCoachAina
@CertifiedCoachAina 2 жыл бұрын
🫂🫂🫂🫂
@nishasprocessserversubcour7239
@nishasprocessserversubcour7239 3 жыл бұрын
Thank u Aina.
@sheejabeegam2310
@sheejabeegam2310 2 жыл бұрын
Aina .. Kollamallo. Oru positive... energy.. Thanks😘😘😘
@revathysubhash3233
@revathysubhash3233 4 жыл бұрын
Dear please add videos more frequently.... Thank u
@spaceforbooklovers3998
@spaceforbooklovers3998 3 жыл бұрын
You are very motivating and നിങ്ങളുടെ ഓരോ വാക്കുകളും വളരെയധികം inspiring ആണ്‌, Thank you so much dear❤️ you are amazing🙏🏻🙏🏻🙏🏻👌🏻👍🏻
@Alfiyashafeek
@Alfiyashafeek Жыл бұрын
എനിക്ക് സസാരം ഇഷ ടപ്പെട്ടു ചേച്ചിയുടെ❤
@athulravi8727
@athulravi8727 3 жыл бұрын
Enk vendi undaakkiyathu pole thonunnuuu... Thank you chechii.. 🙏❤
@SilpaE-n6u
@SilpaE-n6u 25 күн бұрын
Thankyou Aina
@crazygirl-hx2pk
@crazygirl-hx2pk 4 жыл бұрын
Ningalude Story superayittund
@fathimalubna6401
@fathimalubna6401 4 жыл бұрын
Thank u Aina such a fabulous talk❤️
@anseenariyas3572
@anseenariyas3572 3 жыл бұрын
മംമ്‌തയുടെ വോയിസ്‌ പോലെയുണ്ട്
@shabnamanaf3656
@shabnamanaf3656 4 жыл бұрын
Enikkum bayankara aagrahamaanu swanthamayi earn cheyyaan😎.
@RashaRasha-rd4jz
@RashaRasha-rd4jz Ай бұрын
Supper
@user-gp4sj4sr7v
@user-gp4sj4sr7v 3 жыл бұрын
Suppar 👍🥰🥰🥰
@shijinaayoob5506
@shijinaayoob5506 4 жыл бұрын
Love you ithaa💖
@nishaskariah5975
@nishaskariah5975 4 жыл бұрын
Aina super 😊
@adhiyafathima2038
@adhiyafathima2038 4 жыл бұрын
Ithatha...ingal adipolyaaan
SCHOOLBOY. Мама флексит 🫣👩🏻
00:41
⚡️КАН АНДРЕЙ⚡️
Рет қаралды 6 МЛН
English or Spanish 🤣
00:16
GL Show
Рет қаралды 16 МЛН
Matching Picture Challenge with Alfredo Larin's family! 👍
00:37
BigSchool
Рет қаралды 53 МЛН
PEDRO PEDRO INSIDEOUT
00:10
MOOMOO STUDIO [무무 스튜디오]
Рет қаралды 26 МЛН
Planning a Pregnancy? Here’s a check list! |Pre-Pregnancy Checklist | Aswathy Sreekanth
13:44
Life Unedited - Aswathy Sreekanth
Рет қаралды 362 М.
SCHOOLBOY. Мама флексит 🫣👩🏻
00:41
⚡️КАН АНДРЕЙ⚡️
Рет қаралды 6 МЛН