ഇപ്പോൾ മുഴുവൻ കണ്ടു വലിയ സന്തോഷമായി എന്നും കാണുകയും കുശലം പറയുകയും ചെയ്തിരുന്ന ഒരാൾ എത്രയോ വലിയ ഔന്നത്യം ദൈവം നൽകി അനുഗ്രഹിച്ചു ദൈവത്തിന് സ്തുതി ആരാധന പ്രിയ സ്നേഹിതാ ഹൃദയം നിറഞ്ഞു
@LeelamaThomas-j1e8 ай бұрын
ദൈവം ഒരുക്കുന്നത് ഒരു കണ്ണ് കണ്ടിട്ടില്ല ഒരു ചെവി കേട്ടിട്ടില്ല നമ്മുടെ കർത്താവ് എത്ര നല്ലവൻ god bless pasters blessed blessed 🙏🙏🙏
@JacksonJohn-d2c8 ай бұрын
ഞാൻ കേട്ടതാണ് വീണ്ടും കേട്ടു ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ
@Kingbaldwin67678 ай бұрын
കണ്ണു നിറഞ്ഞു പോയി ദൈവദാസൻ മുഹമ്മദ് അഷറഫ്ന്റെ സാക്ഷ്യം കേട്ടപ്പോൾ. ദൈവം പ്രിയ ദൈവദാസനെ ഇനിയും ശക്തമായി ഉപയോഗിക്കട്ടെ
@LeelamaThomas-j1e8 ай бұрын
Leelamma thomas praise the lord god bless നമ്മുടെ ദൈവത്തെ എത്ര സ്തുതിച്ചാലും പോരെയേ യേശു അപ്പച്ചാ കർത്താവ് എന്നും നമ്മോട് കൂടെ ഉണ്ട് കർത്താവ് നമ്മെ ഒരു നാളും കൈ വിടുകയില്ല ഉപേഷിക്കയില്ല 🙋🙋🙋🙋🙋🙋♂️🙋♂️🙋♂️🙏🙏🙏👍
@LeelamaThomas-j1e8 ай бұрын
God bless ഡാനിയേൽ ജോൺ പാസ്റ്റർ ദൈവ ദാസനെ കർത്താവ് ധരാളം ധരാളമായി അനുഗ്രഹിക്കട്ടെ 🙋🙋🙋🙋🙋🙋♂️🙋♂️🙋♂️🙏🙏🙏👍
@abrahammathai88048 ай бұрын
Our jesus is living. Wonderful testimony. May God bless him.
@sheela49878 ай бұрын
എന്റെ സുഹൃത്ത് സുധീർ അലി ഷാഹുൽ ഒരു മദ്രസ അധ്യാപകനാണ്.. അദ്ദേഹം രക്ഷിക്കപ്പെടുവാൻ പ്രാർത്ഥിക്കണം 🙏🙏🙏🙏🙏🙏
@linithaathish26138 ай бұрын
Aa frd deshym varillengil .sebastian punnakkal brother speech ayakkanum.he will definitely change
@dinkuabc8 ай бұрын
പ്രാർത്ഥിക്കു അയാൾക്കു വേണ്ടി... സെബാസ്റ്റ്യൻ പുന്നകാലിന്റെ വീഡിയോ കണ്ടാൽ കൂടുതൽ എതിർക്കുവാണേ കാരണം ആകു.... അല്ലെങ്കിൽ ക്രിസ്ത്യൻ പ്രിൻസ് വീഡിയോ കാണണം @@linithaathish2613
@ZayanZan-lr3nl8 ай бұрын
@@linithaathish2613 😂😂 നിങ്ങളുടെയൊക്കെ വിചാരം സെബാസ്റ്റ്യൻ്റെ തെറി വിളി കേട്ട് മുസ്ലിങ്ങൾ ഒക്കെ ഇസ്ലാം വിടുന്നുണ്ട് എന്നാണോ..🤭 ഇസ്ലാമിൻ്റെ abcd എങ്കിലും അറിയുന്നവർ അയാളുടെ വർത്തമാനം കേട്ടാൽ ചിരിക്കും... എന്തായാലും എക്സ് ക്രിസ്ത്യൻ ആയ ടോമി യുടെ ഒക്കെ പ്രസംഗങ്ങൾ കേട്ട് ക്രിസ്ത്യാനികൾ നുറ് കണക്കിന് യുക്തിവാദികൾ ആയിട്ട്ടുണ്ട്.. നിങ്ങളും ആവും... ജസ്റ്റ് ഒന്ന് കേട്ട് നോക്കു
@Godwin-zm9zo8 ай бұрын
Yes , 🙏🙏🙏
@unni24538 ай бұрын
@@linithaathish2613Aa thivravathiyude video kandal ninne okke veruthu pokum
@julieanu62834 ай бұрын
വളരെ അനുഗ്രഹിക്കപ്പെട്ട സാക്ഷ്യം🌷🌷 കർത്താവ് താങ്കളെയും കുടുംബത്തെയും ഏറ്റവും ശക്തമായി ഉപയോഗിക്കട്ടെ🙏💟
@kcsebastian34748 ай бұрын
brother Ashraf your testimony was like Jesus speaking in person , I am blessed tremendously. I am sure many will turn to the LORD after hearing this blessed testimony. I pray to the dearest LORD to bless you and your family and children abundantly in every respect. May all glory go to the LORD Brother please pray for me thatthe LORD use me also for his glory.
@dinkuabc8 ай бұрын
ഞാൻ കുറെ കരഞ്ഞു... നമ്മുടെ കർത്താവിന്റെ കരുതൽ ഓർത്തു
@laxmipillai92258 ай бұрын
ഞാനും
@Godwin-zm9zo8 ай бұрын
Yes ❤️❤️❤️
@sajimonstephen72198 ай бұрын
You are heared by all denominations of Christians brother because I am a Catholic. Your actual reward is in Heaven. Praise the Lord🙏🏽
@LeelamaThomas-j1e8 ай бұрын
Leelamma thomas ഞാൻ ഒന്നും ഇല്ലേ ഏതും ഇല്ലേ യേശുവേ ദൈവ ദാസന്റ് സാക്ഷി ഓർത്തു നന്ദിയോട് സ്തോത്രം ദാസി പൊന്നു മക്കൾ കർത്താവ് ധരാളമായി അനുഗ്രഹിക്കട്ടെ ആയുസ്സ് ആരോഗ്യപും കർത്താവ് നൽകട്ടെ നന്ദി നന്ദി നാഥാ സ്തോത്രം സ്തോത്രം സ്തോത്രം 🙏🙏🙏🙏
@MrJovan19748 ай бұрын
A wonderful testimony! Throughout, I could see the love of Jesus. …that “apple” miracle makes me happy to think that i know my Lord and why wait, --run to him. Thank you
@LeelamaThomas-j1e8 ай бұрын
നമ്മെ കരുതുന്ന ദൈവം നമ്മെ കൈ വിടത്തെ ദൈവം മാറാത്ത ദൈവം മറക്കാത്ത ദൈവം കർത്താവിൻ പ്രവർത്തി എത്രയോ അൽപുതേം നമ്മെ കരുതുവാൻ കർത്താവ് ഉണ്ട് നമ്മെ കാക്കുവാൻ കർത്തൻ ഉണ്ട് ദൈവ ദാസന്റ് സാക്ഷി ഓർത്തു സ്തോത്രം യേശു നാഥാ 🙏🙏🙏
@joiceshajan79768 ай бұрын
❤ Amen. Thank you Jesus. Praise you Jesus. Thank you Jesus for this children of yours and their love and efforts. Please pray for me and my family members.
@passion4nation8 ай бұрын
Mohd Ashraf bro your Testimony is really inspiring one.. May God Bless you and your family.. Indeed this testimony will open the eyes 👀 of many Muslims 🙏 🙏 🙏
@LeelamaThomas-j1e8 ай бұрын
Leelamma thomas ദൈവ ദാസന്റെ സാക്ഷി ഓർത്തു എന്റെ കണ്ണു നിറയുന്നെ യേശു കർത്താവെ ദൈവദാസൻ മുകനെ ആയിരങ്ങൾ രക്ഷയിലേക്ക് വരട്ടെ god bless all 🙋🙋🙋🙋🙋🙋♂️🙋♂️🙋♂️🙏🙏🙏👍
@shylajam68718 ай бұрын
അനുഗ്രഹിക്കപ്പെട്ട സാക്ഷ്യം കർത്താവേ സ്തോത്രം🙏
@LeelamaThomas-j1e8 ай бұрын
സ്വർഗ്ഗത്തിൽ വസിക്കുന്ന കർത്താവ് നമ്മെ ഒരു നാളും കൈ വിടുകയില്ല നമ്മുടെ കർത്താവ് പ്രവർത്തിയിൽ വലിയവൻ പ്രിയ ദാസനെ ദാസിയെ മക്കളെ ധരാളം ധരാളമായി അനുഗ്രഹിക്കട്ടെ blessed blessed 🙋🙋🙋🙋🙋🙋♂️🙋♂️🙋♂️🙏🙏🙏👍
@dennyaugustymanickathan3847 ай бұрын
അതുകേട്ടപ്പോള്‍ അവര്‍ ഏക മനസ്‌സോടെ ഉച്ചത്തില്‍ ദൈവത്തോടപേക്‌ഷിച്ചു: നാഥാ, ആകാശത്തിന്റെയും ഭൂമിയുടെയും സമുദ്രത്തിന്റെയും അവയിലുള്ള സകലത്തിന്റെയും സ്രഷ്‌ടാവേ, അപ്പ. പ്രവര്‍ത്തനങ്ങള്‍ 4 : 24 അവിടുന്ന് അഭിഷേകംചെയ്‌ത അവിടുത്തെ പരിശുദ്‌ധദാസനായ യേശുവിനെതിരേ ഹേറോദേസും പന്തിയോസ് പീലാത്തോസും വിജാതീയരോടും ഇസ്രായേല്‍ജനങ്ങളോടുമൊപ്പം സത്യമായും ഈ നഗരത്തില്‍ ഒരുമിച്ചുകൂടി. അപ്പ. പ്രവര്‍ത്തനങ്ങള്‍ 4 : 27 4:24ലെ സൃഷ്ടാവായ കർത്താവ് ആരാണ് ? ആ കർത്താവിൻ്റെ ദാസൻ യോശുവാണ് എങ്കിൽ നിങ്ങൾ പറഞ്ഞ കത്താവ് ആരാണ് ?
@shajankuruvilla19038 ай бұрын
നമ്മുടെ ദൈവം ജീവിക്കുന്ന ഏക സത്യദൈവം.
@sahadmeleth97908 ай бұрын
അത് അള്ളാഹു മാത്രം
@rv23818 ай бұрын
അള്ളാഹു ഒരു waste 😂@@sahadmeleth9790
@Godwin-zm9zo8 ай бұрын
@@sahadmeleth9790 അല്ലാഹു കുട്ടത്തിൽ ഒരുവൻ എന്ന് ഖുർആൻ ,, അള്ളാഹു വഴി പിഴിപഴപ്പിക്കുന്നവൻ എന്ന് ഖുർആൻ 😜😜😜
@Godwin-zm9zo8 ай бұрын
@@sahadmeleth9790 നബി വിവാഹം കഴിച്ച സ്ത്രീ കളുടെ എണ്ണം 😜
@womensfellowshipskd74068 ай бұрын
@@sahadmeleth9790Allah 👹 is one among 360 Khuraisee gods in Khaba. Read Quran and Khadees in Malayalam or English ❤🙏🏻👍
@bosammathomas68578 ай бұрын
MY God bless this Aroma TV and God bless this dear pastor and his beautiful family
@sheebamm55508 ай бұрын
a blessed testimony.GOD BLESS YOU & YOUR FAMILY
@KadumMedum8 ай бұрын
ഞങ്ങളുടെ കൂടെ ഒരു മുസ്ലിം സഹോദരി കഴിഞ്ഞ ആറുമാസമായി ചർച്ചിൽ വന്നുകൊണ്ടിരിക്കുകയാണ് . അവരുടെ വീട്ടിൽ പല പ്രശ്നങ്ങളും ഉണ്ട് . ഈ സഹോദരിയുടെ ഹൃദയം തുറക്കാനും അതുവഴി ആ കുടുംബം രക്ഷ പ്രാപിക്കാനും എല്ലാവരുടെയും പ്രാർത്ഥന ചോദിച്ചു കൊള്ളുന്നു.
@monishajames49288 ай бұрын
🙏🙏🙏
@shyla43608 ай бұрын
Hi
@stelin58 ай бұрын
🙏🙏🙏
@womensfellowshipskd74068 ай бұрын
🙏🏻
@treesaaugustine90965 ай бұрын
@johnsonpt54713 ай бұрын
Praise the lord 🙏🙏🙏
@monishajames49288 ай бұрын
Wonderful blessed testimony...God Bless You All❤❤❤
@joynm54148 ай бұрын
Jesus is the one and only way to eternal life.......
This brother's and sister many times I has listened may God bless family
@Dwdwd4748 ай бұрын
Truly a blessed testimony 🙏🙏🙏
@bijijohn36138 ай бұрын
Praise the Lord... യേശുവിനെ വിശ്വസിച്ചു ഇറങ്ങിതിരിച്ചാൽ മനുഷ്യരുടെ മുന്നിൽ ലജ്ജിക്കേണ്ടിവരില്ല.. അവൻ സ്നേഹവാനാവായ ജീവിക്കുന്ന നല്ല പിതാവാണ്.. തക്കസമയം പ്രവർത്തിക്കുന്ന സ്നേഹിതനാണ്.. ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ... Amen 🙏
@bijijohn36138 ай бұрын
സഹോദരിയുടെ testimony കേട്ടിട്ടുണ്ട്... Amen
@marysam76258 ай бұрын
ഈലോകം മുഴുവൻ കൈവിട്ടാലും കൈവിടാത്ത ഒരു നല്ലകർത്താവ് നമുക്കുവേണ്ടി ജീവിക്കുന്നു ആ നിത്യജിവനവകാശികൾ ആക്കിതിർത്ത കൃപക്കായി ദൈവത്തെ സ്തുതിക്കുന്നു.........വ
@littleflower44778 ай бұрын
🙏 amen
@susanvarughese75598 ай бұрын
He sounds like a very good orator. Once you are in Christ, you are a new creation. Praise the Lord for these great children of God!!
@vijayasimonsimon27878 ай бұрын
It's a valuable testimony of Jesus. God bless you brother.
@4ugmg8 ай бұрын
You shall know the Truth and the Truth shall set you FREE… God Bless You Dear Brother…
@susanjames97568 ай бұрын
Wonderful testimony. Praise the Lord
@elsyabraham65268 ай бұрын
Blessed testimony. Praise the Lord. Hallelujah 🙏🏽🙏🏽🙏🏽
@susanjayeson11187 ай бұрын
Praise the Lord! That is a wonderful testimony. God bless you Pastor 🙏
@jamesk.j69858 ай бұрын
Glory to GOD 🙏🙏🙏🙏🙏 Amen 🙏🙏 🙏🙏🙏
@jacobyohannan66668 ай бұрын
A living’s testimony! Our Lord is merciful and wonderful. May God use him more and more for the salvation of many people. Wish to have his phone and Kalyan worship place .
@Indpndnc20478 ай бұрын
വീണ്ടും വീണ്ടും അനുഗ്രഹിക്കട്ടെ.😊
@shylamathew45938 ай бұрын
Wonderful testimony. God bless your ministry and your family.
@mariammaninan69478 ай бұрын
Powerful testimony. I had heard his wife's testimony before
@susammageorge92277 ай бұрын
Wonderful testimony. Bro and family kindly win thousands of souls through your blessed testimony. God bless.
@sankarannairm33168 ай бұрын
ആമേൻ സ്തോത്രം യേശുവേ നന്ദി യേശുവേ നന്ദി സ്തുതി ആരാധന ഹാല്ലേലുയ്യ
@mathewgeorge31538 ай бұрын
Praise the lord, heart touching testimony THE LORD AND GOD JESUS CHRIST IS THE ONLY SAVIOR AND REDEEMER FOR SALVATION, BELIEVE IN JESUS CHRIST
@LillySaju-j2l8 ай бұрын
Praise the lord ❤❤❤❤
@elizabethzacharias70298 ай бұрын
Thank you Jesus❤❤❤❤❤❤
@jinnusamuel75038 ай бұрын
A blessed testimony. God bless and utilize that family for the expansion of heaven.
@leelafrancis17868 ай бұрын
Sthothram Appa
@vt89418 ай бұрын
PRAISE THE LORD ❤❤
@sajjoexam80838 ай бұрын
Shalom May YESHUA MESSIAH GRACE WITH US, Dear Bro Mohammad Ashraf God bless, your so blessed Man
@mathewzac73318 ай бұрын
Powerful testimony, heavenly Father bless you, my lord and my god.
@dayanajohn99188 ай бұрын
നന്ദിയേശുവെ നന്ദി
@shajithomas45897 ай бұрын
Amen
@clt9996668 ай бұрын
സകല ഭൂവാസികളും ദൈവസ്നേഹം അറിയുവാൻ ഓരോ കുടുംബവും ദൈവത്തിൽ സന്തോഷിക്കു വാനം അങ്ങനെ ദേശം മുഴുവന് സന്തോഷത്തിലാകേണ്ടതിനായി സാക്ഷ്യം ഉപകരിക്കട്ടെ.....
@mayabinu12338 ай бұрын
യേശു ആണ് ഏക രക്ഷകൻ 🙏
@blassyp80578 ай бұрын
Blessed testimony.Thank you Jesus.
@mercymathew23268 ай бұрын
God bless you and your family
@secondcomingj8 ай бұрын
ഇവരുടെ സാക്ഷ്യം ഞാൻ കുറെ വർഷങ്ങൾക്ക് മുന്നെ കേട്ടിട്ടുണ്ട്. ഇതാ ഇന്നു മുതൽ വീണ്ടും ബലഹീനതയിലും പാപത്തിലും രോഗത്തിലും കഴിയുന്ന ഞാൻ ഈശോയ്ക് ഭരമേൽപ്പിക്കുന്നു. എൻറെ സെർവ്വിക്കൽ സ്പോൺഡിലോസിസ്..സഹനം..
@saraabraham55658 ай бұрын
Blessed family, God bless you all n always.Amen
@saraabraham55658 ай бұрын
God never cross and pass our 😭 tears 🙏
@RejimonGeorge-es4fl8 ай бұрын
Lord and my God.
@amthomas94168 ай бұрын
God bless
@laxmipillai92258 ай бұрын
ഈശോ അപ്പന് സ്തുതി സ്തുതി സ്തോത്രം.അതെ ശരിയാണ് നമ്മുടെ അപ്പൻ നമ്മുടെ മതമല്ല മാറ്റുന്നത്, നമ്മളെ പുതിയ സൃഷ്ടി ആക്കി മാറ്റിനമ്മൾക്ക് എങ്ങും കിട്ടാത്ത സമ്പൂർണ്ണ സമാധാനം നൽകുന്നു.നമ്മളൊക്കെ എത്ര ഭാഗ്യവാന്മാർ ഇങ്ങനെ ഒരു ദൈവത്തെ നമ്മുടെ ജീവിത യാത്രയിൽ കിട്ടിയത്.ഈശോ അപ്പൻ ഇന്നും ജീവിക്കുന്ന ദൈവം.എപ്പോഴും നമ്മോട് കൂടെയുള്ള ദൈവം.ഈശോയെ എത്ര നന്ദി പറഞ്ഞാലും തീരില്ല അപ്പാ.അങ്ങയുടെ സ്നേഹത്തിന്, കൃപകൾക്ക് എല്ലാത്തിനും നന്ദി 🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️
@kebeerkebeer25368 ай бұрын
അല്ലാഹു എന്ന് പറയുന്ന പിശാചിൽ നിന്ന് വിടുവിച്ച ജീവനുള്ള ദൈവമായ യഹോവയായ കർത്താവ് പരിശുദ്ധൻ പരിശുദ്ധൻ
@joychellanpunnavila80478 ай бұрын
Praise the lord amen amen amen
@KSJohn-bx5mg8 ай бұрын
How lucky is he that he could meet the living God Jesus Christ!
@kurianvarughese84098 ай бұрын
Prise the Lord
@johncheriyan90367 ай бұрын
Praise the Lord
@jayanthi51368 ай бұрын
Glory to Jesus.....
@theworldviewer23908 ай бұрын
When you know the truth, the truth will set you free
@blassyp80578 ай бұрын
Jesus is living.praise the Lord 🙏
@rb97038 ай бұрын
Breathtaking! ... “Whoever believes on Him will not be put to shame.” (Romans 10:11)
@theworldviewer23908 ай бұрын
Praise You Jesus
@minisomon10248 ай бұрын
blessed testimony 🎉.. God bless you abundantly
@anuannamma15118 ай бұрын
Thnk God..God bls u more pr. Mohammed...
@marylindajaison62418 ай бұрын
❤ Esho thotile blessed family. Eshoyude selection 👌 ❤ praise the Lord
@jayanthi51368 ай бұрын
Praise the Lord....
@anletjasmin5908 ай бұрын
ഹല്ലേലുയ സ്തോത്രം
@gracephilip76808 ай бұрын
PTL very blessed testimony. God Bless
@leelafrancis17868 ай бұрын
Praise God
@TheRenuka60Ай бұрын
Nalla prarthana. May God bless your ministry and family.Thank you Pastor Mohamed Ahraff
@juliechristena95358 ай бұрын
Amen..God bless him and family
@abedubai18 ай бұрын
Praise God! What an amazing testimony. Our God is a more than enough God. So many miracles, one after the other . May God continue to use you in a mighty way for Jesus to reach out to everyone who needs his intervention and His touch. All glory to the one and only God, Jesus Christ. Amen
@aliphilip47418 ай бұрын
ദൈവം അനുഗ്രഹിക്കട്ടെ
@babuthomaskk60678 ай бұрын
പ്രിയ സ്നേഹിതാ ദൈവം താങ്കളെ അനുഗ്രഹ വൃക്ഷമായി മാറ്റിയതിന്റെ സന്തോഷം ഞാൻ അനുഭവിക്കുന്നു ദൈവത്തിന് സ്തുതി
@renju098 ай бұрын
❤Praise the Lord❤
@KSJohn-bx5mg8 ай бұрын
Praise HIS holy name
@yohannan9708 ай бұрын
Praise God 👏
@jacobthomas31808 ай бұрын
Sri.Mohd,Ashraf brother.christian regards & love to you.
@sheejajoseph59788 ай бұрын
Thank u Jesus🙏🙏🙏🙏
@MARTINVV-mu9ye8 ай бұрын
യേശു ക്രിസ്തു ഇന്നും ജീവിക്കുന്നു.🙏
@JoseEA-g8l7 ай бұрын
എന്നും നമ്മുടെ കൂടെ ഉണ്ടാവും
@nithyaninan30818 ай бұрын
Amen 🙏
@solykarkada58558 ай бұрын
What a blessed transformation 😊
@neetbiology17472 ай бұрын
Feel so happy each time when I see people who got saved by the name of Yeshua Messiah.
@mollythomasmollythomas50748 ай бұрын
God bless you paster🙏
@smithasbeautylordmakeoverh31978 ай бұрын
Ammeeennn👏👏👏👏blessed testimony 💞💞💞💞💞
@bijumoonnuthaickal8 ай бұрын
Amen🎉
@dddpp52277 ай бұрын
Glory to God Amen
@shyla43608 ай бұрын
സ്നേഹം മാത്രം ❤
@sojanantony64278 ай бұрын
ഞങ്ങൾ അങ്ങയെ അറിഞ്ഞ മാതിരി അങ്ങയെ അറിയാത്തവർ അങ്ങയെ അറിയുവാൻ വേഗത്തിൽ ഇടവരുത്തേണമെ
@jancydevasia82018 ай бұрын
ആമേൻ , സ്വർഗ്ഗീയ പിതാവിൻറ സ്നേഹവും കരുതലും എത്രയോ ഭയങ്കര o
@haneefkolathur488 ай бұрын
ആ ഇത് തുടക്കം കേട്ടപ്പോൾ തന്നെ മനസ്സിലായി, താങ്കൾ ബിസിനസ് പരമായി കടക്കണിയിൽപ്പെട്ടപ്പോൾ താങ്കൾക്ക് പൈസ തന്നു താങ്കളെ മതം മാറ്റി വളരെ സിമ്പിൾ, ഫാദർ സുലൈമാനെ പോലെ