തീ പോലുള്ള ചോദ്യങ്ങൾ.... OMR കത്തി പോകാത്തത് ഭാഗ്യം 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
@lakshmi84573 жыл бұрын
🤣
@Midhun_K_M3 жыл бұрын
🤩🤩🙏🙏
@ShintoSha3 жыл бұрын
Awesome comment
@Anandhu528933 жыл бұрын
😀😀
@lomirass12383 жыл бұрын
ആ polichallooo..... Awsome comment...... 💕💕💕💕💕
@ajith.a56153 жыл бұрын
സിവിൽ സർവീസ് കിട്ടാത്ത ഏതോ ഒരുത്തൻ അതിന്റെ ദേഷ്യത്തിൽ ഇടുന്ന qustions ആണ് ഇത് 😜
@abhijithpachoor48243 жыл бұрын
Athe
@angeldas53043 жыл бұрын
🤣
@lekshmipriya86403 жыл бұрын
😂😂
@santhoshv81343 жыл бұрын
അതേ... ഇനി IAS നോക്കാം..
@najathnavas57993 жыл бұрын
😂😂
@dhanyaprasad47063 жыл бұрын
"ലിസ്റ്റിൽ വന്നാലല്ലേ നിയൊക്കെ സെക്രട്ടേറിയറ്റിൽ ഉരുളൻ വരാത്തൊള്ളൂ, ലിസ്റ്റിൽ വരാതെ ഞാൻ നോക്കിക്കൊള്ളാം " സക്കിർ ഭായി
@benjohns48863 жыл бұрын
😄😄😄😄
@vishnunair2263 жыл бұрын
Sathyam... Pavam kuttikale oppose partykar nannayi use cheythu..eppo avark joli kittiyilaa... Eni kayaranu. Padd 😒...
@jagan39213 жыл бұрын
അക്കാമ ചെറിയാൻ, ആഗമാ നന്ദൻ, New york indian film festival.... അതൊക്കെ ഒരു കാലം.. 🤭🤭
@TheABCsiblings3 жыл бұрын
😀😀
@eldesynoisthalistho6983 жыл бұрын
വള്ളത്തോൾ ,ഒഎൻവി എഴുത്തച്ഛൻ പുരസ്കാരം..അച്ഛൻ്റെ അച്ചാർ...😝😝
@zigzag9403 жыл бұрын
അതേ അതേ
@Anu_here_3 жыл бұрын
🤣
@Anju114103 жыл бұрын
@@eldesynoisthalistho698 🤣
@bineeshwithyou26403 жыл бұрын
കേരള പിഎസിയെ രണ്ട് കാലഘട്ടമായി തിരിക്കാം. BC # Before Corona എന്നും AC # After Corona എന്നും... 😎
@TheABCsiblings3 жыл бұрын
Mass😀🔥🔥
@gireeshk87243 жыл бұрын
Sathyam
@dileeshmk36863 жыл бұрын
കൊറോണ എന്ത് കണ്ടു ,ആ സക്കീറിന്റെ തുഗ്ലക്ക് പരിഷ്കാരം ആണ് ,സമയം എങ്കിലും കൂട്ടാമായിരുന്നു....
@sindhusindhumanoj31183 жыл бұрын
😂😂
@saranyaa19073 жыл бұрын
😂🔥🔥🔥
@manojasmanu53833 жыл бұрын
അയ്യങ്കാളിയും ഇല്ല അക്കമച്ചെറിയാനും ഇല്ല ..ഭഗത് സിങ്ങുമില്ല ഗാന്ധിയും ഇല്ല.. എന്റെ psc ഇങ്ങനല്ല 😭😭 ഒരു SI അവൻ മോഹിച്ച ഞാൻ ഇക്കണോമിക് സയന്റിസ്റ്റ് ആവേണ്ട അവസ്ഥ ആണല്ലോ 😬😬😬
@pscernakulam19753 жыл бұрын
എനിക്ക് ഒന്നേ പറയാൻ ഒള്ളു.... Question പേപ്പർ പൊട്ടിച്ചാൽ ആകെ ഒരു വെടിയും പുകയും മാത്രം ഓർമ കാണുക ഒള്ളു....പിന്നെ ആകെ കേൾക്കുന്നത് ഇടക്കുള്ള ബെൽ ആണ്...
@silpa9973 жыл бұрын
🤣🤣🤣
@divyashibu54723 жыл бұрын
😂😂😂😂😂😘
@mekhatg30423 жыл бұрын
😂😂😂😂
@ragilasandeep65083 жыл бұрын
Satyam
@smijashivan11303 жыл бұрын
🤣🤣🤣🤣
@kavya123-f403 жыл бұрын
ആര് ചതിച്ചാലും ഞാൻ സഹിക്കും. പക്ഷേ Maths ... നീയെന്നോടിങ്ങനെ ചെയ്തല്ലോ!!😫😫😫
@adithyasaneesh59513 жыл бұрын
അതേ എന്റെ പ്രതീക്ഷകളും തകർത്ത് കളഞ്ഞു 😪
@rekhalibin17443 жыл бұрын
Sathyam..
@rimsha24783 жыл бұрын
😭
@beenabunni3 жыл бұрын
Athe.. Sathyam😒
@aditudayan14663 жыл бұрын
Sathyam😑
@Onkz1323 жыл бұрын
ജഗതി എന്തോ ഒരുപടത്തിൽ പറയുന്ന പോലെ കാറ്റടിച്ചു ഒന്നോ രണ്ടോ തുള്ളി മൂത്രം പോയാൽ ആയി എന്നതുപോലെ 2 ഓ 3 ഓ പേജ് മറിക്കുമ്പോൾ അറിയാവുന്ന ഒന്നോ രണ്ടോ ചോദ്യം കണ്ടാലായി..
@sreenaraka31763 жыл бұрын
adipoli...enikkishtaayi..ee comment
@JKjk-lt5df3 жыл бұрын
😂😂😂
@lavanyakrishna62213 жыл бұрын
🤣🤣🤣🤣
@manjuravi5993 жыл бұрын
🤣🤣🤣
@dhanu90383 жыл бұрын
Enikkum
@manumathew83383 жыл бұрын
വയറിളക്കം ആയി കിടപ്പായിരുന്നു എന്നാലും വളരേ വലിയ റിസ്ക്ക് എടുത്ത് 20 km ഓടി എക്സാം എഴുതി . എന്തോ ഭാഗ്യം കൊണ്ട് വീടുവരെ എത്തി ഇപ്പൊ രണ്ട് റൌണ്ട് മരുന്ന് കൂടെ അടിച്ചു കിടക്കുന്നു . ഒരാവശ്യവും ഇല്ലാരുന്നു 😂
😂😂😂😂adikam chirikkanda..onnu set ayittu chirichal mathi
@arjunpb15693 жыл бұрын
ഈ പ്രതിസന്ധി ഘട്ടത്തിലും ഈ ചോദ്യങ്ങൾ കണ്ടിട്ടും സoയമനം പാലിച്ച് exam Hall വൃത്തികേടാക്കാത്ത ചേട്ടൻ ആണെൻ്റെ Hero🔥
@aryasada48263 жыл бұрын
@@TheABCsiblings 🤣🤣🤣
@psdeepak00083 жыл бұрын
@@arjunpb1569 ha ha ha ha ,ld kazjinju nirthuvaaaa
@Anu_here_3 жыл бұрын
Exam കഴിഞ്ഞു ഇറങ്ങിയപ്പോൾ 20nu ldc എഴുതാൻ ഉണ്ടായിരുന്ന ഇത്തിരി confidents കൂടി പോയി കിട്ടി 😔😔
@lijimanesh84933 жыл бұрын
Sathyam 😭
@sandhyasanchu50763 жыл бұрын
Athey anu
@Karthuuzz-923 жыл бұрын
Ldc yum engane anoo😪😪😪
@aiswaryaaishu78523 жыл бұрын
Athe
@akhilakrishnakumar93753 жыл бұрын
@@Karthuuzz-92 alla
@soumyamathew56553 жыл бұрын
ഇത് psc exam alla .... civil service ആണ്... IAS n പഠിക്കുന്നോർക്ക് UPSC exam നടത്തുന്നുണ്ട്..പിന്നെ kpsc എന്തിനാ ഇങ്ങനെ കഷ്ടപ്പെടനെ.... ഇതിപ്പോ IAS n പഠിക്കുന്നോർക്ക് സർക്കാർ job കിട്ടും... അല്ലാത്തവൻ കോടതി പറഞ്ഞപോലെ ആടിനെ വളർത്തണം... 😒
@akhila93623 жыл бұрын
ഒന്നേകാൽ മണിക്കൂർ psc യ്ക് കിട്ടിയ പ്രാക്ക് യൂണിവേഴ്സിറ്റിക്കുപോലും കിട്ടികാണില്ല
@sreelekshmi63433 жыл бұрын
സത്യം കരഞ്ഞു പോയി
@sudeeshsuresh31173 жыл бұрын
Sir njan 2:50 minute വരെ ഈ വീഡിയോ കണ്ടു... Psc യുടെ പരിഷ്കാരം ഈ രീതിയിലാണെങ്കിൽ ഒരു 2,3 വർഷമായി പഠിക്കുന്നവരോടുള്ള ഏറ്റവും വലിയ അനീതി ആണിത്...
@saranyasasi17993 жыл бұрын
സത്യം
@naadantech30143 жыл бұрын
Sathyam
@jim4093 жыл бұрын
സത്യം.. എല്ലാവരുടെയും ലെവൽ equal ആക്കിയാൽ.. നമ്മൾ ഒക്കെ മൂഞ്ചും.. റിസർവേഷൻ പോലും ഇല്ലാത്തവൻ ശരിക്കും.. ആദ്യം തൊട്ട് പഠിക്കുക പലരെയും സംബന്ധിച്ച് പ്രായോഗികം ആകില്ല
@Gamingwithpleasures3 жыл бұрын
വളരെ സത്യം... രണ്ട് മൂന്ന് വർഷം കഷ്ടപ്പെട്ടിട്ട് ഇത്തരത്തിലുള്ള പരീക്ഷകൾ നേരിടാനാകാതെ പ്രായപരിധി അവസാനിക്കുന്നവരുടെ വിഷമങ്ങൾ ആര് കാണും
ലെ PSC : 'നക്ഷത്രം എണ്ണിക്കുക ' എന്നു വെച്ചാൽ ... ഞാൻ : ഇതു തന്നെ..🙏
@sminupn70223 жыл бұрын
😅
@sooryapnair48853 жыл бұрын
🤣🤣🤣🤣🤣🤣
@shamseed73823 жыл бұрын
😂😂😂
@jessumedia92153 жыл бұрын
Superb
@digitalassetscriptocurrenc44593 жыл бұрын
കറക്കി കുത്താൻ പോലും സമയം തികയില്ല, അതുകൊണ്ട് നെഗറ്റീവ് കുറയും
@AbhijithTS-v2d3 жыл бұрын
😂👌
@Kydyhsh3 жыл бұрын
😂
@digitalassetscriptocurrenc44593 жыл бұрын
@കൃഷ്ണദാസിന്റെ അച്ഛൻ 89 ആണ് പ്രതിക്ഷിക്കുന്ന കട്ട് ഓഫ്
@remyajithesh35893 жыл бұрын
@@digitalassetscriptocurrenc4459 😁😂😂😂
@fasilc26583 жыл бұрын
😂😂😂😂😂😂😂😂😂
@AkshayTAA3 жыл бұрын
എനിക്ക് 99 mark ഉണ്ട് ലിസ്റ്റിൽ വരോ എന്ന് ചോദിക്കുന്നവർ ഒന്നും ഇനി ഉണ്ടാകാൻ സാധ്യതയില്ല 😂👍😄
@Cryptodropsh3 жыл бұрын
😂😂😂
@shynikrishnan78303 жыл бұрын
Njanund
@mariaprince67673 жыл бұрын
😂😂
@anushan80463 жыл бұрын
Ha ha 50 above attend polum cheyithittundavilla
@mipinmipi33083 жыл бұрын
Especialy
@vishnudevs96943 жыл бұрын
സക്കീർ ഭായി ക്ക് നല്ലത് മാത്രം വരുത്തണേ ദൈവമേ
@sumikhadeeja12673 жыл бұрын
🤣
@sabeena._.kunjava3 жыл бұрын
Angeru ennum nannayitte iriku🤪
@sunilmp10273 жыл бұрын
🤨😂😂
@revathyp.m33673 жыл бұрын
🤣🤣
@rinurg8573 жыл бұрын
പുള്ളിയെ കൊണ്ട് ഈ questions എഴുതിച്ചൽ കൊള്ളരുന്ന്?😔😔😔
@prathyuprathyus71853 жыл бұрын
എക്സാം സെന്റർ allot ചെയ്ത psc ഉദ്യോഗസ്ഥർക്കും ഒരുപാട് നന്ദിയുണ്ട് സെന്റർ കണ്ടുപിടിക്കും വരെ നിങ്ങളെ ഞാൻ ഓർത്തിരുന്നു 😁
@adershctr42433 жыл бұрын
എന്തായാലും psc എന്നു പറഞ്ഞു ഇറങ്ങി.. ഇനി പുറകോട്ടില്ല..ജോലി കിട്ടുന്നവരെ പഠിക്കും...
@meenuzparadice3 жыл бұрын
👍
@sujinsurendran883 жыл бұрын
അത് അത്രേ ഉള്ളൂ
@minnumadhu80313 жыл бұрын
Athane👍
@arshasandeep86433 жыл бұрын
Atreyullu
@loveyoukalamsir....wingsof81413 жыл бұрын
Yes👍
@anjussss65373 жыл бұрын
സത്യo പറഞ്ഞ ഒന്നോ രണ്ടോ എണ്ണം ഒഴികെ ബാക്കി ഒറ്റ ഒരെണ്ണം അറിയില്ലാരുന്നു
@anilpn26793 жыл бұрын
😄😄
@bincymolmh78503 жыл бұрын
സത്യം
@soumyamathew56553 жыл бұрын
സത്യം 😂😂😂😂😂
@rafganat64583 жыл бұрын
😂😂😂
@vanitha13073 жыл бұрын
Ha ha ha
@abhayagowry11443 жыл бұрын
Exam ന്റെ നിലവാരം കൂടുന്നതും tough ആക്കുന്നതുമെല്ലാം നല്ലതാണു.പക്ഷെ . മലയാളം മീഡിയം സ്കൂളിൽ padichitu പെട്ടെന്നു english മീഡിയത്തിലേക്ക് ആക്കുന്ന കുട്ടിയുടെ അവസ്ഥ ആണ് ഇപ്പോൾ udyogarthikalk. ഓരോന്നും പുതിയതായി പഠിച്ചെടുക്കേണ്ട അവസ്ഥ.. അതുമായി ഇണങ്ങി വരാൻ എടുക്കുന്ന സമയം. നാളെ ഒരു കാലത്തു ഈ exam ചിലപ്പോൾ tough ആയിരിക്കില്ല.. കാരണം ഇനി വരുന്നവർ അതിനു വേണ്ട രീതിയിൽ മാറിയും അതുമായി പഴകിയും വരും. Coaching centres ഒക്കെ അതിനനുസരിച്ചു മാറിവരും.. പക്ഷെ ഇപ്പോഴുള്ളവർ അനുഭവിക്കുന്ന ബുദ്ധിമുട്ടു ഒത്തിരിയാണ്. എവിടെന്നു നിന്നു padikanam എന്നു പോലും idea 90% പേർക്കും illa.. ബാക്കി 10% ജോലിക്കു kerikotte.. all the best
@pscyodhaa88273 жыл бұрын
Sathaym anu 🤒
@binumm1913 жыл бұрын
സംഭവം നിലവാരമുള്ള ചോദ്യങ്ങൾ ആണ്, പക്ഷേ ഇത്രയും നിലവാരം പുലർത്തേ ണ്ടായിരുന്നു, എനിക്ക് prelims കിട്ടില്ല എന്ന് ഉറപ്പായി 😓😓😓😓
@sudheeshsudhia.p.14363 жыл бұрын
മലയാളികൾക്ക് ഒരു SI യെ നഷ്ടമായി. 😄😄
@nimithae15453 жыл бұрын
😀😀
@sudheesudhi3 жыл бұрын
😀
@sudheesudhi3 жыл бұрын
SI kku okke cut off kuravayirokkumallo..👍🏼
@safwancp12253 жыл бұрын
J❤❤
@mekhatg30423 жыл бұрын
😂😂😂
@SunilKumar-yw9rs3 жыл бұрын
എന്റെ പൊന്നു സാറേ, പഠിക്കുന്നത് ഒന്ന് ചോദിക്കുന്നത് വേറെ ഒന്ന്. ഒന്നാമത്തെ എക്സാമും രണ്ടും തമ്മിൽ എന്തെകിലും തുല്യത വേണ്ടേ 🙏
@sandhyasanchu50763 жыл бұрын
Athey nammal pogunnath oru vazhi psc pogunnath varae oru vazhi.
@sreesree27393 жыл бұрын
Pattern same alle.. Pattern enthannu polum aryathe munil poirunavaro
@soniyavipin91033 жыл бұрын
Correct...
@aishwarya79853 жыл бұрын
Sathyam
@ajaykillg6173 жыл бұрын
കിളികൾ പറന്നതോ എന്ന ഗാനം ആവശ്യപ്പെട്ടിരിക്കുന്നത് ട്രിവാൻഡറത്തു നിന്നും സക്കീർ ബായ്
@pscyodhaa88273 жыл бұрын
യാ മോനെ 🤣
@mmeeee70393 жыл бұрын
പ്രസ്താവന ചോദ്യങ്ങൾ കണ്ട് കറങ്ങി വരുന്ന പിള്ളേരോട് വീണ്ടും പ്രസ്താവന ചോദ്യം ചോദിക്കുന്ന നമ്മടെ അരുൺ sir😂😂😂❤❤💥💥💥💥💥
@midhunmanohar9773 жыл бұрын
ലെ ചെയർമാൻ : ദിസ് ഇസ്മൈ എൻടെർടെയിൻമെൻ്റ്😎😎
@mediafive84453 жыл бұрын
നിന്നെ വെച്ചിട്ടുണ്ടെടാ സക്കീർ ഭായ്
@priyag17263 жыл бұрын
ഈ ഘട്ടത്തിൽ maths കണ്ടു തലകറങ്ങി പോയി . എല്ലാ കഷ്ടം ഉള്ള ഘട്ടവും എന്റെ മണ്ടക്ക് aanalo ഈശ്വര
@SJ-nz9ob3 жыл бұрын
Than jerin sirine parayippikalle🙏
@smithaachu94243 жыл бұрын
നിക്കും അത് തന്നെ..😭😭
@amsujith3 жыл бұрын
10th prelims Phase 1 arunno
@TheABCsiblings3 жыл бұрын
Illa njangal ee pravishyam kude tanne undu
@AbhijithTS-v2d3 жыл бұрын
താൻ ജെറിൻ സർ ക്ലാസ്സിൽ ഉള്ള അല്ലേ 🙄🙄🙄മാത്‍സ് എല്ലാം ഇല്ലേലും ഒരു വിധം നല്ലോലെ sir പഠിപ്പിച്ച വച്ചു എഴുതാരുന്നല്ലോ👌👌👌
@najathnavas57993 жыл бұрын
ഇനി ആരും psc coaching പോകാതെ സിവിൽ സർവീസ് പരിശീലനത്തിന് പോയിട്ട് PSC എഴുതുന്നത് നന്നായിരിക്കും.😥
@raju-mk1wk3 жыл бұрын
ഇത്രേം നാളത്തെ നോട്സ് ഒക്കെ എടുത്ത് കളഞ്ഞു ഞാൻ ആദ്യം മുതൽ തുടങ്ങാൻ പോകുവാ..30 വയസ്സായി എനിക്ക്.. എന്തായാലും ഇറങ്ങി തിരിച്ചു.. ഇനി ഒരിഞ്ച് പോലും പിന്നോട്ടില്ല... പടച്ചോനെ കാത്തോളണേ....
@itsmeakash34923 жыл бұрын
🥲🙂 ഹെന്റെ പൊന്നോ 🙌 ഈ പരീക്ഷ മാറ്റി വെക്കാതെ അന്ന് തന്നെ നടത്തിയിരുന്നേൽ തൊലഞ്ഞു പോയേനെ
@sruthisudhakaran26143 жыл бұрын
Inn vechitpolm tholanj poya njn🥺😐
@amruthamd82833 жыл бұрын
അതെ 😂
@itsmeakash34923 жыл бұрын
@@sruthisudhakaran2614 😅 തൊലഞ്ഞു എന്നതിൽ എനിക്കും ഡൌട്ട് ഇല്ല ഞാൻ ഉദേശിച്ചത് ഇതാകുമ്പോൾ 1st ഘട്ടത്തിൽ ചോദ്യം കണ്ട് പകച്ചു നിന്നവരും നമ്മുടെ കൂടെ ഉണ്ടല്ലോ
@itsmeakash34923 жыл бұрын
@@amruthamd8283 😇
@sooryapnair48853 жыл бұрын
ഞാൻ 100 question വായിച്ചു കഴിഞ്ഞപ്പോ ടീച്ചർ പറയുവാ 2.30 ആയി ennu🤭
@vishnupriyakg20733 жыл бұрын
Njan ethu vare motham vayichu kazhinjitilla
@sijinm14943 жыл бұрын
കഴിഞ്ഞവർഷം എക്സാം എഴുതി റാങ്ക് ലിസ്റ്റിൽ കേറി നിയമംനം ആയവരോട് =ഇനി ഇവിടെ തൊലഞ്ചു പോകാൻ ബാക്കി ഒന്നും ഇല്ല-(നിങ്ങൾ ഭാഗ്യവാൻ മാർ കഥ പോലുള്ള ചോദ്യങ്ങൾ വായിക്കേണ്ടത് ഇല്ല ലോ )😁😁2ഘട്ടം എക്സാം വേറെ ലെവൽ 😑
@sijinm14943 жыл бұрын
@കൃഷ്ണദാസിന്റെ അച്ഛൻ എനിക്ക് 102മാർക്ക് ഉണ്ട് ലിസ്റ്റിൽ കേറാൻ ചാൻസ് ഇല്ല ന്നാ തോന്നണേ 😁😁😁😁😜പഠിപ്പിക്കുന്ന മാഷിന്ഉം കിട്ടുന്നില്ല '---ചോദ്യം ഇട്ടവനുഉം കിട്ടുന്നില്ല-തനിക്കു മാത്രം എവിടുന്നാടോ ഇത്രയും മാർക്ക് 🤔🤔😜തള്ളുന്നത് ന് ഒരു പരിധി ഇല്ലേ 🤣🤣🤣
@Akshay-oz2bn3 жыл бұрын
ലിസ്റ്റിൽ പെട്ടിട്ടും കയറാൻ പറ്റാത്ത njangal
@Akshay-oz2bn3 жыл бұрын
@കൃഷ്ണദാസിന്റെ അച്ഛൻ 😂😂😂
@tonyp75223 жыл бұрын
enikk serious aayitt 72 und ithokke kelkkumbol oru tension 😓😓😓
@raji.sraji.s13493 жыл бұрын
@@omanaaji1206 athu kollaam 😁😁
@a.m.a.l.133 жыл бұрын
Civil service എഴുതാൻ ഇപ്പൊ ഒരു experience ആയി 😁
@loveyoukalamsir....wingsof81413 жыл бұрын
Amal unni aano🤔
@athira86953 жыл бұрын
ഇതിൽ ഒരു 50 60 മർക് വങ്ങിയവൻ അടുത്ത പ്രൈംminister aakan യോഗ്യത ഉണ്ട്.പിന്നെയാണ് സെക്രട്ടറിയേറ്റ്😆
@keralavillagelife68773 жыл бұрын
LDC നു പഠിക്കാൻ പറ്റിയ UPSC കോച്ചിംഗ് സെന്റർ എവിടെയാ ഉള്ളത്
@rajithapa48443 жыл бұрын
🤣🤣🤣🤣
@harrynorbert20053 жыл бұрын
KAS mentor Trivandrum....
@Anu_here_3 жыл бұрын
🤣
@akhilaalaka56563 жыл бұрын
എന്റമ്മോ കമന്റ്സ് വായിച്ചു ചിരിച്ചു ചിരിച്ചു വയ്യ, എല്ലാം pwoli. വീണ്ടും കോളേജിൽ പോയ പോലെ
@haaivlog23583 жыл бұрын
😂😂
@M.A.Basith1213 жыл бұрын
പൂർണമായും കൈവിട്ടു.. tough ആയിരുന്നു.. maths ചതിച്ചു.
@sandhyasanchu50763 жыл бұрын
Athey oru pratheekshaym illa bro.....ldc enganae ayal ...
@thamjeedk85723 жыл бұрын
Thalararuth bro🙂
@M.A.Basith1213 жыл бұрын
@@thamjeedk8572 Thenks
@M.A.Basith1213 жыл бұрын
@@sandhyasanchu5076 😶
@divyas6913 жыл бұрын
Sathyam
@AbhijithTS-v2d3 жыл бұрын
Psc ആരാ ചോദ്യം ഇടുന്നെ 😂😂simple questions😂😂😂വീണ്ടും വീണ്ടും ചോദ്യം ആവർത്തിക്കുന്നു 😂😂😂ഒരു face കഴിഞ്ഞ അതിന്റെ copy ആണ് അടുത്ത exam😂😂😂എന്തൊക്കെ ആയിരുന്നു ദാ കിടക്കുന്നു 😝😝😝😝😝ചോദ്യ കർത്താക്കൾ എല്ലാം കല്പിച്ച ഇപ്പോൾ 👌👌👌👌
@nasilashihabshihab69003 жыл бұрын
Njanum ithorthupoyi
@sarindevassy26143 жыл бұрын
Nalla tight exam ...kazhivum , arivum ullavarkk joli kittatte , especially in the case of uniform posts
@sivapriyamidhun97933 жыл бұрын
😍👍🏻
@midhunab_ve97123 жыл бұрын
വീട്ടിലെത്തിയതും നന്നായി ഒന്ന് ബോധം കേട്ട് ഉറങ്ങി 😒 എക്സാം ഹാളിൽ ബോധം പോവാഞ്ഞത് എന്തോ ഭാഗ്യം.. അല്ലേലും SI നേക്കാൾ നല്ലത് CPO തന്നെയാ 😌
@shamna1433 жыл бұрын
Thalaivare neengalaa
@jyothy3053 жыл бұрын
Ningakum padarnno 🙄🙄🙄
@AMMZ16403 жыл бұрын
Degree okke kynju.. Ini swastamayt psc irunn padikan vichrchu.. Kaal eduthu vechathm pattern maari.. Level maari.. Ellam maari😖.. Santhosham🚶♀️
@sameershahabudeen25943 жыл бұрын
Ente avastha😅psc padikaam previous padich rekshapedannu vijarich pattern maari😂
@Gunturvinu3 жыл бұрын
Etra mark und Ma'am?!
@krishnapriya39133 жыл бұрын
😒😒ഇതിലും ഗ തികെട്ടവർ vereundo....ithuvare illatha new pattern 😑 ജോലി വാങ്ങാൻ സമ്മതിക്കില്ല.. psc😔😑
@parakkumlatha3 жыл бұрын
Pandaram😤😤
@anjana97473 жыл бұрын
Question ഇട്ടവർ പ്രതിഭ അല്ല പ്രതിഭാസം ആണ്..
@souravsurendran69563 жыл бұрын
എന്റെ ബ്രഹ്മപുത്ര , ഗേദാവരി, എവിടെ എവിടെ എവിടെ 😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭
@mdjd29173 жыл бұрын
ട്യൂഷൻ എടുക്കാൻ പോകുന്ന മാഷ് മാർക്ക് ഒപ്പം ldc എഴുതാൻ പോകുന്ന sslc കഷ്ട്ടിച്ചു രക്ഷപ്പെട്ട കോംപ്ലാൻ boy njan ..
@AbhijithTS-v2d3 жыл бұрын
First interview ചെയ്ത പയ്യൻ കൊള്ളാം &ബാക്കി വന്നവരും മാന്യമായി എല്ലാം നിന്ന് പറഞ്ഞു 👌👌👌ചില teams നു സിനിമ കണ്ടു ഇറങ്ങുമ്പോഴും exam കഴിഞ്ഞു ഇറങ്ങുമ്പോഴും ആരേലും അഭിപ്രായ interview എടുക്കാൻ വരുന്ന കണ്ട എന്നാ build up ആണ് 😁😁😁😁😁
@athira86953 жыл бұрын
അവൻ അവനു മുന്നേ പറന്ന കിളിയേ പിടിക്കാൻ ഓടി വരുമ്പോഴാണ് ഒരു ഇൻ്റർവ്യൂ😆
@ananthusuma84363 жыл бұрын
ഇതിപ്പോ SI ആവണേൽ സിവിൽ സർവീസ് കോച്ചിംഗ് നു പോണം എന്ന അവസ്ഥയായി 😄😌
@vipinv64453 жыл бұрын
Ith si post aano atho ips oo😁😁
@Gunturvinu3 жыл бұрын
Etra mark und sir
@Neena_113 жыл бұрын
ക്ലോക്ക് ഉണ്ടായാൽ സമയം നോക്കി ടെൻഷൻ കയറും. Questions ഇങ്ങനെ ആണെങ്കിൽ സമയം കൂട്ടിത്തരുക 🤐
@stebinvb17473 жыл бұрын
Cut off 10 mark mathi
@iamanand3013 жыл бұрын
കുറിപ്പിന് പോയാൽ മതിയായിരുന്നു....🤐😖☹️
@gireeshk87243 жыл бұрын
😂
@sreeresmyr.s8493 жыл бұрын
@@gireeshk8724 ?
@soumyamathew56553 жыл бұрын
എത്ര കിട്ടിടോ?? താനൊക്കെ അത്യാവശ്യം നോക്കുന്ന ആൾ അല്ലാഞ്ഞോ ?? 😊
@kannankunjumon89073 жыл бұрын
എത്ര questions വേണമെങ്കിലും padayikkotte എക്സാം ഹാളിൽ ഒരു ക്ലോക്ക് വെക്കാൻ പറയണം
@vishnuprasadvg54223 жыл бұрын
100 ചോദ്യം * 4 options = 75 minute എന്നത് ആണ് ഇത് വരെ ഉള്ള psc exam pattern...തീർച്ചയായും അ സമയം തൃപ്തികരം തന്നെ. എന്നാല് 100 questions * 4 statement * 4 options = 75 minutes. ഇവിടെ question വായിക്കാൻ മാത്രം 75 minute വേണം!!
@kuttu92063 жыл бұрын
എന്തൊക്കെ ആയാലും ഇതൊക്കെ കണ്ടു njan പേടിക്കില്ല ldc നെഞ്ച് വിരിച്ചു തന്നെ നേരിടും.. എന്നിട്ട് ഒരു ഐഎസ് exam എഴുതിയ ഹാപ്പിയിൽ eragi വരും 😂😂😂
@adithyanair26453 жыл бұрын
Todays exam was tougher than last one. എനിക്ക് കഴിഞ്ഞ എക്സാം try ചെയ്തപ്പോൾ 50+ mark kittiyarnu. ഇന്ന് ഒൺലി 50 attended
@savithapunathilpadi38273 жыл бұрын
നിക്കും..
@chithrac41223 жыл бұрын
Exam hall il orunnu ezhudunnathum veetinnu qn paper vechu ezhudunnathum different aanedaa.. Ellarkum tough alle.. Cutoff kurayumayirikkum..
@sam-hy8yj5hz9q3 жыл бұрын
😂
@harrynorbert20053 жыл бұрын
Only 36 ennam attended.
@abckidshouse15703 жыл бұрын
Only 34 attended
@harsha1093 жыл бұрын
അല്ല,, ഇതൊക്കെ ആർക്ക് വേണ്ടീട്ട, പൊന്നു സഹോദരീ സഹോദരന്മാരെ മക്കളെയൊക്കെ വല്ല ഡോക്ടറോ സയന്റിസ്റ്റോ എന്ജിനീരോ (അങ്ങനെ ചെറിയ എന്തേലും ജോലി )ആക്കിയാ മതി, psc de കാര്യം ഇനി psc ക്കേ അറിയൂ
@Mr_stranger_233 жыл бұрын
എക്സാം തുടങ്ങിയപ്പോൾ മുതൽ കലപില സൗണ്ട് ആയിരുന്നു.. പുറത്തല്ല തലക്കകത്തു.....🐤🐦🐦🦆🦅🦃😁
@shamlakgafoor55863 жыл бұрын
Sir inte class um chakrapani sirite classum spr aanu
@haris54593 жыл бұрын
Psc ക്ക് വ്യക്തമായ പ്ലാൻ ഉണ്ട്, ബി codinte അവസാന question അത് ഉറപ്പിക്കുന്നു. നക്ഷത്രം എണ്ണിക്കുക
@bichuprakash38823 жыл бұрын
കറക്റ്റ് ചോദ്യം ചോദിച്ചാൽ ഈ പരിഷ്കരണം കൊണ്ട് ആർക്ക് എന്ത് ഗുണം, ഇതൊക്കെ ആർക്ക് വേണ്ടി....
@sabusukumaran91443 жыл бұрын
സക്കീർ ഭായ് ക്ക് ആയുരാരോഗ്യം കൊടുത്തു കാക്കണേ കാവിലമ്മേ
@sreeragc.s72023 жыл бұрын
സർ lgs ന് വേണ്ടി എങ്ങനെ എക്സാംന് തയ്യാർ ആകണം എന്ന ഒരു വീഡിയോ ചെയ്യാമോ 👍
@mscreations79183 жыл бұрын
Sathym
@jibichittar3 жыл бұрын
Degree ലെവലിന് പഠിച്ചോളും
@sreeragc.s72023 жыл бұрын
@RAGNAR LODBROK ഞാൻ L. D. C അപ്ലൈ ചെയ്തില്ല. കാരണം lgs കഴിഞ്ഞ 2 തവണയും സപ്പ്ളിയിൽ ഉണ്ടായിരുന്നു 😁. ഇത്തവണ lgs നോക്കാം എന്ന് കരുതി 👍
@Mariya-as8zo3 жыл бұрын
രണ്ടാമത് എഴുതിയവർക്ക് pattern എങ്കിലും മനസിലായിന്നു സമാധാനിക്കാം..... പിന്നെ ആദ്യം എഴുതിയ exam ന് statement ഉം കൂടുതലായിരുന്നു..... പിന്നെ ആദ്യം exam എഴുതിയവർക്ക് maths ന്റെ അടുത്ത് എത്താനുള്ള time പോലും കിട്ടിയില്ല..... പിന്നെ ആദ്യം exam എങ്ങനെ ഉണ്ടായിരുന്നു എന്ന് ആദ്യം exam എഴുതിയവരോട് ചോദിക്കണം അല്ലാതെ ഇന്നത്തെ exam എഴുതിയവരോട് ചോദിച്ചാൽ കാര്യം ഉണ്ടോ.... ഒന്നല്ലെങ്കിലും same pattern എങ്കിലും ആയിരുന്നില്ലേ.. ആദ്യം എഴുതിയവർക്ക് statement വായിച്ചു maths ലേക്ക് എത്താൻ പോലും കഴിഞ്ഞില്ല..... എന്നാൽ ഇപ്പൊ എഴുതിയവർക്ക് ആദ്യം maths ഇംഗ്ലീഷ് മലയാളം attend ചെയ്തിട്ട് statement question attend ചെയ്യാം എന്നൊരു idea എങ്കിലും കിട്ടിയില്ലേ.......
@anujose50093 жыл бұрын
Sathyam
@nandanas1873 жыл бұрын
സത്യം പറയാല്ലോ മനസ്സ് അറിഞ്ഞു സാക്കിർ ഭായ് ക്കു പ്രാകി ആശ്വാസം ldc എഴുതാൻ പറ്റും എന്ന് ഉള്ളത്
@arunkb72373 жыл бұрын
സിവിൽ സർവീസ് എക്സാം ന് GK മാത്രമേ ഫസ്റ്റ് പേപ്പറിൽ കാണു 2 മണിക്കൂറും ഉണ്ട് ,മാത്‍സ് ഇംഗ്ലീഷ് സെപ്പറേറ്റ പേപ്പർ ആണ് അതിനു 2 മണിക്കൂറും ഉണ്ട് .ഇവിടെ എല്ലാംകൂടി ആണ് , സമയം ആണെങ്കിൽ ഒന്നേ മണിക്കൂറും. ടൈം അറിയാൻ ഒരു വഴിയും ഇല്ലതാനും ..എല്ലാംകൂടി നോക്കിയാൽ ഇതിലും ഭേദം സിവിൽ സർവീസ് തന്നെ ആണ് ...
Ath verum bhagyam allatto, oru onnonnara ഭാഗ്യം തന്നെയാ
@binshinqatar3 жыл бұрын
ഹാവു സമാധാനമായി രണ്ടാം ഘട്ടം എളുപ്പം ആകുമോ എന്ന് പേടിയായിരുന്നു. Psc 😆😆😆😆😆
@nishasuresh95693 жыл бұрын
😄
@saranyaa19073 жыл бұрын
😂😂
@blackpearlzz55673 жыл бұрын
Njnum
@ameenihsan73083 жыл бұрын
Me too 30th ayirunu adipowli 😍
@junaisbabu98603 жыл бұрын
അതെ.. ഞാനും wait ചെയ്യാരുന്നു. നമ്മൾ മാത്രമാണോ പെട്ടത് ന്ന് അറിയാൻ 😄😄
@princeofdarkness22993 жыл бұрын
കിളികൾ പറന്നതോ 🕊️🕊️🕊️... മഴ ആയതുകൊണ്ട് മഴയിൽ നാണഞ്ഞതോ 😂😂😂😂..
@anaskallunkal22913 жыл бұрын
ഞാൻ സിവിൽ സർവീസ് എഴുതിയ ഒരാളാണ് ..അതിന്റെ അനുഭവത്തിൽ ഞാൻ പറയാം ... PSC പഠിക്കുന്ന സ്റ്റുഡന്റസ് നെ സമ്പന്ധിച്ചു എക്സാം difficult അന്ന് ...ശരിക്കും Civil Service nu 2 hour മണിക്കൂർ ടൈം കിട്ടുന്നുണ്ട് ..ദാറ്റ് മീൻസ് ഒരു സീരിയസ് UPSC ASPIRANTs നു QUESTIONS വായിച്ചു നോക്കാനും അതുപോലെ തന്നെ പാസ് ആകാനും ഉള്ള ടൈം സിവിൽ സർവീസ് ഉണ്ട് ...പക്ഷെ ഇവിടെ പ്രശ്നം എന്താണ് പറഞ്ഞാൽ ടൈം മാനേജ്‌മന്റ് ..ഒന്നേകാൽ മണിക്കൂർ മതിയാകില്ല ഒരു ആവറേജ് സ്ടുടെന്റ്റ് നു .മലയാളത്തിലേക്കുള്ള ട്രാൻസ്ലേഷൻ (ഇംഗ്ലീഷ് മനസ്സിലാകാത്തവർക് വേണ്ടി )അതിന്റെ വൃത്തിക്ക് കൊടുത്തു കഴിഞ്ഞാൽ വല്യ ഉപകാരമായിരിക്കും ക്ലോക്ക് നിര്ബന്ധമാണ്
@ananthu80533 жыл бұрын
Bro നു yethra മാർക്ക് ഉണ്ട്?
@sivapriyamidhun97933 жыл бұрын
എനിക്ക് സ്റ്റേജ് 1 and 2 ഒരേ പോലെ ആയിരുന്നു. പിടിച്ചു നിൽക്കും. രണ്ടിനും 58 എണ്ണം ശെരിയാക്കി
@anaskallunkal22913 жыл бұрын
@@ananthu8053 26-30 range lullu attend cheythathu valare kuravaanu
@sspsctipsandtricks87313 жыл бұрын
*1-)0 ഘട്ടം എഴുതിരിരുന്നേൽ* *ഇതിനേക്കാൾ mark ഒരു പക്ഷെ* *കിട്ടുമായിരുന്നു*
@lakshmijeevan80143 жыл бұрын
പ്രഷിച്ചതുപോലെ exam പാടാരുന്നു sir പറഞ്ഞതുപോലെ ആദ്യം questions ഒന്ന് മൊത്തം analyse ചെയ്തു അതുകൊണ്ട് എല്ലാം അറിയില്ലാരുന്നെങ്കിലും questions ഒന്നും വിട്ടുപോയില്ല. Thanku sir
@sreeragc.s72023 жыл бұрын
പുതിയ പാറ്റേൺ വച്ചു പഠിച്ചു ജോലി വാങ്ങാം എന്ന് കരുതിയാൽ ഇനി 3 വർഷം കഴിഞ്ഞു അടുത്ത lgs പലരുടെയും വയസ്സ് കഴിയും 🤔
@jannuscreations38503 жыл бұрын
എന്റേം 😔
@arunramakrishnan26273 жыл бұрын
Ith degree level alle.athintethaaya oru standard kaanikile. Lgs onnm athra scene indaavila
@AbdulAzeezkm19913 жыл бұрын
സക്കീർ ചതിച്ചാശാനേ 😄.... ഇനി ഒരു തിരിച്ചു വരവ് ഉണ്ടാവില്ല........ ആടിനെ വളർത്താൻ സഹായം കിട്ടോന്നാവോ 🤨
@@sharonas4406 അത് എങ്ങനെ ആണ് ശരിയാവുന്നത് ഈ lgs exam എഴുതുന്ന എല്ലാരും വെറും 10th std അല്ല engineering ന് diploma എടുത്തവർ ttc എടുത്തവർ ഒക്കെ ഡിപ്ലോമ എടുക്കുന്നവരും 3yr കോളേജ് poyitt പഠിക്കുന്നവർ ആണ് ഇതൊക്കെ higher qualification ആണ്.അവർക്ക് ഒക്കെ എഴുതാം degree കാർക്ക് പറ്റില്ല .. പിന്നെ degree എടുത്തവർ എല്ലാരും regular ആയിട്ട് പഠിച്ചവർ ആവണം എന്ന് ഉണ്ടോ...
@sharonas44063 жыл бұрын
@@remyamol6687 nammal enthina actually apo degree eduthatb??ini namuk chance thannenn vicharikk pinne lgs kerumbo thonnum ithilum valuth venonn apo ath kalanjit povum avarude avasravum povum nammal nediya seat veendum vacant avum ithan nadann kondirunna pand..ipozhum lgs post il irikkunnavare ariyam degree ulla avar ellam kas num vere valiya exam num try cheyyunnund..so below average karum padich keratte,avarum govt job kar avatte.pinne ellam oru akkara pachayanu.ath manassilakkiya kollam😇
@mukeshvijayan3 жыл бұрын
Question ഇട്ടവൻ വെള്ളം കിട്ടാതെ ചാവും.....🤗😣
@sarithaka58003 жыл бұрын
Arun sir. Lgs nu vendi oru class cheyooo
@mohammadsha23653 жыл бұрын
വെറുതെ ഇരുന്ന് first phase nte relative questions പഠിച്ച്😒
@sachuratheeshdiya22313 жыл бұрын
Njan aa qstn nokkiyilla psc ഇനിയൊരു മണ്ടത്തരം കാട്ടില്ലെന്നു അറിയാരുന്നു.....
@arshasandeep86433 жыл бұрын
Njnum first phase qstns nokiyitte illa
@sachinsabu67463 жыл бұрын
Secretariat il samaran nadathiya are smarikunnu,😪 നന്ദിയുണ്ട് ഗൂയ്സ്
@akp59803 жыл бұрын
ഒന്നും ഓർമിപ്പിക്കല്ലേ പൊന്നേ.....
@ajinsadasivan3 жыл бұрын
Psc തരുന്ന syllabus വെച്ച് പഠിക്കുകയെ വേണ്ട.... എന്റെ പോന്നു sir, കഷ്ടപ്പെട്ട് പഠിച്ചിട്ട് അവസ്ഥ ആകെ ശോകം ആണല്ലോ
@ratheeshraj61633 жыл бұрын
കൊടും ചതി, പ്രതികാരം,.... ഉദ്യോഗാർഥികളോട് കാണിക്കുന്ന ഒരു തരം അവഗണന,.. ഇവർക്ക് രാപ്പകൽ ഇല്ലാതെ പഠിക്കുന്ന psc കുട്ടികളോട് മാത്രം ഉള്ളൂ ഈ പുച്ഛം അവഗണന.. താൽക്കാലിക ക്കാരോടും, പിൻവാതിൽ കാരോടും വല്ലാത്ത സ്നേഹം ആണ്...
@chithranair21963 жыл бұрын
എന്തോരം കിളികളാ പറന്നു പോയത് 😇🥴🥺
@nimithae15453 жыл бұрын
😂😂
@sajith.msajithmohanan20463 жыл бұрын
ഏതെങ്കിലും കോച്ചിംഗ് സെന്ററിൽ പോകും കിളികളെ കാണാനും സ്വന്തമാക്കാനും പറ്റും ഭായ് !
@harsha1093 жыл бұрын
ഇത്രയ്ക്ക് സ്റ്റാൻഡേർഡ് question ചോദിക്കുന്ന psc kk ക്ലോക്ക് വെക്കാനുള്ള സാമാന്യ മര്യാദ ഇല്ലാതായിപ്പോയല്ലോ
@ALLINONE-jp2rc3 жыл бұрын
100 Question ഉം statement type ആക്കണം എന്നാണ് എന്റെ ഒരു ഇത്😬
@maneeshavarghese84763 жыл бұрын
Sir... ഒന്നാമത് exam center വളരെ ദൂരെ ആണ് അവർ തരുന്നത്.... ഇപ്പോൾ സമയം പിന്നെയും 4:15 ന് ആക്കിയത് വളരെ കഷ്ടമാണ്...... വീട്ടിൽ എത്തിയത് ഇരുട്ട് ചവിട്ടിയാണ്..... കാസറഗോഡ് ജില്ലയിൽ ഭയങ്കര മഴയായിരുന്നു.... Time മാറ്റിയത് തീരെ അംഗീകരിക്കാൻ ആവുന്നില്ല.... 🥴.... Exam കണ്ട് തന്നെ കിളിപോയി ഇരിക്കുവായിരുന്നു....
@yautja53313 жыл бұрын
പണ്ട് പരിക്ഷ വേഗം നടത്താൻ നമ്മൾ troll ച്യ്തത് psc ik feel ആയെന്ന് തോന്നുന്നു. Average പിള്ളേരോട് nthow പക പോലെ....
@rameshk76113 жыл бұрын
ഒരു കൂട്ടം യുവാക്കളെ ബസ് സ്റ്റാന്റിൽ "കിളി"പോയ അവസ്ഥയിൽ കണ്ടനാട്ടുകാർ പോലീസിൽ വിവരമറിയിച്ചതിനെ തുടർന്ന് പോലീസെത്തി അന്വേഷിച്ചപ്പോൾ ഇവർ സാമൂഹികവിരുദ്ധരല്ലെന്നും Degree prelims exam എഴുതി കിളി പോയവരാണെന്ന സത്യം മനസ്സിലാക്കി അവരെ വെറുതെ വിടുകയും ? പേപ്പർ കണ്ട് ബോധക്ഷയം വന്ന എസ്.ഐയെ ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്യുകയും ചെയ്തു.
@smithaachu94243 жыл бұрын
എനിക്ക് 99.9കിട്ടി..😎😀😀😀..എൻ്റമ്മോ mathes പോലും എനിക്ക് പോക ആയിരുന്നു.. സർ ...ഇത് എന്താണ് ഭായ് ൻ്റേ തീരുമാനം😭🙏
@tonyp75223 жыл бұрын
enikk serious aayitt 72 und ithokke kelkkumbol oru tension 😓😓😓
@bhasmap32443 жыл бұрын
Question കിട്ടിയതെ ഓർമയുള്ളു. പിന്നെ വെടിയും പുകയും ആയി. പിന്നെ ഒന്നും ഓർമ ഇല്ല 😭😭😭
@ViVith0073 жыл бұрын
Simply moonjified😀
@MrandMrs_PSC3 жыл бұрын
😄
@rijilashaji39023 жыл бұрын
😀
@bijogeorge81263 жыл бұрын
😅
@smithaachu94243 жыл бұрын
😀😂
@sajeenasathar79653 жыл бұрын
🤣🤣
@kuttappanumkasiyum31163 жыл бұрын
Maths il 2nd phase karodu ottum neethi pularthiyilllaaa😭😭😭😭😭.....maths cheithu thanne time full poyi....maths kure kitiyathum illa.....
@kalyani11383 жыл бұрын
റൂമിലെ ഓടാത്ത clock ആയോണ്ട് പിന്നെ സമയത്തെക്കുറിച്ച് ഓർത്ത് tension വേണ്ടിവന്നില്ല.... 🙄