ജനങ്ങളോട് ഒരുകാര്യമേ പറയാനൊള്ളൂ വെറുതെ ഫുൾ സപ്പോർട്ട് എന്നും പറഞ്ഞു സോഷ്യൽ മീഡിയയിൽ സ്റ്റാറ്റസും ഹാഷ്ടാഗും ഇട്ട് നടന്നിട്ട് കാര്യമില്ല പുറത്തിറങ്ങണം തെരുവിലിറങ്ങണം പ്രതികരിക്കണം പ്രതിഷേധിക്കണം ഇതിനൊരു തീരുമാനമാകണം ഇനിയും മിണ്ടാതിരുന്നാൽ ഇന്നല്ലെങ്കിൽ നാളെ അല്ലങ്കിൽ കുറച്ചു കാലം മാത്രം ജീവിക്കാം അത്രതന്നെ
@niya10213 жыл бұрын
100% true
@salyjoy32243 жыл бұрын
ഞങ്ങൾറെഡി .
@siniradhakrishnankozhipara69883 жыл бұрын
അതെ എല്ലാവരും പുറത്തേക്ക് വരണം ഇനി കളയാൻ സമയമില്ല അധികാരികൾ ജനങ്ങളുടെ ജീവന് വിലകല്പിക്കുന്നില സർ
@aleyammajacob34163 жыл бұрын
Kit തരുമോ..
@anfyangel84083 жыл бұрын
True
@MaheenNiyas3 жыл бұрын
സമയം സെറ്റ് ചെയ്യപ്പെടാതെ തലക്ക് മുകളിൽ നിൽക്കുന്ന ഒരു TIME BOMB ആണ് മുല്ലപെരിയാർ.😔
@sasidharankg12713 жыл бұрын
മിസ്റ്റർ ജോയി നിങ്ങളാണ് കേരള മുഖ്യമന്ത്രിയെങ്കിൽ എന്ത് ചെയ്യാൻ കഴിയും
@sasidharankg12713 жыл бұрын
മുല്ലപെരിയാർ വിഷയം മഴക്കാലം ആവുബോൾ ഉടലെടുക്കുന്ന ഒരു പ്രതിഭാസമായി മാറി അത് കഴിഞ്ഞാൽ ആരും ഗൗനിക്കാറില്ല
@TripBuddy463 жыл бұрын
@@sasidharankg1271 🙂എന്നോട് ചോദ്യം ചോദിച്ചില്ല 😂സാരമില്ല ഞാൻ പറയാം ഞാൻ ആണ് കേരളത്തിന്റെ മുഖ്യമന്ത്രി എന്ന് വെറുതെ വിചാരിക്കുക ഞാൻ ആദ്യം മുല്ലപെരിയാർ ഡാം 😂തുറന്ന് വിടും വെറുതെ അല്ല ആളുകളെ മാറ്റിപാർപ്പിച്ചു മുല്ലപെരിയാർ 50അടി ആക്കും ഇടുക്കി കുറയ്ക്കും എന്നിട്ട് പുതിയ ഡാം പണിയാൻ ഓഡർ ഇടും tamil നാടിന്റെ കാര്യം എനിക്ക് അറിയണ്ട ആവശ്യം ഇല്ല🙂എങ്ങനെ ഉണ്ട്.... 😄
@sasidharankg12713 жыл бұрын
@@TripBuddy46 ഇതാണ് പറയുന്നത് വിവരം ഇല്ല എന്ന് നിയമപ്രകാരം മുല്ലപ്പെരിയാർ തൊടനുള്ള അധികാരം തമിഴ്നാടിന് മാത്രം പിന്നെ എന്ത്
@TripBuddy463 жыл бұрын
@@sasidharankg1271 ഞാൻ മുഖ്യമന്ത്രി അയൽ ഉള്ള കാര്യം ആണ് പറഞ്ഞത് നിയമം അല്ല😎🥱 മനസിലായോ ചേട്ട😁
@itsme20763 жыл бұрын
പഴയ കേരളത്തെ കുറിച് അറിഞ്ഞപ്പോൾ ഒരുപാട് മിസ്സ് ചെയ്യുന്നു ❤️വല്ലാത്തൊരു ഫീൽ
@ckpradeepck39823 жыл бұрын
നമ്മുടെ keralam
@XVLOG3 жыл бұрын
Nammukku aa keralam venam
@valsar93513 жыл бұрын
HELLO
@Boss20001.2 жыл бұрын
ചേട്ടാ ചിരിപ്പിക്കല്ലേ 😀, അയിത്തം മൂലം നിശ്ചിത ദൂരം ഗ്യാപ് ഇട്ട് നടക്കുന്ന വിവിധ സമുതായങ്ങൾ
@itsme20762 жыл бұрын
@@Boss20001. ആയിരം നല്ല കാര്യങ്ങൾ ഉണ്ടെങ്കിലും ഒരു മോഷം കാര്യം മാത്രം നോക്കുന്ന സില പെർ,😄
@xavierpaduthuruthy26492 жыл бұрын
Russel joy സാറിന്റെ പ്രവർത്തനങ്ങൾ എത്രയും വേഗം ഫലം കാണട്ടെ എന്നു ആശംസിക്കുന്നു💪💪💪
@darkdairy99503 жыл бұрын
മുല്ലപെരിയാർ കേരളത്തിലൂടെ ഒഴുകണം പ്രകൃതി യെ പുനർ നിർമിക്കണം.. അത് മനുഷ്യന്റെ ഉത്തര വാദിത്തം തന്നെ..
@peterselvaraj70223 жыл бұрын
അങ്ങനെ വെള്ള പൊക്കം.വെഉളകെടുതി പ്രളയം കൊണ്ട് കേരളം മുടിയണം. ഹാ ഹാ
@salyjoy32243 жыл бұрын
ദൈവം ആണ് ഇപ്പോൾ മുല്ലപ്പെരിയാർ ഡാം പിടിച്ചു നിർത്തിയിരിക്കുന്നത് .ദൈവം ഒരു അവസരവും കൂടി തന്നിരിക്കുന്നു .പുതിയത് പണിയാൻ വേണ്ടി .അത് മനസ്സിലാക്കി പ്രവർത്തിക്കുക
@ronymonkv3 жыл бұрын
വളരെ ശെരിയാണ്
@preethils84383 жыл бұрын
Sir പറയുന്നത് തന്നെ യാണ് സേരി കേരളത്തിൽ പോലീസ് ഡാം ഇൻ്റെ protection ഏറ്റെടുത്തു ഡാം deccommsion ചെയ്യുക. വെള്ളം തമിൽനട്ടിലേക്ക് ഒഴുക്കിവിടുക. Avarkkuvenel അവിടെ സ്റ്റോക്ക് ചെയ്യട്ടെ. അല്ലാതെ പുതിയത് ഡാം വെറുതെ ചിലവല്ലാതെ ശാസ്വത പരിഹരം അല്ല.
@jineshjosejose73483 жыл бұрын
ഒത്തിരി അറിവ് കിട്ടി ഈ ഒരു വിഡിയോയിലൂടെ റസൂൽ സാറിന് അഭിനന്ദനങ്ങൾ 💐ഇതിന് ചുക്കാൻ പിടിച്ച ExARMy മല്ലു വ്ലോഗിന് അഭിനന്ദനങ്ങൾ💐
@sandeepsoman84823 жыл бұрын
Russel
@Rainbowkkkk9733 жыл бұрын
ഇതുപോലൊരു വീഡിയോ ചെയ്ത ജോമിച്ചേട്ടന് താങ്ക്സ് 🙏🙏🙏🙏 😍😍😍😍
@user-rb8fz5gb9u3 жыл бұрын
ഡാം ഇടിഞ്ഞാൽ, അതിന്റെ പേരിൽ വലിയ ഒരു ബക്കറ്റും കൊണ്ട് ഇറങ്ങാൻ ഇരിക്കുക ആയിരിക്കും. ശവങ്ങളുടെ പേരിൽ പൈസ പിരിക്കാൻ.
@glamstorieswithdiya6272 Жыл бұрын
Sathyum
@abeyjohn8166 Жыл бұрын
Correct
@sugathanajith6885 Жыл бұрын
@@abeyjohn8166 😇
@Nissanleaf-q6p3 жыл бұрын
ജോമി ചേട്ടാ ചേട്ടൻ ചെയ്ത ഏറ്റവും നല്ല വിഡിയോ ഇനിയും ഇങ്ങനെ യുള്ള വിഡിയോ ചെയ്യൂ
@YaTrIgAnKL053 жыл бұрын
😔
@riyasbasheer58703 жыл бұрын
Kanan nammal undako avo
@autolinkz58083 жыл бұрын
ഇതുപോലുള്ള
@autolinkz58083 жыл бұрын
ഇതുപോലുള്ള
@autolinkz58083 жыл бұрын
ഇതുപോലുള്ള വീഡിയോ ആണ് വേണ്ടത് ഞാൻ നിങ്ങളുടെ മറ്റു വീഡിയോ കാണാറില്ല
@muhammedazlanv12723 жыл бұрын
മുഖ്യ മന്ദ്രിയുടെ വീട് ഡാമിന്റെ അടിയിൽ വെക്കണം 💥💥💥💥💥എങ്കിലേ പുതുക്കിപ്പണിയു
@trailermoviemanjdjd48453 жыл бұрын
വിട് കൊണ്ട് വെച്ചിട്ട് ഒരു കാര്യവും ഇല്ല വിട്ടിൽ ഉള്ളവരെ അവർ മറ്റുമല്ലോ മരിക്കുന്നതെ പാവപെട്ട മനുഷ്യരായിരിക്കും അവർക്കു നഷ്ട്ടപോടാന് ഒന്നുമില്ല പിന്നെ കുറച്ചു ഒട്ടു പോകുമെന്നായിരിക്കും അവർ ചിതിക്കുന്നതെ
@rvdk22823 жыл бұрын
ആ മനുശ്യനെ അങ്ങോട്ട് അടുപ്പിക്കല്ലേ... പൊട്ടാത്ത ഡാം വരെ പൊട്ടും...
@muhammedazlanv12723 жыл бұрын
@@rvdk2282 മനുഷ്യനെ അല്ല മൃഗത്തിനെ 💥💥💥💥
@rvdk22823 жыл бұрын
@@muhammedazlanv1272 സോറി ഞാൻ ആ സാധനത്തിന്റെ മുഖം ഓർത്തില്ലാരുന്നു.... 😜
@itsme20763 жыл бұрын
ഡാമിന്റെ ഉള്ളിൽ ഇടണം 🤣
@jobitbaby29273 жыл бұрын
എന്ത് straight forward ആണ് ഇദ്ദേഹം. I think we can trust him.. 👍👍
@samsheer1812 Жыл бұрын
നമ്മുടെ പ്രതിനിതി ഇതാണ്. ഇദ്ദേഹം മാത്രമാണ് 👍
@bijugopalan70683 жыл бұрын
നന്ദിയും കടപ്പാടും അറിയിക്കുന്നു. ജോയി സർ . ജോമി ചേട്ടാ.
@sarinkavil52763 жыл бұрын
അധികാരികൾ ഓർക്കുക കണ്ണടച്ചു ഇരുട്ടക്കാൻ നോക്കിയാൽ പിന്നീട് കണ്ണ് തുറക്കാൻ കഴിഞ്ഞെന്നു വരില്ല
@eltrostudio3 жыл бұрын
Definitely
@najeemrrn53893 жыл бұрын
രാഷ്ട്രീയഹിജഡകളും രാഷ്ട്രീയ അടിമകളും ഉള്ളാ കാലത്തോളം നമ്മുടെ നാട്ടിൽ ഒന്നും നടക്കാൻ പോകുന്നില്ല
Adv Russel joy is Supper the leader of save Kerala bregide and campaign wishing all the best all our support always with your campaign 🤠 🙋🙏
@JOBIN-q4p3 жыл бұрын
മലയാളികൾക്ക് ഓരോ ഒരു ദൈവം ഉള്ളു ജോയ് സാർ 🥰🥰
@uselvamu84072 жыл бұрын
Ivan oru kuttichathan terrorist ane
@sureshgopalapilla29582 жыл бұрын
Throw out all the water and burst the dam with a bomb. From 70 dams tamilnadu taking water stop that. Kerala has no use from this dam.
@karunakarannair9240 Жыл бұрын
ഇപ്പോഴത്തെ തമിഴ്നാട്ടിലേ പേച്ചിപ്പാറ ഡാം തിരുവിതാംകുർ മഹാരാജാവ് നിർമിച്ചതാണ് സിമന്റ് ഇല്ലാതെ അവിടെ ഒന്ന് പോയി കണ്ടു വരിക
@himamary10143 жыл бұрын
ഈ ഒരു സത്യത്തിന് ഡിസ്‌ലൈക് ചെയ്യുന്നവൻ, മനുഷ്യൻ ആണോ എന്നാണ് സംശയം
@kamalav.s6566 Жыл бұрын
ലൈക്കും ഡിസ്‌ലൈക്കും തിരിച്ചറിയാത്തവർ ഡിസ്‌ലൈക്ക് അടിമക്കുന്നതു , മുല്ലപ്പെരിയാറിന്റെ അപകടം ഓർത്ത് ഞാൻ ഭയന്നിരിക്ക ആണ് , ജോയ് സർ നെ അഭിനന്ദിക്കാതെ വയ്യ , കേരള പോലീസ് അവിടെ നിന്നിട്ടും കാര്യമില്ലല്ലോ , അവിടേക്കു ചെന്ന് നോക്കാൻ പോലും അനുവാദം ഇല്ല പോലും !!!കേരളക്കാരുടെ അഭിമാനം തമിഴന് പണയപെടുത്തിയിരിക്കുന്നു , മനുഷ്യനിർമ്മിതമായതും , ഭൂമിയിൽ തന്നെ ഉണ്ടായിട്ടുള്ളതുമായ എല്ലാ വസ്തുക്കൾക്കും ആയുസ്സ് കാലാവധി ഉണ്ട് , ഈ വസ്തുത എല്ലാവർക്കും അറിയാവുന്നതല്ലേ ,
കേരളത്തിൽ മാത്രമല്ല തമിഴ്നാട്ടിലെയും രാഷ്ട്രീയത്തിൽ വലിയ ചലനങ്ങൾ ഉണ്ടാകുന്ന കാര്യങ്ങളാണ് അദ്ദേഹം ചെയ്യുന്നത് അദ്ദേഹത്തിൻറെ ജീവന് വലിയ ഭീഷണി ഉണ്ട്.., എന്തെങ്കിലും പറ്റുമോ എന്നാണ് എൻറെ പേടി..😪
@sudhasheeba81123 жыл бұрын
Kollanum madikkathayalanu Pinarayeeyum kootrarum. Satheesanum ottum mosamalla. Russul Joy ye thottaal ningal vivaramarium.
@pakusrini47783 жыл бұрын
Russel joy sir ! Ningal nalla oru manushyananu . You are a precious gem !
@rahulrajur53053 жыл бұрын
ഏട്ടാ നിങ്ങൾ സൂപ്പർ കട്ടസപ്പോർട് 💞💞👍👍
@johncysamuel3 жыл бұрын
Thank you Ressel Joy Sir🌹❤️👍
@surendranks54042 жыл бұрын
ഇടുക്കി വണ്ടിപെരിയാറിൽ ഒരിയ്ക്കൽസംസാരിക്കാൻ എനിക്ക് അവസരം കിട്ടിഅപ്പോൾ ഞാൻ പറഞ്ഞു തമിഴ്നാട്ടുകാർ അല്ല കള്ളന്മാർ യഥാർത്ഥ കള്ളന്മാർ കേരളീയരാണ് അവരെ തമിഴ്നാട്ടുകാർഉപയോഗിക്കുന്നു - തമിഴ്നാട്ടുകാരെ സംരക്ഷിക്കുന്നു കേരളത്തെ കേരളക്കാർ ഇല്ലാതാക്കാൻ ശ്രമിക്കുന്നു എന്നു . പറയുകയുണ്ടായി.ഇതാണല്ലോ യഥാർത്ഥ സത്യം
@rajudaniel13 жыл бұрын
50 ലക്ഷം ജനങ്ങളെ ബാധിക്കുന്ന ഈ പ്രശ്നത്തിൽ റസ്സൽ സാറിന്റെ അഭ്യർഥന വെറും 8 ലക്ഷത്തിന്റെ ചെവിയിലേ എത്തിയുള്ളൂ എന്നതിൽ വ്യസനമുണ്ട്. ബാക്കി വരുന്ന 42 ലക്ഷം ഇപ്പോഴും പ്രതികരണശേഷിയില്ലാത്ത ജനങ്ങളായി തുടരുന്നു. സർക്കാർ തരുന്ന കിറ്റ് തിനാനാണെങ്കിൽ പോലും ജീവനോടെ വേണമല്ലോ 😭😭😭😭😭
@Suresh-ww8pn3 ай бұрын
സത്യം 100%
@gracyvv43813 жыл бұрын
എന്റെ വീട്ടിൽ ചെറിയ ഒരു പടുതക്കുളം ഉണ്ടായിരുന്ന ഒരു സമയത്തേക്കുറിച്ച് ഇപ്പോൾ ഓർമ വരുന്നു ഒരു ദിവസം എന്റെ ചെറുമോൻ അതിലേക്കു പതുക്കെ കയറുന്നു അപ്പോൾ തന്നെ ഞാനതു പൊളിച്ചു നീക്കി
@kl07443 жыл бұрын
We are with you Adv. Russal sir.
@zakvlogs20973 жыл бұрын
സാർ പറയുന്നതൊക്കെ തികച്ചും യാഥാർഥ്യം. എപ്പോ വേണേലും സംഭവിക്കാനിടയുള്ള ഒരു വൻ വിപത്തിനാൽ നമ്മുടെ ഈ സുന്ദരനാട് നശിക്കരുത്. ആയതിനാൽ എല്ലാവരും ഇനിയെങ്കിലുംആത്മാർത്ഥമായി മുന്നിട്ടിറങ്ങണം. പരിഹാരം ഉണ്ടാകണം. 🙏🏻
@sooryaprasad23943 жыл бұрын
പിണങ്ങാറായി കാത്തിരിക്കുകയാണ്.... ഡാം പൊട്ടി കഴിഞ്ഞാൽ പിന്ന സർക്കാർ ഖജനാവിലേക്ക് വരുന്ന കണക്കില്ലാത്ത സഹായ ഫണ്ട് ഒർത്തിട്ട്.....കണക്ക് ചോദിക്കാൻ ഇവിടെ ആരും ഉണ്ടാകില്ലല്ലോ അപ്പൊ.......
@josephdevasia79343 жыл бұрын
We should support mr joy.he is the only hope for us and our kids.the government is waiting for the dam to collapse to become rich.
@uselvamu84072 жыл бұрын
Ningal ithra mandanmarano malayaligale
@prasadkgnair5552 Жыл бұрын
😂😂😂😂കേരളത്തിലെയും തമിഴ് നാട്ടിലെയും ജനങ്ങൾ സ്റ്റാലിനും കോൺഗ്രസിനും ഇടതിനും കോൺഗ്രസിനും വോട്ടു ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ കൊടുക്കുന്നവരാണ്. മുല്ലപ്പെരിയാർ പൊട്ടിയാൽ ആർക്കാനോ നഷ്ടം അവർപോലും വോട്ടുകൊടുക്കുന്നത് ആർക്കാണ്. പാമ്പിനെ എടുത്ത് കോണകത്തിൽ വെച്ചിട്ടു പറഞ്ഞിട്ട് കാര്യമുണ്ടോ.
@yesodharanpanara2282 Жыл бұрын
@@prasadkgnair5552😅
@soniaroy3849 Жыл бұрын
😂😂😂😂
@susanpv67523 жыл бұрын
ദൈവം താങ്ങി നിർത്തുന്നു sir.
@thejussreeragam85453 жыл бұрын
Immediately Decommission Mullaperiyar Dam, Save human life🙏🙏🙏. Full Support💪💪💞✌🏻️.
@gowreeshamgowrisrhythmsofw34353 жыл бұрын
True voice joy sir...salute sir Sathyamaaya karyangal janangalodu paraunnavanre arkkum angeekarikkan adyamokke budhimuttanu.ennal avasanum sathyame jayikku sir ...keep gong
@aleyammajacob34163 жыл бұрын
God sent an Angel as Ad.Rassul Joy to protect us..he says is 100% truth..listen him,join him,give strength and finance to Save Kerala Brigade🙏God bless him..
@YaTrIgAnKL053 жыл бұрын
🚴♀️
@hfqwert3 жыл бұрын
Russell Joy is a fool. He is misleading and people. Arrest that useless. If u follow a fool, u will also become fool.
@Vismaya43553 жыл бұрын
@@hfqwert laal Salam saghave 👍
@atlastone49253 жыл бұрын
You are the Kerala voice sir, and all are with you sir
@rohinikuttus12673 жыл бұрын
ഭയപ്പെടേണ്ട എന്നു പറയുന്ന മുഖ്യമന്തി ഡാമിന്റെ അടിയിൽ താമസിയ്ക്കണം ഒരു പരിഹാരം കാണും വരെ യെങ്കിലും എങ്കിൽ ഞങ്ങൾ മുഖ്യമന്ത്രിയെ വിശ്വസിയ്ക്കാം
@crossvilla2157 Жыл бұрын
Ayal tvm il ann
@marynv6640 Жыл бұрын
correct
@soniaroy3849 Жыл бұрын
കടക്കു പുറത്ത്........😅
@akhilar2582 Жыл бұрын
Yes
@alishamohan35943 жыл бұрын
You should be our chief minister ❤️We need someone who cares for the people like you to lead Kerala.
@josephdevasia79343 жыл бұрын
We should support mr joy.he is the only hope for us and our kids.the government is waiting for the dam to collapse to become rich.
@uselvamu84072 жыл бұрын
Ee mandano cm agaendathu
@prasadvr58003 жыл бұрын
Ex army താമസം പോലും കാണില്ല. ഇപ്പോൾ ഭരിക്കുന്നവരുടെ കുടുംബതെ അവിടെ താമസിപ്പിണണം .
@shibutr24183 жыл бұрын
കേരളത്തിലെ മുഴുവൻ ശ്രദ്ധയും മല്ലപെരിയാറിലോട്ട് കൊണ്ട് വരണം സോഷ്യൽ മീഡിയ ഉപയോഗിക്കുന്ന കറച്ചുപേർ മാത്രമേ ശ്രദ്ധിക്കുന്നുള്ളൂ ഇടുക്കി തൊട്ട് എറണാകുളം പാലകാട് തൃശൂർ പത്തനംതിട്ട ആലപ്പുഴ കൊല്ലം ഇവിടെ താമസിക്കുന്ന ജനങ്ങൾ മുഴുവൻ തിരുവന്തപുരം സെക്രട്ടറിയേറ്റിൽ എത്തണം രാഷ്ട്രീയകാരെ വിളിക്കരുത് മുങ്ങി ചാവുന്നതിന് മൻപ് ഒന്നു ശ്രമിച്ചുകൂടെ പ്ലീസ്
@sandeepsoman84823 жыл бұрын
കേരളം മാത്രം അല്ല india then World wide countries
@srpunnen3 жыл бұрын
ഇനി ഡാം പുതിക്കിപണിയുമ്പോൾ കുറച്ച് വെള്ളം കേരളത്തിലോട്ടു കൂടി ഒഴുക്കി വിടണം.. അതും കൂടി ആവിശ്യമാണ്...നശിപ്പിച്ച ആ river തിരിച്ചു കൊണ്ടുവരേണം...
വള്ളക്കടവിലെ ഒരു ചേട്ടൻ അതും 1971 കാലം ഡാം പിന്നെ കോൺക്രീറ്റ് വർക്ക് ചെയ്ത ആ ചേട്ടൻ മീഡിയ വഴി ഇന്ന് പറഞ്ഞത് കേൾക്കണം സത്യത്തിൽ പേടി താനെ ഉണ്ടാകും.. ആ ചേട്ടൻ ഇത് ആര് ചോദിച്ചാലും തുറന്നു പറയും എന്ന് ആത്മാർഥമായി പറഞ്ഞു.. ഇനി എപ്പോഴാണോ ആ പാവത്തിനെ ചുട്ടുകൊല്ലുന്നേ ആവോ 😔
@TripBuddy463 жыл бұрын
മുല്ലപ്പേരിയാറിന്റെ അടിയിൽ സ്വർണ്ണം ഉണ്ടന്ന് പുരാവസ്തു ഗവഷകൻ😄..... അടിച്ചു ഇറക്കാം നാളെ ഡാം പൊളിച്ചു സർക്കാർ പുതിയത് പണിയും.... 🙂
@JOBIN-q4p3 жыл бұрын
ബ്രോ പറഞ്ഞത് വളരെ ശെരി ആണ് 😁
@eltrostudio3 жыл бұрын
Please don't put comedy in this matter... Please🙏, be Serious.
@Kumavone3 жыл бұрын
Dam potti athellam olich vannitt athukoode edukkanayirikkum paandikk
@sooraize3 жыл бұрын
ജനം ഒരുമിച്ചു നിന്നു ഡാം അതിന്റേതായ രീതിയിൽ തുറന്നു വിട്ട് വെള്ളം കളഞ്ഞു തല്ലി തകർക്കുക. ഇനിയും അതു പണിയാൻ ഇടവരരുത്.
@jatheeshjatheeshpc16473 жыл бұрын
ഓരോ മലയാളിയും ജന്മങ്ങളോളം കടപ്പെട്ടിരിക്കുന്നു 🙏
@sudhasheeba81123 жыл бұрын
Full support to Russel brother. God bless you.
@uselvamu84072 жыл бұрын
Mandan
@lissythomas3466 Жыл бұрын
Yes sir paranjathu sariyanu chenkadaline Randal chira pole nirthiya daivam thangi rithiyirikukayanu to God is good 👍 🙏 🙌
@altolyf3901 Жыл бұрын
എല്ലാവരും മുന്നോട്ട് വരണം... ഞാൻ മലപ്പുറം ഉള്ള ആൾ ആണ്.. എന്നാലും അവിടെ ഉള്ളവരും നമ്മളുടെ സഹോദരി സഹോദരന്മാരാണ് അവരെ സംരക്ക്ഷിക്കേണ്ടത് നമ്മുടെ എല്ലാവരുടെയും കടമയാണ്...എല്ലാവരും പ്രതികരിക്കുക... എന്നേലെ നമ്മൾക്കു നീതി ലെഭിക്കു...
@artist60493 жыл бұрын
സമയം ഓരോ സെക്കന്റും കടന്നു പോകുമ്പോഴും പ്രകൃതി അതിന്റെ പൂർവ്വസ്ഥിതി പ്രാപിക്കും,, വർഷങ്ങളായി തടഞ്ഞു നിർത്തപ്പെട്ട ആ നദികൾ പുറത്തു വന്നാൽ അത് അതിഭീകരമായിരിക്കും☝.
@sathymony48 Жыл бұрын
റസ്സൽ ജോയ് സർ, നമ്മളെ കാലപൂരിക്ക് അയക്കാൻ, അതുവഴിനേട്ടമുണ്ടാക്കാൻ കാത്തിരിക്കുന്നവരെ നമ്മൾ നിരാശപ്പെടണം ഈ ദുരന്തം നേരിടുന്ന മൂപ്പൻതഞ്ച് ലക്ഷം പേര് ഒപ്പിട്ട ഒരു നിവേദനം പ്രധാനമന്ത്രിക്ക് കൊടുത്താൽ നമുക്ക് അനുകൂലമായ ഒരു നടപടി ഉണ്ടാകുകില്ലേ. നമ്മൾ മാത്രമേ നമ്മുടെ രക്ഷക്കുള്ളു. സ്ട്രോങ്ങായിട്ട് നമ്മൾ നീങ്ങണം. സർ, താങ്കളിലാണ് പ്രതീക്ഷ. 🙏
@unni70833 жыл бұрын
😍😍ഇച്ചായൻ എപ്പിസോഡ് കൂടുതൽ അറിവിലേക്ക് 🔥🔥🔥🔥... നേതാക്കൾ... പണം. കാർ, വീട് വോട്ടു ചെയൂന്ന അണികൾക്ക് 🥵🥵🥵ഓല കൂര.. അതുപോലെ തന്നെ.. ഡാം എന്നാ ബോംബ് പൊട്ടിയാൽ.. ബക്കറ്റ് പിരിവു നോക്കി നിൽക്കുന്ന പാർട്ടിക്കാര് വെയ്റ്റിങ് ആണ്.. ആരോടും പറയാൻ, ആര് കേൾക്കാൻ
@sheebajoseph15433 жыл бұрын
Thank You Jesus for protecting the dam.
@ajeeshkumar83342 жыл бұрын
🙏🙏🙏👍👌❤
@neckverses Жыл бұрын
ഡാം പൊളിക്കണം... പെന്നി കുക്കിന്റെ പ്രതിമ മാറ്റി അഡ്വക്കേറ്റ് ന്റെ പ്രതിമ സ്ഥാപിക്കാൻ ഉള്ള കാര്യം ആലോചിക്കണം... ഈ വക്കീൽ ദൈവ കൃപ ഉള്ള ആളാണ്, അദ്ദേഹം വിജയിക്കട്ടെ.... കേരളത്തിലെ ജനങ്ങൾ ഓർക്കേണ്ട ആളാണ് ഇദ്ദേഹം.
@ganeshanup60213 жыл бұрын
Super നല്ല അവതരണം👌❤️👍
@jayakumark90273 жыл бұрын
Adv.Russel Joy ji, We Salute you Sir.
@deepuvarghese72743 жыл бұрын
എല്ലാ tubers ഉം ഈ വിഷയം ചർച്ച ചെയ്യട്ടെ...
@ponnarasserykarappansurend4403 жыл бұрын
ഡാമിലെ വെള്ളം കുറച്ചുകൊണ്ടുവന്നു പുതിയ ഡാം പണിയുക. തുലാവർഷം ശക്തി പ്രാപിച്ചുകൊണ്ടിരിക്കയാണ്, ചുഴലിക്കാററുകളും.
@user-jd5nv3jd93 жыл бұрын
Kerala PSC Question (2021) ഇന്ത്യയിലെ ജനസംഖ്യാ നിയന്ത്രണത്തിന്റെ ഭാഗമായി മുല്ലപ്പെരിയാർ ഡാം സ്വാഭാവികമായി തകരുമ്പോൾ എത്ര പേരെ കടലിൽ എത്തിക്കാം എന്നാണ് ഗവൺമെൻറ് വിചാരിക്കുന്നത് ? A) 50 ലക്ഷം പേരെ 50 മിനിറ്റിനുള്ളിൽ B) 45 ലക്ഷം പേരെ 50 മിനിറ്റിനുള്ളിൽ C) 50 ലക്ഷം പേരെ 45 മിനിറ്റിനുള്ളിൽ D) 45 ലക്ഷം പേരെ 45 മിനിറ്റിനുള്ളിൽ
@twinklethomas77733 жыл бұрын
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏save kerala..O God we are thankful to you for your great love and protection for us...thank you sir for your great effort....
@frdousi57913 жыл бұрын
കേരളം എല്ലാ രീതിയിലും അധഃപദിച്ചു..
@prakashbabu98593 жыл бұрын
ഗുണം ഒരു പാടു ഉണ്ട്, കാലകാലങ്ങളിൽ വരുന്ന ഭരണക്കാർക്ക്,
@Mylife9228-m2j3 жыл бұрын
# decommission mullapperiyar Support save Kerala brigade. Sign the petition to PM. Let's fight together till we win.
@sunnythomas12733 жыл бұрын
ശേരിയാണ് സർ . ഇതിനേ കുറിച്ച് ഒന്ന്o അറിയാതിരുന്ന ഞാൻ കഴിഞ പ്രളയകാലത്ത് ഒരു സ്വോപ്നംതിൽ ഒരു ഡാമിന്റെ മുകളിൽ ചില മാലാഖ മാർ കാവൽ നിൽക്കുന്നത് കണ്ടു. അവരുടെ ശക്തി ആ ഡാമിനേ താങ്ങി നിർത്തുന്നു... എത്ര നാൾ അവരുണ്ടാക്ഉ എന്നറിയില്ല.എല്ലാവരും പ്രാർത്ഥിക്കണ്o
@Jbfest9093 жыл бұрын
Wheather others believe or not angels are guarding it till the second coming of Jesus.Aftet that it will definitely be broken I am absolutely convinced about it.
@sunnythomas12733 жыл бұрын
@@Jbfest909 Calmities happens Bro everywhere even before His coming so you can not be sure of it.. I hope God may help us to build one soon.
@മനനംചെയ്യാം3 жыл бұрын
മാലദ്വീപ് സർക്കാർ കടലിനടിയിൽ പാർലമെന്റ് സമ്മേളനം നടത്തിയതുപോലെ കേരള സർക്കാർ ഉടൻ അസംബ്‌ളി മീറ്റിംഗ് ചെറുതോണി ഡാമിന് താഴെ നടത്തണം .
@francisemmanuel25923 жыл бұрын
Real facts aired .... Janam act cheyyum ... A big salute👍🏼
@famemyname44423 жыл бұрын
മുല്ലപെരിയാർ വിഷയത്തിൽ ബഹുമാനപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയൻ എന്ത് കൊണ്ട് ഈ വിഷയം ജനങ്ങൾ സംസാരിച്ചാൽ നിയമനടപടി സ്വീകരിക്കും എന്ന് പറഞ്ഞത് കേരളജനതയെ അത്ഭുതപ്പെടുത്തുന്നു. മുന്നിൽ നിന്ന് തമിഴ്നാടിനെതിരെ പോരാടേണ്ട ആൾ തന്നെ കേരളജനതയെ കുറ്റപ്പെടുത്തുന്നു...കേരളത്തിന്റെ ഇപ്പോഴത്തെ അവസ്ഥ ദയനീയം തന്നെ. 😭😭😭
@googgleyy3 жыл бұрын
Support you sir 🙏🙏🙏🙏
@satishkumar-mt2iy3 жыл бұрын
I totally agree with your view points. Clear cut studies has been done by many of the renowned university in india including IIT and it is time to phase out the existing dam and construct a new one with immediate effect. There is no one on planet who can go against the nature. Very strong and right decision has to be taken by government of Kerala and Tamilnadu urgently to prevent eminent danger of loosing life's of lakhs of people. There is no point of regretting once the worst mishap occurs. The government should set aside the political motives and come forward to save life
@YaTrIgAnKL053 жыл бұрын
😄
@josephdevasia79343 жыл бұрын
We should support mr joy.he is the only hope for us and our kids.the government is waiting for the dam to collapse to become rich.
@uselvamu84072 жыл бұрын
Iyalku oru paniyum ilado muttale
@mohananka2856 Жыл бұрын
മുല്ലപ്പെരിയാർ ഡാം ഇനി വേണ്ട അത് പൊളിച്ചു കളയുക ജനങ്ങളുടെ ജീവനാണ് വലുത്
@anusree74543 жыл бұрын
we are with you sir support save kerala brigade
@radhakrishnankozhiparambil15092 жыл бұрын
Hundred. Percent.true.react.and.sjpport
@snehalchelembra3 жыл бұрын
മൂർഖൻ പാമ്പ് മുറിയിൽ വന്നാൽ ആശങ്ക വേണ്ട ജാഗ്രത മതി
@jibygb55123 жыл бұрын
നമുക്ക് ദോഷമല്ലാതെ യാതൊരു ഗുണവുമില്ലാത്ത ഈ ഡാം പൊളിച്ച് കളയണം...
@unnikrishnnan57163 жыл бұрын
പൊളിക്കണം മു llapariyar
@rajesh.v41603 жыл бұрын
എല്ലാ ജനങ്ങൾക്കും ഡാം കാണാനുള്ള അനുമതി വേണം
@printujohnsonprintujohnson49602 жыл бұрын
ഇത്രയും ഒക്കെയും ഈ സാർ പറഞ്ഞിട്ടും അധികാരികൾ ഒരു mind പോലും ചെയ്യുന്നില്ലല്ലോ എന്നോർക്കുമ്പോൾ ഒരു മലയാളിയായതിൽ ഞാൻ ദുഖിക്കുന്നു 🤦♀️എന്തായാലും വരുന്നിടത്തു വെച്ച് കാണാം. അന്ന് അദ്ദേഹത്തിന്റെ വാക്കുകൾ ഓർക്കുന്ന സമയം വരും...
@sureshcpkumar19103 жыл бұрын
Big salute joy sir
@josephkj64253 жыл бұрын
Very dangerous kulamavu dam and mullaperiar dam. (Salute sir)
@everythingmedia89073 жыл бұрын
Save Kerala 🙏🙏🙏
@satan26603 жыл бұрын
Joy sir 🔥🔥🔥njangalund koode
@indian9363 жыл бұрын
GOD BLESS YOU R JOY SIR 🙏🏻
@RAVAN_20303 жыл бұрын
ഡാം പൊട്ടിപ്പോയാൽ ഇപ്പോ പച്ചപ്പും വരുമാനവുമുള്ള തമിഴ്നാട്ടിലെ ആ ഭാഗം വരണ്ടുണണ്ടും അത് തമിഴ് നാട് ആഗ്രഹിക്കുന്നുണ്ടോ , അതോ രണ്ടു കൂട്ടരും ഒരുമിച്ച് പുതിയ ഡാം പണിയണോ, ഈ വിഷയം വച്ച് രാഷ്ട്രീയം കളിക്കുന്നവരെ ജനം കൈകാര്യം ചെയ്യണം
@Prince-bm1jo3 жыл бұрын
അത് പൊട്ടാനാണ് തമിഴൻ കാത്തിരിക്കുന്നത് ബാക്കിയാകുന്ന ജില്ലകൾ തമിഴ് നാട്ടിൽ ചേർക്കാൻ ജയലളിത പണ്ട് ഇടുക്കി വിലക്ക് വാങ്ങാൻ അലോചിച്ചിട്ടുണ്ടെന്ന കഥ കേട്ടിട്ടുണ്ട് അതുകൊണ്ട് തമിഴൻ അതും അതിനപ്പുറവും ചെയ്യും. ഡാം പൊട്ടി ആള് മരിച്ചാൽ അവന് ഒരു പുല്ലുമില്ലന്ന് തിരിച്ചറിയുക
@NideeshsureshUnni Жыл бұрын
Tamizhanmarku budhi und ee time kond avaru tamil nattill athinulla precuation avru kandethi kanum
@Goeson1173 жыл бұрын
പൊട്ടിക്കഴിഞ്ഞ് ലൈവിൽ വന്ന് " നോക്കടാ ഞാൻ അപ്പഴേ പറഞ്ഞില്ലേ" എന്ന് പറയാൻ പുള്ളി പോലും ജീവനോടെ ഉണ്ടാവില്ല . അപ്പോ പിന്നെ ഇത് രാഷ്ട്രീയക്കാരുടെ കൂട്ട് കാട്ടിക്കൂട്ടലുകളല്ല Support Him
@salyjoy32243 жыл бұрын
ഒരു രാഷ്ട്രീക്കാരെയും വിശ്വസിക്കാൻ കൊള്ളാത്തവരാണ് എന്ന് മനസ്സിലായി .125 വർഷം എന്നത് കുറച്ചു കാലമല്ല .palarivattom പാലം പൊളിച്ചത് എന്തിനാണ് .അത് എത്ര കാലം മുൻപ് പണിതു .അത് പൊളിച്ച സർക്കാർ എന്തുകൊണ്ട് mullapperiyar പൊളിക്കാൻ ഇത്ര വിഷമം .ജനത്തിന് വേണ്ട ത്തത് സർക്കാർ കെട്ടിപ്പിടിച്ചിരിക്കുന്ന സർക്കാർ മുല്ലപ്പെരിയാറിന്റെ ചോട്ടിൽ പോയി താമസിക്കു ക .എങ്കിൽ ഞങ്ങൾ വിശ്വസിക്കാം
@peterkuzhikombil41963 жыл бұрын
Correct. Don't trust these politicians They are cheating the people. Please God help us we pray.🙏🙏🙏🙏🙏🙏🙏
@peterkuzhikombil41963 жыл бұрын
Decommission Mullaperiyar dam, Save Kerala. Kerala government act immediately.
@gracethomas65113 жыл бұрын
Ys... You are blessed with grace of God sir... Miracle it is 🙏
@ramakrishnanc6175 Жыл бұрын
കേരള m🎉🎯. Newdam. 100) /
@RakeshKumar-nk9uk3 жыл бұрын
ആരെയും റെസ്സൽ സർ പാനിക് ആക്കുന്നില്ല.. കോമൺസെൻസ് ഉള്ളവർക് അറിയാം 126 വർഷം ഒക്കെ ആയ ഡാം അല്ലേ.. എപ്പോൾ വേണമെങ്കിലും പൊട്ടും
@johnv.j55792 жыл бұрын
God gives warning to His people through various ways 🙏 let us understand the voice of God.
@samishmathews25443 жыл бұрын
Kerala will regret ignoring the words of this wise man...ONE DAY!!!
@thomask.a.16133 жыл бұрын
Our Award for the "Crusader n Advocate of the Century" goes to one n only Advocate Shri Russel Joy. Our prayers and blessings!
@nishadkallara19933 жыл бұрын
ജോമിച്ചയോ super....പോരട്ടെ നല്ല നല്ല videos...
@gopalakrishnannair3581 Жыл бұрын
Sir God bless you go ahead
@oommencherian75363 жыл бұрын
Thank you 🎉👍👍🙏🙏💕
@athulkrishna773 жыл бұрын
Sir aa രത്നതിനെ karyam പറയരുത്... അത് അപകടമാണ്... ചരിത്രം അറിയാവുന്ന ആൾക്കാർക്ക് അറിയാം അക്കാര്യം... Aa അറിവ് കൊള്ളക്കർ ഉപയോഗിക്കാനുള്ള സാധ്യത ഏറെയാണ്.... ഒരു നട്ടെല്ലും ഇല്ലാത്ത ഭരണ വ്യവസ്ഥയാണ് ഉള്ളത്. അവർക്ക് പല കൊള്ളയും പിടിച്ച് നിർത്താൻ കഴിയില്ല .....
@bastianvellattanjur4214 Жыл бұрын
മുല്ലപെരിയാർ കൊണ്ട് കേരളത്തിന് ഗുണം ഉണ്ട്. ജപ്പാൻ ബോംബ് വീണതിന് ശേഷം ഉയർത്തു എഴുന്നേറ്റത് പോലെ ഉയർത്തു എണീക്കാം. കുറേ പേർക്ക് ഒരുമിച്ചു k റെയിൽ വണ്ടിയിൽ കയറി സ്വർഗത്തിലേക്ക് പോവാം. യുവാക്കൾ മുല്ലപെരിയാർ നെ കുറിച്ച് ചിന്ദിക്കുന്നില്ല എങ്കിലും, അവരുടെ അപ്പരന്മാരും അമ്മമാരും ഒന്ന് ചിന്ദിച്ചു കൂടെ.
@athulappu79703 жыл бұрын
അടുത്ത എലെക്ഷൻ ടൈം ആവുമ്പോഴേ ഈ പൊളിറ്റീഷ്യൻസ് ഈ കാര്യത്തിൽ ഇടപെടു എന്ന് തോനുന്നു. അതുവരെ ഈ വാട്ടർ ബോംബ് പൊട്ടാതെ നിക്കുമോ എന്ന ഒരു ഉറപ്പും ഇല്ല. നമ്മൾ ജനങ്ങളുടെ ഭാഗത്തു നിന്നും ശക്തമായ പ്രതികരണം ഉണ്ടാവണം . അടുത്ത എലെക്ഷൻ വരെ ജീവനോടെ ഉണ്ടെങ്കിൽ ഒരു പാർട്ടിക്കാർക്കും നമ്മൾ സപ്പോർട്ട് ചെയ്യരുത് പൊതുജനങ്ങളേ.ഉണരൂ.സംഘടിയ്ക്കൂ.എല്ലാ രാഷ്ട്രീയ കോമരങ്ങളെയും.അടിച്ചോടിക്കൂ അധികാരം കയ്യിൽ കിട്ടിയാൽ നമ്മുടെ ജീവന് പുല്ലു വില നൽകുകയും എലെക്ഷൻ ടൈമിൽ വോട്ടിനു ഇരക്കുകയും ചെയ്യുന്ന ഈ കുറുക്കന്മാരെ എന്ത് ചെയ്യണം ?. അഡ്വ റസ്സൽ ജോയ് സർ നമ്മുടെ മുഖ്യമന്ത്രി ആയിരുന്നുവെങ്കിൽ എന്ന് ആശിച്ചുപോകുന്നു. കേരളത്തിലെ രാഷ്ട്രിയക്കാർക്ക് തമിഴ്നാട്ടിൽ സ്വത്തുക്കൾ ഉണ്ടോ ഏന്തെങ്കിലും' കോഴ വാങ്ങിച്ചോ എന്ന് ഒരന്വേഷണം എത്രയും പെട്ടെന്ന് വേണം ചെറുതോണിക്കർ മാത്രമല്ല കേരളജനത മുഴുവനും, ജാതി, മത, രാഷ്ട്രീയം മറന്നു ഒറ്റ കെട്ടായി മുൻപോട്ട് ഇറങ്ങി തങ്ങളുടെ പ്രതിഷേധം അറിയിക്കുക.
@flavourfeast31053 жыл бұрын
Save kerala🙏🏻
@thomask.a.16133 жыл бұрын
The entire good thinking Keralites n their future generations will be indebted to you for your valiant campaigns and great accomplishments and what you keave behind in this historical fight against injustice, nexus and wickedness. There is no doubt that ultimately God will destroy all liars n deceitful men.
@lenessa4953 жыл бұрын
ഇതിൽ പ്രധാനമന്ത്രിക്ക് അയക്കേണ്ട പരാതി പ്ളാറ്റ് ഫോമിന്റെ ലിങ്ക് കാണുന്നില്ലല്ലോ..ആകെ കാണുന്നത് എക്സ് ആർമി മല്ലു എന്ന സൈറ്റ് മാത്രമാണ്