ഞാൻ വീടുണ്ടാക്കിയപ്പോൾ എനിക്ക് കന്നിമൂലയിൽ ഞാൻ പ്ലാൻ ചെയ്ത കക്കൂസ് ഒഴിവാക്കേണ്ടിവന്നു. മറ്റുള്ളവരുടെ എതിർപ്പ് ഞാൻ മൈൻഡ് ചെയ്തില്ല. പക്ഷേ ഒരു സുഹൃത്തിൻ്റെ ഉപദേശം സ്വീകരിച്ചു. അതായത്, എന്നെങ്കിലും വീട് വിൽക്കേണ്ടിവന്നാൽ അത് വാങ്ങാൻ ആളിനെ കിട്ടില്ല എന്ന കാരണം.
@_Annraj_Ай бұрын
വാസ്തു ശാസ്ത്രത്തിൽ കുറച്ചൊക്കെ കാര്യം ഉണ്ട്. വസ്തുവിൽ ഉയർന്നു നിൽക്കുന്ന ഭാഗം ആവണം കണ്ണിമൂല. താഴ്ന്ന ഭാഗത്ത് കക്കൂസ് വച്ചാലല്ലേ വേസ്റ്റ് പെട്ടെന്ന് ഒഴുകിപോകത്തുള്ളൂ?
@hrushikezhprem36332 ай бұрын
ചെരുപ്പും ഷർട്ടും എല്ലാം പുതിയ സംവിധാനം ആണ് 100 വർഷം മുൻപ് ഇത് ഉപയോഗിക്കുന്നവർ കുറവായിരുന്നു പുതിയ അറിവിനെ ഉൾകൊള്ളാൻ മതങ്ങൾക്ക് താൽപ്പര്യം ഇല്ല അതിനാൽ തന്നെ ഇതൊക്കെ ഊരി വക്കുന്നത് ആചാരം ആയി. ഷർട്ട് ഇല്ലെങ്കിൽ പൂണൂൽ കാണിക്കാം എന്നത് added benefit
@anilnair87712 ай бұрын
ക്ഷേത്രദർശനം ശരീരത്തിനും മനസ്സിനും ആത്മീയ സംതൃപ്തി ലഭിക്കുന്നതിന് വേണ്ടിയാണ്. ക്ഷേത്രം പിക്നിക് സെന്ററുകൾ അല്ല. പഞ്ചഭൂതങ്ങളിലൂടെയുള്ള ഉണർവാണ് അവിടെ നിന്നും ലഭിക്കുന്നത്. ഇതൊന്നും മനസ്സിലാകാത്തവർ സ്യൂട്ടും കോട്ടും ഷൂവുമിട്ട് ക്ഷേത്രത്തിൽ പോകണമെന്ന് പറയും.
@nidhin1332 ай бұрын
Da manda poonulu undo ennariya pandu undakkiya idea anu ithu@@anilnair8771
@pjroy50522 ай бұрын
അർദ്ധ നഗ്‌നത ശരീരത്തിനും മനസ്സിനും X quantity ഉണർവ് തരുമെങ്കിൽ ബാക്കിയുള്ള തുണികൾ കൂടി മാറ്റിയാൽ 2X quantity ഉണർവ് കിട്ടില്ലേ.... താങ്കൾ അങ്ങനെ വരൂ
@nidhin1332 ай бұрын
Last paranjathu mathram anu sathyam
@anilnair87712 ай бұрын
@@pjroy5052 ഞങ്ങൾക്ക് തൽക്കാലം അർത്ഥനഗ്നതയുടെ x quantity ഉണർവ് മതിയെങ്കിലോ!!😂😂 ക്ഷേത്രത്തിൽ എങ്ങനെ വരണമെന്ന് ഞങ്ങൾ ഉൾപ്പെടെയുള്ള ഭക്തർ തീരുമാനിക്കും. അതിൽ യുക്തിവാദികളായ താങ്കളെപ്പോലുള്ളവരുടെ അഭിപ്രായം ആവശ്യമില്ല
@rixrix77322 ай бұрын
ഞാൻ 10 വർഷം മുമ്പ് രവിചന്ദ്രനിൽ തുടങ്ങി ഇപ്പൊ വൈശാഖനിൽ എത്തി നിക്കുന്നു. പുള്ളിക്ക് ആരോടും പുച്ഛമില്ല. സാഹചര്യം കാരണം ആളുകൾ വഴിതെറ്റി പോയി എന്നെ പുള്ളി ചിന്തിക്കുന്നൊള്ളു. എനിക്ക് പക്ഷെ ഇടക്ക് ആരിഫ് ന്റെ ഒരു പ്രഭാവം ഉണ്ടാകുന്നുണ്ട്. 5;33 ഉം കൈവെട്ട് കേസ് ഉം ഒക്കെ കാരണം ആകാം.
@mahamoodvc84392 ай бұрын
അപ്പോ കലമശേരിട്ടിഫിൻ ബോക്സ് ബോംബ് ഭീകര ക്രിസ്ത്യൻ ചൈത ഭീകര മരണങ്ങൾ ഒന്നും തോന്നാറില്ലേ😂
@LeelaThePlay2 ай бұрын
പുച്ഛം കണ്ടിട്ടില്ലെങ്കിൽ താങ്കളുടെ കണ്ണിന് എന്തോ കുഴപ്പമുണ്ട്😅
@attherajeevporathala1638Ай бұрын
Shirt ഊരുന്ന പരിപാടി കേരളത്തിലെ ചില ഹൈന്ദവ ക്ഷേത്രങ്ങളിൽ മാത്രമേ ഉള്ളൂ, മറ്റു സ്റ്റേറ്റ്കളിൽ ഇതൊന്നും ഇല്ല 🙏
@Enlightened-homosapien2 ай бұрын
മതബോധത്തിൽ നിന്ന് പുറത്തുകടക്കുന്നത് കഠിനമായ മസ്തിഷ്കവ്യായാമം ആവശ്യമായ കാര്യം തന്നെ 🤯 ശാസ്ത്രഅറിവും ശാസ്ത്രബോധവും വ്യത്യസ്തം തന്നെ
@Anil-gp4ge2 ай бұрын
@@Enlightened-homosapien അക്ഷരത്തെറ്റിൽ നിന്ന് പുറത്ത് കടക്കുന്നതും കഠിനം ആണ്.
@Enlightened-homosapien2 ай бұрын
@@Anil-gp4ge തെറ്റ് തിരുത്തിമുന്നേറുന്നത് ലളിതമായ ശാസ്ത്രബോധവും 4000വർഷം പഴക്കമുള്ളത് തിരുത്താതെ മസ്‌തിഷ്കത്തിൽ പേറുന്നത് അധികഠിനമതബോധവും തന്നെ 😉
@@Enlightened-homosapien യുക്തി വാദിക്കും ചിരി ആകാം.പുച്ഛച്ചിരി അല്ല.നിറഞ്ഞ ചിരി❤️❤️
@abhayadev72Ай бұрын
shirt ഊരിപ്പിക്കുന്ന parupaadi നിർത്തണം. ഇങ്ങനത്തെ പരിപാടി ഉള്ള അമ്പലത്തിൽ അറിയാതെ ഷർട്ട് ഇട്ടോണ്ട് പോയി തൊഴുതു.. എന്നാൽ അവിടൊള്ള ഒരു കിളവൻ വളരെ ചൂടായി സംസാരിച്ചു. തിരിച്ചു നല്ലത് കൊടുത്തു. ഇങ്ങനൊള്ള അന്ധവിശ്വാസം നിർത്തണം. ശബരിമലയിൽ ഒന്നും ഈ പരിപാടി ഇല്ല
@lalkumar.19232 ай бұрын
ഈ ഷർട്ട് മലയാളികൾ ഉപയോഗിക്കാൻ തുടങ്ങിയത് ഏതാണ്ട് 1940/50 കളിലോ മറ്റോ ആണ്. അന്നത്തെ ചെറുപ്പക്കാരുടെ ഈ പുതിയ പരിഷ്കാരം പക്ഷെ അന്നത്തെ യാഥാസ്ഥിതിക കാരണവൻമാർ ക്ഷേത്രങ്ങളിൽ അനുവദിച്ചു കാണില്ല. ആ പതിവ് അങ്ങനെ പിന്തുടർന്ന് വന്നതാവാനാണ് സാദ്ധ്യത.
@PrashanthRandadath2 ай бұрын
ഷർട്ട് ഊരി വെച്ചാൽ എങ്ങിനെയാണ് മുത്തച്ചാ ഈഗോ ഇല്ലാതാവുക? ഷർട്ട് ഊരുന്നത് പൂണൂൽ ഉണ്ടോ ഇല്ലയോ എന്നറിയാനാ. ...
@punchaami62482 ай бұрын
അല്ല ....... പൂണ് നൂല് ഇല്ലാത്ത കാലെത്തെ representation സും ഷർട്ട് ( വസ്ത്രം ഇല്ലാതെ തന്നെ യാണ് ) അമ്പലങ്ങളിൽ കാണിച്ചിരിക്കുന്നത് ......
@PKSDev2 ай бұрын
മാത്രമല്ല.. മുതുകത്ത് രോമം , കുംഭ, വെടിക്കല, സ്വർണ്ണമാല, മസിൽപ്പെരുപ്പം എന്നിങ്ങനെ പല ഈഗോയും പുറത്ത് കാണിക്കാനൊരവസരം കൂടിയാണ്😮😅😂
@VijayaKumar-oy4cs2 ай бұрын
Win ,win , fraud communisam which makes and aims to creative wealth to the party and party politions
@abduaman4994Ай бұрын
@@PKSDevഇതിൽ പറഞ്ഞ നാലു കാര്യം എനിക്ക് മനസ്സിൽ ആയി, പക്ഷേ വെടിക്കല മനസ്സിൽ ആയില്ല 🤔🤔
@pmnarayan3829Ай бұрын
അപ്പോൾ സ്ത്രീകൾക്ക് ഈഗോ ഒഴിവാക്കാൻ എന്താണ് വഴി, ഒഴിവാക്കിയ ഈഗോ വീണ്ടും എടുത്തു അണിഞ്ഞാൽ പിന്നേ എന്ത് കാര്യം.
@JayakrishnanUnniyambath2 ай бұрын
ക്ഷേത്രത്തിൽ പ്രവേശിക്കും മുൻപ് shirt ഊരുന്നത്,വിശ്വാസികൾ shirt ഇടാൻ തുടങ്ങിയതിനു ശേഷം മാത്രം. അതിന് മുൻപ് അരയ്ക്ക് താഴെ മാത്രമേ പുരുഷൻമാർക്ക് വസ്ത്രം ഉണ്ടായിരുന്നുള്ളൂ. അതും താഴ്ന്നജാതിക്കാർക്ക് മുട്ടിനു താഴെവരുന്ന രീതിയിൽ പാടില്ലായിരുന്നു. നെഞ്ചു മറയ്ക്കുന്നത് ധിക്കാരം / ബഹുമാനം ഇല്ലായ്മ ആയിട്ടായിരുന്നു മുന്പ് കരുതിയിരുന്നത്. മേൽമുണ്ടോ, തലയിൽ കെട്ടോ ഉണ്ടെങ്കിൽ അതും ഊരി, കയ്യിൽ പിടിച്ചു കൈകൂപ്പി മാത്രമേ തമ്പുരാനെ വണങ്ങാൻ അനുവാദം ഉണ്ടായിരുന്നുള്ളൂ. അത് ഉടയതമ്പുരാനും / ഭഗവതിക്ക് മുൻപിലും ബാധകമായി.
@PKSDev2 ай бұрын
വളരെ കൃത്യമാണ്👌👍🙏
@MaDMaX-wv3ggАй бұрын
തമ്പുരന്റെ മുൻപിലും താണതും പൊങ്ങിയതും.... ഇത്രക് deyvangale ഇത്ര sadist ആക്കിയത് മനുഷ്യർ തന്നെ aaanu
@mahamoodvc84392 ай бұрын
സ്ത്രീ കൾക്കും ഈ സ്വതന്ത്രം കിട്ടണം
@25535054 күн бұрын
സ്ത്രീകൾക്കു ഈ സ്വാതന്ത്ര്യം വേണം എന്ന് ഒരു കമൻ്റ് കണ്ടു്. ആണിനേയും പെണ്ണിനേയും physilogical അല്ലാതെ ബാക്കി എല്ലാ കാര്യങ്ങളിലും ഒരുപോലെ കാണാൻ പറ്റണം.
@sreejithkallada2 ай бұрын
ഗുരുവായൂരിൽ ചോറ് കഴിക്കുന്നിടത്തു ഷർട്ട് ഊരണം.. ഷർട്ടിടാത്ത പൂണൂൽ ധാരികൾ വിളമ്പി തരും.. അവരുടെ വിയർപ്പും രോമവും ഒക്കെ അതിൽ വീഴില്ലേ
@anilnair87712 ай бұрын
നിങ്ങൾക്ക് അങ്ങനെ തോന്നുന്നുണ്ടെങ്കിൽ നിങ്ങളുടെ കുഞ്ഞിന് അവിടെ ചോറ് കൊടുക്കണ്ട. പകരം എറണാകുളത്തെ താജ് റെസിഡൻസി സ്യൂട്ട് റൂമിൽ പ്രൊഫഷണൽസ് വിളമ്പി തരുന്ന ചോറ് കുഞ്ഞിന് കൊടുത്താൽ മതി. 😂 തീർന്നില്ലേ പ്രശ്നം??
@sreejithkallada2 ай бұрын
@@anilnair8771കുഞ്ഞിന് ചോറ് കൊടുക്കുന്ന കാര്യം അല്ല mr നായർ.. പുറത്തെ ഊട്ടുപുരയിലെ കാര്യം ആണ്
@Ratheeshkallissery472 ай бұрын
ബ്രഹ്മണന്റെ പൂട കിട്ടുന്നത് മുന്ജന്മ സുകൃതം
@anilnair87712 ай бұрын
@@sreejithkallada ആകട്ടെ mr.ശ്രീജിത്തേ. താങ്കൾക്ക് താൽപര്യമില്ലെങ്കിൽ ഊട്ടുപുരയിൽ കയറണ്ട, ഗുരുവായൂരിൽ തന്നെയുള്ള Krishna Inn ഇന്റർനാഷണൽ റെസിഡൻസി ഉണ്ട്. അവിടുന്ന് ഭക്ഷണം കഴിക്കാമല്ലോ. സാധാരണ ഭക്തജനങ്ങൾ ഊട്ടുപുരയിൽ കയറി ഭക്ഷണം കഴിക്കട്ടെ. അവിടെ അവർക്ക് മൂന്നുനേരം വയറു നിറച്ച ഭക്ഷണം കിട്ടും.
കാലത്തിന് അനുസരിച്ച് മാറ്റം എല്ലായിടത്തും വേണം കേരളം മാത്രം ഇത് മുൻ തുക്കം നൽകുന്നത് എന്തിനാണ് കേരളത്തിന് പുറത്തുള്ള ആരാധനാലയങ്ങളിലും മറ്റും ഉള്ള ഈശ്വര ചൈതന്യം അല്ലെ ഇവിടെയും. ഗുരുവായൂരിൽ ചുരിദാർ വിലക്ക് നീക്കിയതു പോലെ ഷർട്ടിനുള്ള വിലക്കുകളും സാവധാനം മാറ്റാവുന്നതെ ഉള്ളൂ.
@c.a.narayannarayan1412 ай бұрын
Someone has started to end this nonsense. Shirt or no shirt, the visit is useless. Of course a 20-40 minute walk will be useful for all
അപ്പോൾ സ്ത്രീകൾ ഈഗോ (വസ്തം)ഊരി വയ്ക്കാതെ ആണ് അകത്തു കയറുന്നത്😂😂😂😂 സ്ത്രീകൾക്ക് എന്താ ഈഗോ ഇല്ലേ ?!
@user231972 ай бұрын
നാസ്തികരിൽ ഒരു വിഭാഗത്തിന് വംശീയ ചിന്തകളിൽ നിന്ന് പോലും പുറത്ത് കടക്കുവാൻ കഴിഞ്ഞിട്ടില്ല
@PKSDev2 ай бұрын
എല്ലാത്തിൽ നിന്നും പുറത്ത് കടക്കുമ്പോഴെക്കും മേലോട്ടെടുത്തിരിക്കും. എല്ലാത്തിൽ നിന്നും പുറത്ത് കടന്നവരാണ് നാസ്തികരെന്ന് ആരാ പറഞ്ഞേ?😮
@rahulc480Ай бұрын
നാസ്തികൻ അങ്ങനെ ഇരിക്കുന്നത് നിങൾ ദൈവത്തിൻ്റെ തെളിവ് ഒരുത്തനും കാണാതെ വെക്കുന്നത് കൊണ്ടാണ്. അവരെ വളർത്തുന്നത് നിങൾ ആണ്. തെളിവ് എടുത്ത് കാണിക്കണം ഹേ
@veloorrajan3722 ай бұрын
No Religion, No Caste, all are beautiful debating points everywhere including in India. Dr. V Thampi, one simple question, why nobody was commenting there should be no reservation for anybody for anything on Caste basis. Dr, Thampi, you should promote, healthy, constructive and creative debate forums rather than these points which doesn't have any value addition. Look, Einstein never worshipped Lord Saraswathi and Bill Gates Lord Lakshmi, still why they are so influential in common man's life.
@girishdiya12 ай бұрын
This is so basic, get your facts, in India, there are castes and there are religions so there are reservations and not the other way around.
@ananthanarayanan41592 ай бұрын
Shirt is a stitched cloth according sanadanadarma we shouldn't wear stitched cloth,actually we should wear pancakatcha[u can see in north Indian villages], in this there will be stitches, even ladies for ladies, but we r not compelling
@theone64812 ай бұрын
😂😂😂😂 wonderful പൊട്ടത്തരം
@seekzugzwangfulАй бұрын
അപ്പോ ഷഡ്ഡി ഇടാനും പാടില്ലേ 🤣😜
@cutesuperkat2 ай бұрын
ഷർട്ട് ഊരുന്നത് ഒരു തരo exhibitionism ആണ് , ആണുങ്ങൾക്ക് അമ്പലത്തിൽ വെച്ച് ഷർട്ട് ഊരി ശരീരം കാണിക്കാൻ ഭയങ്കര ആവേശവും താല്പര്യവുമാണ്
Athe sir paranjathu correct ann depend ann engil adichu ellpikum parents ente anubham ann
@unnipraman92012 ай бұрын
നോർത്ത് ഇന്ത്യ യിൽ ഷർട്ട് ഊരി അമ്പലത്തിൽ കയറാൻ പറഞ്ഞാൽ, 90 %പേരും അമ്പലത്തിൽ കയറില്ല 😀😀
@udutheconqueror2 ай бұрын
ഷർട്ട് ഊരി പൂണൂൽ കാണിച്ചാൽ തന്നെ എന്ത് സ്പെഷ്യൽ treatment ആണ് കിട്ടുന്നത് എന്ന് മനസ്സിലാവുന്നില്ല.......പൂനൂലിട്ടവരും ഇടാത്തവരും ഒക്കെ ഒരു പോലെ ഒരേ ക്യുവിൽ നിന്ന് തന്നെയാണ് മിക്ക സ്ഥലത്തും തൊഴുന്നത്.....അല്ലാതെ പൂണൂൽ കണ്ട് അവരെ പിടിച്ചു മുന്നിൽ നിർത്തി പ്രത്യേകം ഒന്നും കൊടുക്കുന്നില്ല..........ഇനി ഇത്ര പരാതി ഉണ്ടെങ്കിൽ അങ്ങനെ പരാതി ഉള്ളവർ ഒരു set പൂണൂൽ കടയിൽ നിന്ന് വാങ്ങി ഇട്ടിട്ട് പോയാൽ മതി........ഇത് ജനാധിപത്യ രാജ്യമല്ലേ പൂണൂൽ ആധിപത്യം അല്ലല്ലോ......ആർക്കും ഇവിടെ പൂനൂലിടാം ആരും ആരെയും തടഞ്ഞിട്ടില്ല......
@cl71998Ай бұрын
താങ്കൾ ഈ പറഞ്ഞതിനെ ആണ് privileges എന്ന് പറയുന്നത്. Finding no problem with those kind of practices or unaware of obvious discrimination against people
@sajeeshtech6967Ай бұрын
ഇന്ന് പ്രത്യേകിച്ച് പരിഗണന കിട്ടില്ല, എന്നാല് പണ്ട് ആത് കിട്ടും. ഇന്നും നമ്മൾ അർത്ഥം അറിയാതെ പിന്തുടരുന്ന ഒരു ആചാരം.
@cl71998Ай бұрын
@@sajeeshtech6967 പണ്ടത്തെപ്പോലെ തന്നെ പരിഗണന കിട്ടുന്നുണ്ട്, സഹോ. താങ്കൾക്ക് അറിയില്ലായിരിക്കും. കണ്ണടച്ച് ഇരുട്ടാകുന്നതിൽ എന്തു അർത്ഥമാണുള്ളത്.
@sajeeshtech6967Ай бұрын
@@cl71998 ഞാൻ പരിഗണന കൊടുക്കാറില്ല. ഇവിടങ്ങളിൽ ഒന്നും പോകാറും ഇല്ല.
@renjithrajesh28812 ай бұрын
shirt ettu ambalathil pokan patumegil njn ella divasavum pokum
@devarajantd2 ай бұрын
പൂജാരി ചിക്കനും beef ഉം കഴിക്കുന്നില്ല. ശുദ്ധനാ.. പക്ഷെ കഴിച്ച പരിപ്പ് വളി പുറപ്പെടുപ്പിക്കും. അതിൽ അശുദ്ധിയൊന്നുമില്ല😂
@tonydominic7658Ай бұрын
🤭🤭
@syamsk5238Ай бұрын
😅
@vinodrajanpillai56006 күн бұрын
It is not in other states . why here
@GAMMA-RAYS2 ай бұрын
ഷർട്ട് ഊരി അമ്പലത്തിൽ കയറിയലാണ് കയറുന്നവൻ പുന്നൂല് ധരിച്ച ബ്രഹ്മണൻ ആണെന്ന് അറിയാൻ ഒക്കു, ഇത് ഒക്കെ വിശ്വാസികളുടെ ഇടയിലുള്ള യുക്തിബോധമാണ് 😂
@sojimathew1872 ай бұрын
സത്യൻ അന്തിക്കാട് എല്ലാ സാറേ സജീവൻ അന്തിക്കാട്
@kns93972 ай бұрын
പൂർണ്ണനഗ്നരായി ദേവാലയത്തിൽ കയറുന്നവർക്ക് ഒട്ടും അഹംഭാവം കാണില്ല.
@jawaharkumarg3512 ай бұрын
അതാണ് സ്ത്രീകൾക്ക് അഹംഭാവം കൂടന്നതിൻ്റെ കാരണം
@vpstateofmindАй бұрын
6പാക് ഉള്ളവന് ചെലപ്പോ കാണും 😂
@abduaman4994Ай бұрын
പക്ഷേ അവരുടെ കിണ്ടീം കൊടോം എല്ലാരും കാണില്ലേ 😲😲
@Agnostic.072 ай бұрын
ശാസ്ത്രം എന്നാൽ അറിവ് എന്നാണർത്ഥം. ആ വാക്ക് സംസ്കൃതമാണ്. പ്രയോഗിക്കപ്പെട്ടത് ആയുർവേദവുമായി ബന്ധപ്പെടുത്തിയും. നിരീശ്വര വാദികൾ എന്ത് യുക്തി ഉപയോഗിച്ചിട്ടാണ് ശാസ്ത്രം എന്ന വാക്കുപയോഗിക്കുന്നതെന്നു ആലോചിച്ചാൽ തന്നെ സഹതപിക്കേണ്ടി വരും..ഈ പുഗവന്മാർ ഒക്കെ പുതിയ വാക്കും വ്യാകരണവും മൂല ധാതുവുമൊക്കെ കണ്ട് പിടിച്ചു പ്രയോഗിക്കുക.. ഓർക്കുക സയൻസ് എന്ന വാക്കും അറിവ് എന്ന അർത്ഥമാണ് കണക്കാക്കുന്നത്.. അറിവിന്റെ മൂലം തിരഞ്ഞു പോയാൽ നാം അറിവാകുന്നു എന്ന് നാരായണ ഗുരു പറഞ്ഞ പോലെ പറയേണ്ടി വരും..
@chandlerminh62302 ай бұрын
ശാസ്ത്രം എന്ന് പറഞ്ഞാൽ 'ശാസിക്കപ്പെട്ടത്' എന്നാണ്.. സംസ്കൃതം കൊറച്ചെങ്കിലും അറിയാവുന്ന എല്ലാരും അറിയാം അത്... നിനക്കത് അറിയില്ല... അറിയാത്ത കാര്യത്തിൽ വല്യ ഡയലോഗ് അടിക്കല്ലേ മലവാണമേ ..
@balachandranreena60462 ай бұрын
ഈ സംസ്‌കൃതം എന്താണ്. ഇവിടെ ഉള്ള ഭാക്ഷയെ പ്രകൃതം എന്ന് വിളിച്ചപ്പോൾ അധിനിവേശ ഭാക്ഷയെ സംസ്‌കൃതം എന്ന് വിളിച്ചു അത്രതന്നെ. നീ പറയുന്ന സംസ്കൃതത്തിലെ ശാസ്ത്രവും science എന്ന ശാസ്ത്രവും തമ്മിൽ വലിയ ബന്ധo ഒന്നും ഇല്ല.
@shinevalladansebastian78472 ай бұрын
ശാസ്ത്രം എന്നാൽ അറിവ് എന്നല്ല സഹോ..
@cksartsandcrafts38932 ай бұрын
അപ്പോൾ സയൻസിന്റെ നേട്ടങ്ങൾ ആയ പല ഉപകരണങ്ങൾ അതിലൊന്നാണ് ഈ മൊബൈൽ ഫോൺ അതൊക്കെ ഉപയോഗിക്കുന്ന 'സംസ്കൃത ശാസ്ത്ര ജീവികളുടെ ' നിലനിൽപ്പിനെ കുറിച്ചു കുറേ കാര്യങ്ങൾ താളിയോല വഴി പഠിപ്പിച്ചു തരൂ... സംസ്കൃതാ.......!
@Agnostic.072 ай бұрын
@@balachandranreena6046 തനിക്ക് മാത്രമായി ശാസ്ത്രം എന്ന വാക്ക് കണ്ട് പിടിച്ചിട്ടില്ല..താൻ ഊഹിക്കുന്ന സയൻസും ശാസ്ത്രവും അറിവ് എന്ന അർത്ഥത്തിലുള്ള ധാതുവിൽ നിന്നാണ് രൂപം കൊണ്ടത്.. അല്ലെങ്കിൽ എങ്ങനെ രൂപം കൊണ്ടെന്നു അങ്ങ് പറഞ്ഞു തന്നാലും.. ഞാനും ഒന്ന് മനസ്സിലാക്കട്ടെ..
@tramily7363Ай бұрын
ഞാനും ഒരു വിശ്വാസിയാണ്. മനസ്സ് വല്ലാതെ ഡിസ്റ്റർബ് ആകുമ്പോഴും കോൺഫിഡൻസ് കുറവ് ഉണ്ടാവുമ്പോഴും അമ്പലത്തിൽ പോകാറുണ്ട്. എന്നുകരുതി ഞാൻ അമ്പലത്തിൽ പോയതുകൊണ്ട് എനിക്ക് നല്ലത് വരും എന്ന് തെളിവ് തരാൻ ഒരിക്കലും എനിക്ക് പറ്റില്ല. അതുകൊണ്ടാണല്ലോ അതിനെ വിശ്വാസം എന്ന് വിളിക്കുന്നത്. ഒന്നും ഒന്നും കൂട്ടിയാൽ രണ്ട് കിട്ടും എന്ന് എനിക്ക് വിശ്വസിക്കേണ്ട ആവശ്യമില്ല അത് സത്യമാണ്. പക്ഷേ വണ്ടിയുമെടുത്ത് ഞാൻ റോഡിലൂടെ ഇറങ്ങിയാൽ തിരിച്ചുവരും എന്നുള്ളത് എൻറെ വിശ്വാസം മാത്രമാണ്. അപ്പോൾ എനിക്ക് ദൈവത്തെ വിളിക്കുക അല്ലാതെ വേറെ നിവൃത്തിയില്ല.
@Bheeshma-l2g2 ай бұрын
ഷർട്ട് ഊരി അകത്ത് കയറണം എന്ന് പറയുന്നവന് ദൈവം എന്താണ് എന്നറിയില്ല...അവൻ പൊട്ടനോ കുബുദ്ധിയോ ആണ്...മനസ്സിന്റെ ശുദ്ധിയാണ് ദൈവം... എന്തുകൊണ്ട് സ്ത്രീക്ക് ഇത് ബാധകമല്ല...?
@chandran.achandran8772 ай бұрын
ഷർട്ടും പാന്റും ധരിച്ചും ക്ഷേത്രപ്രവേശനവും ദർശനവും ചെയ്യാവുന്ന സാഹചര്യം പലക്ഷേത്രങ്ങളിലുമുണ്ട് അത് എല്ലാ ക്ഷേത്രങ്ങളിലും നടപ്പിലാക്കാൻ ശ്രമം അനിവാര്യമാണ്
ഈശ്വരവിശ്വാസം ഇല്ല എന്ന് പറയുന്നവൻ ഈശ്വരന്റെ സഹായി നേതാവ് അവർക്കു വിശ്വാസം ഇല്ലാത്തവർ അമ്പലം ഭരിക്കുന്ന വോട്ട് ചെയ്യുന്നു 😂
@Anil-gp4ge2 ай бұрын
മന്ത്രി ശിവൻ കുട്ടി നിയമ സഭയിൽ നടത്തിയ മനോഹര ആചാരം നമ്മൾ കണ്ട് പഠിക്കണം.❤❤
@binugopi27642 ай бұрын
ഓ. വന്നു,മൊയ്ലാളിമാമാമാധ്യമ-മാപ്ര ഫാനായ സേട്ടൻ
@SugathanPeravoor-dg6kk28 күн бұрын
കേരളത്തിൽ പല അമ്പലങ്ങളിലും ഷർട്ട് ധരിച്ചു കൊണ്ട് കയറാം. ചിലരുടെ നിർബ്ബന്ധ ബുദ്ധിയുള്ള സ്ഥലങ്ങളിൽ മാത്രം പറ്റില്ല
@gopinathannair38872 ай бұрын
അപ്പോൾ സ്ത്രീകളുടെ ഈഗോ പോകാൻ ബ്ലൗസ് അഴിക്കണ്ടെ.
@deepthy79972 ай бұрын
പള്ളിയും അമ്പലങ്ങളും psychiatric and psychological center ആക്കണം. അപ്പോൾ അവർക്ക് ശരിക്കും എന്താണോ വേണ്ടത് അത് കൃത്യമായി ലഭിക്കും.
@Agnostic.072 ай бұрын
@@deepthy7997 consecrated സ്ഥലങ്ങൾ ആണ് ഏറ്റവും മികച്ച സൈക്കോളജിക്കൽ centeres..
@sijil24682 ай бұрын
Great
@vasukolliyedath35662 ай бұрын
ഉരുന്നവ ർ ഊരി കേറട്ടെ. ഉരണമെന്നില്ലാത്തവർ അങ്ങനെ ചെയ്യട്ടെ. ഒരു മധ്യസ്ഥം.
@HAPPYASTROLOGY-fs3xt2 ай бұрын
വൈശാഖ തമ്പി സാറിന് നമസ്കാരം ധൈര്യമായിരുന്നു നാസ്തികത പറഞ്ഞു. കാരണം ഇത് കഴിയുമ്പോൾ ഉള്ള അരിയും പച്ചക്കറിയും തമിഴ്നാട്ടുകാരും ആന്ധ്രക്കാരും ഉണ്ടാക്കുന്നുണ്ട് നാസ്തികത അവിടെ വില പോകില്ല കാരണം കൃഷിക്കാരന് എപ്പോഴും പ്രകൃതിയുമായി അടുത്തുനിന്ന് പറ്റൂ അതുകൊണ്ട് നമ്മക്ക് വി യർപ്പിന്റെ അസുഖം ഉള്ളതുകൊണ്ട് ഇതൊന്നും അറിയേണ്ട കാര്യമില്ല ഈ വിടുവായി ഇത്തരം പറയാൻ അവർ ഉൽപാദിപ്പിക്കുന്ന അരിയും പച്ചക്കറികളും വലിയൊരു കാരണമാണ് ഒരു നാസ്തികനും നല്ല ഒരു കൃഷിക്കാരനാണെന്ന് എനിക്ക് ഇന്നുവരെ തോന്നിയിട്ടില്ല ഇവന്റെ എങ്ങും വീട്ടിൽ ഒരു കൃഷിയോ മറ്റുള്ളവരെ ഹെൽപ്പ് ചെയ്യുന്ന മെൻ ഉള്ളവരും ഉള്ളതായി കാണാറില്ല ഉള്ളത് പറയാമല്ലോ അല്പം വിശ്വാസികൾ തന്നെയാണ് മറ്റുള്ളവരെ ഹെൽപ്പ് ചെയ്യുന്നതിൽ മുന്നിട്ട് നിൽക്കുന്നത് യാതൊരു സംശയവും വേണ്ട
@LeelaThePlay2 ай бұрын
ആരോ കണ്ടുപിടിച്ച ശാസ്ത്ര സത്യങ്ങളെ എൻറെതാക്കി തള്ളി മറിച്ച് ജീവിക്കാൻ ഒരു സുഖം തന്നെയല്ലേ 👍
സ്ഥിരമായി മഹാദേവന്റെ അമ്പലത്തിൽ പോയിരുന്നു ഇടക് ഒരു skin disese വന്നു... Shirt ഊരി കയറിയപ്പോൾ അവിടെ ഉണ്ടായിരുന്ന കുറെ 🐕🦺മക്കൾ skin cancer. Vattachori... Ennoke പറഞ്ഞു പരത്തി... ആകെ... പിന്നെ പിന്നെ shirt ഉരണ്ടത്താ അമ്പലങ്ങളിൽ പോകാൻ നോക്കി... പിന്നെ മനസ് മടിച്ചു ഇപ്പോൾ poit 9 വർഷം...really. I hate this type of kona... Tholinja കുറെ അന്തവിശ്വാസങ്ങൾ.. Deyvam അവിടെ body show കണ്ടു മാർക്ക് ഇടാൻ ഇരിക്കുവല്ലേ.
@MANUKRISHNAN008Ай бұрын
Shirt ooriyaal six packum malam chaakkumokke alkare kaanikkaam.
@PRajan-l8x2 ай бұрын
ശാസ്ത്രപ്രചരണം വളരെ പ്രധാനമാണ്.
@hellotomartin2 ай бұрын
അടുത്ത തവണ ഈഗോ ഇല്ലാത്ത ഷർട്ട് വാങ്ങണം .urandallo
@syamsk5238Ай бұрын
Ego men wear shirts exclusive for Temple
@ranjeesh1232 ай бұрын
For better absorption of vibrations ..That's it . Hence insisting on bathing before(even wet clothes too in few cases) , fresh clothes .. #Impact of 5 elements
@VijayakumarS-n1i7 күн бұрын
കോവിഡ് വന്നപ്പോൾ സയൻസാണ് ദൈവം ആയിരുന്നത്.
@ganapathigeetham26 күн бұрын
ഷർട്ട് ഊരണം അകത്ത് കയറാൻ എന്ന അനാവശ്യ ആചാരം നിർത്തേണ്ട സമയം അതിക്രമിച്ചു.
@sathyanandakiran506427 күн бұрын
നമസ്തേ ശാസ്ത്രബോധനം നടത്തുന്ന വേദിയിൽ ആളുണ്ടാവേണ്ടേ പ്രത്യേകിച്ച് ഹിന്ദുവിന് തല എന്ന വസ്തു ഭക്ഷണം കഴിക്കാനുള്ള മാർഗ്ഗം മാത്രമാണ് അല്ലാതെ ബോധം എന്നത് പരമപ്രാധാനമാണ് എന്ന് തോന്നിയിട്ടില്ല . സമ്മർദ്ദത്ത കൊണ്ട് ഷർട്ട് ഊരി വെയ്പ്പിച്ചാലേ ആരും ഊരി വെയ്ക്കു കാരണം അവർക്ക് അതിൻ്റെ പിന്നിലെ കാര്യം അറിയില്ല അറിയാൻ ആഗ്രഹവുമില്ല. അങ്ങനെ ആചാരങ്ങളിൽ പലതും. ആചാരങ്ങൾ എന്തിനാണ് എന്ന് ചോദിച്ച് മനസ്സിലാക്കാനുള്ള ആർജ്ജവം വേണം എങ്കിലല്ലേ വരും തലമുറയ്ക്കും അതാചരിക്കാൻ കഴിയൂ. "ചൊല്ലും പിന്നെ ചോറും " എന്നത് മുതിർന്ന തലമുറ തന്നെ മറന്നതാണ് ഈ ബോധക്കേടിനും അതുവഴി ഉണ്ടാക്കുന്ന പ്രശ്നങ്ങൾക്കും കാരണം പ്രത്യേകിച്ച് അഹന്ത (ego) കാരണമുണ്ടാകുന്ന വിപത്തുകൾ. ഇതിനൊക്കെ പരിഹാരം മുതിർന്ന തലമുറ സത്സംഗങ്ങൾ പ്രോത്സാഹിപ്പിക്കുക എന്നതാണ് Vaishakhan Big Bang theory ഒന്നു വിശദീകരിച്ചു തരാൻ കഴിയുമോ?
@MrAjitAntony2 ай бұрын
👍🏻👍🏻❤
@abdulrahmanap18732 ай бұрын
സംഗീതം ഇഷ്ടമില്ലാത്ത പടച്ചോൻ ഷർട്ട് ഇഷ്ടമില്ലാത്ത ഈശ്വരൻ കല്യാണം വെറുക്കുന്ന കർത്താവു് 😂😂😂😂😂
@Takengaming-s61Ай бұрын
😅 ee mathangal thanne oru comedy nu
@shibupk14Ай бұрын
😂😂😂😂😂😂😂😂
@edamullasudhakaran787626 күн бұрын
All scientists are believers as they know science is ever changing. B ARC scientists worship Durga pooja They are not senseless and Muri Vaidyans
@Sonu___JosephАй бұрын
പണ്ട് കാലത്ത് രാജാവിനെ കാണാൻ പോകുമ്പോൾ മേൽ മുണ്ട് മാറ്റണം ആയുധം കൊണ്ട് പോകുന്നത് തടയാൻ ആയിരുന്നു,,, അത് പിന്നീട് അബല്ങലേക്കും വ്യാപിച്ചു...
@ShajiShaji-l8z2 ай бұрын
അറിവാളികള്‍ അറിയാത്ത കാര്യം ചോദിച്ചാല്‍ ഇംഗ്ലീഷ് പറയും 😅😅
@gvrsunilpsАй бұрын
ഇത് കേരളത്തിൽ മാത്രമേ ഉള്ളല്ലോ എന്ത് കൊണ്ട് മറ്റു സംസ്ഥാനങ്ങളിൽ ഇല്ല എന്ത് കൊണ്ട് , നമ്മൾ നമ്മളെകുറിച്ച് പാടി പുകഴ്ത്തുന്ന നവോദ്ധാന മതേതര സംസ്ഥാനത്ത് കൂടുതൽ
Guruvayur temple l annadhanam kazhikkanamengil shirt dharikkaruth 😂 ndhino, ndho? Kanadath poonul alla, kudavayarukal maathram..
@anilnair87712 ай бұрын
ഗുരുവായൂരിൽ ക്ഷേത്രദർശനം നടത്തുന്ന ഭക്തർക്ക് വേണ്ടിയിട്ടുള്ളതാണ് അവിടുത്തെ അന്നദാനം. അതുകൊണ്ട് ക്ഷേത്രത്തിൽ എങ്ങനെ ദർശന നടത്തുന്നു അതേ വേഷത്തിൽ തന്നെയായിരിക്കണം അന്നദാനത്തിലും വരുന്നത്. അല്ലാതെ പൂണൂൽ കാണാൻ വേണ്ടിയിട്ടല്ല. ക്ഷേത്രങ്ങളിൽ നടത്തുന്ന അന്നദാനങ്ങളിൽ പങ്കെടുക്കുന്നവർ തീർച്ചയായും അവിടുത്തെ ചിട്ടവട്ടങ്ങൾ പാലിച്ചു തന്നെയാവണം.
@user-de3nm5rb3gАй бұрын
Ithokke aarod parayan 😅... നീണ്ട ക്യൂ നിന്ന് മറ്റുള്ളവരുടെ വിയർപ്പും അതിൻ്റെ മണവും ഒക്കെ സഹിച്ച് ഭക്ഷണം കഴിക്കേണ്ട അവസ്ഥ
@anilnair8771Ай бұрын
@@user-de3nm5rb3g നിങ്ങൾ ആരോടും പറയണ്ട കാര്യമില്ല😂. നിങ്ങളെ ആരെങ്കിലും നിർബന്ധിച്ചോ അവിടെ ചെന്നു നീണ്ട ക്യൂ നിന്ന് മറ്റുള്ളവരുടെ വിയർപ്പിന്റെ മണവും സഹിച്ചു ബുദ്ധിമുട്ടിയിരുന്നു ഭക്ഷണം കഴിക്കാൻ?? നിങ്ങൾക്ക് താല്പര്യമില്ലെങ്കിൽ പോകണ്ട അത്രയേ ഉള്ളൂ.
ഒന്നുമില്ലായ്മയിൽ നിന്നും ഒന്നും ഉണ്ടാകില്ല, എന്ന് ശാസ്ത്രം പഠിപ്പിക്കുന്നു... Newton's Third Law : Action and Reaction... "For every action there is an equal and opposite reaction" വലിയൊരു പൊട്ടിത്തെറിയിൽ(ACTION) നിന്നും ഈ പ്രപഞ്ചം(OPPOSITE REACTION) ഉണ്ടായി എന്നതാണ് വിഡ്ഢികളായ നിരീശ്വരവാദികൾ വിശ്വസിക്കുന്നത് എങ്കിൽ, ആ പൊട്ടിത്തെറിക്ക് വേണ്ടതായ തത്തുല്യമായ(EQUAL) വെടിമരുന്ന് നിർബന്ധമായും ഉണ്ടായിരിക്കണം, ഇല്ലെങ്കിൽ പൊട്ടില്ല. Quote : *Big Bang ഉണ്ടാവുന്നതിന് തത്തുല്യമായി(equal) വേണ്ടതായതെന്തോ, അതെന്ത് ???* 🎇💥🎇 *ദൈവമാണോ ???* 🎇💥🎇
@vinod4833Ай бұрын
പ്രപഞ്ചത്തിന്റെ massive expansion അല്ലേ ബിഗ് ബാംഗ്!!!
@mohamediqbal395Ай бұрын
@vinod4833 എങ്ങനെ വേണമെങ്കിലും വളച്ചൊടിക്കു, no problem. ഒറ്റച്ചോദ്യം, എന്തിൽ നിന്നാണ് ആ ഒരു bang ഉണ്ടായത്, ദൈവത്തിൽ നിന്നാണോ ???
@vinod4833Ай бұрын
@@mohamediqbal395 ദൈവത്തിൽ നിന്നാണ് പ്രപഞ്ചമുണ്ടായതെന്ന് ആധികാരികമായി എവിടെയും പറയുന്നില്ല. ബിഗ് ബാംഗ് തിയറി കൊണ്ടു വന്നത് തന്നെ ക്രിസ്ത്യൻ പാതിരിയാണ്.......
@shajanissast94902 ай бұрын
ആലപ്പുഴ മെഡിക്കൽ കോളേജിലെ അനാട്ടമി ഡിപ്പാർട്ട്മെന്റിൽ ഒരു പ്രൊഫസ്സറുടെ മേശപ്പുറത്ത് രാവിലെ ക്ഷേത്രത്തിൽ നിന്നു കൊണ്ടുവന്ന പ്രസാദം., നെറ്റിയിൽ കുങ്കുമവും ഭസ്മവും, ഭിത്തിയിൽ തൊട്ടടുത്ത ക്ഷേത്രത്തിന്റെ പേരിലുള്ള കലണ്ടറിൽ പ്രത്യേക പൂജാ ദിവസങ്ങൾ പേന കൊണ്ട് വട്ടം വരച്ചിരിക്കുന്നു. ശാസ്ത്രത്തെ ഇവർ എങ്ങനെ മനസ്സിലാക്കിയിരിക്കുന്നു ? സയൻസ് പഠിപ്പിക്കുന്ന അദ്ധ്യാപകർ രാവിലെ ആയില്യം തൊഴൽ കഴിഞ്ഞ് സ്ക്കൂളിൽ വരുന്നു. ഷഷ്ടിക്ക് അവധിയെടുത്ത് അമ്പലത്തിൽ പോയി വന്നിട്ട് ചോറും ഉപ്പും മുളകും കഴിക്കുന്നു. കുട്ടികൾക്ക് എന്ത് ബോധമുണ്ടാകും?
@Anil-gp4ge2 ай бұрын
ശിവൻ കുട്ടിക്ക് വിദ്യാഭ്യാസ മന്ത്രി ആകാവുന്ന നാടാണ്.വിട്ട് കള .🙏🙏
@anilnair87712 ай бұрын
ആ അധ്യാപകരും അനാട്ടമി പ്രൊഫസറും പഠിപ്പിക്കുന്ന കുട്ടികൾക്ക് അറിവിനോടൊപ്പം സാംസ്കാരിക ബോധവും മൂല്യവും ഉണ്ടാവും. അല്ലാതെയുള്ളവർ കലാലയങ്ങളിൽ ബീഫ് ഫെസ്റ്റിവൽ നടത്തി തേരാ പാര നടക്കും. അത്രേയുള്ളൂ
@crazyworldfacts1012 ай бұрын
@@Anil-gp4geHaha😂
@RockyRock-vv3ex2 ай бұрын
അനാട്ടമി വല്യ സയൻസ ഒന്നും അല്ല. കാണുന്നത് മനപാഠം പഠിച്ചു പറയുന്നു എന്നെ ഉള്ളു
@dictator9892 ай бұрын
@@RockyRock-vv3ex അത്രേ ഉള്ളൂ
@raveendranmk93002 ай бұрын
അപ്പോ പുരുഷനു മാത്രമേ ഈ ഗോ ഉള്ളോ? എൻ്റെ ചെറുപ്പത്തിൽ ഈറനുടുത്തു ക്ഷേത്രത്തിൽ പോയിരുന്ന ആചാരം എന്തിനു മാറ്റി. അർദ്ധനഗ്നത കാണുന്നതു കൊണ്ടല്ലേ മാറ്റിയത്. പിന്നീട് ഷർട്ട് ഊരാൻ പറഞ്ഞു. എല്ലാവരും ഷർട്ട് ധരിക്കാൻ തുടങ്ങിയിട്ട് എത്ര വർഷമായി 50ൽ കൂടുതൽ ഇല്ല അതുകഴിഞ്ഞാണ് ഷർട്ട് ഊരാൻ പറഞ്ഞത്. കുളിച്ച് വൃത്തിയായി. ശുഭ്ര വസ്ത്രം ധരിച്ച് ക്ഷേത്രം മാത്രമല്ല പൊതു ഇടങ്ങളിൽ പോകണം അതാണ് ശരി. ആരാധനാലയങ്ങളിലും അങ്ങനെ തന്നെ ചെയ്യുന്നതു ഗുണമാണ്. വസ്ത്രം ധരിച്ച് തന്നെ പോകുക
@leegod4039Ай бұрын
പൂണൂൽ ഉണ്ടോ എന്നറിയാൻ ഉള്ള വഴി
@Swetha-x4fАй бұрын
മുമ്പേ ഗമിക്കുന്ന ഗോവ് തന്‍റെ പിമ്പേ ഗമിക്കും ബഹുഗോക്കളെല്ലാം " ....
@gladsonjose344Ай бұрын
യുക്തിവാദികളിൽ മര്യാദക്കും പരപുച്ഛമില്ലാതെയും സംസാരിക്കുന്ന ഒരാൾ, ആരിഫ് ഹുസൈൻ ഒക്കെ ഇങ്ങേരെ കണ്ട് പഠിക്കണം.
@gopalakrishnank.c12622 ай бұрын
100%
@sajutrmadathilkunnel6166Ай бұрын
കേരളത്തിൽ മാത്രമേ ഉള്ളൂ ഈ അയിത്തം,, മറ്റൊരു സംസ്ഥാനത്തും ഇങ്ങനെ ഉള്ള ആചാരങ്ങൾ ഇല്ല
pottanmaar pandukaalath brhamaners only ambalathil praveshanam shirt oorunnath poonol kaanaan
@_axswathy_432 ай бұрын
മതം സ്വപ്നം ശാസ്ത്രം സത്യവും ❤
@anilnair87712 ай бұрын
അനന്തമജ്ഞാതമവർണ്ണനീയം ഈ ലോക ഗോളം തിരിയുന്ന നേരം അതിങ്കൽ എങ്ങാണ്ട് ഒരിടത്തിരുന്നു നോക്കുന്ന മർത്യൻ കഥ എന്ത് കണ്ടു!! ശാസ്ത്രത്തിന് ഇപ്പോഴും ചെന്നെത്താൻ കഴിഞ്ഞത് പരമാവധി ചന്ദ്രനിൽ മാത്രമാണ്. അതിനപ്പുറം ഒരുപാട് അണ്ഡകടാഹങ്ങൾ ഉണ്ട്.
@jayarajcg20532 ай бұрын
ഇത്രയും ദൂരം എത്തിയില്ലേ ഇനിയും ദൂരം പോകും. എന്തായാലും ശാസ്ത്രം മതങ്ങളെപ്പോലെ കപട സ്വപ്നങ്ങൾ പ്രസംഗിച്ചു നടക്കാറില്ല. മതം ഒരു കാളവണ്ടിയും ശാസ്ത്രം ഒരു കാറും ആണ്. ഒരു കാർ അപ്ഡേറ്റ് ചെയ്യാൻ കഴിയും എന്നാൽ കാളവണ്ടി അപ്ഡേറ്റ് ചെയ്യാൻ കഴിയുന്ന ഒന്നല്ല@@anilnair8771
@Agnostic.072 ай бұрын
ശാസ്ത്രം എന്നാൽ അറിവ് എന്നാണർത്ഥം. ആ വാക്ക് സംസ്കൃതമാണ്. പ്രയോഗിക്കപ്പെട്ടത് ആയുർവേദവുമായി ബന്ധപ്പെടുത്തിയും. നിരീശ്വര വാദികൾ എന്ത് യുക്തി ഉപയോഗിച്ചിട്ടാണ് ശാസ്ത്രം എന്ന വാക്കുപയോഗിക്കുന്നതെന്നു ആലോചിച്ചാൽ തന്നെ സഹതപിക്കേണ്ടി വരും..
@jayarajcg20532 ай бұрын
@@Agnostic.07 എന്തായാലും സയൻസ് എന്നത് സംസ്കൃതം അല്ലല്ലോ
@_axswathy_432 ай бұрын
സംസ്കൃതം അത് ഭാഷയാണ്
@priyankamohan76802 ай бұрын
shirt oorumbol poonul kanan vendiyanu..angane caste thirich ariyam
@anilnair87712 ай бұрын
ഹഹ!! പൂണൂൽ കാസ്റ്റ് മാത്രം അറിഞ്ഞാൽ മതിയോ?? ബാക്കി സബ് കാസ്റ്റുകൾ ഒന്നും അറിയേണ്ടേ?? 😂😂
@vishnu5344Ай бұрын
ചെരുപ്പിനെക്കാളും ഷർട്ടിനേക്കാളും ഞാനെന്ന ഭാവം നെഞ്ചത് പതിഞ്ഞുകിടക്കുന്ന മാലായിലുണ്ടാവും.
കർമമാണ് ജാതി നിശ്ചയിക്കുന്നത്....... രാവണൻ - ജൻമ്മം കൊണ്ട് ബ്രാഹ്മണൻ കർമ്മം കൊണ്ട് രാക്ഷസൻ പരശുരാമൻ - ജൻമ്മം കൊണ്ട് ബ്രാഹ്മനൻ - കർമ്മം കൊണ്ട് ക്ഷത്രീയൻ മക്കയിൽ - വിശ്വാസി ക്ക് മാത്രം അനുമതി സിസ്റ്റർ ആകാൻ കന്യസ്ത്രീ യാകണം
@SugathanPeravoor-dg6kk28 күн бұрын
സ്ത്രീകൾക്കും പണ്ട് മേൽവസ്ത്രമുണ്ടായിരുന്നില്ല സാർ...
@jayastelin832926 күн бұрын
അമ്പലം നമുക്ക് വേണോ?
@midhuns1012 ай бұрын
Science സംബന്ധമായ സ്ഥാപനങ്ങളിൽ നമ്മൾ പോയി കാര്യം നടത്താറുണ്ടല്ലോ..... ആശുപത്രികളിൽ പോയി നമ്മൾ അസുഖം മാറ്റി തിരിച്ച് വരാറില്ലേ......ആശുപത്രി ഒരു അമ്പലം പോലെ തന്നെ അല്ലേ......
@bipin00716Ай бұрын
യൂറി ഗഗറിന്റെ പ്രതിമ സ്ഥിരം കാണുന്ന ഞാൻ ..
@sathyanm66602 ай бұрын
അങ്ങിനെ ആണെങ്കില്‍ സ്ത്രീകള്‍ മേല്‍വസ്ത്രം മാറ്റണ്ടേ? എന്ത്കൊണ്ട് ശബരിമലയില്‍ shirt അനുവദിക്കുന്നു? ദ്രാവിഡ ദൈവം ആയതു കൊണ്ടാണോ?.
@punchaami62482 ай бұрын
അത് കാവ് ആണ് 🙏🙏🏽🙏🙏🏽
@sobhanaelayedath582127 күн бұрын
വിദ്യാഭ്യാസം, ജോലി, വിവാഹം എല്ലാം മതാധിഷ്ഠിതമാണ്.മതസ്ഥാപനങ്ങൾ നടത്തുന്ന കോളേജിൽ അഡ്മിഷൻ കിട്ടാൻ,ജോലി കിട്ടാൻ, വിവാഹത്തിന് ബന്ധുക്കൾ ഉണ്ടാകാൻ ഒക്കെ മതം ഉണ്ടായേ പറ്റൂ.ഇത്തരം അടിസ്ഥാന പ്രശ്നങ്ങൾ പരിഹരിക്കപ്പെട്ടാൽ കേരളത്തിലെ 80ശതമാനവും മതവും ജാതിയും വലിച്ചെറിഞ്ഞ് സ്വതന്ത്രമാകും.
@SamySamy-zs9ru2 ай бұрын
ഹലാൽ ഭക്ഷണം ഉണ്ടാവുന്നത് മുസല്യാർ ഓതി ഭക്ഷണത്തിൽ തുപ്പുമ്പോഴാണ് അയ്യാളുടെ തുപ്പലിലെ വൈറസ് വീണ ഭക്ഷണം എങ്ങനെയാണ് ശുദ്ധമാകുന്നത്. ഹലാൽ ഭക്ഷണത്തെ തുറന്നുകാണിക്കാൻ നിങ്ങൾ മുതിരാത്തത് എന്തുകൊണ്ടാണ്?
Halal ഭക്ഷണം എന്ന് പറഞ്ഞാൽ മുസ്‌ലിയാർ ഊതി തുപ്പുന്നതാണെന്ന് താങ്കളോട് ആര് പറഞ്ഞു? Whatsapp യൂണിവേഴ്സിറ്റി യിൽ നിന്ന് കിട്ടിയ അറിവാകും.Halal means അനുവദനീയം. അനുവദനീയവും അല്ലാത്തതുമായ food ഉണ്ട്. താങ്കൾ നായ ഇറച്ചി കഴിക്കുമോ? കഴിക്കില്ല എങ്കിൽ which is not halal. യൂറിൻ ആരും കുടിക്കാറില്ല which means it is not halal.
@jacksonkj22602 ай бұрын
ഭൂരിപക്ഷവും അമ്പലത്തിൽ കയറാൻ തുടങ്ങിയിട്ട് എത്രയായി എന്നോർക്കുന്നതും നല്ലതാ
@jithinjithin2062Ай бұрын
ഊരേണ്ടവർ ഊരട്ടെ.. അവർക്കു അനുഗ്രഹം കൂടുതൽ കിട്ടുന്നെങ്കിൽ കിട്ടട്ടെ.. ഊരാത്തവന് ദോഷം കിട്ടുണേൽ കിട്ടട്ടെ.. മറ്റുള്ളവരെ അതിനു നിർബന്ധിക്കേണ്ട കാര്യം ഇല്ലല്ലോ
@abhilashpillai9184Ай бұрын
Religious places have scientific importance, Without understanding Vedic texts please don't underestimate temples.
@harismankara73062 ай бұрын
വൈശാകാൻ ഒരുപാട് ആളുകളെ മാറ്റിട്ടുണ്ട്
@ShajiShaji-l8z2 ай бұрын
ശാസ്ത്രം പറഞ്ഞു കൊണ്ട് നടക്കുന്നവര്‍ ഒരു വണ്ടി വാങ്ങിയാല്‍ മുന്നില്‍ നാരങ്ങ വച്ച് അതില്‍ കേറ്റി ഇറക്കിയ ശേഷം മാത്രമേ നിരത്തില്‍ ഇറക്കു 😅😅😅
@Enlightened-homosapien2 ай бұрын
Lack of scientific temper
@tonydominic7658Ай бұрын
Verontho karyathinanu ee paripadi thudangiyathu. Ippol vishwasam ayi
@mohanpk5082Ай бұрын
അമ്പലത്തിൽ ഷർട്ടൂരി കേറുമ്പോൾ അടുത്ത് നിൽക്കുന്നവന്റെ ശരീരത്തിലെ വിയർപ്പ് നമ്മുടെ ദേഹത്തു പറ്റുന്നു. അവന് ചർമ രോഗം ഉണ്ടെങ്കിൽ അത് നമുക്കും ആയിക്കോട്ടെ. അല്ലേ അതാണോ ഉദ്ദേശിക്കുന്നത്
God concept will become more and more complex only as the science develops. Changes in religious stupidites will be there. But god concept won't go anywhere untill humanity exists
@jithinjithin2062Ай бұрын
ഷർട്ട് ഊരൽ ഒരു ദുരാചാരം ആണ്
@pavanmanoj22392 ай бұрын
സംവിധായകൻ സതൃൻ അന്തിക്കാട് എവിടേ 😂😂
@mohamediqbal3952 ай бұрын
*പൂർണ വളർച്ചയെത്താത്ത ശാസ്ത്രത്തിന് ഒന്നും സ്ഥിരീകരിക്കാനാവില്ല* : ശാസ്ത്രം എത്ര ഉരുണ്ടു മറിഞ്ഞ് മൊത്തം ചളി അടിപ്പിച്ചാലും, വെടി പോയി പക്ഷേ തീയും പുകയും ഇല്ല എന്നുതന്നെ പറഞ്ഞ് അവസാനിപ്പിക്കേണ്ടി വരും, കാരണം ശാസ്ത്രം ഉള്ളതിൽ ഏറ്റവും നല്ല തോന്നിവാസം ആരുടേതെന്ന് നോക്കിയാണ് പ്രചരിപ്പിക്കപ്പെടുന്നത് ; കാരണം ശാസ്ത്രം വളർന്നുകൊണ്ടിരിക്കുകയാണ്, ഇന്ന് പറയുന്നതെല്ലാം നാളെ മാറ്റി പറയേണ്ടിവരും ; തെറ്റിൽ ജനിച്ച്, തെറ്റ് പഠിച്ച്, തെറ്റ് പ്രചരിപ്പിച്ച്, തെറ്റിൽ മരിക്കുന്ന ശാസ്ത്രബോധം ലെവലേശം ഇല്ലാത്തവർ തന്നെയാണ് Nobel സമ്മാന ജേതാക്കൾ ; ഉള്ളതിൽ ഏറ്റവും കൂടിയ തോന്നിവാസത്തിന് അംഗീകാരവും, പ്രശസ്തിയും, പ്രചാരവും കാലോചിതമായ ലഭിച്ചു കൊണ്ടേയിരിക്കും, കാരണം ശാസ്ത്രം വളർന്നുകൊണ്ടേയിരിക്കുകയാണ്, ഒരറ്റവും അവസാനവും ഇല്ലാതെ !!! ------------------- "For every action there is an equal and opposite reaction" വലിയൊരു പൊട്ടിത്തെറിയിൽ(ACTION) നിന്നും ഈ പ്രപഞ്ചം(OPPOSITE REACTION) ഉണ്ടായി എന്നതാണ് വിഡ്ഢികളായ നിരീശ്വരവാദികൾ വിശ്വസിക്കുന്നത് എങ്കിൽ, ആ പൊട്ടിത്തെറിക്ക് വേണ്ടതായ തത്തുല്യമായ(EQUAL) വെടിമരുന്ന് നിർബന്ധമായും ഉണ്ടായിരിക്കണം, ഇല്ലെങ്കിൽ പൊട്ടില്ല. Quote : *BIGGER LIES ARE SAFER THAN THE SMALLER ONE*
@manojm3416Ай бұрын
പാവം കഷ്ടം പ്രജ 😂😂😂😂😂😂😂😂
@mohamediqbal395Ай бұрын
@manojm3416 നീയേത് ഭരണാധികാരിയാണ് !!!
@baskaranc42232 ай бұрын
😢😮😅🎉
@maithriprema57742 ай бұрын
അപ്പൊ സ്ത്രീകളുടെ ഈഗോ കളയണ്ടേ സേട്ടാ
@onlineuser3745Ай бұрын
താടിക്കാരൻ മാഷ് പ്രസംഗിക്കുകയാണല്ലോ. ചോദ്യം ഒന്നും ഇല്ല ആൾക്ക്. ആൾക്ക് പ്രസംഗിക്കണം
@ikkubangaloreАй бұрын
To find out who is brahmin and who is not. 😂
@TonyCyclingVlogger2 ай бұрын
സത്യൻ അന്തിക്കാട് അല്ല, ജോഷി 😂😂
@vinuvijayakumar52702 ай бұрын
ചെരുപ്പും ഷർട്ടും ഇട്ടു തുടങ്ങിയത് എന്നു മുതലാണ്? എന്തിനു വേണ്ടിയാണെന്ന് അത് തുടങ്ങിയവൻമാരോട് ചോദിക്കാതിരുന്നിട്ട് അവനവന്റെ താൽപര്യത്തിനും വ്യൂവർഷിപ്പിനും വേണ്ടി ഓരോരോ ഊഹാപോഹങ്ങൾ അടിച്ചേൽപിക്കുന്നു. അറിയില്ല അതല്ലേ സത്യം. അന്ന് ഏതായാലും സയൻസ് ഉണ്ടാവാനും വഴിയില്ല. സർവ്വ അമ്പലങ്ങളും പള്ളികളും അങ്ങ് പൂട്ടിക്കുക, 24 hrs ഉം scientific ആയി മാത്രം ചിന്തിക്കുക. ഒരോ ദിവസം ഓരോ തിയറി വീതം ഓരോരുത്തർ തെളിയിക്കട്ടെ...ഒന്ന് തീർന്ന് മറ്റൊന്ന്....
@Mooooove22 ай бұрын
പിന്നെ വിയർപ്പിന്റെ പ്രശ്നം ആണെങ്കിൽ അമ്പലത്തിനകത്ത് ac വെക്കട്ടെ