EXCLUSIVE: Dakshinamoorthi and P Jayachandran magic and the song Harsha Bhashpam

  Рет қаралды 17,127

Sarvamangala Productions

Sarvamangala Productions

4 жыл бұрын

EXCLUSIVE: Dakshinamoorthi and P Jayachandran magic and the song Harsha Bhashpam
ദക്ഷിണാമൂർത്തി പി ജയചന്ദ്രൻ കൂട്ടുകെട്ടിൽ പിറന്ന ഗാനങ്ങൾ, ഹർഷ ബാഷ്പം എന്ന ഗാനത്തെ കുറിച്ചും
Exclusive interview with south Indian playback singer Sri P Jayachandran fondly referred to as "Bhaava Gaayakan". In this interview series malayalam lyricist Sri B K Harinarayanan has an endearing conversation with P Jayachandran about his musical journey, playback singing and film songs. Subscribe to our KZbin channel to hear some of P Jayachandran's songs rendered exclusively for our rasikas by the singer himself.
ദക്ഷിണേന്ത്യൻ പിന്നണി ഗായകൻ ശ്രീ പി ജയചന്ദ്രനുമായുള്ള പ്രത്യേക അഭിമുഖം. ഭാവ ഗായകനുമായിട്ടുള്ള ഈ അഭിമുഖ പരമ്പരയിൽ പി ജയചന്ദ്രൻ തന്റെ സംഗീത യാത്ര, ചലച്ചിത്ര ഗാനങ്ങൾ എന്നിവയെക്കുറിച്ച് മലയാള ഗാനരചയിതാവ് ശ്രീ ഹരിനാരായണനുമായി മനോഹരമായ സംഭാഷണം നടത്തുന്നു. സർവ്വമംഗളയുടെ പ്രേക്ഷകർക്ക് മാത്രമായി അദ്ദേഹം സ്വന്തം പാട്ടുകൾ ഇവിടെ ആലപിക്കുന്നു. പി ജയചന്ദ്രന്റെ ഹിറ്റ് ഗാനങ്ങൾ കേൾക്കാൻ ഞങ്ങളുടെ KZbin ചാനൽ സബ്‌സ്‌ക്രൈബു ചെയ്യുക.

Пікірлер: 24
@gokulravindran5967
@gokulravindran5967 3 жыл бұрын
വിസ്മയിപ്പിച്ചു ശരിക്കും. എന്തൊരറിവാണ്. എത്ര മനോഹരമാണ്.
@deepaksivarajan7391
@deepaksivarajan7391 4 жыл бұрын
ആ വെള്ളേം വെള്ളേം ഇട്ടു വരുന്ന മാമൻ എന്നാണോ മൺമറഞ്ഞ ഇതിഹാസങ്ങള പറ്റി ഈ തലമുറയോട് പച്ചക്കു സംസാരിക്കുന്നതു.. Jayachandran sir....great respect
@hafeezkassimhafeez1126
@hafeezkassimhafeez1126 2 жыл бұрын
പോടാതെണ്ടി! നീ ആരാടാ ദാസേട്ടനെ കുറച്ചു പറയാൻ! അദ്ദേഹം ദൈവം ആട! ഇതുപോലെത്തെ ഒരു പാട്ട്കാരനെ നിങ്ങൾക്ക് കാണിച്ചു തരാൻ പറ്റുമോ! അഹങ്കാരം ഉള്ള ജയചന്ദ്രൻ ആന്നോ പാട്ടുകാരൻ! പോടാ ഊളെ
@deepaksivarajan7391
@deepaksivarajan7391 2 жыл бұрын
@@hafeezkassimhafeez1126 , നീ നിൻ്റ ഈ നിലവാരം,, കാത്തുസൂക്ഷിക്ക......നിൻെറ ദ്ദൈവം നിന്നെ ക്കാത്തുകൊള്ളട്ടെ.
@balachandrankv3136
@balachandrankv3136 11 ай бұрын
ജയചന്ദ്രൻ ഏറ്റവും ഇഷ്ടമുള്ള ഗായകൻ. ഒരു അതുല്യ പ്രതിഭ
@melodychest9020
@melodychest9020 4 жыл бұрын
Thank you for these interview gems with the lovely P. Jayachandran. This is a treasure in history for ever. Such a great personality and singer. His ease of sharing his life is sooo awesome. God bless him for ever and for the people who made this video you are blessed too.
@krskrishnandr.2540
@krskrishnandr.2540 3 жыл бұрын
ഹൃദയത്തിൽ നിന്നും ഹൃദയത്തിന്റെ ഭാഷയിൽ ഭാവഗായകൻ സംസാരിക്കുമ്പോൾ ആരും ഹർഷബാഷ്പം തൂകിപോകുന്നു....🌹
@appukuttanm8004
@appukuttanm8004 2 жыл бұрын
ഇയാൾക് താഴ്ന്ന സ്ഥയിയിൽ മാത്രേ പാടാൻ പറ്റു
@manojmadhav3203
@manojmadhav3203 3 жыл бұрын
ഗുരു സ്ഥാനീയരോടുള്ള ആദരവോടെ, സ്മരണയോടെ ഇത്രയും സരളമായി സംസാരിക്കുന്ന മറ്റൊരു ഗായകൻ ഉണ്ടോ എന്ന് സംശയം.
@chandramathykallupalathing413
@chandramathykallupalathing413 2 жыл бұрын
സത്യം
@mohanant8440
@mohanant8440 2 жыл бұрын
ശ്രീ ഹരികുമാർ താങ്കൾ ഭാഗ്യവാനാണ് ഞങ്ങളുടെ ഭാവ ഗായകന്റെ ശബ്‌ദം ഒറ്റക്ക് കേട്ടില്ലേ അസൂയ തോന്നുന്നു
@rajeshkj1183
@rajeshkj1183 2 жыл бұрын
ദക്ഷിണാമൂർത്തി--ജയേട്ടൻ... ❤️❤️❤️🙏🙏🙏
@Dndalert
@Dndalert 2 жыл бұрын
Jeyachandran sir’s expression and rendition style exactly matches to swamy.
@vknairvarkala6048
@vknairvarkala6048 4 жыл бұрын
My favorite singer PJayachandran .. along with Rafi saab
@shemi6116
@shemi6116 3 жыл бұрын
പ്രിയ ഭാവഗായകാ💜💜💜💜💜🌹🌹💙💙💙💙❤️❤️❤️
@DKMKartha108
@DKMKartha108 3 жыл бұрын
Thoroughly enjoyable! Probing questions and sincere and humor-tinged answers! Thank you much!
@Sooryakanthivlog
@Sooryakanthivlog 2 жыл бұрын
എന്തൊരു പാട്ടാണ് ❤️❤️❤️
@vijayakrishnannair
@vijayakrishnannair 3 жыл бұрын
Nice PJ sir 👍🙏
@kalvinclonefreddy8978
@kalvinclonefreddy8978 3 жыл бұрын
New gen look
@reghunaththankappamenon8192
@reghunaththankappamenon8192 3 жыл бұрын
Great singer
@anugireesh234
@anugireesh234 2 жыл бұрын
❤❤❤❤❤
@bijubiju7422
@bijubiju7422 Жыл бұрын
നിങ്ങൾ എന്തുകൊണ്ട് ഇത്രയും വർഷമായിട്ടു൦ സ൦ഗീത൦ പഠിക്കാത്തത് വലിയ നഷ്ടമായി പോയി
@shalinikannanshalinikannan4202
@shalinikannanshalinikannan4202 3 жыл бұрын
Njangalude naadinte abhimanam
EXCLUSIVE: "M S Viswanathan was my godfather" says P Jayachandran
5:57
Sarvamangala Productions
Рет қаралды 9 М.
Manassilunaru Usha Sandyayayi - V Dakshinamoorthy
21:54
Asianet
Рет қаралды 34 М.
لقد سرقت حلوى القطن بشكل خفي لأصنع مصاصة🤫😎
00:33
Cool Tool SHORTS Arabic
Рет қаралды 14 МЛН
Amazing weight loss transformation !! 😱😱
00:24
Tibo InShape
Рет қаралды 62 МЛН
39kgのガリガリが踊る絵文字ダンス/39kg boney emoji dance#dance #ダンス #にんげんっていいな
00:16
💀Skeleton Ninja🥷【にんげんっていいなチャンネル】
Рет қаралды 8 МЛН
DEFINITELY NOT HAPPENING ON MY WATCH! 😒
00:12
Laro Benz
Рет қаралды 64 МЛН
Harshabaashpam Thooki
5:34
Raagalaya Entertainment Media
Рет қаралды 27 М.
അമ്മ എന്ന ആനന്ദഭൈരവി | ജീവിതം | Sreekumaran Thampi | EP : 40
30:55
P.JAYACHANDRAN''S Speech about DAKSHINAMURTHI
12:45
PERINGOTTUKARA DEVASTHANAM
Рет қаралды 78 М.
ПИЩЕВОЙ ВАНДАЛ НАКАЗАН
0:20
МАКАРОН
Рет қаралды 2,5 МЛН
Вся страна в очередях, а ты без очереди...
0:52
МиRRные Чувства
Рет қаралды 6 МЛН