Exclusive Interview : രാഹുലിന്റെ പ്രസംഗം പരിഭാഷ‌പ്പെടുത്തി താരമായ Jyothi Vijayakumar

  Рет қаралды 302,100

News18 Kerala

News18 Kerala

Күн бұрын

Пікірлер: 282
@Reaalll689
@Reaalll689 5 жыл бұрын
ജ്യോതിയെ പോലുള്ളവർ പാർലമെന്റിൽ ശബ്ദിക്കാൻ എത്തണം🤗
@rafimohd9191
@rafimohd9191 5 жыл бұрын
പാർലിമെന്റിൽ ട്രാൻസ്ലാറ്റ് ചെയ്യാനാണോ....?
@ashrafpattambi5561
@ashrafpattambi5561 5 жыл бұрын
നന്മകൾ നേരുന്നു എപ്പോഴും പുഞ്ചിരിക്കുന്ന ജ്യോതി 😍😍😍
@pscdigest4509
@pscdigest4509 5 жыл бұрын
ജ്യോതി വിജയകുമാർ ❤❤❤ U r do down to earth..
@IRRAINERJOHNS
@IRRAINERJOHNS 3 жыл бұрын
കൊള്ളാം നല്ല വ്യക്തിത്വമുള്ള പെൺകുട്ടി. ജ്യോതിക്ക് എല്ലാ വിധ ആശംസകളും' നേരുന്നു .നല്ല ഇന്റർവ്യൂ
@ജോൺജാഫർജനാർദ്ദനൻ-റ4ഞ
@ജോൺജാഫർജനാർദ്ദനൻ-റ4ഞ 5 жыл бұрын
*എത്ര* *മനോഹരമായാണ്* *പരിഭാഷ* *അദ്ദേഹം* *പറയാൻ* *ആഗ്രഹിച്ചതിനേക്കാൾ* *മനോഹരം*
@ragabathel8381
@ragabathel8381 3 жыл бұрын
Kopanu
@jinothomas9397
@jinothomas9397 5 жыл бұрын
ജ്യോതിക്ക് എത്ര ലൈക്ക് കിട്ടും
@goldgodownm619
@goldgodownm619 5 жыл бұрын
ലൈക് അല്ല അവര് ഒരു താരമായി
@jilsonmathew
@jilsonmathew 5 жыл бұрын
ഒരായിരം ലൈക്ക്
@bsbbxbdbnxbbx117
@bsbbxbdbnxbbx117 5 жыл бұрын
സൗമ്യമായ വാക്കുകൾ അഭിനന്ദനം
@christhuraj5418
@christhuraj5418 5 жыл бұрын
My 100like
@abdulsalim7863
@abdulsalim7863 5 жыл бұрын
100/100 like from me best of like sister jyothi
@CliffKunnil
@CliffKunnil 5 жыл бұрын
ഇത്രയും talented ആയിട്ടുള്ള ഈ വ്യക്തിത്വത്തിന് അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ ജയം ഉറപ്പുള്ള മണ്ഡലം നൽകി MLA ആക്കി ആദരിക്കണം എന്ന് UDF നേതാക്കന്മാരോടായി അഭ്യർത്ഥിക്കുന്നു.
@renjithbrahmananandan5682
@renjithbrahmananandan5682 5 жыл бұрын
Evarude achane congrasukar thechathanu
@vikramanvel
@vikramanvel 5 жыл бұрын
It depends Which group she stands
@Markestreskothi17
@Markestreskothi17 5 жыл бұрын
എന്ത് ടാലെന്റ്റ് പ്രസംഗിക്കാൻ ഉള്ളതോ?
@aneeshnirmal8117
@aneeshnirmal8117 4 жыл бұрын
@@Markestreskothi17 അതെ
@renjiththomas8955
@renjiththomas8955 3 жыл бұрын
പാർട്ടി നോക്കാതെ ഈ പെങ്ങൾക്ക് കൊട് ഒരു ലൈക്
@noushadrasha6326
@noushadrasha6326 5 жыл бұрын
ജ്യോതിക്ക് എന്റെ വക. 1000. Like
@Irshad-Ambat
@Irshad-Ambat 5 жыл бұрын
എന്റെ വക 10000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000
@kunjusonu985
@kunjusonu985 3 жыл бұрын
😄
@saniyageorge5035
@saniyageorge5035 3 жыл бұрын
എത്ര മനോഹരം എന്നു പറയാൻ വയ്യ. അത്ര സൂപ്പർ. ഒത്തിരി ആവേശത്തോടെ തന്നെ ജനങ്ങൾ കേൾക്കുക ആയിരുന്നു. ഒത്തിരി ഒത്തിരിയേറെ ഇഷ്ട്ടം ഈ മാണിക്യത്തെ. രാഹുൽ ഗാന്ധിയെ പോലെ തന്നെ പുഞ്ചിരിയോടെ നിഷ്കളങ്ക ഭാവത്തോടെ എന്താ ഒരു ഫീൽ. പറയാൻ വാക്കുകൾ ഇല്ല.
@arunarun-gg6nn
@arunarun-gg6nn 5 жыл бұрын
I'm big fan of Jyothi Vijaykumar...👏👏👏👏💐👍 from Tamil Nadu.
@noufalcc1089
@noufalcc1089 5 жыл бұрын
ജ്യോതിയുടെ പരിഭാഷ ✌സമദാനിയുടെ പരിഭാഷ മരണ മാസ്സ് 😍
@abdulnoushad4035
@abdulnoushad4035 3 жыл бұрын
എളിമയുടെ വിജയം....മുന്നൊരുക്കങ്ങളെ പറ്റി പരസ്യമായി പറയാനും മടിയില്ല...നല്ലൊരു അധ്യാപികയുടെ ക്ലാസ്സുപോലെ.....ആശംസകൾ.,.
@ansariansari3025
@ansariansari3025 5 жыл бұрын
ഒരു വലിയ BIG സല്യൂട്ട്.. സ്പെഷ്യൽ
@makkarpm9031
@makkarpm9031 5 жыл бұрын
നല്ല എളിമ യുള്ള പ്രതികരണം
@lizymolsabu9
@lizymolsabu9 3 жыл бұрын
Jyothi, we are proud of you. ശരിക്കും മനോഹരമായ translation. Congrats dear 🌹
@bepolitical5044
@bepolitical5044 5 жыл бұрын
ജ്യോതി വളരെ മനോഹരമായി ചെയ്തു.. എങ്കിലും ശാഫി അതിലും നന്നായി ചെയ്തു എന്നാണ് കരുതുന്നത്. ഏറ്റവും മികച്ച പരിഭാഷ സമദാനിയുടേതായിരുന്നു..
@noufalta7938
@noufalta7938 3 жыл бұрын
ജ്യോതി ചേച്ചിയുടെ മാതാ പിതാക്കൾ എത്ര ഭാഗ്യം ചെയ്തവർ സർവ്വ ശക്തൻ അനുഗ്രഹിക്കട്ടെ
@ramkumarr5303
@ramkumarr5303 2 жыл бұрын
സുടപ്പി താലിബാനീ കോൺഗ്രസ് ജ്യോതി വിജയകുമാർ
@esotericpilgrim548
@esotericpilgrim548 5 жыл бұрын
She is GEM of a LEADY, pride of Kerala. With a lot love 💖 🙏
@pyarilalkb6796
@pyarilalkb6796 5 жыл бұрын
Esoteric Pilgrim r þ
@sherlythomas6424
@sherlythomas6424 3 жыл бұрын
Gem of LADY
@sthomas754
@sthomas754 5 жыл бұрын
We salute for your humility!! You’re a GEM Congress brought to light!!
@francismathew8705
@francismathew8705 5 жыл бұрын
Very matured lady. She will have a bright future. Best wishes.
@simonabraham9645
@simonabraham9645 5 жыл бұрын
Jyothi you are good translator 😀😀
@powerline3658
@powerline3658 5 жыл бұрын
മനോഹരമായ പരിഭാഷ.അഭിനന്ദനങ്ങൾ
@muhammedkutty8059
@muhammedkutty8059 7 ай бұрын
ജ്യോതിയെ പോലുള്ളവരെ പാർട്ടിയിൽ ഉയർത്തി കൊണ്ടുവരണം
@badushaabdulsalam7907
@badushaabdulsalam7907 5 жыл бұрын
Thank you thank you so much Jyoti
@kunhimohamed10
@kunhimohamed10 3 жыл бұрын
വിത്ത് ഗുണം പത്ത് ഗുണം, നെഹറു ജി യുടെ സന്തതികൾ ഇന്ത്യയുടെ രത്നങ്ങളാണ് , ഇന്ത്യക്കാർ അവരെ അത്രമാത്രം സ്നേഹിക്ന്നു , താങ്കൾക്ക് ഒരായിരം അഭിനന്ദനങ്ങൾ
@apfaisal4064
@apfaisal4064 5 жыл бұрын
നല്ല പരിഭാഷ ആയിരുന്നു സൂപ്പർ
@ajnaaskombam1189
@ajnaaskombam1189 5 жыл бұрын
പരിഭാഷ പോലെ തന്നെ നിങ്ങളുടെ പുഞ്ചിരിയും
@gagerkmathew5301
@gagerkmathew5301 3 жыл бұрын
Decent and talented personality. Good wishes
@crazime9922
@crazime9922 5 жыл бұрын
Hats off to your simplicity.. keep up the good spirit in you..
@ramdasrocks
@ramdasrocks 5 жыл бұрын
INC should consider her in next legislative or parliament elections. She would be a great asset.
@sinisathish8052
@sinisathish8052 4 жыл бұрын
A truly grounded soul.. Hats off Jyoti mam. The admiration that she has for RAHULJI is simply inspiring. Only a lovely soul can relate to a similar soul. Prod of people lije tgese.we need such admirable leaders who m we can have as rolemodels. AWAKEN INDIA JAI HIND
@annapremnabas4286
@annapremnabas4286 5 жыл бұрын
ജ്യോതി വിജയകുമാർ, ഷാഫി, സമാദാനി 💪💪💪💪💪💪💪💪💪💪😍😍😍😍😍😍
@faisalt7522
@faisalt7522 5 жыл бұрын
ഇവരെ പാർട്ടിയിലെ അടുത്ത എംപി ആക്കിയിട്ട്‌ പാർലിമെന്റിൽ സ്ത്രീ ശബ്ദം ഉയരട്ടെ ! ജയ് ഹിന്ദ്
@ravit6829
@ravit6829 3 жыл бұрын
Great, Jyothi Vijayakumar,
@elsyjoseph4431
@elsyjoseph4431 5 ай бұрын
A big Salute Jyoti Vijay Kumar 🌹👏❤️❤️
@abdulsalamk2963
@abdulsalamk2963 5 ай бұрын
രണ്ടാളും ഒരു പോലെയുണ്ട് കാഴ്ചയിൽ. Interview അത് വളരെ നന്നായി. അഭിവാദ്യങ്ങൾ.
@vascosvisions.8487
@vascosvisions.8487 3 жыл бұрын
HAI...SISTER JYOTHI, YOUR SOUND IS VERY VERY ATTACHMENT TO THE SOUND OF PRIYANKA GANDHI'S SOUND.VERY NICE AND ATTRACTIVELY.ALL THE BEST.
@kumarpradeep6668
@kumarpradeep6668 5 жыл бұрын
God bleess Jyothi and give her lot of opportunities in social life
@kjabraham9365
@kjabraham9365 3 жыл бұрын
One Lakh Congragulations
@sheebasamgeorge7552
@sheebasamgeorge7552 3 жыл бұрын
I think even her sound is vey simple. Very simple woman. God may bless her more
@saimohan5773
@saimohan5773 5 жыл бұрын
ജ്യോതി നിങ്ങൾ ചെങ്ങന്നൂര് മത്സരിക്കണം
@nismashereef2947
@nismashereef2947 5 жыл бұрын
I know her...such a down to earth person.😍😍😍
@ജീവനാംകൂട്ടുകാരിക്ക്
@ജീവനാംകൂട്ടുകാരിക്ക് 5 жыл бұрын
അന്ന് പരിഭാഷ നടത്തിയ ആൾ ആണോ ഇത് 😂 ആ ആവേശ പ്രസംഗം ഇപ്പോഴെത്തെ സംസാരം രാപകൽ വെത്യസം..😍 സൂപ്പർ ജ്യോതി😍😍 ഇനി ഉയരങ്ങൾ കീഴടക്കട്ടെ..
@tomsrappai
@tomsrappai 3 жыл бұрын
Excellent jyothi, the words from the heart. May god bless you.
@shameemputhiyoottil3683
@shameemputhiyoottil3683 5 жыл бұрын
ജോതിയും ഒരു കോൺഗ്രസ് പ്രവർത്തകരുടെയും ഗാന്ധി കുടുംബത്തിന്റെയും ഒരു സ്വഭാവസവിശേഷതകൾ അനുകരിക്കുന്നതു പോലെ തോന്നുന്നു.
@plessyshibu7797
@plessyshibu7797 5 жыл бұрын
Congrats jothi, you are a great human being, very hard to see this type of ladies around the world, best wishes for your future, your smile and words are passing positive energy to the viewers. God bless you.
@plessyshibu7797
@plessyshibu7797 5 жыл бұрын
Jothi, you are my first favourite politician.
@somasundaranvcveliyath2532
@somasundaranvcveliyath2532 3 жыл бұрын
എല്ലാവിധ ഭാവുകങ്ങളും നേരുന്നു
@kamarudeenkunju9297
@kamarudeenkunju9297 5 жыл бұрын
Very good
@kunhamooassainar6610
@kunhamooassainar6610 5 жыл бұрын
Congrajulation കഴിവുള്ളവർ പൊതുരംഗത്ത് തിളങ്ങട്ടെ
@PradeepKumar-lv9hu
@PradeepKumar-lv9hu 3 жыл бұрын
Very good best wishes
@binilbabujohn5600
@binilbabujohn5600 5 жыл бұрын
Great Salute to your enchanting personality, commitment to duty and society..May God bless you..
@MV-yl8lw
@MV-yl8lw 5 жыл бұрын
വളരെ എളിമയുള്ള ഒരു വനിത ....വെൽ ഡൺ..
@azeez677
@azeez677 4 жыл бұрын
എളമയുള്ള ഒരു വനിത വെൽ ഡൺ
@ramla7723
@ramla7723 3 жыл бұрын
@@azeez677 à
@ROBERT198012
@ROBERT198012 5 жыл бұрын
Great Appreciation to the G8 Woman
@utuben100
@utuben100 5 жыл бұрын
Jyothi mam I wish to see you in Rahul's office...
@cutebabicutebabi7772
@cutebabicutebabi7772 5 жыл бұрын
സ്വീറ്റ് സംസാരം 💚💚
@georgeabraham9211
@georgeabraham9211 5 жыл бұрын
She is a very talented person. Hope best directors will select her in their next film, next time Congress must give her a seat in Kerala Assembly Election also.
@shintosunny978
@shintosunny978 5 жыл бұрын
As everyone says she should come forward in the politics...
@syamraj1337
@syamraj1337 5 жыл бұрын
മലയാളത്തിലുള്ള റെയിൽവേ anowncement ജ്യോതി ചേച്ചിയുടെ ശബ്ദത്തിൽ നന്നായിരിക്കും
@kasrottaranchangai
@kasrottaranchangai 5 жыл бұрын
Jyothy ❤❤❤ avesham thonni pokunna trnsltr💎
@aaruaaru3050
@aaruaaru3050 5 жыл бұрын
Good voice
@jacobjosephjoseph166
@jacobjosephjoseph166 5 жыл бұрын
Quite unassuming, gracious and dignified Mrs Jyoti Vijay Kumar. You are essentially blessed with rarest of rare qualities which are hard to come by these days. Your answering itself bring in a whole lot of positivity and warmth. You will definitely scale greater heights. May your tribe increase.
@shedurga2172
@shedurga2172 5 жыл бұрын
Congrats Jyothi...proud of u.
@mathewabraham780
@mathewabraham780 3 жыл бұрын
She is very smart. Party should give her suitable position. She is an asset for the party.
@salimkh2237
@salimkh2237 5 жыл бұрын
ജ്യോതി മാഡത്തിന്റെ കാഴ്ചപ്പാട് ഉള്ളവർ ആണ് രാജ്യത്ത് കൂടുതൽ എങ്കിൽ ഭുമി യിലെ സ്വർഗം ഇന്ത്യ ആകും.
@muhammedmuneer8396
@muhammedmuneer8396 5 жыл бұрын
ജ്യോതി ജ്യോതിയാണ്
@123Beeran
@123Beeran 5 жыл бұрын
Well done 👍 Mrs jothi Vijaya kumar.well done..
@safariparammal5606
@safariparammal5606 5 жыл бұрын
Real indian..... Congres loveeee
@123Beeran
@123Beeran 5 жыл бұрын
I love ur പുഞ്ചിരി
@essakunjuebrahimkunju7824
@essakunjuebrahimkunju7824 5 жыл бұрын
Jyothii is best
@shajuaashajushajuaashaju6286
@shajuaashajushajuaashaju6286 5 жыл бұрын
Jothy Medam super speach 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷👍👍👍👍👍👍👍👍👍👍👍✋✋✋✋✋✋✋
@mohammeduvais2281
@mohammeduvais2281 5 жыл бұрын
Jyothi mam ♥️ We like you from Tamilnadu!
@shakirmakhdoomiya1546
@shakirmakhdoomiya1546 5 жыл бұрын
രഞ്ജിനി ചിരി ദാസ് എവിടെ പോയി😁😂 ഇവളാണ് മകര ജ്യോതി👍അഭിമാനം കേരളത്തിന്
@myfr1809
@myfr1809 5 жыл бұрын
Very good
@sasidharannair7034
@sasidharannair7034 5 жыл бұрын
@@myfr1809 Very good translation
@enbridgchengannur5117
@enbridgchengannur5117 5 жыл бұрын
രഞ്ജിനി ആരുനേൽ അവര് പറയുന്ന translate ചെയ്യാൻ വേറെ ഒരാളെ വെക്കേണ്ട വന്നേനെ
@jeanajithaalexander530
@jeanajithaalexander530 5 жыл бұрын
Ranjini Ye enthinaanu imgottu vslichizhakkunnathu. Paavamalle avar
@sachisachi3819
@sachisachi3819 5 жыл бұрын
Very good translation
@georgevarghese1095
@georgevarghese1095 2 ай бұрын
ഈ മോൾക്ക് ഒരു സീറ്റ്‌ പാർട്ടി തീർച്ചയയിട്ടും കൊടുക്കണം ❤❤❤👍👍👍
@Delbin-up8ub
@Delbin-up8ub 5 жыл бұрын
Super
@praveeshpravi4404
@praveeshpravi4404 5 жыл бұрын
ഒരു കമ്മ്യൂണിസ്റ്റ്‌ അനുഭാവി ആയിട്ടുകൂടി... നിങ്ങളുടെ ആശയങ്ങളും എളിമയും എല്ലാം ഇഷ്ട്ടമാണ്... നിങ്ങളെ പോലെ കഴിവുള്ളവർ ഉയർന്നു വരട്ടെ...
@t.hussain6278
@t.hussain6278 5 жыл бұрын
അടിയറ വെക്കാത്ത ആൽമധൈര്യം. സിംപ്ലിസിറ്റി. കോൺഗ്രാചുലേഷൻസ്.
@shihabpalam2981
@shihabpalam2981 5 жыл бұрын
Jyothi good
@ramjiYahoo
@ramjiYahoo 5 жыл бұрын
wonderful, knowledgable translator- we want loving India, not a hatred India
@profnesamony
@profnesamony 4 ай бұрын
Congratulations and best wishes to Ms Jyothi🎉
@VijayakumarNN-w8o
@VijayakumarNN-w8o 5 ай бұрын
A Big Salute, Congralulations, Great , Great,
@balaleelakarun
@balaleelakarun 3 жыл бұрын
Hats Off.......
@noushadke
@noushadke 5 жыл бұрын
ഏതു സാധാരണക്കാരനും മനസ്സിലാവുന്നത്ര simple ആയ പ്രസംഗം ആണ് രാഹുൽ ഗാന്ധി ഇംഗ്ലീഷിലും ഹിന്ദിയിലും നടത്തുന്നത്. പിന്നെ പി.ജെ.കുര്യനേ പോലുള്ള വേട്ടാവളിയൻമാരേ കൊണ്ട് പരിഭാഷ ചെയ്യിപ്പിക്കാതിരിക്കുക........
@roopamstudiopta6035
@roopamstudiopta6035 5 жыл бұрын
he is danger to congress youth people
@ValsalanVC
@ValsalanVC 5 ай бұрын
Brilliant lady. A big salute.
@nraphael9004
@nraphael9004 5 жыл бұрын
Very good & best wishes for your future...😊
@JishithGangadharan
@JishithGangadharan 5 жыл бұрын
We want her as MLA ..
@darlygeorge7876
@darlygeorge7876 3 жыл бұрын
Very talented and dedicated student of mine Wish her good luck
@jazeelathayyil8131
@jazeelathayyil8131 5 жыл бұрын
Jothi nee polichu
@muhammedaliali4569
@muhammedaliali4569 5 жыл бұрын
പരിഭാഷയിലേറെ എനിക്ക് ജ്യോതിയോടുള്ള ഇഷ്ട്ടം അവരുടെ വളരെ വിനയമുള്ള സ്വഭാവവും പക്ക്വതയുമാണ് .അതിലുമുപരി കോൺഗ്രെസ്സു പാർട്ടിയോടുള്ള അതിരറ്റ കൂറും രാഹുലിനോടുള്ള ബഹുമാനവും സ്നേഹവുമാണ് .
@VijayakumarNN-w8o
@VijayakumarNN-w8o 5 ай бұрын
👍👍👍👍👍👍👍Super Super , Congralulations
@chackothomas3746
@chackothomas3746 2 жыл бұрын
ഇതു ഇപ്പോൾ കേൾക്കുമ്പോൾ ഉണ്ടാകുന്ന ഒരു ഇത്
@Ktmusthafa
@Ktmusthafa 7 ай бұрын
ജോതി അഭിനന്ദനങ്ങൾ
@jinan39
@jinan39 3 жыл бұрын
🌹❤super.... നല്ല സമീപനം....
@johnsontherattil7018
@johnsontherattil7018 5 ай бұрын
രാഹുൽ ഗാന്ധി ❤❤❤❤❤❤❤ ജ്യോതി വിജയകുമാർ ❤❤❤❤❤❤❤
@AbulKalam-jg7ff
@AbulKalam-jg7ff 5 жыл бұрын
Very.good
@bijujohn4515
@bijujohn4515 7 ай бұрын
Super big salute god bless you good luck tha mks maam
@ZeenathFathima-l9g
@ZeenathFathima-l9g 5 ай бұрын
Appozhum chichu nilkunna Jothi Big salute ❤❤❤
@shijas9728
@shijas9728 5 жыл бұрын
done brilliantly
@ayanayanpk8416
@ayanayanpk8416 5 жыл бұрын
Excellent
@bijua5072
@bijua5072 3 жыл бұрын
jyothiku Big saluttu
@josephthomas9494
@josephthomas9494 5 ай бұрын
Appretiate your effort .
FOREVER BUNNY
00:14
Natan por Aí
Рет қаралды 17 МЛН
ТВОИ РОДИТЕЛИ И ЧЕЛОВЕК ПАУК 😂#shorts
00:59
BATEK_OFFICIAL
Рет қаралды 4,9 МЛН
Happy birthday to you by Secret Vlog
00:12
Secret Vlog
Рет қаралды 6 МЛН
C H MUHAMMED KOYA - Padheyam by Gururathnam Jnana Thapaswi
24:35
Malayalam Movie Songs
Рет қаралды 370 М.
FOREVER BUNNY
00:14
Natan por Aí
Рет қаралды 17 МЛН