സജീവ് genuine ആയി തോന്നുന്നു ഈ interviewൽ.!! സിനിമയെ പറ്റി പുള്ളി ഉദ്ദേശിച്ച കാര്യങ്ങൾ ഒക്കെ കേട്ടിട്ട് പുള്ളി തന്നെ ചെയ്തിട്ട് വേറെ ഏതേലും പ്രൊഡ്യൂസർ മതിയായിരുന്നു.!!
@farsanaashraf65645 жыл бұрын
@@pranjalsatheesh8835 kzbin.info/www/bejne/maPManSvlr2nptE Angeer full odaayipp aan.. Ee vdeo kaan.. Njaanm venu chettane thettidhrich.. Iyaale maatiyath nannaay
@MrSarath6195 жыл бұрын
Sajeev Pillai looks genuine and promising. Go ahead bro, we are with you. 👍🏻
@RP.415 жыл бұрын
Yes
@haneefkmytheen63855 жыл бұрын
മമ്മൂക്ക ഈ വിഷയത്തിൽ ശക്തമായി ഇടപെട്ട് സജീവ് ചേട്ടനെ തിരിച്ചു കൊണ്ടുവരണം,..വേറെ പ്രൊഡ്യൂസർ മാരെ കിട്ടില്ലേ, അല്ലെങ്കിൽ മമ്മൂക്കക്ക് പ്രൊഡ്യൂസ് ചെയ്തു കൂടെ?
@shibilimosez77415 жыл бұрын
@@haneefkmytheen6385 ആ പ്രൊഡ്യൂസർക്ക് ലീഗലി സൈൻ ചെയ്ത് കൊടുത്തില്ലേ ഇനി ആ പടം അയാളുടെതാണ് മമ്മുട്ടി അല്ല ആർക്കും ഒന്നും ചെയ്യാൻ പറ്റില്ല അയാൾ തന്നെ ഇട്ടിട്ട് പോണം
@anilvc33865 жыл бұрын
ഹോ... എന്തൊരു ഭീകര അവസ്ഥയാണ് bro. നിങ്ങൾ ആത്മഹത്യ ചെയ്യാതെ ഇരിക്കുന്നതിലാണ് അത്ഭുതം. സാരമില്ല. പോട്ടെ. നിങ്ങളിലെ എഴുത്തു കാരനെ കൊല്ലാതിരിക്കട്ടെ ഈ സംഭവങ്ങൾ.
@muhammedcp20135 жыл бұрын
സംസാരിക്കുമ്പോൾ അനവസരത്തിൽ മൊത്തം എത്ര ഭയങ്കരം പറഞ്ഞു.... !! അങ്ങിനെയുള്ള ആൾ സിനിമ ചെയ്താൽ രണ്ടര മണിക്കൂർ പടം മൂന്നര മണിക്കൂർ ആവും. പ്രേക്ഷകരെ വീണ്ടും, വീണ്ടും ബോധ്യപ്പെടുത്താൻ ശ്രമിച്ചു കൊണ്ടേയിരിക്കും. 🙏🙏
@abhishekov96065 жыл бұрын
കീബോർഡിൽ ഇരുന്ന് കുത്താൻ നല്ല സുഖമാ പക്ഷെ ആ മനുഷ്യൻ്റെ കോലങ്ങളുടെ കഷ്ടപ്പാട് നിനക്കൊന്നും മനസിലാവൂല ഒന്നും arayathe ഒരു ആളെ വിലയിരുത്തലെ നല്ല സ്ക്രിപ്റ് ആയോണ്ടാണ് rasool pookutty scriptneyum സിനിമയെയും പറ്റി ട്വീറ്റ് ചെയ്‍തത്
@farsanaashraf65645 жыл бұрын
kzbin.info/www/bejne/maPManSvlr2nptE Angeer full odaayipp aan.. Ee vdeo kaan.. Njaanm venu chettane thettidhrich.. Iyaale maatiyath nannaay
@farsanaashraf65645 жыл бұрын
@@abhishekov9606 kzbin.info/www/bejne/maPManSvlr2nptE Angeer full odaayipp aan.. Ee vdeo kaan.. Njaanm venu chettane thettidhrich.. Iyaale maatiyath nannaay
@farsanaashraf65645 жыл бұрын
@@muhammedcp2013 kzbin.info/www/bejne/maPManSvlr2nptE Angeer full odaayipp aan.. Ee vdeo kaan.. Njaanm venu chettane thettidhrich.. Iyaale maatiyath nannaay
@yathra58595 жыл бұрын
സാർ, താങ്കൾ നല്ല സിനിമകളിലൂടെ തന്നെ അവരെ പോലെയുള്ളവർക്ക് പ്രതികാരം ചെയ്യണം. താങ്കളുടെ സിനിമകൾക്കായി കാത്തിരിയ്ക്കുന്നു, ഇത് വെളിപ്പെടുത്താൻ തയ്യാറായ forum Keralam ത്തിന് നന്ദി.
@farsanaashraf65645 жыл бұрын
kzbin.info/www/bejne/maPManSvlr2nptE Angeer full odaayipp aan.. Ee vdeo kaan.. Njaanm venu chettane thettidhrich.. Iyaale maatiyath nannaay
@ShivShankar-bv9xl5 жыл бұрын
എന്തൊരു നിസ്സഹായാവസ്ഥയാണ്. 😥💔.ഒരു മനുഷ്യന്റെ കഷ്ടപ്പാട് മുഴുവൻ.....
@anshadsalim61185 жыл бұрын
Athey😢😢😢
@farsanaashraf65645 жыл бұрын
kzbin.info/www/bejne/maPManSvlr2nptE Angeer full odaayipp aan.. Ee vdeo kaan.. Njaanm venu chettane thettidhrich.. Iyaale maatiyath nannaay
@sreehari615 жыл бұрын
Sajeev sir full support 14 years hardwork Real artist will survive sure Come back sir with new movie...take it as challange
@nichuroyalgate68725 жыл бұрын
സത്യം നിങ്ങളുടെ ഭാഗത്താണെങ്കിൽ വിജയം നിങ്ങളെ തേടിയെത്തട്ടെ.
@jayakrishnan76905 жыл бұрын
*സജീവ് ചേട്ടാ... കഴിയുന്നടത്തോളം നിയമനടപടികളായി മുന്നോട്ട് പോകു... കൂടെ ഞങ്ങളുണ്ട്... കർണൻ എന്ന വിമൽ ചിത്രത്തിൽ നിന്ന് ആദ്യം ഈ പ്രൊഡ്യൂസർ മാറിയപ്പോൾ പുള്ളിയുടെ സ്വഭാവം ഏകദേശം പിടിക്കിട്ടിയതാണ്..പുള്ളിയ്ക്ക് കോണ്ഫിഡൻസ് ഇല്ലെങ്കിൽ അദ്ദേഹം ഇതിന് വേണ്ടി ഇറങ്ങി തിരിയ്ക്കല്ലാരുന്നു.. വിഷമം ഉണ്ട് കേട്ടപ്പോൾ മുതൽ.. ഇത് കൊണ്ട് ഗുണമുണ്ടായത് യുവതലമുറയ്ക്ക് ആണ്. അവർക്ക് ഇതൊരു പാഠം തന്നെയാണ്.. ചേട്ടന്റെ നല്ലൊരു നല്ലൊരു തിരിച്ചുവരവിനായി കാത്തിരിക്കുന്നു.. എല്ലാം നല്ലാതിനാകും എന്ന് വിചാരിച്ചു മുൻപോട്ട് പോകുക, സർവേശ്വരന്റെ അനുഗ്രഹം ഉണ്ടാകട്ടെ...*👍👍👍
@ajithchandravel57775 жыл бұрын
താങ്കൾ ഈ സിനിമ ചെയ്തിരുന്നെങ്കിൽ.. ആ നല്ല കാഴ്ചകൾ നമ്മിൽ നിന്നകറ്റിയ, അതിനു പിന്നിൽ പ്രവർത്തിച്ച എല്ലാവരും കരുതിയിരിക്കുക, , കാലം നിങ്ങള്ക്ക് നൽകുന്ന ശിക്ഷ ഏറ്റുവാങ്ങുവാൻ. നിങ്ങൾ എല്ലാവരും അമേധ്യത്തിലും പണം നാവു കൊണ്ട് നക്കിയെടുക്കാൻ മടിക്കാത്തവർ. അങ്ങയുടെ വാക്കുകൾ മുഴുവൻ വിങ്ങുന്ന മനസോടെയല്ലാതെ കേട്ടിരിക്കാൻ ആവില്ല. നിസ്സഹരായവരായ ഞങ്ങളെ പോലുള്ളവർക്ക്ഫ് പ്രാർഥിക്കാം, ആത്മാർഥമായി, സജീവ് പിള്ള എന്ന പ്രതിഭാശാലിക്കുവേണ്ടി.
@-vishnu29485 жыл бұрын
*ഞാൻ ആയിരുന്നെങ്കിൽ ആകെ ഡിപ്രെഷൻ അടിച്ചേനെ,ഒരു സിനിമക്ക് വേണ്ടി തന്റെ ജീവിതം ഉഴിഞ്ഞു വച്ചാൽ വ്യക്തി😍😍.....എത്രയൊക്കെ നിങ്ങളെ അടിച്ചു അമർത്തിയാലും ആളുകൾ നല്ലതിനെ അംഗീകരിക്കും.*
@liyakathkrt5 жыл бұрын
ദശമൂലം..... ഭാവം കൊള്ളാം...
@farsanaashraf65645 жыл бұрын
kzbin.info/www/bejne/maPManSvlr2nptE Angeer full odaayipp aan.. Ee vdeo kaan.. Njaanm venu chettane thettidhrich.. Iyaale maatiyath nannaay
@MyDeawoo5 жыл бұрын
കേൾക്കുമ്പോൾ സങ്കടം തോന്നുന്നു പക്ഷേ എന്ത് ചെയ്യാൻ... നിങ്ങൾ സമാധാനിക്കൂ... നിങ്ങൾ ഉയരങ്ങളിൽ എത്തും...
@jiselwinpaul5 жыл бұрын
പാവം സജീവേട്ടൻ....ആ ചങ്ക് പിടക്കുന്നത് കേൾക്കാം....മമ്മൂക്ക....ഇക്കയ്ക്ക് ഇടപ്പെട്ട് ഈ പ്രശ്നം പരിഹരിച്ചൂടെ...ഇക്കയ്ക്ക് ഈ പടം നിർമ്മിക്കാൻ സാധിക്കില്ലേ....എന്നിട്ട് സജീവ് സർ ഈ പടം ചെയ്യട്ടെ...അദ്ദേഹത്തിന്റെ ആത്മാവാണ് ഈ ചിത്രം...മമ്മൂക്കയെ ഇങ്ങനെ കാണാൻ ആഗ്രഹിക്കുന്നു....GOD bless Sjaeev pillai sir and mammookka....
@shaheermohammed38645 жыл бұрын
Ikkade production company ku ee padam vijayipikaan patila
@jiselwinpaul5 жыл бұрын
നടക്കാൻ സാധിച്ചാൽ നല്ലതായിരുന്നു...
@ameensviews86345 жыл бұрын
അത് പറ്റില്ല. നിയമപരമായി കരാർ ഒപ്പിട്ട് കഴിഞ്ഞാൽ ഉടമസ്ഥാവകാശം പ്രൊഡ്യൂസർക്കാണ്. പിന്നെ അയാളുടെ സമ്മതമില്ലാതെ അത് മറ്റൊരാൾ ഏറ്റെടുക്കാൻ പറ്റില്ല. മമ്മൂക്കയല്ല ആര് വിചാരിച്ചാലും പ്രൊഡ്യൂസർ സമ്മതിക്കണ്ടേ..
@shibilimosez77415 жыл бұрын
ലീഗലി സൈൻ ചെയ്ത് പോയില്ലേ.. നടക്കില്ല
@renjithbsrenjithbs22235 жыл бұрын
U said the truth... Defenetly u win sir..
@jishnurajk.r44145 жыл бұрын
Sir, താങ്കൾ പറഞ്ഞതു സതൃം ആണെങ്കിൽ തീർച്ചയായും വിഷമത്തിൽ പങ്കുചേരുന്നു.അതിൽ കൂടുതൽ ചെയ്യാൻ കഴിയില്ലല്ലോ. എങ്കിലും 18വർഷം സ്വന്തം സിനിമ ആയി നടന്നിട്ട് നഷ്ടപ്പെതുമ്പോൾ ഉള്ള വേദന ചിന്തിക്കാൻ പോലും കഴിയുന്നില്ല.താങ്കളുടെ മനസ്സിന്റെ വിഷമം ഈ സിനിമയ്ക്ക് ദോഷം വരുത്താതെ ഇരിക്കട്ടെ. നല്ല നമസ്കാരം!!!
@naveenpai275 жыл бұрын
സാറിന്റെ നഷ്ടം വലുതാണ് പക്ഷേ നഷ്ടപ്പെടുന്നത് ഒരു അവസരം മാത്രം..... സാറിന്റെ കഴിവും ആത്മവിശ്വാസവും എന്നും കൂടെ ഉണ്ടാകും പുതിയ നേട്ടത്തിന് അത് ധാരാളം ... all the best sir
@abdulbasithcp69715 жыл бұрын
Sir njan MAMMUKKA fan Ann , feeling sad😅. support to sajeev pillai❤......god bless you sir.
@jlearner46055 жыл бұрын
can see the pain in you. Hope next time you will be careful in contracts terms , and have courage to say No and walk out of a potentially good looking deal- if unfavourable contract terms exists which might make you vulnerable in future. All the best in your journey as lone wolf...Hope you will prove your craft one day...
@gowthamkrishna80505 жыл бұрын
18 വർഷം ഒരു സിനിമ മാത്രം സ്വപ്നം കണ്ട് നടന്ന ഒരു മനുഷ്യന്റെ നെഞ്ച് പിടയുന്നത് എനിക്ക് കാണാം. വേറെ ആരെങ്കിലും ആണ് ഈ അവസ്ഥയിൽ എങ്കിൽ എപ്പോഴേ ആത്മഹത്യ ചെയ്തേനെ. ആ കണ്ണുകളിൽ ഒരുതരം ശൂന്യത കാണാൻ കഴിയുന്നു. ഇയാളെ എന്തിന് ഇങ്ങനെ ക്രൂശിക്കുന്നു.
@@hareeshma7154 kzbin.info/www/bejne/maPManSvlr2nptE Angeer full odaayipp aan.. Ee vdeo kaan.. Njaanm venu chettane thettidhrich.. Iyaale maatiyath nannaay
@jestinc55085 жыл бұрын
35:30 true words👌👌👌
@mranasnk5 жыл бұрын
Talking very precisely. Promising man.
@sahdca5 жыл бұрын
പുള്ളി ഈ സിനിമ ചെയ്യാതെ ഇത് വിജയിക്കില്ല. പുള്ളീടെ വാക്കുകളിൽ ഇണ്ട് ആത്മവിശ്വാസം. Go ahead man
@renjurenjith45785 жыл бұрын
ഇതൊക്കെ വളരെ മോശം അല്ലെ... ഇനി മൂവിഡെ കാര്യം എന്താകുമോ എന്തോ
@sahdca5 жыл бұрын
ഒരു മനുഷ്യന്റെ കഷ്ടപ്പാട് കണ്ടില്ലന്നു നടിക്കരുത്
@pettythiefstube46095 жыл бұрын
Parunthum padmakumar thanne
@shibilimosez77415 жыл бұрын
ഇത് കേട്ടപ്പോ വലിയ പ്രതീക്ഷ ഒന്നും തന്നെ ഇല്ല.. മാമാങ്കം എന്താവുമോ എന്തോ
@farsanaashraf65645 жыл бұрын
@@renjurenjith4578 kzbin.info/www/bejne/maPManSvlr2nptE Angeer full odaayipp aan.. Ee vdeo kaan.. Njaanm venu chettane thettidhrich.. Iyaale maatiyath nannaay
@malayalamwriter5 жыл бұрын
മാമാങ്കം മമ്മൂട്ടി ഫാൻസുകാർക്കു വേണ്ടി എഴുതിയ കഥ 1695ലെ മാമാങ്കത്തിൽ സാമൂതിരിയുടെ പടയാളികളുമായി ഏറ്റുമുട്ടി വീരമൃത്യു വരിച്ച ചന്ദ്രത്തിൽ ചന്തുണ്ണിയുടെ ഒപ്പമുണ്ടായിരുന്ന ഒരു ചാവേറിന്റെ മകനായ കണ്ടർ മേനോൻ (മമ്മൂട്ടി) കുടുംബപാരമ്പര്യം പിന്തുടർന്ന് മറ്റൊരു ചാവേർ ആവാൻ സ്വയം തീരുമാനമെടുക്കുന്നു. തന്റെ മകന് പതിനഞ്ച് വയസ്സ് കഴിയുന്നതു വരെ ഒപ്പം ഉണ്ടാവണമെന്ന ഭാര്യയുടെ അപേക്ഷയ്ക്ക് വഴങ്ങുന്ന കണ്ടർ മേനോൻ 1743ലെ മാമാങ്കത്തിനായി കാത്തിരിക്കുന്നു. സാമൂതിരിയുടെ അംഗരക്ഷകരെ പറ്റി പഠിക്കാൻ കണ്ടർ മേനോൻ ഒരു ഹിജഡയുടെ വേഷത്തിൽ അന്തപുരത്തിൽ കടന്നുകൂടുന്നു. സാമൂതിരിയുടെ പ്രിയ പത്നിയെ വഴിയിൽ വച്ച് ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുന്ന വള്ളുവകോനാതിരിയുടെ പടയാളികളെ ഒറ്റയ്ക്ക് പൊരുതി തോൽപ്പിക്കുന്ന കണ്ടരോട് സാമൂതിരിക്ക് (മേഘനാദൻ) അളവറ്റ ബഹുമാനം ഉണ്ടാവുകയും, തന്റെ അംഗരക്ഷകനായി കൂടെ നിൽക്കാൻ ആവശ്യപ്പെടുകയും ചെയ്യുന്നു. ഈ സമയം താൻ ഒരു ചാവേർ ആയി പ്രതിജ്ഞ ചെയ്തിട്ടുള്ള ആളാണെന്നും മാമാങ്കത്തിൽ സാമൂതിരിയുടെ തല കൊയ്യുകയെന്നതാണ് ലക്ഷ്യമെന്നും അറിയിക്കുന്നു. തന്നെ വേണമെങ്കിൽ ഇപ്പോൾത്തന്നെ വകവരുത്താമല്ലോ എന്ന സാമൂതിരിയുടെ ചോദ്യത്തിന് അത് യുദ്ധ നീതിക്ക് നിരക്കുന്നതല്ലെന്ന മറുപടി നൽകുന്ന കണ്ടർ മേനോനെ സാമൂതിരി ബഹുമാനത്തോടെ പറഞ്ഞയയ്ക്കുന്നു. ഇക്കാലത്ത് ഉണ്ണിമായ (പ്രാചി ദേശായ്) എന്ന ദേവദാസിയുമായി പ്രണയത്തിലാവുന്ന, കൗമാരം വിട്ടുമാറാത്ത കണ്ടരുടെ മകൻ ഇത്താപ്പു (നീരജ് മാധവ്) അവളെ രഹസ്യമായി വിവാഹം ചെയ്യുന്നു. കന്യകയായി കഴിയേണ്ട ദേവദാസിയെ കടത്തികൊണ്ടു പോയി വിവാഹം കഴിച്ചതിൽ കലിപൂണ്ട പൂജാരി ഇത്താപ്പുവിനെ വകവരുത്താൻ നിയോഗിക്കുന്ന 'വേലായുധൻ' എന്ന യോദ്ധാവിനെ (ഉണ്ണി മുകുന്ദൻ) കണ്ടർ മേനോൻ കീഴ്പ്പെടുത്തുന്നു. തന്നെ ശിഷ്യനായി സ്വീകരിക്കണമെന്ന വേലായുധന്റെ ആവശ്യം അംഗീകരിക്കുന്ന കണ്ടർ മേനോൻ അയാളെയും ചാവേറായി നിയോഗിക്കുന്നു. മാമാങ്കത്തീയതി കുറിക്കപ്പെടുമ്പോഴാണ് കണ്ടർ മേനോനും അക്കാര്യം മനസ്സിലാക്കുന്നത്. ഇത്താപ്പുവിനെയും വള്ളുവകോനാതിരി ചാവേറായി നിയോഗിച്ചു കഴിഞ്ഞുവെന്നത്. പാരമ്പര്യം കാത്തുസൂക്ഷിക്കാൻ ഉണ്ണിമായയുടെ വയറ്റിൽ ഭ്രൂണമുണ്ടെന്ന് ഇത്താപ്പു പറയുന്നു. കോനാതിരിയിൽ നിന്നും ഒരു ഉരുളച്ചോറ് വാങ്ങി കഴിച്ചതിനാൽ ഇനി ഇത്താപ്പുവിനെ ചാവേറിൽ നിന്നും പിന്നോട്ട് മാറ്റാനാവില്ലെന്ന് കണ്ടർ മേനോനും മനസ്സിലാക്കുന്നു. ഇപ്രകാരം അച്ഛനും, മകനും യുദ്ധത്തിന് തയ്യാറെടുക്കുന്നു. ഒപ്പം വേലായുധനും. ഇതിനകം മാമാങ്കത്തിന്റെ ആദ്യദിനങ്ങളിൽ നിരവധി ചാവേറുകൾ മരണപ്പെട്ടു കഴിഞ്ഞു. അവസാന ദിനം ഇവർ മൂവരും രണത്തിനിറങ്ങി. വേലായുധൻ അംഗരക്ഷകനായി നിന്നുകൊണ്ട് ഇത്താപ്പുവിനെ നിലപാട് തറയിലേക്ക് കടത്തി വിട്ടു. അംഗരക്ഷകരുടെ കുന്തമുനയിൽ അയാൾ അവസാനിച്ചു. നിലപാട് തറയിൽ സാമൂതിരിയുടെ വേഷത്തിൽ നിൽക്കുന്ന അപരനെ കണ്ട് ചതിക്കപ്പെട്ടു എന്ന് മനസ്സിലാക്കി പിന്നോട്ട് മാറുമ്പോൾ 'കോഴിക്കോട് കോതി' അയാളെ പിന്നിൽ നിന്നും വെട്ടി. ഇത്താപ്പുവിന്റെ രക്ഷയ്ക്കായി പിന്നാലെ എത്തിയ കണ്ടർ മേനോൻ, കോതിയെ വെട്ടി വീഴ്ത്തുന്നുവെങ്കിലും തറയിലെ നിഗൂഢ വാതിൽ തുറന്നെത്തിയ 'നമ്പ്രാമോളി വൈദ്യർ', കണ്ടരെ വെട്ടുന്നു. പരിക്കേറ്റെങ്കിലും തിരികെയുള്ള വെട്ടേറ്റ് വൈദ്യരുടെ വലംകൈയും വാരിയെല്ലുകളും അറ്റ് നിലത്തു വീഴുന്നു. മറ്റൊരു ഭാഗത്തു നിന്ന് വന്ന ചേറ്റുവാ പണിക്കർ കണ്ടരരുടെ വലംകൈ വെട്ടിനിലത്തിടുന്നു. കണ്ടരുടെ മരണം ഉറപ്പിക്കാൻ അടുത്തേക്ക് നീങ്ങിയ പണിക്കരേയും അടിവയറ്റിൽ ചവിട്ടി കൊന്നതിനു ശേഷമാണ് കണ്ടർ മേനോൻ തന്റെ പുത്രനടുത്ത് തന്നെ വീരമൃത്യു വരിക്കുന്നത്. ഒരു ഭീരുവിനെ പോലെ ദൂരെയൊരിടത്ത് നിന്ന് കാഴ്ചകൾ കണ്ടുകൊണ്ടിരുന്ന സാമൂതിരി കണ്ടരുടെ ധീരതയിൽ മതിമറന്ന് അയാളുടെയും, മകന്റെയും ജഡം മണിക്കിണറിൽ തള്ളുന്നതിനു പകരം ഏറ്റവും നല്ല രീതിയിൽ തന്നെ സംസ്കരിക്കുകയും അവരുടെ വിധവകൾക്ക് വീടും, സ്വത്തുക്കളുമെല്ലാം പതിച്ചു നൽകുന്നുവെങ്കിലും അതൊന്നും സ്വീകരിക്കാതെ അവർ കുഞ്ഞിനെയും എടുത്ത് ബുദ്ധഭിക്ഷുകളായി നാടും വീടും വിട്ട് ദൂരദേശത്തേക്ക് നീങ്ങുന്നു. (ഇത് സിനിമയുടെ കഥയല്ല. വായിച്ചതിന് നന്ദി)
@shialbutterflies41895 жыл бұрын
ഒരു രക്ഷയും ഇല്ല.ഈ കഥ തന്നെ സിനിമായയെങ്കിൽ.suuuuuuuppppeeer👍👍
@rajeevpaul6625 жыл бұрын
കൊള്ളാം
@moblogwithreshmi53955 жыл бұрын
From where u get this story?
@malayalamwriter5 жыл бұрын
@@moblogwithreshmi5395 ഞാൻ തന്നെ എഴുതിയതാണ്.
@cinematemple90565 жыл бұрын
Super
@epluslearn5 жыл бұрын
Oru karyam urap ,sajeev pillayude ee interview yil ninnu thanne manasilakkam ,ingerk odukathe kazhiv anennu . Script ethayalum kidum ennu sure . 😍
@legendsneverdie25915 жыл бұрын
Mm ethilum vallya kazhivi interviewil kaanicha alanu odiyanta director.
@SunilKumar-dr8iu5 жыл бұрын
Dear Sajeev pillai, I saw a trailer of mamaangam. Your interviews re perhaps the best appreciation of cinema as an art form and re equal or better than the film itself. Some times your interpretations can go far beyond your work. To me Appreciating an art form is more than the product itself. Definitely you re not a loser.some times the court will grant you some financial gain from the collection it makes.I can see the movie only through your eyes. It will remain to be your own movie. May God give you the strength to look at everything dispassionately. Best of luck.
@AL-pk6md5 жыл бұрын
Sir വിട്ടുകൊടുക്കരുത് സത്യം വിജയിക്കും. ഫുൾ support.എല്ല പ്രാർത്ഥനകളും☺️
@sambhushaji36855 жыл бұрын
ഇത്രയും ടീമിനെ ഒക്കെ മാറ്റി പ്രൊഡ്യൂസർ തന്നെ ഈ പടം കുളം തോണ്ടുമോ ? മലയാളത്തിന് അഭിമാനിക്കാവുന്ന ഒരു പ്രോജക്ട് ആയിരുന്നു മാമാങ്കം ഇനി എന്താകുമോ എന്തോ ? ഇപ്പൊ നടക്കുന്ന ഷൂട്ടിൽ സെറ്റും മറ്റും എല്ലാം വളരെ നന്നായിട്ടുണ്ട് എന്നാലും ഈ സംവിധായകന്റെ ഇത്രയും വർഷത്തെ കഷ്ടപ്പാട്. ഫെഫ്ക ഒക്കെ വെറും ഉടായിപ്പ് ആണെന്ന് നേരത്തെ അറിയാവുന്നത് അല്ലെ.
Childrens park le druvine compare chaythavar.... pattanathil bootham kanditillannu thonunnu....
@nijasph99205 жыл бұрын
Full sapport sajeev pilla.സി നി മ യെ ഒരു ദാരണയും ഇല്ലത്ത .വെറുo കച്ചവടം മാത്രം ആയി കാണുന്ന .നിർമാതതാക്കൾ ഉണ്ടാകുമ്പോൾ. ഇങ്ങനെ ഉണ്ടാകു.ഈ നിർമാതാവിന്. പറ്റിയ സിനിമ.2 കിട കച്ചവട സിനിമയായ. തെലുങ്ക് പടങ്ങൾ.ഈ പടത്തിന് പറ്റിയ നിർമ താവ് .Gogulam gopalan aanu.full sapport sajeev sir.mammooty ഇതിൽ ഇടപെടും എന്ന് കരുതുന്നു.
@itzmehashir5 жыл бұрын
Genuinely speaking May the god bless u 👍
@actionreaction27585 жыл бұрын
ഒരു കാലം ഉണ്ടായിരുന്നു, സിനിമ പൂർണമായും സംവിധായകൻറെ കയ്യിൽ ഭദ്രമായിരുന്ന കാലം. സൂപ്പർ സ്റ്റാർ ലെവലിലേക്ക് ഉയർന്നപ്പോൾ മമ്മൂട്ടിതന്നെ ഇടപെട്ട് നല്ല തിരക്കഥകൾ തിരുത്തി ആകെ കുളമാക്കിയതിനെക്കുറിച്ച് ലിബർട്ടി ബഷീർ പറഞ്ഞിട്ടുണ്ട്. അതുകൊണ്ടാണ് കയ്യൊപ്പ് എന്ന ചിത്രത്തിനുശേഷം പൂർണമായും വ്യത്യസ്തമായ കഥാപാത്രങ്ങൾ കിട്ടാതെ മമ്മൂട്ടി എന്ന അസ്സാമാന്യ നടൻ ഒരേ ടൈപ്പ് കഥാപാത്രങ്ങൾ തന്നെ ചെയ്യുന്നത്. "ചെറുപ്പത്തിൽ മാമാങ്കം എന്ന പ്രേംനസീർ ചിത്രം കണ്ട ചെറിയ ഓർമയുണ്ട്. കാലത്തിൻറെ ഒഴുക്കിൽ, വടക്കൻ വീരഗാഥ ആയാലും, പഴശ്ശിരാജ ആയാലും, കായം കുളം കൊച്ചുണ്ണി ആയാലും, ഓരോന്നും അഴകും മിഴിവും കൂടി വന്നതേ ഉള്ളു. (ലാലേട്ടൻറെ വർഗീസ് ചേകവർ ഒഴികെ). പക്ഷെ, "മൂക്കുത്തി മൂക്കുത്തി കണ്ടില്ല" എന്ന അർത്ഥമില്ലാത്ത അർദ്ധനഗ്നഗാനം (മൂക്കുത്തി ഇട്ടുകൊണ്ട്) കേട്ടപ്പോൾ തന്നെ മനസ്സിലായി ഇത് ഒരു ഹരിഹരന്റെയോ, എംടിയുടെയോ, കമലിന്റെയും ഒന്നും ചിത്രം ആയിരിക്കില്ല. പോക്കിരി രാജയും, മധുര രാജയും പോലെ ഒരു ചെളി ആണ് മാമാങ്കം എങ്കിൽ, പദ്മകുമാറെ, മലയാള സിനിമയോട് മാത്രമല്ല, വടക്കൻ കേരളത്തിൻറെ ചോരത്തുടിപ്പുകളിൽ ഇന്നും പൂർണമായും വിട്ടുപോയിട്ടില്ലാത്ത മാമാങ്കം എന്ന ചരിത്ര സത്യത്തോട് കൂടി ചെയ്യുന്ന അനീതി ആയിരിക്കും അത്. അതിന് നിങ്ങളുടെ ഏഴ് തലമുറകൾ പ്രായശ്ചിത്തം ചെയ്‌താലും മതിയാവില്ല. തന്റെതായ തനതു ശൈലിയിൽ ഈ ചിത്രം വ്യത്യസ്തവും, അവിസ്മരണീയവും വേൾഡ് ക്ളാസ്സുമാക്കാനായി 18 വർഷം നടന്ന ഒരു മനുഷ്യനോട് ഇത് ചെയ്തവർ ആരായാലും അനുഭവിക്കാതെ മരിക്കില്ല, നിങ്ങൾ മാത്രമല്ല, നിങ്ങളുടെ മക്കളും. മമ്മൂക്ക പോലും ശ്രമിച്ചിട്ട് നടന്നില്ല എന്ന് പറയുമ്പോൾ എത്ര ശക്തമാണ് ആ ലോബി..
Sir I'm proud of you nigale kananam ennude /nigalilude eee cenima kananam ennaurunnu ente aaagraham /enik parayan vakkugall illaaa sir /100% right aaane nigal
@58akraj5 жыл бұрын
Try a movie with prithviraj, like an urumi format,Go ahead sir succes is with you
@bajaj1112225 жыл бұрын
ഇതൊക്കെ കാണുമ്പോൾ ആണ് ആന്റണി പെരുമ്പാവൂരിന്റെ മഹാദ്മ്യം മനസിലാവുന്നേ എത്ര മോശം സംവിധായകൻ ആയാലും ലാലേട്ടൻ പറഞ്ഞാൽ പുള്ളി ഓക്കേ ആണ് പുള്ളിയുടെ ബിനാമി ആണെകിൽ പോലും 👍👍
@ishanmhmd35555 жыл бұрын
😂
@juhailwdr27865 жыл бұрын
പണം നോക്കി മാത്രം നിലപാട് പറയുന്ന സിനിമ സംഘടനകൾ ആണ് കേരളത്തിലെ പുതിയ സിനിമ സംഘടകരെ കുയകുന്നത് കാരണം സംഘടനകളിൽ ഇരിക്കുന്ന പലരും അണഞ്ഞു പോയ നാളം മാത്രമാണ് അത് കൊണ്ട് പോക മാത്രം ഉള്ള അവരുടെ കഴിവ് തിളക്കമുള്ളതും ശോഭയുള്ളതുമായ കഴിവ് പുതു സംഘടകരിൽ കാണുമ്പോൾ അസൂയ
@AbdulHakeem-vk7ql5 жыл бұрын
Its looks like he has trapped by the producer..pure cheating it seems.he has invested his 18 years of life for this project..wtf
@user-dm2km9yb8j5 жыл бұрын
ചെ ഒരുപാട് പ്രതീക്ഷ ഉള്ള മൂവി ആയിരുന്നു ഇനി എന്താവും
@muhammedriaz67725 жыл бұрын
I think mammootty can do something to save the movie and the director
@sreenathtm2515 жыл бұрын
he has no voice due to the huge budget
@sambhushaji36855 жыл бұрын
വീട്ടിൽ വെച്ചു വഴക്ക് തീർക്കാൻ ഒരു മീറ്റിംഗ് നടത്തിയിരുന്നു. ഒന്നുമായില്ല പ്രൊഡ്യൂസർ കട്ടക്ക് നിൽക്കുവാ എല്ലാ എഗ്രിമെന്റ് സൈൻ ചെയ്തത് അല്ലെ വല്ല്യ ബഡ്ജറ്റ് ആയോണ്ട് ഒന്നും നടക്കില്ല
@bouncingballmedia7995 жыл бұрын
ഒന്നും നടക്കൂല ബ്രോ. നിർമ്മാതാവിന്റെ കയ്യിലാണ് ബാറ്റൺ. കാശിന്റെ കാര്യമല്ലേ. പുള്ളിക്ക് ഇത് കലയൊന്നുമല്ല ബിസിനസ് ആണ്.
@jes-15 жыл бұрын
മമ്മൂട്ടി നല്ല രീതിയിൽ കൊണ്ടുപോകാൻ മീറ്റിങ്ങ് വീട്ടിൽ വച്ച് നടന്നെന്ന് പറഞ്ഞല്ലോ.... ഒന്നുമായില്ല.... പിന്നെAgreement sign ചെയ്തതു കൊണ്ട് കോടതിയിലെല്ലാം ഈ വിഷയം വരും.... മമ്മൂട്ടിക്ക് പരിധി ഉണ്ടായി കാണും
@hariskoroth36735 жыл бұрын
Malayala cinimayude evils arann????
@BERLINGAMING5 жыл бұрын
Sangadamund... but mamngam nadakumenu kardhunnu.. ella malayalikalum wait cheyunnu... All the best sajeev chetta😚😚
@blackpepperstudios10895 жыл бұрын
Bro nadakum don't worry
@krishajay24425 жыл бұрын
Shooting is in progress ...but padmakumar is directing it.... They have completely ousted sajeev pillai from his dream project
@NICHOLAS-jb1on5 жыл бұрын
@@krishajay2442 sajeev pilla ye vach trial cheythittu...odiyan pole ottum nilavaran thonnikathat kond aanu director ne matiyath ennanu producer parayunnath ippo aaranu director ennu ariyilaa..
@കൊച്ചുമോൻM5 жыл бұрын
നിങ്ങളുടെ കാര്യത്തിൽ വിഷമം ഉണ്ട്... എന്നാലും എങ്ങനെയെങ്കിലും ഈ പടം ഒന്നിറങ്ങിയാൽ മതി
@anshadsalim61185 жыл бұрын
Really sad for him..... #isupportsajeevpillai
@rasheeddlx64495 жыл бұрын
Still waiting biggest mollywood movie
@krishajay24425 жыл бұрын
It's a directors film and now padmakumar is directing it.... Another odiyan in the making..
Adhukondaavum Joseph valare theme oriented padam edutha padmakumarine cheyyuppichethu ennittu angeru ippo pareyunnedhu realistic padamanu ennu ...... Munkoor jamyam edukkuva ...endhinu teaser okke kandeppol manasilaayi padam average akumennu .. Fantasy mix cheyyathe idhu eduthu realistically chithreekarikkan with mega set ...nalla research and imagination venam .... Ithokke sadharana karenodu parenjittendhu karyam
@ujwalsr19585 жыл бұрын
Mamankam kandu. I feel sorry for you sir
@rasheedvaniampara33195 жыл бұрын
Sr നിർബന്ധം ആയും ഈ പ്രൊജക്റ്റ് കേസ് കൊടുത്തു നിർത്തണം ഇത് താങ്കൾ തന്നെ ചെയ്യണം മമ്മൂക്കയെ വച്ചു അതാണ് ഞങ്ങൾ ആഗ്രഹിക്കുന്നത് പ്ലീസ് ദയവു ചെയ്തു കേസ് കൊടുക്കണം മറ്റൊരാൾക്ക് ഇതിന്റെ യാഥാർഥ്യം ഉൾക്കൊണ്ട് ചെയ്യാൻ കഴിയില്ല
@sajadmohamed31995 жыл бұрын
*ധ്രുവന്റെ കാര്യത്തിൽ ആണ് സങ്കടം ആയത് പാവം*
@jobinjoseph115 жыл бұрын
mohamed Sajad Dhruvine mammootty support cheyyandathayirunnu. So we can understand that - megastar okke marketing stratergy mathram, valya voice onnum ee starukalku ippolum illa. Best thing to do is hero become producer too
@reelofdreamsproductions9155 жыл бұрын
ദ്രുവൻ എഗ്രിമെന്റ് തീർന്നു വേറെ സിനിമയിൽ അഭിനയിക്കാൻ പോയതാണ്
@sabareesanjiju11235 жыл бұрын
ഇമോഷണൽ ആയ സിനിമയാണ് മാമാങ്കം പക്ഷെ മസാലയായാൽ പടം എട്ടു നിലയ യിൽ പൊട്ടും
@shanmathai70105 жыл бұрын
ഒരുപക്ഷെ എല്ലാവരുംകൂടി തള്ളിയാൽ ഈ ചിത്രം സാമ്പത്തികമായി പരാജയപ്പെടില്ലായിരിക്കാം , പക്ഷെ ആര് തള്ളിയാലും കലാപരമായി നിലവാരത്തകർച്ചയുണ്ടാകും , ടീസറും ഗാനവും കണ്ടിട്ട് അങ്ങനെ തോന്നുന്നു ...
@sajithsabu55445 жыл бұрын
സജീവ് സാർ നിങ്ങളുടെ ഒരു സ്വപനം ആണ് തകരുന്നത് പിന്നെ പദ്മ കുമാർ ഇ പടം ചെയ്താൽ എന്താകും എന്ന് അറിയില്ല ജോസഫ് മൂവിയിൽ ഏറ്റവും മോശം കാസ്റ്റിംഗും സംവിധാനവും ജോജു ചേട്ടന്റെ കാര്യം അല്ല ഇനി എന്താവുമോ
@MAHABHARATHAM4565 жыл бұрын
Sheriyanu brother
@AD-hm3kf5 жыл бұрын
@Kerala media Vision correct..
@stranger73225 жыл бұрын
ഇത് പറയാൻ അങ്ങ് ഏത് പദമാണാവോ ചെയ്തത്..? ഡാ കോപ്പേ ആദ്യം നീയൊരു സിനിമ ഷൂട്ടിംഗ് മുഴുവൻ കാണ് എന്നിട്ട് കൊണ അടിക്ക്
@mejosh095 жыл бұрын
👍🏻
@siyadcs20145 жыл бұрын
oru doubt iyaal script ezhuthi direct cheyyaan irunna aal aanenkil ee padathinte all in all pulli thanneyalle....leagally also...pinne enganeyaanu producerkk iyaale maattaan aavuka
@m_Nesvin5 жыл бұрын
Before the start of the movie,there was an agreement between producer and director.the poducer could change the director and actors if he wants to.
@ajesh1115 жыл бұрын
@@m_Nesvin yes.. that was his Himalayan blunder.. sad.. this man gave 18 years of his life and one moment of carelessness ruined everything. .
@ajeshr11975 жыл бұрын
Ntha parayendathu ennariyilla ...........ningal vere level anu .........padam restart cheyyatte ennu athmarthamayi prarthikunnu....
@Ajay-hr4ql5 жыл бұрын
Sathyam Vijayikkum Nmmukku Kaathurikaam 😇
@HariKrishnan-vf3eq5 жыл бұрын
Anthima vijayam ee manushyante koodethanneyayirikkum
@rahmaniya.32065 жыл бұрын
കഞ്ഞി, കാരികോഴികുഞ്ഞുങ്ങൾ ഇതൊക്കെയാണ് ഇപ്പോൾ belive good ll comeback to malayalam cinema
@agrajnath54625 жыл бұрын
I wish #Mammootty will produce the movie
@kkrahoofabdul43745 жыл бұрын
saramilla bai nallakalam varum
@AbdulHakeem-vk7ql5 жыл бұрын
Superb work
@sherinjacob44465 жыл бұрын
This project is sajeev sir's hardwork so u want to do this movie,& we support u sir.
Teaser kand eth kandappol edeham parayunatha Sheri ennu tonnunnu. Oru class Padam mass Ali nashipichu ennu tonnunnu
@AneesHameed5 жыл бұрын
Last 2 mins.... 🙌
@deepakasokan66345 жыл бұрын
Now a days people speak about a movie too much even before releasing....this isn't good for movie, maybe good for movie industry. We are missing the wow factor in many movies which are 100cr movies, it's more about hype and people just go with it. Joseph was released with Odiyan and because of the marketing done for Odiyan , Joseph got impacted. So now people just want hype rather than nalla cinema
@adiladam93375 жыл бұрын
ഉണ്ണി മുകുന്ദൻ മാമാങ്കം മംഗല്യം ആകും (സംഭവം കുളമാക്കും ))))) സംഭവം നന്നായില്ലങ്കിൽ ബാക്കി പിന്നെ പറയാം
@ahmedyusefk.a67845 жыл бұрын
Support #SajeevPillai #Mammootty
@Vismay_K5 жыл бұрын
Sherikum entha oreshnam??
@amarns30265 жыл бұрын
Sherikkum vishamam und sir
@sukeshs80315 жыл бұрын
E FILIM success akum..nigal orupad kashtapettathalle sir
@abhimznyu5 жыл бұрын
Advocates or Filim industry il aarelum kanunundel pls him ..
@blackstar11075 жыл бұрын
Its heartbreaking to see his dreams get trashed like this
@jobinjoseph115 жыл бұрын
Like you said contract was signed and decision making power given to Producer. Yogamilla amminiye....
@shafeensview83175 жыл бұрын
ധ്രുവനിൽ നിന്ന് ഉണ്ണി മുകുന്ദനിലെക്കുള്ള മാറ്റം .... ഒറ്റ നോട്ടത്തിൽ അതാണ് സിനിമക്കും സംഭവിച്ചിരിക്കുന്നത്.... ഇനി മാമാങ്കം എന്നു പറയുന്നത് ബാഹുബലി സ്റ്റൈലിൽ ലോജിക്കിന് നിരക്കാത്ത പറന്നടിക്കുന്ന കുറേ slow motion ഫൈറ്റു കൊണ്ടും, KGF സ്റ്റൈലിൽ പുട്ടിനു തേങ്ങ എന്ന പോലെ കുത്തി നിറക്കപെട്ട MASS DIALOGUE കൊണ്ടും കുത്തിനിറച്ച് ഒരേ സമയം നാല് ഭാഷാ release ഒക്കെ നടത്തി ഒരു അടാർ മൂഞ്ചിയ പടം ആയിരിക്കും എന്നാണ് എനിക്ക് തോന്നുന്നത്... കാത്തിരുന്നു കാണാം.....
@@MAHABHARATHAM456 KGF & Bahubali are excellent films... But both of these films come under fictional fantasy genre. They are not realistic films. But Mamankam is based on real history and movie based on the historical facts should be treated like that only. That was the ideological difference between producer and director in which producer stands for Mamankam should be treated like Bahubali and KGF, So that he could release the movie in multiple languages. But director standed for Mamankam should be treated in a realistic way and he was busted...
താങ്കൾക്ക് ഇനി വിശ്രമിക്കാം. കാരണം ഈ സിനിമ റിലീസ് ആയി കഴിഞ്ഞാൽ നല്ലാതാണെങ്കിൽ എല്ലാവരും താങ്കളുടെ തിരക്കഥയെ പുകഴ്ത്തി സംസാരിക്കും. മറിച്ചയാലും താങ്കളെ തന്നെയാണ് പ്രേക്ഷകർ ഓർക്കുള്ളൂ.
@pratheeknelyat20715 жыл бұрын
Tan enduva parayunne thirakatha mattunnu ennele ayal paranath?
@durgaprasadrs33445 жыл бұрын
Adehavum oru manushyanalle. Adehathinte swapnangalum preyathnavum kondu thudangiya oru projectil ninnum poornamaayum puliye ozivakiyathu valare moshamaayi poyi😢
@jithinjohnson69235 жыл бұрын
Good
@midhunkumarm95595 жыл бұрын
പുള്ളിടെ സ്ക്രിപ്റ്റ് kidu ആണ് pakshe direction അത്ര പോര Mammookka ഉള്ള ഭാഗങ്ങൾ okke നല്ല രീതിയിൽ എടുത്തിട്ടുണ്ട് മറ്റുള്ളവരുടെ ഭാഗങ്ങളിൽ ആണ് problem
@legendsneverdie25915 жыл бұрын
Ninnod ara paranjath
@midhunkumarm95595 жыл бұрын
@@legendsneverdie2591 കളരി padippikan എന്റെ ഫ്രണ്ടന്റെ ഫ്രണ്ട് pokunnund അവൻ frst schedulnte Samayath പറഞ്ഞു
Oru script ezhuthan pattumenkil Iniyum pattum . Ningal enthinu pedikkanam. Nalla kadhayumaayi veendum varoo. Vere are komdelum direct cheyikoo. Kadum piditham Venda.
@priyankahari27475 жыл бұрын
Good.
@TheKING-si7gd5 жыл бұрын
ആരായാലും പടം ഹിറ്റ് ആവണം പണ്ടത്തെ കാസ്റ്റിംഗ് ആയിരുന്നു നല്ലത്
@arundv11365 жыл бұрын
nannyt samsarikn kazhivundenn karuthi. nalla director aaknm ennila 😊😊😊
@blessy2155 жыл бұрын
so sad this situation I feel that excruciating pain in his eyes poor guy with his dream project May God give u strength and blessing. let the project come with good result