ഈ ഇന്റർവ്യൂ നല്ല നിലവാരം പുലർത്തുന്നു. പ്രത്യേകിച്ച് അവതാരകൻ.... അയാളുടെ ചോദ്യങ്ങൾ നല്ല നിലവാരം പുലർത്തുന്നു. പതിവ് സെലിബ്രിറ്റി ഇന്റർവ്യൂകളിലെ സുഖിപ്പിക്കൽ/പുകഴ്ത്തൽ കളെക്കാൾ നല്ല ചോദ്യങ്ങളും അതിനു കൃത്യമായ ഉത്തരങ്ങളും.. കണ്ടിരിക്കാൻ ശെരിക്കുംഒരു കൗതുകം ഉണ്ട്...
@mujthaba_5me5 жыл бұрын
Exactly
@rejoise15 жыл бұрын
വളരെ ശെരിയാണ്
@ജോൺജാഫർജനാർദ്ദനൻ19875 жыл бұрын
അവതാരകനെ എടുത്ത് പറയണം എത്ര മനോഹരമായിട്ടാണ് അവതരിപ്പിച്ചത്
@nandhuskannan5 жыл бұрын
We want to see ABRAHAM QURESHI 😍 Lucifer 2 🤘
@abinbs105 жыл бұрын
Ab'ram Khureshi
@akhilvarghesemathew1315 жыл бұрын
@@abinbs10 Ab'ram Qureshi :P
@jensondavis44995 жыл бұрын
Hahahhah
@nitheeshkuttan11905 жыл бұрын
Enthine
@jensondavis44995 жыл бұрын
First part thanne kandikyan kazicha padu...
@shyamjithks41135 жыл бұрын
നല്ല അവതാരകൻ.. സീനിയർ ആയ പലരും ഇദ്ദേഹതെത കണ്ടു പഠിക്കണം...
@ജോൺജാഫർജനാർദ്ദനൻ19875 жыл бұрын
സത്യം
@suneeshkumar6835 жыл бұрын
ആദ്യമേ തന്നെ പറയട്ടെ അവതാരകനെ ഒരു ബിഗ് സല്യൂട്ട് വളരെ ബ്രില്ല്യൻറ് ആയിട്ടാണ് അദ്ദേഹത്തിൻറെ ഓരോ ചോദ്യങ്ങളും അദ്ദേഹത്തിൻറെ ശരീരഭാഷയിലും അത് വ്യക്തമായി കാണാം എത്ര മനോഹരമായിട്ടാണ് അദ്ദേഹം മുരളി സാറിനെ ഇൻറർവ്യൂ ചെയ്തിരിക്കുന്നത് വെരി ഗുഡ്
മുരളി ഗോപിക്ക് പറ്റിയ ആൾ തന്നെ ഇന്റർവ്യൂ ചെയ്തത്. നല്ല നിലവാരമുള്ള ചോദ്യങ്ങൾ. sensible ആയ questions. മുരളിഗോപിയെ പോലെ ഒരു ഹൈ standard ഇൽ സംസാരിക്കുന്ന വ്യക്തിക്ക് പറ്റിയ രീതിയിലുള്ള questions. അല്ലാതെ ഇദ്ദേഹത്തിന്റെ ഒക്കെ അടുത്ത് എങ്കിലേ എന്നോട് പറ എന്നൊക്കെ പറഞ്ഞു ചെന്നാലുണ്ടല്ലോ വിവരമറിയും. well done
@karthikraj2015 жыл бұрын
Applause to anchor.. He did a good study on MG and good knowledge abt cinema MG as always super cool.. super interview..
@see2saw5 жыл бұрын
Yes 👍👍
@AjayAnandXLnCAD5 жыл бұрын
നല്ല Grace ഉള്ള Interviewer. മുരളിയേട്ടനെ കുറിച്ചൊന്നും പറയാനില്ല. വേറെ ലെവൽ മനുഷ്യൻ
@youtubereact_v15 жыл бұрын
LEFT RIGHT LEFT, his best work Ever!!! Hands down, I don't know Lucifer comes near to that.
@Abhi-iv9pp5 жыл бұрын
We want L2 💪 Abraham Qureshi 🔥 Lalettan 💪 💪 Mass 🔥 waiting Murali Etta .. illuminated ബദ്ധം പെടുത്തി ഒരു വലിയ സിനിമ wait ചെയ്യുന്ന് ഉണ്ട് നിരാശ പെടുത്തരുത് please
@farsanasaleem34055 жыл бұрын
34$" .00
@rejoise15 жыл бұрын
അവതാരകൻ, അയാളുടെ ചോദ്യങ്ങൾ.. മേന്മ പുലർത്തി. Interesting. Great to know Muralieattan's thoughts and views closely. Brilliant writer/actor/Singer
@sreechandvnair84865 жыл бұрын
മുരളീഗോപിടെ എനിക്കു ഏറ്റവും പ്രിയപ്പെട്ട സിനിമ *കമ്മരസംഭവം*
@sarathgeeth5 жыл бұрын
Sathyam... underrated aayippoyi
@josejohn41135 жыл бұрын
Correct
@psmanu57215 жыл бұрын
Ee adutha kaalathu
@jithinmon71825 жыл бұрын
എനിക്കും
@ginjumathew55264 жыл бұрын
Left right left
@VincentGomez22555 жыл бұрын
Nice interview, Murali Gopi is an amazing and extraordinary talent no doubt. I really liked Lucifer for it's style and substance which many people couldn't understand or realise. It's a pure director's and screenwriter's movie, a Prithviraj and Murali Gopi movie. Well done!
@nodramazone5 жыл бұрын
@Abhraham Stephen Stephen Nedumpallyude arengilum aano 😀
@krishajay24425 жыл бұрын
L2 is definitely happening. Stepha nee Theernnada...
@mtkombat12425 жыл бұрын
Ini Abraham Qureshi de Kaalam
@gouthamg12205 жыл бұрын
Abhram querashi
@aadarshsunil42825 жыл бұрын
Cr7 you reacted 😲
@jishnuvasanthanarayanan1835 жыл бұрын
Nice and standard interview..കുറെ കാലത്തിനു ശേഷം ആണ് നല്ല ഒരു interview കാണുന്നെ
@davidmathews52455 жыл бұрын
Eda each question is making me feel so proud to say this is our film industry. Kandu padiku Bollywood
@ioet81254 жыл бұрын
Sathyam Bollywood ippm bore aayi varuvaane namade Malayalam industry Hollywood levelilott aakuvaane
@poojaaprasad33205 жыл бұрын
15:23 "the substance will reveal itself " (in second part)ennu parayunnu. But the substance is already revealed. Illuminati base ചെയ്തിട്ടുള്ള സിനിമയാണിതെന്ന് ഇപ്പൊ ആൾക്കാർ മനസ്സിലാക്കിക്കഴിഞ്ഞു. Anyway waiting for L2 ❤
@krishnakanthp.s40795 жыл бұрын
15:30-16:30 L2 Franchise.... more to come💪💪💪💪
@its....atomizinganask72125 жыл бұрын
krishnakanth p.s thanks a lot
@hunaisbinhassan5 жыл бұрын
Valare upakaram....😃
@judhan935 жыл бұрын
*ഗോപിയേട്ടന്റെ ഏറ്റവും ഇഷ്ടപ്പെട്ട സ്ക്രിപ്റ്റ് ടിയാന്‍ ആണ്*
@izzathmuhammed2765 жыл бұрын
left right left 😘
@faisalka84915 жыл бұрын
Ee adutha kaalathu
@shajahanthaivalappil50585 жыл бұрын
ഈ അടുത്ത കാലത്ത്
@roshbenben79714 жыл бұрын
Same
@harikrishnane40125 жыл бұрын
നല്ല അവതാരകൻ ഉയരങ്ങളിലെത്തും .
@akhilkrishnan85374 жыл бұрын
Very informative person
@1234abcd-q1x5 жыл бұрын
Left right left... murali gopi sir nte super ayirunnu
@manukrishnasadhak13205 жыл бұрын
Osm LeftRightLeft best work so far
@rafeeqtirur98035 жыл бұрын
ലൂസിഫർ....... ഇത്രേം പൊളി പടം ഞാൻ ജീവിതത്തിൽ കണ്ടിട്ടില്ല..
Lucifer gambheeram thanne..pakse kammarasambhavam was way way ahead
@vishnusanthosh45945 жыл бұрын
"Tiyan" one of my favourite film.
@athulraj27725 жыл бұрын
Yeah such a great movie
@arjunaponchalil69475 жыл бұрын
Same
@judhan935 жыл бұрын
Same
@munavvarfairuzeks5 жыл бұрын
Same
@jobinjohnson92095 жыл бұрын
Tiyan super
@safoorasali8375 жыл бұрын
നല്ല സ്ക്രിപ്റ്റ് left right left ഗദ്ദാമയിലെ ഭദ്രൻ മുതൽ എനിക്ക് ഇഷ്ടപ്പെട്ട നടൻ
@akhilakhee81124 жыл бұрын
Brilliant Anchor, he had a collection of precious and accurate questions more to go
@rakeshkr23415 жыл бұрын
L-2 15:30
@akshaynathog5 жыл бұрын
ശ്യാം പുഷ്‌കർ മറ്റുള്ളവരെ കുറ്റങ്ങൾ പറഞ്ഞു ഇന്റർവ്യൂ ൽ ആളാകുമ്പോൾ മുരളി അവരുടെ നല്ലഭാഗങ്ങൾ കണ്ടുപിടിക്കുന്നു...
@tubewidsree5 жыл бұрын
Good spot bro.
@beingnavn55325 жыл бұрын
ശ്യാം പുഷ്കർ അങ്ങോട്ട് കുറ്റം പറഞ്ഞതല്ല.. ഇങ്ങോട്ട് ചൊറിഞ്ഞു, അങ്ങോട്ട് മാന്തി.. അത്രേയുള്ളൂ..
@akshaynathog5 жыл бұрын
@@beingnavn5532 പുഷ്‌കർ നെ ചൊരിഞ്ഞ video link pls...
@beingnavn55325 жыл бұрын
@@akshaynathog ആ വീഡിയോ കണ്ടില്ല. ന്യൂ ജനറേഷൻ പടങ്ങൾ ഉടായിപ്പ് ആണ് എന്ന ലാൽ ജോസിന്റെ കമന്റിന് മറുപടി കൊടുത്ത വീഡിയോ കണ്ടു..
@beingnavn55325 жыл бұрын
@@akshaynathog ആദ്യം ഒന്നും പറഞ്ഞില്ല, പിന്നീട് ഉദാഹരണം എന്ന വ്യാജേന നല്ല രീതിയിൽ മറുപടി പറഞ്ഞു.. kzbin.info/www/bejne/lYu4ZH6lrtqeqMU
@Suriya-y4d5 жыл бұрын
Well said it Murali ettan Malayalam cinema nilanirthunathe mass entertainers aneee Ene 😍😍😍😍😍
@mridhulsudhakaran11725 жыл бұрын
28.20 Mass "as a creator I am for all genre... as a viewer I am for all genre.... huge admiration.......sir..
@aswinibalakrishnan90655 жыл бұрын
അന്തസ്സുള്ള ഇന്റർവ്യൂ.. detailed homwork on MG🤝
@zehn_irfan5 жыл бұрын
the guy is just openly says that he is discussing about the layers of information and theme the film shows, he is brilliantly showing the truth happening in the world , he has a lot of knowledge about the world and is showing that to us , does great research about the theme and did great on the script and prithviraj made his script turn out even more brilliant , a commercial mass movie yet has a lot of inner meanings and layers of information .
@sebilulu66665 жыл бұрын
Seriously genuinely, anchoring quality and preparation was completely under the standards, only watched because I love Murali Gopi, Especially after I watched Lukka Chuppi & One by Two. I really was amazed by his performance as an artist in one by two. I never saw someone discussing or appreciating his performance in the same as a good actor.
@mithunkagayannn5 жыл бұрын
His most well excecuted script is left right left. I don't say lucifer is one among.
@karthik nath Then the movie was never about any Illuminati as these fan boys are blabbering about. The 666 car symbol and the church scene was indeed satanic....I dont know how these fans came up with Illuminati??
@abinbs105 жыл бұрын
@@SpecificDietPlans intro scene and end credits vaayicho? Enna mansilaavum
@@abinbs10 Intro and End never ever says anything about Illumanti..Just mentioning Rothchild's name doesnt make Lalettan /Qureshi Illuminati...Indeed it says Qureshi defeated Rothschild.May he became the richest in the world. thats it.
വലിയ വിജയം ആയിരുന്നില്ല! It was a surprise hit if that year
@yahee135 жыл бұрын
Kidu interview. Well prepared interviewer. Very good questions . Well done guys.
@_muzammil135 жыл бұрын
37:45 Mammookka kk vendi oru Script 😍😍😍
@krishnarajpnr5 жыл бұрын
Muzammil Ibrahim Hit mathram porallo..
@sarathskumar37064 жыл бұрын
Athu shariyaa, big brayude aalkkarum ithu thanneyaa paranjathu... 😂😂😂😂
@harikrishnanm67135 жыл бұрын
മുരളീ ഗോപി ലാസ്റ്റ് two സ്ക്രിപ്റ്റ് രണ്ടും സൂപ്പർ ആണ്. കമ്മാരൻ ആൻഡ് ലൂസിഫർ. Same theme but different writing skill. All the very best. രസികൻ enn ആയിരുന്നു release ചെയ്തിരുന്നു എങ്കിൽ സൂപ്പർ hit ആയേനെ. ഇവിടെ മോഹൻലാൽ എന്ന സിനിമ ഹിറ്റ് ആയി. കാലത്തിൻ മുൻപേ സഞ്ചരിച്ച സിനിമ ആയിരുന്നു രസികൻ..... ലാലേട്ടൻ ഇഷ്ടം. ഒരു കോമഡി എന്റർടെയ്നർ ചെയ്യുമോ please do it.. like ജിത്തു ജോസഫ് .
Athil കാര്യം ഇല്ല.. A grade questions ആണ് ചോദിച്ചത്.. Quality interview. Tension പതിയെ മാറിക്കോളും..
@uhtijmai5 жыл бұрын
@@kichucyriljoseph5705 സ്വന്തം കാര്യം നോക്കിയാല്‍ പോരെ? നിന്റെ കാഴ്ചപ്പാട് മാത്രം allalo ശരി... ഇനി ഇപ്പൊ അങ്ങനെ ആകണം എന്ന് വാശി പിടിക്കുന്ന നീ അല്ലെ Typical മലയാളി
@lifeishtabyarungopakumar17895 жыл бұрын
w8ting for ikka movie from the same script writer director and a different jounur
@venugopalck42805 жыл бұрын
'genre'
@sabirhamid5 жыл бұрын
Johner..? What is it..? Can anyone tell me ..🤔
@tubewidsree5 жыл бұрын
Its genre. Ennu vacha type. Action, adventure, comedy, fantasy, animation, thriller, drama, realism, etc. You may google genre. ജോന്|റാ ആണ് actual pronounciation. Cheers buddy.
@roshbenben79714 жыл бұрын
@@tubewidsree thanku ...
@sarathck85915 жыл бұрын
Class interview
@shamnarajeev29765 жыл бұрын
Ds movie has gt 2 dimension..... for normal audience who wanted a mass movie dey gt 2 c n njoy it..... who expected something more dey realised it, d deeper u go into d movie ur r being taken 2 n entirely diffrnt story....... as he posted lucifer z truely a huge "ICEBERG". U shud nvr expect a simple story wn dey r 2gthr..
@SreerajTecH5 жыл бұрын
അവതാരകൻ കിടു
@syedalis51805 жыл бұрын
Script writing very good. Keep it up
@afradvk14045 жыл бұрын
Rather than talking about these illuminati and shit, people should have given these type of attention to Prithviraj's last movie 'Nine' ,then it could have been very successful and widely accepted because that movie had a lot of hidden details and complexity that deserved an appreciation...
@sree-iq5zv5 жыл бұрын
Nine = Ezra +Adam Joan + Manichithrathazhu What's so novel in Nine.???
@ravivinod80165 жыл бұрын
I honestly believe nine was better than Lucifer. Brilliantly scripted with an open ended climax. But malayali audience always like to be in their comfort zone and find pleasure in repeated screenplay and narattion. And I feel Mohanlal had nothing to do, the director and script writer dint exploit his acting skill much. Expected a lot from Rajuettan Lalettan and Murali ettan. I was disappointed with #L nothing compared to Murali gopis earlier ones.
@afradvk14045 жыл бұрын
Absolutely , lucifer donot have anything special compared to other murali gopi ventures . I was so disappointed because I thought the movie would have been a complete political drama which we haven't had in a while but it turns out to be just another fanboy stuff. Lucifer could have been way better as it had great potential...
@20_haneen765 жыл бұрын
@@sree-iq5zv orikkalum alla.....just see it oncemore....(aftr dvd release)😀
@see2saw5 жыл бұрын
I loved all his movies..especially kammara sambhavam..second half dragged a bit but concept was awesome...loved it more than lucifer.
@shuhaibkhan62915 жыл бұрын
Ente fevrite moovie aanu tiyan
@athulrajan90795 жыл бұрын
Waiting for l2
@realismvlog34265 жыл бұрын
Illuminiti s the main theme f this journer hope we will see the abraham quraishi on big screen in Lucifer2
@abbas.s69895 жыл бұрын
Next film with mammootty
@adarshcr53595 жыл бұрын
Murali is a brilyand person
@manojkumar-dk2by5 жыл бұрын
Mass always jingles collection box office.ambition of a writer.
@shuhaibkhan62915 жыл бұрын
Enik ഇഷ്ട്ടപെട്ട സിനിമ ടിയാൻ aaanu
@arshadabubacker40275 жыл бұрын
37:45 mammokkak vendi oru script...loading aan makkale
@arunsatheesh57555 жыл бұрын
.😂😂
@razz-29775 жыл бұрын
@@arunsatheesh5755 thnks bro..
@dianamary77275 жыл бұрын
😍😍😍
@ajnasayna23065 жыл бұрын
💕💕
@rosshinjacob49855 жыл бұрын
Daaa ethinnu numbum ee pavam padam erraki appo vendayirunnu lusifer hit akkupol avantte mammookka
@arunsatheesh57555 жыл бұрын
Waiting for L2
@athulprasannan87365 жыл бұрын
#L2 ഉണ്ടെന്നല്ലെ ആ പറഞ്ഞതിന്റെ അർത്ഥം❤️
@naveensuresh7435 жыл бұрын
Stephente kadha thanne aavanm nnu illalo...it can be a spin-off any character...maybe Zayed Masood nte polum aavamlo
@athulprasannan87365 жыл бұрын
@@naveensuresh743 വേറെ ഒന്നും നോക്കണ്ട, പടത്തിന്റെ പേര് ലൂസിഫർ എന്നാണെങ്കിൽ അതിൽ ലാലേട്ടൻ ഉണ്ടാകും❤️
@Aarav-kx7ix5 жыл бұрын
Mic flop aanallo mashe..... Next time mic nere aakkikkond vannonam
@vishnudas20535 жыл бұрын
😍🔥
@swarasanil91235 жыл бұрын
Please make life story of gouri amma as a film
@mahasambavam5 жыл бұрын
Franchise modil എടുത്ത പടമാണ് ല്യൂസിഫെർ..അതിനർത്ഥം...
@mridhulsudhakaran11725 жыл бұрын
aadu okkey pole continuation pratheekshikaam.... FRANCHISE ennu vechaal aa chracterine vechu angottu baavi creations..
@manumohan23145 жыл бұрын
L2 will happen.....
@davidmathews52455 жыл бұрын
Amazing interview. Great job my friend. Interviews must be like this.
@vijeshct5 жыл бұрын
Lucifer 😍😍
@athulrajan35534 жыл бұрын
Lalettan L2 waiting
@പ്രവാസിഓൺലൈൻ5 жыл бұрын
Good interview.. standard questions
@AniFunMat5 жыл бұрын
Good movie, as a whole, nice story, direction . but the bgm is too loud, in a way that it can effect the enjoyment of the movie. Everything else is very good.
@ni8walker5 жыл бұрын
Franchice മോഡൽ ! അപ്പോൾ ഉറപ്പിക്കാം ലാലേട്ടൻ ഫാൻസ് , സ്റ്റീഫൻ ഒന്നല്ല , രണ്ടല്ല , ഇത്ര തവണ വേണമെങ്കിലും വരാമെന്ന്
@sandeepsudhir77355 жыл бұрын
16:00 😊
@dhanushhari80875 жыл бұрын
Lucifer 100 cr adichu🤩
@nanduunni26055 жыл бұрын
Mamookkayude koode padam oke cheytho but director PRITWIRAJ ayiriakanam😂😂
@manojkumar-xl9ez5 жыл бұрын
Enna prithviraj aathode direction stop cheyum
@rayansreality15475 жыл бұрын
Eppo luci stop akum
@hashsalim5 жыл бұрын
Haha ,alla bro pritwiraj varunatinu munpu nalla film ilarunallo malayalathil
@nanduunni26055 жыл бұрын
@@hashsalim njan paranjathu ororutharkum ororutharu paranju vechittundu... Kammarasambavam,tiyaan randu super script anu.athinte direction poraymayilanu padam flop ayathu.ennal lucifer pritviraj ennna directarekondu sadhichu.that's it.
@nkraramparambil78194 жыл бұрын
@@nanduunni2605 no aa cinemakalude level common preshakarkk illa 2025 parayum ith eppo irangiyal hit akum enn
@sandy4593nambiar5 жыл бұрын
eeh... there is this thing called 180 degree rule in films rite.. the angles weren't that disturbing but still saying.
@tubewidsree5 жыл бұрын
180 degree rule is a standard that we follow. Its not a must, especially in sequences where the maker looks to create tension and disorientation.
@abbas.s69895 жыл бұрын
Nallathu pole padichittu interview 1st time
@crazycool525 жыл бұрын
about mammooty @38.00
@sintojoseph52515 жыл бұрын
Vattu jayan fans..
@aswinms31195 жыл бұрын
Pakka interview
@roshanvr185 жыл бұрын
സൂപ്പർ 🔥🔥🔥👌
@ioet81254 жыл бұрын
What if mammotty comes in L2
@jabir1335 жыл бұрын
മുരളി ഗോപി മോശമല്ലാത്ത ഒരു നടനാണ് പക്ഷേ തിരക്കഥാകൃത്ത് എന്ന നിലയിൽ പരാജയമാണ് ഏതു സിനിമയാണ് അദ്ദേഹത്തിൻറെ ക്രെഡിറ്റിലുള്ളത് ഒരു ഹിറ്റ് സിനിമ ലൂസിഫർ പോലും ശരാശരിയിൽ താഴെമാത്രം നിലവാരമുള്ള ഒരു തിരക്കഥ ലൂസിഫർ വിജയകാരണം ഒരിക്കലും അതിൻറെ തിരക്കഥ അല്ല പിന്നെ അദ്ദേഹത്തിൻറെ ക്രെഡിറ്റിലുള്ളത് ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് ആണ് കുറച്ചെങ്കിലും മെച്ചം ഉള്ളത് ബാക്കിയെല്ലാം തല്ലി പൊളി ഒരു ശരാശരി നിലവാരം പോലുമില്ലാത്ത തിരക്കഥ..
@albinmathew35685 жыл бұрын
Ennu mammonni fan
@vjs925 жыл бұрын
രോദനം കൊള്ളാം. You don't have the right to tell him to stop writing. However you have the complete right to ignore his films by not watching in theatres and television. ആരും തന്റെ അണ്ണാക്കിൽ കൊണ്ട് തള്ളി തരുന്നില്ലല്ലോ...തനിക്ക് വേണമെങ്കിൽ കണ്ടാൽ പോരെ. മുരളി ഗോപി എഴുതുന്ന സിനിമയുടെ പോസ്റ്ററിൽ വെണ്ടയ്ക്ക അക്ഷരത്തിൽ അദ്ദേഹത്തിന്റെ പേര് എഴുതിയിട്ടുണ്ടായിരിക്കുമല്ലോ. അങ്ങനെ എഴുതുന്നത് അദ്ദേഹത്തിനെ ഇഷ്ടമുള്ളവർക്ക് പടത്തിന് കേറാനും ഇഷ്ടമല്ലാത്തവർക്ക് പടത്തിന് കേറാതിരിക്കാനുമാണ്.