7:07, 13:35, 22:21 Illuminati based 10:57 to 11:30 Sequel coming for sure.
@nilanjacob90615 жыл бұрын
പരിണാമം : ലൂസിഫർ സിനിമയിൽ സ്റ്റീഫന്റെ പരിണാമം, ഈ ഒരു സവിശേഷതയാണ് സിനിമയുടെ വിജയത്തിന് ഒരു പ്രധാന കാരണം എന്ന് ഞാൻ പറഞ്ഞാൽ എത്രെ പേര് അത് അംഗീകരിക്കും? അദ്ധ്യായം 1: control over self ദുഃഖം, കുറ്റബോധം എന്നൊക്കെ തന്റെ ഉള്ളിൽ തന്നെ ഒതുക്കി മുന്നോട്ട് പോകുന്ന സ്റ്റീഫൻ. താൻ മൂലമോ, തനിക് തടയാൻ കഴിയുമായിരുന്ന ഒരു മരണത്തെ തടയാത്തതിന്റെ കുറ്റബോധം ഒക്കെ മനസ്സിൽ അലട്ടുന്ന സ്റ്റീഫൻ. നിസ്സഹായാന സ്റ്റീഫൻ ഉപേദശം തേടുന്ന കാഴ്ചകൾ. അദ്ധ്യായം 2 : control over followers ഒരു വ്യക്തിയെ കണ്ടാൽ ഉടനെ തന്നെ അയാൾക് വേണ്ടി ജയ് വിളിക്കാനും പോലീസ് വേലികൾ ചാടി അയാളുടെ പിന്നിൽ വന്നു ചേർന്ന് മാർച്ച് ചെയ്യാനും പ്രേരിപ്പിക്കുന്ന ഒരു ജന പിന്തുണ ഉള്ള നേതാവായ സ്റ്റീഫൻ. താൻ മാത്രം അകത്തേക്കു പോകുന്നു എന്ന് എന്ന് ഒരു നിസ്സാരമായ ശരീര ഭാഷയിൽ പറയുന്ന സ്റ്റീഫൻ. തന്റെ ഇഷ്ടപെട്ട നേതാവിനെ ജയ് വിളിക്കാൻ മാത്രമല്ല, അനുസരിക്കാൻ തയാറാണ് കാണിക്കുന്ന കാഴ്ചകൾ. അദ്ധ്യായം 3: control over enemies തന്നെ ഇല്ലാതാകാൻ വരുന്ന ശത്രുക്കളെ നിസ്സാരമായി കൈകാര്യം ചെയുന്ന സ്റ്റീഫൻ. ആദ്യം കണ്ട വ്യക്തിക്ക് നമ്മൾ കാണുന്നതിന് അപ്പുറത് നിഗൂഢമായ ഒരു വ്യക്തിത്വവും ഉണ്ടെന്ന് പറയുന്ന കാഴ്ചകൾ. അദ്ധ്യായം 4: control over authority ജയിൽ മുറിയിൽ അകത്തു ഇരിന്നു കൊണ്ട് തന്നെ താൻ ഉദേശചിച്ച കാര്യങ്ങൾ നടപ്പാക്കുന്ന ഒരു ശക്തനായ സ്റ്റീഫൻ. തനിക് എപ്പോൾ വേണമെങ്കിലും ജയിലിൽ നിന്ന് സ്വയം ഇറങ്ങാം എന്ന് അറിഞ്ഞുകൊണ്ട് തന്നെ തന്റെ കണക്കുകൾ പോലെ തന്നെ കാര്യങ്ങൾ നീങ്ങണം എന്നും പിന്നാമ്പുറങ്ങളിൽ കളിക്കുന്ന കിങ്‌മേക്കർ രൂപം സ്റ്റീഫനിൽ ഉടലിടുക്കുന്ന കാഴ്ചകൾ. അദ്ധ്യായം 5 : control over equals കെല്പുള്ള ശക്തമായ എതിരാളികളെ, അവരുടെ മാളത്തിൽ ചെന്ന് തന്നെ ഇല്ലാതാകുന്ന ഒരു വേട്ടൈക്കാരന്റെ പരിണാമം കൈക്കൊള്ളുന്ന സ്റ്റീഫൻ. അദ്ധ്യായം 6: control over everything തന്റെ വെല്ലുവിളികൾ ഓരോന്നായി നീക്കം ചെയുന്ന, വെള്ള വസ്ത്രം ഉപേക്ഷിച്ചു, ഇരുട്ടിന്റെ കറുപ്പ് അണിഞ്ഞു, വചനം പറയുന്ന, പരിണാമം പൂർത്തിയായ സ്റ്റീഫൻ. ഇച്ചിരി സയൻസ് ആകാം : പൂർണ പരിണാമം കൈകൊണ്ട് സ്റ്റീഫൻ നമ്മുടെ മുന്നിൽ, എതിരാളികളെ വക വരുത്തുന്ന കാഴ്ചകൾ കാണുമ്പോൾ അതിന്റെ ഒപ്പം തന്നെ കേൾക്കുന്ന ശബ്ദം ഉണ്ട്. ബാസ്സ് എലെമെന്റ്സ്, ഹൃദയൈടുപ്പിനു സമാനമായ ഒരു pulsating സംഗീതം. ഈ സ്റ്റീഫനിന്റെ പവർ പ്രോഗ്രഷൻ, സ്‌ക്രീനിൽ കാണിക്കുമ്പോൾ തന്നെ കാഴ്ചക്കാരിൽ sync ചെയ്യാൻ വേണ്ടിയാണ് BGM. 2015ഇൽ Social Psychological and Personality Science ജേർണലിൽ പബ്ലിഷ് ചെയ്ത സ്റ്റഡി അനുസരിച് ബാസ്സ് സംഗീതം കേൾക്കുമ്പോൾ ഉണ്ടാകുന്ന മനുഷ്യന്റെ മനസ്സിലെ മാറ്റങ്ങളെ കുറിച്ചാണ്. 3 എഫക്ട് ആണ് പ്രധാനം : 1. abstract thinking or ability to see the big picture 2.sense of perceived control 3.ability to make first move in competitive situations ഇവ എല്ലാം തന്നെയാണ് നമ്മൾ കണ്ണ് കൊണ്ട് ആ നിമിഷങ്ങളിൽ സ്‌ക്രീനിൽ കാണുന്നതും. ഈ visual and auditory syncing ഉണ്ടാകുമ്പോളാണ് തലച്ചോറിൽ ന്യൂറോട്രാസ്മിറ്റർസ് ഡോപാമിനെ റിലീസ് ചെയ്യുന്നേ... മനുഷ്യനെ pleasure അനുഭവിക്കുമ്പോൾ ഉണ്ടാക്കുന്ന ന്യൂറോട്രാസ്മിറ്റർ.. ഒപ്പം തന്നെ fight കാണുമ്പോൾ ഉണ്ടാകുന്ന adrenaline റിലീസ് കൂടി ആകുമ്പോൾ ആണ് നമ്മൾ പറയുന്ന "mass " "kolamass" "maranamass" മൊമെന്റ് സിനിമയിൽ ഉണ്ടാകുന്നത്.. അപ്പോൾ അതിനെ ഒരു ഐറ്റം സോങ് എന്ന് പറഞ്ഞു നിസ്സാരം ആകരുത്. ഇതിന്റെ അപ്പുറത്തേക്ക് കാഴ്ചകൾ L2 സമ്മാനിക്കും എന്ന് പ്രതീക്ഷിക്കുന്നു !!! L
@FuzeHD5 жыл бұрын
Nice observation 🙏
@nilanjacob90615 жыл бұрын
@@FuzeHD thanks🤘
@georgejoseph755 жыл бұрын
You are truly great. You can be an excellent director.
@meee61454 жыл бұрын
Nice brother
@prakasnv3 жыл бұрын
Fantastic 👌
@vjs925 жыл бұрын
തിരക്കഥാ സിംഹമേ 😍😍😍 Murali gopi fan since Ee Adutha Kaalathu. Murali Gopi fan forever. ഇത് മുരളി ചേട്ടന്റെ വിജയം മാത്രമല്ല...അദ്ദേഹത്തിന്റെ എഴുത്തിനെ സ്നേഹിക്കുന്ന, ആരാധിക്കുന്നവരുടെ വിജയം കൂടിയാണ്. നമ്മുടെ ചിന്താശ്രേണിക്ക് കിട്ടിയ സാമൂഹിക അംഗീകാരം കൂടിയാണ് ലുസിഫെറിന്റെ സാമ്പത്തിക വിജയം.
@mathewemmanuvel5 жыл бұрын
17:17 iniyum explore cheyyapedam 😍 so it is confirmed.
@ആഷിഖ്പടിക്കൽ5 жыл бұрын
എം.ടിക്കും പത്മരാജനും ശേഷം ഇഷ്ടം തോന്നിയ എഴുത്തുകാരന്‍
@kebeernk67905 жыл бұрын
Yes
@alexchacko72305 жыл бұрын
Nalla mature and logic questions....
@FuzeHD5 жыл бұрын
Thank you
@sarath_s_g5 жыл бұрын
Interviewer kollam, simple, genuine.
@FuzeHD5 жыл бұрын
Thank you
@Abhi-iv9pp5 жыл бұрын
വലിയ മലയാള സിനിമയുടെ തിരക്കഥക്യത്ത് Murali ettan ... എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് സിനിമയുടെ അവസാനം പറയുന്നു ഉണ്ട് ദൈവത്തിന്റെ സ്വന്തം നാട് ഇപ്പോ ചെകുത്താൻെറ നാട് ആയി മാറിഇരിക്കുന്നു .. അത് ഒരു പരിധി വരെയെങ്കിലും ശരിയാണ്
@SivaprasadNair5 жыл бұрын
This interview was very sensible. Some good questions were asked and they were sensibly answered as well. Happy to see an interview which was about the writer and not so much about money making movies and star values. Good work, Fuze HD :)
@FuzeHD5 жыл бұрын
Its an award, Thank you
@rajisarathy36174 жыл бұрын
Murali gopy is my favourite script writer he is a legend
@drjjk-followyourpassion17895 жыл бұрын
Lucifer 2 will happen. Abhram Khureshi udae katha. Eagerly waiting for it.
@FuzeHD5 жыл бұрын
👍
@abhijithsuresh3485 жыл бұрын
S idikkatta waiting ❤️
@gokulraj58425 жыл бұрын
I'm a big fan of Murali Gopy chettan.Each movie of his is my favourite...
@thomasshajan866 ай бұрын
Quality Interview.
@VincentGomez22555 жыл бұрын
Good interview with good questions and good interviewer. I really liked this movie, for the way it was made and presented with style and substance with many layers in it.
@vishnudharmadas61665 жыл бұрын
ഈ സിനിമയിൽ റോൾ കാണില്ല, മിക്കവാറും #L2 ലെ വില്ലൻ ആകും 😎
@Creativebabloos5 жыл бұрын
VISHNU Dharmadas അതിന് വില്ലൻ ഏട്ടന്‍ തന്നെ ആണ് 😎🤪🔺🔻
@jkbony4 жыл бұрын
Mohanlal is villain....
@മലയാളിഇല്യൂമിനേറ്റി4 жыл бұрын
ഈ കഥയിൽ വില്ലൻ മാർ ഇല്ല
@prajilkoroth48295 жыл бұрын
Ee aduthakaalathu. Super
@VJCMHProductions5 жыл бұрын
Very sincere interview. Very inspiring.
@rajavallyrajavally-p40955 жыл бұрын
good interview
@TheSuruaka5 жыл бұрын
ഒരു മുറിക്കുള്ളിൽ ഒരായുഷ്കാലം അനാഥപ്പെട്ടവന്റെ ചിന്തകളിൽ നിന്നും പടച്ചുണ്ടാവുന്ന രോദനമപ്പിടിയും തിന്മകളുടെ വാൾമുനയിലെ ഗർജ്ജങ്ങൾ ആവാം, സ്വാതന്ത്ര്യത്താൽ ചുറ്റപ്പെട്ടവരുടെ ദയനീയമായ ചിന്തകളിൽ ഒരുപക്ഷെ അത് ശെരിയാണ് എങ്കിൽ അത് ലോകം അനുഭവിക്കുന്ന വലിയ തോൽവി ആയേക്കാം. ആരുടെയൊക്കെയോ ഭ്രാന്ത്കൾക്ക് ജീവൻ കൊടുത്തവനും വിജയിക്കും, കേടായ ഒരു ക്ലോക്ക് ഒരുനേരം സത്യം പറയുന്നത് പോലെ 🤸
@arunsatheesh57555 жыл бұрын
L2 waiting
@FuzeHD5 жыл бұрын
L2 & L3
@syedalis51805 жыл бұрын
Great scripts written
@malayaliinuk64265 жыл бұрын
L2 is flash back and L3 is the final film with the all meaningful characters.
@hakilabdulla66665 жыл бұрын
Hollywood levelik pokkughayano bhai 😂😂😂
@rahulveetil37045 жыл бұрын
Good interview. Keep it up bro.
@FuzeHD5 жыл бұрын
Thank you
@vishnut.m46205 жыл бұрын
Lucifer 2 will be a origin
@kevintonypulickal6565 жыл бұрын
L2 വെയ്റ്റിംഗ് 🔥
@FuzeHD5 жыл бұрын
L2 may be a prequel ? Lets see!!
@abhijithsuresh3485 жыл бұрын
@@FuzeHD but prequel ennu parayumbol orupaad cheruppam role alle Sequel aanu bedham I guess
@mohammedyasir92995 жыл бұрын
Abhijith Suresh ലാലേട്ടനെ make over വരുത്താൻ ആണോ ബുദ്ധിമുട്ട്.... പറ്റെ ചെറിയ കാലം വേറേ ആരേലും ചെയ്യണം
@vkn56775 жыл бұрын
നല്ല ചോദ്യങ്ങൾ. നല്ല interviewer
@FuzeHD5 жыл бұрын
Thank you
@modernandlatest65324 жыл бұрын
in a interview we will wait for the answers but here still am waiting for his next question,,,,,,,,,,,,, hi buddy u are done well and wish you all the best,,,,,
@rahulpvinish50565 жыл бұрын
Ithrayum simple ayt ula oru interviewerum interviewee yum.😎very nice
@drjjk-followyourpassion17895 жыл бұрын
Enikku Murali chettan tae Rasikan ozhikae bakki ella films um eshtamanu. Lucifer ottiri eshta pettu. A classy mass entertainer with really good deeper layers.
@hakilabdulla66665 жыл бұрын
Aanoda mone
@rajavallyrajavally-p40955 жыл бұрын
l2 waiting
@SubinAbrahamlove28085 жыл бұрын
Read between the lines from 10:57 guys. L2 L3 might be in the pipeline 🤩🤩
@achusrdarsan42785 жыл бұрын
Pwoliiii l2 ഉറപ്പാണ്
@interestingvideos3615 жыл бұрын
Just see from 16:50
@Krishnaang5 жыл бұрын
Lucifer 2 venamenu ullavar like this comment
@JOHNWICKDARKK5 жыл бұрын
L2🔥🔥🔥loading
@user-tb5cq7qf9c5 жыл бұрын
Natural and pakka anchoring EXCELLENT QUESTIONS
@gayathrigayathri34134 жыл бұрын
I Believe U & ❤️ P. S.
@akshaynathog5 жыл бұрын
നല്ല interview പലരും ചോദിക്കാൻ വിട്ടുപോയത് ഒക്കെ ചോദിച്ചു...
ബഹുബലി ഒക്കെ ഇറക്കിയ pole ആദ്യമേ രണ്ടു പാർട്ട് ണ്ടെന്നു പറഞ്ഞു ഇറക്കമായിരുന്നു. ന്നാൽ കുറച്ചു കൂടി നന്നായേനെ. കാരണം ഇതിലെ ലാലേട്ടന്റെ characterinu മാത്രമല്ല പല കഥാപാത്രങ്ങൾക്കും നിഗൂഢമായ ബാക് ഗ്രൗണ്ട് ഉണ്ട്. അതൊന്നും ഈ സിനിമയിൽ പറഞ്ഞില്ല. പ്രതേകിച്ചു ജതിൻ രാംദാസ് നു. സ്റ്റീഫൻ വിളിച്ചിട്ടു ആണ് വന്നതെന്ന്. അതായത് ജതിനും സ്റ്റീഫനും ഒക്കെ നല്ല കണക്ഷൻ ഉള്ള background ണ്ടു.രാംദാസിന്റെ കൊലപാതകം തടയാൻ സ്റ്റീഫന് കഴിഞ്ഞില്ല. ഇത്ര വലിയ ഇല്യൂമിനേറ്റിയുടെ ആളായിട്ടും. അതിന്റെ കുറ്റബോധം ഉണ്ട് അയാൾക്ക്. അതാണ് ഇൻട്രോ സീനിൽ കാണുന്നത്. പിന്നെ ആ പാർട്ടിയുടെ ഫണ്ടിംഗ് മണപ്പാട്ടിൽ ചാണ്ടി സ്റ്റീഫൻ തന്നെ. ആ പാർട്ടി സ്റ്റീഫൻ നിലനിർത്തുന്നത് തന്നെ. തന്റെ കയ്യിൽ നിന്ന് അധികാരം പോവാതിരിക്കനുള്ള കളികൾ. എന്തായാലും അങ്ങനെ പറയാനുള്ളയതെല്ലാം ചേർത്ത് രണ്ടാം ഭാഗം L 2 എത്തും എന്ന കാര്യത്തിൽ സംശയം ഇല്ല.
Subin Chandran അതെ നിങ്ങൾ പറന്നത് ശരിയാണ് 2022 L2 ഇറങ്ങും സ്ക്രിപ്റ്റ് റൈറ്റിങ്ങ് നേർത്തേ കഴിന്നു പൃഥ്വിരാജ് സുകുമാരൻ ഏട്ടന് കൈമാറി എന്ന് അഷ്റഫ് കരമന നവാഗത തിരക്കഥ കൃത്ത് 🤓✍️😍📽️
@hakilabdulla66665 жыл бұрын
Anghane vannal bore aavum
@JOHNWICKDARKK5 жыл бұрын
Stephen who killed PKR
@user-tb5cq7qf9c5 жыл бұрын
Manapaattil chandi lalettan alla pakshe chandiye control cheyyunnathum panam mudakkunnathum Stephen thanne . manapaattil chandi Sunil sukhada aanu pulliyude photo nb tviyude laptopil und athil manapaattil finance ennu ezhuthiyittund
@maheshnm1935 жыл бұрын
Anchor orupadu formal aaavunnu.ithrayum unique aaya personality ne interview cheyyan kure koodi refer cheyyanamayirunnu
@FuzeHD5 жыл бұрын
മുരളി ഗോപിയുടെ ഇഷ്ടപെട്ട വേറെ ഇന്റർവ്യൂ യൂട്യൂബിൽ ഉള്ളത് എന്താണെന്ന് ഒന്ന് പറഞ്ഞാൽ കൊള്ളാം.
@gayathrigayathri34134 жыл бұрын
1 4 3 chetta 👿
@ashrafkaramana44265 жыл бұрын
L ഇനിക്കി ഇഷ്ട്ടപ്പെട്ടു എടുത്തു പറയേണ്ടത് തിരക്കഥ തന്നെയാണ് സമകാലിക രാഷ്ട്രീയവും പ്രസക്തി ഒള്ള സിനിമ തന്നെയാണ് ലൂസിഫറിന്റെ ഇടവേള വരെ ഗംഭീരം തിരക്കഥ യാണ് അതിന് ശേഷം കൈവിട്ടു പോയി ഒരു 3.1/5 സ്ക്രിപ്റ്റിന്റെ power സംവിധാന മികവും ഒന്നിച്ചപ്പോൾ political ത്രില്ലർ പിറന്നു എന്നതാണ് സത്യം എന്ന് അഷ്റഫ് കരമന നവാഗത തിരക്കഥ കൃത്ത് 🤓✍️😍📽️
@hakilabdulla66665 жыл бұрын
Athin ith political movie alla sherikkum prithviraj kaanikkan shramichath mattonnan
@meranameshaji10835 жыл бұрын
👏👏👏
@timetraveller88515 жыл бұрын
💖
@jayjinx25915 жыл бұрын
Where hav you been man, your our James wan
@gayathrigayathri34134 жыл бұрын
Correct! Everyone notice Success! Real Success Remains Stable! Only Early Risers Observe like Rajeev Hari Ohm Bhatia!💟
@abhilashkumar98075 жыл бұрын
bumper hit
@ashfakm46745 жыл бұрын
11:40 L2 on the way👏🔥❤️🔥
@blackpanther32145 жыл бұрын
17.17
@bijojohn29073 жыл бұрын
Illuminatti exposed 👹👹👹
@AniFunMat5 жыл бұрын
Good movie, overall! Nice try by director! The BGM is too much and throughout the the movie. It is too loud and effects the enjoyment of the movie. Especially for family audiences. The truck explosion and the boat was unnecessary, it could have made it another way. Killing vivek obroi : too quick and without any dialogues between main characters. Those main quotes is not new to any audiences that have seen old English movies like God Father, Pulp Fiction, and the many settings. Nice story and script!
@mohammedyasir92995 жыл бұрын
Mathew P i think you didn't understand the concept of the movie
@sijos89275 жыл бұрын
Deepak dev did well in background score. That might be your theater issue. He is one of top in South India in background score check out his other movies background
@vijayalakshmyk40025 жыл бұрын
Except vivek oberoi part all u have said seems logic less. A movie is just about its story!
@ruleroffullmoon5 жыл бұрын
Dont think in viewpoint of stephen. He is abraham qureshi. For him bobby is very small and he cant waste time for such people
@deepblue36825 жыл бұрын
Bobby is a small fish for stephen,though we are made aware of the same very late.
@@hakilabdulla6666 ഉണ്ട് സഹോദര . അവരാണ് ലോകത്തെ നിയന്ത്രിക്കുന്നത് . കേരളത്തിൽ അവരുടെ നിയന്ത്രണം ശക്തി പ്രാപിക്കുകയാണ് . കരുതിയിരിക്കുക
@hakilabdulla66665 жыл бұрын
@@avinashchanakya1417 undaavum but avarkh onnum cheyyan pattilla
@avinashchanakya14175 жыл бұрын
@@hakilabdulla6666 Illuminati യെ കുറിച്ച് കൂടുതൽ മനസിലാക്കാൻ ശ്രമിക്കൂ
@menazerulez86375 жыл бұрын
Haha, the guy is trying to be Quentin Tarantino, listen to the Pulp Fiction audio track where he gives an explanation on how he chooses his tracks.
@abhilashkumar98075 жыл бұрын
only lalettan
@Sam-rn1dj5 жыл бұрын
പടം നന്നായി എന്ന് പറയുബോളും.സംവിധായകൻ തെന്നെ ഒരുപാട് പേരെ ഇടിച്ചു തെറിപ്പിച്ച് നായകന് കയ്യിൽ ഒരു തോക്ക് എടുത്തു കൊടുക്കുന്നു,,വിവേക് ഒബ്രോയ് പോലെയൊരു നടനെ വളരെ നിസ്സാരമായി കസേരയിൽ കെട്ടിയിട്ടു കൊടുക്കുന്നു എന്താണ് bro ഇത് ,, പഴയ ഹിന്ദി സിനിമ പോലെ,വില്ലമ്മരും ബാറും ഡാൻസും കൂട്ട പൊരിച്ചാലും...ലാലേട്ടൻ ഇല്ലങ്കിൽ നശിച്ചെനെ മോനേ. പൃഥ്വി കുട്ടാ.
@caution59695 жыл бұрын
Bro please understand the film properly....
@anasmn3724 жыл бұрын
അധോലോക രാജാവ് റോഡിൽ നിന്നു ഇടി കൂടണം എന്ന് ആണോ ഊളെ പറയുന്നേ, ക്ലൈമാക്സിൽ സ്റ്റീഫൻ അല്ല, അഭ്രഹാം കുറൈഷി ആണു
@_._.illuminati._._._3 жыл бұрын
oola
@arunsatheesh57555 жыл бұрын
Iuminaty also eye speaking
@arunam70665 жыл бұрын
Vivaram ulla ezhuthukaran aanenn thonniyirunnu. U proved me wrong Mr. Murali gopi.
@jaisemon19825 жыл бұрын
ചോദ്യക്കാരൻ കുറച്ചു കൂടെ വളരാൻ ഉണ്ട് .....
@FuzeHD5 жыл бұрын
ഞങ്ങൾ സന്തോഷത്തോടെ ഈ അഭിപ്രായത്തെ മാനിക്കുന്നു.👍
@jishnuhszzz43915 жыл бұрын
Interview cheunna pottan
@FuzeHD5 жыл бұрын
😌
@jishnuhszzz43915 жыл бұрын
Cummaparanjataaneee
@babinjose5 жыл бұрын
Lucifer is a below average movie . below average screenplay and direction
@nizarmuthu70015 жыл бұрын
kazhinjho ini vere vallathum below undo
@aaadhnnya12065 жыл бұрын
മഹത്തരം ഏതാണോ?
@babinjose5 жыл бұрын
Nizar Muthu Yes what could be below is next Ettan movie with Antony perumbavoor cameo
@babinjose5 жыл бұрын
Sudheesh K Enthe . You don’t know kumbalangi night could be one .