Exclusive Interview with Sreenivasan | Tharapakittu EP 313 | Part 01 | Kaumudy

  Рет қаралды 248,652

Kaumudy

Kaumudy

4 жыл бұрын

Sreenivasan is an Indian film actor, screenwriter, director and producer who works predominantly in Malayalam films. He has also appeared in a few Tamil films. Sreenivasan has starred in over 200 films. He is most popular for his comedy oriented performances.
#Sreenivasan #Tharapakittu #Kaumudy

Пікірлер: 334
@jishnus1548
@jishnus1548 3 жыл бұрын
മലയാള സിനിമയിൽ ഇന്നു ജീവിച്ചിരിക്കുന്ന വ്യക്തികളിൽ ഏറ്റവും വലിയ ജീനിയസ്.ഇത്രയും ഹ്യൂമർസെൻസ് ഉള്ള ഒരാളെ ഞാൻ കണ്ടിട്ടീല്ല.എല്ല വിധ ആയുർആരോഗ്യ സൗഗൃങ്ങളും നേരുന്നു.🤗🤗🤗🤗🤗🤗🤗🤗
@manumon2183
@manumon2183 4 жыл бұрын
വളരെ.. നല്ല ക്ഷീണം ഉണ്ട്... ആയുസ്സ് ആരോഗ്യം നേരുന്നു.. എനിക്ക്.. ഇഷ്ടം ഉള്ള ചേട്ടനാണ്
@jamsanu1556
@jamsanu1556 4 жыл бұрын
അനക്കറിയില്ല ആനയുടെ വലുപ്പം. ശ്രീനിയേട്ടന്റെ ആരോഗ്യം ദീര്ഗായുസ്സ് എന്നും നില നിൽക്കട്ടെ.
@salmamc5711
@salmamc5711 4 жыл бұрын
Enthenkilum asughamundo
@sudeeshvarghese9932
@sudeeshvarghese9932 3 жыл бұрын
@@salmamc5711 ഉണ്ട്
@naaztn1392
@naaztn1392 3 жыл бұрын
ഇദ്ദേഹത്തിന് ഗർഭപാത്രത്തിൽ മുഴ ആണ്
@abduabdu1272
@abduabdu1272 3 жыл бұрын
Kmmunist.partiya.talle.pparnjppol.allapwarumpoi.
@aswina4476
@aswina4476 4 жыл бұрын
സ്വന്തമായി സ്ക്രിപ്റ്റ് എഴുതി അതിൽ ഏറ്റവും മോശം ഗുണങ്ങൾ ഉള്ള കഥാപാത്രമായി അഭിനയിക്കുന്ന ഒരേ ഒരാൾ ❤️
@sandhyas1618
@sandhyas1618 4 жыл бұрын
പൊക്കം ഇല്ലാത്തതാണ് മെയിൻ..
@shyamjithkariyil2928
@shyamjithkariyil2928 4 жыл бұрын
Yes
@AnoopKumar-sp6wp
@AnoopKumar-sp6wp 4 жыл бұрын
No
@JJ_live_sessions
@JJ_live_sessions 4 жыл бұрын
Well said genius
@Adarsh-iq8bg
@Adarsh-iq8bg 3 жыл бұрын
Murali Gopy Also❤
@sainulabid.k.p.m7691
@sainulabid.k.p.m7691 3 жыл бұрын
നർമ്മത്തിലൂടെ മലയാളിയെ ചിരിപ്പിക്കുകയും അതിലേറെ ചിന്തിപ്പിക്കുകയും ചെയ്ത പ്രതിഭ..ആശംസകൾ
@achus115
@achus115 2 жыл бұрын
ചെയ്യുന്ന പ്രതിഭ
@sreenivaskr9154
@sreenivaskr9154 4 жыл бұрын
പകരം വക്കാനില്ലാത്ത യഥാർഥ കലാകാരൻ❤️❤️❤️
@lizammathomas5797
@lizammathomas5797 4 жыл бұрын
ഇനിയും പുകവലിക്കരുത്. എന്റെ ഏറ്റവും ഇഷ്ടപ്പെട്ട നടനുപരി ഇഷ്ടപ്പെട്ട വ്യക്തിയാണ് ദീർഘകാലം ജീവിച്ചിരിക്കണം കാലഘട്ടത്തിന്റെ ആവശ്യമാണ്.
@deepasuresh4061
@deepasuresh4061 4 жыл бұрын
Yes a great legend
@deepak1984khanna
@deepak1984khanna 4 жыл бұрын
If Malayalam was a global language... Sir would have been one of the most respected personalities ever. And for us Malayalees, who are lucky to have witnessed your genius, you're all already among the best of what our tiny industry has ever produced. Wish you a long healthy life.
@shirdigayathrivision
@shirdigayathrivision 4 жыл бұрын
എന്നും മനസിൽ ഉള്ള കാര്യം തുറന്ന് പറയുന്ന ഒരു നല്ല മനുഷ്യൻ. അതിലുപരി നല്ല ഒരു കളങ്കമില്ലാത്ത അഭിനേതാവ്. അദ്ദേഹത്തിന് നല്ല ആരോഗ്യം കിട്ടട്ടേ എന്ന് പ്രാർത്ഥിക്കുന്നു.
@sujithchowki5379
@sujithchowki5379 4 жыл бұрын
speed 1.25 വെച്ച് കേട്ടാൽ ശ്രീനി സാറിന്റെ വോയിസ് നോർമ്മലായി കേൾക്കാം 😊
@danielroy7670
@danielroy7670 4 жыл бұрын
Correct
@vipin4060
@vipin4060 4 жыл бұрын
Sathyam
@andrewmiranda4638
@andrewmiranda4638 4 жыл бұрын
Good observation...keep it up...
@ultimatevideos8407
@ultimatevideos8407 4 жыл бұрын
yes correct i try sucsess
@Sh-tx8gy
@Sh-tx8gy 4 жыл бұрын
Correct
@sreejithkd7916
@sreejithkd7916 4 жыл бұрын
what sreeni ettan saying nw , people will understand after ten years only... Such a legnedary human being love u sreeni etta Ingal muthaaaan.......I will pray for ur gud helath May God Bless u...
@abdulvahab6241
@abdulvahab6241 4 жыл бұрын
ദൈവങ്ങൾ തമ്മിൽ യുദ്ധമുണ്ടാകുമോന്നാ പേടി,, ചിരിപ്പിക്കുന്ന ചിന്തിപ്പിക്കുന്ന മറുപടി,,
@user-dr1lz6ky3n
@user-dr1lz6ky3n 4 жыл бұрын
😀😀😀😀
@figh761
@figh761 4 жыл бұрын
Daivam illa ennu arinjal eniqu sahikkan pattilla
@syamharippad
@syamharippad 4 жыл бұрын
😊😊😊
@crstafarkadappayil2432
@crstafarkadappayil2432 4 жыл бұрын
ശ്രീനിയേട്ടാ ഇനിയും ഒരുപാട് നർമ്മത്തിൽ പൊതിഞ്ഞ കുടുംബ സിനിമകൾ ഇനിയും ഉണ്ടാക്കാൻ സാധിക്കട്ടെ എല്ലാ ആയൂർ ആരോഗ്യം സൗക്യ ഉണ്ടാവട്ടെ
@madhugopalakrishnanunnitha509
@madhugopalakrishnanunnitha509 4 жыл бұрын
What a great artist he is.... Wonderful person.. Created so many super hits that lasts long.. God bless him..
@KrishnaKumar-du5jt
@KrishnaKumar-du5jt 4 жыл бұрын
Srini chettan is the main super star of Malayalam film industry. Wish him a long and healthy life
@surekhavinod6244
@surekhavinod6244 4 жыл бұрын
Take care of your health Plz stay healthy, we need you 👍👍👍👍
@sarathyester
@sarathyester 4 жыл бұрын
ശ്രീനിവാസൻ സാർ, തിരിച്ചു വരും 🙏♥️
@aswinmg-fz5se
@aswinmg-fz5se 4 жыл бұрын
ദൈവം എന്താണ് ഇങ്ങനെ""::: ശ്രീനിവാസൻ സാർ വളരെ നിഷ്കളങ്കമായാണ് സംസാരിക്കുന്ന ത്----
@sheshe4289
@sheshe4289 3 жыл бұрын
🌴ശ്രീനിയേട്ടന്, നല്ല ആരോഗ്യമുണ്ടാകാൻ ആശംസിക്കുന്നു,പ്രാർത്ഥിക്കുന്നു.ഇഷ്ടപെട്ട 6 നടന്മാരിൽ ഒരാൾ " ശ്രീനിയേട്ടൻ" 🌴🌞🌷
@arjunkishore9454
@arjunkishore9454 4 жыл бұрын
Arvind Kejriwal truly deserves respect for the phenomenal work he has done in Delhi👍👍👍 I live in Delhi and it is mind blowing to see the change his party has brought in Delhi. Sreenivasan is an intellectual and has a genuine opinion.
@rajunair8087
@rajunair8087 4 жыл бұрын
some people blindly praising kejriwal.he is the most criminal minded man I ever saw. ആട്ടിൻ തോലിട്ട ചെന്നായ അതാണയാൾ.
@justaguy3956
@justaguy3956 Жыл бұрын
പോടാ മൈരേ...modi 🔥🔥❤️❤️❤️❤️
@vkskrishnan8536
@vkskrishnan8536 6 ай бұрын
Due to your appreciation that's why he is going to Jail.
@gireeshneroth7127
@gireeshneroth7127 4 жыл бұрын
Sreeni's age is telling on his appearance and his otherwise humours live talks. A legend.
@anilvanajyotsna5442
@anilvanajyotsna5442 4 жыл бұрын
ശ്രീനി സാർ , ഒരു മുൻ വിധിയുമില്ലാതെ ഈശ്വരനെ അന്വേഷിക്കുന്നവനു മാത്രമെ അതിനെപ്പറ്റി പറയാനെങ്കിലും കഴിയൂ. ഒരു നല്ല കലാകാരനാണ് താങ്കൾ എന്നു മാത്രം ഞാൻ പറയുന്നുള്ളൂ. നന്മകളുണ്ടാവട്ടെ .
@roysamuel8987
@roysamuel8987 4 жыл бұрын
Always loved.God bless u
@jabir133
@jabir133 3 жыл бұрын
ഇദ്ദേഹത്തിന്റെ അയൽ വാസി ആയി പൂക്കോട് ജനിക്കാൻ കഴിഞ്ഞത് അഭിമാനം
@mohanks8935
@mohanks8935 3 жыл бұрын
ഇത് പോലെ അഭിപ്രായം തുറന്നു പറയുന്നത് നല്ല മനസ്സുള്ളവർ
@rudrasha-uo1fh
@rudrasha-uo1fh 2 жыл бұрын
Sathyam
@ganeshr3331
@ganeshr3331 3 жыл бұрын
Kollaaan nalla interview. Ithu kanaan thudangiyappol ente mood alpam depressed aayirunnu....ennaal ippol valare happy aayi. Sreeni Chettanu namaskaram. Ayussum arogyavum Saukhyavum nerunnu.
@prakashankk7881
@prakashankk7881 3 жыл бұрын
ശ്രീനിയേട്ടൻ പറഞ്ഞത് സത്യം ഇത് പോലെ തുറന്ന് ഒരാളും പറയില്ല എല്ലാവിധ ഭാവുകങ്ങളും നേരുന്നു നേരിട്ട് കാണുവാൻ ആഗ്രഹിച്ച ഒരു നടൻ ചേട്ടൻ മാത്രം അസുഖ എല്ലാം മാറി കൂടുതൽ ഊർജത്തോട് കൂടി സിനിമ മേഖലയിൽ ഇനിയും ഒരുപാട് നാൾ ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@ashrafmk602
@ashrafmk602 4 жыл бұрын
ശ്രീനയേട്ടൻ മുത്താണ് 😍😘👍👍👍
@ajithkumar.d7072
@ajithkumar.d7072 4 жыл бұрын
ശ്രീനിയേട്ടനുമായുള്ള ഇൻ്റർവ്യൂ മനോഹരം '
@johnsontherattil7018
@johnsontherattil7018 3 жыл бұрын
സതൃസന്തമായ മറുപടി ഇതാണ് ശ്രീനിവാസൻ എന്നനടൻ 💝💝💝💝 👍👍👍👍
@moyteen
@moyteen 4 жыл бұрын
He is a great great film writer...sad to hear his health is not well...praying for his well being...
@cmdtechkerala7102
@cmdtechkerala7102 4 жыл бұрын
മനസ്സ് കൊണ്ട് മലയാളത്തിലെ ഏറ്റവും ഉയരങ്ങളിൽ നിൽക്കുന്ന നടനാണ് ശ്രീനിവാസൻ......... സത്യം
@anoopsvineed
@anoopsvineed 4 жыл бұрын
wishing the legend full recovery....
@reshmi802
@reshmi802 Жыл бұрын
മലയാളത്തിൽ അന്ന് ഉണ്ടായിരുന്ന ഏത് മുൻനിര നായികമാരും ഇദ്ദേഹത്തിന്റെ കൂടെ അഭിനയിക്കുമായിരുന്നു. അതിൽ നിന്ന് മനസിലാക്കാം ഇദ്ദേഹം ആരായിരുന്നു എന്ന് . വളരെ സത്യസന്ധനും നന്മയും കഴിവും ഉള്ള ഒരേ ഒരു മലയാള സിനിമ നടൻ
@GirishGiri-rw2qp
@GirishGiri-rw2qp 4 жыл бұрын
Prathistayekalum valiya saanthikaran ane avatharaka ..... God bless you sreeniyetta
@vinodpv2315
@vinodpv2315 4 жыл бұрын
Get well soon
@JohnWick-tn2jo
@JohnWick-tn2jo 4 жыл бұрын
A polite full legend😌great respect
@vinayac6203
@vinayac6203 Жыл бұрын
ദൈവത്തിന് പാവങ്ങളോട് കരുണയില്ല " i can feel the same
@sathyanathanmenon7778
@sathyanathanmenon7778 4 жыл бұрын
Unstoppable personality.🙏
@ajaymichael333
@ajaymichael333 2 жыл бұрын
For me.. Its Sreenivaasan, who transformed Malayalam Cinema!
@mbvipin
@mbvipin 4 жыл бұрын
എന്റെ ച്യാച്ചി.. "ഉത്തമാ നീ പാർട്ടി ക്ലാസ്സിൽ പോവരുത് " എന്നല്ല... "ഉത്തമാ, നീ പാർട്ടി ക്ലാസ്സിൽ പോവാത്തതു കൊണ്ടാണ് " എന്നാണ് 🙏
@salsamusicband1876
@salsamusicband1876 4 жыл бұрын
പോയിരുന്നെങ്കിൽ എന്റെ പൊന്നൊ..
@Vijay-pe4mo
@Vijay-pe4mo 4 жыл бұрын
Very correct
@satheeshkumar3977
@satheeshkumar3977 4 жыл бұрын
Real Superstar
@gokulsu1599
@gokulsu1599 4 жыл бұрын
ശ്രീനിവാസൻ ചേട്ടനെ പോലുള്ളവർ ഉള്ള കാലത്ത് ജനിച്ചത് എത്ര ഭാഗ്യം കൂടാതെ മോഹൻലാൽ, മമ്മൂട്ടി നിരവധിപേര്
@raagajaunninair1907
@raagajaunninair1907 4 жыл бұрын
Praying for your good health...may God bless you with good health and happiness so that this icon of comedy movies give us many more moments of laughter through his creations!
@susychacko3212
@susychacko3212 4 жыл бұрын
He is an outstanding actor. Get well soon .
@chandranair4222
@chandranair4222 4 жыл бұрын
സത്യ സന്ധമായി സംസാരിക്കാൻ തന്റേടം ഉള്ള ചുരുക്കം ചിലരിൽ ഒരാളാണ് ശ്രീനിവാസൻ, സത്യം തുറന്നു പറയാൻ താങ്കൾ ഇനിയും ഒരുപാട് കാലം ജീവിച്ച് ഇരിക്കണം നാടിന്റെ ആഗ്രഹമാണ്. ആരോഗ്യം സൂക്ഷിക്കണം.
@sreekalas2754
@sreekalas2754 4 жыл бұрын
Sreenivasan sir god bless you
@suryanandhmahesh123
@suryanandhmahesh123 4 жыл бұрын
കേരളത്തിന്റെ സ്വന്തം ശ്രീനിയേട്ടൻ
@vkjos5677
@vkjos5677 4 жыл бұрын
Sreeni.replied.very sensibly and appropriately. That lady.asks usual questions that causes boring to ordinary man
@ippuff2700
@ippuff2700 4 жыл бұрын
Sreeniyettan😍😍
@food-fun471
@food-fun471 4 жыл бұрын
My all time favourite actor that's sreenivasan sir. Once in life time I hve to meet sreenivasan sir that's my dream.
@nahasms19
@nahasms19 3 жыл бұрын
sreenivasan sirnte interview avideyanekinlum thedi pidichu kanum
@njnoolaaano1232
@njnoolaaano1232 4 жыл бұрын
1:00 sreeniyettane pokkumbol അദ്ദേഹം ഒരു ആക്കി ചിരി ഉണ്ട് +
@venugopalankarimbathil9985
@venugopalankarimbathil9985 3 жыл бұрын
Sreenivasan! Our pride! I honour him...and I respect the messages he gives through his films. But still..., as regards his doubt about Almighty.... I have some thing to say. In reply to his doubt, I raise a similar doubt - "Why his cinemas consist of good characters, bad characters, rich men, poor men... loveable ones and cruel characters...??" WHY ?? Can any of us blame him for such contra composition.... Can we...??
@amazinglife5236
@amazinglife5236 4 жыл бұрын
correctly said Sir..Wishing you a speedy recovery.
@sajidparammal9646
@sajidparammal9646 4 жыл бұрын
A real human being
@RamadasMannattil
@RamadasMannattil 4 жыл бұрын
I was fortunate to shake his hand at Chennai Central station platform once. The only person in the film industry whom I had shook hands with.
@dharmiknair
@dharmiknair 4 жыл бұрын
Those who had gone through ordeal in life naturally will develop good sense of humor, it is remedy to outsmart your past sorrow. Sreenivasan Sir, you are great indeed!
@anandjoe7986
@anandjoe7986 4 жыл бұрын
Uk
@anandjoe7986
@anandjoe7986 4 жыл бұрын
Kripasanam
@noushadkhd4381
@noushadkhd4381 4 жыл бұрын
മലയാളത്തിന്റെ പച്ചയായ മനുഷ്യൻ
@maheshtg2863
@maheshtg2863 4 жыл бұрын
Dhaivathinu paavapettavanodu ......super
@dipinraman303
@dipinraman303 2 жыл бұрын
Very talented actor and lengend.Was very much underated earlier.Big fan
@akhilprakash700
@akhilprakash700 4 жыл бұрын
Sreeniyettan pazhayapole samsarikunnath kanan playback speed 1:25 nokkiye..
@sujithkrishna2655
@sujithkrishna2655 4 жыл бұрын
Thanks man.. it works
@gn8036
@gn8036 4 жыл бұрын
thanks man🥰
@kripamariasamuel1439
@kripamariasamuel1439 4 жыл бұрын
Thanks dude... It saved time.
@Nireekshanam
@Nireekshanam 2 жыл бұрын
Playback 1×25 ൽ കണ്ടുനോക്കൂ.. *You can see the vintage Sreenivasan*
@vismayarajpalliyal8850
@vismayarajpalliyal8850 3 жыл бұрын
Sreenivasan sir 👍👍
@layojk1
@layojk1 3 жыл бұрын
Sreenivasan oru bhudhi jeeviyanu, ellavarum adehethae bahumannikuu..
@manumon2183
@manumon2183 4 жыл бұрын
ചിരിച്ചു കൊയങ്ങി.... ഇന്റർവ്യൂ... ചിന്താവിശിഷ്ടായയായ shamala... ചിരിച്ചു കൊയങ്ങി
@shijimolsanthosh7248
@shijimolsanthosh7248 4 жыл бұрын
God bless you
@sureshmn6018
@sureshmn6018 3 жыл бұрын
സെറ്റിൽ ഇരുന്ന് എഴുതി എന്ന് പറയുന്നത്...... അടിയുറച്ച, ആഴത്തിൽ സ്ക്രിപ്റ്റ് എഴുതാൻ ശേഷി യുള്ള കലാകാരൻ ആണ്.... സ്ക്രിപ്റ്റ് ന്റെ കാതൽ മനസ്സിലുണ്ട്.... അതിന്റെ improvisation ആണ് സ്ക്രിപ്റ്റ് സെറ്റ് ഇൽ ഇരുന്ന് എഴുതി എന്ന് മനസിലാക്കുന്നു 👍👍🙏
@RamaChandran-ni6fk
@RamaChandran-ni6fk 4 жыл бұрын
Sreenivasan 100/98
@stephym.t1723
@stephym.t1723 4 жыл бұрын
Cheta love usually God bless u
@goplakrishnanp8868
@goplakrishnanp8868 4 жыл бұрын
A great artist
@johnmathew8053
@johnmathew8053 4 жыл бұрын
God is not with the poor or wealthy... but, he is with the innocent people..
@yathishkumar6735
@yathishkumar6735 4 жыл бұрын
Innocent people can't live good life in this society.
@sumeshsumeshps5318
@sumeshsumeshps5318 2 жыл бұрын
സൂപ്പർബ്, 🙏
@abdullatheefabdullatheef5019
@abdullatheefabdullatheef5019 4 жыл бұрын
. സത്യം
@ganuprabhu7898
@ganuprabhu7898 4 жыл бұрын
I dont have words to discribe s .
@sheejasivadas8967
@sheejasivadas8967 5 күн бұрын
നല്ല ചോദ്യങ്ങൾ ❤❤❤❤❤❤ഉത്തരങ്ങൾ കിടിലം💕🎉 💐💕
@raheemk8449
@raheemk8449 4 жыл бұрын
Great
@kgkg7148
@kgkg7148 3 жыл бұрын
Sreenivasan sir your are great personal.
@supersongssaleem3303
@supersongssaleem3303 4 жыл бұрын
srinivasan.sir.👌👍
@nikhiljoseph8054
@nikhiljoseph8054 4 жыл бұрын
12:30🤣🤣🤣
@syamharippad
@syamharippad 4 жыл бұрын
Sreeniyettaa...rogathil ninnum ethrayum vegam sukhamavatte.....
@pukrajesh
@pukrajesh 4 жыл бұрын
Enduu muthalaaanu avathaarika....plum
@GijuAnto-eq3dp
@GijuAnto-eq3dp 6 ай бұрын
ശ്രീനിവാസൻ should be awarded JC Daniel പുരസ്കാരം.
@RamaChandran-ni6fk
@RamaChandran-ni6fk 4 жыл бұрын
In politics Sreenivasan is 100/100
@gopikas377
@gopikas377 3 жыл бұрын
Orupad snehamulla manushyan
@sureshnair9383
@sureshnair9383 4 жыл бұрын
Pray for your health.
@ismailabdulla8943
@ismailabdulla8943 4 жыл бұрын
പച്ചയായ മനുശ്യൻ , 😊
@ismailabdulla8943
@ismailabdulla8943 4 жыл бұрын
@@ABCDEFG5 odukkathe comedy anu ponne
@aanishani1512
@aanishani1512 Жыл бұрын
Sreenivasan sir aattvum Nalla achanane
@alicepurackel7293
@alicepurackel7293 4 жыл бұрын
ഒരു നല്ല നടനും യാഥാർത്യങ്ങൾ മനസ്സിലാക്കി അതിനനുസരിച്ചു പ്രതിജ്കരിക്കുന്ന ഒരു വ്യക്തി.
@user-dr1lz6ky3n
@user-dr1lz6ky3n 4 жыл бұрын
😍😍😍😍😍
@shivayogaworld3771
@shivayogaworld3771 4 жыл бұрын
Dear sir, you are great artist. We Malayalees love you. Try do some yoga practice every day to maintain your health sir.
@sijinp.c6995
@sijinp.c6995 3 жыл бұрын
ജയ് ശ്രീനിയേട്ടൻ
@mktvm3839
@mktvm3839 4 жыл бұрын
Aravind kejrival...💪💪... Pinu(Faken)
@thankammamathew2313
@thankammamathew2313 4 жыл бұрын
I like you sreeni
@syamkrishna6632
@syamkrishna6632 4 жыл бұрын
സിംഹം ...പാവം ഒരു സിംഹം....
@praveenindia1935
@praveenindia1935 3 жыл бұрын
നിങ്ങൾ നല്ല മനുഷ്യനാണെന്ന് സ്വയം ബൂസ്റ്റ്‌ ചെയ്യാൻ ഇതല്ലാതെ വേറെ മാർഗമില്ല.
@raheemk8449
@raheemk8449 4 жыл бұрын
Good
@smithathoppil9896
@smithathoppil9896 4 жыл бұрын
💓💓💓
@pauloseputhenpurackal3135
@pauloseputhenpurackal3135 4 жыл бұрын
Innale sandesham cinema kandu..pakshe ithil kazhuthil chuliv undalo
@thanumanu3818
@thanumanu3818 2 жыл бұрын
9:04 ufff 🔥🔥🔥🔥🔥
@raj-eh2wf
@raj-eh2wf 4 жыл бұрын
Srini ettan look frail and weak. I pray for his good health. Malayalam cinema and audience needs him
Do you have a friend like this? 🤣#shorts
00:12
dednahype
Рет қаралды 59 МЛН
Китайка и Пчелка 4 серия😂😆
00:19
KITAYKA
Рет қаралды 3 МЛН
100❤️
00:20
Nonomen ノノメン
Рет қаралды 62 МЛН
Sprinting with More and More Money
00:29
MrBeast
Рет қаралды 156 МЛН
Meet the Editors with Sathyan Anthikkad and Sreenivasan - PART 2
22:09
Interview with Mammootty & Sreenivasan│ Flowers
46:06
24 News
Рет қаралды 722 М.
Clean politics need of the hour | Manorama News | Nere Chovve
24:56
Manorama News
Рет қаралды 511 М.
Actor Sreenivasan's Speech  at Edappal
14:23
YUVA KERALA
Рет қаралды 1,7 МЛН
The cat made a surprise 🥳😥🥰
0:40
Ben Meryem
Рет қаралды 54 МЛН
Spongebob team his wife is pregnant #spongebob #marriage #pregnant
0:12
Sebastian vs Mom 😱 WHAT?!
0:20
AnnaTwinsies
Рет қаралды 9 МЛН
Who Hurt My Girlfriend? 😡
0:34
Alan Chikin Chow
Рет қаралды 5 МЛН
Кәріс өшін алды...| Synyptas 3 | 10 серия
24:51
kak budto
Рет қаралды 1,2 МЛН
Озвучка @patrickzeinali  Тюремная еда  Часть 2 @ChefRush
0:52
BigXep. Канал озвучки
Рет қаралды 1,3 МЛН