സത്യം! ഇങ്ങനെ ഒരു അവതാരകയെ കാണുന്നത് ആദ്യമായാണ്. നല്ല അച്ചടക്കമുള്ള അവതാരക👍
@ameenmuhammed38275 жыл бұрын
Durga Krishna actress
@afsalkpm66634 жыл бұрын
പേടിച്ചിട്ടാവും
@junaijunai64 жыл бұрын
@Dilsha Fakharudheen അത് ഞാൻ കണ്ടു. വളരെ സരസമായാണ് ആ ഇന്റർവ്യൂ.
@abhijithunni29763 жыл бұрын
@@afsalkpm6663 sathyam 🤣🤣🤣
@neethumathew44133 жыл бұрын
Uvva ath kandernnu!! Dhyan nte koode ulla oru interview kandal mathi full body shaming!!
@vrindavijayan61405 жыл бұрын
ഇതിനു മുമ്പ് ഞാൻ പാട്ട് കാരന്റെ അച്ഛൻ ആയിട്ടില്ലല്ലോ 😆😆😆
@ashadas14525 жыл бұрын
😂😂
@shameemayuonus2193 жыл бұрын
😆
@rhythm66152 жыл бұрын
😝
@freakstudio48415 жыл бұрын
എന്ത് കാര്യവും ഡയറക്റ്റ് ആയി പറയുന്ന ശ്രീനിയേട്ടന് ഫാൻസ് ആണോ ഹേറ്റേഴ്‌സ് ആണോ കൂടുതൽ...
@shaheedshaheed995 жыл бұрын
FreAk Studio Nice Song
@meghanambiar68935 жыл бұрын
Fans
@haimi28625 жыл бұрын
Fance
@twilight92375 жыл бұрын
Fans
@aayshagroup58355 жыл бұрын
Fans mathram
@arshadmodon96385 жыл бұрын
ശ്രീനിവാസൻ അല്ലേലും വേറെ ലെവലാ. വിനീത് പിന്നെ ഒന്നും പറയാനില്ല.
@raishadraihan38053 жыл бұрын
ഇവരുടെ ഫാമിലി ഇന്റർവ്യൂ വന്നതിന് ശേഷം യൂട്യൂബ് മൊത്തം ഇവരുടെ വീഡിയോ recommend aanallo
@adhia39493 жыл бұрын
Athanu youtube and facebook marketing strategy
@ajuajith13255 жыл бұрын
വിനീതേട്ടന്റെ ആദ്യ സോങ് കസവിന്റെ തട്ടമിട്ട് ഫാൻസ് ഉണ്ടോ
@seethalekshmi52675 жыл бұрын
Talented ആയ അച്ഛന്റെ ടാലന്റഡ് ആയ മകൻ.. എല്ലാ രംഗത്തും കഴിവ് തെളിയിച്ച വിനീത് അച്ഛന്റെ മകൻ തന്നെ
@praveenkc36274 жыл бұрын
Ith devasurathile dialog pole undallo
@praveenkc36274 жыл бұрын
Revathy parayunnath "Peru ketta achante peru ketta makan"
@babuverot41502 жыл бұрын
ഒരാള് വിനീതി നോട് വിനീതിനെ ആക്കിക്കൊണ്ട് പറഞ്ഞു. നിങ്ങളുടെ അച്ഛനെ എനിക്കറിയാം .നിങ്ങളെ എനിക്കറിയില്ല. വിനീത് മറുപടി കൊടുത്തു. നിങ്ങളെയും നിങ്ങളുടെ അച്ഛനേയും എനിക്കറിയില്ല.
@aneeditz56025 жыл бұрын
ശ്രീനിയേട്ടന്റെ സംസാരത്തിൽ ചില മാറ്റങ്ങൾ ഉണ്ട്. ചിലതിന് കൃത്യത കുറവുണ്ട്, നാക്ക് കുഴയുന്ന പോലെ.ആരോഗ്യ പ്രശ്നങ്ങൾ മുഴുവനായും ഭേദമായിട്ടില്ലെന്ന് തോന്നുന്നു. May God give him longliveness💓
@rinuthomas67543 жыл бұрын
അദ്ദേഹത്തിന് അസുഖമാണ് ഹാർട്ട് പ്രോബ്ലം ഉണ്ട്
@vmdreamworld62863 жыл бұрын
ശ്രീനിവാസൻ ചേട്ടൻ ന്റെ സംസാരം ഇതൊക്കെ അല്ലെ നമ്മുക്ക് ഇദ്ദേഹത്തെ ഇത്ര ഇഷ്ടം 😍😍😍🤗
@NINU..SHAIJU6955 жыл бұрын
അവതാരിക വളരെ നല്ല കുട്ടി നല്ല അവതരണം
@Tittenboy3 жыл бұрын
ദുർഗ കൃഷ്ണ അല്ലേ ath
@psy97702 жыл бұрын
Uff vision
@ashrafkaramana44265 жыл бұрын
ഞാൻ മലയാള സിനിമയിൽ ഏറ്റവും കൂടുതൽ സ്നേഹിക്കുന്നത് തിരക്കഥ മോഖലയെ ആണ് എന്റെ നമ്മൂടെ ചേട്ടനെയാണ് ശ്രീനിവാസൻ ചേട്ടൻ നല്ല തിരക്കഥ കൃത്ത് ആണ് നല്ല നടൻ നല്ല മനുഷ്യൻ 😍 എന്ന് അഷ്റഫ് കരമന നവാഗത തിരക്കഥ കൃത്ത് 🤓✍️😍📽️
@ashrafkaramana44265 жыл бұрын
HAB MaLaYaLaM Creation 8848666307
@kmj6045 жыл бұрын
തിരക്കധ എഴുതാൻ എനിക്ക് വളരെ ഇഷ്ടമാണ് സഹായിക്കാൻ ആരുമില്ല
നല്ല അവതാരക ഇടയിൽ കയറി അലംബുണ്ടാകാതെ രംഗം ഭംഗിയായി കൊണ്ട് പോയി
@ajitemo81145 жыл бұрын
Film actress aanu
@sadanandanjosekumar52035 жыл бұрын
Yes,me also noticed
@godsonggm31865 жыл бұрын
Yes nice anchoring. People want to hear frm d actr not anchr
@chandansvlog72315 жыл бұрын
She's actress too..Vimanam..Pretham 2..
@Arun-kx7ix5 жыл бұрын
@muhabbah .Njan ezhuthan Vanna same dialogue ......
@ridespark4 жыл бұрын
4:12 നീ യുദ്ധം തുടങ്ങുന്നതിനു മുന്നേ പരാജയ പ്പെടുവാണോ യുദ്ധം കണ്ടു നിൽക്കുന്നവർക്ക് അത് പറയാം 😂🤣🤣👌
@aswathikv70725 жыл бұрын
Senior actor nu kodukkenda respect aa anchor kodukknd gud job
@Name_is_KD5 жыл бұрын
ഇത് കാണുന്ന വിനീത് കരയുന്നുണ്ടാവും 😊😊😢😢 ഒപ്പം ഹാപ്പിയും 😊😊😢😊
@PICTURESCAST...4 жыл бұрын
Really.... he Is really proud of vineeth. Pinne note the point he has 100% in maths
@babuverot41502 жыл бұрын
മകൻ്റെ അച്ഛനിലെ പോലെ.
@anees72014 жыл бұрын
Matured anchor.she giving due respect to sreenivasan sir,in her voice and body language.
@vahidazakku39945 жыл бұрын
ശ്രീനിയേട്ടൻ sach a great actor and good charecter
@shemiambru19882 жыл бұрын
എയറിൽ വന്നതിനു ശേഷം ഇവരുടെ എല്ലാ വിഡിയോയും കാണുന്നവർ ഉണ്ടോ 😍2022
@vishnupillai47134 жыл бұрын
Vineeth is the only youth actor in malayalam who has done justice to his father's talent ie.being multi talented..
@babuverot41502 жыл бұрын
others fathers are not multi talented .only single talented .ശ്രീനിവാസൻറ ജീനിയസ്നസ് വിനീത് ശ്രീനിവാസൻ്റെ ജീനിലുണ്ടാവും .സ്വന്തം ഹാർഡ് വർക്ക് കൊണ്ട് അത് പുറത്തെടുത്തു.ദുരഭിമാനിയായ ശ്രീനിവാസനോട് കുട്ടിയാവുമ്പോൾ തന്നെ സപ്പോർട്ട് ചെയ്യാൻ ഒരു ഇൻറർവ്യൂവിൽ വിനീത് ശ്രീനിവാസൻ ആവിശ്യപ്പെടുന്നുണ്ട്. ശ്രീനിവാസൻ ആവശ്യപ്പെട്ടില്ലെങ്കിലും മലയാള സിനിമാലോകത്ത് ഏത് ഡയരക്ടറും സൂപ്പർസ്റ്റാറും വിനീത് ശ്രീനിവാസനെ സപ്പോർട്ട് ചെയ്യാൻ തയ്യാറാവും .പിടിച്ചു നില്കണമെങ്കിൽ കഴിവും ഹാർഡ് വർക്കും വേണം. അഭിനയം പോലെയല്ല സ്ക്രിപ്റ്റും ഡയരക്ഷനും ഫുൾ ഉത്തരവാദിത്വമാണ്.
@rijobabu86775 жыл бұрын
Sreeni Fan's undo evide
@dr.arjunchempakasseril67702 жыл бұрын
This girl is so so so matured…. Knows how to listen and knows when to ask
@aryajayan74725 жыл бұрын
vineeth sreenivasan 😍😍😍😍😍
@anasthalakkal21825 жыл бұрын
The big father Malayala cinemayile ekkalatheyum mikacha nadan sreeni.... Sir athil ubari mikacha thirakathakrth😍😍
@nezrll38145 жыл бұрын
കണ്ണൂര്‍ സ്ലാങ് 🤩
@unniunitac74045 жыл бұрын
വയ്യാതായിരിക്കന്നു പാവത്തിന്😭😭
@blu97472 жыл бұрын
Watching this After Hridayam💗. Now I know what inspired Vineeth to write Hridayam
@tastytips-binduthomas10803 жыл бұрын
Interviewer is a good listener , great !
@sanoopkrishna76335 жыл бұрын
Cute അവതാരിക 😍
@sindhuarappattu17185 жыл бұрын
Good interview Sreenivasan , legend of Malayalam movies beautiful interviewer, well carried forward the interview.
@PeruvanamRajamma5 жыл бұрын
Legend😍🔥
@tonymontana098765 жыл бұрын
May you be blessed with good health Sir. *Respect*
@visitjose5 жыл бұрын
I remember the day you were walking on the corridor of SBOA school when i was also studying there...I was collecting my books for starting the new year and you were swaying your hands and walking at an angle (little like Mohanlal ;) ) in the school...That walk i can never forget and you carrying such a nice smile ...Vineeth is a nice boy and SBOA school did play a good role to shape him up...Only difference was he was in model school and me in cbse so missed knowing him more.. Thank you for giving us entertainment in our lives and your son is doing best that you expected from him... stay blessed forever !
@ivanjohn26984 жыл бұрын
Ok
@MaheshMV6665 жыл бұрын
Play it in 1.25x speed
@sudhi97444855575 жыл бұрын
Pwoli
@shanusukumar2.0245 жыл бұрын
Gud
@youtubewatch22545 жыл бұрын
Powli bro..
@rukkurajan71215 жыл бұрын
Thank you it's worked
@reshuanish65955 жыл бұрын
😂
@nisudana2 жыл бұрын
Sreenivasan sir, vineeth sreenivasan, dhyan oru kundumbathile muthukal❤❤❤... Hrudayam matram mathi vineethinde level vere aanu... Sakala kala vallaban marulla family ❤❤❤... Oru pad kala jeevikkan daivam ida varuthatte sreeniettanu... Makkalude valarcha kanan sadhikkatte 🙏🙏🙏
@satyamjai43975 жыл бұрын
One of the best kalakaran😊
@renjithreghunath38712 жыл бұрын
He must be so proud after watching hridayam 🖤
@sanujaps43215 жыл бұрын
എല്ലാ മാതാപിതാക്കളും ഈ വീഡീയോ കാണണം
@sajimonpm61533 жыл бұрын
മലയാളസിനിമ വിനീതിന്റെ തോളിൽ ആകുന്ന കാലം വരും അങ്ങനെ സംഭവിക്കട്ടെ.
@vdo327 ай бұрын
You are overestimating him .He is good but not to the extend of your statement.😊
@Faith-dp3mo3 жыл бұрын
Super talented father son👌👌👌
@arjunvijay50005 жыл бұрын
Sreeniyettaaaaaa😍😍😍😍😍
@Bangalore_Malayali5 жыл бұрын
ഈ അവതാരകയെ കാണുമ്പോഴാണ് ചിലതിനെ ഒക്കെ എടുത്തു കിണറ്റിൽ ഇടാൻ തോന്നുന്നത്. Yes, ഞാൻ പേളി മാണിയെത്തന്നെ ആണ് ഉദ്ദേശിച്ചത്. ഇനി എന്നെ നിങ്ങൾക്ക് കൊല്ലാം. സത്യം വിളിച്ചുപറയാൻ പറ്റി എന്ന സംതൃപ്തിയിൽ ഞാൻ മരിച്ചോളാം 😶
@harithaunnikrishnan14005 жыл бұрын
😁😁
@sackeenasakkeer20475 жыл бұрын
😂😂😁😁
@najumamunawara43884 жыл бұрын
Pachayaya manushan
@hajocorner5193 жыл бұрын
Alla ithaaru🙄
@guitaristganesh99612 жыл бұрын
I think enik thonnu ഹൃദയം ഫിലിം വിനീതിന്റെ ജീവിതം ആണ് ✌️😃😃
@ashikjoshy23125 жыл бұрын
Mattullavare pole edayil keri alambakathe nalloru anchoring ..best interview so far..
@dqmediahub64325 жыл бұрын
അതിനുമുമ്പ് ഞാൻ പാട്ടുകാരന്റെ അച്ഛനായില്ലല്ലോ..!!😁😁
@fasilvattoly5 жыл бұрын
😃
@shijinkochu17795 жыл бұрын
അവതാരിക പൊളി
@omanapk16284 жыл бұрын
മകന്റെ അച്ഛൻ എന്നത് സ്വന്തം ജീവിത കഥ തന്നെ ആയിരുന്നു അല്ലെ?സിനിമ എന്ന് കണ്ടാലും അങ്ങനെ തോന്നിയിട്ടുണ്ട്.
@june4media865 жыл бұрын
അവതാരിക സൂപ്പർ
@MixSpiceswithLigiArun5 жыл бұрын
വെറുപ്പിക്കാത്ത അവതാരിക
@ansuvarkey16145 жыл бұрын
Nakku kuzhayunna poleee..pavamm...angane oru makkalede achanakan pattyathu thanne oru bhagyammm