Exercise for Hernia, കുടലിറക്ക (Hernia) എങ്ങനെ നിയന്ത്രിക്കാം,

  Рет қаралды 168,342

Dr Sajid Kadakkal

Dr Sajid Kadakkal

4 жыл бұрын

കുടലിറക്കം (Hernia) പോലെയുള്ള പ്രയാസം അനുഭവിക്കുന്ന ആളുകൾക്ക് ചെയ്യേണ്ട പ്രധാന വ്യായാമമാണ് പരിചയ പെടുത്തുന്നത്.
ചികിത്സാ പരമായ സംശയങ്ങൾക്ക് ബന്ധപ്പെടാം.
00971554680253
Dr.sajid kadakkal

Пікірлер: 179
@ahmedbaqavi2751
@ahmedbaqavi2751 Жыл бұрын
ശരിക്കും ബോധ്യപ്പെടുന്ന രീതിയാണ് നന്ദി
@venugopalnair8175
@venugopalnair8175 3 жыл бұрын
വളരെ നല്ല ഈ അറിവു തന്നതിനു നന്ദി നമസ്കാര൦🙏
@AnilKumar-qv4rt
@AnilKumar-qv4rt 2 жыл бұрын
അങ്ങയുടെ ഈ വിലയേറിയ class വളരെ ഉപകാരപ്രദം.👍
@rcnair8706
@rcnair8706 Жыл бұрын
Super Demonstration. Thanks Doctor.
@riyasriyas3992
@riyasriyas3992 4 жыл бұрын
Thankyou somuch malayalathil herniayekurichulla vedios valare kuravan
@parukalyanimanoj1876
@parukalyanimanoj1876 4 жыл бұрын
Nanniyundu doctor
@rajni_bais_sahu
@rajni_bais_sahu 3 жыл бұрын
Thanku doctor👍
@nitheshkumarnarayanan9282
@nitheshkumarnarayanan9282 Жыл бұрын
THANK YOU DOCTOR.. 💐💐💐💐💐🙏🙏🙏🙏🙏❤❤❤❤❤
@georgejohn2855
@georgejohn2855 3 жыл бұрын
Thank you Dr.
@younusmurshi7112
@younusmurshi7112 3 жыл бұрын
Thank you doctor
@abhilashptb3199
@abhilashptb3199 3 жыл бұрын
Thank u doctor....
@prabhaknk7360
@prabhaknk7360 2 жыл бұрын
Thanku Doctor
@ShehaShiza-ef2gf
@ShehaShiza-ef2gf Жыл бұрын
Very good result.thankyou so much
@azeezabdul9198
@azeezabdul9198 Жыл бұрын
Very nice tips. Thanks
@razakkarivellur6756
@razakkarivellur6756 4 жыл бұрын
Thank u sir, ഇതുവരെ ആരും പറയാത്ത വളരെ ഉപകാരപ്രദമായ വീഡിയോ.
@thahirarasheed604
@thahirarasheed604 4 жыл бұрын
Thanks sir
@shyamalavk6457
@shyamalavk6457 Жыл бұрын
Great doctor.....❤🙏
@shefeekks4156
@shefeekks4156 Жыл бұрын
Thank you sir❤
@HariShankar-jw1uq
@HariShankar-jw1uq 4 жыл бұрын
trhank you doctor!!
@siljapramod6376
@siljapramod6376 3 жыл бұрын
Thanks doctor
@ahsansanu4059
@ahsansanu4059 3 жыл бұрын
Thanks doctor...
@sobz1000
@sobz1000 4 жыл бұрын
നന്ദി സിർ
@rihasgownstudio690
@rihasgownstudio690 3 ай бұрын
Thanks for this video Doctor
@sivanponmala329
@sivanponmala329 Жыл бұрын
🙏 താങ്ക്യൂ സാർ
@shanavascvchenathhouse5206
@shanavascvchenathhouse5206 Жыл бұрын
സർ നല്ല അവതരണം ശ്വാസം എങ്ങനെ എടുക്കണം എന്ന് പറഞ്ഞിട്ടില്ല അത് കൂടി ഒന്ന് വിവരിചാൽ വളരെ ഉപകാരമായിരിക്കും
@muhammadshahir919
@muhammadshahir919 4 жыл бұрын
മികച്ച അവതരണം
@ahammedshafi6809
@ahammedshafi6809 2 ай бұрын
Thank you ❤❤
@nabeelk1387
@nabeelk1387 2 жыл бұрын
Thankyou sir👍👍😄
@prasannaep2956
@prasannaep2956 Жыл бұрын
Tqu Dr.
@ullasu6923
@ullasu6923 3 жыл бұрын
Thankyousir
@preejaa793
@preejaa793 Жыл бұрын
Thanks for your valuable suggestions🙏
@sundariramesh7137
@sundariramesh7137 3 жыл бұрын
Dr. Can we do these exercises for incissional hernia
@shafeeqshafeeq6457
@shafeeqshafeeq6457 4 жыл бұрын
Dr. Ingunal hernnia-kkum ingane cheyyithaal mathiyo..?
@josephkurian3710
@josephkurian3710 Жыл бұрын
Thank you sajid
@josephkurian3710
@josephkurian3710 Жыл бұрын
വളരെ നല്ല നിർദ്ദേശങ്ങൾ. വളരെ നന്ദി. കാലുകൾ ഹിപ്പിന് സമാന്തരമായി കൊണ്ടുവരുക എന്നു പറയുന്നതായിരിക്കും ശരി. ആനുപാതം എന്നാൽ ratio ആണ്.
@mrperfecttalk8437
@mrperfecttalk8437 4 жыл бұрын
Good speech
@rasheenarahiman1995
@rasheenarahiman1995 5 ай бұрын
Herniya ullappol cheyyamo dr? Ariyunnavar prayamo. Randu thavanasarjari kazhinjathanu ini vayya vayar vedhana und ee exsasase cheythal opreshan ozhivakumo pleez reply
@aachiam7028
@aachiam7028 8 ай бұрын
Good doctor
@FreelancerBuddy360
@FreelancerBuddy360 4 ай бұрын
Truely helpfull
@sruthyratheesh2643
@sruthyratheesh2643 4 жыл бұрын
Ella hernia kum ee exercise pattumo.... thazhe overy de position l aanengil ee exercise kondu marumo?
@bindusrinivas9040
@bindusrinivas9040 4 жыл бұрын
Sir will this excersice be useful when pain have already started
@santhoshkumar-hu8hy
@santhoshkumar-hu8hy 2 жыл бұрын
Doctor Rectal prolapse undarunnu sargery cheyyithu constipation undarunnu varshagalayyi jimil pokunundarunnu ethine patti video cheyyumo
@umerfarook4541
@umerfarook4541 3 жыл бұрын
Sir moothra sanchiyileke irangiya herniya ee exercise cheyitha mathiyo
@nancshettyyt7168
@nancshettyyt7168 Жыл бұрын
Sir ithinu enthayalum reply tharane. Enik pregnancy timeil vanna hernia yanu 2 and half yr ayi. Ippo size 4. 5 aanu. Umblical.Parayan kanakkinulla pain illa. October 10 nu admission date thannu. E exercise thudare cheithe better change unddakumo. Reply pls sir. 4.5 aanu size. Risk aanoo
@smi1606
@smi1606 4 жыл бұрын
Thank u sir
@Renjith49
@Renjith49 2 ай бұрын
Is it ok for hilateral hernia.. Cure without serggery
@krishnanp.k3054
@krishnanp.k3054 3 жыл бұрын
Sir one doubt.while doing this exercises we are putting More pressure to the muscles.does it increase or worsen the conditions
@radhakrishnancd9370
@radhakrishnancd9370 16 күн бұрын
👍
@aliakbar843
@aliakbar843 3 жыл бұрын
Sir Ante thathak hernia und oru pravisham operation cheythu . after 9monthin veedum vannu.1.5cm purath vannk annu paranju.anthanu vazhi?pls reply
@akhinu-pp1fg
@akhinu-pp1fg Жыл бұрын
Prayamayavarku (80 years nu mukalilullavarkku) vyayamam kondu aswasamundakumo?
@chandrikachandrika9688
@chandrikachandrika9688 10 ай бұрын
👍👍
@antonybastin3432
@antonybastin3432 2 жыл бұрын
👍♥️
@A.b.h.irider
@A.b.h.irider 3 жыл бұрын
Embarical herina slove cheyyan ee excerise mathiyo
@akarshfitness
@akarshfitness 6 ай бұрын
Hiatus hernia surgery kayinjal 1 year shesham weight training start cheyyan pattuo
@risanafarhan3989
@risanafarhan3989 3 жыл бұрын
Ente dlvry kazhinjitte 3 month kazhinje dlvry kazhinjathine sheshamane kandathe eppol excess cheyyunnathine kuzhappam ellallo
@kumarankutty2755
@kumarankutty2755 Жыл бұрын
inguinal ഹെർണിയ കൂടുതൽ താഴേക്കു ഇറങ്ങി വന്ന അവസ്ഥയിൽ ഈ വ്യായാമങ്ങൾ ചെയ്യാൻ പാടുണ്ടോ? ചെയ്താൽ ഗുണത്തേക്കാൾ അധികം ദോഷമാവില്ലേ ഉണ്ടാവുക.
@yennog4563
@yennog4563 Жыл бұрын
Good excercise, thanku
@miniraman4979
@miniraman4979 2 жыл бұрын
🙏🙏👍👍👍
@Word9276
@Word9276 8 ай бұрын
Cookeril rice vevichal kuzhappam undo??plz reply
@ratheeshkumar6668
@ratheeshkumar6668 4 жыл бұрын
Right side inaguinal hernia medicine name please sir my age32
@abdulsaleem6112
@abdulsaleem6112 10 ай бұрын
Kuttikalk....cheyyam pattumo.plz reply ...sir.
@raysworld4118
@raysworld4118 4 жыл бұрын
Umbilical hernia ullavarkku plank exercise cheyyamo?? Plz reply
@najaththanveer6289
@najaththanveer6289 4 жыл бұрын
Umblcal herniya marumo. Ith chaithal
@venkateshbhat2875
@venkateshbhat2875 Жыл бұрын
Is this for hiatal hernia?
@paulcmpaul8765
@paulcmpaul8765 Жыл бұрын
sir enaku 2 caesarean kalinju ippam 3yrs ayi eniku small para umblical hernia undu njan skipping seiyalama pls reply sir
@ranganathannagarajan5270
@ranganathannagarajan5270 3 жыл бұрын
Dr.Sajid, Just saw exercises for Hernia. Very nicely demonstrated and explained. Congratulations. Will this help to avoid surgery?. What is prognosis rate time frame. It is well and good if you explain for the benefit of general public. Best regards ranganathan
@MaryJohnson-zc6lo
@MaryJohnson-zc6lo 2 жыл бұрын
Very good exercise motivational
@prakashankk2344
@prakashankk2344 3 жыл бұрын
സാർ. വൃഷ്‌ന സഞ്ചിയിൽ. ഞരമ്പ് തടിച്ച്. ചെറിയ മുഴ പോലെ രണ്ടിലും വേദന ഇല്ല സാർ ഇദ്‌ എന്ത് അസുഖം ആണ്. ഇതിനു ഞൻ yedhu.Dr. കാണണം ശരിയായ ഒരു മറുപടി സാർ തരുമെന്ന് പ്രതീക്ഷിക്കുന്നു
@haneefaek1011
@haneefaek1011 Жыл бұрын
വേരിക്കോസിൽ
@najmashihabnajma854
@najmashihabnajma854 4 жыл бұрын
Pcod ye kurich oru vedio cheyyo
@hareeshkp697
@hareeshkp697 3 жыл бұрын
Ingunial herniya ക് ഈ exercise പറ്റോ
@shilpabiju6434
@shilpabiju6434 2 жыл бұрын
സർ ഹെർണിയ patient tummy trimmer ഉപയോഗിച്ച് exercise ചെയ്യാമോ
@mazharaltaf4899
@mazharaltaf4899 3 жыл бұрын
Please do this in English so more people can benefit from your knowledge. Thank you.
@user-tj5sd9kx3t
@user-tj5sd9kx3t Жыл бұрын
ഇങ്ങനെ ചെയുന്നത് കൊണ്ട് വയറു കൂടി കുറയുമോ. എനിക്ക് ഹെർണിയ ഉണ്ട് കൂടെ ഒരുപാട് വയറും ഉണ്ട്
@__-rr3we
@__-rr3we 11 ай бұрын
Dr.. No.. Ayakkumo ഏത് ഹോസ്പിറ്റലിൽ ആണ് സേവനം ചെയ്യൂ നന്നത്
@parukalyanimanoj1876
@parukalyanimanoj1876 4 жыл бұрын
Herniayudea cheriya aarambhamundu doctor ethinu ethu sariyakumo?
@drsajidkadakkal3327
@drsajidkadakkal3327 4 жыл бұрын
സ്ഥിരമായി ഇതുലെ ചെയ്താൽ മാറ്റം ഉണ്ടാവും
@suchithrasaju5223
@suchithrasaju5223 4 жыл бұрын
Dr..... ea exercise inte koode cardio exercise koodi cheyithaal endhengilum complications undavumo?
@JRK95394
@JRK95394 Жыл бұрын
Enik delivery kayinkathinu shesham umbilical hernia aayi tiny umbilical hernia ennanu scanning reportil. Surgeon paranjath exercise onnum cheyyhooda. Absinu pressure koduthooda only walking cheyyam enn. Iam really confused.. Plz reply
@sadhimvlog3065
@sadhimvlog3065 Ай бұрын
Same problem mariyooo
@nasarpm8576
@nasarpm8576 Жыл бұрын
സർ എനിക്ക് 3സ്ഥലത്തു ഈ പ്രശ്നം ഉണ്ട് അതിൽ ഒന്ന് നാവിയിൽ ആണ് അത് ഇങ്ങിനെ ചെയ്താൽ മാറുമോ നമ്പർ തരുമോ
@santhoshkumar-sf2zu
@santhoshkumar-sf2zu 6 ай бұрын
🙏🙏🙏🙏🙏
@abdulnazar6090
@abdulnazar6090 Ай бұрын
Etra divasam cheyyanam
@muhammadaflah3825
@muhammadaflah3825 2 жыл бұрын
5mm aanu ullath ath problem ano
@vjprsd1
@vjprsd1 3 жыл бұрын
Dr. I had an umbilical hernia repair last Feb. Mesh was also placed. Now it is one year & I get a pain as if the mesh is hurting mr
@hameedhameed3064
@hameedhameed3064 3 жыл бұрын
വേദന ഉള്ള അവസ്ഥയിൽ ചെയ്യാൻ പററുമൊ
@cswroopacswroopa3319
@cswroopacswroopa3319 3 ай бұрын
ഹെർണിയ ഓപ്പറേഷൻ വലതുവശത്ത് ചെയ്യു കഴിഞ്ഞിട്ട് എന്ന മുതൽ earsise ചെയ്യാൻ പറ്റും?
@shaminsha166
@shaminsha166 4 жыл бұрын
Kuttikalk cheyyaamo ith
@laisammageorge7989
@laisammageorge7989 3 жыл бұрын
ഹെർണിയ ഓപ്പറേഷൻ കഴിഞ്ഞ് എത്ര നാൾ സൂക്ഷിക്കണം എന്താല്ലാ കാരൃം ചെയ്തു കൂടാ ഇതിന് കൂറച്ച് ഒരു വീഡിയോ ചെയ്യാമോ ഡോക്ടർ
@saidsaid7367
@saidsaid7367 4 жыл бұрын
ദിവസവും നടക്കാൻ പോകുന്നുണ്ട് അതിനു ശേഷം ചെയുന്നത് കൊണ്ട് വല്ല കുഴപ്പം ഉണ്ടോ?? (ഒരു മറുപടി തരുമോ )
@cswroopacswroopa3319
@cswroopacswroopa3319 3 ай бұрын
ഓപ്പറേഷൻ കഴിഞ്ഞാൽ കഴിക്കേണ്ട ഭകഷണങ്ങൾ എന്തൊക്കെയാണ് Dr?
@deepashaju5480
@deepashaju5480 3 жыл бұрын
Dr..enikk umbilical hernia ann...ee exercise cheythal hernia marummo?? Ee exercise enikk cheyyamo????
@resmivr3089
@resmivr3089 3 жыл бұрын
Edukku umbilical hernia aanu
@sudheer9786
@sudheer9786 Жыл бұрын
ഈ വ്യായാമം ചെയ്താൽ ഓപ്പറേഷൻ ഒഴിവായി കിട്ടുമോ
@rajeevparameswaran9543
@rajeevparameswaran9543 3 жыл бұрын
Disc പ്രോബ്ലം undengil e exercise chayamo sir
@anilkollanandi9109
@anilkollanandi9109 6 ай бұрын
യോഗയിൽ കൂടി പൂർണ മായി mattiyedukkam
@vlogingtime7532
@vlogingtime7532 3 жыл бұрын
ഒരു Commentinum reply illallo
@akhileshb5114
@akhileshb5114 6 ай бұрын
വയറിനു താഴേക്കുള്ള കുടലിറക്കത്തിനു ഇങ്ങനെയുള്ള വ്യായാമം ചെയ്താൽ മതിയോ
@sujithp2768
@sujithp2768 3 жыл бұрын
Taqs alot
@baishantha2281
@baishantha2281 3 жыл бұрын
Thanks a lot sir very very useful exercise for hernia. I feel very comfort.
@cswroopacswroopa3319
@cswroopacswroopa3319 3 ай бұрын
ഏതൊക്കെ? വ്യായാമം?
@unnikrishnapillai7344
@unnikrishnapillai7344 Жыл бұрын
അസുഖം ഉള്ളവർ ചെയുന്നത് കൊണ്ട് കുഴപ്പം ഉണ്ടോ
@hamzan690
@hamzan690 3 жыл бұрын
Anyone tried
@siyakmr1304
@siyakmr1304 4 жыл бұрын
വന്നു കഴിഞ്ഞിട്ട് ചെയ്തിട്ട് പ്രയോജനമുണ്ടോ ?
@bindusk4794
@bindusk4794 4 жыл бұрын
Sir, എനിക്ക് ഹെർണിയ ഓപ്പറേഷൻ കഴിഞ്ഞു 10വർഷം ആയി ഇപ്പോൾ ഞാൻ അര മണിക്കൂർ വ്യായാമം ചെയ്യുന്നു കുഴപ്പം ഉണ്ടോ പ്ലീസ് മറുപടി തരണം
@shiyashiya2163
@shiyashiya2163 4 жыл бұрын
Ningal evedenna cheythathu......ethra cash aayi.....ipppol mattamundoo
@johnyvarghese3557
@johnyvarghese3557 2 жыл бұрын
Sir , this is useful for humblical hernia who are suffering With regards
@ajiviji3333
@ajiviji3333 3 жыл бұрын
എനിക്ക് umblikkal ഹെർണിയ ഉണ്ട്. കാല് പൊക്കുന്ന സമയം ഇത് തള്ളി വരാനുള്ള സാധ്യത ഉണ്ട്. എന്നാലും വ്യായാമം ചെയ്യാമോ
@saralakrishnan5202
@saralakrishnan5202 Жыл бұрын
എനിക്കും ഉണ്ട്. എന്തു ചെയ്തു ഞാൻ ഒന്നും ചെയ്തില്ല.. Tm no.. 😞🙏🏻
@ushababu6906
@ushababu6906 2 жыл бұрын
Hiatus ഹെർണിയക് ഈ excercise മതിയാകുമോ
@fyzalnoushad2899
@fyzalnoushad2899 2 жыл бұрын
Hlo enikum ond entha nigalk symptoms
@sujatharaju4447
@sujatharaju4447 Ай бұрын
0:45 0:50
Throat Exercises for Snoring and Sleep Apnoea (myofunctional therapy)
14:11
Vik Veer - ENT Surgeon
Рет қаралды 1,7 МЛН
Double Stacked Pizza @Lionfield @ChefRush
00:33
albert_cancook
Рет қаралды 103 МЛН
Clowns abuse children#Short #Officer Rabbit #angel
00:51
兔子警官
Рет қаралды 79 МЛН
Alex hid in the closet #shorts
00:14
Mihdens
Рет қаралды 15 МЛН
208 | Hiatus hernia കുറയ്ക്കാനുള്ള വ്യായാമം |
5:50
Kasyapa Ayurveda കശ്യപ ആയുർവേദ
Рет қаралды 2,7 М.
Double Stacked Pizza @Lionfield @ChefRush
00:33
albert_cancook
Рет қаралды 103 МЛН