🔥 Exercises To Lose Facial Fat| ഫേസ് യോഗ സ്ഥിരമായി ചെയ്താൽ ഒരൊറ്റ ചുളിവ് പോലും ഉണ്ടാകില്ല

  Рет қаралды 121,762

Kavi's Lifestyle Lab

Kavi's Lifestyle Lab

Күн бұрын

🔥Simple Exercises For Face || ഫേസ് യോഗ സ്ഥിരമായി ചെയ്താൽ ഒരൊറ്റ ചുളിവ് പോലും ഉണ്ടാകില്ല | WITH COUNT
#Facialexercise#Facefat#Antiageing#Kavislifestylelab
ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി താഴെയുള്ള ലിങ്ക് ക്ലിക്ക് ചെയ്യുക : / @kavislifestylelab
pigmentation challenge : • Pigmentation Challenge
GREYHAIR CHALLENGE LINK: • Greyhair challenge
HAIRCARE CHALLENGE
• Haircare Challenge
For PR/Collabs
pkavitha827@gmail.com

Пікірлер: 452
@sindhudilip174
@sindhudilip174 4 жыл бұрын
കവി ഓരോ പാർട്ട്‌ വീതം ഉള്ള vedio ആണ് നല്ലത് eye smile lines forehead അങ്ങനെ
@jishailyas1063
@jishailyas1063 4 жыл бұрын
Laughing lines and eyebags maaraanulla exercises cheyyooo kavikutteee
@shyamalanair1157
@shyamalanair1157 4 жыл бұрын
Very nice video, very good presentation God bless you
@jayasanthosh4006
@jayasanthosh4006 4 жыл бұрын
Useful video👌👌. Kavitha videos ellam kanarund. Ellam useful videos aanu.
@jayasreepbjayasreepb2090
@jayasreepbjayasreepb2090 3 жыл бұрын
Super kavi. Thank you
@mruduladevi796
@mruduladevi796 4 жыл бұрын
കവിതമോളേ, എൻ്റെ കവിളിൽ വരവീണു തുടങ്ങി.ഞാൻ 56 വയസ്സുള്ള retiredജീവിതം തുടങ്ങുന്നയാളാണ്.മുഖം റൗണ്ട് Sha pe ആണ്.കവിൾ ഉണ്ട്.ഇപ്പോൾ വല്ലാതെ വരവീണു തുടങ്ങി.ചിരിക്കുമ്പോൾ അഭംഗി തോന്നുന്നു. അതൊന്നു ശരിയായിക്കിട്ടാനുള്ള വീഡിയോ ഇട്ടു തരുമോ? പിന്നെ വയറും വന്നു തുടങ്ങിയിട്ടുണ്ട്. മുട്ടിൽ ചെറം തായി വേദനയുമുണ്ട്.
@kamaruns8415
@kamaruns8415 4 жыл бұрын
ചേച്ചി കുട്ടി എനിക്ക് ഒരുപാട് ഒരുപാട് ഇഷ്ടമുള്ള ചാനൽ ആണിത് ഒരുപാട് ഒരുപാട് കാലം സന്തോഷത്തോടുകൂടി വാഴട്ടെ എന്ന് ആശംസിക്കുന്നു😘👍
@KavisLifestyleLab
@KavisLifestyleLab 4 жыл бұрын
ഒരുപാട് സന്തോഷം മോളെ 😍❤️
@shantyantony6496
@shantyantony6496 4 жыл бұрын
സൂപ്പർ 👍👍ഓരോന്നും സ്പിസിഫിക് (eye & face ) കാണിക്കാമോ?
@hostfreak9911
@hostfreak9911 4 жыл бұрын
Small vedios anu nallathu boradekkella cheyanum thonnum support cheyanum parayanum koottenu undakkil cheyanum eshttam. Thankyou kavi
@josephphilip5107
@josephphilip5107 4 жыл бұрын
Good
@aanikaanviksumesh6707
@aanikaanviksumesh6707 4 жыл бұрын
Kavi ഒരു help കൂടെ വേണം..... grey hair chalange ell ഏറ്റവും effactive അയ്യ pack ഉം കൂടെ hairoil മസാജും ഇടവിട്ടുള്ള days elle എന്ന ഒരു timetable കിട്ടിയാൽ മതി....
@KavisLifestyleLab
@KavisLifestyleLab 4 жыл бұрын
Njan pathi ready akki muthe but e veedu shifting anu enne kuzhappichath but njan tharatto
@aanikaanviksumesh6707
@aanikaanviksumesh6707 4 жыл бұрын
@@KavisLifestyleLab തിരക്ക് ഓക്കേ കഴിഞ്ഞു മതി
@nimithachacko706
@nimithachacko706 4 жыл бұрын
30 days challenge pole cheyoo... daily videos
@rinilal1507
@rinilal1507 4 жыл бұрын
Doubpe chin കുറയ്ക്കാൻ ഉള്ള exercise video cheyavo please
@binshaparvin9812
@binshaparvin9812 3 жыл бұрын
Happy birthday Kavi😍
@nazark.h8185
@nazark.h8185 4 жыл бұрын
Super ചേച്ചി Thank you😘😍💯❤️
@aswathisk9869
@aswathisk9869 3 жыл бұрын
I think eye excercise more better
@vidyavathinandanan5596
@vidyavathinandanan5596 3 жыл бұрын
Plz give a video for reducing eye bags n double chin
@aparnasaniya6602
@aparnasaniya6602 4 жыл бұрын
I like your videos good lvuuu good job god bless you and please make à video oily skin càre because am suffering Lott off
@resmisreelal7574
@resmisreelal7574 3 жыл бұрын
ചേച്ചി കൈകാലുകൾ ഭംഗി ആകാനുള്ള tip പറയാമോ
@reenathomas3009
@reenathomas3009 3 жыл бұрын
Kavitha ningalude face exercises eniku othiri eshtamayee..
@KavisLifestyleLab
@KavisLifestyleLab 3 жыл бұрын
Thanku dear
@aadhi7903
@aadhi7903 4 жыл бұрын
Dr ji....oru clinic edanulla arivundalloooo....happy birthday in advance....live long....healthy happly....forever....may god bless u with good health wealth and happiness....luv u❤🍰🍫🍭
@KavisLifestyleLab
@KavisLifestyleLab 4 жыл бұрын
Thnku dear... luv u toooo❤️❤️❤️
@achammapunnose8804
@achammapunnose8804 4 жыл бұрын
Happy Birthday dear ..God bless
@fathimathaha191
@fathimathaha191 4 жыл бұрын
Please do the video only for slim cheeks and double chin...
@mineeshamini26
@mineeshamini26 4 жыл бұрын
സൂപ്പർ... ഞാൻ first time ആണ് കാണുന്നത്...
@KavisLifestyleLab
@KavisLifestyleLab 4 жыл бұрын
Thanku dear
@haseenahaseena5470
@haseenahaseena5470 4 жыл бұрын
ഞാൻ പുതിയ ആളാണ് ചേച്ചിയുടെ കുറെവീഡിയോ കണ്ടു എനിക്ക് ഒരുപാട് ഇഷ്ടയി 😍😘😘
@KavisLifestyleLab
@KavisLifestyleLab 4 жыл бұрын
Thanku dear
@shijijohnjohn7058
@shijijohnjohn7058 4 жыл бұрын
Hi nice video. For eyes only can u do it. Thanks
@Peekirees2.0
@Peekirees2.0 3 жыл бұрын
കണ്ണിനു താഴെ ഉള്ള ലൈൻ നും ലാഫിങ് ലൈനിനും ആയി ഒരു exercise പറഞ്ഞു തരുമോ പ്ളീസ്
@sharmasureshsharma581
@sharmasureshsharma581 4 жыл бұрын
ചേച്ചി... ഞാൻ ഈ വീഡിയോ ഇപ്പോൾ ആണ് കണ്ടത്. ചേച്ചി ഒരു കാര്യം എന്റെ തോൾ വിരിവ് കൂടുതൽ ആണ് അതു കുറക്കാൻ ഉള്ള നല്ലൊരു tip പറഞ്ഞു tharamo(excsi).
@bindugeo1477
@bindugeo1477 4 жыл бұрын
Tried, feeling good thank you
@gopikagopinath9853
@gopikagopinath9853 4 жыл бұрын
Face vannam kuranjalanu youthful ayi thonnuka ennu thonnunnu... sariyano kavi?? All videos are very use ful... ktto... abinandhanangal... 😊
@KavisLifestyleLab
@KavisLifestyleLab 4 жыл бұрын
Theerchayaum vannam kuranju shape ayitirikkanam kuzhinju poyal kollilla
@kavithasubash3184
@kavithasubash3184 3 жыл бұрын
Hello winter care video cheyyumo
@ashimabijumohan6381
@ashimabijumohan6381 4 жыл бұрын
You look very lively Kavitha...good going...Any substitute for amla juice drink for grey hair challenge... It's not available during this season
@KavisLifestyleLab
@KavisLifestyleLab 4 жыл бұрын
Inji thenil kazhikku
@divyap2501
@divyap2501 4 жыл бұрын
Advance bdy wishes kavi chechi... Be happy alwysss
@KavisLifestyleLab
@KavisLifestyleLab 4 жыл бұрын
Thanku dear
@krishnapriya5328
@krishnapriya5328 4 жыл бұрын
Supper chechi thank you😃
@bindupradeep868
@bindupradeep868 2 жыл бұрын
Very informative 👍
@lalyzzheaven3956
@lalyzzheaven3956 4 жыл бұрын
Hai Kavi dear, randu vodeoyum njan download cheuthuto...super...njanum kavidw oppamanallooo.....pinne adutha challenginu munpu...grey hair..timetable tharunneeee..plz dear....wait cheythu maduthutta...angu chennailek varumeeee....😆😆😍
@KavisLifestyleLab
@KavisLifestyleLab 4 жыл бұрын
Cheyyame
@archanamurali5046
@archanamurali5046 4 жыл бұрын
Daily athe നോക്കി ചെയുമ്പോൾ ഞങ്ങൾക്കും ചെയ്യാൻ pattum
@rejilabadar6435
@rejilabadar6435 3 жыл бұрын
Daili ithu noki cheyothal pattum
@shamlyjafar
@shamlyjafar 2 жыл бұрын
Chechi kavil kurayanulla exercise paranju tarumo??
@aryasvlog1638
@aryasvlog1638 4 жыл бұрын
Advance birthday wishes chechy 😍Stay blessed...Video njn ynm kanarund.chechyodopum njnm continue cheunund
@KavisLifestyleLab
@KavisLifestyleLab 4 жыл бұрын
Gud dear
@alishapramod7574
@alishapramod7574 3 жыл бұрын
Very good
@sumaim9693
@sumaim9693 4 жыл бұрын
സൂപ്പർ ചേച്ചി
@dhanishroshan.p4506
@dhanishroshan.p4506 4 жыл бұрын
Checking vedio kandhin sheshaman yoga and massage manasilayi thudagiyadh
@saji3750
@saji3750 2 жыл бұрын
Thanks...
@manjugeorge3549
@manjugeorge3549 4 жыл бұрын
Egerly waiting for reducing weight and tummy ...that 21 days going to be precious
@bismi__unni9417
@bismi__unni9417 3 жыл бұрын
Chechi kavil nanayittude egne vegam kurakkam
@swapna884
@swapna884 4 жыл бұрын
Hi kavi face exercise um face massage um enikk othri ishtamayi njan ipo kavithayude oppam cheyyenu. Mugathinu okke nalla relaxation kittunnund
@KavisLifestyleLab
@KavisLifestyleLab 4 жыл бұрын
Gud dear
@archanamurali5046
@archanamurali5046 4 жыл бұрын
Athakumbol നമ്മുക്ക് നോക്കി ചെയ്യാൻ pattum...
@Zara-df8ky
@Zara-df8ky 3 жыл бұрын
Double Chin maranaytulla video cheyyuo ...plz chechiii
@KOKAACHIYT
@KOKAACHIYT 3 жыл бұрын
Double chin kurakanulla 3 minit vedio idumo
@oliviaabraham9962
@oliviaabraham9962 4 жыл бұрын
Chechi,ella vediosum kanarund, good, keep going. 🤗Carrot oil fridgil vekano chechii? Plactic bottle ok ano?
@KavisLifestyleLab
@KavisLifestyleLab 4 жыл бұрын
Fridgil venda. Plastic bottle ok anu
@simplyGoku109
@simplyGoku109 4 жыл бұрын
Kavil kurayanum ... double chin maranum ....oru video idamo chechi
@prameelapremi3901
@prameelapremi3901 4 жыл бұрын
Good.thanku
@suneerakallayil5594
@suneerakallayil5594 3 жыл бұрын
10 age ഉള്ള മോൾക് ഫേസ് വായ താടിയെല്ല് കൂർത് വരുന്നത് ശരിയാക്കാൻ പറ്റിയ exercise ഉണ്ടോ Dr പറയുന്നു വായ തുറന്ന് ഉറങ്ങുന്നുണ്ടാണ് എന്നു Pls റിപ്ലൈ
@ushagopan8609
@ushagopan8609 3 жыл бұрын
Nalla gunam cheynu supper
@bijijoseph3098
@bijijoseph3098 4 жыл бұрын
കവിൾ slim ആക്കുന്നെങ്കിൽ എന്ത് ചെയ്യണം. നല്ല slim ആകണം. പിന്നെ എനിക്ക് നല്ല വണ്ണമുണ്ട്. അതും കുറയണം. തുടയ്ക്കും കൈകൾക്കും വണ്ണമുണ്ട്. അതും കുറക്കണം. കുറെ try ചെയ്തു. ഒരു രക്ഷയുമില്ല. Pls
@KavisLifestyleLab
@KavisLifestyleLab 4 жыл бұрын
Will do
@lisammajoseph7935
@lisammajoseph7935 4 жыл бұрын
Tummy & face ecercise one week ആണ് നല്ലത്
@najumunnissanajumu9241
@najumunnissanajumu9241 4 жыл бұрын
Happy hirthday advance kavis
@aanikaanviksumesh6707
@aanikaanviksumesh6707 4 жыл бұрын
ഇതു പോലെ effetive exercise കുറച്ചു മതി അപ്പോൾ എല്ലാവരും daily ചെയ്യും.... ഒരുപാട് exercise ആകുമ്പോൾ മടി വരും ചെയ്യാൻ.... പിന്നെ kavi ഇപ്പോൾ എന്റെ family member ആണ്.... ജോലിക്ക് പോകുന്നവർ duty kayenju വരുന്നത് വരെ നമ്മൾ wait ചെയിലെ ആ ദിവസത്തെ വിശേഷം അറിയാൻ അത്‌ പോലെ ആണ് kavi എനിക്ക്.... ഒരുപാട് ഇഷ്ടം ആണ്... എനെ ക്കിലും നേരിട്ട് കാണാൻ സാധിക്കട്ടെ.....
@KavisLifestyleLab
@KavisLifestyleLab 4 жыл бұрын
ഒരുപാട് സന്തോഷം.. തീർച്ചയായും ഒരിക്കൽ നമ്മൾ കാണും ❤️
@radharavidas160
@radharavidas160 4 жыл бұрын
വയറു കുറക്കനുള്ള വ്യായാമം ചെയ്തപ്പേ'ൾ എനിക് സൈഡ് വേദന വന്നു അത് മാറാൻ എന്തു ചെയ്യണം
@ivanaslittleworld8409
@ivanaslittleworld8409 2 жыл бұрын
Chechi kanninu sidil chulivinum nettiyil chulivinum ulla vedio tharumo
@sandheepraman
@sandheepraman 4 жыл бұрын
മസ്സാജിങ്ങും face exercise ഒരേ സമയം ചെയ്യാൻ പറ്റുമോ
@sreeadi4826
@sreeadi4826 4 жыл бұрын
Innale time illarunnu.ippola kandath.Advanced birthday wishes dear kavi.
@KavisLifestyleLab
@KavisLifestyleLab 4 жыл бұрын
Thnku dear
@bindhuanil7428
@bindhuanil7428 4 жыл бұрын
ഇപ്പൊൾ അഞ്ചു മണി നോക്കിയിരിക്കും കവിയുടെ വീഡിയോക്ക് എല്ലാം നന്നായിട്ടുണ്ട് ആശംസകൾ പുതിയ വീട്ടിലെ താമസത്തിനും ജന്മ ദിനം
@KavisLifestyleLab
@KavisLifestyleLab 4 жыл бұрын
Thanku soooo much deae
@manjugeorge3549
@manjugeorge3549 4 жыл бұрын
Its better the night video contsins next days weightloss dietplan also with tummy video..
@aanikaanviksumesh6707
@aanikaanviksumesh6707 4 жыл бұрын
May your new home create uncountable happy memories
@KavisLifestyleLab
@KavisLifestyleLab 4 жыл бұрын
Thnku dear
@linuvk7130
@linuvk7130 2 жыл бұрын
Thank u
@smartxplo
@smartxplo 4 жыл бұрын
സൂപ്പർ വീഡിയോ
@archanamurali5046
@archanamurali5046 4 жыл бұрын
ഡെയിലി വയറിന്റെ exerises cheythal mathi.... daily ettal mathi...
@rismirinu5049
@rismirinu5049 4 жыл бұрын
Chechi 30 days chalange mathi daily videos cheyyanam
@shamlatsshamlats615
@shamlatsshamlats615 3 жыл бұрын
Forehead.wrinkls.മാറാനുള്ള.excecicvenam
@sumijeho5461
@sumijeho5461 4 жыл бұрын
You are really sincere thanks kavi
@minichacko8897
@minichacko8897 3 жыл бұрын
Eye bag pokanulla video please
@lijasunil5973
@lijasunil5973 4 жыл бұрын
ടമ്മി കുറയ്ക്കാൻ ഓരോ ദിവസത്തെയും exercise വിഡിയോ ചെയ്യുന്നതായിരിക്കും നല്ലത് എന്ന് തോന്നുന്നു. കൂടെ ചെയ്യുമ്പോ ഒരു എനിർജിയും ഫ്രഷ് ഫീലിംഗും ഒകെ കിട്ടുന്നുണ്ട്.
@KavisLifestyleLab
@KavisLifestyleLab 4 жыл бұрын
Sure dear
@rekhajoy3705
@rekhajoy3705 4 жыл бұрын
Happy birthday in advance.. stay blessed
@shakeelashareef1204
@shakeelashareef1204 3 жыл бұрын
നിനക്ക് ടേബിൾ ചിങ്ങം ഉണ്ട് അതിന്റെ ഒരു വീഡിയോ അയച്ച തരട്ടെ
@sitarak4829
@sitarak4829 4 жыл бұрын
I was waiting for ur video....
@KavisLifestyleLab
@KavisLifestyleLab 4 жыл бұрын
Thnku dear
@lisammajoseph7935
@lisammajoseph7935 4 жыл бұрын
Please for double chin
@aanikaanviksumesh6707
@aanikaanviksumesh6707 4 жыл бұрын
Daily ഇതു നോക്കി ആണ് ഞാൻ ചെയുന്നത്..... face മസാജ് ഉം നോക്കി ആണ് ചെയുന്നത്
@banuanvar9264
@banuanvar9264 4 жыл бұрын
എനിക് vertigo ഉണ്ട്. First parajathu ചെയ്യാൻ പറ്റുമോ. മോൾടെ walking excercise ചെയ്യുന്നുണ്ട്.ഇപ്പോഴത്തെ weight ലോസ് day 7 ആയി.
@bismi__unni9417
@bismi__unni9417 3 жыл бұрын
Chechi njan vegam vanam vekkukayum yenikk thadi vekkukayum cheyunnu athine yedegilum prethi vidhi undo
@KavisLifestyleLab
@KavisLifestyleLab 3 жыл бұрын
Weightloss challenge cheyyu marum
@sobhaapanicker2190
@sobhaapanicker2190 4 жыл бұрын
very good video👍 God Bless🙏😑🌹
@jessydavid3865
@jessydavid3865 4 жыл бұрын
Thanks
@suchethakk2415
@suchethakk2415 2 жыл бұрын
മോളെ എനിക് ഒത്തിരി ഇഷ്ടമാണ്
@KavisLifestyleLab
@KavisLifestyleLab 2 жыл бұрын
❤❤❤❤❤
@peermohammed9663
@peermohammed9663 3 жыл бұрын
Nettiyiley chuliv pokanulla video idumo sister
@KavisLifestyleLab
@KavisLifestyleLab 3 жыл бұрын
Njan cheythittund iniyum idatto
@savi1604
@savi1604 4 жыл бұрын
Tummy reduce challenge...21 days
@sajikunju9635
@sajikunju9635 4 жыл бұрын
Daily paranjolo chechi.njan innu thottu nannayi😅.njan evide driving nu chernu .8 am nu class.bayankara choodalle appo nerthe povan theerumanichu pinne nerthe ezhunelkalo.ee lock down okke aayi mrng urakkam okke aayirunille.ellam iny onninu thudanganam.appo weight loss challenge nu njan ready aatto
@maryagnes5007
@maryagnes5007 4 жыл бұрын
Happy birthday in advance 🌹🌹live long💕💕live on light
@KavisLifestyleLab
@KavisLifestyleLab 4 жыл бұрын
Thnku dear
@priyajayachandran6707
@priyajayachandran6707 4 жыл бұрын
Chin.eye. etokke step step ayi kanikkavo
@santhikrishna3643
@santhikrishna3643 4 жыл бұрын
Double chin and chin kurayanulla video venam
@deepakk9495
@deepakk9495 4 жыл бұрын
ഇന്നു നല്ല ഭ൦ഗി കാണാ൯
@nazeembaanu1739
@nazeembaanu1739 2 жыл бұрын
Nokki cheyyumbol sherikk cheyyan pattum. O enna pose ethra thavana cheyyanam
@aaranya.a.ra.r5181
@aaranya.a.ra.r5181 4 жыл бұрын
Love you chechi, super 🥰🥰
@aanikaanviksumesh6707
@aanikaanviksumesh6707 4 жыл бұрын
അത്‌ ആണ് വേണ്ടത്.. good
@itsmeami1346
@itsmeami1346 4 жыл бұрын
കവി നെല്ലിക്കയും നെയ്യും കൊണ്ടുള്ള mix വെളിയിൽ വയ്ക്കാമോ അതോ ഫ്രിഡ്ജിൽ സൂക്ഷിക്കണോ?
@KavisLifestyleLab
@KavisLifestyleLab 4 жыл бұрын
Fridgil vechekku
@anjanakumar8098
@anjanakumar8098 4 жыл бұрын
Kavi grey hair challenge cheyyumpol .,athinidaku hair care challenge nde packalum oil use vheyyan pattomo
@KavisLifestyleLab
@KavisLifestyleLab 4 жыл бұрын
തീർച്ചയായും
@meenatp2558
@meenatp2558 4 жыл бұрын
Advance happy birthday madam
@rpsiddhu9781
@rpsiddhu9781 4 жыл бұрын
Chechi nxt video cheiyyumbol hi parayuvo.
@nithinaanapreminithin492
@nithinaanapreminithin492 4 жыл бұрын
ഹായ് സുനിതാമോഹൻ ഹാപ്പി ബെർത്ഡേയ്
@pramithashaju6325
@pramithashaju6325 4 жыл бұрын
ഞാൻ അന്വേഷിച്ചു നടക്കായിരുന്നു മുഖത്തിന് വേണ്ടുന്ന വിഡിയോ
@mercyjoseph2547
@mercyjoseph2547 4 жыл бұрын
60 വയസ് കഴിഞ്ഞവർക്ക് ഈ വീഡിയോ കളിൽ പറഞ്ഞ എല്ലാ മസ്സേജുകളും cheyyamo ?
@mercyjoseph2547
@mercyjoseph2547 4 жыл бұрын
Skin ലൂസ് ആകുമോ
@KavisLifestyleLab
@KavisLifestyleLab 4 жыл бұрын
Illa cheyyalo
@manjulabiju4295
@manjulabiju4295 3 жыл бұрын
Vayaru kurakkan fayankara agreham und
@supreethar6706
@supreethar6706 4 жыл бұрын
Thank uu
@Haroonbinhakkeem
@Haroonbinhakkeem 3 жыл бұрын
Tanks
@shabnasana6574
@shabnasana6574 3 жыл бұрын
Good
@hairunnissabegum1599
@hairunnissabegum1599 4 жыл бұрын
Hi kavi njan new subscriber aan..njan innale video kanan thudangiyad..enik ishttamayi...njan carrot oil aakkitund.
@KavisLifestyleLab
@KavisLifestyleLab 4 жыл бұрын
Welcome dear💐
ONE JAW EXERCISE for THREE MINUTES per day to get a FIRM FACE
7:05
Blush with me-Parmita
Рет қаралды 9 МЛН
Do you choose Inside Out 2 or The Amazing World of Gumball? 🤔
00:19
Spongebob ate Michael Jackson 😱 #meme #spongebob #gmod
00:14
Mr. LoLo
Рет қаралды 10 МЛН
Every parent is like this ❤️💚💚💜💙
00:10
Like Asiya
Рет қаралды 19 МЛН
Азиз ростом 91 см и весом 20 кг
0:26
serossaa
Рет қаралды 8 МЛН
🤣😱😂Smart Appliances! New Gadgets, Versatile Utensils, Tool Items #shorts #gadgets
0:12
🤣😱😂Smart Appliances! New Gadgets, Versatile Utensils, Tool Items #shorts #gadgets
0:12