സൗദിയുടെ മണ്ണിലേക്ക് പ്രവാസികളെ വിളിക്കുന്നു നേരം വെളുക്കാതെ ഇന്ത്യ ഇരുട്ടിൽ തപ്പുന്നു 😔ഈ കാത്തിരിപ്പ് എത്ര നാൾ. പ്രവാസികൾക്കു വേണ്ടി സൗദി ഒരു വാതിൽ തുറന്നപ്പോൾ ഇന്ത്യൻ എംബസി ഒരു അറിയിപ്പും നൽകാതെ പൊട്ടനായി നിക്കുന്നു 😡😡
@Game_Ov1597 ай бұрын
🍃🦚🇸🇦🫶🌎♻️🤴👽
@jjj95078 ай бұрын
ഇനി പാസ്സ്പോർട്ട് പിടിച്ചുവെക്കലും എക്സിറ്റും എടുത്തൊഴിവാക്കിയാൽ വീട്ടുജോലിക്കാർക്കുൾപ്പെടെയുള്ളവർക്ക് വലിയ അനുഗ്രഹമാകും..
@shafimkd22889 ай бұрын
ഞാനും സൗദിയിൽനിന്ന് ലീവിന് വന്നു പോകാൻ കഴിയാതെ കുടുങ്ങിയതാണ്.
@sreejithsamurai19229 ай бұрын
Ready ayo
@shafimkd22887 ай бұрын
@@sreejithsamurai1922 Nokkiyittilla
@sjcreations41169 ай бұрын
നന്നായി ഇങ്ങനെ ഒരു നിയമം വന്നതിൽ ഞാനും സൗദി ദമാമിൽ ഉള്ള മലയാളി കമ്പനി യിൽ 5 വർഷം ജോലി ചെയ്തു . നാട്ടിൽ vaccation നു വന്ന എന്റ റീ entrty അവർ തന്നില്ല , അവർ എനിക്ക് സെറ്റിൽമെന്റും vaccation സാലറി യും തരാതെ എണ്ണയും പറ്റിച്ചു ഇങ്ങനെ എത്ര എത്ര ആളുകളെ പറ്റിക്കുന്നു .
@MuhammadSiyad-xx3zl6 ай бұрын
ആരും വിശ്വസിക്കരുത് എല്ലാം തട്ടിപ്പാണ് ഇവിടെ സൗദികൾ പറയുന്നതാണ് നിയമ്മം പ്രവാസികൾക്ക് നീതി കിട്ടില്ല
@ilyaschemban15259 ай бұрын
അൽഹംദുലില്ലാഹ്
@subitirur1964Ай бұрын
ഇക്കാമ കഴിഞ്ഞിട്ട് ഒരു വർഷമായി കമ്പനി ഇക്കാമ പുതുക്കുന്നില്ല ഇപ്പോൾ ഫൈനൽ എത്തീട്ട് അടിക്കാൻ പോവുകയാണ് ഇക്കാമ പുതുക്കാതെ പിന്നീട് തിരിച്ചു വരുന്നതിൽ എന്തെങ്കിലും കുഴപ്പമുണ്ടോ
@RazinRiyazvlogzzz9 ай бұрын
Alhamdulilla
@sirajch61469 ай бұрын
👍
@ijast53363 ай бұрын
Valid iqama ullavark thirich pokan patumo.?
@Ijlal__ali3 ай бұрын
@@ijast5336 ഇല്ല ബ്രോ ഇഖാമ കൈഞ്ഞാൽ നേരെ കയറിക്കോ ഞാൻ അങ്ങനെ കയറിയതാണ്..
സൗദിൽ മാത്രം തടസങ്ങൾ മാറിയാത് ഒള്ളു ഇന്ത്യയിൽ ഒന്നും പ്രാബല്യത്തിൽ വന്നില്ല എന്നാണ് അവർ പറയുന്നത് ഇന്നും വിളിച്ചു നോക്കി
@Ijlal__ali6 ай бұрын
Njn saudiyil ethi bro
@zubair.makasaragod5 ай бұрын
@@Ijlal__ali Bro സത്യമാണോ ഈ ന്യൂസ്, ഞാൻ re entry വന്നിട്ട് 8 മാസം ആയി Iqama date കഴിഞ്ഞ്, ഇനി വരാൻ പറ്റോ??
@Ijlal__ali5 ай бұрын
@@zubair.makasaragod bro സത്യമാണ് ഞാൻ ജിദ്ദയിൽ എത്തി.. ഇഖാമ കാലാവധി കൈഞ്ഞാൽ പുതിയ വിസയിൽ കയറാം ഒരു സീനും ഇല്ല
@zubair.makasaragod5 ай бұрын
@@Ijlal__ali സൗദിയിൽ ഉള്ള പല കൂട്ടുകാരും ഇന്നും പറഞ്ഞു അത് fake news ആണെന്ന് അവർ പറയുന്നു old കഫീൽ exit ചെയ്ത് തന്നാൽ വരാൻ പറ്റും അല്ലെങ്കിൽ 3 വർഷം കഴിയണം എന്ന് 🙄
@Waternova3949 ай бұрын
😅😅😅😀😀😀😀
@Refusers9 ай бұрын
ഇവിടെ ട്രാവൽസിൽ അന്യേഷിച്ചപ്പോൾ കോൺസുലേറ്റിൽ അപ്ഡേറ്റ് വന്നിട്ടില്ല എന്ന് പറയുന്നു.
@Ijlal__ali9 ай бұрын
ഞനും ചോദിച്ചു ഒഫീഷ്യൽ ആയിട്ടില എന്ന് പറഞ്ഞു
@shafimkd22889 ай бұрын
നിയമം പ്രാബല്യത്തിൽ വന്നിട്ടുണ്ടെങ്കിൽ കുറച്ചു ദിവസത്തിനകം ശെരിയാകും