മരിയ ഗാർഡൻന്റെ പകുതി വിശേഷങ്ങളാണ് നമ്മൾ ഈ വീഡിയോയിൽ കാണിച്ചിട്ടുള്ളത് ബാക്കി വിശേഷങ്ങൾ അടുത്ത വീഡിയോയിൽ കാണാം..
@mustafapp8752 жыл бұрын
മറിയാ ഗാർഡന്റെ പല പരസൃങ്ങളും കണ്ടിരുന്നു. എന്നാൽ എല്ലാം ഒന്നിച്ചു കാണുന്നത് ആദൃമായാണ്. നല്ല കലക്ഷൻ. നേരിൽ കണാൻ സാധിക്കാത്തതിൽ വിഷമമുണ്ട്. ഞാൻ കണ്ണൂരിലാണ്. നന്ദി.......തുടരുക
താല്പര്യമുള്ളവർക്ക് വാങ്ങാൻ കഴിയുംവിധം നഴ്സറിയെ നല്ലപോലെ വിശദീകരിച്ച് കാണിച്ചതിന് നന്ദി.ശബ്ദ ശല്യമുണ്ടെങ്കിലും നിങ്ങളുടെ നല്ല മനസ്സ് അതും പറഞ്ഞെങ്കിലും വിശദീകരണം നന്നായി കേൾക്കാൻ കഴിഞ്ഞു. എനിയ്ക് ചതുര പുളി ഇഷ്ടമാണ് അതില്ല. ആശംസകൾ🙏
@FuddieTraveller2 жыл бұрын
🥰
@nrsworld31092 жыл бұрын
കട്ട വെയ്റ്റിംഗ് 😍😍. എനിക്ക് ആഞ്ഞിലി വേണമായിരുന്നു
ഗംഭീരം ആയിട്ടുണ്ട് വീഡിയോ. വളരെ ഉപകാരപ്രദം. ഒരു ദിവസം പോയി കുറേ plants വാങ്ങണം. Siddu പോലെ മറ്റൊരു ഇനം ആണ് "ശങ്കര". കർണാടക വെറൈറ്റി. അതു എവിടെ കിട്ടും എന്ന് അറിയുമോ ? Thank you 😍🙏
@basheerbashi52912 жыл бұрын
Fuddie യുടെ എല്ലാ വീഡിയോകളും കാണാറുണ്ട്.പല nursary കളെ പരിചയ പെടുത്തുന്നുണ്ട്. ഇപ്പോൾ ആകെ confusion.എവിടുന്ന് വാങ്ങണം.ഏത് nursary ആണ് നല്ലത് 😄☝️☝️
@fasikasikasi16072 жыл бұрын
Murali nursery. Thrissur
@shibilasherin60522 жыл бұрын
Good presentation...ellathinteyum rate marakkathe koduthittundallo😊👍
@FuddieTraveller2 жыл бұрын
🥰
@aacharyagranthajyothishala48342 жыл бұрын
അടിപൊളി നേഴ്സറി കാണാൻ കഴിഞ്ഞതിൽ സന്തോഷം സ്ഥലമില്ലാത്തതിനാൽ ശോകമാണ് ഗൈസ്
Recently I visited and purchased some fruits plants from this nursery .plant price is very high .
@naturelover-je1dc13 күн бұрын
Exactly
@muscatandkeralavlogs2 жыл бұрын
Can you explore nurseries in kottayam area
@sumodk73062 жыл бұрын
Black apple കയ്ക്കുമോ?
@lizypaul74232 жыл бұрын
Ini nattil pokumpol airportil ninnum nerittu vangiyittey veettileyku poku
@cyrilsebastian6872 жыл бұрын
Heavy rate
@naturelover-je1dc13 күн бұрын
Yes
@vasantharajendran83112 жыл бұрын
👌👌
@hafishameed38372 жыл бұрын
👍👍
@sharafsimla9852 жыл бұрын
വീഡിയോ മികച്ചത്.. പക്ഷെ ന്നോനി പഴം വേണ്ടാരുന്നു... ഇതെങ്ങാനും വീട്ടിൽ വളർന്നാൽ.. പിന്നെ നാട്ടുകാരെല്ലാം വീട്ടുകാരെക്കുറിച്ചു ന്നോനി പറഞ്ഞുതുടങ്ങും... എന്റെ പൊന്നു സാറെ... വെസ്റ്റ് ബംഗാളിൽ നിന്നാണ് കേരളത്തിൽ നഴ്സരികളിലേക്... കൂടുതൽ.. പഴചെടികൾ വരുന്നത്... ഇതിപ്പോ താനൂർക്കു ചക്ക കയറ്റിയക്കുന്ന പോലെയായി... 🌹🌹🌹🌹