സൗജന്യമായി ആര്‍ക്കും ഭക്ഷിക്കാം ദുര്യന്‍ പഴങ്ങള്‍

  Рет қаралды 12,390

J ant M Entertainment

J ant M Entertainment

Күн бұрын

Tomy, Ponkunnam,
വീട്ടുമുറ്റത്തെ പ്ലാവിലെ പലവലുപ്പത്തിലുള്ള ചക്കയും ആഞ്ഞിലി ചക്കയും നിത്യം കാണുന്ന മലയാളിക്ക് ഈ ഇത്തിരിക്കുഞ്ഞൻ ചക്കയോട് ഇപ്പോൾ പ്രിയമേറുകയാണ്. കേരളത്തിൽ പ്രചാരം നേടുന്ന ദുരിയാൻ പഴത്തെക്കുറിച്ചാണ് പറഞ്ഞു വരുന്നത്. മാൽവേസിയ സസ്യകുടുബത്തിൽ ഉൾപ്പെടുന്ന ഒരു ഫലവർഗസസ്യയിനമായ ദുരിയാൻ കാഴ്ചയിൽ ഒരു കുഞ്ഞൻ ചക്കപ്പഴ‌മെങ്കിലും ചില്ലറക്കാരനല്ല. ഏഷ്യയിലെ ഒട്ടുമിക്ക വിപണികളിലുമെത്തുന്ന ദുരിയാൻ പഴരാജൻ എന്ന ഓമനപ്പേരിലാണ് അറിയപ്പെടുന്നത്. ദുരി എന്ന മലയൻ വാക്കിൽ നിന്നാണ് ദുരിയാൻ എന്ന് പേര് ലഭിച്ചത്. വിദേശമലയാളികൾ വഴി ഇത് കേരളത്തിലെത്തിയതായാണ് കരുതപ്പെടുന്നത്. ഇരുപത്തിയഞ്ച് മുതൽ നാൽപ്പത് മീറ്റർ വരെ നീളത്തിൽ വളരുന്ന മരത്തിൽ, കൂർത്ത നീളൻ മുള്ളുകളോടെയാണ് പഴങ്ങൾ ലഭിക്കുന്നത്. ദുരിയാൻ കായ്ക്കാൻ നാല് മുതൽ അഞ്ച് വർഷം വരെ സമയമെടുക്കും. നാൽപ്പത് ചുള വരെ ഒാരോ ചക്കകളിലുമുണ്ടാകും. മെയ് മുതല്‍ ഒക്‌ടോബർ വരെയാണ് പഴങ്ങൾ ഉണ്ടാകുന്നത്. മരത്തിൽനിന്നുതന്നെ പാകമാകുക എന്നതാണ് ഇവയുടെ പ്രത്യേകത. രുചിയേറെയാണെങ്കിലും ഒരുതരം വെറുപ്പിക്കുന്ന ഗന്ധവുമുണ്ട് ദുരിയാന്. നല്ല അസ്സൽ ദുർഗന്ധം. ഇക്കാരണത്താൽ തന്നെ മലേഷ്യയിലും സിംഗപ്പൂരിലുമൊക്കെ വലിയ ഹോട്ടലുകളിലും പൊതുഗതാഗതത്തിലും ദുരിയാൻ പഴത്തിന് നിരോധനമുണ്ടെങ്കിലും, വിപണിയില്‍ സാധനം വാങ്ങാനെത്തിയാൽ നല്ല വിലയും ഡിമാന്റുമാണിതിന്. എന്നാല്‍ ദുര്‍ഗന്ധം ലവലേശമില്ലാത്ത ദുര്യന്‍പഴം ഇപ്പോള്‍ കേരളത്തിന് പരിചയപ്പെടുത്തുകയാണ് റ്റോമി എന്ന കര്‍ഷകന്‍

Пікірлер: 25
@messtudent3722
@messtudent3722 Жыл бұрын
നിലവിൽ അവിടെ പഴവുമില്ല, തായ്‌യുമില്ല. അടുത്ത ഏപ്രിൽ - മേയ് മാസങ്ങളിൽ ദുരിയാൻ കിട്ടും
@mushu1474
@mushu1474 3 ай бұрын
പൊൻകുന്നം നഴ്സറിയിൽ പോയാൽ തിന്നാൻ തരുമോ😅 കൊതിയായിട്ട് വയ്യ കുറെ കാലമായി തിന്നിട്ട്🥰😅
@ramakrishnank5447
@ramakrishnank5447 4 күн бұрын
ഞാൻ ഒരു ദുരിയൻ പഴത്തിൻ്റെ തൈ വാങ്ങി നട്ടിട്ട് 15 വർഷത്തിലധികമായി. അത് വളർന്ന് വലിയ മരമായി എന്നാൽ ഇത് വരെ പൂക്കുകയോ കായ് ഉണ്ടാവുകയോ ചെയ്തിട്ടില്ല. മരം വെട്ടി കളയുന്നതിനെ പറ്റി ആലോചിക്കുന്നു
@fruitmonkey555
@fruitmonkey555 Жыл бұрын
Is fresh local Durian easy to find in Kerala and if so where is the easiest to find it? Which part of Kerala, which towns/areas? Thank you! I would love to visit Kerala but I don't know where to find it. I would appreciate any feedback.
@eldhosemathew9622
@eldhosemathew9622 Жыл бұрын
A chettanodu lesham pathukke parayan para Cochin kurla express pole paanju povukayanu
@serjibabu
@serjibabu Жыл бұрын
അദ്ദേഹത്തിന്റെ നമ്പർ കിട്ടുമോ ഞാൻ മണമില്ലാത്ത ദൂര്യൻ പഴം അന്വേഷിച്ചു നടക്കുന്നു ബഡ് ചെയ്ത തൈകിട്ടുമോ
@jaseelamuneer361
@jaseelamuneer361 8 ай бұрын
Ethevidunna kitta
@HardFarmer
@HardFarmer 9 ай бұрын
കൃഷി ചേട്ടൻന്റെ നമ്പർ കിട്ടുമോ
@gopalakrishnank8844
@gopalakrishnank8844 Жыл бұрын
Thankal koozha chakka thinnittundo ?illenkil onnu thinnunokkanam sir
@jayakrishnanjouno
@jayakrishnanjouno Жыл бұрын
😊😊
@jayakrishnanjouno
@jayakrishnanjouno Жыл бұрын
😮😮
@arafu3
@arafu3 Жыл бұрын
കൊറേ നാൾ ആയി ഞാൻ തയ്യ് ഉണ്ടോ ചോദിച്ചു വിളിക്കും ഇതുവരെ തയ്യ് ഇല്ല ഇല്ല എന്ന് മാത്രം പറയും
@praveenfrancisjames5914
@praveenfrancisjames5914 Жыл бұрын
നാടൻ Verity വാങ്ങി വയ്ക്കാത്തിരിക
@defender8481
@defender8481 Жыл бұрын
Ella നഴ്സറികലിലും കിട്ടും മോന്തൊങ് അല്ലെങ്കിൽ മുസ്‌ക്ങ്കിങ് വയ്ക്കുക
@arafu3
@arafu3 Жыл бұрын
@@defender8481 കിട്ടും പക്ഷെ പുറത്ത് നിന്നും ഗ്രാഫ്റ്റ്‌ പ്ലാന്റ് വരുന്നുണ്ട് അത് നമ്മുടെ ക്ലൈമറ്റിൽ പിടിക്കുന്നില്ല നാട്ടിൽ സെറ്റ് ആയ മരത്തിന്റെ ഗ്രാഫ്റ്റ്‌ വേണം എന്ന് കരുതിയ ഇവരെ വിളിച്ചു നോക്കുന്നത്
@sebastianb.v2258
@sebastianb.v2258 3 ай бұрын
സംസാരം ഭയകര സ്പീഡിൽ ആണ് പെട്ടെന്ന് മനസ്സിലാകുന്നില്ല
@hajaranazar1724
@hajaranazar1724 Жыл бұрын
കൊള്ളാം തൈ വാങ്ങണം 🥰🥰🥰🥰
@sumeshskaimal
@sumeshskaimal 9 ай бұрын
ദുരിയാന് കേരളത്തിൽ ശ്രദ്ധ ഇല്ലാത്തതിന് കാരണം തൈയുടെ വലിയ വില ആണ് 1200-1500/-ആണ് വില എങ്ങനെ വാങ്ങും .കേരള കാർഷിക യൂണിവേഴ്സിയിൽ ഇതിന്റെ തൈ കിട്ടാനില്ല 😢
@gopalakrishnank8844
@gopalakrishnank8844 Жыл бұрын
Pillerullavar ith kazhikkaruth.....😅
@lailatv5943
@lailatv5943 Жыл бұрын
Thai venam,motion,mob no,???
@melvinnmathew6802
@melvinnmathew6802 Жыл бұрын
മണം ഇല്ലാത്തത് മോന്തൊങ് ആണോ
@praveenfrancisjames5914
@praveenfrancisjames5914 Жыл бұрын
മണം ഇല്ലാത്തത് എന്ന ഒന്ന് ഇല്ല മണം കുറഞ്ഞത്
@subhashk2767
@subhashk2767 Жыл бұрын
Good 👍
@AA-zb7uv
@AA-zb7uv Жыл бұрын
ഒരു തൈ വേണമായിരുന്നു
@nppreejith
@nppreejith Жыл бұрын
now every nursery available
ЭТО НАСТОЯЩАЯ МАГИЯ😬😬😬
00:19
Chapitosiki
Рет қаралды 3,5 МЛН
SHAPALAQ 6 серия / 3 часть #aminkavitaminka #aminak #aminokka #расулшоу
00:59
Аминка Витаминка
Рет қаралды 2,4 МЛН
Incredible: Teacher builds airplane to teach kids behavior! #shorts
00:32
Fabiosa Stories
Рет қаралды 11 МЛН