Profitable Agriculture Crops | Long beans agriculture

  Рет қаралды 12,622

EXPLORING KERALITE

EXPLORING KERALITE

Күн бұрын

Пікірлер: 21
@ExploringKeralite
@ExploringKeralite 2 жыл бұрын
വീഡിയോ കാണുന്നവർ നിങ്ങളുടെ അഭിപ്രായങ്ങൾ തുറന്ന് എഴുതുക , വീഡിയോ കാണുന്ന ആളുകളിൽ ചുരുക്കം ആളുകൾ ആണ് അഭിപ്രായങ്ങൾ പ്രകടിപ്പിക്കുന്നത് , ഈ അഭിപ്രായങ്ങൾ ആണ് എനിക്ക് പലപ്പോഴും അടുത്ത വീഡിയോ ചെയ്യാനുള്ള പ്രചോദനം തരുന്നത് . കൂടതെ ഇഷ്ടപെട്ടാൽ ചാനൽ subsciibe ചെയ്യുക .. ഇതുപോലുള്ള കൂടുതൽ നിങ്ങൾക്ക് ഉടനെ പ്രതീക്ഷിക്കാം
@sollyjoseph1850
@sollyjoseph1850 Жыл бұрын
ഒരു കൃഷി പറ്റി വിഡിയോ ചെയ്യുമ്പോൾ അതിനെപ്പറ്റി യുള്ള A ToZ കാര്യങ്ങൾ ചോദിച്ചറിയണം മണ്ണ് ഒരുക്കലും ആദ്യവളം പിന്നീട് ഓരോ മാസവും കൊടുക്കേണ്ട വളം. എന്തെല്ലാം രോഗങ്ങൾവരും, അതിന് കൊടുക്കേണ്ട മരുന്നുകൾ മുതലായ കാര്യങ്ങൾ ചോദിക്കണം. എങ്കിൽ മാത്രമേ ഇതുകാണുന്ന മറ്റു കർഷകർക്ക് പ്രയോജനം ഉള്ളൂ.
@abhilashathaloor3253
@abhilashathaloor3253 2 жыл бұрын
അടിപൊളി.....
@ExploringKeralite
@ExploringKeralite 2 жыл бұрын
നന്ദി , ചാനൽ സബ്സ്ക്രൈബ് ചെയ്തു എന്ന് കരുതുന്നു
@Sunilpk20
@Sunilpk20 2 жыл бұрын
Adipoli
@ExploringKeralite
@ExploringKeralite 2 жыл бұрын
നന്ദി , ചാനൽ സബ്സ്ക്രൈബ് ചെയ്തു എന്ന് കരുതുന്നു
@madhudamodarannair6526
@madhudamodarannair6526 Жыл бұрын
പയറിന്റെ ഇലയിൽ മുറുക്കിതുപ്പിയപോലെ ചുമന്ന പുള്ളികൾ വന്നിട്ട് കരിഞ്ഞുപോകുന്നു,,,, ഏതു മരുന്നാണ് ഫലപ്രദം മറുപടി പ്ലീസ്,,,, എന്തായാലും മോഹനേട്ടൻ ഒരു നല്ല കർഷകനാണ് എന്നതിൽ സംശയം ഇല്ലാ
@vishnuks1
@vishnuks1 Жыл бұрын
Use fungicide
@anilkumarpk7159
@anilkumarpk7159 2 ай бұрын
സ്യൂഡോമോണാസ് സ്പ്രേയും കുറച്ചു ചുവട്ടിലും കൊടുത്താൽ മാറും 10 ദിവസം കൂടുമ്പോൾ ചെയ്യുക നല്ല റിസൾട്ട്
@VishnuKanyakumari
@VishnuKanyakumari 2 ай бұрын
Hii🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@shanavasmm9660
@shanavasmm9660 Жыл бұрын
👍👍
@positivevibes1118
@positivevibes1118 2 ай бұрын
1 kg payar kittan ethra moodu payar vendi varum?
@bijuharidas3594
@bijuharidas3594 Күн бұрын
10 മൂട്ടിൽനിന്നും ഒന്നിരാടം 1kg പയർ കിട്ടും
@mdbogfhj4724
@mdbogfhj4724 Жыл бұрын
কারালা
@arifafousiya1601
@arifafousiya1601 2 жыл бұрын
പയർ പറിച്ചാൽ ഇനി ഉണ്ടാകുല എന്ന് പറഞ്ഞു വിശദമായി പറഞ്ഞു തരാമോ
@ExploringKeralite
@ExploringKeralite 2 жыл бұрын
നമ്മൾ പയർ പറിക്കുമ്പോൾ , പയറിന്റെ അൽപ്പം ഭാഗം ആ തണ്ടിൽ തന്നെ നിറുത്തിവേണം നുള്ളിയെടുക്കാൻ , കാരണം ഒരു പയർ ഉണ്ടാകുന്ന ആ തണ്ടിന്റെ അടുത്തുതന്നെയാണ് അടുത്ത പൂവ് ഉണ്ടാകുന്നതും അത് പയറായി മാറുകയും ചെയ്യുന്നത് .. സത്യത്തിൽ ബ്ലേഡ് കൊണ്ട് അൽപ്പം തണ്ടിൽ തന്നെ നിറുത്തി മുറിക്കുന്നതാണ് നല്ലത്
@MinisLittleWorld
@MinisLittleWorld 2 жыл бұрын
String beans farm is my favorite garden topic every summer I do same thank you very much for sharing 😀 😊 ☺️ 🙂
@user-lu3pz9xq5n
@user-lu3pz9xq5n 2 жыл бұрын
😂😂😂???
@ExploringKeralite
@ExploringKeralite 2 жыл бұрын
നന്ദി,
@Quizmalayalam-k3b
@Quizmalayalam-k3b 2 жыл бұрын
@ExploringKeralite
@ExploringKeralite 2 жыл бұрын
thanks
REAL or FAKE? #beatbox #tiktok
01:03
BeatboxJCOP
Рет қаралды 18 МЛН
So Cute 🥰 who is better?
00:15
dednahype
Рет қаралды 19 МЛН
1% vs 100% #beatbox #tiktok
01:10
BeatboxJCOP
Рет қаралды 67 МЛН
പയർ കൃഷി ലാഭകരമാക്കാം#agriculture
7:34
REAL or FAKE? #beatbox #tiktok
01:03
BeatboxJCOP
Рет қаралды 18 МЛН