സത്യം പറയാലോ ചേച്ചിയുടെ കൃഷി വീഡിയോസ് ആരെങ്കിലും കണ്ടാൽ ചെയ്യാത്തവർ വരെ ചെയ്തു പോകും ചേച്ചി പൊളിയാണ്🥰😍 "God bless you " ചേച്ചിയുടെ കൃഷി കണ്ടിട്ടാണ് ഞാനും കൃഷി ചെയ്തത്😍😍👍👍👍👍👍👌👌❤️❤️❤️☺️😁😀😃😄
@MinisLifeStyle4 жыл бұрын
Very good 👏👏 അതാണ് നമ്മുടെ ലക്ഷ്യം കുറച്ചുപേരെയെങ്കിലും കൃഷിയുടെ ലോകത്തേക്ക് കൊണ്ടുവരുക വീഡിയോ ഇഷ്ടപ്പെട്ട് കൃഷിയൊക്കെ ചെയ്യുന്നു എന്നറിഞ്ഞതിൽ വളരെ വളരെ സന്തോഷം.
@statusvibes3464 жыл бұрын
ചേച്ചി ആണ് ഞങ്ങളുടെ കൃഷി മാതൃക, 🥰🥰🤩
@gayathrigirish81554 жыл бұрын
Yes sathyam
@anoojal78884 жыл бұрын
Ew😍
@rajeshthonipurath21504 жыл бұрын
Hello 🔥🔥🔥🔥🔥🔥❤️ is no way of life
@abivlogs....5611 Жыл бұрын
ഞാൻ 13 വയസുള്ള ഒരു ആൺകുട്ടിയാണ് മിനി ചേച്ചി യുടെ കൃഷി കണ്ട് തണ്ണിമത്തൻ തക്കാളി വഴുതിന കൈപ ചോളം പയർ മുളക് കാബ്ബജ് അമര എന്നിവ കൃഷി ചെയ്തു നല്ല വിളവ് labichu
@shahlarasheed368 Жыл бұрын
,👍
@godeye326 Жыл бұрын
👍👍
@MinisLifeStyle Жыл бұрын
Kollalo abikutta Midukan kodu kai 🤝🤝
@aswathyachu913 Жыл бұрын
Midukan ❤
@mirshadsali848 Жыл бұрын
VeryGood❤
@vijayanpillai64234 жыл бұрын
എനിക്ക് കൃഷി ഭയങ്കര ഇഷ്ടമാണ്... പയറൊക്കെ ധാരാളം കൃഷി ചെയ്തിട്ടുണ്ട്.. മുപ്പത് വർഷമായി മറുനാട്ടിൽ ജോലിയാണ്..റിട്ടയർ ആയി ഇനി നാട്ടിൽംവന്ന് ഈ പരിപാടി വീണ്ടും ആരംഭിക്കണെന്നു വിചാരിക്കുന്നു.. നല്ല പയർ.. Good very happy.
@MinisLifeStyle4 жыл бұрын
തീർച്ചയായും നല്ല കാര്യമാണ്. മനസ്സിന് സന്തോഷവും ഉന്മേഷവും ആവശ്യമില്ലാത്ത tension മാറി കിട്ടാനും ഏറ്റവും നല്ലതാണ് അടുക്കളത്തോട്ടം.
@shajasraja3 жыл бұрын
ചേച്ചിയുടെ വീഡിയോ കണ്ട് ഞാനും ഇപ്പോൾ കൃഷി തുടങ്ങി നല്ല വീഡിയോ ഞാൻ സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട് ഉപകാരപ്രദമാകുന്ന കാര്യങ്ങളാണ് ചേച്ചി പറഞ്ഞു തരുന്നത് താങ്ക്യൂ ചേച്ചി😘👌
@jayarajan39934 жыл бұрын
Thanku മിനി ഒരു ജാടയും ഇല്ലാത്ത സാധാരണകാരി നല്ല അറിവുകൾ എല്ലാവർക്കും പകർന്നു നൽകുന്ന നല്ല മനസിന് ഒരുപാട് ഇഷ്ടത്തോടെ എന്റെ സ്നേഹാശംസകൾ
@MinisLifeStyle4 жыл бұрын
Thank youuuu so much dear Nighaludeyok ee snehamalle ellam 🥰😘
@sreedeviv69472 жыл бұрын
Oriya Orissa
@sreedeviv69472 жыл бұрын
😡😡😡😡😡😡😡😡🤪🤪😴🤤🤑🤑🤑👅👎👎👎
@abdulgafoor27794 жыл бұрын
ചേച്ചി യുടെ വീഡിയോ എല്ലാം സൂപ്പർ. നല്ല അവതരണം.
@MinisLifeStyle4 жыл бұрын
Thank youuuu
@shimnaprajeesh4 жыл бұрын
ചേച്ചിയുടെ വീഡിയോസ് കണ്ടാൽ ആരും കൃഷി ചെയ്തു പോകും thanks. God bless you
@MinisLifeStyle4 жыл бұрын
Thanks athanu namukku avasyam 👌😍💙
@janakiramakrishnan14392 жыл бұрын
വളരെ ഉപകാരം. ഇങ്ങനെ ചെയ്തു നോക്കാം 👌👌👌
@d_ude_27173 жыл бұрын
ഞാൻ 65വയസായ ഫാത്തിമ യാണ് മിനിയുടെ കൃഷി രീതി കണ്ടപ്പോൾ കൂടുതൽ അറിവ് കിട്ടി ഇപ്പോൾ ഞാൻ വേണ്ട വഴിതിനാ തക്കാളി പച്ചമുളക് എന്നിവ കൃഷി ചെയ്തു നല്ല വിളവ് കിട്ടി thanks
@MinisLifeStyle3 жыл бұрын
Very good video istapettu krishiok thudanghi vilaveduppum nadakunnu ennerinjathil valare santhosham chechi
പയർ കൃഷി സൂപ്പർ....ചേച്ചിയുടെ കൃഷിരീതികൾ കാണുന്നുണ്ട് . മക്കൾക്കും ഒരുപാട് ഇഷ്ടമാണ് . ഞങ്ങളും ഈ വീഡിയോ കണ്ട് പയർ നട്ടു സൂപ്പർ ആയി പൊടിച്ചു പയർ കിട്ടി .. Thank you so much. Very useful video......👍👍
@MinisLifeStyle Жыл бұрын
Thank youuuuu so much dear dear valare santhosham Makkalodu aneshanam ariyikumallo
@Angelvarghese88864 жыл бұрын
ചേച്ചി super.... ഒന്നിച്ചു 1 വീഡിയോ ഇൽ കാണിച്ചതിന് ഒത്തിരി നന്ദി..
@MinisLifeStyle4 жыл бұрын
Thank youuuu so much dear Deepakutty Video ishtapettannu arinjathil valare santhosham
@neethumithun25864 жыл бұрын
Very useful video chechi
@ravindrapanicker15314 жыл бұрын
Mini mam has been giving excellent training to the viewers those who interested in vegetables farming. Thanks mam.
@MinisLifeStyle4 жыл бұрын
Thank youuuu so much dear Video ishtapettannu arinjathil valare santhosham
@sruthikala17284 жыл бұрын
God bless you 🙏❣️
@ziyadabdulsalam82623 жыл бұрын
Mini chechi ningal cheyyunnathu valiya sevanamanu!Keep it up!!May GOD bless you!!!
@MinisLifeStyle3 жыл бұрын
Thank youuuuuu so much dear video istapettu ennerinjathil valare valare santhosham
@vidhyavadhi22822 жыл бұрын
Thankyou mini കൃഷി രീതി കണ്ടു കൃഷി ചെയ്യാൻ ആരംഭികുന്നു ❤🌹
@hishasverities67774 жыл бұрын
ചേച്ചി ഞാൻ എന്ത് കൃഷി ചെയ്യുമ്പോളും ചേച്ചിയുടെ വീഡിയോസ് കാണും. അപ്പോൾ ഒരു ധൈര്യമാ ചേച്ചി . Soopper👍👍👍
@MinisLifeStyle4 жыл бұрын
Adipoliiiii 😘🥰 thank youuuu so much
@AshrafAshraf-js9sh4 жыл бұрын
ഞാനും ഈ വീഡിയോ കണ്ടു അത് പോലെ നട്ടു പയർ ഉണ്ടായി സൂപ്പർ
@MinisLifeStyle4 жыл бұрын
Very good 🤝
@sasikumarmemala82514 жыл бұрын
We also have started cultivatig vegitables even in flat after seeing the videos of madam.
@MinisLifeStyle4 жыл бұрын
Very good 👏👏 video istapettu krishiok thudanghi ennerinjathil valare valare Santhosham
@drmaniyogidasvlogs5633 жыл бұрын
I have seen it several times....... Very nice to watch 👍🏻🙏🏼
@MinisLifeStyle3 жыл бұрын
Thank youuuuuu so much dear mam
@wineandvineofficial62174 жыл бұрын
address paranjal njan oru variety payarinte vith ayach tharam... really like ur videos... checheede video kandit njanum frndzum krishi thudangi... എല്ലാവരും യൂത്തന്മാർ ആണ്....
@MinisLifeStyle4 жыл бұрын
Very good 👏👏 യൂത്തൻമാർ ഇങ്ങനെ അല്പം പണിയൊക്കെ ചെയ്യുന്നത് എല്ലാം കൊണ്ടും നല്ലതു തന്നെ.😃🤣🤣😁💖
@jjagadamma89194 жыл бұрын
പയറിന്റെ കൂടുതൽ മണിയുള്ള നീളമുള്ള നീലയും പച്ചയും venda വിത്തും അയച്ചു തരുമോ ഞാൻ തൃശ്ശൂരിൽ താമസിക്കുന്നു അഡ്രസ് കിട്ടിയാൽ ഞാൻ കവർ അയക്കാം കൊല്ലത്തു എവിടെയാണ് ഞാൻ kottarakkarakariyanu പള്ളിക്കൽ
@rosinarose91484 жыл бұрын
Can u send me some
@manju34384 жыл бұрын
file
@maneeshsidharthan29692 жыл бұрын
El lam clear aye paraju thannu,ente Ammakkum krishi eshtam ayerunnu marichu poye,Amma parayunnathu pole thonne,God Bless You😍
@MinisLifeStyle2 жыл бұрын
Pavam Amma😔🙏🙏 Thank youuuu so much
@nihalak4317 Жыл бұрын
പണ്ട് ചെടി എന്ന് കേൾക്കുമ്പോൾ നെറ്റി ചുളിക്കുന്ന ഞാൻ ഇപ്പൊ ചേച്ചിടെ വീഡിയോ കണ്ടു കണ്ടു വീട്ടുകാരെ വെറുപ്പിച്ചു kuree chattiyum വളങ്ങളും ഒക്കെ vaangi😁... ഇപ്പൊ enik kuree മുളകിന്റെ തൈകളും കറിവേപ്പിലയും, കോവക്കയും തക്കാളി യും എല്ലാം ഉണ്ട്. Class ഒക്കെ കഴിഞ്ഞു വന്നു അവരോട് സംസാരിച്ചു ഇരിക്കാൻ തന്നെ nalla rasamaaa😍
@MinisLifeStyle Жыл бұрын
Allapinnee 😅 Very good 👍
@rahmathveerasahib3134 жыл бұрын
വിത്ത്‌അയച്ച് തലുമോ
@saralanair48944 жыл бұрын
Can u please write the fertilisers what you are adding from packets . Could not understand the terms correctly.
@xyzk1614 жыл бұрын
Can you give us a follow up on the garlic, shallots and onions you planted sometime ago. Was it successful ?
@MinisLifeStyle4 жыл бұрын
kzbin.info/www/bejne/gYTNgHmkr7qBmKM Check this link
@xyzk1614 жыл бұрын
Thank you😘
@sibijose137011 ай бұрын
❤@@MinisLifeStyle
@ലില്ലീസ്3 жыл бұрын
എനിക്ക് കൃഷി ഇഷ്ടമാണ് ചേച്ചി.. കുറച്ചു ചീര, പയർ, തക്കാളി ഒക്കെ കൃഷി ഉണ്ട്. ചേച്ചിയുടെ വീഡിയോ ഞാൻ ആദ്യായി കാണുകയാണ്.... നല്ല വീഡിയോ... ഇനി കൂടുതൽ കൃഷി ചെയ്യണം..
@MinisLifeStyle3 жыл бұрын
Dhyrymayi thudanghikolu all the best dear nalla nalla videos ittitund samayam kittumpol adyathe videos kanan marakandato
@jjguppyfarm6578 Жыл бұрын
ഞാനും കൃഷി ചെയ്യുന്നുണ്ട്.സംശയംതോന്നിയാൽ, ചേച്ചിയുടെ video കണ്ട് സംശയം തീർത്തു അതുപോലെ ചെയ്യും
@MinisLifeStyle Жыл бұрын
Allapinneee Adipoliiii 🤝🤝🤝
@cherusimmanuvel22814 жыл бұрын
Krishiyile entennu rolemodel
@komathew10954 жыл бұрын
Mini psuedomonas kaikondu thodamo? Ithoru bacteria alle? Mattoru video yil mask glouse enniva use cheyyanam ennu kandu Sariyano?
@MinisLifeStyle4 жыл бұрын
Gloves and mask use chaithal mathi
@sathipm25532 жыл бұрын
High mini I like your video and your vegetable garden also
@susanstinyworld98934 жыл бұрын
Ithrayum valam kodukkathe thanne ithu kaikkarundu.main problem is pests.
ചേച്ചി എനിക്ക് പയർ വിജയിച്ചില്ല പൂക്കും പക്ഷേ ഉണ്ടാകത്തില്ലായിരുന്നു പക്ഷേ ചേച്ചിയുടെ ഈ കൃഷി രീതിയിൽ വച്ച് ഞാൻ ചെയ്തു എനിക്ക് ഫലപ്രദമായി എനിക്ക് ചെയ്യാൻ പറ്റി വളരെ നന്ദി
@MinisLifeStyle11 ай бұрын
Very good Video upakarapettu ennerinjathil valare santhosham
വളരെ ഇഷ്ട്ടപ്പെട്ടു. ഇത്ര ഭംഗിയായി പറഞ്ഞുതന്നാൽ എങ്ങനെ ഇഷ്ട്ടപ്പെടാതിരിക്കും?
@MinisLifeStyle3 жыл бұрын
Thank youuuu so much dear dhyrymayi munnottu pokolu
@rahulkrishna39003 жыл бұрын
Payar month for flowers it on🤔🤔🤔🤔🤔🤔🤔
@afihlv592 жыл бұрын
Supper chechi 👍👌ante veetil payar krishi und
@MinisLifeStyle2 жыл бұрын
Very good 🤝 ellam nannayi varate
@muhammedcheedathil67293 жыл бұрын
നിങ്ങളുടെ കൃഷി സ്ഥിരമായി കാണാറുണ്ട്
@MinisLifeStyle3 жыл бұрын
Thank youuuuuu so much 🥰 Valare santhoshsm
@supriyavs5719 Жыл бұрын
വളരെ helpful ആയ വിഡിയോ
@MinisLifeStyle Жыл бұрын
Video upakarapettu ennerinjathil valare santhosham
@jezcraftography91213 жыл бұрын
Videos ok Kollam chechi .e idaku anu kanan thudagiye Videos ok kollam
@MinisLifeStyle3 жыл бұрын
Thank youuuuuu so much 🥰
@sugathanpt58184 жыл бұрын
കൃഷിയോട് താല്പര്യമുള്ള എനിക്ക് താങ്കളുടെ ഗൈഡ് ലൈൻ വളരെ പ്രേയോജനപ്പെട്ടു
@MinisLifeStyle4 жыл бұрын
Thank youuuu so much Videos prayojanapettu ennerinjathil valare Santhosham
@lizajoy3652 жыл бұрын
Hai mini happyoayaer krishi supoeraa ketto I understand it ok thank you mini
@jipinjose92864 жыл бұрын
Hai minimammama. Eniku miniammamayudae Krishi Valarae ishtamanu. Njanum thudangi krishi
@MinisLifeStyle4 жыл бұрын
Very good 🤝 വീഡിയോ ഇഷ്ടപ്പെട്ട് കൃഷിയൊക്കെ തുടങ്ങി എന്നറിഞ്ഞതിൽ വളരെ സന്തോഷം. എല്ലാം നന്നായി വരട്ടെ
@lucyanto99993 жыл бұрын
Mini തക്കാളി കൃഷി ഒന്ന് പറഞ്ഞാല്‍ വളരെ ഉപകാരം ആയിരുന്നു
@MinisLifeStyle3 жыл бұрын
Thakali krishi kure video ittitund kanan marakandato
@jimbrukerala44544 жыл бұрын
Chechi super aantto..aarum krishi cheythu povum
@MinisLifeStyle4 жыл бұрын
Athalle nammude lakshyam🥰🥰
@miraclelady4 жыл бұрын
നിങ്ങളുടെ കൃഷി ഒരുപാട് ഇഷ്ട്ടമായി.
@g4gamers1454 жыл бұрын
Payarindeaelayil mazakuth varunad endan
@haimahashim38023 жыл бұрын
എനിക്ക് മിനിചേച്ചിയെ വളരെ ഇഷ്ട്ടമാണ്
@MinisLifeStyle3 жыл бұрын
Thank youuuu 🥰😘
@rejusworld69164 жыл бұрын
Hai chechi. Njan kottarakkarakkari aanu. Supper aatto.
@MinisLifeStyle4 жыл бұрын
Kollalo Aduthanallo thank youuuu
@bincyjijo95004 жыл бұрын
Mini chehy enikke chehide krishi ishttapettu
@MinisLifeStyle4 жыл бұрын
Thank youuuu Bincy
@lisla9853 жыл бұрын
Chechiyude krishi kandittu njanum krishi thudangi
@MinisLifeStyle3 жыл бұрын
Pinnalla adipoliiii 🥰
@kiranseb10743 жыл бұрын
Chankathinu pakaram chankapodi use cheyamo jaiava alert undakan
@MinisLifeStyle3 жыл бұрын
kzbin.info/www/bejne/hZKxfmSXrraShZI Dha ee video onnu kandunokku
@jasnashafeeqkc41204 жыл бұрын
Chechiyanu nammude inspiration
@ammuss_armyblink3 жыл бұрын
Super enthe vittil pea vallarnitudu🌹😍🤩
@MinisLifeStyle3 жыл бұрын
Very good
@haimahashim38023 жыл бұрын
ചേച്ചി ഇനി അടുത്ത വീഡിയോ എങ്ങനെ ആണ് ചകിരിചോറ് ഉണ്ടാക്കുന്നതെന്ന് പറഞ്ഞു തരണം പ്ലീസ് 🙏🙏🙏🙏
@MinisLifeStyle3 жыл бұрын
Nokkato
@haimahashim38023 жыл бұрын
Thanks 🥰
@FaisalFaisal-yv8ww4 жыл бұрын
Super.njhan oru business ladiya.onninum timilla.yennalum krishi cheyyum orupad sthalaghalum und.but mini chechide video othiri ishtta.monte support atha yettavum valya santhosham
@MinisLifeStyle4 жыл бұрын
Thank youuuu so much dear samayam illenghil koodi video kanunnundallo very good 👏👏
@devikadeepa115 Жыл бұрын
താങ്ക്സ് ചേച്ചി
@MinisLifeStyle Жыл бұрын
Welcome dear 💖
@sinujoy79542 жыл бұрын
Chechiude samsaram kettal thanne manasinu nalla oru santhoshamanu........ Njanum krishi thudangi.. Payar, koval, thakkali, cheera.. Ravile unarumbol thanne athu anganeyayi annu ariyanulla tendency valare kooduthalanu. .... Nerathe muthal anikku krishi cheyyan eshtamulla aalanu... Chechiyeyum koode kandappo pinne onnum parayanda... Love you so much.... 🥰🥰🥰😘
Mulach rand illa aakmpoyek thanne urumb ila okke thinunnu entha cheyyaa
@MinisLifeStyle2 жыл бұрын
Swalpam manjal podi chuttinum ittolu
@KrishnaKumar-ud7fo2 жыл бұрын
Good very good ideas .
@MinisLifeStyle2 жыл бұрын
Thank youuuuuu
@kamalammaj8702 Жыл бұрын
Yourvediosareveryhelpful,evenforbeginners
@MinisLifeStyle Жыл бұрын
Thanks 🙏 dear video upakarapedunnu ennerinjathil valare valare santhosham 👍
@gireeshpunappunathil4 жыл бұрын
cheachi namaskaram...cheachiyude videokal best...coments idunnavar palarum ore chodyangal thanne chodichu kazhinjal athinokke uthram nalkiyal chechiyude krishi cheyyanulla samayam pokum..appol oro video kazhiyumbol avasanam ella subsribersum ella comments vayichu nokkan parayanam...
@MinisLifeStyle4 жыл бұрын
Sathyamanu
@lohithkumarmr94593 жыл бұрын
ഞാൻ ആദ്യം ആയി ആൺ ചേച്ചിയുടെ വീഡിയോ കാണുന്നത്. എനിക്ക് വളരെ ഇഷ്ട പെട്ടു. ഇതിലേക് ഇടേണ്ട incredients / രാസവസ്തു endhokke ആൺ എന്നും എങ്ങനെ ഒക്കെ ആൺ എപ്പോഴൊക്കെ ആൺ use ചെയ്യേണ്ടേ എന്ന പറഞ്ഞ തീരുമോ plz
@MinisLifeStyle3 жыл бұрын
Hi dear payarine kurichulla kure videos ittitund kanan marakandato Video istspettu ennerinjathil valare valare santhosham 🥰
@jainmary24064 жыл бұрын
Super chechi..... 👍Very useful video. .... Thank you
@MinisLifeStyle4 жыл бұрын
Thanks dear video istapettu ennerinjathil valare Santhosham