ഈ പറയുന്ന നീലിയുടെ കഥ ഒന്നും കോട്ടത് അമ്മയുടെ തോറ്റം പാട്ടിൽ ഇല്ല..കരിങ്കാളി ye മനത്തണയിൽ ഉഗ്ര രൂപത്തിൽ കോട്ടയം തമ്പുരാൻ പ്രതിഷ്ഠിച്ചു ആരാധിച്ചു പോന്നു..ഒരിക്കൽ മനത്തനയിൽ കുളിക്കാൻ ഇറങ്ങിയ കാളകാട്ട് തന്ത്രി ക്ക് താളി നൽകിയ ദേവി ye കാള കാട്ട് തന്ത്രി തിരിച്ചു അറിയുകയും താളി പ്രസാദം ആയി കണ്ട് കുടിക്കുകയും ചെയ്തു..അതിൽ പ്രസന്ന ആയി ഒരു ത്രിശൂലം കണ്ണാടി കിരീടം ഇത് 3 um നൽകി( വെള്ളോല കുട വഴി അല്ല)..ഇത് പശുവും പുലിയും ഒരുമിച്ച് മെയ്യുന്ന സ്ഥലത്ത് പ്രതിഷ്ഠിക്കാൻ ആവശ്യപെട്ടു..ആദ്യം കണ്ടത് മങ്ങാട്ട് അവിടെ ശൂലം പ്രതിഷ്ഠിച്ചു രണ്ടാമത് കണ്ടത് പിലിക്കോട് അവിടെ കണ്ണാടി പ്രതിഷ്ഠിച്ചു(രയരമംഗല്ത്) പിന്നെ കണ്ടത് സ്വന്തം ഇല്ലം നിൽക്കുന്ന ചന്ദ്രവയലിൽ..അവിടെ ചന്ദ്രനെല്ലൂരു കാട്ടിൽ അതേ പേരിൽ ഭഗവതി ആയി പ്രതിഷ്ഠിച്ചു..ഇങ്ങനെ ആണ്...രയാര മംഗലം ക്ഷേത്രം ഊരളൻ ആയി കുന്നമങ്ങലത് അടിയോടി യെ ഏല്പിച്ചു..നീലിയർ കോട്ടം ഊരളാൻ ആരാണ് എന്ന് എനിക്ക് അറിയില്ല...
@nideeshnidee70653 жыл бұрын
1apq4#🏠14 LlaLqpp1qqqaof Lppqa1>1)7L Lal1a )😊🐱
@nideeshnidee70653 жыл бұрын
L Al7)#77%4#Long press to edit & 🔙qpl lo ck
@gokulp.g37083 жыл бұрын
🙏🙏🙏
@viveknambiar77532 жыл бұрын
നീലിയാർ കോട്ടം ഊരളന്മാർ കുശവ സമുദായത്തിൽ പെട്ടവരാണ് .
@vsumathi14962 жыл бұрын
സർപ്പം കാവൽ എന്ന് പറഞ്ഞത് സത്യം തന്നെയാണ്.. ചെറുപ്പത്തിൽ ഞാൻ എന്റെ അമ്മയുടെ കൂടെ ഈ കാവിൽ പോയപ്പോൾ .. കോട്ടത്തമ്മയുടെ മുടി സൂക്ഷിച്ചു വെക്കുന്ന പുരയിൽ രണ്ട് സർപ്പങ്ങളെ കണ്ടിരുന്നു.' ... കോടത്തമ്മയുടെ മുടിയുടെ മുകളിൽ.. കാവലെന്നെ പോലെ..
@nandu8543 жыл бұрын
ഞാൻ തിരുവനന്തപുരം സ്വദേശി ആണ്. ഇവിടെ തെയ്യം ഇല്ല. പക്ഷെ തെയ്യത്തെ കാണാനും അറിയാനും വളരെ ഇഷ്ടമാണ്. കണ്ണൂരിന്റെ മഹത്തായ ആ പാരമ്പര്യരെ പരിചയപെടുത്തുന്ന നിങ്ങടെ ചാനലിന് അഭിനന്ദനങ്ങൾ. കേരളത്തിന്റെ ഈ സംസ്കാരവും പൈതൃകവും എന്നും നിലനിൽക്കട്ടെ..
*ചിത്രങ്ങളിൽ മാത്രം കണ്ടു ശീലിച്ച നീലിയാർഭഗവതിയെ നേരിൽ കണ്ടപ്രതീതി 😍*
@rishikk_s3953 жыл бұрын
Theyyapremigal koree ind ninga poiko namma full support ind...! all the best 👍👍
@PranavDivakaran3 жыл бұрын
Ellarum undallo arju ❤❤❤
@ajithaaji55953 жыл бұрын
🙏🙏
@sreyauthaman26963 жыл бұрын
കോട്ടത്തമ്മ........❤
@alviyamkchakku59022 жыл бұрын
Kannur ,kasargod ,wayanad and kozhikod njan arijathil vech ettavum theyyam ullla natt☺🤗oro nattilum vettasthamaya history nilanikunund 🤗🙂
@AmmaBhaaratham2 жыл бұрын
Good effort sahodharangale, malabarinte sanskaram ningalilude iniyum Valaratte❤️❤️❤️❤️❤️
@ExploreWithArju2 жыл бұрын
🥰🥰
@aneeshrprasad28133 жыл бұрын
അമ്മേ ദേവി 🙏🏻
@jayeshmukundan62493 жыл бұрын
I never knew there were stories behind each theyyam. It is good to hear all these and it feels so nice that you invest time in knowing these and also sharing with us. God bless u kanna 💙
@ExploreWithArju3 жыл бұрын
Keep Continue Watching 🥰🥰
@jayeshmukundan62493 жыл бұрын
@@ExploreWithArju theerchayayum
@athuldasvk72743 жыл бұрын
Good work brother..go on🔥❤
@guppysvibe2 жыл бұрын
ഞാനൊരു കാസർഗോഡ് സ്വദേശി ആണ് ഇവിടെ അടുത്തുള്ള അമ്പലങ്ങളിൽ എല്ലാ തെയ്യവും ഉണ്ടാവും
ഞാൻ ഇന്നലെ തൊട്ട് ഈ ചാനൽ sub ചെയ്തത് തെയ്യം ചെറുപ്പം തൊട്ടേ ഭയങ്കര ഇഷ്ട്ടാണ് പക്ഷെ സ്റ്റോറി ഒന്നും അറിയാണ്ട് ആണ് കാണാൻ പോകൽ ഇപ്പൊ സ്റ്റോറി ഒക്കെ അറിയുമ്പോൾ ഇല്ലാതെയ്യങ്ങളും കാണാൻ തോനുന്നു, തെയ്യങ്ങൾ നടക്കുന്ന തീയ്യതി ഒന്ന് മെൻഷൻ ചെയ്താൽ നന്നായിരുന്ന് അടുത്ത ഇയർ ആ ടൈം പോയി കാണാലോ, നന്നായിട്ടുണ്ട് ഒരുപാട് ഇഷ്ട്ടപെട്ടു 😍😍
4 years back etavum pedipedthana anubavm aneklm athrayum oru mystery neeliyar kottath nu anubavikan patiyath enum oru bagyam ay kanunu athu vazhiyanu neeliyar bagavathiyude kathe thedi njan nadanath .
@abhinandmanil52553 жыл бұрын
ente naad kasergod nileshwaramaan.njangalude naattil 'PILLERUDE OTTAKKOLAM' enna peril theyyamund.sadharana otakkolam pole thanneyaanenkilum avide VISHNUMOORTHI theyyam kettunnavar vivaham kazhikkaathavar aayirikkanam
@ExploreWithArju3 жыл бұрын
Varum Bruh Enthayaalum🥰
@melokeys87893 жыл бұрын
Ayni ippam endha kasragod mathram alla Kannur um ottakkolam enna parayaaru
Kooduthal video kalkkayi subscribe cheyth bell adich pottich vachu
@jithinv18803 жыл бұрын
Bro തെയ്യം ഉച്ചക്ക് ശേഷം ആണോ..
@ExploreWithArju3 жыл бұрын
Yes
@chinju94732 жыл бұрын
ഈ തെയ്യം നമ്മളെ കവിലുണ്ട് ഇത് പോലെ തന്നെയാ 2019 ഇൽ അറക്കാൻ കോഴിയെ കിട്ടാതെ പോയപ്പോൾ തെയ്യം സ്വന്തം കൈ കൊതി ചോര കുടിച്ചു അതിന് ശേഷം എനിക്ക് ആ തെയ്യത്തെ പേടിയ വലിയ മുടി ആയത് കൊണ്ട് ഓടില്ല എന്നതാ ആശ്വാസം
@sayanth75842 жыл бұрын
😲😲😲
@sayanth75842 жыл бұрын
Bro stori onn full parayumo
@sinip56778 ай бұрын
കറവൂർ കാവിൽ അല്ലെ ഈ സംഭവം. ഞാൻ അവിടെ 2024 ലെ തെയ്യത്തിന് പോയിന്. അന്റെ നാട്ടുകാരി പറഞ് തന്നിനു നിങ്ങൾ പറഞ്ഞ കാര്യം