ഇത് fly ചെയ്യാൻ പോകുന്ന എല്ലാവരും അറിഞ്ഞിരിക്കണം tension orupaad കുറക്കാം ..... Thank you divya your really doing a social service ... ഒരു youtuber nte fan ആകുന്നത് ആദ്യം
@rajuarts.rajeshvgovind48564 жыл бұрын
തീർച്ചയായും നല്ല വീഡിയോ. ഒരു തവണ fly ചെയ്തിട്ടുണ്ട് സത്യം പറഞ്ഞാൽ ഇത്തരം കാര്യങ്ങളൊന്നും അറിയാതെ, ശേഷവും ഇന്നഇന്ന കാര്യങ്ങളാണ് ചെയ്തതെന്നു പോലും വ്യക്തതയില്ല സത്യം പറഞ്ഞാൽ മൊത്തത്തിൽ ഒരു വെപ്രാളമായിരുന്നു ഒപ്പം ഭാഷ അറിയാത്ത മറ്റൊരു രാജ്യത്ത് പോകുന്നതിൻ്റെയും.... സ്ഥിരം കാണുന്ന വീഡിയോ വളരെ നല്ല അവതരണം തീർത്തും ലളിതമായ ശൈലി തീർച്ചയായും ഒന്നോ രണ്ടോ തവണയാത്ര ചെയ്താലും ഇത്തരം പല കാര്യങ്ങളും പലർക്കും വ്യക്തത കുറവാണെന്നാ എൻ്റെ വിശ്വാസം നല്ലനല്ല വീഡിയേകൾ തുടർന്നും.... ഒപ്പം പറ്റുവാണെങ്കിൽ എല്ലാ വീഡിയോകളിലും അതിൻ്റെ ഓർഡർ പ്രകാരമുള്ള നമ്പരും വെച്ചിരുന്നേൽ നന്നായേനേ ആശംസകൾ
@himaz64624 жыл бұрын
വളരെ വ്യക്തമായ രീതിയിൽ simple ആയി പറഞ്ഞു മനസിലാക്കി.. ചില കാര്യങ്ങളിലൊക്കെ ഒരു പേടി ഉണ്ടാകും എന്താണെന്നു അറിയാതെ ഇത്തരം വിഡിയോകൾ വളരെ ഉപകാരമാണ്
@maruthagramam54883 жыл бұрын
ഈ ഒരൊറ്റ ചോദ്യം പോലും എന്നോട് ഇത് വരെ ഒരു കൗണ്ടറിൽ നിന്നും ആരും ചോദിച്ചിട്ടില്ല
@santhoshsanthosh.r33254 жыл бұрын
വളരെ നല്ല അറിവാണ്..4 പ്രാവശ്യം യാത്ര ചെയ്‌തെങ്കിലും..ഒരുപാട് പുതിയ അറിവാണ്..🙏thank u..mam😍
@tomthomas43524 жыл бұрын
Can you do a detailed video on things to know during a connected flight traveling.
@somysebastian72094 жыл бұрын
മിക്കവാറും ആദ്യമായി യാത്ര ചെ യ്യുന്ന ആളുകൾക്കാണ് ഈ വിവര ങ്ങൾ ആവശ്യമുള്ളത്. അതിനാൽ അറിവില്ലാത്തവർക്ക് പ്രയോജന പ്പെടുന്നതിനായി ദയവായി 1,2,3,4 എന്നീ ക്രമത്തിൽ സാവധാനം വിവ രണം നൽകുക. ഇതുകണ്ടിട്ട്; കേ ൾക്കുന്ന ആൾക്കും വിവരണം ന ൽകുന്ന ആൾക്കും ശ്വാസം എടു ക്കാൻ കഴിയാത്ത അവസ്ഥയിലാ ണെന്ന് എല്ലാ ബഹുമാനത്തോടെ യും എഴുതുന്നു.
@DivyasAviation4 жыл бұрын
Sure 😂😂😂😂
@lijo198824 жыл бұрын
Very very useful information for first time travellers.
@DivyasAviation4 жыл бұрын
Thank you Lijo
@rocky10524 жыл бұрын
Divya chechi good presentation and one understand it clearly. Best thing which I like is describing in a polite and calmly! Keep on Going!!
@Vidya52424 жыл бұрын
Bestever channel... Keep going chechi...
@DivyasAviation4 жыл бұрын
Thank youuu soooo much dear 😍😍
@satheeshkumar544 жыл бұрын
@@DivyasAviation 🙏
@harysree3 жыл бұрын
Divya യുടെ ഈ Channel വളരെ വളരെ ഉപകാരപ്രദം. യാത്രയിലെ പഴയ പോലെയുള്ള ടെൻഷൻ കുറയാൻ വളരെ സഹായകര മായിട്ടുണ്ട്. എല്ലാം അറിയാം എന്ന ധാരണ തെറ്റാണെന്ന് മനസ്സിലായി. നന്ദി.
@shajikader9132 Жыл бұрын
Thanks Divya sister" its sure usefull for everyone.
@GabraelGabrael-n5t7 ай бұрын
Very useful information - Thank you very much
@anadhuraj89964 жыл бұрын
Really helpful presentation..... Thankyou.
@johnthomas58654 жыл бұрын
You are great. Wonderful presentation.
@jijujames73453 жыл бұрын
Really this was very helpful even though I travelled a lot in international flights ..despite travelling still I had lot of doubts .. recently when I travelled to UK I referred ur video...though I know the procedures still I refer ur video for more support...thank you
@lakshmijeevan80143 жыл бұрын
Thanku chechi this was sooooo much helpful 🙏🏻
@melwinjohn15214 жыл бұрын
Importantly, when you book an air ticket with a *credit card*, airlines like Indigo will ask for a copy of the credit card you used to book the ticket. Otherwise, they will not allow you to check-in.
@kallakkanmanzoor79153 жыл бұрын
Is it??
@mujeebbavauk4 жыл бұрын
Good.... Miss ആയിപ്പോയതൊക്കെ കണ്ടുവരുന്നേയുള്ളു..
@DivyasAviation4 жыл бұрын
😊😊
@safnasnaseem55844 жыл бұрын
Useful information aanu cheechiii☺️
@stephyroy23255 ай бұрын
Thankuu ❤
@ansilaharis27534 жыл бұрын
Fine. super presentation I like it
@DivyasAviation4 жыл бұрын
Thank uuuu
@VipinKumar-gq7ew4 жыл бұрын
Very useful segment
@alameen.a.n85344 жыл бұрын
Good information......
@DivyasAviation4 жыл бұрын
Thank you 😊
@myworld13154 жыл бұрын
Very good person.I love it
@devan27723 жыл бұрын
ചേച്ചി imigresen നീൽ നമ്മളോട് ചോദിക്കുന്നത് മലയാളത്തിൽ ആണോ 🤗 റിപ്ലേ തരും എന്ന് പ്രധീക്ഷിക്കുന്നു
@ginglethomas53404 жыл бұрын
Thanku plsss add more vedios related to airport and flying documents
@albertthomas1522 жыл бұрын
Very useful..Thank you
@krishnankuttykt3 жыл бұрын
Very useful vedio.... RUH to CCJ routil fly cheyyumbol, Bombayil vech luggage nammal tanne eduthu oadaran usually. It very difficult
@rocky10524 жыл бұрын
Divya chechi can you make video on how luggages are handled in international connecting flights?
@jayanadhi10444 жыл бұрын
Thanks for information nalloru vedio
@dinsedavies4 жыл бұрын
Thank you for your help 😊
@donaeldhose68374 жыл бұрын
Hi ma'am.... cabin bag size um check in bag size um onnu paranju tharaavo.......eathu branc intae bag aahnu eattavum nallathu for international fly😇
@DivyasAviation4 жыл бұрын
വീഡിയോ ചെയ്യാം
@vishnutr71484 жыл бұрын
Video cheythittundo ?
@jishajohn423 Жыл бұрын
Nose ring remove cheyandi varumo...
@lillyjose88227 ай бұрын
Useful vedio
@ajayaghoshk.k95634 жыл бұрын
Useful channel
@anjusvlg23004 жыл бұрын
Hi very useful info, is power banks allowed in flight
@DivyasAviation4 жыл бұрын
Its allowed only in handbag. Not allowed in checkin bag . I have already done a video on the same . Pls watch
@shameerkaratt56944 жыл бұрын
Good thanks
@Asha_Jomon4 жыл бұрын
Gud information. Thanx madam
@thomasjacob69524 жыл бұрын
Hello Dhivya, Please talk slow and steady, seems you have problem in breathing. Hope you can correct it.
@DivyasAviation4 жыл бұрын
Hello, Thanks for your feedback. 😊
@mohammedbasheer13944 жыл бұрын
Very useful keep uploading videos full support
@haridasanvp85623 жыл бұрын
Hello nammuk engane oru pet ne kondu pova import chya enna oru video ido pls
@sneshlallal16264 жыл бұрын
Thanks Chechi.... ,
@Nick-wc1yj3 жыл бұрын
Trimmer checking bagil vaykkamo
@aaronleo98434 жыл бұрын
Oru gulfil povunae alki vemdae ela videyum checji cheytittundu thankzz
@mohanadasponnan76064 жыл бұрын
Pl upload a baggage loss incident and retrieval
@artspace41614 жыл бұрын
ഞാൻ 2ദിവസം കഴിഞ്ഞാൽ ആദ്യമായി flight ഇൽ പോവുകയാണ്.. domestic flight ആണ് എയർപോർട്ടിൽ help ചെയ്യാൻ ആളുണ്ടാകുമോ .
@jerry-o6n6c4 жыл бұрын
Thankyou chechii To get a lot of information
@shileenavargheese7006 ай бұрын
Fragile things nte karyam chodhichillell undengil angottu parayano?
@Sumii-jd7gf4 жыл бұрын
Very very usfull video 👍
@ginglethomas53404 жыл бұрын
Very informative
@rosemaryjojo87904 жыл бұрын
Thanks for the information
@babythomas71834 жыл бұрын
Thank you, picture supported explanation is very helpful.
@sreesree54104 жыл бұрын
Very good video
@unofficialaccount31904 жыл бұрын
Thank you sister.
@dileedath4 жыл бұрын
Thanks divya
@myworld13154 жыл бұрын
Very good thanks
@straight1straight2174 жыл бұрын
Thank you Divya.. very useful Video Divya 🌷🌷
@ICITastebuds4 жыл бұрын
Very useful points Divya..
@DivyasAviation4 жыл бұрын
Thank you 😊😊
@muneermanuchatholi404 жыл бұрын
ദിവ്യ ഈ വീഡിയോ ചെയ്യുമ്പോൾ breathing difficulty ഉണ്ടോ...??? അങ്ങനെ ഫീൽ ചെയ്യുന്നു
@ramseenaseena23539 ай бұрын
Hasband passport ill wife name venno wife travel cheyyuvan
@sofitalks924 жыл бұрын
Domestic anenkil link flight avumbol check in bag nammude destinationil ethile. Athinidayil adutha airportl nu ath veendum vanganoo
@swetatolani98772 жыл бұрын
Mam please make videos in English so we all can understand. Thanks.
@MarykuttySamuel-z1z6 ай бұрын
I am above 60.Can I get wheel chair. If I take wheel chair will they assist till I sit in plane.
@rashnasherin72173 жыл бұрын
njan first aayi covid time il pookaan nilkkan UAE k plz onnu short aayi ooroo process paranjal helpful aakumayirunnu mam.cheriya oru tension und..mam allam sharik paranju tharunnund.
@rashnasherin72173 жыл бұрын
Calicut to UAE
@alexnellivila4 жыл бұрын
Very good 👍
@mohammadhafsal.mhafsal42384 жыл бұрын
Good
@unnikrishnanvv68744 жыл бұрын
Very good
@nabeela66704 жыл бұрын
English ariyillekil avide translator aarelum indavoo.... Nammude language parayan
@kaaraadan483 жыл бұрын
no. English or Hindi ആണ് അതികവും
@Metz30473 жыл бұрын
@@kaaraadan48 അപ്പോൾ ഇംഗ്ലീഷും ഹിന്ദിയും അറിയാത്തവർ ഫ്ലൈറ്റിൽ കയറണ്ട അല്ലേ?.. ഞാൻ ട്രെയിനിൽ തന്നെ പോവാൻ തീരുമാനിച്ചു😔
@fazila28504 жыл бұрын
Mam oru q&a vdeo cheyyaamo
@DivyasAviation4 жыл бұрын
cheyyam
@suhailathm70708 ай бұрын
May 2 night 11.30pm muscutilott travel cheyunnavarundo? From calicut aifport,
@754990183 жыл бұрын
What if the connection flight is not received because the first flight is delayed , then ....
@renjithpalackal62893 жыл бұрын
നമ്മുക്ക് അവിടെ ഗൈഡിനെ കിട്ടുവോ
@departurearrivals77674 жыл бұрын
economy ടികറ്റ് എങ്ങനെ അപ്ഗ്രേഡ് ചെയ്യാൻ പറ്റും
@abhilashcherian17134 жыл бұрын
Thank you so much dear chechi
@sajeevss37294 жыл бұрын
Very useful
@GoldenEagle44442 жыл бұрын
Flight company- clubil join cheynathu engana.. Point kudubol business class travel cheyan pattumo
1st time ayathukonde orupedi kunjungalem konda pokunath otakeee
@DivyasAviation4 жыл бұрын
Pedikkanda oru aavasyavum ella.. ellarum helpful aanu...
@ainmariyam12 жыл бұрын
Terminal engne kandu pidikum
@sukanya94463 жыл бұрын
Thanks mam
@ranusijo98474 жыл бұрын
Thkuuuu
@ginglethomas53404 жыл бұрын
Can I buy tkt for my frd from abroad..I heard there is a authorization letter needed..pls upload about this
@santhoshej61352 жыл бұрын
ഇന്റർനാഷണൽ ഫ്ലൈറ്റിൽ കയറി ഫൈനൽ destination ഡോമസ്റ്റിക് ഫ്ലൈറ്റിൽ അവ സാനിക്കുന്നുവെങ്കിൽ chekin ബാഗ് എവടെ നിന്നും collect ചെയ്യണം.?
@rijenroy752010 ай бұрын
Searching for the answer..
@gamingwithamru91483 жыл бұрын
രാജ്യങ്ങളിൽ നിന്ന് വേറെ ഒരു രാജ്യത്തേക്ക് എത്ര ഫോൺ കൊണ്ടുപോകാം
@Thatakshh3 жыл бұрын
Chechi visa petten kittan ntha cheya enik 14 age ayit olu but enik nala ishtan uae angot ponm veluth ayit,🥺
@RahulRaj-rx6nx3 жыл бұрын
Divya chechi flightil 2 Handbag kude kondu pokamo
@krishnajayaram21784 жыл бұрын
Super divya chechii Thanks for the sharing
@aswathys38994 жыл бұрын
Madame. courttil case Ulla prethikal purathu pogunundallo. Avarkke oru reethiyil Ulla niyama thadasagal Elle. Egganya athinda niyamavashagal. Athane Kurachu parayam.
@spydeygaming81214 жыл бұрын
On line check in video cheyyu
@sajithasunil10354 жыл бұрын
Chechiii oru doubt...njnum 9mnth old baby...1st time travel cheyan pokuvaan...kunjinu banana valya ishtaan...ath hand bag'l karuthamo??plzzz rplyyy
@sajithasunil10354 жыл бұрын
Separate Feeding area undavo Flight'l...kunju chilapo vashi kanikum....athukonda...
@DivyasAviation4 жыл бұрын
Yes , banana kondu pokam
@DivyasAviation4 жыл бұрын
Seperate feeding Area illa... Carry a shawl with you and request for a window seat. Also empty seat undo ennu chodichu angottum mari erikkam. Crewinodu paranjal avar help cheyyum 😊😊..
@sajithasunil10354 жыл бұрын
Thnqqqq chechiii❤
@augustine73594 жыл бұрын
വളരെ നല്ല വിവരണം...
@josephdominic25374 жыл бұрын
kollaallo ,kure nalla arivukal,,Thank,u
@vinodk2006 ай бұрын
ശ്വാസംമുട്ട് ഉണ്ടല്ലോ എന്താ പ്രശ്നം.
@kallakkanmanzoor79153 жыл бұрын
Nammal Issue cheytha ticketim small spelling mistake undel Check in timil problem undakumo