LG is always a legend. I have used an LG mobile phone years back Very solid handset 👌
@krishnaprasad43252 жыл бұрын
You are absolutely right. I bought my first premium phone from LG brand. It was LG M4410 (Flip type) launching MRP Rs.17,999. The offer was, their innovated Bluetooth headset black and white combo color (only right side ear). It was in Yr 2005 from Thrissur Sony shop. I got that Bluetooth for free with that phone. Bluetooth cost was Rs.3,500. Everybody was looking at me when I answer the call often. As I remember it was the premium Bluetooth during those days. Yes LG is legend.😊
@prs96622 жыл бұрын
വീഡിയോ കാണാൻ വേണ്ടി Realme narzo 50pro 5G പരസ്യം 10 വെട്ടം കണ്ട് ഞാൻ...😂😅
@adithyan69692 жыл бұрын
Njnum😆
@signaturestyle64412 жыл бұрын
Njnm
@mohammedalavi17142 жыл бұрын
Sathyam...Realme veruthu poyii..😬
@_abhiramkrishna94462 жыл бұрын
Njanum🤧
@akcreations41782 жыл бұрын
The real truth
@salusasidharan852 жыл бұрын
ആരും കുടവും എടുത്തോണ്ട് ഓടേണ്ട above 20k ആണ് വില 😬😬
@salmancc64682 жыл бұрын
Entamo 😌😌
@salmancc64682 жыл бұрын
@@kirankrishna2180 athan business 🤣👌👌👌
@rwithwikpradeep87562 жыл бұрын
20k vendiyulla rslt tharunnund
@jacheeramattom2 жыл бұрын
തങ്ങളുടെ വീഡിയോ കണ്ട് ഈ ഐറ്റം വാങ്ങിയ ഞാൻ പിടിച്ച പുലിവാല് ! വാങ്ങിച്ച് ആദ്യ ആഴ്ചയിൽ തന്നെ ബാറ്ററി ബാക് അപ് കുറഞ്ഞു വന്നു. ഒരു മാസത്തിനുള്ളിൽ L G Tone വർക് ചെയ്യാതായി , അവസാനം കസ്റ്റമർ കെയർ നമ്പർ തപ്പി എടുത്ത് വിളിച്ചപ്പോൾ Toll Fre യിൽ ഇയർ പോഡിന് ഓപ്ഷനില്ല. പിന്നെ തപ്പി തപ്പി അവസാനം ഏറ്റവുംഅടുത്തുള്ള (100 Km ) കസ്റ്റമർ കെയർ എക്സിക്യൂട്ടീവ് ന്റെ mob :നമ്പർ ലഭിച്ചു . ആശാൻ 9.30 Am മുതലെ ഫോൺ ഓണ് അക്കൂകയുള്ളു , അവസാനം 100 km നേരിട്ട് പോയി റിപ്പയറിന് കൊടുത്തു , 2 , 3 ആഴ്ച കഴിഞ്ഞ് റിപ്പയറായി വന്നു. ഇപ്പോൾ ഇടത്തെ ചെവി യിലെ മാത്രമായി വർക്ക് ചെയ്യും , രണ്ടു ചെവിയിലെയും ഒന്നിച്ച് വർക്ക് ചെയ്യില്ല , 17000 രൂപ ഗോപി ! N.B വീണ്ടും കൊടുത്താൽ ശരിയാകുമായിരികും പക്ഷേ എത്ര നാളത്തേക്ക് ? വാറണ്ടി കഴിഞ്ഞാൽ എന്താവും അവസ്ഥ ?
@sureshak47112 жыл бұрын
LG മൊബൈൽഫോൺ നിർമ്മാണം നിർത്തിയത് ടെക്നോളജിക്ക് വലിയ നഷ്ട്ടം
@kadathukaran40012 жыл бұрын
ഹാർപിക്നു ശേഷം ബാക്ടീരിയക്ക് ഇത്രയധികം വെല്ലുവിളി ഉണ്ടാക്കിയിട്ടുള്ള വേറൊരു product ഉണ്ടാവില്ല എന്നതാണ് സത്യം....😎
@_Net_072 жыл бұрын
😹🔥
@blentertainment2122 жыл бұрын
🤣🤣🤣
@kadathukaran40012 жыл бұрын
@@_Net_07 😃
@kadathukaran40012 жыл бұрын
@@blentertainment212 ,😁
@voiceofaltar88412 жыл бұрын
😂😂😂😂😂♥️♥️♥️♥️♥️
@joice122711 ай бұрын
ഞാൻ FP 5 ആണ് use ചെയ്യുന്നത്. 1.5 + years ആയി. Super... Whispering mode ഒക്കെ ഒരേ pwli....build quality um super ആണ്
@jobyjoy88022 жыл бұрын
അടിപൊളി സാധനം👍👍 പ്രത്യേകതകൾ അടിപൊളി👍👍 പക്ഷെ വിലയിൽ നമ്മൾ തോറ്റു
@amruth59462 жыл бұрын
LG.. Audio productil ഇത്രയും innovations😮 കാഞ്ഞ ബുദ്ധി തന്നെ poli🔥💥💥 Apple പോലും ഇത്രയും ചിന്തിച്ച് കാണില്ല...കൊള്ളാം. പക്ഷേ ഈ വിലക്ക് wireless charging കൂടെ വേണമാരുന്നു
@kiranchandlal52142 жыл бұрын
15 years back medicha ente LG computer ippozhum work cheyyunu.
@kiranchandlal52142 жыл бұрын
Product quality il ivanmaar super aanu. 6 years back medicha ente LG phone ippolum use cheyyunu.
@amruth59462 жыл бұрын
@@kiranchandlal5214 Life's GOOD ❤👍
@muhammednoufal62702 жыл бұрын
LG is most innovative and underrated brand ...
@jahana__sh69712 жыл бұрын
Njan use cheyyunnath LG tone free HBS FN5uc aan. Kidilan aan👍. Ee paranjathil orupad features okke athilum und
@dhaneshkumar.v.n23922 жыл бұрын
ആപ്പിൾ എന്ന കുതിര ക്ക് ഇട്ട കടിഞ്ഞാൺ ആകും. L. G . avarum കുതിക്കട്ടെ. 🥰
@basilmathewthomas59462 жыл бұрын
Sir, what about the KZbin ads, is there any scheduling for the frequent ads? If there is, please increase it's durations for appearance because these are quite annoying throughout the video.
@GWC22632 жыл бұрын
Up grade to you tube premium Annoying Advt problem will be solved
@akhileshvelladan3884 Жыл бұрын
3.5 mm cable കൊടുക്കാൻ പറ്റുന്ന വേറെ ഏതെങ്കിലും ഇപ്പൊൾ ഇറങ്ങിയിട്ടുണ്ടോ
@Itsme_koshichayan2 жыл бұрын
UAE ൽ ഇതിന് 529 DR ഒള്ളൂ , INR ലേക്ക് കൺവെർട് ചെയ്യുമ്പോൾ 10500 RS
13 മിനിറ്റ് വീഡിയോ കണ്ടു തീർന്നപ്പോൾ 20 മിനിറ്റ് 🤣
@ashishashu47832 жыл бұрын
Full Ads Aan Bro😂
@jeesonfrancis44762 жыл бұрын
Actually this was one of my two choices to buy my tws headphones. മാസങ്ങളായി ഞാൻ ഈ ഒരു price rangeൽ ഒരെണ്ണം വാങ്ങണമെന്ന് ഞാൻ ആഗ്രഹിച്ചിരുന്നു. അങ്ങിനെ shortlist ചെയ്ത രണ്ടു products ആയിരുന്നു LG Tone free fp9 and Soundcore Liberty 3 pro. Now, I'm owing the Soundcore Liberty 3 pro. Now I feel like my choice wasn't wrong personally. After all I appreciate your selection. It's a good choice for you.
@sufailsha52552 жыл бұрын
Shentte ponjoo ethra ad Ane maduthu 😬
@85ansar857 ай бұрын
Chettan review kandu illatha pysa koduthu medichu... verum koora product... chetta ithu kollila ennu paranju kondu video idan kazhiyumo
@_Net_072 жыл бұрын
Enikk ini 1000 roopayum koodi kittiyal njan vangan vijaricha buds matti ithu sure ayi vangum😌sett sanam🔥💥
@sheeja.k39362 жыл бұрын
ഇന്ന് ഭാഗ്യതിന്ന് 8 AD മാത്രമേയുള്ളു. ഇത് ഒരിക്കലും ജയരാജേട്ടന്റെ കുറ്റമല്ല.KZbin ഇടുന്ന AD ന് ജയരാജേട്ടൻ എന്ത് പിഴച്ചു. AD ൽ, നിന്നും ഒരു income ലഭികും എന്നത് സത്യം. നമ്മളായാലയും Ad ൽ നിന്നും income കിട്ടിയാൽ Ad ന് permission കൊടുക്കാതിരിക്കുമോ? പ്രിയ പ്രേക്ഷകർ ജയരാജേട്ടന്റെ ഓരോ video കാണാൻ വരുമ്പോൾ Ad കണ്ടു മടുത്താലും നമ്മുടെ support ആണ് ജയരാജേട്ടേനെ പുതിയ video's ഇടാൻ പ്രചോദനം കൊടുക്കുന്നത്. Keep supporting.. Keep smile.. Sorry for The long comment. ഇത് നല്ല രീതിയിൽ എടുക്കും എന്ന് കരുതുന്നു. Love you all.
@azizksrgd2 жыл бұрын
ഒരു ad വന്നു
@muhammedshazin49042 жыл бұрын
samsung buds pro itself illegal mikkaa features ind example 3 mic......
@salmanulfaris91732 жыл бұрын
🎉
@Samurai-pe6rv2 жыл бұрын
Sir boat 115 airdopes kurichu review cheyumOoo..?
@Vaisakhashok932 жыл бұрын
LG TONE- FP5W ano NOTHING ear 1 ano nallathu
@saikamalsnair2 жыл бұрын
Features kettu njetti. Price kettu athinekkal njetti 😳😳😳😄
@venusstellar15972 жыл бұрын
ഇതുപയോഗിച്ച് നോക്കിയ 105 ൽ call ചെയ്യാൻ പറ്റുമോ?
@TeamSreenithiHolidays2 жыл бұрын
Njan use cheyyunna LG Tone Free FN6 aanu 😁. It's a good product
@mhdhmd57572 жыл бұрын
Tell me about your experience bro?
@robinsmj62612 жыл бұрын
Price കേട്ടപ്പോൾ ശെരിക്കും ഞെട്ടി..😄
@userRKRK2 жыл бұрын
Viewing from LG V20. LG is highly innovative. It's a huge loss for mobile phone customers since LG stopped making mobiles. This product seems awesome but costlier too!
@mioVanz2 жыл бұрын
G8x user here.. Man LG mobile division shutting down is huge loss for enthusiasts.
@shijilvs72882 жыл бұрын
Am using Lg V30 plus for past 5 years,still fine. Only prblm battery performance become less.
@krishnaprasad43252 жыл бұрын
വില കേട്ടപ്പോ 99.99 ഇൽ ഇല്ലാത്ത ആള് ചെവിയിൽ ഉഗ്രൻ ഡാൻസ്....☺️
@jithinkuttappan82562 жыл бұрын
🤣🤣🤣
@vineethv72742 жыл бұрын
Lg. Always. Lg. Am using lg. Mobiles. Its. Awesome
@deepudhivakaran98232 жыл бұрын
Which is ur watch brand??
@ganutechvlogs75452 жыл бұрын
Oru mobile vangunna ret aanallo ente kayil ulla earphone 100rs an😁
@renjithbalakrishnan8042 жыл бұрын
Super aayiittundd👌🏻👌🏻👌🏻👌🏻
@nameemalkj54032 жыл бұрын
Mivi earbud alle sugapredham
@princep883010 ай бұрын
Dolby Atmos undo . 24 bit audio.
@feminazshams66092 жыл бұрын
Njnum review cheythu, poli sanam noise cancellation modes poli clear audio🔊
@infotechMalayalam12 жыл бұрын
ഇത്തരം ഹെഡ്സെറ്റ് 2 സൈഡും ഒരേ സമയം വർക്ക് ആവുമോ
@SaranRaveendranTm Жыл бұрын
Adipoli review bro ❤😍
@quitmaskreloaded2 жыл бұрын
12:03 ആ പക്ഷെയിലാണ് പലരുടെയും ചെവിയിൽ നിന്നും കിളി പറന്ന് പോയി കാണുക..എല്ലാരും വിചാരിച്ചു കാണും ഒരു 3000~4000 തിന് ഇത് ചാക്കിട്ടു പിടിക്കാം എന്നു...പക്ഷെ ബ്ലങ്കിപോയി ഒടുവിൽ....ഞാൻ അതു കൊണ്ടു റീൽമി ആണ് എടുക്കുന്നുള്ളൂ....അതു മതി അതാണ് ശരി...എൽ ജി ഒകെ ഇരുനടം കുഴിക്കുന്ന റീംസ് ആണ്...ഒരു കോലം കഴിഞ്ഞാൽ ഇത് വേകായാൽ ഒടുക്കത്തെ മൂഞ്ചൽ ആയി പോവും...റീൽമി ഒകെ ആയാൽ ചാടി പുതിയത് വാങ്ങാം എന്ന് എങ്ങിലും വിചാരിക്കാം...ഫീച്ചറുകൾ കൊള്ളാം പക്ഷെ പണം ഇലലോ അതലെ...കോരന്റ അവസ്‌ഥ അന്നും ഇന്നും
@krishnaprasad43252 жыл бұрын
വില കേട്ടപ്പോ ബാക്റ്റീരിയ ഒഴിച്ചു ബാക്കി എല്ലാരുടെയും ഗ്യാസ് പോയി..ഹഹഹ്ഹ്ഹ☺️☺️
@anandhu51842 жыл бұрын
Time delay undo ??
@rajeshwari48562 жыл бұрын
I love lg and lg products , especially mobiles but they are no more 😢
@Imranfaizy7772 жыл бұрын
I am using a lg wing
@rajeshwari48562 жыл бұрын
@@Imranfaizy777 oh that's my favourite one 😍😍
@Imranfaizy7772 жыл бұрын
@@rajeshwari4856 only the issue is its only have just 4000 mAh battery
@rajeshwari48562 жыл бұрын
@@Imranfaizy777 ah njan lg velvet kure thappi nadannathaan kittiyilla, athil 4300 mah aan battery heavy usage by suitable alla but still love them 😐
@Imranfaizy7772 жыл бұрын
@@rajeshwari4856 oooo
@ivanpaulskaria27562 жыл бұрын
Bro what phone u r using now
@akhilspadat49382 жыл бұрын
Jayarajetta lg tone and google pixel buds A-Series ethanu nallath Ithu 2um koodi onnu compare cheyyamo
@adv.thayyibmibrahim83942 жыл бұрын
Sony wf 1000Xm4 or LF tonefree FP9 w Better…?
@MALAYALAMNEWSDAILY2 жыл бұрын
3.5 ജാക് ഇല്ലാത്ത ടൈപ് സി പോർട്ട് ഉള്ള പി.സിയിൽ നിന്ന് ടൈപ് സി കേബിൾ കണക്ട് ചെയ്ത് ചാർജിംഗ് കെയ്‌സ് വയർലെസ് ആക്കി യൂസ് ചെയ്യാൻ സാധിക്കുമോ?
@rasheedtharayittal2 жыл бұрын
LG വാങ്ങണോ അതോ SONY 1000M4.... SENNHEISER MOMENTUM 2&3.... ഒന്ന് പറയാമോ
@Sandrives872 жыл бұрын
14 മിനിറ്റ് വീഡിയോക്ക് ഇടക്ക് 140 തവണ ഒരേ പരസ്യം. അതോടെ വിഡിയോ കാണൽ തന്നെ നിർത്തി
@azizksrgd2 жыл бұрын
ഒരു പരസ്യം വന്നു
@yatheendrantv56702 жыл бұрын
Whisper mode കോളജിൽ ഉള്ള പ്രണയ ജോടികൾക് നല്ല ഒരു ഉപകാരം ആണ്.. 😂😂
@bluelavanderentitament6632 жыл бұрын
Lg യുടെ തിരിച്ചു വരവ് ആവട്ടെ ഈ പ്രോഡക്ട്...
@hezamx2 жыл бұрын
സാധനം അടിപൊളി,പക്ഷെ Nothing ear1 ആണ് പൊളി. കാരണം അതിന് Rs. 6000 മാത്രം
@mohammedhosangadi2 жыл бұрын
Also wireless charging support und
@sankardaseh69922 жыл бұрын
Charging case cover sperate vangan kittuo?
@thoufeektq93102 жыл бұрын
Jabra brand review cheythal kollamayirunnu.....
@shyam59312 жыл бұрын
Discriptionil buy ചെയ്യാനുള്ള link കൊടുത്താൽ നല്ലതാരിക്കും
@manupnap2 жыл бұрын
yes, kureyayi request cheyyunnu, but no use.
@ROADTRIPNAVIGATER2 жыл бұрын
I was checking same
@ansafa62842 жыл бұрын
Sound illallo
@hakeemmuhammad7102 жыл бұрын
Lg with British high end meridian Technology ❤️
@sumesh3162 жыл бұрын
Pls suggest athane nallathe Sony wf1000xm4 or lg tone or air Pro? Pls reply as soon as possible.
@rojeshgeorge7193 Жыл бұрын
അൾട്രാ വൈലറ്റ് റെയ്സ് ഇയർ ന് നല്ലതാണോ
@nadirpky35332 жыл бұрын
Lg tone free fp3- ee model same sound ano. Same facility kitumo?
LG TONE Free FN7 True Wireless Bluetooth Earbuds with Active Noise Cancellation (ANC), UVNano Wireless Charging Case, Wireless Headphones MERIDIAN Sound, Dual Microphones for Work/Home Office, Black Ee model umm jayaraj chetan review cheytha modelum thammil difference enthanennu paranju tharamo?
@MrParambayi2 жыл бұрын
ഒടുക്കത്തെ വില ആയിപ്പോയി എയർപോദിനെ വെല്ലാൻ ആയിട്ടില്ല
@prasadkoppunnipk2 жыл бұрын
multi device connectivity indo?
@arjundas432 Жыл бұрын
Hoppup snap earbuds enganind
@colinmcfrancis46252 жыл бұрын
2:25 Gaming in latency kanille?
@ധ്രുവം Жыл бұрын
my left earbud not working 😢
@newhope42662 жыл бұрын
എയർപോഡിനെ എയറിലാക്കുമായിരിക്കും ചിലപ്പൊ.. Sony WF - 1000XM4 യുടെ അത്റ വരില്ലല്ലോ.. 🤔
@shemeermuhmmd51632 жыл бұрын
Sony ipo irakkunna mqa ivanmaaru pande irakkiyatha
@JumaRasheed2 жыл бұрын
ഞാൻ ഉപയോഗിച്ചു നോക്കി പക്ഷേ SATISFIED അല്ല. Air Bud ഒരുപാട് NEGATIVE SIDE അതിലുണ്ട്. മെയിൻ ആയിട്ട് എടുത്തു പറയാനുള്ള നെഗറ്റീവ് സൈഡ് എപ്പോഴും ഫോൺ നെഞ്ചിൻറെ ഭാഗത്ത് വെച്ചിരിക്കണം എന്നാൽ മാത്രമേ നല്ലതുപോലെ സൗണ്ട് ക്ലിയർ ആയിട്ട് കേൾക്കുകയുള്ളൂ. നിങ്ങളുടെ PANTS പോക്കറ്റിൽ വെക്കാൻ പറ്റുകയില്ല അങ്ങനെ ഇട്ടാൽ സൗണ്ട് ക്ലിയർ ആയിട്ട് കേൾക്കില്ല, CONNECTION കട്ട് ആയി കൊണ്ടിരിക്കും ഇങ്ങനെയുള്ള ഒരുപാട് പോരായ്മകൾ AIR BUD ഉണ്ട്. SWEAT & WATER PROOF COMPANY ഉണ്ടെന്നു പറയുന്നു പക്ഷേ AIR BUD/ TRUE WIRELESS HEADSET അതിൽ ഒരു കുഴപ്പമുണ്ട് HOODY/HEAD COVER ഇട്ടുകൊണ്ട് ഉപയോഗിക്കാൻ പറ്റില്ല കാരണം അതിൻറെ തുണി അതിലെ തട്ടുമ്പോൾ അത് ഓട്ടോമാറ്റിക് ആയിട്ട് PAUSE PLAY STOP OFF അന്നൊക്കെ ആവും ഈ സെയിം പ്രോബ്ലം ആണ് വെള്ളം നനയുമ്പോഴും ഉണ്ടാവുന്നത് ഇതൊക്കെ AIR BUDൻറെ ഒരു വലിയ നെഗറ്റീവ് സൈഡ് ആണ്. പിന്നെ ഈ പ്രശ്നമൊന്നും വരാതിരിക്കാൻ ഒരേ ഒരു വഴിയേ ഉള്ളൂ 6:32 (TOUCH CONTROL ON/OFF OPTION ഉണ്ടെങ്കിൽ എല്ലാം പ്രശ്നവും ഈയൊരു FUTURE/ഫ്യൂച്ചർലൂടെ തീർക്കാവുന്നതേയുള്ളൂ...) ഞാൻ യൂസ് ചെയ്തതല്ലേ ഒരേയൊരു വയർലെസ് Headset OnePlus Bullets Wireless Z Bass Edition ഹെഡ്സെറ്റ് മാത്രമാണ് ഇപ്പോഴും അടിപൊളി ആയിട്ട് ഉള്ളത് അത് ഹെഡ്സെറ്റ് വേറെ ലെവലാണ് 10/10 കൊടുക്കാം. കാരണം ഞാൻ മൂന്നു വർഷമായി യൂസ് ചെയ്യുന്ന ഇപ്പോഴും യൂസ് ചെയ്യുന്ന.
@alantittus7132 жыл бұрын
Oppo enco buds Poole left right simultaneous connnection support chayyyoo
@vishnuvadanakumar83652 жыл бұрын
പ്രോഡക്റ്റ് ലിങ്ക് കൂടി ഇട്ടൂടെ ചേട്ടാ
@raheesk42 жыл бұрын
പ്രോഡക്റ്റ് amazon link കിട്ടുമോ ?
@jibinjose23482 жыл бұрын
Viewing from LG G8X thinq
@amaljithp17362 жыл бұрын
Gaming l delay ndo
@vichu8474682 жыл бұрын
10k da LG tone and 900 nte boat ear pod vachu nokanam.. 9100 roopa labhikkan... Bhayakaram enu parayunnila.. But nallathanu.... 8 laksham alukal veruthe vangylallooo....
@raazrajesh12 жыл бұрын
തുടക്കം മുതൽ അവസാനം വരെ ഞെട്ടലോഡ് ഞെട്ടൽ ശോ LG ഞെട്ടിച്ചു കളഞ്ഞു ആറാടുകയാണ് ഗുയ്സ് LG ആറാടുകയാണ്
@rithik86742 жыл бұрын
🤣
@arunbabu42602 жыл бұрын
Bro .nammal medikkunna bluetooth head sets eth charger vechaanu charge cheyyandath...OnePlus zbass edition polulla head sets ..
@mubeenvfc54482 жыл бұрын
Aa lite version sound quality same ano sir?
@midhunm95092 жыл бұрын
Iam using saime products nice 👍
@ajithacharya3930 Жыл бұрын
In ear anno
@alwin69872 жыл бұрын
POCO X4 PRO 5G review cheyyo 🙏
@moviestech67522 жыл бұрын
LG or oppo buds ano best
@ninjahacker68652 жыл бұрын
Oppo reno 8 pro plus Review ഉടനെ ഇടുമോ...?
@abdullaharshadshafi.k10072 жыл бұрын
You tube premium use ചെയ്യൂ...
@harikrishnan90072 жыл бұрын
ഞാൻ സൊള്ളുന്ന സമയത്ത് ഇറക്കിയതായിരുന്നെങ്കിൽ വാർക്കപ്പണിക്ക് പോയിട്ടെങ്കിലും വാങ്ങിച്ചേനെ.. ഇപ്പൊ ബ്രേക്ക് അപ്പ് ആയത്കൊണ്ട് ആ പൈസ ലാഭം കിട്ടി 🤯
@arjunaju19792 жыл бұрын
Mic quality മാത്രം കാണിച്ചില്ല
@pvavanimel23642 жыл бұрын
കയ്യിൽ ഉള്ള ഫോൺ ഏതാണ്
@khamarudheenkhan35082 жыл бұрын
Technology at best 👌
@FishUnivers2 жыл бұрын
വില കേട്ടപ്പളാ ശെരിക്കും ഞെട്ടിയത് 😂
@sheeja.k39362 жыл бұрын
ജയരാജേട്ടാ ഒരു സമ്ശയം LG TONE ൽ low latency ഉണ്ടോ?
@abhibalakkethks2 жыл бұрын
Low latency undo
@Kunhappukt2 жыл бұрын
ഞാൻ യൂസ് ചെയ്യുന്നത് LG Tone fn 4 ആണ് പൊളി സാനം ❤❤ ഞാൻ പാട്ടുകേട്ട് കുളിക്കാറുണ്ട് 🎉🎉
@adarshts13 Жыл бұрын
Really..??
@anaspm3737 Жыл бұрын
താങ്കൾക്ക് ഈ വർഷത്തെ ഏറ്റവും വലിയ തള്ളിനുള്ള അവാർഡ് കിട്ടാൻ ചാൻസ് ഉണ്ട്
@nothingbutsomething82052 жыл бұрын
Model number onnu type cheyyamo?
@Snyderviz2 жыл бұрын
While drive can we cal by double tap like airpod?!