'എയര്‍പോര്‍ട്ടിന്‍റെ അടുത്ത് വരെയെത്തും, അവിടെ വെച്ച് താലിബാന്‍ പിടികൂടും..'| Malayali | Afghanistan

  Рет қаралды 117,410

MediaoneTV Live

MediaoneTV Live

Күн бұрын

Malayalam News Malayalam Latest News Malayalam Latest News Videos
'പുറത്തേക്കെത്താന്‍ മൂന്ന് തവണ ശ്രമം നടത്തി, മൂന്ന് തവണയും അവര്‍ പിടിച്ചു.. എയര്‍പോര്‍ട്ടിന്‍റെ അടുത്ത് വരെയെത്തും, അവിടെ വെച്ച് താലിബാന്‍ പിടികൂടും..' അഫ്ഗാനില്‍ നിന്ന് മടങ്ങിയെത്തിയ മലയാളി മാധ്യമങ്ങളോട് | Taliban | Afghanistan
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
MediaOne is an initiative by Madhyamam.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍ . ഏറ്റവും കൂടുതല്‍ പേര്‍ തത്സമയം മലയാളം വാര്‍ത്തകള്‍ കാണുന്ന മലയാളത്തിലെ മുന്‍നിര വാര്‍ത്താ ചാനല്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. ലോകമെമ്പാടുമുള്ള ഉറവിടങ്ങളിൽ നിന്ന്സമാഹരിച്ച കാലികവും സമഗ്രവുമായ വാർത്തകളും പ്രോഗ്രാമുകളും വ്യത്യസ്തമായ രീതിയിൽ മീഡിയവൺ പ്രേക്ഷകരിലെത്തിക്കുന്നു.
24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം #ലൈവ് കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യൂ... ബെല്‍ ബട്ടണും ക്ലിക്ക് ചെയ്യൂ.
ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക: • Mediaone News | Malaya...
Watch the latest malayalam updates, Kerala news live and news around the world with MediaOne News live TV
For more visit us: bit.ly/3iU2qNW
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер
@mohammedpl461
@mohammedpl461 3 жыл бұрын
തിരികെ കൊണ്ട് വരാൻ ശ്രമിച്ച എല്ലാവർക്കും നന്ദി.!!
@asharafpp6307
@asharafpp6307 3 жыл бұрын
തീവ്രവാദം ഏത് മതം ചെയ്താലും അത് എതിർക്കപ്പെണ്ടത് തന്നെയാണ്
@toyeekids2081
@toyeekids2081 3 жыл бұрын
Terrosim not a part of any religion
@musthafa3804
@musthafa3804 3 жыл бұрын
മതമല്ല..മനുഷ്യനാണ് തീവ്രവാദം ചെയ്യുന്നത്.. അതിനെയാണ് എതിർപ്പാക്കേണ്ടത്
@ഭ്രാന്തൻ-ബ9ഷ
@ഭ്രാന്തൻ-ബ9ഷ 3 жыл бұрын
ഖുർആനും ഹദീസുകളും വായിക്കാത്ത നിഷ്കളങ്ക മുസ്ലീങ്ങൾ ആണെന്ന് തോന്നുന്നുവല്ലോ🙏കേരളത്തിൽ ഇസ്ലാമിക നേതാക്കളുടെ പ്രസംഗങ്ങളും ഒന്നും കേട്ടില്ല എന്ന് തോന്നുന്നു🙏ഏതെങ്കിലും മതത്തിൽ തീവ്രവാദം ഉണ്ടെങ്കിൽ ഏതെങ്കിലും മതഗ്രന്ഥം തീവ്രവാദത്തെ വളർത്താൻ കാരണം ആകുന്നുണ്ടെങ്കിൽ 🙏???!!???
@nadiquemohammed20
@nadiquemohammed20 3 жыл бұрын
@@ഭ്രാന്തൻ-ബ9ഷ manasilayilla
@PSCpredictor
@PSCpredictor 3 жыл бұрын
Pakshe theevravaadhikal Ellam oru mathakaar ! What a irony
@hmrd8555
@hmrd8555 3 жыл бұрын
Lessons learnt from afghanistan: 1. Your dream house, dream car, dream life, bank balance, business shall all turn to dust if your nation does not stand 2. Your assets are valueless if your country has no asset 3. You can become a refugee in minutes if your leaders sell you off and flee away Moral of the story: Build your Nation….. choose strong leadership…..
@oe1850
@oe1850 3 жыл бұрын
Super
@malayali7272
@malayali7272 3 жыл бұрын
Correct👍
@aswathyprasad8646
@aswathyprasad8646 3 жыл бұрын
So true
@retheeshkathirolil974
@retheeshkathirolil974 3 жыл бұрын
This is the problem Islam
@Raj007-
@Raj007- 3 жыл бұрын
Well-said dear👍👍 ഇവിടെ ആർഎസ്എസ് -ബിജെപി🔱 ഹിന്ദുത്വ ഭീകരർ💣 സ്വന്തം പൗരന്മാരെ തല്ലി കൊല്ലുന്നു, ചുട്ടു കൊല്ലുന്നു, ബലാത്സംഗം ചെയ്തു കൊല്ലുന്നു. അവിടെ താലിബാൻ, ആരും തടയാൻ ഇല്ലാതിരുന്നിട്ടും, ഇന്ത്യക്കാരുടെ🇮🇳 രേഖകൾ പരിശോധിച്ച ശേഷം, ഒന്നും ചെയ്യാതെ മടക്കി പറഞ്ഞയക്കുന്നു ! ആരാണ് യഥാർത്ഥ ഭീകരർ ??
@naseemshazz8340
@naseemshazz8340 3 жыл бұрын
ഭാരത് മാതാ കീ ജയ്❤
@dontyeildtoothers6459
@dontyeildtoothers6459 3 жыл бұрын
മോദിയ്ക് നന്ദി
@SinanKoduvally
@SinanKoduvally 3 жыл бұрын
ഈ വീഡിയോയിൽ ഏറ്റവും കൂടുതൽ ശ്രദ്ധിച്ചത് mic കൊണ്ടുള്ള തല്ലാണ്
@navasputhanazhi6762
@navasputhanazhi6762 3 жыл бұрын
ഇനി സമാധാനമായി ഇരുന്നോളൂ ദൈവത്തിന്റെ സ്വന്തം നാട്ടിലേക്ക് സ്വാഗതം
@vishnus2161
@vishnus2161 3 жыл бұрын
അത് തക്കർക്കാൻ സുടാപ്പികൾ ഉണ്ടല്ലോ.. 🐪🌴
@mumthasmuthayi1353
@mumthasmuthayi1353 3 жыл бұрын
അൽഹംദുലില്ലാഹ്
@vivekm970
@vivekm970 3 жыл бұрын
Enthu illaaannu 🙄
@jasminesabir3842
@jasminesabir3842 3 жыл бұрын
@@vivekm970 എന്തും ഇല്ലെന്നല്ല al hamdulilla എന്ന് പറഞ്ഞാല്‍ ദൈവത്തിന് സ്തുതി എന്നാണ് അര്‍ത്ഥം അവര്‍ സേഫ് ആയി എത്തിയത് കൊണ്ട് അങ്ങനെ പറഞ്ഞത് ആണ്‌ അതില്‍ വേറൊന്നും vicharikkanda
@sheelaantony8047
@sheelaantony8047 3 жыл бұрын
🇮🇳भारत माता कि जय 💪🙏
@alokalok7391
@alokalok7391 3 жыл бұрын
Indian army 👍
@renozchannel3104
@renozchannel3104 3 жыл бұрын
വളരെ നല്ല കാര്യം അവർ സുരക്ഷിതം ആയി വന്നല്ലോ
@alikutydraiver4095
@alikutydraiver4095 3 жыл бұрын
Avarnallavara.athukodhajevanodeethiyade
@vishnudev6657
@vishnudev6657 3 жыл бұрын
മതം തലച്ചോറിൽ നിറഞ്ഞ ഒന്നിനെയും വിശ്വസിക്കരുത്. മതം മറക്കുക മനുഷ്യനാവുക.
@RAJESHR-mo4kb
@RAJESHR-mo4kb 3 жыл бұрын
👍
@husainhabeeb.7821
@husainhabeeb.7821 3 жыл бұрын
എതായാലും നമ്മുടെ കുട്ടി കൾ സുരക്ഷിതരായി എത്തി യല്ലോ. വലിയ സന്തോഷം..
@nidhinthedon886
@nidhinthedon886 3 жыл бұрын
താലിബാൻ ഭീകരതയെ ന്യായീകരിക്കാൻ അവർ ‘ഹിന്ദു ഭീകരത’ എന്ന പ്രയോഗം മറയാക്കുന്നു, ഇന്ത്യയുടെ ശത്രുക്കൾ അതിർത്തിക്കപ്പുറം അല്ല, നമുക്കിടയിൽ ആണ് - അഫ്ഗാൻ വിഷയത്തിൽ ശക്തമായ നിലപാടുമായി നടി പ്രണിത ❤️
@mediatek8505
@mediatek8505 3 жыл бұрын
വിസ്മയമായി ആർകെങ്കിലും തോന്നുന്നുണ്ടോ ഉണ്ടെങ്കിൽ പറ😀😀
@kidilans1
@kidilans1 3 жыл бұрын
I bow down to you Narendra Damodardas Modi! 🙏🙏🙏
@sudheeptt8581
@sudheeptt8581 3 жыл бұрын
വിസ്മയമായി താലിബാൻ.☺️☺️☺️☺️
@bindukalangot2472
@bindukalangot2472 3 жыл бұрын
സഹായിച്ച എല്ലാവർക്കും 🙏🙏🙏🙏🙏
@GlowWithMe7
@GlowWithMe7 3 жыл бұрын
ഇതിന്ന് പിന്നിൽ പ്രവർത്തിച്ച എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ 😊😊
@sindhusindhu9109
@sindhusindhu9109 3 жыл бұрын
തട്ടിക്കൊണ്ടുപോയില്ല check ചെയ്തേ ഉള്ളു എന്നൊക്കെ ആണ് വെളുപ്പിക്കൽ teams പറയുന്നത്
@hih9386
@hih9386 3 жыл бұрын
ഇവിടെയും രക്ഷ കിട്ടുമായിരിക്കും!
@moon-bw7fx
@moon-bw7fx 3 жыл бұрын
ദാരത് മാതാ കീ ജയ് 🙏🙏🙏
@pcarahman9320
@pcarahman9320 3 жыл бұрын
സന്തോഷം --- നാട്ടിൽ തിരിച്ചെത്തിയല്ലോ. താലിബാനികൾ പൗരന്മാരോട് ചെയ്യുന്ന ക്രൂരതകൾ ഒന്നും പറഞ്ഞില്ല. തീവ്രവാദികളാണ് എന്ന് പറയുന്നതല്ലാതെ കണ്ട ക്രൂരതകളും വിവരിക്കണമായിരുന്നു. അഞ്ചാറ് ബസ്സുകൾ പിടികൂടിയിട്ടും അതിലെ ഒരാളെപ്പോലും നോവിക്കാതെ വിട്ടല്ലോ, ദൈവത്തിന് നന്ദി.
@fahis45
@fahis45 3 жыл бұрын
തീവ്ര വാദവും വർഗീയതയും നാടിനാപത്ത്, അംഗീകരിക്കാൻ കഴിയില്ല
@vishnus2161
@vishnus2161 3 жыл бұрын
പേടിക്കണ്ട ... മോദി ഉള്ളടതോളം കാലം ...don't worry
@promusclenutrition9423
@promusclenutrition9423 3 жыл бұрын
@@vishnus2161 😆😆😆
@usmank9733
@usmank9733 3 жыл бұрын
രഹസ്യങ്ങൾ ചോർത്താനുള്ള തന്ത്രമല്ലാതെ കൊന്നുകളയാനുള്ള പദ്ധതിയൊന്നും അവർക്കുണ്ടാകാനിടയാല്ലെന്ന് മനസ്സിലാക്കാം. ഏതായാലും മത തീവ്രവാദം താലിബാനായാലും സംഘപരിവാരതീവ്രഹിന്ദുത്വ മായാലും തമ്മിൽ എന്ത് വ്യത്യാസം? ദൈവം തുണക്കട്ടെ.
@rimurutempest3686
@rimurutempest3686 Жыл бұрын
Yeah sdpi um
@aswinraj6572
@aswinraj6572 3 жыл бұрын
ഉപദ്രവിച്ചില്ല എന്ന് അയാൾ പറയുമ്പോളും ഉപദ്രവിച്ചോ എന്നു ചോദിച്ചു അയാളെ പേടിപ്പിക്കാതെ..
@nisarchemmat
@nisarchemmat 3 жыл бұрын
🤲🏼🤲🏼🤲🏼🤲🏼🌹🌹
@optimusprime2456
@optimusprime2456 3 жыл бұрын
ആ mic പിടിക്കുന്ന അവനെ ഒന്നു കാണിക്കോ.. ചെവി അടിച്ചു പോയി.. 😡😡
@الطائفة_المنصورة
@الطائفة_المنصورة 3 жыл бұрын
😂
@rajeshamazie
@rajeshamazie 3 жыл бұрын
Twenty 24 News
@Testdos09
@Testdos09 3 жыл бұрын
ടേക്ക് ഓഫ് 2 ഉള്ള സ്റ്റോറി കിട്ടി ഇനി കുറച്ചു മസാലയും കൂടി ചേർത്താൽ സാധനം റെഡി😜
@d-d-dd-d-d1513
@d-d-dd-d-d1513 3 жыл бұрын
Kunjalikutty taliban 💥
@sindhusindhu9109
@sindhusindhu9109 3 жыл бұрын
മസാല പെരട്ടി വറക്കണം നാറികളെ തീവ്രവാദി കൾ ഇവിടെ മസാലയില്ലെങ്കിൽ തൊണ്ടക്ക് താഴോട്ട് ഇറങ്ങില്ല
@Vpr2255
@Vpr2255 3 жыл бұрын
പേര് വിസ്മയം
@JasimAbdulrahmanjasim
@JasimAbdulrahmanjasim 3 жыл бұрын
For rural afgan they were against us invasion,it’s their internal matter
@kt-bz9fy
@kt-bz9fy 3 жыл бұрын
എല്ലാം ജൂതന്മാരുടെ ചെയ്തി ആണ്‌ എന്ന്‌ ആണല്ലോ ഇവിടെ പലരും പറയുന്നത്. 😂🙄
@abdulgafoorvk6300
@abdulgafoorvk6300 3 жыл бұрын
അവിടെ താലിബാനും ഇവിടെ സംഘികളും രണ്ടും ഒരുപോലെ
@ajayshaijan8359
@ajayshaijan8359 3 жыл бұрын
Oru 2 mic avante annakil thallu🤖🤖
@aljabirkunjumoideen9898
@aljabirkunjumoideen9898 3 жыл бұрын
നിങ്ങൾക് ഏതെങ്കിലും പറ്റിയോ.. എന്നു മീഡിയ.. അയാൾ ഒന്നും പറ്റിയില്ല.. അപ്പോൾ മീഡിയ അങ്ങനെ പറയരുത്... പറ്റി എന്നു പറ
@sindhusindhu9109
@sindhusindhu9109 3 жыл бұрын
☠️☠️☠️☠️☠️💀💀💀💀💀
@abindas2473
@abindas2473 3 жыл бұрын
യേശുക്രിസ്തുവിനെ കർത്താവും രക്ഷകനുമായി സ്വീകരിക്കുക യേശു വരറായി....
@Underworld121
@Underworld121 3 жыл бұрын
Sure athin mumb imam mahdiyum varanund . Dajjalum
@abindas2473
@abindas2473 3 жыл бұрын
@@Underworld121 chetta Athiyam yeshu appan varunath ketta. Athinu shesham sathan varu ketta. Pinna chetta swargathil povu oru vathil ollu Athannu nammada yeshu appan. Karannam Nammaluda pavathinum paraiharvum nammal swargathil ethuvanum rekshaki Vendi kurishil marichath Apol agikarichille narakathil Povum Athonda oru dout illa 💯💯💯💯amen❤❤❤
@Underworld121
@Underworld121 3 жыл бұрын
@@abindas2473your god is Jesus he already died . Then there is no god for you ? 🤔
@abindas2473
@abindas2473 3 жыл бұрын
@@Underworld121 he died and he raised after 3 day bro. Jesus is the true living God. Amen❤❤❤❤
@Underworld121
@Underworld121 3 жыл бұрын
@@abindas2473 GOD has neither born nor death ... Believe in the GOD of Jesus .. Jesus , Muhammad , David , Joseph all of them aren't GOD they are the messengers of GOD
@kerivamakkale3596
@kerivamakkale3596 3 жыл бұрын
@ashrafafu7660
@ashrafafu7660 3 жыл бұрын
ഭീകരവാദത്തിന്റെ ആസൂത്രണം എവിടുന്നാണ് തുടക്കം അവരെയാണ് ഒറ്റപ്പെടുത്തേണ്ടതും തിരിച്ചറിയേണ്ടതും അതെല്ലാവരും കണ്ടുകൊണ്ടേയിരിക്കുന്നു അതിനെതിരെ ഭയം കൊണ്ട് പ്രീതികരിക്കുന്നില്ല
@sanilkumar3722
@sanilkumar3722 3 жыл бұрын
Only this guy from afghan?many wrong personnel may be come now a days..so beware by police dept
@flwer5394
@flwer5394 3 жыл бұрын
നിങ്ങളെ ഏതു തരത്തിൽ ഉപദ്രവിച്ചു എന്ന് വ്യക്തമാക്കാതെ അവരെ വിശ്വസിക്കാൻ പറ്റൂല എന്ന് ആവർത്തിച്ചിട്ട് എന്ത് കാര്യം ഇന്ന് ആരെയാണ് വിശ്വസിക്കാൻ പറ്റുക
@annanni9730
@annanni9730 3 жыл бұрын
Ninnepoleyulla Muslim theevravadikale engane viswasikkan pattum
@sindhusindhu9109
@sindhusindhu9109 3 жыл бұрын
ഉപദ്രേവിച്ചു കാണിച്ചുകൊടുത്തതായിരുന്നെങ്കിൽ മാമൻ വിസ്വസിച്ചേനെ താലോലി മാമന്മാർ നേരത്തെ എല്ലാവരെയും ഉമ്മവെക്കുവാരുന്നു എന്ന് തോന്നും എന്തൊരു വിശ്വാസയത
@mohamedrafeeque6084
@mohamedrafeeque6084 3 жыл бұрын
Oru thatathilum upadravichillallo pinne chilakkunnathu manassilayo sanghism
@annanni9730
@annanni9730 3 жыл бұрын
@@mohamedrafeeque6084 neeyenthina keedame theevravadikale support cheyth chelakkunnath ? Nintummante karnoru vallom aano thalibanile theevravadikal . Ennit mongum muslimkalonnum theevravadikalallannum paranju .viswasikkan kollatha naarikal
@superstarsarojkumarkenal1833
@superstarsarojkumarkenal1833 3 жыл бұрын
Us milatary ullathukondanu onnum cheyyathath
@aslamhaji1418
@aslamhaji1418 3 жыл бұрын
Aatine mekkaan poyavan "DEVI SHAKTHI" moolam thirichchethi😅😅😅
@jubygeorge7986
@jubygeorge7986 3 жыл бұрын
അയാളെ വെറുതെ വിടാടാ, നിന്റെ ഓരോ ചോദ്യങ്ങൾ നീ അവിടെ ചെല്ല് വിശദീകരണം കിട്ടും
@sanjaiindhu6168
@sanjaiindhu6168 3 жыл бұрын
Hai
@subinpaul6742
@subinpaul6742 3 жыл бұрын
എന്റെ മോനെ നീ ഓടി രക്ഷപെട്ടോ നീയും കഞ്ചാവ് കടത്തിക്കൊണ്ടു വന്നേ ആണെന്ന് പറയും .......
@sevenstarvettichira9533
@sevenstarvettichira9533 3 жыл бұрын
അവരെ past ഒക്കെ അറിയാമായിരുന്നെങ്കിൽ പിന്നെന്തിനാ അങ്ങോട്ട്‌ പോയത്?
@catjocks3468
@catjocks3468 3 жыл бұрын
Supper bro 🤣
@mobmob8088
@mobmob8088 3 жыл бұрын
Afgan govt ollappo alle poye ee naarikal kerumenn aarelum vicharicho
@nicksnotion
@nicksnotion 3 жыл бұрын
Uff!! വിസ്മയം തന്നെ
@gopinathangopinathan3397
@gopinathangopinathan3397 3 жыл бұрын
Idinanu paryunndu thulkkan mare kudikkana vellathil polum viswasikanpaddilla
@cgbabybaby4384
@cgbabybaby4384 3 жыл бұрын
Just go there and get familiarity from Kabul.
@HakeemVlog
@HakeemVlog 3 жыл бұрын
Media teams.....karymayittonnum ilallody...
@amithsurendran5049
@amithsurendran5049 3 жыл бұрын
HE WAS WORKING FOR US ARMY CAMP. HAS US ARMY GONE THEIR FOR PICNIC?
@ajairajp9721
@ajairajp9721 3 жыл бұрын
Kerala cm 🤔🤔😁😁
@mohamedaliem2842
@mohamedaliem2842 3 жыл бұрын
Ivaruday samsarathil thaliban kar ivary upadravichilla annanu
@sheenpc
@sheenpc 3 жыл бұрын
Indiakare upadravichal Talibanu nalla muttan pani kittum. Ee avasthayil Taliban Indiaku nere thiriyilla. Adyam avarude aviduthe control set akkane nokku…
@devisree-o2v
@devisree-o2v 3 жыл бұрын
എന്നാൽ അവർക് സമാധാനത്തിനുള്ള വെള്ളരിപ്രാവ് അവാർഡ് കൊടുക്കാം..
@vivekm970
@vivekm970 3 жыл бұрын
🙄
@dfgcvvg4929
@dfgcvvg4929 3 жыл бұрын
IP
@keramnadu2946
@keramnadu2946 3 жыл бұрын
Avasanam ulli tholicha pole, media enthenkilum kittan valare pade pedunnu .
@mahelectronics
@mahelectronics 3 жыл бұрын
20 കൊല്ലം നല്ല ആളുകൾ ആയിരുന്നു. അതും എല്ലാവരെയും ബോംബിട്ടു കൊന്നിരുന്ന അമേരിക്ക
@cheriyonkt4461
@cheriyonkt4461 3 жыл бұрын
ഏതു രാജ്യത്താ റൈഡ് നടക്കാത്തത്. അവരുടെ രാജ്യ സുരക്ഷ അവർ നോക്കുന്നു.
@sindhusindhu9109
@sindhusindhu9109 3 жыл бұрын
അയ്യോ സുരക്ഷക്കുപറ്റിയ സാധനങ്ങൾ സ്വൊന്തം ജനങ്ങളുടെ സുരക്ഷ ആദ്യം ഉറപ്പാക്കട്ടെ തെണ്ടികൾ
@sunithamanoj9003
@sunithamanoj9003 3 жыл бұрын
Kerala government alla,kendra government aanu ....
@vkv9801
@vkv9801 3 жыл бұрын
നിങ്ങൾ എന്തിനാണ് അവിടെ പോയത് ആട് മേയ്ക്കാനാണോ വരുമ്പോൾ ആട്ടും കാട്ടം കൊണ്ട് വരണം കേട്ടോ
@earth5966
@earth5966 3 жыл бұрын
ചണകം + ആട്ടു കാട്ടം =😀 ഇവരുടെ ചിന്ത എപ്പോഴും വേസ്റ്റ് സാദനങ്ങളാണല്ലോ😀
@herdotu4297
@herdotu4297 3 жыл бұрын
ആട് മേയ്ക്കാൻ അന്നോ ജോലിക്കു എല്ലാരും വിദേശത്തു പോകുന്നത് 😑.... ഇത്തിരി ബുദ്ധി ഉണ്ടായിരുന്നു എങ്കിൽ മന്ദബുദ്ധി എന്നെങ്കിലും വിളിക്കാമായിരുന്നു 😵😌😆
@angel0fangelsangel504
@angel0fangelsangel504 3 жыл бұрын
എന്തിനാ ടോ ? കടലക്കറി വെയ്ക്കാനാണോ😜
@sreejithsreejithvly1681
@sreejithsreejithvly1681 3 жыл бұрын
ഇന്ത്യന്‍
@selmaka9405
@selmaka9405 3 жыл бұрын
Yrs back India s condition was the same as Afghan when it was ruled by East India Company. Countries like America, Russia, UK....defeats poor Countries and they come to power or their dummy for selfish reasons. As a result anarchy happens. War,death, poverty are its after effects.The ruler or owner of a country should be according to the will of the people there.
@Underworld121
@Underworld121 3 жыл бұрын
Avar manyamayi perumari ennanallo iyal parayunnath
@Athif_Kamarudeen
@Athif_Kamarudeen 3 жыл бұрын
Taliban power❤️ us chettakal nashichu😂😂
@lijinak1482
@lijinak1482 3 жыл бұрын
Take t aesy
@sudheerchikkusudheerchikku107
@sudheerchikkusudheerchikku107 3 жыл бұрын
Iraq pole.afganistan.ennum.passportil.vilakerpedutanam
@AkshayKumar-vv4cx
@AkshayKumar-vv4cx 3 жыл бұрын
Iraq adipoli place aanu 👍
@JasimAbdulrahmanjasim
@JasimAbdulrahmanjasim 3 жыл бұрын
When did taliban attacked indians
@alfiyasvlog5227
@alfiyasvlog5227 3 жыл бұрын
അഫ്ഗാൻ പിടിച്ചതിന് ശേഷം മന്യമയാണ് താലിബാൻ പെരുമാറുന്നത് എന്നു എല്ലാവരും പറയുന്നു തുടർന്നും പ്രതീക്ഷിക്കുന്നു നല്ല പെരുമാറ്റം
@agnesantony7260
@agnesantony7260 3 жыл бұрын
Ningal mathre angane paraullu
@dhanyapradeep4953
@dhanyapradeep4953 3 жыл бұрын
😃Perumatam nallathayathukonda kure ennam kitiya jeevanum kondu odipovunnathu
@NahasJaleel
@NahasJaleel 3 жыл бұрын
അവർ നന്നായി പെരുമാറി എന്ന് ഇവർ പറയുന്നു
@dhanyapradeep4953
@dhanyapradeep4953 3 жыл бұрын
Shariya Thaliban manyanmaranu...athukondanallo kure pavangal swantham nadum veedum vitu odipovendi vannathu😏
@aswinraj6572
@aswinraj6572 3 жыл бұрын
@@dhanyapradeep4953 ചേച്ചി യുദ്ധം നടക്കുമ്പോ ആളുകൾ അവിടെ നിന്നു ഒഴിഞ്ഞു പോകും.
@dhanyapradeep4953
@dhanyapradeep4953 3 жыл бұрын
@@aswinraj6572 Enthanu bro.....worldil vere yudhangalonnum nadannitille...? Allenkil yudham cheythano Thaliban Afghanistan pidichadakkiyathu..?
@fslmedia8917
@fslmedia8917 3 жыл бұрын
Ellavarklum bhayathinte purath. Odi vannathaan...avar onnum cheythittilla..ivanokke anaano
@MuhammadAshraf-lo7th
@MuhammadAshraf-lo7th 3 жыл бұрын
*അഫ്ഗാൻ ജനതയുടെ സ്വാതന്ത്ര്യമാണ് പ്രധാനം* രണ്ടു പതിറ്റാണ്ടായി തുടരുന്ന അമേരിക്കൻ സാമ്രാജ്യത്വത്തിൻ്റെ അഫ്ഗാൻ അധിനിവേശത്തിന് അന്ത്യം കുറിക്കപ്പെട്ടിരിക്കുന്നു. ജനാധിപത്യപ്പേരു പറഞ്ഞുള്ള സാമ്രാജ്യത്വത്തിന്റെ അഫ്ഗാനിലെ നരനായാട്ട് തെറ്റായിരുന്നെന്ന് കാലം തെളിയിച്ചിരിക്കുന്നു. സാമ്രാജ്യത്വ അധിനിവേശം ഒന്നിനും പരിഹാരമല്ലെന്നും ലോകത്തെയും നാടുകളേയും നരകതുല്യമാക്കുകയുമാണെന്ന ചരിത്രപാഠം അഫ്ഗാൻ വീണ്ടുംനമുക്ക് പകരുന്നു. സ്വാതന്ത്ര്യവും സമാധാനവും പുലരുന്ന,മനുഷ്യമഹത്വം അംഗീകരിക്കുന്ന,സത്രീകളെ മാനിക്കുന്ന,കുട്ടികൾ പരിരക്ഷിക്കപ്പെടുന്ന,വൈവിധ്യങ്ങളെ ഉൾക്കൊള്ളുന്ന,തദ്ദേശീയരിൽ നിന്നുമുള്ള പുതിയ സർക്കാർ അഫ്ഗാനിൽ പിറവിയെടുക്കണമെന്നതാണ് നമ്മുടെ നിലപാട്. താലിബാനിലൂടെ അത് സാക്ഷാത്കരിക്കപ്പെടുമോ എന്നത് വരുംകാലമാണ് തെളിയിക്കേണ്ടത്. താലിബാനെക്കുറിച്ച് ലോകത്തിനു മുൻപിലുള്ള ചിത്രവും ചരിത്രവും മറിച്ചാണെന്നിരിക്കെ പുതിയ സാഹചര്യത്തിലെ താലിബാൻ നീക്കങ്ങളെക്കുറിച്ച് വിത്യസ്ത നിരീക്ഷണങ്ങളാണ് ലോകത്ത് വന്ന് കൊണ്ടിരിക്കുന്നത്.. ഇസ്‌ലാമിക മൂല്യങ്ങൾ നടപ്പാക്കുമെന്ന അവരുടെ അവകാശവാദങ്ങൾ സത്യസന്ധമാണെങ്കിൽ സ്ത്രീകളോടും കുട്ടികളോടും മത,വംശ ന്യൂനപക്ഷങ്ങളോടും നീതിപൂർവം പെരുമാറണമെന്ന ഇസ്‌ലാമിന്‍റെ അടിസ്ഥാന പാഠം അവർ നടപ്പാക്കേണ്ടതുണ്ട്. എന്നാൽ,സാമ്രാജ്യത്വത്തിൻ്റെ പതനം അംഗീകരിക്കുകയും സാമ്രാജ്യത്വവിരുദ്ധ വികാരം കേരളത്തിൽ ശക്തിപ്പെടുത്തുകയും ചെയ്യേണ്ടതിനുപകരം താലിബാനെ മുന്നിൽനിർത്തി ഇസ്‌ലാംഭീതി വളർത്താനാണ് ശ്രമം നടക്കുന്നത്‌. കേരളത്തിലെ താലിബാൻ വേരുകൾ പരതി, മുസ്‌ലിം സംഘടനകൾക്ക് താലിബാൻ ചാപ്പചാർത്തി, ഇസ്‌ലാമോഫോബിയക്ക് വളംവെക്കുവാനുള്ള 'മതേതര വെമ്പൽ ' ആർക്കാണ് മരുന്നിട്ടുകൊടുക്കുന്നതെന്ന് സംഘ്പരിവാർ ആർമാദത്തിൽനിന്ന് മനസ്സിലാക്കാൻ അതിബുദ്ധിയാവശ്യമില്ല. ചൈനയും,റഷ്യയും,ഇരു കമ്യൂണിസ്റ്റ് പാർട്ടികളും കേന്ദ്ര തലത്തിലെടുത്ത അഫ്ഗാൻ നിലപാടുകൾ കണ്ടില്ലെന്ന് നടിച്ച് മുസ്‌ലിം അപരവൽക്കരണത്തിൻ്റെ ആയുധമായി അഫ്ഗാനെ ഉപയോഗിക്കുന്ന നെറികേടും കാപട്യവും അവസാനിപ്പിക്കാൻ സമയമായിരിക്കുന്നു. ഇസ്‌ലാമിലില്ലാത്ത ഭാരം കേരളത്തിലെ മുസ്‌ലിം സംഘടനകൾക്ക് മേൽ കെട്ടിവെക്കാൻ ആരും ശ്രമിക്കേണ്ടതില്ല. അഫ്ഗാനിസ്ഥാനിൽ നീതിയും സമാധാനവും സ്വാതന്ത്ര്യവും പുലരുന്നുവെങ്കിൽ അതിനൊപ്പം നാമുണ്ടാവും.അത് നിരാകരിക്കപ്പെടുന്നുവെങ്കിൽ മറുവശത്ത് നീതിയുടെ പക്ഷത്ത് നാം നിലയുറപ്പിക്കും.
@vineethv9140
@vineethv9140 3 жыл бұрын
താലിബാനെ നന്നാക്കിയിട്ട് വാ..അല്ലാതെ അവന്മാര് കാണിക്കുന്ന പിറപ്പ് കേടിനെ ചോദ്യം ചെയ്യുന്നവന് ഇസ്ലാമോഫോബിയ ആണെന്ന് ഇട്ട് ഇളക്കണ്ട..എനിയ്ക്കും ഉണ്ട് മുസ്ലിം ചങ്കുകൾ..അവന്മാരുടെ അമ്മയെയും ഞാൻ 'അമ്മ എന്നു തന്നെ ആണ് വിളിക്കുന്നത്..കുറേ ന്യായീകരണ-വിസ്മയ ജന്മങ്ങൾ..അത്ര മാന്യൻ ആണ് നീയൊക്കെ എങ്കിൽ അവന്മാര് കാണിക്കുന്ന കൊള്ളാരുതായ്മയെ ചോദ്യം ചെയ്..ഞാൻ ഹിന്ദു ആണ് എല്ലാ ഹിന്ദുക്കളും RSS അല്ല..😠😠
@mohamedaliem2842
@mohamedaliem2842 3 жыл бұрын
Alla tharam threevravadiyum avary undakkividunna nathakkalum nashikkatty
@rob-in__7775
@rob-in__7775 3 жыл бұрын
America ഉല്ലാതെ കൊണ്ടു ഇന്ത്യൻ ജനതകൾക്കെ സേഫ് ആയിട്ടെ അഫ്ഗജനിസ്താനിൽ നിൽക്കാൻ പറ്റുന്നതെ അല്ലെങ്കിൽ താലിബാൻ കൊന്നുകളയും
@ajeeshc6821
@ajeeshc6821 3 жыл бұрын
O
@rahulrah9326
@rahulrah9326 3 жыл бұрын
0
@AbdulHameed-xn8qi
@AbdulHameed-xn8qi 3 жыл бұрын
ബുർക്ക ധരിക്കുന്നതാണ് ഈ പത്രക്കാർക്ക് പ്രേശ്‌നം
@annanni9730
@annanni9730 3 жыл бұрын
Alla mone oru rajyathe motham bharanathe pidichadakki avide islamika niyamangal kondu vannu aalukale nirbandichu athanusarichu jeevikkan paranju budhimuttikkunnathine vilikkunna peranu theevravadam .athinu parayunna peranu theevravadam
@sindhusindhu9109
@sindhusindhu9109 3 жыл бұрын
@@annanni9730 പത്രക്കാരുടെ മേലെങ്കിലും കയറിക്കോട്ടെ ഒരു സമാധാനത്തിനു വേണ്ടി 😄😄😄അത്രക്കൊരു ആശ്വാസം സപ്പോർട്ട് ചെയ്തില്ലെങ്കിൽ ഇനി എന്താവും
@salmansalman1369
@salmansalman1369 3 жыл бұрын
Burka darikunnathu thanne theevravadikal anu keralathilum undu darikathavaar anu kooduthalum oru divasam athu darikkanam illenkill kollum ennu paranjal athine nyayikarikunna ninne ok indiayil veruthe vidunnille pakshe marichalochichu nokku ee abiprayathinu ninne thedi pattalakkar varunnu vittil kayari vedivaykunnu pennughale pidichu kondhu pokunnu ottum thevarda illallo alle!!!
@69_BaBu_69
@69_BaBu_69 3 жыл бұрын
ഇതിന്റെ ഒകെ പിന്നിൽ അമേരിക്ക തെന്നെ
@kshoukathali4
@kshoukathali4 3 жыл бұрын
ചിലക്കാതെ പോ
@salimkunju9180
@salimkunju9180 3 жыл бұрын
മൈരാ. പോടാ
@lolong954
@lolong954 3 жыл бұрын
🤣🤣
@PSCpredictor
@PSCpredictor 3 жыл бұрын
Madrasppottan
@sindhusindhu9109
@sindhusindhu9109 3 жыл бұрын
ഹോ ആശ്വാസമായി
진짜✅ 아님 가짜❌???
0:21
승비니 Seungbini
Рет қаралды 10 МЛН
Непосредственно Каха: сумка
0:53
К-Media
Рет қаралды 12 МЛН
Какой я клей? | CLEX #shorts
0:59
CLEX
Рет қаралды 1,9 МЛН