റെയിൽ കൊണ്ട് മൺവെട്ടി ഉണ്ടാക്കുന്നത് കണ്ടിട്ടുണ്ടോ? Process of making Shovel from railroad tracks

  Рет қаралды 379,918

Harish Thali

Harish Thali

Күн бұрын

നമ്മളിൽ നിന്നും വ്യത്യസ്ത ചിന്തകളുമായി ജിവിക്കുന്ന ആളുകൾ നമ്മുടെ ചുറ്റുപാടും ഉണ്ടാകും അങ്ങനെ വേറിട്ടു ജീവിക്കുന്ന ആളുകളെ നിങ്ങൾക്ക് അറിയാമെങ്കിൽ അറിയിക്കാൻ മറക്കല്ലേ നിങ്ങളുടെയൊക്കെ സപ്പോർട്ട് ഉണ്ടെങ്കിൽ നമുക്ക് ഇവരെയൊക്കെ പുറംലോകത്തേക്ക് കൊണ്ടുവരാം.🥰
Email: harishhangout@gmail.com
#harishthali #shovelForming
Follow Us on -
My First Channel : / harishhangoutvlogs
MY Vlog Channel : / harishthali
INSTAGRAM : / harishthali
FACEBOOK : / harishhangoutvlogs

Пікірлер: 169
@LazyKid
@LazyKid Жыл бұрын
സുധാകരൻ ചേട്ടന്റെ skill പൊളി 🥰🥰🔥
@fahadpk3394
@fahadpk3394 Жыл бұрын
ഇവരാണ് ചോര വിയർപ്പു ആക്കുന്ന മനുഷ്യർ 👌🏻👍🏻
@chandrasekharanet3979
@chandrasekharanet3979 Жыл бұрын
അത് നിർമ്മിക്കുന്ന ആളാണ്‌ യഥാർത്ഥ കലാകാരൻ
@Linsonmathews
@Linsonmathews Жыл бұрын
കൊള്ളാം 😍 പരിശ്രമം, സൂപ്പർ 👌👌👌
@pradeepv.a2309
@pradeepv.a2309 Жыл бұрын
ഹായ് ഹരീഷ് ബായ് ഇത്തരം സാധനങ്ങൾകണ്ടിട്ടുണ്ട് വില്പന നടത്തിട്ടുണ്ട്‌ ഉപയോഗിച്ച് ട്ടുണ്ട് പക്ഷെ ഇതിന്റെ നിർമാണം ഇപ്പോഴാണ് കണ്ടത് താങ്ക്സ് bro 👏👏👍👍
@ansilthayyil2440
@ansilthayyil2440 Жыл бұрын
കാനുബോൾ പേടി തോന്നി വർക് ചെയ്യുബോൾ സഫ്റ്റി ഒട്ടും തന്നെ ഇല്ല.must wear hand gloves, shoes, eye Glass and fire protection dress.
@aonemedia9549
@aonemedia9549 Жыл бұрын
30 വർഷം experience ആളോടോ
@prabeshpt8427
@prabeshpt8427 Жыл бұрын
നമ്മുടെ ദൈവത്തിനെ പോലെ പല പേരിൽ അറിയപ്പെടും..
@brilliantshots
@brilliantshots Жыл бұрын
പാലക്കാട് ജില്ലയിലെ തന്നെ കുളപ്പുള്ളി മുതൽ വാണിയംകുളം വരെ ഇതുപോലുള്ള നൂറുകണക്കിന് കമ്പനികൾ ഉണ്ട് ഇന്ത്യയിലെ എല്ലാ ഭാഗത്തേക്കും ഇവിടെ നിന്നും ഇത്തരം ഉൽപന്നങ്ങൾ കയറ്റുമതി ചെയ്യുന്നുണ്ട്. പക്ഷേ ഇപ്പോൾ സാമ്പത്തിക മാന്ദ്യം മൂലം ഓർഡറുകൾ വളരെ കുറവാണ് കുറച്ചു കാലം മുമ്പ് വരെ ഇവർക്ക് എല്ലാ ദിവസവും വർക്കുണ്ടായിരുന്നു ഇപ്പോഴാണെങ്കിൽ ആഴ്ചയിൽ ഏറിയാൽ രണ്ടോ മൂന്നോ ദിവസം മാത്രമേ പണിയൊള്ളൂ 😥😥😥
@muhammedaslam1640
@muhammedaslam1640 Жыл бұрын
നിങ്ങളൊക്കെ ഇവരുടെ വീഡിയോ ചെയ്യുന്നത് നല്ല കാര്യമാണ്. പക്ഷേ അവരുടെ പ്ലാൻ്റ് ഉപയോഗത്തിനുള്ള വണ്ടികൾ വീഡിയോയിൽ ഉൾപെടുത്താതിരിക്കുന്നതാവും നല്ലത്. കാരണം വീഡിയോ ഏതെങ്കിലും നല്ല മക്കൾ MVD യൂടെ ശ്രദ്ധയിൽ പെടുത്തിയാൽ ഇവന്മാർ സടകുടഞ്ഞ് എഴുനേറ്റു വന്ന് അവരെ കഞ്ഞികുടി മുട്ടിക്കാൻ ഇത് ധാരാളം. എവിടെ പെറ്റിഉണ്ടൊന്ന് നോക്കി നടക്കുവാ ഇവന്മാർ
@vipinanmattammal9923
@vipinanmattammal9923 Жыл бұрын
ദയവായി അവരെ ഉപദ്രവിക്കല്ലേ .
@sumo890
@sumo890 Жыл бұрын
പബ്ലിക് റോഡിൽ ഇറങ്ങി ഇല്ലെങ്കിൽ കുഴപ്പം ഉണ്ടാകില്ല എന്നാണ് എന്റെ അറിവ്. ഇൻഷുറൻസ് കൂടി ആവശ്യം ഇല്ല. പക്ഷെ ഇത്‌ കേരളം ആണ്. പണി ചെയ്യുന്നവരെ കണ്ടാൽ പണികൊടുക്കും ഏമാൻ മാർ
@suneehsdq9467
@suneehsdq9467 Жыл бұрын
Dadi is my hero ❤..
@babumpm7407
@babumpm7407 Жыл бұрын
സുധാകരേട്ടൻ പൊളി ആണ്
@rijeeshcunnikrishnan4447
@rijeeshcunnikrishnan4447 Жыл бұрын
Ikka njn thaliyil vech kandarnnu Big fan 🥰
@HarishThali
@HarishThali Жыл бұрын
😍
@unniprasannanunniprasannan5832
@unniprasannanunniprasannan5832 Жыл бұрын
സുധാകരൻ ചേട്ടൻ ഇഷ്ടം 🥰🥰🥰👍👍
@silverarow1892
@silverarow1892 Жыл бұрын
Well done sudhakar ji ❤️
@ameeralipandikashala7906
@ameeralipandikashala7906 Жыл бұрын
Mammotty😍😍😍
@krishananpullut
@krishananpullut Жыл бұрын
കുഞ്ഞമ്പു ചേട്ടൻ പോയതറിഞ്ഞില്ലേ
@jayakumari4279
@jayakumari4279 Жыл бұрын
Valthukal
@satyam3330
@satyam3330 Жыл бұрын
ആ ബ്രാൻഡ് ഏതെന്നും കൂടി പറയാമായിരുന്നു🤔
@razekrazek9259
@razekrazek9259 Жыл бұрын
അസ്സലാമുഅലൈക്കും 👍ഹായ് ഇക്ക 👍👍
@cnlch
@cnlch Жыл бұрын
Indian railway track okk vikkan thudangiyoo👀
@cloudsnvalleys398
@cloudsnvalleys398 Жыл бұрын
Ownerkku oru big salute
@jafark745
@jafark745 Жыл бұрын
athika sthalathum ingane thannaanu bro
@aniziyuhasnu9744
@aniziyuhasnu9744 Жыл бұрын
Mammuty kelkkanda.
@bismijalal451
@bismijalal451 Жыл бұрын
Tanger mammootty😄😄🤣🤣
@Balu_p.r
@Balu_p.r Жыл бұрын
Nice😍
@bijinkl8139
@bijinkl8139 Жыл бұрын
👌🏼👌🏼😍
@Adarsh-t7y
@Adarsh-t7y Жыл бұрын
Poli💥
@sanijansanijan7141
@sanijansanijan7141 Жыл бұрын
🙏👌
@satheesankollam4981
@satheesankollam4981 Жыл бұрын
👍👌👌👌🙏🏻🙏🏻🙏🏻
@saheedp3218
@saheedp3218 Жыл бұрын
ഇയാൾക്ക് റെയിൽ എങ്ങനെയാണ് ലഭിക്കുന്നത് റെയിൽവേയുടെ സാധനങ്ങൾ എവിടെ നിന്ന് കിട്ടുന്നു
@vipinanmattammal9923
@vipinanmattammal9923 Жыл бұрын
രാത്രിസമയങ്ങളിൽ , യാർഡിൽ നിന്നും മോഷ്ടിക്കുന്നതായിരിക്കും
@AshokKumar-ml7dk
@AshokKumar-ml7dk Жыл бұрын
പഴകിയ റെയിൽ പാളം റെയിൽവെ തന്നെ ടെൻറർ കൊടുത്ത് വിൽക്കും. അങ്ങിനെ വാങ്ങുന്നതായിരിക്കും. ശരിക്കും ഉരുക്കായതിനാൽ നല്ല കാളിറ്റി ഉണ്ടാവും
@mubarakkasara1648
@mubarakkasara1648 4 ай бұрын
😱😱😱😱🥰🥰🥰🥰🥰🥰👌👌👌👌👌
@DreamCarView
@DreamCarView Ай бұрын
Number tharamo
@anoopkg3709
@anoopkg3709 Жыл бұрын
അത്‌ ഉണ്ടാകുന്ന മനുഷ്യൻ പണിക്കാരൻ അല്ല കലാകാരൻ ആണ് 🔥
@പൗരൻ-ഭ7ഘ
@പൗരൻ-ഭ7ഘ Жыл бұрын
Haris.bro താങ്കളുടെ ഓരോ വിഡിയോകൾ ഒന്നിനൊന്നു മെച്ചമാണ്....👍👍👍👌👌
@HarishThali
@HarishThali Жыл бұрын
Thank U..🥰
@johnypa7388
@johnypa7388 Жыл бұрын
ഇവരാണ് യഥാർത്ഥത്തിൽ കഷട്ട പെടുന്ന ജന വിഭാഗം.ആരും തന്നെ തിരിഞ്ഞു നോക്കാതെ സ്വയം കഷ്ട്ട പെടുന്ന നല്ലൊരു ജനത
@Abdd563
@Abdd563 Жыл бұрын
സുധാകരേട്ടാാ....... ആയുരാരോഗൃവും നന്മകളും സ്നേഹപൂര്‍വ്വം നേരുന്നു
@manu-pc5mx
@manu-pc5mx Жыл бұрын
സുധാകരൻ ചേട്ടനെ നമിച്ചിരിക്കുന്നു എന്ത് ലാഘവത്തോടെയാണ് ഒരു ഇരുമ്പൻ കഷണം ആയുധമാക്കി എടുക്കുന്നത് ഇവിടെ ജോലി ചെയ്യുന്ന ജോലിക്കാരുടെ എക്സ്പീരിയൻസും അവരുടെ മുഖത്ത് സന്തോഷവും കാണുമ്പോൾ അറിയാം ഈ മുതലാളിയുടെ പണിക്കാരോടുള്ള പെരുമാറ്റവും സ്വഭാവവും അല്ലെങ്കിൽ ഇത്രയും വർഷം ഒരു കമ്പനിയിൽ ജോലി ചെയ്യുന്നത് തന്നെ വലിയ തെളിവാണ് ഇനിയും നല്ല രീതിയിൽ തുടർന്നും പോകട്ടെ ഈ കമ്പനി എല്ലാ ഭാവുകങ്ങളും നേരുന്നു
@littletime5467
@littletime5467 Жыл бұрын
Biharikal ഇല്ലാത്ത മലയാളികളുടെ കഠിനാധ്വാനത്തിന്റെ ഫാക്ടറി കണ്ടതിൽ വളരെ സന്തോഷം. 👌👍🙏‍
@mathaikt1186
@mathaikt1186 Жыл бұрын
കമ്പനിയും ജീവനക്കാരും നന്നായി വരട്ടെ. ദൈവാനുഗ്രഹം ഉണ്ടാകട്ടെ.
@geethav7122
@geethav7122 Жыл бұрын
Ithrayum kashttappett ith undakkunnavarkk big salute. Ithellam undakkumbol avarude risk & hard work 👏👏👏
@sajithakumari8768
@sajithakumari8768 Жыл бұрын
ആദ്യായിട്ടാ ട്ടോ ഇങ്ങനെയൊരു വീഡിയോ കാണുന്നത് .ഇത് ഞങ്ങൾക്ക് മുന്നിൽ എത്തിച്ചുതന്ന ഹാരീഷ്ന് ഒത്തിരി നന്ദി.
@Bavasworld
@Bavasworld Жыл бұрын
പുതിയ തലമുറ ഇവിടെ ഒന്നും ഇല്ല അല്ലേ ഇവരുടെ കാലം കഴിഞ്ഞാൽ മൺവെട്ടി ഉണ്ടാവില്ലേ
@vipinanmattammal9923
@vipinanmattammal9923 Жыл бұрын
സംശയമാണ് !
@thahaabdulrahimthaha5268
@thahaabdulrahimthaha5268 Жыл бұрын
ഇവിടെ ഈ ഉപകരണങ്ങൾ മാത്രമേ ഉള്ളോ. അതോ ഏതൊരു വീട്ടിലേക്കു ആവശ്യമായിട്ടുള്ള കറിക്കത്തി. വെട്ടുകത്തി. പോലുള്ള ഉപകരണങ്ങൾ ഇവിടെ ലഭ്യമല്ലേ.....?
@Salamsajan
@Salamsajan Жыл бұрын
ഇതാണ് അധ്വാനിക്കുന്ന ജന വിഭാഗം, ഇവിടെ നോക്കു കൂലി ഇല്ല. ജോലി കൂലി മാത്രം.
@AbiMelaque
@AbiMelaque Жыл бұрын
എന്റെ പൊന്നോ ഇതെങ്ങനെ correct അച്ച് പോലും ഇല്ലാതെ ചെയ്യുന്നു 😃
@sajijohn1087
@sajijohn1087 Жыл бұрын
MVD ഉടൻ എത്തും NO. ഒട്ടിച്ചോളൂ 🙏🏾
@jometjoy9709
@jometjoy9709 Жыл бұрын
Vannitt kaariyam illa
@josephchandapilla270
@josephchandapilla270 Жыл бұрын
ഇത് ചെങ്ങന്നൂർ ഭാഗത്തു വാങ്ങാൻ കിട്ടുമോ അല്ലെങ്കിൽ എവിടെ കിട്ടും
@svs6853
@svs6853 Жыл бұрын
എന്താ... കഴിവ് 🥰🥰👍🏻👍🏻👍🏻👍🏻
@ramananthottappally5304
@ramananthottappally5304 Жыл бұрын
എനിക്ക് ഒരു നാടൻ തൂമ്പ വേണം. ചെയ്ത് തരാൻ പറ്റുമോ ?
@suhailc1064
@suhailc1064 Жыл бұрын
നിങ്ങൾ തികച്ചും വെത്യസ്തമായ വീഡിയോ ചെയ്യുന്നു.... അത് തന്നെ ആണ് നിങ്ങളെ വിജയം❤️...from malappuram
@santhoshkv5742
@santhoshkv5742 Жыл бұрын
ചേട്ടാ ഒരു സംശയം ഉണ്ട് ഈ റെയിൽ കാണിക്കുന്നത് ശരി എന്നാലും കേന്ദ്രഗവര്മെന്റ് മുതൽ അല്ലെ കുഴപ്പം ഇല്ലേ ✌️
@ahmadabdullah4149
@ahmadabdullah4149 Жыл бұрын
Rejected tender എടുത്ത് ഉപയോഗിക്കുന്നതാണ്!
@malik-wc5hj
@malik-wc5hj Жыл бұрын
കർഷകൻ വെയിലിന്റെ ചൂടത്ത് ജോലി ചെയ്യുന്നു.. ഈ പാവങ്ങൾ തീയുടെ ചൂടത്ത് ജോലി ചെയ്യുന്നു... ഇത് വല്ലതും നമ്മൾ അറിയുന്നുണ്ടോ 😔
@SADIQKALATHIL
@SADIQKALATHIL Жыл бұрын
Hi റെയിൽവേ എന്നു പറയരുത് റെയിൽറോഡ് എന്ന് പറയു
@yogi9420
@yogi9420 Жыл бұрын
Nice video I had no idea how rails are being used to make agricultural implements.
@kunchacvkcvk3751
@kunchacvkcvk3751 Ай бұрын
3 kg kaikote undakumo please reply
@PN_Neril
@PN_Neril Жыл бұрын
The best hammer and spade, better than TATA. Rail railway യിൽ നിന്നും ലേലംവിളിച്ചെടുക്കുന്നതാണോ?
@geevarghesecjoy1996
@geevarghesecjoy1996 Жыл бұрын
Good, work cheyumbol ppe(Personal Protection Equipments) use cheyan instruction koduku
@najeebnajeeb2520
@najeebnajeeb2520 Жыл бұрын
സുധാകരൻ ചേട്ടൻ സൂപ്പർ 💐💐💐
@kunchacvkcvk3751
@kunchacvkcvk3751 4 ай бұрын
Nomber tharumo please
@krishnakichu9054
@krishnakichu9054 Жыл бұрын
അതല്ല ഇവർക്ക് ഇങ്ങനെ ആണ് രെയിൽ പീസ് കിട്ടുന്നത്...കേസ് ആക്കില്ലെ..
@brilliantshots
@brilliantshots Жыл бұрын
ഇവരിത് റെയിൽവേയിൽ നിന്നും ലേലം വിളിച്ച് എടുക്കുന്നതാണ് ബ്രോ
@peterjohn009
@peterjohn009 Жыл бұрын
Sudhakaran chettan...🤩
@philipmervin6967
@philipmervin6967 Жыл бұрын
North India യിൽ ഇത് പോലുള്ള companies ഉണ്ട്‌
@mallikavijayan1819
@mallikavijayan1819 Жыл бұрын
Harish...namuk ariyaatha kaaryangal manassilaakkithannallo...thanks....ee chettanmaare bhagwaan anugrahikkatte🙏🙏
@ramachandranpillai6047
@ramachandranpillai6047 Жыл бұрын
TATA ഉണ്ടാകുന്നുണ്ട്
@sodao8817
@sodao8817 Жыл бұрын
Dosa kallu ondakkundo
@ncmphotography
@ncmphotography Жыл бұрын
Adipoli ❤️🙌
@venkataramanns9320
@venkataramanns9320 Жыл бұрын
അല്ലാതെ ഇരുമ്പ് കിട്ടില്ലേ. സംശയം നിവാരണം നടത്തിയാൽ കൊള്ളാം
@afaasfan851
@afaasfan851 Жыл бұрын
വീഡിയോ ക്ലാരിറ്റി ഉഷാർ
@harisrahmanharisrahman3571
@harisrahmanharisrahman3571 Жыл бұрын
ഞാൻ കൈകോട്ട് എന്ന് പറയും
@naji5110
@naji5110 10 ай бұрын
Good Super 👍💖🤝
@maryjoseph8986
@maryjoseph8986 Жыл бұрын
Pavam .ethra choodayirikkum sahikkunnathe.
@aseemp9195
@aseemp9195 Жыл бұрын
Ur videos awsome
@mmkv...n2148
@mmkv...n2148 Жыл бұрын
Evaruda product name para .vangan vandi ane. Retail vache undakunna mammutty nallathe ane
@adilvlog6913
@adilvlog6913 Жыл бұрын
Hi
@renjithpr2082
@renjithpr2082 4 ай бұрын
Super👍👍
@keralafoodchannel62
@keralafoodchannel62 Жыл бұрын
Mammooty kiduva
@vipinvijayakumar9181
@vipinvijayakumar9181 Жыл бұрын
Videosinte orientation portrait ayond fullscreen view kittunnilla
@aravindar609
@aravindar609 Жыл бұрын
Video quality ella😐
@nazeerpvk6738
@nazeerpvk6738 Жыл бұрын
Wow
@PraveenAN695
@PraveenAN695 Жыл бұрын
Contact cheyyan number... Evda sthalam..
@sreejithkovoor
@sreejithkovoor Жыл бұрын
Sudhakaretan is such an artist 🔥
@Basicinfo2002
@Basicinfo2002 Жыл бұрын
Ahddipowli 😃👌
@noiseofengines3928
@noiseofengines3928 Жыл бұрын
Idonum kanikanda keralamannu industry vazhikatha stalamannu
@pramosh3765
@pramosh3765 Жыл бұрын
റെയിൽ എടുത്താൽ അകത്തു പോകുകയില്ലേ.
@bobscottagevattavada2840
@bobscottagevattavada2840 Жыл бұрын
Railway property purathe kitillallo ithe engane❓️🤔
@arunkumar-cu9oi
@arunkumar-cu9oi Жыл бұрын
Sooper 👌👌
@subinvr9195
@subinvr9195 Жыл бұрын
പറളിയുടെ ഒരേ ഒരു പുരാതന ശേഷിപ്പ്
@ratheeshms5421
@ratheeshms5421 Жыл бұрын
സൂപ്പർ വീഡിയോ
@venkataramanns9320
@venkataramanns9320 Жыл бұрын
റെയിൽവെയുടെ റെയിൽ എന്നത് മനസ്സിലായില്ല. Rly reject ചെയ്തതാണോ?
@sebinpkpk5183
@sebinpkpk5183 Жыл бұрын
ട്രെയിൻ പാളം ആണ് പഴയ ത് ഉണ്ടാവും നിർമാണത്തിൽ കുഴപ്പം സംഭവിച്ചത് ഒക്കെ ഉണ്ടാവും
@scientist4921
@scientist4921 Жыл бұрын
In tvm this is" നമ്മാട്ടി "😎
@MrShayilkumar
@MrShayilkumar Жыл бұрын
Rail prices എടുത്താൽ Case ആകും
@user-sanu.
@user-sanu. Жыл бұрын
*_💕26/October/2O22💕_* *_591K Subscribers_*
@onnumvishvasikathavan1381
@onnumvishvasikathavan1381 Жыл бұрын
Chetta onnu nerthe parayayurunu najan oru parali karan anu
@Dileepdilu2255
@Dileepdilu2255 Жыл бұрын
പൊളി❤️❤️💕👍😍💥💥
@jithinunnyonline3452
@jithinunnyonline3452 Жыл бұрын
railway line ഇങ്ങനെ കിട്ടുമോ . ടെൻഡർ അടുത്താണോ വാങ്ങുന്നത്
@brilliantshots
@brilliantshots Жыл бұрын
ഇവരിത് റെയിൽവേയിൽ നിന്നും ലേലം വിളിച്ച് എടുക്കുന്നതാണ് ബ്രോ
@jithinunnyonline3452
@jithinunnyonline3452 Жыл бұрын
@@brilliantshots ano
@light1790
@light1790 Жыл бұрын
🔥🔥🔥👍🏻😁
@sivadaspallippurath1081
@sivadaspallippurath1081 Жыл бұрын
Adipoly..... Namaskaram
@shailajshailajmajeed5704
@shailajshailajmajeed5704 Жыл бұрын
ഇതു വെടിക്കാൻ ഉള്ള കോൺഡക്റ്റ് നമ്പർ ഉണ്ടോ കറക്റ്റ് ലൊക്കേഷൻ എവിടെ
@yousafhussain3875
@yousafhussain3875 Жыл бұрын
Palakkad PARLI Villempara
@shailajshailajmajeed5704
@shailajshailajmajeed5704 Жыл бұрын
@@yousafhussain3875 tanx
@mutthusvlog2475
@mutthusvlog2475 Жыл бұрын
ഞങ്ങളെ ഇവിടെ കൈകോട്ട് ആണ് 😄👌
@sportstalkbyfaru6334
@sportstalkbyfaru6334 Жыл бұрын
Kantara kundapura location lot pova mo
Please Help This Poor Boy 🙏
00:40
Alan Chikin Chow
Рет қаралды 18 МЛН
SHAPALAQ 6 серия / 3 часть #aminkavitaminka #aminak #aminokka #расулшоу
00:59
Аминка Витаминка
Рет қаралды 1,8 МЛН
Watermelon magic box! #shorts by Leisi Crazy
00:20
Leisi Crazy
Рет қаралды 14 МЛН
when you have plan B 😂
00:11
Andrey Grechka
Рет қаралды 67 МЛН
$0.09 Razor Blade into $3,000 Knife
19:02
Kyle Royer
Рет қаралды 2,9 МЛН
Please Help This Poor Boy 🙏
00:40
Alan Chikin Chow
Рет қаралды 18 МЛН