Ezharapponnana Akkarappacha G Devarajan Vayalar 1972 mpeg4

  Рет қаралды 3,049,973

Murali mandur

Murali mandur

Күн бұрын

Пікірлер: 870
@sabumon356
@sabumon356 10 ай бұрын
ഞാനൊരു വയലാർ കാരനാണ്. ഞങ്ങളുടെ നാട്ടിൽ TV ഉണ്ടായിരുന്ന ചുരുക്കം വീടുകളിലൊന്ന് രാമവർമ്മയുടെ വീടായിരുന്നു. ക്രിക്കറ്റ് കളിയൊക്കെ അവിടിരുന്നാണ് കുട്ടികളായ ഞങ്ങളൊക്കെ കാണുന്നത്. കളി കണ്ടിരിക്കെ സിന്ധു ചേച്ചി ഞങ്ങൾക്കെല്ലാവർക്കും മധുര പാനീയം ഗ്ലാസിൽ കൊണ്ടത്തരും. തണുത്ത വെള്ളത്തിൻ്റെ രുചി അന്നാണറിയുന്നത്. അന്ന് ഫ്രിജ് എന്താണെന്നു പോലും അറിയാതിരുന്ന പ്രായത്തിൽ സ്നേഹത്തോടെ നൽകിയ പാനീയത്തിൻ്റെ സ്വാദ് പിന്നീടൊരിക്കലും നാവിൽ നിറഞ്ഞിട്ടില്ല! ഒരയിത്തവും നോക്കാതെ നാലു പതിറ്റാണ്ട് മുൻപ് ഞങ്ങൾക് ആ വീട്ടിൽ കിട്ടിയ ആദരവ് ആ അനശ്വര കവിയുടെ ആത്മാവറിയുന്ന മകളുടെ ഹൃദയവിശാലതയും കൂടിയായിരുന്നു. അച്ഛൻ്റെ മകളായ് ജീവിച്ച മകൾ ഇന്നില്ല😥 സിന്ധു ചേച്ചിയുടെ മകളെ ഇന്ന് കാണുമ്പോൾ അന്നത്തെ കൗമാരക്കാരിയായ അമ്മയെ ഓർക്കും ' അതേ മുഖഛായ 'എപ്പോഴും ചിരിച്ചു സ്വീകരിച്ചിരുന്ന സിന്ധു ചേച്ചിയുടെ ആത്മാവിനു മുന്നിൽ പ്രണാമം.🌹🌹🌹🙏 അച്ഛനായിരുന്നു വയലാറിനെ മദ്രാസിലേക്ക് പോകാൻ രാത്രിയിലൊക്കെ കടത്ത് ഇറക്കി കൊടുത്തിരുന്നത്. ചേർത്തല അന്ത്രപ്പേർ ഗാർഡനിലുള്ള ബോട്ടു ജെട്ടിയിലേക്ക് വയലാർ പാലം വരും മുൻപ് കടത്തിറക്കിയാൽ ഒരു രൂപ അച്ഛന് വയലാറ് നൽകും. തമ്പി രാമകൃഷ്ൻ്റെ 'പാദുവാ ' ബോട്ടിലാണ് അവിടുന്ന് വൈക്കം വഴി കോട്ടയത്തേയ്ക്കു പോകുന്നത് 'അവിടുന്ന് മദ്രാസിലേക്കും ' ഇങ്ങനെ കടത്തിറക്കുമ്പോഴാണ് അന്നതു സംഭവിച്ചത്. LP Rവർമ്മ കൂടെയുണ്ട്. നിലാവിൽ കുളിച്ചു കിടക്കുന്ന വയലാർ കുറിയമുട്ടം കായലിലൂടെ അച്ഛൻ്റെ ചെറുവഞ്ചി കായലിൻ്റെ കുഞ്ഞോളങ്ങളിലാലോലമാടി പോകവെ LPR വർമ്മയ്ക്ക് ഒരാശ , ഈ അന്തരീക്ഷത്തെ കുറിച്ചൊരു കവിത രചിക്കാൻ പറ്റുമോ എന്ന് ! നിമിഷ കവിയാണെന്ന് പിന്നീട് വയലാർ ലോകത്തിന് കാട്ടികൊടുത്തെങ്കിലും ആദ്യമായ് 'ഇന്നും ലോകത്തിനറിയാത്ത വയലാറിൻ്റെ സർഗ്ഗചൈതന്യം പീലി വിടർത്തിയാടിയ അസുലഭ നിമിഷം അച്ഛനും LPRവർമ്മയും അറിഞ്ഞു. വയലാർ വഞ്ചിയുടെ കൊമ്പടിയിൽ മലർന്ന് മാനം നോക്കി കിടന്ന് ഇങ്ങനെ നിമിഷ കവിത ഈണത്തിൽ ചൊല്ലി' 'മേലേ മാനത്തൊത്തിരി യൊത്തിരി നീലകന്നീ പൂകുത്തി ആലോലം നിന്നാടുകയാണീ പീലിപ്പിടമയിലീരാവിൽ അങ്ങേകുന്നിൽ ചെരുവിൽ കാണും കൊച്ചു ചതുർത്ഥി തിങ്കളിനെ എങ്ങാണ്ടിന്നൊരു നീരദ ശകലം പൊങ്ങീച്ചെന്നു മറയ്ക്കുമ്പോൾ' താരാതന്ത്രികൾ മീട്ടിയിരിക്കും മാണിക്ക ക്കൊടി തൻമടിയിൽ കരളു കുളിർന്നു കിടന്നൊരു കാമുകന്നതു കണ്ടപ്പോൾ പാടിപ്പോയ് തൊണ്ടവരണ്ടു മലർന്നു കിടന്നൊരു മുണ്ടകവയലിലെ അമ്മാവൻ കരളു കുളിർത്തു വിളിച്ചേ...... മൂപ്പില പൂ ...ഹോയ്...... വന്നേതായ് മഴക്കാറേ...വന്നേതായ് മഴക്കാറേ...🙏 LPRവർമ്മ വയലാറിൻ്റെ സർഗ്ഗസൃഷ്ടിയിൽ ലയിച്ച് അതെല്ലാം അപ്പോൾ തന്നെ കടലാസിൽ പകർത്തി. ഒരു നിമിഷം വേണ്ടി വന്നില്ല വയലാറിനീ കവിത നാവിൽ തത്തി കളിക്കാൻ , എന്ന് ആ രാവിൽ അച്ഛനും LPRവർമ്മയും അറിഞ്ഞു. അസുലഭ നിർവ്വിതീ ദായകമായ് ദിവ്യ മുഹൂർത്തം അച്ഛൻ 2022 ആഗസ്റ്റ് 10 ന് മരിക്കുന്നതിന് തൊട്ടു മുൻപ് വരെ ഇത്തിരി മിനുങ്ങി പാടിപാടി മയങ്ങുന്നത് ഇന്നും കണ്ണീരണിഞ്ഞേ ഓർക്കാനാവുന്നുള്ളൂ. ഇന്ന് വയലാർ അനുസ്മരണം എല്ലാ വർഷവും ഗാനമേളയൊക്കെ വെച്ച് പൂർവ്വാതികം ഭംഗിയായി നടക്കുന്നു.
@jksenglish5115
@jksenglish5115 9 ай бұрын
Thank you so much for these nostalgic reminiscences. Art is immortal. ❤
@vasudevan5022
@vasudevan5022 8 ай бұрын
സാബു മോൻ താങ്കൾ ഒരു ഭാഗ്യവാൻ ആണ്. വയലാർ രാമവർമ്മയുടെ. അയൽവാസി ആകാൻ സാധിച്ചതിൽ. ഞങ്ങൾക്ക് കിട്ടാത്ത സൗബാഗ്യമാണ്. നിങ്ങൾക്ക് കിട്ടിയത്. ഏഴര പൊന്നാന എന്നപാട്ട് ബക്തിയുടെ കൊടുമുടിയിൽ എത്തിക്കും ജനങ്ങളെ.
@arbaby4998
@arbaby4998 8 ай бұрын
You are a lucky person
@sureshtvm9148
@sureshtvm9148 7 ай бұрын
Anubhava Kadha Super 👌 ❤
@chithrarajappan1549
@chithrarajappan1549 6 ай бұрын
You are so lucky person
@JisnaJaimon
@JisnaJaimon Жыл бұрын
ഞാൻ oru ക്രിസ്ത്യൻ ആണ്... ഏറ്റുമാനൂർ കിടങ്ങൂർ. ആണ്. വീട്.മിക്കപ്പോഴും അമ്പലത്തിൽ മുന്നിലൂടെ പോകുമ്പോൾ എപ്പോഴും ee പാട്ടു മനസ്സിൽ പടിയാണ്. പോകാറ്...... അവിടെ ചെല്ലുമ്പോഴേ ഏറ്റുമാനൂരപ്പ ennu വിളിക്കാതെ പോകാറെ ഇല്ലാ ♥️♥️♥️
@viswanathankunjattaparabil9805
@viswanathankunjattaparabil9805 4 жыл бұрын
കണ്ണുനീർ തൂകികൊണ്ട് കേൾക്കുന്ന ഈ ഗാനം വല്ലാത്ത വേദന ഉണ്ടാകുന്നു. മനസ്സിൽ നന്മ നിറക്കുന്നു. ഈ കപടലോകത്തിൽ മനസ് ശുദ്ധീകരിക്കുന്നു.
@chandrahasancv3733
@chandrahasancv3733 3 жыл бұрын
ettumaruappan saranam
@sumaparameswaran5662
@sumaparameswaran5662 3 жыл бұрын
@@chandrahasancv3733 3aàeààaaaàa
@sindu7191
@sindu7191 2 жыл бұрын
True
@binimadhu
@binimadhu 2 жыл бұрын
Mahadeva rekshikkane
@vasanthakumari1070
@vasanthakumari1070 Жыл бұрын
Athe madhury
@sajukunnam1822
@sajukunnam1822 Жыл бұрын
ഞാൻ ഒരു ക്രിസ്ത്യൻ ആണ് എങ്കിലും ഈ പാട്ടു കേൾക്കാൻ എനിക്ക് എപ്പോളും ഇഷ്ടമാണ് ഒരു സമാധാനവും
@nitheeshps2505
@nitheeshps2505 Жыл бұрын
E prabanjathinde munbil manushyan onnane baakiyullathellam manushyan undakkunnathane ...prabhanjathil oru ammayum achanum ullu ...athu bhasha konde dhesham konde verthirichirikkunnu ...ellam manushyar thanne shemayode chindhichal manassilaakum allathe christiyan hindhu muslim angane ella....
@Rajan-w6f
@Rajan-w6f Жыл бұрын
😮🎉🎉🎉🎉😢 ft
@vsdvn
@vsdvn 11 ай бұрын
❤ ഇത്ര ഭംഗിയായ ഈ പാട്ടെഴുതിയതും ഈണമിട്ടതും ഈശ്വര വിശ്വാസമില്ലാത്ത കമ്മ്യൂണിസ്റ്റ് ചിന്താഗതിയുള്ള പ്രഹത്ഭ വ്യക്തികളായിരുന്നെന്നറിയുമ്പോൾ നമിച്ച് പോകുന്നു. സത്യന്റെയും സുജാതയുടെ ഈ ബ്ലാക്ക് & വൈററ്റ് സിനിമ കാണുമ്പോൾ 1972 ന്റെ ഓർമ്മ നൊമ്പര പ്പെടുത്തുന്നു🎉🎉🎉
@devisreerajesh9440
@devisreerajesh9440 9 ай бұрын
ഭക്തി ഗാനം കേൾക്കാൻ മതം ഒരു പ്രശ്നം അല്ലല്ലോ
@GeorgeGabriel-r9z
@GeorgeGabriel-r9z 2 күн бұрын
യേശു പറയുന്ന ദൈവത്തെ യഹൂദന്മാർക്ക് മനസ്സിലായില്ല പക്ഷേ ഇന്ത്യക്കാർക്ക് യേശു പറയുന്നതിന് മുൻപേ തന്നെ വെളിപ്പെട്ടുകിട്ടി.
@ajaykgopi
@ajaykgopi 3 жыл бұрын
ആറാട്ട് കഴിഞ്ഞ് ഏറ്റുമാനൂരപ്പന്റെ തിരിച്ച് എഴുന്നുള്ളത്ത് വരുമ്പോൾ വഴി നീളെ ഈ പാട്ട് ഇടും .. ഹോ ആനപ്പുറത്ത് ഉള്ള ആ വരവ്🔥🔥🔥🔥
@geethadevi7589
@geethadevi7589 2 жыл бұрын
Om Namasivaya🙏🙏🙏🙏🙏
@binimadhu
@binimadhu 2 жыл бұрын
Om nama shivaya
@bose7039
@bose7039 2 жыл бұрын
പൂവത്തിൻമൂട് മുതൽ പേരൂർ കവല. അത് കഴിഞ്ഞല്ലേ ആറാട്ട് എതിരേൽപ്പ്. ഹൊ 🙏🙏🙏
@vasanthakumari1070
@vasanthakumari1070 Жыл бұрын
Ethra manoharam enuku jeevananu
@maniammaks942
@maniammaks942 8 ай бұрын
കണ്ണ് നിറഞ്ഞു പോയി ഈ കമന്റ്‌ വായിച്ച് ❤
@harikumar1339
@harikumar1339 3 жыл бұрын
വിളിച്ചാൽ വിളി കേൾക്കുന്ന ഭഗവാനാണ് ഏറ്റുമാനൂർ അപ്പൻ 🙏🙏🙏
@lekharohini9714
@lekharohini9714 6 жыл бұрын
ഒരിക്കൽ മാത്രം പോയ ഏറ്റുമാനൂരിലേക്കു ഇനിയും പോകാൻ തോന്നുന്നു. എത്ര മനോഹര ഭക്തി ഗാനം.
@vinayakan6180
@vinayakan6180 5 жыл бұрын
Ettumanur Sree mahadeva saranam
@rajeevshanthi9354
@rajeevshanthi9354 3 жыл бұрын
വാസ്തവം
@rideordie2866
@rideordie2866 2 жыл бұрын
ഇന്നും ഞാൻ പോയി 🙏
@sobhanarejeesh9463
@sobhanarejeesh9463 Жыл бұрын
എനിക്ക് പോകണം ഏറ്റുമാനൂരപ്പനെ കാണാൻ 🙏🙏
@somanadhanc2211
@somanadhanc2211 3 жыл бұрын
വിപ്ലവ ഗാനങ്ങൾ രചിച്ച തൂ ലി കകൊണ്ടുതന്നെ എത്രയും മനോഹരമായ ഭക്തി ഗാനം രചിച്ച വയലാറിന്റെ അനന്തകോടി പ്രണാമം
@chandrikasreekumar4396
@chandrikasreekumar4396 2 жыл бұрын
Nalla Atumanoor appan ganam.Sathyan mashum ellaperum swapavika abhinayam
@shfjvdjfj2043
@shfjvdjfj2043 2 жыл бұрын
അത്ഭുതം, ഭാവന മികവ്? "!
@neelakandantp9354
@neelakandantp9354 Ай бұрын
അതാണ് വയലാർ... അയ്യപ്പ ഭക്തി ഗാനങ്ങളിൽ ഏറ്റവും ശ്രേഷ്ടമായ പാട്ട് ചെമ്പരത്തി സിനിമയിൽ കൂടി..പിന്നെ അമ്പലപ്പറമ്പിലെ ആരാമത്തിലെ ചെമ്പരത്തിപൂവിൽ നിന്ന് അങ്കചമയത്തിന് സിന്ദൂരം ചോദിക്കുന്ന കവി...പ്രേമഗാനമെഴുതിയപ്പോൾ ദേവനു നൽകുവാൻ പൂവിനു പോയിട്ട് ആരാധനീയനാം മറ്റൊരാളെ ഓർമ്മിച് വെറും കയ്യോടെ തിരിച്ചു പോന്ന നായിക.. ഭൂമിയുടെ സമൃധി കണ്ട് മനുഷ്യനെ ചന്ദ്രനിലേക് പറഞ്ഞയയാക്കാൻ ഭൂമിദേവിയോട് ഉപേക്ഷിച്ച പൊൽ തിങ്കൾ കല.. എല്ലാം ആ തൂലികയിൽ.. പ്രതിഭക്ക് പ്രണാമം
@sajjadaboobaker5483
@sajjadaboobaker5483 4 жыл бұрын
ഭക്തനെ ഏറ്റുമാനൂരെത്തിക്കുന്ന മനോഹരമായ ശിവഭക്തിഗാനം ,വയലാറിനും ദേവരാജൻ മാസ്റ്റർക്കും, മാധുരി ചേച്ചിക്കുംപ്രണാമം
@vgpal1107
@vgpal1107 4 жыл бұрын
മാധുരിക്ക് ഒന്നുമില്ല ..? !!!!
@vasanthakumari1070
@vasanthakumari1070 3 жыл бұрын
Kelkunnavarku polum arugraham kodukunna bhagavan
@akhilesho7673
@akhilesho7673 2 жыл бұрын
Madhuri had perferct diction compared to any non malayali singers of the period. This song would have been terrible in Other's hand...
@rranamv1075
@rranamv1075 Жыл бұрын
മാധുരിയമ്മയെ മനസുകൊണ്ട് നമിക്കുന്നു
@Snair269
@Snair269 5 жыл бұрын
വയലാറേ അങ്ങയുടെ സ്മരണക്കു മുൻപിൽ ഞാൻ ശിരസ്സാ നമിക്കുന്നു. ശിവ ഭക്തയായ മാതാവിനു പരമേശ്വരൻ കനിഞ്ഞനുഗ്രഹിച്ചു നൽകിയ അൽപായുസ്സായ പുത്രൻ, ആദിശങ്കരനെ പോലെയുള്ള അപൂർവ്വ ജനനം, അനർഗളമായി പ്രവഹിക്കുന്ന ഗംഗാജലം പോലെയുള്ള കവിത മലയാള മണ്ണിൽ ഒഴുക്കിയിട്ട് നേരത്തേ വിടവാങ്ങിയ മഹാകവീ അങ്ങേക്കു പ്രണാമം 🙏
@santhoshmanappurath1405
@santhoshmanappurath1405 4 жыл бұрын
Absolutely correct. Aa manoharaganangakude vila innathe thalamurakk ariyilla. Avare manasil akkikkanum kazhiyilla
@sunilmahadev7296
@sunilmahadev7296 4 жыл бұрын
സത്യം
@vinodrlalsalam4699
@vinodrlalsalam4699 4 жыл бұрын
Yas all people അഗ്രിഡ് വയലാർ uncraditable persanality, താങ്ക്യൂ sir,
@arunakumartk4943
@arunakumartk4943 4 жыл бұрын
🙏🙏🙏
@naveenma4031
@naveenma4031 4 жыл бұрын
ഒരു അവതാരം തന്നെ
@sureshkumarc3396
@sureshkumarc3396 4 жыл бұрын
മലയാളത്തിലുണ്ടായ ഏറ്റവും മികച്ച ശിവഭക്തിഗാനം, വയലാറിൻ്റെയും ദേവരാജൻ്റെയും സ്മരണകൾക്ക് മുന്നിൽ നമിക്കുന്നു.
@vgpal1107
@vgpal1107 4 жыл бұрын
കൈലാസ ശൈലാധി നാ ഥാ നാഥാ കൈതൊഴാംകൈ തൊഴാം തൃപ്പാദം .!!!! (സ്വാമി അയ്യപ്പൻ ..സിനിമ ..? !!! ) അ തുകൂടികേൾക്കുക. ശ്രീകാ ന്ത് പാടിയത് ...? !!!!!
@anchalsurendranpillai2775
@anchalsurendranpillai2775 4 жыл бұрын
ഏറ്റവും മികച്ച ശിവ ഭക്തി ഗാനങ്ങളിൽ " ഒന്ന്".ഒരുപാടുണ്ട് . പോൾതിങ്കൾ കല ശങ്കരാ നാദ ശരീരാ പരാ വടക്കും നാഥ സർവോം നടത്തുംനാഥാ അങ്ങനെ അങ്ങനെ .പരിഹസിക്കൻ വേണ്ടിയല്ല ഉണ്ടെന്ന് ഓർമിപ്പിക്കാൻ വേണ്ടി പറഞ്ഞു എന്നുമാത്രം .ക്ഷമിക്കുമല്ലോ.
@catwalk100
@catwalk100 3 жыл бұрын
@@anchalsurendranpillai2775 അവയും മികച്ചവതന്നെ !!
@lekshmanakurupkurup8181
@lekshmanakurupkurup8181 2 жыл бұрын
@@anchalsurendranpillai2775 kila
@ambazhathilmanikandan6081
@ambazhathilmanikandan6081 Жыл бұрын
Ambalamillathe aaltharayil vazhum
@jacobvarghese604
@jacobvarghese604 3 жыл бұрын
ഈ പാട്ടിൽ ഭക്തി ഉണ്ട്, നിസ്വാർത്ഥമായ ഭക്തി. അതാണ് ഈ പാട്ടിനെ ഹൃദ്യമാക്കുന്നത് എന്നാണ് എൻറെ അഭിപ്രായം.
@muralie753
@muralie753 2 жыл бұрын
ഇതാണ് ഭക്തി ഗാനം, ഭക്തിയാൽ മനം നിറയുന്നു. വയലാറിന്റെ തൂലികയിൽ. സൂപ്പർ
@josetj4624
@josetj4624 Жыл бұрын
ദേവരാജൻ മാസ്റ്റററെ എന്താ വിട്ടു പോയത്? സംഗീതം എന്ന ജീവൻ ഈ ഗാനത്തിന് നൽകിയത് അദ്ദേഹമാണ്. അതു മറക്കരുത്.
@marykuttythomas5448
@marykuttythomas5448 2 жыл бұрын
എത്ര മനോഹരമായ ഗാനം, എത്ര ഉന്നതമാണ് ഹിന്ദു സംസ്കാരം.. അതിനെ ഒരു പോറൽ പോലും ഏൽക്കാൻ സമ്മതിക്കരുത്
@minisundaran1740
@minisundaran1740 2 жыл бұрын
🙏🙏🙏
@sumamp9811
@sumamp9811 2 жыл бұрын
🙏🙏🙏🙏
@binunair1652
@binunair1652 2 жыл бұрын
Pallilachan kelkendaa..punishment kittum.
@harinair4048
@harinair4048 2 жыл бұрын
u are absolutely right..
@rajut.j8912
@rajut.j8912 2 жыл бұрын
Very accurate and excellent remarks about hindu culture and civilisations The Allmighty Lord Mahadeva may bless you sister
@abdurahimanpp8356
@abdurahimanpp8356 2 жыл бұрын
ഒരു ഭക്തി ഗാനം എങ്ങിനെ ആയിരിക്കണമെന്ന് വയലാറിനും ദേവരാജൻ മാസ്റ്റർക്കും മാധുരിയമ്മക്കും വ്യക്തമായ ധാരണയുണ്ടായിരുന്നു - മാധുരിയമ്മ മാത്രം ഇപ്പോൾ നമ്മളോടൊപ്പമുണ്ട്
@sreekumarim3033
@sreekumarim3033 Ай бұрын
ഇപ്പോൾ മാധുരിഅമ്മയും illa😪😪😪😪😪
@cochinfrozen2695
@cochinfrozen2695 Жыл бұрын
ഹിന്ദു പുരാണം അറിയാംകവിക്ക് അതുകൊണ്ടാണ് ഇത്രമനോഹരമായ എത്രപ്രാവശ്യം കേട്ടാലും മതി വരാത്ത ഈ ഗാനം. വയലറിനെ നമിക്കുന്നു
@sumeshc1626
@sumeshc1626 5 жыл бұрын
പഴയ ആകാശവാണി കാലത്തിലേക്ക് കൂട്ടിക്കൊണ്ടുപോകുന്ന ഗൃഹാതുരത്വം ഉണർത്തുന്ന പാട്ട്........
@sidharthwayanad6860
@sidharthwayanad6860 5 жыл бұрын
Namasivaya
@jaynair1830
@jaynair1830 5 жыл бұрын
ശരിക്കും ! ഞാൻ കാനഡയിൽ വന്നിട്ട് പതിനെട്ടു വര്ഷം ആയി. പക്ഷെ ഇപ്പോഴും ഞാൻ ഓർക്കുന്നു, വളരെ ഗൃഹാതുരത്വത്തോടെ, സന്ധ്യക്ക്‌ ആകാശവാണിയിൽ ഇത് കേഴ്ട്ടിരുന്ന സമയം. ഈ പാട്ടു ഇപ്പോഴും ഞാൻ കേൾക്കുന്നു, പലപ്പോഴും കണ്ണ് നനയ്ക്കുന്നു!
@vasanthakumari1070
@vasanthakumari1070 3 жыл бұрын
Athee
@catwalk100
@catwalk100 2 жыл бұрын
👌👍👍👍
@ومنمسوسیاومنمسوسیا
@ومنمسوسیاومنمسوسیا Жыл бұрын
Omnamasivaya
@aravindkr5613
@aravindkr5613 3 ай бұрын
അതി സുന്ദരം തന്നെ 👌പഴയ ഗാനങ്ങൾ അസൽ ഗാനങ്ങൾ ആയിരം മാറ്റ് 🙏
@dineshanpunathil8252
@dineshanpunathil8252 6 жыл бұрын
മലയാളത്തിലെ ഏറ്റവും നല്ല ഭക്തിഗാനങ്ങളിലൊന്ന്. രചനാ ഭംഗി അപാരം. ശിവശക്തി അനുഭവിപ്പിക്കുന്ന ഒരു ഗാനം.
@arunakumart.k.8685
@arunakumart.k.8685 6 жыл бұрын
Yes....
@gopalakrishnanp8173
@gopalakrishnanp8173 6 жыл бұрын
ഹിമഗിരി കന്യക കൂവളമലർമാല അണിയിക്കും ആതിരരാവിൽ...
@anusreeanu5328
@anusreeanu5328 5 жыл бұрын
Dineshan Punathil sivan
@anusreeanu5328
@anusreeanu5328 5 жыл бұрын
Dineshan Pistol to and
@ajayanamalrajs7852
@ajayanamalrajs7852 3 жыл бұрын
You are correct
@ajayankumaran1388
@ajayankumaran1388 4 жыл бұрын
വയലാറിന് മാത്രമേ ഇങ്ങനെ ഒരു ഗാനം രചിക്കാൻ പറ്റു
@gokzjj5947
@gokzjj5947 4 ай бұрын
എന്റെ ഏറ്റുമാനൂരപ്പാ. എന്നും കേൾക്കുന്ന ഗാനം, ഏറ്റുമാനൂർ തന്നെ താമസിക്കാൻ പറ്റിയത് അങ്ങയുടെ അനുഗ്രഹം കൊണ്ട് തന്നെ, നല്ലൊരു പാട്ട്. എല്ലാവരെയും ഏറ്റുമാനൂരപ്പൻ കാത്തു രക്ഷിക്കട്ടെ ❤❤
@vishnur6251
@vishnur6251 4 жыл бұрын
അഷ്ടദിക്പാലരെ മുട്ട് കുത്തിച്ച ഉഗ്ര മൂർത്തി . ശ്രീ ഏറ്റുമാനൂരപ്പൻ .😍😍
@drivingtipzz18
@drivingtipzz18 5 жыл бұрын
ഒരു അഹിന്ദുവായ ഞാനും കണ്ണടച്ചിരുന്ന് ആസ്വദിക്കുന്ന ഗാനം ...
@rrassociates8711
@rrassociates8711 4 жыл бұрын
ഞാൻ ഒരു ക്രിസ്ത്യാനിയാണ്. പക്ഷേ അഹിന്ദു അല്ല . എന്റെ മതം ക്രിസ്ത്യാനിറ്റിയുംകൾചർ ഹിന്ദുവുമാണ്
@thilakvasavan7629
@thilakvasavan7629 4 жыл бұрын
Sangeethathinu mathamilla.athariyunna ningalkku 🙏.
@ghabcdef
@ghabcdef 4 жыл бұрын
Sahrudayan...
@vijayankozhikode4799
@vijayankozhikode4799 4 жыл бұрын
അങ്ങേക്ക് എല്ലാ ഐശ്വര്യങ്ങളും മഹാദേവൻ തരും.. ഇത് വരെ അങ്ങേക്ക് ഒരു പ്രശ്നവും വന്നില്ല എന്ന് എനിക്കറിയാം...
@vasanthakumari1070
@vasanthakumari1070 3 жыл бұрын
Punyam
@RajeshKumar-xv1pv
@RajeshKumar-xv1pv 5 жыл бұрын
ഇൗ മനോഹര ഗാനം കേട്ടപ്പോൾ കുളിരു കോരുന്ന പോലെ തോന്നുന്നു. സാഷാൽ ഏറ്റുമാനൂർ അപ്പൻ പ്രത്യക്ഷപ്പെട്ടത് പോലെ തോന്നുന്നു.
@catwalk100
@catwalk100 3 жыл бұрын
വളരെ കൃതൃമായകമൻ്റ് ശരി ക്കും പ്രതൃക്ഷപ്പെടേണ്ടതല്ലേ ?
@vinuvenugopalvinumon8735
@vinuvenugopalvinumon8735 3 жыл бұрын
Yes i feel it really
@harekrishna6497
@harekrishna6497 4 жыл бұрын
ഏറ്റുമാനൂർ അഘോര മൂർത്തിക്ക് കോടി കോടി സാഷ്ടാംഗ പ്രണാമം 🙏🙏🙏🌹🌹🌹💙💙💙ഓം നമഃ ശിവായ 🙏🙏🙏
@sunilkumarg9470
@sunilkumarg9470 Жыл бұрын
പള്ളിക്കൽ പുളിമാത്ത് തൃഭരണി കാവ് ഭഗവതി ക്ഷേത്രത്തിൽ ഇടാറുള്ള ഗാനം ഓർമയിൽ ഇന്നും 🙏♥️♥️🙏ഈ ഗാനം ഇടാറുള്ള വിജയൻ അണ്ണന് ബിഗ് സലൂട്ട് 🙏👍👍
@unniraj4968
@unniraj4968 10 ай бұрын
ethu distrct
@jishnu..4592
@jishnu..4592 5 ай бұрын
അമ്മ സന്ധ്യ നാമം ചെല്ലുമ്പോൾ അത് കേൾക്കാനും കൂടെ മൂളാനും പ്രാർഥിക്കുവാനും കൂടി അച്ഛനും പോയി ഇരിക്കുന്നത് ഇത് കണ്ടപ്പോൾ ഓർമ വന്നു 🥺❤️🙏...
@ourlovestory1209
@ourlovestory1209 3 жыл бұрын
ഏറ്റുമാനൂർ മഹാദേവക്ഷേത്രം ഞങ്ങളുടെ ആത്മാവാണ് ഞങ്ങളുടെ kottayamkarude സ്വന്തം ettumanoorappan🙏
@parvathybalachandran5102
@parvathybalachandran5102 2 жыл бұрын
Athe 🙏🙏
@anumol97
@anumol97 2 жыл бұрын
Ellavarudeyum aan ettumanoorappan🙏🏻, ee varikal ezhuthiyath alapuzhakaran aya vayalar aan
@jayasreem5445
@jayasreem5445 2 жыл бұрын
@@parvathybalachandran5102 5ട്ടറ്റ്റ്റ്5 lip we
@rajimohanan5566
@rajimohanan5566 2 жыл бұрын
ഏറ്റുമാനൂരപ്പൻ ജീവൻ ആണ് 🙏🙏🙏
@anthrayosepanamthanam2965
@anthrayosepanamthanam2965 2 жыл бұрын
വയലാർ വളർന്നത് ഏറ്റുമാനൂരിൽ ആണ്. പഠിച്ചതും അവിടെ തന്നെ
@jayasreec.k.6587
@jayasreec.k.6587 Жыл бұрын
എന്റെ പ്രിയ കവിയുടെ, അനശ്വരനായ ശ്രീ വയലാർ രാമവർമ്മയുടെ അമൂല്യ രചനകളിൽ, ഞാൻ ആദ്യമായി പാടിനടന്ന, ശിവഭഗവാന്റെ ഗാനം..... ജീവിതത്തിന്റെ ഓരോ ഘട്ടങ്ങളിലും സാന്ത്വനവും ,സമാധാനവും ,ജീവിക്കുവാനുള്ള പ്രേരണയും ഒക്കെത്തന്ന അദ്ദേഹത്തിന്റെ ഓർമ്മകൾക്കു മുമ്പിൽ പ്രണമിക്കുന്നു....🙏🙏🙏🙏🙏💐🌹
@surendrankr2382
@surendrankr2382 2 жыл бұрын
ഓം നമശിവായ 🙏 എത്ര ഭക്തി തുളുമ്പുന്ന ഗാനം.ഈ ഗാനം പാടിയ ശ്രീ മാധുരിയമ്മയ്ക്കും ഈ ഗാനത്തിൻ്റെ ശില്പികൾക്കും അനശ്വരതയിൽ വിലയം പ്രാപിച്ച ശ്രീ സത്യനും ശ്രീമതി സുജാതയ്ക്കും കൂപ്പുകൈ🙏🙏🙏🌺🌺🌺
@pradeepank9453
@pradeepank9453 4 жыл бұрын
എത്ര തവണ കേട്ടാലും മതിവരാത്ത , ശിവഭക്തി ഗാനം ... 3 വർഷം തുടർച്ചയായി ഏറ്റുമാനൂർ ഏഴര പ്പൊന്നാന ദർശന ഉൽസവത്തിൽ പങ്കെടുക്കുവാനുള്ള ഭാഗ്യം എനിക്ക് കിട്ടിയിട്ടുണ്ട് .... ഈ വർഷം ഭഗവാൻ നിശ്ചയിക്കുന്ന പോലെ നടക്കട്ടെ ....... ഓം ശിവ ശിവ ഓം 🕉️🙏🙏🙏🙏🕉️
@radhakrisnanvasudevan4344
@radhakrisnanvasudevan4344 3 жыл бұрын
1973 ൽ കായംകുളം വിപിഎം തിയേറ്ററിൽ ഈ ഗാനം മാറ്റിനിക്കും ഫസ്റ്റ് ഷോ ക്കും സെക്കൻഡ് ഷോക്കും വെക്കുന്നതു കേട്ടിരുന്നു. ഞങ്ങൾ അച്ഛനും അമ്മയും 6 മക്കളും ഒരു വാടകവീട്ടിൽ അരിഷ്ടിച്ചു കഴിയുന്ന കാലം.. അന്ന് മഹാദേവനെ വിളിച്ചു തുടങ്ങി. ഭഗവാനെ ഇന്ന് സന്തോഷം.
@raghavankk1133
@raghavankk1133 2 жыл бұрын
ഒരു കമ്മ്യൂണിസ്റ്റായിട്ടും ദൈവവിശ്വാസി അല്ലാദിരുന്നിട്ടും എത്ര ഭക്തി സാന്ദ്രമായ ഗാനം . ഭാവനക്ക് ഒരു വിശ്വാസവും തടസ്സമല്ല വയലാർ രാമവർമയ്ക്ക് പാദ പൂജ
@sasipc7543
@sasipc7543 Жыл бұрын
Daivavishwasamillathavar.ivide.jeevikkanda
@sasipc7543
@sasipc7543 Жыл бұрын
Thante perupolum daivathodu chernna peranu..
@sasipc7543
@sasipc7543 Жыл бұрын
Then nallathanu pakshethenirikkunnathu patteede kothilanenkilo..cammunisam.nallathanu.pakshe..................... ................................................
@indupnair1033
@indupnair1033 Жыл бұрын
Ettumanoorappane thozhuthu kondirunna aalannu Vayalar. Ente appooppan Balan Plilla (padinjare nada) attitude drik sakshi
@shobarani4117
@shobarani4117 2 жыл бұрын
ഇ തിലും നല്ലൊരു പാട്ട് മലയാള സിനിമയിൽ ഉണ്ടായിട്ടില്ല 🙏
@AbdulKareem-nd6wk
@AbdulKareem-nd6wk Жыл бұрын
എല്ലാ മതക്കാരും ഇഷ്ടപ്പെടുന്ന ഒരു സന്തോഷകരമായ ഭക്തി ഗാനം. ❤❤❤
@vpsasikumar1292
@vpsasikumar1292 5 жыл бұрын
രംഗത്ത് sujatha, ബേബി ഇന്ദിര, സത്യൻ oh!എന്തൊരു ഫീൽ ഞാൻ വിഷമം വരുമ്പോൾ ആദ്യം പാടുന്ന പാട്ട് ഈ പാട്ട് എത്രപ്രാവശ്യം കേട്ടെന്നു എനിക്ക് അറിയില്ല മധുരിയമ്മ സൂപ്പർ വോയിസ്‌ ഈ പടം ഞാൻ കണ്ടിട്ടില്ല
@prabhakarank7541
@prabhakarank7541 9 ай бұрын
അമ്പലത്തിൽ പോകാത്ത പ്രാർത്ഥിക്കാത്ത വയലാർ ദേവരാജൻ കൂട്ടുകെട്ടിൻ്റെ അതിമനോഹര ഗാനം
@venugopalk1770
@venugopalk1770 Жыл бұрын
ഈ പാട്ടിന്റെ രണ്ടു hmv റെക്കോർഡ് വാങ്ങി, ഇന്നും അത് ഞാൻ സൂക്ഷിച്ചു വച്ചിട്ടുണ്ട്. അത്രയ്ക്കും ഹൃദ്യമാണ് ഏറ്റുമാനൂരപ്പനെ കുറിച്ചുള്ള ഈ മനോഹര ഗാനം! ശ്രീമതി മാധുരി പാ ടിയിട്ടുള്ളതുപോലെ ആ ഗാനം ഇന്നുവരെ ആർക്കും പാടാൻ സാധിച്ചിട്ടില്ല! ദേവരാജൻ മാസ്റ്റർ, വയലാർ രാമവർമ്മ, ഇവരുടെ അനശ്വര സൃഷ്ടിയാണ് ഈ ഗാനം!🙏🏻🙏🏻🙏🏻❤️🙏🏻🙏🏻🙏🏻
@krmohanan4979
@krmohanan4979 2 жыл бұрын
എത്ര മനോഹരമായി ആണ് മാധുരിയമ്മ പാടിയിരിക്കുന്നതും അതിന്റ വിഷ്യലൈസേഷനും.. മറക്കാൻ പറ്റാത്ത ഗാനം. മരണമില്ലാത്ത ഗാനം .🌹🌹🌹🌹🌹
@vincentsunili
@vincentsunili 2 жыл бұрын
എന്താന്നറിയില്ല ഈ ഗാനത്തിൻ ഭക്തിയിൽ കണ്ണടച്ച് ലയിച്ചു പോയി ❤️❤️❤️
@187651000
@187651000 3 жыл бұрын
ഇതിനേക്കാൾ മനോഹരമായ ഭക്തി ഗാനം വേറെ കാണില്ല...
@johnya.c1345
@johnya.c1345 5 жыл бұрын
ഈ ഗാനം എത്രയോ ഞാൻ കേട്ടിരിയ്ക്കുന്നു .. ഇനിയും ഇത് വീണ്ടും വീണ്ടും കേൾക്കാൻ കൊതിച്ചു പോകുന്നു ഏറ്റുമാനൂര് അബല ഭാഗത്തോടെ ബസ്സിൽ( വല്ലപ്പോഴും) യാത്ര ചെയ്യുമ്പോൾ ഈ ഗാനം അറിയാതെ പാടിതുടങ്ങും
@catwalk100
@catwalk100 3 жыл бұрын
അതുശരിയാണ് .!! അതിലൂ ടെ പോകുമ്പോൾ കേൾക്കു ന്നത് മറ്റാരോ പാടിയതാണ് അത് കഷ്ടമാണ് കേട്ടു നോ ക്കൂ ഇതേ ട്യൂണിൽ മറ്റുചില പാട്ടുകളും ..? !!!
@mahimatraders5619
@mahimatraders5619 3 жыл бұрын
love you brother!
@vasanthakumari1070
@vasanthakumari1070 3 жыл бұрын
Dhanyam
@arunbaijuvg6295
@arunbaijuvg6295 3 ай бұрын
നാസ്തികരായ ദേവരാജൻമാഷും വയലാറും ചേർന്നൊരുക്കിയ ഭക്തിഗാനങ്ങൾ !!! കലയെ കലവറയില്ലാതെ ഉപാസിച്ച ഈ രണ്ടുപേരും ചേർന്നൊരുക്കിയ ഈ കലാസൃഷ്ടികൾ എത്ര ഹൃദസ്ഥം ❤...
@jayanthichoondalath
@jayanthichoondalath 4 жыл бұрын
ഏറ്റുമാനൂരപ്പനെ ഇതു വരെയും കാണാൻ കഴിഞ്ഞിട്ടില്ല. ഈ പാട്ടു കേൾക്കുമ്പോൾ ആ വിഷമം മാറും
@JOHNCENA-mw5se
@JOHNCENA-mw5se 4 жыл бұрын
Athenna njan ettumanoorappante aduthannu thamasam
@harimenon8239
@harimenon8239 4 жыл бұрын
മാധുരിയമ്മയുടെ മധുര ഗാനാലാപനം... മലയാളി അല്ലെങ്കിലും മലയാളികൾക്കായി ജീവിക്കുന്ന ഗായിക... മറ്റാർക്കും പകരം വയ്ക്കാനാകാത്ത ശബ്ദ മാധുര്യം
@lathanarayanan5304
@lathanarayanan5304 3 жыл бұрын
Absolutely
@catwalk100
@catwalk100 3 жыл бұрын
ഏതാണ് മുന്നിൽ രചനയാ ണോ ..സംഗീതമാണോ ..ആ ലാപനമാണോ വ ല്ലാത്ത മാ സ്മരികത ..? !!! ദൈവം ശരി ക്കും ഉള്ളതാണോ ..? !!!!
@jooshiyakj9004
@jooshiyakj9004 2 жыл бұрын
ആദ്യമായി Ettumanoor ൽ ഇന്നലെ thozhuthu. Devane kandu. ee paatu avide കേൾക്കാൻ കഴിഞ്ഞു.
@vijayanpillai5243
@vijayanpillai5243 Ай бұрын
ഈ പാട്ട്കേട്ട് ഒരു ജോലിക്കായി പ്രാർത്തിച്ചപ്പോൾ ഒന്നിനൊന്നിന് മെച്ചപ്പെട്ട 3 ജോലികൾ 1972 ൽ ഏറ്റുമാനൂരപ്പൻ തന്നു. ഞാൻ ഭഗവാന്റെ അടിമയാണ്. ഭാഗവാന് അടിമയായ ഈ എളിയവന്റെ നമസ്കാരം
@arathyrnair3258
@arathyrnair3258 7 жыл бұрын
ഏറ്റുമാനൂരപ്പന്റെ അടുത്ത് എത്തി എന്ന ഒരു feel... എല്ലാം എന്റെ മഹാദേവൻ 🙏🙏🙏
@narayananthiruthiyil8640
@narayananthiruthiyil8640 6 жыл бұрын
Arathy R Nair .
@shashindran9711
@shashindran9711 6 жыл бұрын
Arathy R Nair sir om Namo Vasudevaya Devaki Nandana Nanda govskumar
@pradeepnair6093
@pradeepnair6093 4 жыл бұрын
🕉 Nama shivaya
@muralidharan1753
@muralidharan1753 2 жыл бұрын
വയലാറിന്റെ തൂലികക് മുന്നിൽ സാഷ്ട്ടാൻഗം നമിക്കുന്നു ഈ പാട്ട് രചിച്ചതിന്
@shobarani4117
@shobarani4117 2 жыл бұрын
ഈ ഒരുപാട്ട് മതി. എന്നും മാധുരിയുംവയലാറും ദേവരാജൻ മാസ്റ്റരും നിലനിൽക്കും 🙏
@DEVILHUNTER-v9l
@DEVILHUNTER-v9l 11 ай бұрын
Ente.peeru.rahul.enikku.payaya Gaanagal.istamaanu
@pssasidharan5780
@pssasidharan5780 Жыл бұрын
ഞാൻ കെട്ടിട്ടുള്ളതിൽ ഏറ്റവും നല്ല പാട്ട് ❤️😃🙏
@ashokankp4321
@ashokankp4321 6 жыл бұрын
ഏറ്റുമാനൂരപ്പന്റെ ഈ ഗാനം ദിവസവും കേട്ടതിന്നു ശേഷം മാത്രമേ ഞാൻ ആപ്പീസ് ജോലികൾ ആരംഭിക്കാറുള്ളൂ!! അനുഗ്രഹം മാത്രം!!
@lijyvenugopalan4996
@lijyvenugopalan4996 5 жыл бұрын
Nice
@TravellingSoldier
@TravellingSoldier 5 жыл бұрын
🙏🙏🙏🙏
@RajeshKumar-xv1pv
@RajeshKumar-xv1pv 5 жыл бұрын
🙏🙏🙏🙏
@pradeepnair6093
@pradeepnair6093 4 жыл бұрын
🕉 Nama shivaya
@pretheeshmp1936
@pretheeshmp1936 4 жыл бұрын
Nice
@baburaj800
@baburaj800 3 жыл бұрын
മാധുരി അമ്മ. മോഹിപ്പിക്കുന്ന ശബ്ദത്തിനുടമ.
@catwalk100
@catwalk100 2 жыл бұрын
👌👍👍👍
@jacobjohnscor-episcopa4589
@jacobjohnscor-episcopa4589 3 жыл бұрын
A true and faithful song , always a devote can be dedicated to Ettumanoor Appan feet . I always love and like this song.
@rathnakumari-el7et
@rathnakumari-el7et 2 жыл бұрын
വയലാർ ദേവരാജൻ.. നമിക്കുന്നു ഞാൻ. നാലൊരു ശിവ ഭക്തി ഗാനം. എത്ര കേട്ടാലും വീണ്ടും കേൾക്കാൻ തോന്നും. അത്രക് ഐശ്വര്യം ഉണ്ട് ഈ പാട്ടിനു. മാധുരിയമ്മ.. 🙏🙏🙏
@renjithlal9404
@renjithlal9404 Жыл бұрын
ആന്തരിക ഭക്തിയെ ഉച്ചകോടിയിലെത്തിക്കുന്ന ഗാനം. കണ്ണീരും രോമാഞ്ചവും ഒരേപോലെ ശരീരത്തിൽ
@manojlal4229
@manojlal4229 3 жыл бұрын
I am a worshipper of Lord Shiva. whenever and wherever I hear this song I feel I am standing before Lord Shiva..Vayalar sir , you are absolutely great.
@BinduAjay-o8p
@BinduAjay-o8p 9 ай бұрын
Enthoru നല്ല കൾച്ചർ അന് നമ്മുടെ
@jojivarghese3494
@jojivarghese3494 9 ай бұрын
അതെ. അതൊരു കാലം ❤
@beenac2841
@beenac2841 2 жыл бұрын
എത്ര അർത്ഥവത്തായ ഗാനം വയലാർ സാറിന് ബിഗ് സലൂട്ട്
@kavyapoovathingal3305
@kavyapoovathingal3305 Жыл бұрын
എത്ര കേട്ടാലും മതിവരാത്ത ഗാനം,🙏🥰
@twinklestarkj434
@twinklestarkj434 7 жыл бұрын
My mother had usually sing this song very beautifully when I was a young child . Then that life tragedy happened - before 6 months she had gone to heaven, I - her youngest daughter hope that she had really seen Shiva Bagavan.
@successinlife2358
@successinlife2358 6 жыл бұрын
twinkle star kj ,Your Mom will be safe in the heaven😄
@ramanathankumarappan8744
@ramanathankumarappan8744 6 жыл бұрын
twinkle star kj Really.What is felt in the inner heart is God's creation only
@sreekaladevi9490
@sreekaladevi9490 6 жыл бұрын
twinkle star kj cha chandranudikkunnafikkil
@sindu7191
@sindu7191 6 жыл бұрын
Indeed sad
@kpravi55
@kpravi55 6 жыл бұрын
Rip
@harekrishna6497
@harekrishna6497 5 жыл бұрын
ആനപ്പുറത്ത് ഏറ്റുമാനൂരപ്പൻ എഴുന്നള്ളുന്ന ഒരു feel
@aswingopi3498
@aswingopi3498 4 жыл бұрын
Ettumanoor ano veed
@harekrishna6497
@harekrishna6497 4 жыл бұрын
@@aswingopi3498 alla njan Ettumanoorappante kadutha bhakthananu🙏
@ashokankp4321
@ashokankp4321 3 жыл бұрын
Yes yes
@devassypl6913
@devassypl6913 Ай бұрын
മാധുരി അമ്മയുടെ ഏറ്റവും നല്ലൊരു പാട്ടാണ് ചെറുപ്പത്തിൽ പാടിപതിഞ്ഞ ഗാനം ❤
@a.n.madhusudhanannair6417
@a.n.madhusudhanannair6417 3 жыл бұрын
ഇന്ന് പ്രദോഷം എന്റെ ഏറ്റുമാനൂരപ്പന്റെ പാട്ടും സംന്തോഷം തൃപ്തി ആയി
@sujithpanicker3026
@sujithpanicker3026 4 жыл бұрын
സന്ധ്യാനാമജപം ഇന്ന് എല്ലാ വീടുകളിലും ഉപേക്ഷിക്കപ്പെട്ടു അക്കാലത്ത് ആ പഴയ കാലത്ത് എല്ലാ വീടുകളിലും സന്ധ്യാനാമം എടുത്തുകാട്ടുന്നു
@sandhyapremchand7161
@sandhyapremchand7161 3 жыл бұрын
True
@ajayankumaran1388
@ajayankumaran1388 3 жыл бұрын
ഇല്ല ഞാൻ എന്നും രാവിലെയും വൈകിട്ടും സന്ധ്യനമാം ജപിക്കും
@mahamoodvc8439
@mahamoodvc8439 3 жыл бұрын
Sujith Panniker അതെ കുട്ടിക്കാലത്ത് അടു ത്ത വീടുകളിൽ ദീപം വെച്ചു ള്ള സന്ധ്യ നാമും രാമ ജപ വും ഇപ്പേഴില്ല മുസ്ലിം വീടുകളിലും ആ സമ യത്ത് ദിക്റുകൾ (ദൈവ സോ ത്രം) കുട്ടികൾ ഉരുവിടാറുണ്ടാ യിരുന്നു. ഇന്നു അതെല്ലാം ഒരോർമ .കാലവും മാറി മനുഷ്യമനസ്സുകളും മാറി
@catwalk100
@catwalk100 2 жыл бұрын
സന്ധ്യക്ക്‌ സീരിയൽ ആണ് ഇപ്പോൾ സീരിയസ് !!! 😄🤣😂
@harinair4048
@harinair4048 2 жыл бұрын
@@mahamoodvc8439 Yes , people are after tv serials & mobiles. Newgens totally changed
@venugopalmenon5347
@venugopalmenon5347 2 жыл бұрын
ഇത് പോലുള്ള ചിത്രങ്ങൾ, പാട്ടുകൾ ഇനി ഉണ്ടാവുമോ.... ആ നല്ല കാലം ഇനി ഉണ്ടാവുമോ
@jithinraj6847
@jithinraj6847 2 жыл бұрын
കണ്ണു നിറഞ്ഞു പോയി , എന്റെ താരാനാഥാ പരമേശ്വര
@rkparambuveettil4603
@rkparambuveettil4603 5 жыл бұрын
ഏഴരപ്പൊന്നാനപ്പുറത്തെഴുന്നള്ളും ഏറ്റുമാനൂരപ്പാ തൊഴുന്നേൻ തൊഴുന്നേൻ തൊഴുന്നേൻ ഞാൻ തിരുനാഗത്തളയിട്ട തൃപ്പാദം നമ:ശിവായ നമ:ശിവായ നമ:ശിവായ കളഭ മുഴുക്കാപ്പു ചാർത്തിയ തിരുമേനി കണികാണാൻ വരുന്നേരം കാലത്ത് കണികാണാൻ വരുന്നേരം തരുമോ തൊഴുകൈക്കുമ്പിളിലെനിക്കു നിൻ തിരുമുടിപ്പുഴയിലെ തീർഥജലം നമ:ശിവായ നമ:ശിവായ നമ:ശിവായ .. ഹിമഗിരി കന്യക കൂവളമലർമാല്യം അണിയിക്കുമാതിരരാവിൽ തിരുമാറിൽ അണിയിക്കുമാതിരരാവിൽ തരുമോ തിലകം ചാർത്താനെനിക്കു നിൻ തിരുവെള്ളിപ്പിറയിലെ തേൻ കിരണം നമ:ശിവായ നമ:ശിവായ നമ:ശിവായ ...
@anoopkranoopkr6170
@anoopkranoopkr6170 5 жыл бұрын
RK Parambuveettil
@thedanceacademy6134
@thedanceacademy6134 5 жыл бұрын
Thank you Sir
@maninair609
@maninair609 4 жыл бұрын
എല്ലാത്തിന്റെയും വരികൾ ഉണ്ടല്ലോ കൈയിൽ 🙏🙏🙏🙏
@tmradhakrishnannair2159
@tmradhakrishnannair2159 3 жыл бұрын
ഒരേഒരു ഗാനഗന്ധർവ്വൻ അത് വയലാർ മാത്രം
@ponnusmusic5612
@ponnusmusic5612 7 ай бұрын
Namichu. Makkale, kannu niranjupoyi. Ee pattu njanum pala programilum padiyittundu. Sambo Mahadeva.🙏🙏
@arunakumart.k.8685
@arunakumart.k.8685 6 жыл бұрын
ഓം നമഃ ശിവായ... എന്റെ ഏറ്റുമാനൂരപ്പാ.. കാത്തുരക്ഷിക്കണേ... ഈ ഗാനത്തെക്കുറിച്ച് എന്തു പറഞ്ഞാലും ഗാനത്തോടുള്ള അനാദരവായി മാറും !?...
@vgpal1107
@vgpal1107 4 жыл бұрын
ഇത് മാധുരിയല്ലാതെ മറ്റാരും ഗാനമേളയിലും പാടരുത് ..!!!!
@banyantreegrey
@banyantreegrey 8 жыл бұрын
vayalar ramavarma brought all his chilhood memories of visiting the place kf pilgrimage to super effect... wonderful lyrics....' himagiri kanyaka koovala malar maalyam aniyikkum.... .....thiruvellithirayude then kirananam...' hats off... also another super Das Maduri duet from this film ...Aayiram villodinju..... terrific score to lilting poetry ...
@anusreeanu5328
@anusreeanu5328 5 жыл бұрын
Mathew Peter kadambuza
@sreedharakurup5138
@sreedharakurup5138 2 жыл бұрын
എത്ര മനോഹരമായ ഗാനം 🙏🏻
@thekkothramankrishnan1880
@thekkothramankrishnan1880 9 жыл бұрын
great and super song, and beckoning olden days, The singer great and melodious voice of MADHURI AMMA. and great salute of the creators
@sangeethi.s.c3492
@sangeethi.s.c3492 Жыл бұрын
ഗന്ധർവസംഗീതജ്ഞൻ.... ദേവരാജൻ മാസ്റ്റർ ❤️‍🩹❤️‍🩹❤️‍🩹❤️‍🩹
@kezhmythili67
@kezhmythili67 7 ай бұрын
Excellent devotional by Mrs Maduri. Thanks to the person who has displayed lyrics in comment section. Namah Shivaya.
@AdvKumar-ib9se
@AdvKumar-ib9se 10 күн бұрын
Beautiful devotional song
@jayaprakash6774
@jayaprakash6774 3 жыл бұрын
അസ്സലായിട്ടു പാടി. വീണ്ടും വീണ്ടും കേൾക്കുന്നു. Thanks sister
@abdulkarim.k.e5918
@abdulkarim.k.e5918 3 жыл бұрын
Feel better while hearing this song.What a soul touching song!
@kamalapr3809
@kamalapr3809 2 жыл бұрын
My heart is longing to hear this song. Good song.I am recommendi g to more people to hear this song.
@vilasthumbarathy6572
@vilasthumbarathy6572 3 жыл бұрын
E. Song etthra pazhakkamullathanu etthara kettalum mathiyavilla njan ippolthanne 3.pravasyam kettu ok. Very good selection old is gold ok. G night👍🏿
@pazhanim8717
@pazhanim8717 2 жыл бұрын
കളഭമുഴുകാപ്പു ചാർത്തിയ തിരുമേനി - കണി കാണാൻ വരു നേരം കാലത്ത് കണി കാണാൻ വരു നേരം - തരുമോ തൊഴുകൈകുമ്പിളിലെ നിക്കു - നിൻ തിരുമുടി പ്പുഴയിലെ തീർത്ഥജലം ... നമ:ശിവയാ ... ഏഴര പ്പൊന്നാന... വയലാറിന്റെ ആ സിംഹാസനത്തിൽ ഇരിക്കാൻ ഇനിയൊരു ഗന്ധർവ രചയിതാവായ ചക്രവർത്തി വരുമോ .?🙏
@rajeevp2928
@rajeevp2928 Жыл бұрын
വയറിനോ വയലാറിനോ , 😂
@bnm363
@bnm363 2 жыл бұрын
The lilting melody with Veena,flute&uduppu combination is simply superb.
@neelakandantp9354
@neelakandantp9354 Ай бұрын
അന്നേ ഞാൻ ഈ സിനിമ കണ്ടിട്ടുണ്ട്.. ഇന്ന് ഈ വീഡിയോ കണ്ടപ്പോൾ പാട്ടിനിടയിൽ സത്യൻ കൈ കൂപ്പുന്നത് കണ്ടപ്പോൾ ഞാൻ അറിയാതെ തേങ്ങി കണ്ണു നിറഞ്ഞുപോയി.. നമ്മെ പിരിഞ്ഞ പ്രതിഭകൾക്ക് പ്രണാമം..
@vijayakumargovindaraj1817
@vijayakumargovindaraj1817 4 жыл бұрын
Enthoru sugam e ganam ketkum pol .mathuriammeyude nice devotional song .in this song we could see the late sujatha s acting &silent act of sathyan sir .veena interlude amazing .
@TheSudheesh
@TheSudheesh 8 жыл бұрын
നമഃശിവായ നമഃശിവായ....... തൊഴുന്നേൻ തൊഴുന്നേൻ
@krishnamurthykumar972
@krishnamurthykumar972 3 жыл бұрын
Lovely melodious song . Good voice, good music. Simple lyrics. Salute to the masters.
@ShaileshKumar-io2zn
@ShaileshKumar-io2zn 6 жыл бұрын
We have all heard as little children our mothers singing this song at evening prayers, wow now as you grow up you understand the many levels of this song and how just one song made the peoples minds link to the temple like - guruvayoor ambalanadayil, harivarasanam etc... These are not just songs or prayers its the culture and resonance of our ancestors evolved and developed over centuries. Atleast today we are studying and understanding the power of the ragas, the words, the history and are slowly again cleaning our roots to get the flow of energy corrected.
@ashokankp4321
@ashokankp4321 6 жыл бұрын
Every day I am starting my office work after hearing this song...ashokan chennai..
@kannurtheyyam3531
@kannurtheyyam3531 Жыл бұрын
ഏറ്റുമാനൂരപ്പാ ശരണം 🙏🙏🙏വന്ന്തൊഴാൻ സാധിച്ചു തരണേ ഏറ്റുമാനൂർ അമ്പലത്തിൽ 🙏🙏🙏ഓം നമഃ ശിവായ, ഓം നമഃ ശിവായ, ഓം നമഃ ശിവായ 🙏🙏🙏
@just4videosandmusic
@just4videosandmusic 7 жыл бұрын
Two Atheists G Devarajan and Vayalar Raamavarma, created this masterpiece among Devotional songs.
@-1966
@-1966 8 жыл бұрын
Like very much this devotional song... Abdul Azeez ClayPalace Kuranchery TRISSUR.
@RaviKumar-jm9db
@RaviKumar-jm9db 6 жыл бұрын
Claypalace Kerala veryverygood
@rishikunnath9527
@rishikunnath9527 8 жыл бұрын
ഏഴരപ്പൊന്നാനപ്പുറത്തെഴുന്നള്ളും ഏറ്റുമാനൂരപ്പാ തൊഴുന്നേൻ തൊഴുന്നേൻ തൊഴുന്നേൻ ഞാൻ തിരുനാഗത്തളയിട്ട തൃപ്പാദം നമ:ശിവായ നമ:ശിവായ നമ:ശിവായകളഭ മുഴുക്കാപ്പു ചാർത്തിയ തിരുമേനി കണികാണാൻ വരുന്നേരം കാലത്ത് കണികാണാൻ വരുന്നേരം തരുമോ തൊഴുകൈക്കുമ്പിളിലെനിക്കു നിൻ തിരുമുടിപ്പുഴയിലെ തീർഥജലം നമ:ശിവായ നമ:ശിവായ നമ:ശിവായ (ഏഴരപ്പൊന്നാന..)ഹിമഗിരി കന്യക കൂവളമലർമാല്യം അണിയിക്കുമാതിരരാവിൽ തിരുമാറിൽ അണിയിക്കുമാതിരരാവിൽ തരുമോ തിലകം ചാർത്താനെനിക്കു നിൻ തിരുവെള്ളിപ്പിറയിലെ തേൻ കിരണം നമ:ശിവായ നമ:ശിവായ നമ:ശിവായ (ഏഴരപ്പൊന്നാന..)
@devikadevu7469
@devikadevu7469 8 жыл бұрын
rishi kunnath Nice
@devikadevu7469
@devikadevu7469 8 жыл бұрын
rishi kunnath thanku ഋഷി.. Lirics
@prajithaprajitha4688
@prajithaprajitha4688 6 жыл бұрын
KRishi kunnath
@anoopkranoopkr6170
@anoopkranoopkr6170 5 жыл бұрын
Rishi kunnath
@mayavinallavan4842
@mayavinallavan4842 5 жыл бұрын
Ente veedinte 1km dooram mathramulla kshethram.
@indiradevi6894
@indiradevi6894 2 жыл бұрын
എത്രകേട്ടാലും മതിയാകുയില്ല പഴപ്പട്ടുകൾ അത്ര മനോഹരം🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🔥🔥👍👍🌷🌷
@sugeshthottathil1306
@sugeshthottathil1306 2 жыл бұрын
ശ്രീ മഹാദേവൻ എന്നും എപ്പോഴും കൂടെയുണ്ട്.............
@ajithakumaritk1724
@ajithakumaritk1724 2 жыл бұрын
ഹൃദയം നിറഞ്ഞ പ്രാർത്ഥന!
@chandrasekharana9831
@chandrasekharana9831 3 жыл бұрын
Very very simple scenario that is the Hallmark of Malayalam movies. No other language movies can claim this virtue. Absolutely marvellous. I am listening this of late every day once for more than 100 days with out break. When I first listened this song tears of joy rolled down on my cheeks. Absolutely fantastic. Kudos the entire team of this song including the child
@sundargopalan5686
@sundargopalan5686 9 жыл бұрын
Vayalar devarajan team............no; 1, divotional hits
@vikramannamboothiri2955
@vikramannamboothiri2955 4 жыл бұрын
എനിക്ക് ഏറ്റവും ഇഷ്ടപെട്ട ഒരു ഗാനം.
@AnibinoyEv
@AnibinoyEv 7 ай бұрын
എത്രകേട്ടാലും കേട്ടാലും മതിയാവത്ത പാട്ട്ണ് ഒരു പാട് ഒരുപാട് ഇഷ്ടം മാണ്
@Vishu95100
@Vishu95100 10 жыл бұрын
@ Abdul Kalam: Her name is P. Madhuri, who was introduced to Malayalam by Devarajan master, the music director of this song. A major difference between her and other singers is that she sang 99% of her songs under the music of Devarajan master.
Mulkereedamithenthinu nalki
3:05
Sailaja Alathur
Рет қаралды 1 М.
Гениальное изобретение из обычного стаканчика!
00:31
Лютая физика | Олимпиадная физика
Рет қаралды 4,8 МЛН
The evil clown plays a prank on the angel
00:39
超人夫妇
Рет қаралды 53 МЛН
Try this prank with your friends 😂 @karina-kola
00:18
Andrey Grechka
Рет қаралды 9 МЛН
Kailasa Shailadhi Nadha
4:30
Kangazha
Рет қаралды 503 М.
Akkarapacha Malayalam Full Movie | Sathyan | Jayabharathi | HD |
2:05:29
Wilson Videos Official
Рет қаралды 462 М.
Guruvayoor ambala nadayil
4:02
Vinod Ettumanoor
Рет қаралды 702 М.
Priyasakhi gange -MADHURI
4:16
JOSE THOMAS OFFICIAL
Рет қаралды 2,9 МЛН
Ezhara Ponnana Purathezhunnellum Ettumanoorappa..!!(Mini Anand)
4:17