സൂപ്പർ മൂവി എനിയ്ക്ക് ഇഷ്ട്ടം ആയി ഈ സിനിമ ഇറങ്ങുമ്പോൾ ഞാൻ രണ്ടാം ക്ലാസ്സിൽ കാണുന്ന ത് അമ്പത്തി ഏട്ടാം വ യസ്സിൽ സത്യൻ സാ റിന്റെ അഭിനയം സൂപ്പർ 🙏🙏🙏🙏
@bimalprabha93613 жыл бұрын
ഇന്ന് (15-06-2021) സത്യന്‍ മാഷ് ഓര്‍മ്മയായതിന്റെ അമ്പതാം വാര്‍ഷികമാണ്.ആ അനശ്വര കലാകാരന് പ്രണാമം.
@mubashiramubi11083 жыл бұрын
J
@sabual6193 Жыл бұрын
52 കഴിഞ്ഞു 🤔
@jobyjoy71403 жыл бұрын
സത്യൻ എന്ന അഭിനയ കുലപതിക്ക് അഭിനന്ദനങ്ങൾ 🙏🙏🙏 നല്ല അഭിനയം
@anaytv3586 Жыл бұрын
X/ Please
@dharmarajan8989 Жыл бұрын
@@anaytv3586 aaaa
@dharmarajan8989 Жыл бұрын
@@anaytv3586 qqqqa
@dharmarajan8989 Жыл бұрын
Qaqqqq
@dharmarajan8989 Жыл бұрын
Aqaqqqaaa
@divyakochu71236 ай бұрын
Sathyan sir❤. അനശ്വര പ്രതിഭ. അദ്ദേഹം മരിച്ചു എത്രയോ വർഷങ്ങൾ കഴിഞ്ഞാണ് ഞാൻ ജനിക്കുന്നത് എന്നിട്ടും ഒരു 24 വയസ്സുകാരിയുടെ മനസ്സിലെ സൂപ്പർസ്റ്റാർ അദ്ദേഹം ആണ്.❤❤️✨
സത്യൻ അനശ്വര നടൻ. ആ സിംഹസനം ഇന്നും ഒഴിഞ്ഞു കിടക്കുന്നു.. മലയാള സിനിമയിൽ നടൻമാർ ഉണ്ടോ ?. കുറെ കച്ചവടക്കാർ മാത്രം.
@arunvlogswapna3 жыл бұрын
Yes
@rajanvarghese6433 жыл бұрын
Yes
@rajeshnandajan3512 Жыл бұрын
Onnukoodiparayamo❤❤
@venugopalankp7917 Жыл бұрын
1970നു ശേഷം 1990വരെ കണ്ട മലയാളം സിനിമ, നല്ലത് എന്ന് കണ്ടു വന്ന ആൾകാർ പറയും, ഞാൻ എങ്ങിനെ എങ്കിലും അതു കണ്ടിരിക്കും ഇപ്പോൾ വെറുതെ വീട്ടിൽ ഇരിക്കുമ്പോൾ യു ട്യൂബിൽ ഓരോന്നു ഓരോന്നായി കണ്ടു തീർക്കുകയാണ്, ❤👍
@gireeshbabu11223 жыл бұрын
ഈ പാട്ടുകൾ കേൾക്കുമ്പോൾ പഴയ എൻറ്റ കുട്ടിക്കാലം ഒരെന്നും കടന്നു പോകുന്നു. സൂപ്പർ പാട്ടുകൾ ആണ് .
@princysebastian286611 ай бұрын
1972.ഞാൻ ജനിച്ചിട്ടേ ഇല്ല..ഇന്ന് ഈ സിനിമ കാണുന്ന ഞാൻ..🥰
@SureshKumar-gt7ep4 жыл бұрын
🌺നല്ല നല്ല പാട്ടുകൾ.🌹ഏഴര പൊന്നാന... പുറത്തെഴുന്നള്ളും.. ഏറ്റുമാനൂരപ്പാ.. തൊഴുന്നേൻ തൊഴുന്നേൻ..🙏
@fathimabeeviabdulsalim60703 жыл бұрын
മാധുരി അമ്മയുടെ സൂപ്പർ പാട്ടുകളിൽ ഒരെണ്ണം
@somanadhankesavan73825 ай бұрын
കാലം കവർന്ന അതുല്യ പ്രതിഭ, ജീവിക്കുന്ന കഥാപാത്രങ്ങൾ അഭ്രപാളികളിൽ പകർത്തിയ അഭിനേതാവ്, അദ്ദേഹത്തിന്റെ മുന്നിൽ ആയിരം ആയിരം അശ്രു പൂജ.
@ഒരുകോട്ടയംകാരൻvlog123T7 ай бұрын
എന്ത് രസാ പഴയ പടങ്ങൾ ❤️👍. വീടും കിണറും എല്ലാം കാണാൻ ❤️❤️. സത്യൻ ❤️. കവിയൂർപൊന്നമ്മ ❤️ജയഭാരതി 👍❤️❤️🙏
@ഒരുകോട്ടയംകാരൻvlog123T7 ай бұрын
കവിയൂർ പൊന്നമ്മയുടെ കഥാപാത്രം പാവം ചതിക്കപ്പെടാൻ വിധിക്കപ്പെട്ട ജന്മം 😢
@vishnudevan21334 жыл бұрын
നല്ല കഥ, കവിയൂർ പൊന്നമ്മയുടെ കയ്യിൽ ആ കഥാപാത്രം ഭദ്രം, കുറച്ചു സീനേ ഉള്ളു എങ്കിലും സത്യൻ സാർ വരുന്ന ഓരോ സീനിലും അദ്ദേഹത്തിന്റെ അഭിനയം എടുത്തു പറയണം. ജയഭാരതിയും സുജാതയും അന്നത്തെ മികച്ച രണ്ടു നായികമാരുടെ അഭിനയം. ഏഴര പൊന്നാനപുറത്തെഴുന്നള്ളും പാട്ട് സൂപ്പർ 👌
@stainspmn71475 жыл бұрын
സത്യൻ മാസ്റ്ററുടെ അഭിനയം സൂപ്പർ എന്തൊരു ഒറിജിനാലിറ്റി
@mablerajan55094 жыл бұрын
Sabu
@remanair15033 жыл бұрын
@@mablerajan5509 Q
@SomanM-t3v5 ай бұрын
Lppppp @@mablerajan5509❤pn
@josekpjose86963 жыл бұрын
സത്യൻ മാഷ് അനശ്വര നടൻ പ്രണാമം
@rajeevanp99013 жыл бұрын
സുന്ദരന്മാരിൽ സുന്ദരൻ കെ.പി ഉമ്മർ
@AnilKumar-zq4ee Жыл бұрын
Malayalathinte kulapathi Sri Sathyan mashude othiri Nalla ormakalode SMARANANJALIKAL..❤❤
@beenascariya52299 ай бұрын
ആയിരം വില്ലൊടിഞ്ഞു..... Evergreen Song and nice movie
Kaviyur ponnamma Oru Rachayumilla Super Super Acting, So Very nice Movie
@albatross26772 жыл бұрын
Sathyanate,abinayamsuper,
@abhilashb63493 жыл бұрын
Superb moovie ... Respect kaviyooramma
@alisaheer26732 ай бұрын
5 ൽ പഠിക്കുമ്പോൾ സ്കൂളിൽ ന്ന് കൊണ്ട് പോയ് കണ്ട ആദ്യത്തെ സിനിമ.. 🥰🩵
@shobhanajose6972 жыл бұрын
ആയിരം വില്ലൊടിഞ്ഞു ❤😍👌👌
@sunwitness72704 жыл бұрын
ബഹദൂറിന്റെ ശിവൻ കുട്ടി എന്ന ടൈലർ വേഷം😍😍😍😍😍......
@swamianandatit9 жыл бұрын
Thank you for uploading Satyan's movies.Satyan has acted in 160 films .Where are the other films?Can you upload as many as possible?Thanks a lot
@syamdas27274 жыл бұрын
Iniyum orupadu movies upload cheyyanundu
@preethachandy51137 ай бұрын
Good upload these type of movies more.
@lifeinpondicherryvlogs88175 ай бұрын
Moral of the story:: wife should cover/ wrap her husband within her boundaries and hide her life from other womens. Sisters staying in unity is rare to see nowadays also...
@salilos12354 жыл бұрын
11 07 2020 ൽ കണ്ടു നല്ല സിനിമ
@jacobthomas66203 жыл бұрын
Sathayan & Jayan can never replace
@ashmijoseph84984 жыл бұрын
Pls uplowd sathyan sir Movies
@kavyapoovathingal33052 жыл бұрын
Super movie excellent worke
@fathimabeeviabdulsalim60703 жыл бұрын
സത്യൻ സാറിന് പ്രണാമം 🙏
@ഒരുകോട്ടയംകാരൻvlog123T7 ай бұрын
അനിയത്തി കെട്ടവൾ 🤨. ചേട്ടനും ബന്ധങ്ങളുടെ വില അറിയാത്ത വർഗം ഒരു ഉളുപ്പും ഇല്ലാതെ സത്യന്റെ കഥാപാത്രം 🤨
@swaminathan13724 жыл бұрын
നല്ല സിനിമ...
@saidalavimohamedmusliyar91444 жыл бұрын
good story onnine vitt mattadine aagrahinnvrk sambavikunnad k ponnamma thakrthu
@rajan3338 Жыл бұрын
OH! SATHYAN MASH...💟💟🙏🙏😭😭😭😭😭
@sradhakrishnan45938 жыл бұрын
'Bhaarya' - it is almost impossible to see this Sathyan movie which has been recommended even by his son. Could you please add this if you can? Thanks.
@chamalraj862 жыл бұрын
Sathyan...entoru kadha..twist..elam kolam..
@shajimohan1247 жыл бұрын
ഇതൊക്കെയാണ് സിനിമ
@jishnum.s90094 жыл бұрын
ഈ സിനിമയുടെ കുറച്ചു ഭാഗം മാത്രമേ സത്യന് അഭിനയിക്കാൻ കഴിഞ്ഞുള്ളു എന്ന് തോന്നുന്നു അവസാന ഭാഗത്തും ആ കല്യാണ സമയത്തുമൊന്നും സത്യൻ ഇല്ലല്ലോ. ഒരു പക്ഷെ അദ്ദേഹം മരിച്ചപ്പോൾ അദ്ദേഹം ഇല്ലാത്തപോലെ കഥ മാറ്റിയതാവാം. അനുഭവങ്ങൾ പാളിച്ചകൾ എന്ന സിനിമയിൽ അഭിനയിക്കുമ്പോഴാണ് സത്യം ആശുപത്രിയിൽ ആകുന്നതെന്ന് കേട്ടിട്ടുണ്ട്. ആ പടത്തിൽ അവസാന സീനിൽ സത്യന് ഡ്യൂപ്പ് ആണ്
@babupc69584 жыл бұрын
; v v GMB km HKJ mm GMB HKJ HKJ BL GMB GMB KVM LVMH GMB MM mmHg GmbH GMB mm lb HKJ n GMB MBB GMB mm GMB km GMB MBB MBB MBB HKJ vv GMB GmbH
@YtDigital14 жыл бұрын
@@babupc6958 മൈരേ
@bindhugopalan5592 жыл бұрын
1972 . ആണെന്നും.തോന്നുന്നു സത്യൻസർ മരിച്ചത്.
@satheeshkumarkp1638 Жыл бұрын
1971 June 15
@santhwanagouri56292 жыл бұрын
ബ്യൂട്ടിഫുൾ ഫിലിം
@arunarun.s55913 жыл бұрын
Kaviyurponnama supper abinayam
@teenajobin68610 ай бұрын
errhhj knee j
@syamdas27272 жыл бұрын
സ്വന്തം ഭർത്താവിനെ സ്നേഹിക്കാത്ത എല്ലാ ഭാഗീരഥിമാർക്കും ഇതുതന്നെയായിരിക്കും അനുഭവം
@praseetharobins4394 жыл бұрын
Please add the movies Kannum karalum & Kadalamma l searched a lot
@catwalk1004 жыл бұрын
മാധുരിയും ദേവരാജനും ത കർത്തു ..വയലാറിനെയും കടത്തിവെട്ടി .(ഈ ഉമ്മറിനാ ണോ അധികം ഗാനരംഗങ്ങ ൾ നൽകാതിരുന്നത് ..? )ജയ ഭാരതി പതിവുപോലെ ..? !!!ഇടയ്ക്ക് പാട്ടുസീനിൽ 2021 ആഗസ്തിൽ മരിച്ച കണ്ണൂർ പഴയങ്ങാടിയിലെ നടനും .? ! (ആയിരം വില്ലൊടിഞ്ഞു ഗാ നരംഗക്കാരൻ ..? !!!! )
@muralikaippatta89143 жыл бұрын
2021 Ju N 16
@RajeenaRaji-ug8du Жыл бұрын
❤❤❤❤❤❤
@josephjohn314 жыл бұрын
1:56:29 acting moment - the fate of a sacrificing sister .....
@muraleedharan.p6104 жыл бұрын
ഒരു നല്ല ചിത്രം.
@jaisree4197 жыл бұрын
Nice movie.can you please upload Bhrastu and chuvanna sandakal movies
അതു സൂപ്പർ... ഇപ്പോൾ ഞങ്ങൾ മൂന്നു പേർ ചങ്ങനാശ്ശേരിക്കാർ ആയി 🙏
@sunwitness72703 жыл бұрын
@@deepaarts6657 😍😍😍😍ഓഹോ
@jsreedharanjovel48245 жыл бұрын
Sathyaneshannarar mega star supr movie
@saehiaraj4 жыл бұрын
മഞ്ഞിലാസിന്റെ മക്കൾ സിനിമ ഒന്ന് കാണാൻ കിട്ടുമോ
@chandinisarath28596 жыл бұрын
I think this was the filim which Sathyan mash acted last
@aneesaanish72308 ай бұрын
Super clarity
@damodarans46567 ай бұрын
This is a Kaviyoor Ponnamma film. She excellently portrayed a real woman in flesh and blood. Sathyan is wasted. Perhaps he may have died during this film.
@manukrishnan.m25634 ай бұрын
ജയ്🌹
@acrkalarisanghamvamanapura7793 жыл бұрын
Pls upload പാലാട്ടു കോമൻ
@sudhi85885 жыл бұрын
Ithile pattukal👌
@aneeshchellamma34424 жыл бұрын
Kidu story mega movie
@mayadev2983 жыл бұрын
Nalla paattukal .yellarudeum abhinayam super
@sobhanab64165 жыл бұрын
Kaviyur ponnamma chechi real actress.
@shailajanair99224 жыл бұрын
Sathyan mash a great actor who lived in character .. please upload kattu thulasi
Ethu sathyan sirinte last movie aano.good movie.enthoru real acting aanu sathyan sirinte.sathyan sirinum lalettanum actingil enthokkeyo samyam undh.sathyan sirinte abinayathe vellan eniyum Malayalam cinemayi l aarum illa.
@rajagopathikrishna51105 жыл бұрын
സത്യന്റെ പ്രധാന സിനിമകൾ - മുടിയനായ പുത്രൻ ,ഓടയിൽ നിന്ന്, പകൽക്കിനാവ്, കായംകുളം കൊച്ചുണ്ണി, ചെമ്മീൻ ,അശ്വമേധം, യക്ഷി, കടൽപ്പാലം, ഒരു പെണ്ണിന്റെ കഥ,വാഴ് വേ മായം, അടിമകൾ, കരിനിഴൽ, കരകാണാക്കടൽ, അനുഭവങ്ങൾ പാളിച്ചകൾ, ക്രോസ് ബെൽറ്റ്, തച്ചോളി ഒതേനൻ, എന്നിവയാണ്. കാണേണ്ട ചിത്രങ്ങൾ' ഇവയിൽ സത്യന്റെ അഭിനയ വിശ്വരൂപം കാണാം.
@sasidharanpn2494 жыл бұрын
അഷ്ടമി രോഹിണി,,. താമര തോണി തോൽക്കാൻ എനിക്ക് മനസ്സില്ല
@pradeeppradeep22064 жыл бұрын
Jabbar sunil
@imagine22344 жыл бұрын
This was half finished by Satyan hence they problem
@nandhukrishnanr2930 Жыл бұрын
50+ years
@harinipillai91915 жыл бұрын
Plz upload adhyapika movie
@manojmallappally95664 жыл бұрын
Very nice movie first film in my life I have seen is this adhyapika
@balakrishnankottepat88698 жыл бұрын
Good
@kumarakomreghuc.v.11267 жыл бұрын
verygoodpictureREGHU9645904220
@abhirajabhi11655 жыл бұрын
Adipoli...sathyanmash real actor
@sureshp45174 жыл бұрын
Ayiramvillodingusongleactararanu
@sureshp45174 жыл бұрын
Sunilano
@sunithamanju79184 жыл бұрын
കവിയൂർ പൊന്നമ്മ സൂപ്പർ.... ലാസ്റ്റ് കരഞ്ഞു പോയി... സൂപ്പർ സിനിമ.... സൂപ്പർ....
@rajeedriver76565 жыл бұрын
Nyz movie.
@ജയകുമാർ-സ1ഢ Жыл бұрын
17/7/2023👌🏻❤️
@prasannaraghvan89514 жыл бұрын
21/9/2020- ഇൽ കണ്ടു , നല്ല മൂവി
@kumarankandamuthu48279 жыл бұрын
family story
@wilsonvideosindia8 жыл бұрын
+kumaran kandamuthu Thank you for watching this video. kzbin.info/www/bejne/r6m3i6ZsZalqpJI