വയലാർ സാറിന്റെ മാസ്മരിക തൂലികയിൽ പിറന്ന അതിമനോഹരമായ ഗാനം ദേവരാജൻ മാഷിന്റെ സംഗീത്തിൽ ദാസേട്ടൻ മുഖരിതമാക്കി. ❤
@shylajashyla1419 Жыл бұрын
❤❤❤❤❤❤❤❤❤❤
@udhayankumar9862 Жыл бұрын
എന്നും ഈ പാട്ടിന് 16 വയസ്സ് വീണ്ടും വീണ്ടും കേൾക്കാൻ ആഗ്രഹം ഉള്ളവർ ഉണ്ടോ
@praseedamanoj6271 Жыл бұрын
❤
@parvathyc4633 Жыл бұрын
ഞാൻ
@shyjujoseph59653 ай бұрын
Yes l am also
@sudarsanans53863 ай бұрын
Yes😀
@sajithamaya4837Ай бұрын
എന്നും കേൾക്കും ❤️
@ritsh1995 Жыл бұрын
ഈ പാട്ട് കേട്ടിട്ടുണ്ട് പക്ഷേ കണ്ടതില്ല ഇത് വരെ....ഇതിൽ ആരാണ് അഭിനയിച്ചത്.... ഗാനരംഗം എങ്ങിനെ ആയിരിക്കും ഇതൊക്കെ ഒരു പാട് ചിന്തിച്ചതാണ്.. ഇന്ന് പാട്ട് ആദ്യമായ് യൂട്യൂബിൽ. ഈ ഒരു പാട്ട് കാണാൻ അവസരം നൽകി യതിന് ചാനലിന് നന്ദി...
@satheeshkumar60268 ай бұрын
At eniway ദാസേട്ടൻ.💯👍👌🙏👋😊
@babeeshkaladi Жыл бұрын
വൗ...ആകാശ വാണിയിലൂടെ കേട്ട് കേട്ട് അഡിക്ഷൻ ആയ പാട്ട്. വയലാർ, ദേവരാജൻ മാഷ്, ദാസേട്ടൻ ആ അനുപല്ലവി ഒക്കെ പോകുന്ന പോക്ക് ❤️🔥 താങ്ക്സ് ഫോർ ഷെയർ.
@vasanthakumari1070 Жыл бұрын
Akashavany athu mattoru haram
@VaradharajTk Жыл бұрын
എത്ര കേട്ടീട്ടും മതി വരുന്നില്ലല്ലോ ദാസേട്ടാ എത്ര മനോഹരമായ വരികൾ ഈ ഗാനത്തിന്റെ സൃഷ്ടി കർത്താക്കൾക്ക് ഒരായിരം അഭിനന്ദനങ്ങൾ നന്ദി നമസ്കാരം
@sureshkumarc3396 Жыл бұрын
വയലാറിന് മാത്രം സാധ്യമായ പ്രയോഗം 'വിപ്രലംഭശൃംഗാരം' വിരഹത്തിലധിഷ്ഠിതമായ ശൃംഗാരം... വയലാർ - ദേവരാജൻ ടീമിന് ബിഗ് സല്യൂട്ട് ഈ സിനിമയിലെ എല്ലാ ഗാനങ്ങൾക്കും. ഇഷ്ടപ്രാണേശ്വരി, കാദംബരി പുഷ്പ, യെറുശലേമിലെ സ്വർഗ്ഗ...
@mohankumarc2767 Жыл бұрын
ഈ വരികളിൽ വിപ്റലംഭശ്റംഗാരം അല്ലേ തിരുമേനി ഉദ്ദെശിക്കുന്നത്?
@sureshkumarc3396 Жыл бұрын
@@mohankumarc2767 പ്രണയികൾ വേർപിരിഞ്ഞിരിക്കുമ്പോൾ വിരഹത്തിലധിഷ്ഠിതമായ ശൃംഗാരം വിപ്രലംഭ ശൃംഗാരം, അടുത്തിരിക്കുമ്പോൾ സംഭോഗ ശൃംഗാരം.. ടൈപ്പ് ചെയ്തപ്പോൾ പറ്റിയ അബദ്ധമാണ്. താങ്കൾ ചൂണ്ടിക്കാട്ടിയപ്പോഴാണ് ശ്രദ്ധയിൽ പെട്ടത്. നന്ദി...
@myentertainment2679 Жыл бұрын
വിപ്രൻ =ബ്രാഹ്മണൻ ലംബ =ലഭിക്കുന്ന
@sureshkumarc3396 Жыл бұрын
@@myentertainment2679 വിപ്രൻ = ബ്രാഹ്മണൻ ശരി തന്നെ. പക്ഷെ , വിപ്രലംഭ ശൃംഗാരം എന്ന വാക്കിനർത്ഥം ബ്രാഹ്മണൻ്റെ ശൃംഗാര ഭാവം എന്നല്ല. ഒരു കാലത്ത് ഞാനും അങ്ങിനെ കരുതിയിരുന്നു. എന്നാൽ പിന്നീട് അതേക്കുറിച്ച് കൂടുതൽ അറിയാൻ ശ്രമിച്ചപ്പോഴാണ് അകന്നിരിക്കുന്ന പ്രണയികളുടെ ശൃംഗാര ഭാവത്തിനാണ് വിപ്രലംഭ ശൃംഗാരം എന്ന് പറയുന്നത് എന്ന് മനസ്സിലായത്
@mohankumarc2767 Жыл бұрын
അതും ജാതി അടിസ്ഥാനത്തിൽ പോകട്ടെ എന്നു കരുതി അല്ലേ? ബ്രാഹ്മണ ൻറെ തലയിണ കിടക്കട്ടെ, അല്ലേ? വിരഹം എന്നേയുള്ളൂ ആ വാക്കിൻറെ അർത്ഥം.
@WillsIlliparambil Жыл бұрын
ഈ ഗാന രംഗം കാണാൻ ഭാഗ്യം ലഭിച്ചതിന്റെ സന്തോഷം ഇവിടെ രേഖപെടുത്തട്ടെ. 1973 ലോ മറ്റൊ ആണന്നു തോന്നുന്നു ഈ ചിത്രം റിലീസ് ചെയ്തപ്പോൾ കാണാൻ കഴിഞ്ഞില്ല, എങ്കിലോ ആ ചിത്രഗാനങ്ങൾ മലയാന്മ ഇക്കാലമത്രയും ആസ്വദിക്കുകയായിരുന്നില്ലേ. . 👏👌🎶
@markosemv8028 Жыл бұрын
ഗാനരംഗം കാണാൻ ഏറെനാളായി കാത്തിരുന്നത്. സന്തോഷം....
@josekuttyjose69959 ай бұрын
മധുവിനെപ്പോലെ സുന്ദരനല്ലാത്ത ഒരാൾ ഈമനോഹര ഗാനത്തിന്റെ രംഗാവിഷ്കാരം ചെയ്തത് കണ്ടപ്പോൾ നിരാശ തോന്നി മധുവിന്റെ തടിച്ച ശരിരവും ചപ്പിയ മൂക്കും..... ഒരുറൊമാന്റിക് യുവാവിന്റെ ഭാവമേയില്ല.
@madhusoodananunniyattil94214 ай бұрын
Lyrics and film scene has no connection ; it is contradictory ! If Sheela had not gone nearer, and had stayed away at the next window of a house it would have been meaningful
@MANGALYAMARTIMONIALSANDCOMMUNI Жыл бұрын
ദാസേട്ടന്റെ പഴയ കാല ശബ്‌ദം, എന്തൊരു മാസ്മരികത
@stylesofindia5859 Жыл бұрын
Ippol athra pora
@lakshminair1552 Жыл бұрын
@@stylesofindia585983 vayasu aye.. Ningal 10 vayasil odiya pola ipo pattumo.. Yesudasm oru manushyan anu..
@minimathew7572 Жыл бұрын
I think now he is 83. ❤️
@shyjujoseph59655 ай бұрын
Now also his voice is goden
@BaburajVythiri-we7ey7 ай бұрын
ഗാന ഗന്ധർവ്വൻ എന്ന പദത്തിന് നൂറല്ല ആയിരം ശതമാനവും.. ശരി..ഓ.... എന്തൊരു ഭാവം...അയ്യോ ദാസേട്ടൻ ജീവിച്ച കാലം ഞാനും ഉണ്ടല്ലോ അൽഭുതം... ഈ പാട്ട് അപൂർവ്വ സൃഷ്ടി...🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@nairjay2945 Жыл бұрын
ദേവരാജൻ മാസ്റ്റർ.. വയലാർ... .. സ്വപ്ന തുല്യമായ ശ്രേഷ്ഠ സംഗമം.. ഈ സിനിമയിലെ ഏതു ഗാനം ആണ് കൂടുതൽ മികച്ചത് എന്ന് പറയുക പ്രയാസം ❤
@KwtKw-m7r Жыл бұрын
🙏❤️🌹
@venugopal-sh8qd Жыл бұрын
ഇഷ്ടപ്രാണേശ്റി
@mazhamazh43672 ай бұрын
Hindholam. (സമാജവരഗമന )
@sasidharamenon2366 Жыл бұрын
പഴയ കാല കാമുകന്മാർക്ക് ഏറ്റവും ഇഷ്ട്ടപെട്ട ഗാനം
@vijayancr8133 Жыл бұрын
ഇതു് സംഭോഗശൃംഗാരമാണ്. ധ്വന്യാത്മകം. സൂപ്പർ. അകന്നിരുന്ന് ഓർമിയ്ക്കുന്നതാണ് വി പ്രലംഭം
@harikrishna5332 Жыл бұрын
Imagination of a moon as a woman
@vijayancr8133 Жыл бұрын
സിനിമയിലെ മധു ഷീല രംഗമാണ് പറഞ്ഞത്
@harikrishna5332 Жыл бұрын
@vijayancr8133 ok sir.. thank you
@MrSyntheticSmile5 ай бұрын
@@vijayancr8133വിപ്രലംഭശൃംഗാരം ചന്ദ്രലേഖയ്ക്കാണ്. അവൾ ഏകാന്തതയിലും വിരഹത്തിലും ആണ്. വർണിക്കുന്നതുമുഴുവൻ അവളെയാണ്. ഭൂമിയിൽ നടക്കുന്നത് സംഗമമാണ്. കവി രണ്ടു വസ്തുതകളെ (വിരഹവും സംഗമവും) എതിരായി നിർത്തി ഭാവനയ്ക്കു മൂർച്ച കൂട്ടുന്നു.
@VenuGopal-nb6bz Жыл бұрын
ഈ പാട്ടിന് ഇങ്ങനെ ഒരു version ഉണ്ടെന്ന് ഇപ്പോഴാണ് അറിയുന്നത്. റെക്കോർഡ് version തന്നെയാണ് ഉജ്ജ്വലമായിട്ടുള്ളത്. ഇരട്ട വരയിൽ വടിവൊത്ത അക്ഷരങ്ങളിൽ എഴുതുന്നതു പോലെ വളരെ കൃത്യമായി ശ്രദ്ധയോടെയുള്ള ആലാപനം. എത്ര കേട്ടാലും മതി വരില്ല എന്നത് സത്യം. മറക്കും എല്ലാം മറക്കും ഞാനൊരു മായാ ലോകത്തിലെത്തും...
@premanpremanreena457111 ай бұрын
ഈ കാലഘട്ടത്തിൽ ജീവിക്കാൻ പറ്റിയത് മഹാഭാഗ്യം അതിനാൽ ഇത് പോലുള്ള ഗാനം കേൾക്കാൻ പറ്റി ഇത് എന്താണ് സ്വർഗതുല്യം ഉള്ള ഗാനം 🙏🙏🙏🙏❤️❤️❤️❤️
@SudarsananPillai-pf5jl11 ай бұрын
🙏എത്ര കെട്ടാലാണ് മതിവരിക 🥰🥰🥰മതിയാകാത്ത sabdam💝💝💝ദാസേട്ടൻ ജീവിച്ചിരുന്ന ഈ യുഗത്തിൽ ഇത്തരം ഗാനങ്ങൾ ആവോളം നുകർന്ന് ഹായ് ❤❤❤അവർണനീയം ഈ അനുഭവം 🥰🥰🥰പ്രണാമം വയലാർ, ദേവരാജൻ മാഷേ 🙏🙏🙏ഗന്ധർവ്വ ഗായകാ ഒരു കോടി നമസ്കാരം 🙏🙏🙏
@beenar6163 Жыл бұрын
വശ്യമനോഹരമായ പ്രണയം നിറഞ്ഞു തുളുമ്പുന്ന വരികൾ......... എത്ര കേട്ടാലും മതിയാകാത്ത അതിമനോഹരമായ ഗാനം..... വെൺചന്ദ്രലേഖയൊരപ്സര സ്ത്രീ.......
@sanathanannair.g5852 Жыл бұрын
1:14 വളരെയേറെ കാലമായി അന്വേഷിക്കുന്നു ഈ ഗാനത്തിൻെറ വീഡിയോക്കായി. അപ്ലോഡ് ചെയ്തതിൽ വളരെയേറെ നന്ദി. തകഴിയുടെ ചുക്ക്. മധുസാറും ഷീലാമ്മയും, മഞ്ഞിലാസിൻെറ നിർമ്മാണം, സേതുമാധവൻ സാറിൻെറ സംവിധാനം. വയലാർ ദേവരാജൻ ടീമിൻെറ അതിമനോഹര ഗാനങ്ങൾ ദാസേട്ടനും ജയേട്ടനും, ലീലചേച്ചിയും, സുശീലമ്മയും, മാധുരി ചേച്ചിയും ഹൃദ്യമായി ആലപിച്ചിരിക്കുന്നു. ഈ ചിത്രം ഇതുവരെ കാണാൻ കഴിയാത്തതിൽ അതിയായ വിഷമമുണ്ട്. ചിത്രം പരിപൂർണ്ണമായി അപ്ലോഡ് ചെയ്താൽ വളരെ സന്തോഷം.
@visionsandtheseasonsofblos7249 Жыл бұрын
ഗാനം മധുര തരം. എന്നാൽ രംഗം പോ രാ...
@vasuvlm6421 Жыл бұрын
നെഗറ്റീവ് നശിച്ചുപോയി സോങ് visuals തോംസൺ വീഡിയോ കാസറ്റ് ശേഖരത്തിൽ നിന്ന് എടുത്തതാണ്
@sanathanannair.g5852 Жыл бұрын
@@visionsandtheseasonsofblos7249 മരം ചുറ്റാത്തതു കൊണ്ടാണോ രംഗം പോരായെന്ന് പറഞ്ഞത്. മധുസാറും ഷീലാമ്മയും എത്ര ഭംഗിയായിട്ടാണ് ഈ ഗാനരംഗം അവതരിപ്പിച്ചിരിക്കുന്നത്.
@rajagopathikrishna5110 Жыл бұрын
വയലാർ ദേവരാജൻ സഖ്യം ഒരുക്കിയ ശ്രേഷ്ഠ ഗാനങ്ങളിൽ ഒന്ന്. ഈ റെക്കോഡിൽ ചെറിയ ശബ്ദ പ്രശ്നങ്ങൾ അനുഭവപ്പെടുന്നുണ്ട്. ശീലാവതിയിലെ വല്ക്കല മൂരിയ വസന്ത യാമിനി എന്ന ഗാനം പ്രതീക്ഷിയ്ക്കുന്നു.
@udhayankumar9862 Жыл бұрын
ഈ പാട്ടു 2024ലും കേൾക്കുന്നവർ ഉണ്ടോ
@muralidharan56969 ай бұрын
ഉണ്ട്
@sukumaribabu69609 ай бұрын
24 നു എന്തെങ്കിലും എടുത്തുപറയാൻ ഉണ്ടെങ്കിൽ അതു പഴയകാല സിനിമകളും ആ മനോഹരമായ പാട്ടുകളും മാത്രമാണ്. അല്ലാതെ 24 അല്ല ഇനിയങ്ങോട്ടും എടുത്തു പറയാൻ ഒന്നുമില്ല.
@ammuaadi42049 ай бұрын
Pinnillea
@ArunkumarKundancheri9 ай бұрын
Yes
@sheelajak20988 ай бұрын
Yes
@vasukuttanpj2009 Жыл бұрын
ആഗ്രഹിച്ചിരുന്ന മനോഹര ഗാനം വയലാർ- ദേ വരാജൻ ടീമിന് നമ സ്കാരം
@mohanankg-ps3rv Жыл бұрын
വീഡിയോ കാണാൻ കൊതിച്ച മനോഹര ഗാനം🎉🎉
@joharyousaf2 Жыл бұрын
ആഗ്രഹിച്ച ഗാനം കാണാൻ കഴിഞ്ഞതിൽ സന്തോഷം വളരെ നന്ദി ഈ പാട്ട് അപ്‌ലോഡ് ചെയ്തതിൽ ❤❤❤❤
@BalaKrishnan-t7m Жыл бұрын
എന്റെ ഇഷ്ട ഗാനങ്ങളിൽ മുന്നിൽ നിൽക്കുന്ന മനോഹര ഗാനം. ഞാൻ കുറെ പ്രാവശ്യം സ്റ്റാർ മേക്കറിൽ പാടിയിട്ടുണ്ട്.❤
@babym.j8527Ай бұрын
അഭിനന്ദനങ്ങൾ
@gouriganga8070 Жыл бұрын
ഈ പാട്ടിന്റെ സീനുകൾ ഇനിയൊരിക്കലും കാണാൻ കഴിയില്ല എന്നു കരുതിയിരുന്നു ഒരുപാട് നന്ദി
@tpvinodtpv Жыл бұрын
ഇതുപോലെയുള്ള ഗാനങ്ങൾ ഒന്നും ഇനി പ്രതീക്ഷ വേണ്ട 😘...പ്രണയവും ജീവിതവും ഒക്കെ മാറിയില്ലേ 🤷♂️.... നിഷ്കളങ്കമായ പ്രണയം മരിച്ചു 🙏സത്യം മരിച്ചു... പ്രണയനോവുകളും... പ്രതീക്ഷകളും ഇല്ല.. കളങ്കമായ ലോകത്ത് ജീവിച്ചു തീർക്കുമ്പോൾ പ്രണയനോവ് ആരറിയാൻ 😫
@ambilymv500810 ай бұрын
ആ കാലഘട്ടത്തിൽ ഉണ്ടായിരുന്ന നമ്മളൊക്കെ എത്ര ഭാഗ്യവാന്മാർ....
@Johnnyjohn-u8n4 ай бұрын
😢😢
@kumkum4527 Жыл бұрын
ഇന്ദ്രിയങ്ങളിൽ വിദ്യുദ് തരംഗം തീർത്ത ഗാനം ...💖... ഈ പാട്ടൊക്കെ കേൾക്കാൻ കഴിയുന്ന നമ്മൾ എത്ര ഭാഗ്യ മുള്ളവർ 🙏🏻... ഈ മൂവിയിലെ . കാദംബരി പുഷ്പ സരസിൽ അതും അതിമനോഹരം ❤️❤️❤️.
@BabyBaby-is1qq Жыл бұрын
കുഞ്ഞുപ്രായത്തിലേ കേട്ടുകൊണ്ടിരിക്കുന്ന പാട്ടാണ്, പക്ഷേ ആദ്യമായാണ് ഗാനരംഗം കാണുന്നത്, സൂപ്പർ 👍
@renukapc Жыл бұрын
കാത്തിരുന്നതിന് അവസാനമായി ഒരുപാട് കാണാനാഗ്രഹിച്ച നിത്യഹരിത ഗാനം. നന്ദി..
@iloveindia1076 Жыл бұрын
ദാസേട്ടാ, പാട്ട് കേട്ടിട്ട് ഒരോ രോമവും എഴുനേറ്റ് നിൽക്കുന്നു ❤️🙏
@anandakrishnan9501 Жыл бұрын
നവ്യമായൊരു ദൃശ്യഅനുഭവം.... 🙏 വളരെക്കാലമായി മഞ്ഞിലാസിന്റെ ചുക്ക് എന്ന ചിത്രത്തിലെ ഗാനങ്ങൾ കാണുവാൻ ആഗ്രഹിച്ചവനാണ് ഞാൻ.. ഇന്നത് സഫലമായി.. മുൻപൊരിക്കൽ ഇതിലെ സുശീല പാടിയ കാദംബരി പുഷ്പ തടത്തിൽ... എന്ന ഗാനത്തിന്റെ visuals കണ്ടു... ഷീല നസീറുമായി അകന്നു നിന്ന കാലത്ത് ഈ ചിത്രത്തിൽ അഭിനയിക്കുവാൻ സേതുമാധവൻ സാർ മധുവുമായി കരാർ ചെയ്തു... നസീർ വെല്ലുവിളി ഏറ്റെടുത്തു വിജശ്രീയെ നായികയാക്കി ഉയർത്തി. ചുക്ക് release ചെയ്ത സമയത്ത് സുബ്രമണ്യം സ്വാമി നീലായുടെ ബാനറിൽ കാട് എന്ന ചിത്രവും release ചെയ്തു... ആക്കാലത്തു ഈ രണ്ടു ചിത്രങ്ങളും തകർത്തോടി.... ഷീലയുടെ ആരാധകർ അന്ന് പറഞ്ഞിരുന്ന വാക്കുകൾ ഇന്നും ഓർക്കുന്നു.. വിജയശ്രീയുടെ കാട് ഷീലക്ക് ചുക്കാണ്...
@sajeendrakumarvr9716 Жыл бұрын
നേരാണ്, അവസാനം പറഞ്ഞ വരികൾ എന്റെ ഉള്ളിൽ തെളിഞ്ഞുവരുന്നു. ഇതുപോലുള്ള വിവരണങ്ങൾ കുറിക്കുന്നവരോട് ആരാധന തോന്നാറുണ്ട്. കാരണം എന്റെ ഉള്ളിലെ ചിന്താഗതികൾ മറ്റൊരാൾ പറയുമ്പോൾ.
@girijaek8912 Жыл бұрын
👍👍👍👍👍👍👍👍👍👍❤️❤️
@satheesanv7081 Жыл бұрын
വളരെ സന്തോഷം ഇതിന്റെ വീഢീയോ കാണാൻ സാധിച്ചതിൽ കുറെ നാളായി ആഗ്രഹിച്ചിട്ട് നന്ദി പറയുന്നു. 🙏
@S.A.K.916 Жыл бұрын
ഈ ഗാനം ശരിക്കും പ്രേംനസീർ പാടുന്നതായിട്ടാണ് അനുഭവപ്പെടുന്നത്.
@nazeerabdulazeez8896 Жыл бұрын
പെട്ടന്ന് കാല യവനികക്കു പിന്നിൽ മറഞ്ഞ ഗന്ധർവ്വൻ വയലാർ 🙏🙏🙏🙏🙏🙏
@muhammedashrafmanu8834 Жыл бұрын
ആദ്യമായിട്ടാണ് ഈ ഗാനത്തിന്റെ visual കാണുന്നത്... നന്ദി..
@dayanandanmk1691 Жыл бұрын
Thanks a lot for uploading this song. A great performance of veterans Sheela and Madhu 4:15 through out the movie. Hat's off to Director KSethu Madavan.
@manjulavijayakumar8886 Жыл бұрын
എത്ര നാളായി ഈ പാട്ടിൻ്റെ ചിത്രീകരണം കാണാൻ കൊതിച്ചു നടക്കുന്നു. ഒരു ഭാഗ്യം പോലെയാണിത്.❤❤ Thank you ഇഷ്ടപ്രാണേശ്വരീ എന്ന പാട്ടും കൂടി കിട്ടിയിരുന്നെങ്കിൽ.
@vasuvlm6421 Жыл бұрын
തോംസൺ വീഡിയോ ശേഖരത്തിൽ ഉണ്ട്
@shibupaul2719 Жыл бұрын
ഇഷ്ടപ്രാണേശ്വരി. സിനിമയുടെ അവസാനം ആണുള്ളത് അതും പകുതിക്കുവച്ചാണ് തുടങ്ങുന്നത് അതുകൊണ്ടാവും വീഡിയോ ഇടാത്തത്
@damodaranem609 Жыл бұрын
എത്ര മനോഹരമായ ഗാനം. എത്ര കേട്ടാലും മതിവരില്ല
@ranjithr1419 Жыл бұрын
Music and lyrics are great, but the magical voice takes this song to another level
@sreekumargangadharan7693 Жыл бұрын
Confluence of all my favorites. Vayalar, Devarajan, Yesudas, Madhu, Sheela, Manjilas, KS Sethumathavan... This film belongs to Sheelamam. Oh what a performance as Molly, the Central character. Please upload the full movie, if available.
@padmakumar8565 Жыл бұрын
ഇതുപോലൊരു പാട്ട് എഴുതാൻ കഴിവുള്ള ആരെങ്കിലും ഇന്ന് കേരളത്തിൽ ഉണ്ടോ. ദാസേട്ടൻ 👌👌👌
@rajeevkp5399 Жыл бұрын
മലയാള സർവ്വ കലാശാല വിചാരിച്ചാൽ പോലും നടക്കില്ല. പഴയകാല വിദ്യാഭ്യാസ ഗുണം
@sukumaribabu6960 Жыл бұрын
@@rajeevkp5399you are very correct.
@sukumaribabu6960 Жыл бұрын
ഇല്ലെന്നു ഞാൻ തറപ്പിച്ചു പറയുന്നു. പാട്ട് മാത്രമല്ല കഥയും അതുപോലെ തന്നേ. എന്തൊക്കെയാണ് ഇന്നു സിനിമ എന്ന് പറഞ്ഞു കാണിക്കുന്നത്.
@shivankp9454 Жыл бұрын
മാത്രമല്ല സ്ത്രീകളെ ഇത്ര വർണിച്ച കവിയുണ്ടോ എന്ന് സംശയം
@arjunmodularhomes2963 Жыл бұрын
@@rajeevkp5399സൂപ്പർ ഇന്ന് രാഷ്ട്രീയ തൊഴിലാക്കി നടക്കുന്ന കോളേജിൽ കയറാതരാഷ്ട്രീയ കർ വിദ്യാർത്ഥി കൾ
@mssalil4288 Жыл бұрын
Ultimate singing of kJY. What a voice
@udhayankumar986210 ай бұрын
അക്ഷരം തെറ്റാതെ വിളിക്കാം ഗാന ഗന്ധർവ്വൻ 👍👍👍👍🙏🙏🙏
@anjanagnair6151 Жыл бұрын
One of my favourite thank you for uploading 🎉🎉🎉 Dasettan ❤
@thulasishankar8243 Жыл бұрын
ഈ സിനിമ ഒന്നു കാണാൻ എത്ര നാളായി കാത്തിരിക്കുന്നു.
@anjoommuhammedhidas1710 Жыл бұрын
K s sethumathavan sirnte padamalle nallapadam aayirikkum
@shajuvc Жыл бұрын
വയലാർ ദേവരാജൻ ❤❤❤❤❤
@ck-nd6tm Жыл бұрын
ഈ പാട്ട് എത്ര തവണ കേട്ടു എന്ന് എനിക്ക് തന്നെ നിശ്ചയമില്ല !!!. ഇതിന്റെ ശില്പികള്‍ക്ക് 🙏🙏🙏🙏🙏.
@praveenkuruppath Жыл бұрын
നമ്മുടെ ഗന്ധർവ്വൻ ഹോ എന്താ ശബ്ദമാധുര്യം ❤️❤️❤️❤️❤️
@minimathew7572 Жыл бұрын
❤️🌹🙏
@manojkunnamkulam5570 Жыл бұрын
ഭയങ്കരം കണ്ടു പിടിച്ചു കളഞ്ഞു ഇത് പാടാൻ പറ്റുന്നോ 😮😮😮😮
@tresasojan8979 Жыл бұрын
Very enchanting everlasting song. Heavenly voice thanks.
@chandusurendran9001 Жыл бұрын
എത്ര നാളായി ഈ പാട്ടിന്റെ വീഡിയോ തിരയുന്നു 🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️❤️❤️
@salimvs3768 Жыл бұрын
ഇഷ്ട ഗാനം ❤ കാണാൻ സാധിച്ചു ❤️ സന്തോഷം ❤️❤️❤️
@jyothiamar5120 Жыл бұрын
മറക്കാൻ പറ്റുമോ ഈ ഗാനമൊക്കെ. aa കാലത്ത് ജനിച്ച് മരിക്കാനുള്ള ഭാഗ്യം പോലും ഇല്ലാതായിപ്പോയി.😢😢😢😢❤❤❤❤
@divakaranparakkad2697 Жыл бұрын
എത്രയൊ കാലമായി ഈ പാട്ടു കേൾക്കുന്നു ഇന്നാണു ആദ്യമായി പാട്ടു രംഗം കാണാൻ പറ്റിയതു. വളരെ നന്ദിയുണ്ട്.സിനിമ കാണാൻ പറ്റിയില്ല.
@ajayakumar93514 күн бұрын
വിപ്രലംഭശ്യംഗാരം ... അകലെ നിന്നുകൊണ്ടുള്ള അനുരാഗം Wow🙏🙏🙏🙏
@ManjushaKannur3 ай бұрын
സ്കൂളിൽ പഠിക്കുന്ന കാലം മുതൽ കേട്ട് മനസ്സിൽ നിറഞ്ഞു നിൽക്കുന്ന ഗാനം..ഈ അൻപതിരണ്ടാം വയസ്സിലും പ്രേമം മനസ്സിൽ നിറയുന്നു....
@sajeevkumar4503Ай бұрын
എത്ര കേട്ടാലും ...വീണ്ടും വീണ്ടും കേൾക്കാൻ ഇഷ്ടം ഉള്ള പാട്ട്....എന്താ വരികൽ,എന്താ ശബ്ദം..... marvelous❤
@sobhavijayan8118 Жыл бұрын
എത്ര കേട്ടാലും മതി വരാത്ത ഗാനം. ആദ്യമായാണ് അതിന്റെ visual കാണുന്നത്. Thanks
@fathimabeeviabdulsalim6070 Жыл бұрын
Waiting the movie chukku also
@ritsh1995 Жыл бұрын
Really... I didn't think this channel has this movie...
@prasannakumarcheruvathur8625 Жыл бұрын
Thank u very much for uploading my most favourite song🙏
@padmakumar6677 Жыл бұрын
ഷീലയുടെ സൗന്ദര്യം വയലാർ സാറിന്റെ വരികളിലൂടെ നമ്മുക്ക് കാണാം . സാർ❤❤❤❤🙏🙏🙏🙏
ഈ ഗാനത്തിന്റെ വീഡിയോ കാണാൻ ആഗ്രഹിച്ചിട്ടു ഒരുപാടു നാളായി ഇന്നാണ് ഞാൻ കാണുന്നത് ഒരു പാട്ട് സന്തോഷം
@lathaichandran2487 Жыл бұрын
Athi manoharamaya gaanam ♥️♥️
@GeorgeGabriel-r9zКүн бұрын
പ്രതിഭ പ്രതിഭയോട് ചേരുന്നതിന്റെ നൂറ് ശതമാനം. ഈ മധുരം മലയാളികൾക്ക് മാത്രം സ്വന്തം 🎉
@vasavanmattathiparambil8164 Жыл бұрын
ചിലപ്പോൾ ആരെങ്കിലും ഉണ്ടെന്നും വരാം. ഏതായാലും അസാമാന്യ പ്രതിഭ തന്നെ. പാന്ദിത്യവും അപാരം 🙏
@rajankumaran1152 Жыл бұрын
Song and acting ,... Madhu Sar is something else.
@sreekantannair66148 ай бұрын
സത്യം എത്ര മനോഹരമായ പദപ്രയോഗം.
@venugopal3181 Жыл бұрын
എങ്കിലും എന്റെ ദാസേട്ടാ ❤🙏🤩
@omanaraghavan7903 Жыл бұрын
എത്ര മാസ്മരിക ഗാനമാണ് എത്ര കാലമായി ഈ ഗാനം കേൾക്കാൻ കൊതിച്ചത് അനശ്വര വയലാർ ദേവരാജൻ ദാസേട്ടൻ ടീമിൻ്റെ ഒരു സംഗമം എത്ര കേട്ടാലും മതിയാകില്ല full movie onnu കാണിക്കാമോ
@karthikkrishna73118 ай бұрын
ഒരു സുവർണ കാലഘട്ടത്തിന്റെ ഓർമ 🙏 വയലാർ🙏 ദേവരാജൻ🙏 യേശുദാസ് 🙏
@BabyLatha-ws3jt Жыл бұрын
Supper alapanam manoharam❤❤❤🎉❤
@aadikiran.o6050Ай бұрын
ഇത് പോലെ ഒരു പാട്ട് എഴുതാനും. സംഗീതം നല്കാനും ഇത്ര മധുരത്തിലും പാടാനും കഴിവുള്ളവർ ഈ ലോകത്ത് ജനിച്ചട്ടില്ല. നമ്മുടെ ഭാഗ്യം.
@sargamsargam9071 Жыл бұрын
പണ്ട് കാലത്തെ ചന്ദ്ര നിലാവിലെ പ്രണയവും. ഈ ഗാനത്തിൽ.
@manjua.r1171 Жыл бұрын
എത്ര കേട്ടാലും മതി വരാത്ത പാട്ട് 😍😍😍😍
@sudarsanans53863 ай бұрын
സൂപ്പർ സൂപ്പർ സൂപ്പർ 👍q
@balasubramaniankn259710 ай бұрын
Young sheelamma and madhusir combination super the superlative Super song .super acting.living performance.nice act of sheelamma.marvbalanmash
@Snair269 Жыл бұрын
Please upload full movie Chukku. I had watched the movie when I was in 5th std (1973) Can't remember the songs, but only a few scenes of the movie when someone reads a news from newspaper of a missing child.
@AnilKumar-gu8ok Жыл бұрын
Thanks for uploading Sri Madhu Sir's great songs and movies
@binojcerebra546211 ай бұрын
ആരൊക്കെ നിറഞ്ഞ ഫീലോടെ ആസ്വദിക്കുന്നു... ഇനിയും അർത്ഥമറിയാത്ത ആ വിപ്രലംബ ശൃംഗാരം.
@Snair269 Жыл бұрын
Great 👍 awaiting
@sunnyvarkey25198 ай бұрын
ഈ സിനിമ ഒന്ന് കാണേണ്ടത് തന്നെയാണ് ഞാൻ 50 വർഷം മുമ്പ് കണ്ടത് ഇന്നും മനസ്സിൽ കിടക്കന്നു
@jithbathery8421 Жыл бұрын
എത്ര നാളായി ഈ ഗാനത്തിൻ്റെ ചിത്രീകരണം കാണാൻ ആഗ്രഹിക്കുന്നു.ഇതു നഷ്ടപ്പെട്ടു കാണുമെന്നു കരുതി.നന്ദി
@jayasreemadhavan312 Жыл бұрын
Wow beautiful song കേൾക്കാൻ കൊതിച്ചിരുന്ന ഗാന०❤❤
@rajankumaran1152 Жыл бұрын
What a song and visualization. Madhu, Sheela score like anything.
@sitharatims2 ай бұрын
ഈ മഹാന്മാർ ജീവിച്ച കാലഘട്ടത്തിൽ ജീവിക്കാൻ അവസരം ലഭിച്ചത് ഒരു ഭാഗ്യം തന്നെ 🙏
@ratheeshbabu78 Жыл бұрын
എത്ര കേട്ടാലും മതിവരാത്ത ഗാനമാണ്. ഈ ഗാനം എപ്പോൾ എവിടെ വെച്ച കേട്ടാലും വാഹനത്തിൽ യാത്രയിൽ അല്ലെങ്കിൽ മുഴുവനും കേട്ടതിനു ശേഷമെ പോകാറുള്ളു വയലാൽ ദേവരാജൻ ടീമിൻ്റെ മാസ്മര സംഗീതം ഇത് മുഴുകാത്ത സംഗീതപ്രേമികൾ ഉണ്ടാ?
@divinshyami6 ай бұрын
എന്ത് കൊണ്ടാണ് ഇത്തരം പഴയ ഗാനങ്ങളുടെ പുതുമ നഷ്ടപ്പെടാത്തത് 🤔 എത്ര കേട്ടാലും വീണ്ടും കേൾക്കാൻ തോന്നും.. ഇന്നത്തെ കാലത്തെ പാട്ടുകൾക് അങ്ങനൊരു പ്രത്യേകത ഇല്ല
@udhayankumar98629 ай бұрын
ഈ ജനറേഷനിലും ഈ ഗാനം ഇപ്പോഴും ഇഷ്ടപ്പെടുന്നവർ ഉണ്ടോ
@SureshKumar-js3pn Жыл бұрын
ഈ ഗാനം ഇട്ടതിൽ ,കാണാൻ കഴിഞ്ഞതിൽ ഒത്തിരി നന്ദി,, സന്തോഷം അറിയിക്കുന്നു.
@susansooraj7492 Жыл бұрын
കേൾക്കാൻ കൊതിച്ച പാട്ട് ❤
@sreesankaran7694 Жыл бұрын
Thank you! The movie version has more lines and details than what was available on the LP records, like most songs from this era
@swissfrancis3243Ай бұрын
വെണ്‍ചന്ദ്രലേഖയൊരപ്സര സ്ത്രീ വിപ്രലംഭ ശൃംഗാര നൃത്തമാടാന്‍ വരും അപ്സരസ്ത്രീ... വെണ്‍ചന്ദ്രലേഖയൊരപ്സര സ്ത്രീ കാറ്റത്തു കസവുത്തരീയമുലഞ്ഞും കളിയരഞ്ഞാണമഴിഞ്ഞും കയ്യിലെ സോമരസക്കുമ്പിള്‍ തുളുമ്പിയും അവള്‍ വരുമ്പോള്‍... ഞാനും എന്‍ സ്വയംവരദേവതയും ആ നൃത്തമനുകരിക്കും മോഹങ്ങള്‍ ആശ്ലേഷമധുരങ്ങളാക്കും ... മാറിലെ മദനാംഗരാഗം കുതിര്‍ന്നും മകരമഞ്ജീരമുതിര്‍ന്നും മല്ലികാപുഷ്പശര ചെപ്പുകിലുക്കിയും അവള്‍വരുമ്പോള്‍.... ഞാനും എന്‍ മധുവിധുമേനകയും ആ നൃത്തമനുകരിക്കും സ്വപ്നങ്ങള്‍ ആപാദരമണീയമാക്കും Movie Chukku (1973) Movie Director KS Sethumadhavan Lyrics Vayalar
@sreejavijaykumar3320 Жыл бұрын
ഇതൊക്കെ അല്ലേ ഗാനം..മറക്കില്ല മായില്ല...ഹൊ എന്തൊരു മാസ്മരിക വരികൾ..
@kpa18918 ай бұрын
ഏറ്റവും അത്ഭുദം ഈ സിനിമയോട് ബന്ധപ്പെട്ടവർ,അഭിനയിച്ചവർ,പാടിയവർ,നിർമാതാക്കൾ ഈ 2024 ഇലും ജീവിച്ചുകൊണ്ടു ഈ ഗാനം ആസ്വധിക്കുന്നു ഈ 5ജി ഡിജിറ്റൽ യുഗത്തിൽ ചുക്ക് സിനിമ ഒരു ഭാഗ്യ ചിത്രം ..❤❤ഈ സിനിമയ്ക്ക് ഉള്ള പ്രത്യേകത ഇപ്പോഴും 98% ചുക്ക് സിനിമ ബന്ധങ്ങൾ ഉള്ളവർ ജീവിച്ചിരിക്കുന്നു എന്നത് തന്നെ..സർവേശ്വരന്റെ അനുഗ്രഹം❤