2024 ൽ ഈ പാട്ട് കേൾക്കാൻ വന്നവർക്ക് ലൈക് അടിക്കാനുള്ള സ്ഥലം
@MonylalGeorge8 ай бұрын
Romanio
@SanthoshKumar-xl7ds6 ай бұрын
1980 കളിൽ എല്ലാ ദിവസവും രാവിലെ കേട്ടു ണരുന്ന പാട്ട്❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@reshmashaji48425 ай бұрын
🙏🙏🙏🙏
@__erenyeager3198 ай бұрын
എന്റെ ദൈവമേ എനിക്ക് എത്രയും പെട്ടെന്ന് ഒരു വീട് വയ്ക്കാൻ കൃപ നൽകേണമേ
@Dracula338Ай бұрын
Amen!
@chackochikc79518 ай бұрын
അതെ യേശു രാജാവല്ല, രാജാധി രാജാവാണ്❤❤❤❤❤
@PaulMaraose5 ай бұрын
ലോകത്തിൽ ഏറ്റവും കൂടതൽ പാട്ടുകൾ എഴുതപ്പെട്ടത് യേശുവിനെ കുറിച്ച് മാത്രം
@ameyaanu65482 ай бұрын
ഏറ്റവും കൂടുതൽ സിനിമകൾ ഉള്ളത് യേശുവിനെ പറ്റിയാണ്.... ഏറ്റവും കൂടുതൽ പുസ്തകങ്ങൾ എഴുതപ്പെട്ടത് യേശുവിനെ പറ്റിയാണ്... ഏറ്റവും കൂടുതൽ റെക്കോർഡ്സ് ഉള്ളത് യേശുവിനെ പറ്റിയാണ്..... Jesus Christ the Super star
@kurianvt501224 күн бұрын
2024 ൽ കേൾക്കുന്നു
@velayudhana.s47917 ай бұрын
എന്റെ ദൈവമേ എന്റെ കടബാധ്യധയാൽ നിന്നും എന്നെ മോചിപ്പിച്ചു എനിക്ക് ശാന്തിയും സമാധാനവും നല്കണമേ.
@shajijoseph57269 ай бұрын
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട പാട്ടുകളിൽ ഒന്ന്
@marygeorge55732 жыл бұрын
വിശുദ്ധനായ ഗീവർഗീസ് പുണ്യാളാ രോഗിയായ എനിക്കു ശരീര സൗഖ്യം തരേണമേ ആമ്മേൻ 🙏❤️👏🌹🙏💐❤️
@akhilk43342 жыл бұрын
വിശ്വാസം കൊള്ളാം . പക്ഷേ നമ്മുടെ അവകാശി പുണ്യാളൻ അല്ല . യെഹോവ ആണ് . നിങ്ങൾ കർത്താവിനോട് പറയും തീർച്ചയായും നിങ്ങൾ സുഖ പെടും
@pramodvarghese7034 жыл бұрын
എനിക്ക് മുൻപ് ഒരു ദൈവം ഉണ്ടായിരുന്നില്ല എനിക് ശേഷവും ഒരു ദൈവം ഇല്ല.. ഞാൻ ഞാൻ തന്നെ നിങ്ങളുടെ ഏക രക്ഷിതാവായ യഹോവ
@binisajeesh44313 жыл бұрын
ആമേൻ 🙏❤️
@lisa..00-77Ай бұрын
AMEN
@bineshjacob816022 күн бұрын
🙏
@manuvarghese52654 жыл бұрын
2020 ഈ പാട്ടു കേൽക്കുന്നവർ like adee
@velayudhana.s47917 ай бұрын
എന്റെ ഈശോയെ ഇന്നലെ എനിക്ക് ചെറിയ ഒരു കടം വീട്ടാനുള്ള കൃപ തന്നു. അതു പോലെ വലിയ കടങ്ങൾ വീട്ടാനുള്ള കൃപ തന്നു എന്നെ അനുഗ്രഹിക്കേണമേ.
@kurianthoompumkal808011 ай бұрын
യഥാർത്ഥത്തിൽ യേശു എഴുന്നേള്ളുന്ന ഒരു പ്രതീതി ജനിപ്പിക്കുവാൻ ഈ ഗാനത്തിനായി.... എക്കാലത്തെയും മികച്ച ഭക്തിഗാനങ്ങളിൽ ഒന്ന് ❤
കർത്താവെ ഈ സോങ് കേൾക്കുമ്പോൾ അവിടുന്ന് അടുത്തുള്ള ഒരു അനുഭവം പള്ളിയിൽ ഇരുന്നു കുർബാന മദ്ധ്യേ ഉള്ള എല്ലാ സംഭവങ്ങളും ഓർമ്മവരും തമ്പുരാനെ ഞങ്ങളുടെ ജീവിതത്തിലെ എല്ലാ തടസ്സങ്ങളും നീക്കി അനുഗ്രഹിക്കണമേ ആമേൻ
@kumarikumari79804 жыл бұрын
എത്ര കേട്ടാലും മതിവരാത്ത ഈ പാട്ട് കേൾക്കുമ്പോൾ മനസ്സിന് എന്ത് ശാന്തതയാണ് ലഭിക്കുന്നത്. യേശൂവേ കോടി കോടി പ്രണാമം.
പള്ളി പെരുന്നാളിന് രൂപം ഇറങ്ങുമ്പോള്‍ Band setill ഈ പാട്ട് വായിക്കുന്നത് കേട്ടിട്ടുണ്ടോ മക്കളെ...രോമാഞ്ചം...
@ajibc47605 жыл бұрын
AJI bc
@jcxavier97874 жыл бұрын
Very true - I miss it
@rajeej24514 жыл бұрын
ദൈവമേ, അങ്ങ് ഞങ്ങൾക്ക് നൽകിയ അനുഗ്രഹത്തിന് നന്ദി അർപ്പിക്കുന്നു നാഥാ.
@sibijoseph-gv5hf3 жыл бұрын
@@ajibc4760 പ്രദിക്ഷണം കഴിയുമ്പോൾ ഉള്ള ലുത്തിനിയയും
@rojuaugustin6643 жыл бұрын
Yessss👌👌👌😘
@alexvarghese42404 жыл бұрын
രാജധിരാജാവും കർത്താധികർത്താവും വേഗം വരുന്നു
@630055993 жыл бұрын
അതിമനോഹരമായ വരികൾ ...പള്ളിപെരുന്നാൽ ഓർമ്മവരുന്നു ...ഈ വരികൾ സമ്മാനിച്ച കലാഭവൻ ആബേൽ അച്ഛന് നന്ദി ....
@shinyjose40642 жыл бұрын
ഈ ഗാനത്തിന് സംഗീതം നൽകിയ ആന്റണി മാസ്റ്റർ എന്റെ അപ്പാപ്പനാണ്
@a.7d6713 жыл бұрын
2021 ൽ ഈ പാട്ട് കേൾക്കുന്നവർ like ഇട് 💕💕💕
@nikhilnick10252 жыл бұрын
2022
@sabuthomas472 жыл бұрын
@@nikhilnick1025+ +q
@sabuthomas472 жыл бұрын
@@nikhilnick1025
@samuelmathew0392 жыл бұрын
2022
@chackokg36142 жыл бұрын
🤣🙏🙏🤣
@RadhaKrishnan-gl5po3 жыл бұрын
എനിക്ക് എന്നു० കേൾക്കുവാൻ ആ८ഗഹിക്കുന്ന ഗാന०
@james-bu2ky9 ай бұрын
Praise the Lord 🙏🙏🙏❤❤❤
@sindhujeesamlsree43314 жыл бұрын
ദൈവമേ ലോകമെങ്ങും ആഞ്ഞടിച്ചു കൊണ്ടിരിക്കുന്ന മഹാമാരി കൊറോണ വൈറസ് അങ്ങയുടെ ഉദ്ധാനതോട് കൂടി ഈ ലോകത്തു നിന്നും തുടച്ചു മാറ്റണമേ
@balakrishnankallamala93944 жыл бұрын
Daivame yesuve ente2kalum2kayyum alarjirogammoolam3varshamayituvishsmathilanu entesarerathilparsikaname a rogamennevittupovaname amen
@mtouseph88134 жыл бұрын
@@balakrishnankallamala9394 O my god remove the corona from the earth
@ivyjohn66954 жыл бұрын
@@balakrishnankallamala9394 യേശുവിന്റെ ആത്മാവേ,, പരിശുദ്ധാത്മാവേ എന്നെ ഈ രോഗത്തിൽ നിന്നും വിടുവിക്കണേ എന്ന് എപ്പോഴും മനസ്സിൽ ചൊല്ലൂ.... ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ....
@ayubtanur53155 жыл бұрын
നല്ല ഒരു യേശു ഭക്തി ഗാനം രോമാഞ്ചത്തോടെയല്ലാതെ ഇത് കേൾക്കാൻ കഴിയില്ല , വളരെ വൈകിപ്പോയി ഇത് കേൾക്കാൻ
@graciousov24254 жыл бұрын
5ttfģfcvbnķlllkoo.0. 0 0 Pop.ĺ
@vineethaprajith87144 жыл бұрын
ഈശോയെ.......കൊറോണ ഈ ലോകത്തിൽ നിന്നും തുടച്ചു മറ്റേണമേ.....അങ്ങേക്കത്തിനു കഴിയുമല്ലോ....അങ്ങേത്രയോ വലിയവനാണ്....ഈശോയേ അങ്ങു തീർച്ചയായും ഞങ്ങളെ രക്ഷിക്കും.....
കർത്താവേ ഈ ലോകത്തുള്ള ഈ മഹാമാരിയെ അങ്ങയുടെ കരങ്ങൾ കൊണ്ട് തുടച്ചു മാറ്റേണമേ. കർത്താവിന്റെ കാരുണ്യം എല്ലാ കുടുഠ ബങ്ങൾക്കും തുണയാകേണമേ ദൈവമേ....
@johnypp6791 Жыл бұрын
ഇല്ല യേശുവിനെ രക്ഷകനും നാഥാനുമായി സ്വീകരിക്കാൻ വേണ്ടി ദൈവപിതാവ് അയച്ച ശിക്ഷയാണിത്
@vishnumv6888 ай бұрын
@@johnypp6791പൂറ്
@SajiKurian-uo7hk3 ай бұрын
അല്ല ലോകം മുഴുവൻ നശ്ശിപ്പിക്കാനുള്ള ഒരു വർഗീയ ശക്തിയുടെ പ്രവർത്തനമാണിത് @@johnypp6791
@SajiKurian-uo7hk3 ай бұрын
@@johnypp6791പക്ഷെ ദൈവം ഈ വർഗീയ ശക്തിയെ ഇല്ലാതാക്കുക തന്നെ ചെയ്യും തീർച്ച
@SanthaGopinath-ef6tz7 сағат бұрын
എന്റെ ഈശോയെ വീട്ടുവാടക കൊടുക്കുവാനുള്ള അനുഗ്രഹം തരേണമേ ആമേൻ 🙏🙏🙏🙏🙏
@digvijayakumardigvijayakum65373 жыл бұрын
ക്രിസ്തീയ ഭക്തി ഗാനങ്ങളിൽ എന്നും മറക്കാൻ പറ്റാത്ത ഗാനം ആണിത് , മനസ്സിന്റെ കൊള്ളുന്ന വരികൾ എഴുതിയ മഹാത്മാവിന് നമസ്കാരം
@sajan55554 жыл бұрын
ഇൗ ഗാനം കേൾക്കുമ്പോൾ ഒരു കോരിത്തരിപ്പക്കുന്ന അനുഭവം ഉണ്ടാകുന്നു
@Jeesmthw4 жыл бұрын
Yes.........Jees Pineapple city 😂
@sajan55554 жыл бұрын
@@Jeesmthw Thanks
@ղօօք4 жыл бұрын
എത്രയോ അർത്ഥവത്തായ വരികൾ.കൊറോണ സംഹാരതാണ്ഡവമാടുന്ന ഈ കാലത്തെങ്കിലും വിശ്വാസികൾ ഇതിന്റെ അർഥം മനസ്സിലാക്കി ജീവിക്കട്ടെ 💞💓❣️
@kunjappanvj59173 жыл бұрын
N cc xnx
@kunjappanvj59173 жыл бұрын
N cc xnx
@maryantony70303 жыл бұрын
@@kunjappanvj5917 ം എന്ന. ...
@anandhusivan47412 жыл бұрын
15/02/2022 12:22 AM കേൾക്കുന്നു.... എന്റെ മനസ്സിൽ രാജാവ് എഴുന്നള്ളി..
@padmamadhu1237 Жыл бұрын
ഇന്ന് 15/2/2023, 👍🏻😁😁😁😁
@sunnywame4135 Жыл бұрын
@@padmamadhu1237 🙏😄
@babupappachan50253 жыл бұрын
എനിക്ക് ഏറ്റവും ഇഷ്ടപെട്ട പാട്ട്, ഇത് ദിവസവും രാവിലെയും വൈകുന്നേരവും ഇത് കെട്ടിയില്ലങ്കിൽ എന്തോ പോലെ ആണ്. എന്റെ ദിവസം ആരംഭിക്കുന്നത് ഈ പാട്ട് കേട്ടുകൊണ്ടാണ്
@vkwilson802 Жыл бұрын
😊😊😊
@nishadmp62194 жыл бұрын
പണ്ടു പള്ളികളില്‍ നിന്ന് ഞായറാഴ്ച്ചകളില്‍ രാവിലെ കേള്‍ക്കാറുണ്ടാര്‍ന്നു,,നല്ല ഇമ്പമുള്ള പാട്ടുകള്‍ Nostalgic.. ഇന്നത്തെ കാലത്ത് ഇതൊന്നും കാണുന്നില്ലലോ,,
@bennyantony5124 жыл бұрын
Nishad Mp no
@stenykurian12124 жыл бұрын
Corona ayonda ipo kurav ennalum vekarundalloo
@liswilol Жыл бұрын
പള്ളികളിൽ പെരുന്നാൾ കുർബാന തീരുമ്പോൾ ദിവ്യകാരുണ്യ ആരാധനയിൽ ഈ പാട്ട് പാടാറുണ്ട്.
@divyalalraveendran16474 жыл бұрын
എത്ര മനോഹരം ആണ് ഈ ഗാനം♥️♥️
@santhamkurian4530 Жыл бұрын
Karthave Ninte namum poojithamakatte innum ennum shakthan I'm sure that these are all very exciting and rewarding.
@murukansubramaniyan26475 жыл бұрын
ഇശോയെ എല്ലാവരെയേയും കാത്തുകൊള്ളണമേ
@Amaldev04711 ай бұрын
Njan hindu anu but i love this song❤
@geethaak263011 ай бұрын
❤❤❤
@MrSinuct3 жыл бұрын
പെസഹ കുർബാന ഓർമ്മവരുന്നു...
@johnsantony46972 жыл бұрын
ഈശോമിശിഹായ്ക്ക് ഇപ്പോഴും എപ്പോഴും സ്തുതിയായിരിക്കട്ടെ !
@antonysebastain98054 жыл бұрын
ഒരിക്കൽ എഴുന്നളളി വരും എല്ലാവരും കരുതി ഇരിക്കുക ! ആർക്കും പ്രവചിക്കാൻ പറ്റില്ല ആ വരവ് സൂക്ഷിച്ചിരിക്കുക ! .......
@baldturtle65994 жыл бұрын
Athe(ns) sookshichal pinnedu dukhikkendi varilla.
@Sanju-te7nu3 жыл бұрын
Arummmm sookshikukaa onnumm vendaaaa karanamnm Jesus snehammm anuuuuu
@emilemil78263 жыл бұрын
@@Sanju-te7nu വഞ്ചിക്കരുത് യേശു സൂക്ഷിച്ചു ഇരിക്കാൻ ആണു പറഞ്ഞത്
യേശുക്രിസ്തുവിന്റെ രണ്ടാം വരവ് തിരിച്ചറിയാൻ സാധിക്കും 300 ൽ പരം അടയാളങ്ങൾ സമ്പൂർണ ബൈബിളിൽ എഴുതിയിട്ടുണ്ട്!
@AmbiliManiyan8 ай бұрын
Amen 🙏🙏🙏🙏
@jithinkjohny68749 ай бұрын
ആമേൻ കർത്താവേ സ്തോത്രം ❤
@leelababukk15022 жыл бұрын
എത്ര കെട്ടലും മതി വരത ഗനങൽ ഈ പട്ടു രെജിച ആബെലചനും ഇതു പാദി ജെനഹ്രിദയങലെ കീഴദക്കിയ ദസെട്ടനും അഭിനന്ദനഗൽ
@sajimathew86099 ай бұрын
One of my favorite songs
@sajikt51608 ай бұрын
good Sujatha Mohan
@minixavier8445 жыл бұрын
ഇശോ ഞങ്ങളുടെ ഭവനത്തിന്റെ രാജാവ്
@bettyclemence25764 жыл бұрын
X2 e00
@anuprajeesh40723 жыл бұрын
എന്നും ഇതു കേട്ടാനുറങ്ങുന്നത് എന്റെ കുഞ്ഞു പറയുന്നത് ഇതു മാതാവും ഇശോപിയും പാടുന്നതാണന്നു 🙏🙏🙏🙏🙏🙏
@mayaadeeannu46644 жыл бұрын
യേശുവേ..... .. ഞങ്ങളുടെ അപേക്ഷ.... കേൾക്കണേ.... കനിയനെ... ❤️❤️❤️❤️🌹🌹🌹🌹
@seemap.pseemap.p41253 жыл бұрын
76 Hutu Mkto get 83
@susantabhoi36373 жыл бұрын
@@seemap.pseemap.p4125 Me
@anik97173 жыл бұрын
Ni no
@anik97173 жыл бұрын
123
@raghuveer19704 жыл бұрын
എന്റെ കുട്ടിക്കാലം ഓർമ്മവരുന്നു ..കുടമാളൂർ പള്ളിയിൽ നിന്ന് എന്നും വൈകിട്ട് കേൾക്കുന്ന ഭക്‌തി ഗാനം ...ഇതുപോലെ തന്നെ ''രാജാക്കന്മാരുടെ രാജാവേ '' ''ഈശ്വരനെ തേടി ഞാൻ അലഞ്ഞു '' എന്നിവ ഇപ്പോഴും ഒരു തേന്മഴയായി മനസ്സിലുണ്ട് ...ആ കാലഘട്ടത്തിന്റെ ഓർമ്മയായി ..♥♥
@mabilrablraphe9834 жыл бұрын
Correct
@johvvarghese62034 жыл бұрын
Yes
@tomyjoseph32204 жыл бұрын
Ever. Green......
@jonnym58274 жыл бұрын
@@mabilrablraphe983 ' ?x
@jonnym58274 жыл бұрын
'
@amminipushparaj69957 ай бұрын
കുഞ്ഞിലെ പള്ളി പെരുന്നാളിൽ കേട്ടിരുന്ന ഗാനം. എത്ര മനോഹര ഓർമ്മകൾ. ഈശോയുടെ പക്കലേക്ക്‌പോയ മൂന്നു സഹോദരങ്ങളെയും ഈ ഓർമയിൽ ചേർത്തുവെക്കുന്നു. അകാലത്തിൽ വേർപെട്ടുപോയി.. 🙏🙏🙏❤️🌹
@kanthimathivasan8351 Жыл бұрын
എന്റെ കുടുംബത്തിന്റെ എല്ലാ വിധ പ്രശ്നങ്ങൾ തീർത്തു തരേണമെ. പരിശുദ്ധാത്മാവ് രക്ഷിക്കണേ .!!!!!
@sasidaransasidaran-j1g Жыл бұрын
2023 ൽ പാട്ടു കേൾക്കന്ന വർ െ െല ക്ക് അടി
@arshadha370211 ай бұрын
2023 December 23
@kesiyamolvs122411 ай бұрын
2023 Dec 30🥰
@jojojacob329411 ай бұрын
2024 ആയാൽ കുഴപ്പമുണ്ടോ ?
@unleashed542110 ай бұрын
2024
@godweenashijo8269 ай бұрын
Same doubt @@jojojacob3294
@priyasabu41594 жыл бұрын
യേശുവേ എല്ലാത്തിനും നന്ദി
@rajupaul90524 жыл бұрын
എന്തൊരു സ്വർഗീയ ഗാനം.. Amazing......... 🙏
@peponitherealart8 ай бұрын
🙏🏻🙏🏻🙏🏻
@ayubtanur53155 жыл бұрын
80 കളിലെ സിനിമയിൽ നിന്നാണ് ഞാൻ ആദ്യമായി ഈ പാട്ടു കേൾക്കുന്നത്
@antonyps19993 жыл бұрын
ഇത് സിനിമയിൽ ഉള്ള പാട്ടല്ല 1967ഇൽFr. Abel. Cmi. എഴുതിയ താണ്
@viswambharanviswambharan94713 жыл бұрын
@@antonyps1999 correct
@ronsta113 жыл бұрын
@@antonyps1999 Fr. Abel was an absolute genius in every way you can think about. We have some of the finest songs, prayers and even some of the best and the funniest actors.
@MariyaJohnxx8 ай бұрын
❤❤❤❤❤
@silnatheresashine26984 жыл бұрын
എന്റെ പപ്പാ ഈ പാട്ട് സ്ഥിരം പാടും. അങ്ങന ഞാൻ ആദ്യമായി കേൾക്കുന്നത്. Nice song
@Sanju-te7nu3 жыл бұрын
🌹🌹🌹
@BinuBinu-x2n Жыл бұрын
Ellathinttayum rajavin sthuthi
@james-bu2ky9 ай бұрын
🙏🙏🙏❤❤❤
@leelaame.p8783 жыл бұрын
യേശുവേ ഞങ്ങളുടെ വാഴ്ത്തപ്പെട്ട ഈശോയെ അങ്ങയ്ക്ക് സ്തുതിയും പുകഴചയും മഹത്വവും ആമേൻ 🙏🙏 God bless you all ❤️🌹
@thomasexcellentjoseph14732 жыл бұрын
വൈരവും പകയുമെലാം മറനനീടുവിൻ 🍇🍇👍
@mersaljoy692210 ай бұрын
ആമേൻ 😍
@velayudhana.s47912 ай бұрын
എന്റെ ഈശോയെ എന്റെ കടബാധ്യധയാൽ നിന്നും എന്നെ മോചിപ്പിക്കു കർത്താവെ
@soorajkumarramma Жыл бұрын
ഹൃദയത്തിൽ അലിഞ്ഞു ചേരുന്ന അതി മനോഹരമായ വരികളും സംഗീതവും... ❤️❤️❤️❤️❤️🙏🙏🙏🙏🙏🙏🙏ശ്രീ യേശു നാഥാ രക്ഷിക്കണമേ
@xavier08kv3 ай бұрын
I ലൈക് this song
@amminiamm8310 Жыл бұрын
Oh, Jesus... Pls save from road accidents, Thieves and dirty Politicians. My prayers for the helpless, sick and homeless. Pls bless us. Upendranarayan, Road safety.
@binisajeesh44315 жыл бұрын
ഞങ്ങളുടെ കുടുംബത്തിൽ എഴുന്നള്ളി വരേണമേ ഈശോയെ
@vasudevank95103 жыл бұрын
എത്ര സുന്ദരം ഈ വരികൾ
@11abinsabu9e23 жыл бұрын
രാജകന്മാരുടെ രാജാവ്
@manjalyjacob22734 жыл бұрын
ആത്മാവിനെ തൊട്ടുണർത്തുന്ന ഗാനം
@jijoeutube8 ай бұрын
Blessed man!
@ഞാന്ഭാരതീയൻ2 жыл бұрын
കഴിഞ്ഞ നാല്പതു വർഷമായി ഞാനീപാട്ടുകൾ തപ്പിപ്പിടിച്ചു കേട്ടുകൊണ്ടേയിരിക്കുന്നു.
@steephanmessi19902 жыл бұрын
ഞങ്ങൾ ഇപ്പോൾ അനുഭവിക്കുന്ന പ്രശ്നങ്ങളിൽ രാജാക്കന്മാരുടെ രാജാവേ എഴുന്നള്ളിവരണമേ 🙏🙏🙏🌹🌹🌹🙏🙏🙏
@brunonoronha71323 ай бұрын
Praise the LORD ALMIGHTY
@mersaljoy69224 ай бұрын
❤❤😊
@sathianarayanan84233 ай бұрын
Hallelujah.Oh my dear God Jesus Pl.give Nivin ability to speak.Pl.bring tenants for my vacant shops Pl. Pl.
@rosemerlin68183 ай бұрын
Markes sar is voice is song super
@mjvarghes10 ай бұрын
അധരം കൊണ്ട് ഉര ചെയ്തവയ്ക്കു ഹൃദയ രുദ്ധിരം കൊണ്ട് അടിവരയിട്ട വിശ്വ ഗുരു എനിക്കായ് കൂടി ആല്മ ബലി അർപ്പിച്ച എന്റെയും പാപങ്ങൾക് മറുവില കൊടുത്ത എന്റെ രക്ഷകൻ സർവോപരി മഹാ ദൈവം. സർവ്വ മുട്ടുകളും അവന്റെ മുന്നിൽ മടങ്ങും അവനെ അറിഞ്ഞിട്ടും സ്വീകരിക്കാത്തവർ വിലപിക്കും. ജീവിക്കുന്നത് ക്രിസ്തുവിനും അവനായുള്ള മരണം നേട്ടവുമത്രേ
@sobinsobin9844 жыл бұрын
The King of Kings Our Lord ❣️ Jesus Christ
@joshyp.v.39054 жыл бұрын
ഈ പാട്ട് കേൾക്കുമ്പോൾ പെസഹ വ്യാഴം ഓർമ്മ വരുന്നു
@TreesaTreesa-y7oАй бұрын
Enikku otthiri eshdavum snehavum e pattinodu thonnunnu❤❤❤
@gibinbenny11223 ай бұрын
2024il kelkunnavar like ❤🙏
@latharaju70554 жыл бұрын
Ente yeshuve kathukollaneme
@sonusunny9639 Жыл бұрын
രാജാക്കന്മാരുടെ രാജാവ് യേശു മിശിഹ, king's of king Jesus messiah ❤👑🗡️
@pravink.k59366 күн бұрын
Abba Father Please Forgive Us 🙌🏻🙏🏻🌄👑✝️👑🌄🙏🏻🙌🏻
@pradeepphilip7151 Жыл бұрын
2023 IL കേൾക്കുന്നു വീണ്ടും ഈ ഗാനം
@JosePK-dc1pl Жыл бұрын
ഏത്ര കേട്ടാലും കൊതി തീരാത്ത അത്ര ഹൃദയ ഹാരിയായ സംഗീതം മാണ്
@thomasjacob92254 жыл бұрын
Entey Yeshu Entey.. Thamburan 🎻🎻🙏🌷🌷🤚🌹
@sandrasyrus49484 жыл бұрын
Heavenly Father,Please grant the whole world to get rid of Covid-19
@georgesebastianggg3 жыл бұрын
Who will the Heavenly Father pray to?!!
@sandrasyrus49483 жыл бұрын
@@georgesebastianggg sorry,it was a mistake
@AnamikaKp-q8n5 ай бұрын
Amen Amma hallelujah 🤲🙏❤️ lord love you god 🙏❤️🤲 eeshoya mathaava hallelujah 🙏🤲❤️
@josekl5095 Жыл бұрын
യേശുവേ ഞങ്ങളിൽ കനിയേണമേ
@sandrasyrus49484 жыл бұрын
Holy Jesus,Please Bless the whole world and protect from Covid-19.....