അതാത് Pillow കവർ ന്റെ ഉള്ളിൽ bedsheet (+extra pillow cover) മടക്കി വെക്കുന്നതും ഉപകാരപ്രദമായി തോന്നിയ ഒരു കാര്യമാണ് 🥰
@sherryinshad8016 Жыл бұрын
Video screen vare minimalism 😊 Ithil decluttering, file organize okke cheyyarundu... Kuttikalude toys thalavedhana aayappol daily avar aavashyapedunna 5 toys avarkku kodukkum...adutha day adutha 5...ellam koodi kidakkunna kaanumpolulla stress angu maari.. Ee tips ellam follow cheyyan maximum nokkum. Thank u ithiii💚
@rasheenamol9822 Жыл бұрын
താങ്ക് യു ഐന.. എനിക്ക് ഒരു പാട് ഇഷ്ടം ആണ്.. എനിക്കു ഒരു ബെസ്റ്റ് friend ഇല്ല.. Bt ഈ വോയിസ് കേൾക്കുമ്പോൾ ഒരു പാട് സന്തോഷം ആണ്.. 🥰
@sunnyjoseph4568 Жыл бұрын
വളരെ സിമ്പിൾ ആയിട്ടുള്ള നിർദ്ദേശങ്ങളും അവതരണവും.... നന്നായി ചെയ്തിരിക്കുന്നു❤
@sruthyakhil216 Жыл бұрын
വളരെ നല്ല വീഡിയോ... ഇനിയും points ഒത്തിരി ഉണ്ടെങ്കിൽ സെക്കന്റ് പാർട്ട് പോരട്ടെ... 👏👏👌👌🥰
@drawingwindows516 Жыл бұрын
സൂപ്പർ അയ്ന എപ്പോഴും ഞാൻ ആഗ്രഹിക്കുന്ന വിഷയം തന്നെ അയ്ന ചെയ്യുന്നത്😊
@nihalanihala9772 Жыл бұрын
ഇത്താ ♥️അൽഹംദുലില്ലാഹ് എന്താ പറയ എന്നറിയില്ല അത്രക്കും നല്ല വീഡിയോ അള്ളാഹു നിങ്ങളുടെ എല്ല പ്രയാസവും നീക്കിത്തരും 🤲🤲🤲🤲🤲
@CertifiedCoachAina Жыл бұрын
❤️ alhamdulillaahh aameen
@faizanbasheer5102 Жыл бұрын
വളരെ ഉപകാരപ്രദമായ വീഡിയോ 🥰
@BinduPV-q6s25 күн бұрын
ഈ പറഞ്ഞ ഗുണം എല്ലാം ഇപ്പോൾ എനിക്കു ഉണ്ട്, പണ്ട് ഞാൻ ധൂർത് അടിച്ചിരുന്നു പൈസ, എന്റെ തെറ്റ് ഞാൻ തിരിച്ചു അറിഞ്ഞു
@sajinavenkadeswaran26914 ай бұрын
Thank you 🙏
@hAfSa.66 Жыл бұрын
Nombinte munne njan ellam declutter cheythu. . kanumbozzhe oru santhosham thonnum❤. Enikkum und bed sheet nte niratjinanusarich stress varunna swabhaavam 😅
@fidhashadil2001 Жыл бұрын
ഈ കാര്യങ്ങൾ കുറെയൊക്കെ Keep ചെയ്യാൻ ശ്രമിക്കാറുണ്ട്...🌹🌹. താങ്ക്സ് ഇത്ത☺️
@safnasinu1505 Жыл бұрын
vdo theerendaayirunnu.. nalla topic aanu....nalla information... ith pole iniyum nalla nalla topic s vdo idananm..👍👍👍👍👍
@fameelafami2975 Жыл бұрын
എന്റെ ayna നിനക്ക് അള്ളാഹു barakath ചെയ്യട്ടെ .... kaaaranam എനിക്ക് ഒര് ബെസ്ട് ഫ്രണ്ട് ഇല്ല ...ഇന്നത്തെ kaaalath അധ് ഇല്ലാതിരിക്കുന്നദ് തന്നെ nallad .... ബട്ട് ... ayna parayunnadhellam njhn കേൾക്കും .... എന്ത് കൊണ്ട് വീഡിയോ ചെയ്യുന്നല്ലെന്ന് ആലോചിച്ചു .... veendm ചെയ്യുന്നതിൽorpaaad സന്തോഷം ❤❤❤ മോളെ മറ്റുള്ളവർക്ക് മനസ്സമാധാനം നൽകുക എന്നധ് ചെറിയ ഒര് kaaaryamalla .... അധ് ninnte vaaakkukliloode നമുക്ക് കിട്ടുന്നു .... ❤❤❤ അധ് കൊണ്ട് ഉള്ളു തുറന്നു njhn പറയുന്നു nne അള്ളാഹു അനുഗ്രഹിക്കും ...
@CertifiedCoachAina Жыл бұрын
😍 alhamdulillaahh 😘 Thank you so much 😘😘😘😘
@dilshanbadisha9251 Жыл бұрын
ഞാനും പറയാൻ ആഗ്രഹിച്ചിരുന്നത്
@Nihadnida-y1w Жыл бұрын
Thank you Ainaa.....edh motivation kettaalum Aina ye pole manassil tattunnilla.....thank you for valuable information...... Njaan kurachokke maari slow Ainayude vidio kand.....thank you again.....
@CertifiedCoachAina Жыл бұрын
❤️
@sumakrishna8271 Жыл бұрын
Very useful vedio..minimalisathekurichu oru viedo koodichayyaneee
@Alphy2014 Жыл бұрын
Super aina ഞാൻ ഇപ്പോൾ ചെയ്‌തോണ്ടിരിക്കുന്ന കാര്യം ആണ് aina ചെയിത video കുറെ ideas കൂടി കിട്ടി ❤😂thkzs alot for this video
@sitharagovind9954 Жыл бұрын
Mental cluttering and minimalist mind and thoughts oru video cheyyu
@vijayalakshmip4873 Жыл бұрын
Second part idanam🙏
@sitharagovind9954 Жыл бұрын
Minimalism nte kooduthal videos cheyyu.. Looking forward to hearing from you
@thelittlesunshine2633 Жыл бұрын
Thnk u Aina ❤️🤗,, minimalism save our time & money and hav less stress,,,
@abduljaleel4391 Жыл бұрын
Very good information thanks 🙏... Please make more videos this subject
@reenachazhikulathil4116 Жыл бұрын
Thank you Aina❤ 💕....... Keep moving dear.... നന്മയുണ്ടാവട്ടെ..🎉
@rinssy Жыл бұрын
The best video i have listened on miniimalism so far... It goes directly jnside.. to brain.. to heart.. somewhere deep... The other videos i have heard from english channels or even others needed filters and assimilation... But this one was as sweet and simple like a homeo medicine.. melted off in mouth..
@rinssy Жыл бұрын
Ithu Aina pala videos keettu manasilakkiyathaanallo. But the way you presented it is superb.. starting with saying minimalism is a life style and what is the advantages of the life style..
@rinssy Жыл бұрын
Specially you stressed the fact that it cannot be done in a day or week or month or year.. that makes it clear .. and encouraging to start it...
Thank you dearafter long time I m hearing u.God bless you
@sriranjinishanmugam3219 Жыл бұрын
Thank you so much very useful video
@AbdulKareem-jm4dn Жыл бұрын
Good infermetion ❤❤❤
@fathimanoushad2087 Жыл бұрын
Njan nokki nadanna video ayirunnu Aina ith ittirunnenkil enn chindhichirunnu
@sajithaali518 Жыл бұрын
Thanks Aina
@jamshishakky5979 Жыл бұрын
Tnku dear 😘🥰
@jasnaabdulla9215 Жыл бұрын
Thaaank yooouh ithaa🥰🥰
@sruthimonish7509 Жыл бұрын
Very useful video dyr ♥️
@sanisaneesh8298 Жыл бұрын
Thankyou ❤️
@sinisadanandan15258 ай бұрын
❤🙏🏼
@sharmilasharmilapk9851 Жыл бұрын
Than you a lot aina
@jayarajnair6712 Жыл бұрын
Very useful message 👍👍
@ashmithanair847 Жыл бұрын
Aina luuuuuuu dear othiri nalla video de cluttering chaunna video idumo pl dear ❤aina uda alla videos um ngan kanum allathinum comment idan time kittila ngan oru govt jolli ulla aal aanu
@raihariyas7417 Жыл бұрын
Ithinte second part venam
@vvraja934911 ай бұрын
👍👍👍
@aashaash2016 Жыл бұрын
മിനിമലിസത്തെ കുറിച്ച് ഇനിയും വീഡിയോസ് ചെയ്യാമോ? Pls
@sheejapadmakumar9820 Жыл бұрын
Minimalism ത്തെ കുറിച്ച് ഒരു video കൂടി ഇടാമോ. കൂടുതൽ വിവരങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട്.
@ambilimadhavan620 Жыл бұрын
Hai dear Hru Waiting for your valuable talks ❤
@farookca91105 ай бұрын
സഹല പർവീന്റെ ബുക്ക്❤️ minimalism
@letstalk8373 Жыл бұрын
എനിക്ക് ഇതു എല്ലാം എന്റെ വെല്ലിമ്മ ചെറുത്തിലെ പഠിപ്പിച്ചു തന്നിട്ടുണ്ട് .(😢പാവം വേലിമ്മ മരിച്ചു പോയി .) ഞാൻ ഇപ്പോഴും അതു തുടരുന്നു.
@jamalahammed6598 Жыл бұрын
Love you ayna😘😘😘 lulu from nilambur
@nainooschoice8246 Жыл бұрын
Njanum oru Nilamboorkkari
@rahulrahulistha Жыл бұрын
🎉❤❤
@safnafaisalcheriyattil5950 Жыл бұрын
Thank you itha , helpful vidio
@sinjukt8499 Жыл бұрын
Enikk dress kuravan.njan athilan confident❤😅
@narayananps774 Жыл бұрын
Less luggage, more comfort .For mind as well. 90 percent in and out are waste !
@Irshadirshad-ej8qn Жыл бұрын
Mashaallah alhamdulillah
@rejeebkaramana221 Жыл бұрын
👌👌👌mashallah 💗💗💗
@alliswell6384 Жыл бұрын
Thanks aina
@anjitharatheesh6808 Жыл бұрын
Aina super
@remyaanil123 Жыл бұрын
Hai Aina sugano,Minimalism agrahichirunna video thanne.
@nezhafarsana3536 Жыл бұрын
Realised that i am a minimalist
@noushadnoushad1296 Жыл бұрын
എവിടെ ആയിരുന്നു??
@anushahareesh7216 Жыл бұрын
Good video..... thanks..
@iqbalcv2711 Жыл бұрын
Tanks
@fasilfasimazin3550 Жыл бұрын
ഇതൊക്കെ ഞാൻ 2mth കൂടുമ്പോഴെങ്കിലും ചെയ്യാറുണ്ട് 😘ഒരു time pass ആയി ചെയ്യും