ഞാൻ ഈ സ്വഭാവം ഉള്ളൊരു വ്യക്തിയാണ് അറിഞ്ഞ് കൊണ്ട് ചെയ്‌തതല്ല അനാവശ്യമായി സാധനങ്ങൾ വാങ്ങുന്നതും ബ്രാന്റിന് പണം മുടക്കുന്നതും എനിക്ക് താല്പര്യം ഇല്ലാത്ത കാര്യങ്ങളാണ്
@prempraveen3728 Жыл бұрын
But i couldn't 🙄
@wilsonalmeda4506 Жыл бұрын
Great 👏👏👏
@nandakumarkannadikkal76405 ай бұрын
ലളിതം ❤
@ashrafakkara828 Жыл бұрын
ഈയുള്ളവൻ 33 വർഷമായിട്ടു പിന്തുടരുന്ന ഒരു ജീവിത രീതി സാറിന്റെ ക്ലാസ്സ് കേട്ടപ്പോൾ വളരെ സന്തോഷം തോനുന്നു 🙂🙂👍👍❤❤
@prempraveen3728 Жыл бұрын
പിശുക്കനാവും 😂
@binoysebastian2061 Жыл бұрын
ലക്ഷക്കണക്കിന് രൂപ കൈക്കൂലി വാങ്ങി വീട്ടീൽ സൂക്ഷിച്ചവന്റെ വീട് ഒടുവിൽ പോലീസ് പരിശോധിച്ചപ്പോൾ അയാളുടെ അടിവസ്ത്രങ്ങൾ അരിപ്പ പോലുള്ളതായിരുന്നു അയാളും മിനിമലിസ്റ്റ് ആയിരുന്നു എന്നതിന്റെ തെളിവായിരുന്നു
@abhijithmk698 Жыл бұрын
I have been following minimalism in my life for past 30 years. Loved it.
@Vini-ex8ve Жыл бұрын
ഞാൻ ഈ സ്വഭാവം ഉള്ള ആളാണ് എന്റെ ഭർത്താവ് നേരെ ഓപ്പോസിറ്റും ഞങ്ങൾ അഭിപ്രായ വെത്യാസം ഉണ്ടാകുന്നത് ഈ കാര്യത്തിലാണ്.
@SB-sy2hs Жыл бұрын
Same here
@suneermohamed48335 ай бұрын
Opposit here
@hafeefa6717 Жыл бұрын
ഞാൻ ഏകദേശം ഇങ്ങനെ ആണ് അത്കൊണ്ട് തന്നെ എന്നെ എച്ചി എന്നാണ് എന്റെ ഫ്രണ്ട്സ് വിളിക്കുന്നത്
@Lovela11 Жыл бұрын
😂😂😂😂😂❤
@CelineKochappan Жыл бұрын
Perfect talk.Important and. Excellent message. God bless you .Have a happy day.😅
@wilsonalmeda4506 Жыл бұрын
Excellent presentation & Well done honestly 👏👏👏
@yousaffyousafpaa7062 Жыл бұрын
സംഗതികൊള്ളാം.👍 ഈ വാക്ചാരുത്യം ഇപ്പോൾ മുതുകാടുമാരെ ഓർമപ്പെടുത്തുന്നു.
@binupraveenkumar8764Ай бұрын
Iam on my way to minimalistic life
@praveenrajm.r224 Жыл бұрын
Am minimalistic ❤
@achooz58364 ай бұрын
Njanum husband um oru beautiful aaya aruviyude aduth irunn food kazhichu....kazhikkanenu munne thanne njan avanod waste avade idaruth enn paranju..avan sammathichu...but kazhicha udan avan aa waste cover vellathil ittu......enik aa yaathra thanne spoil aayi...ente mind il aa yaathra full athaayirunnu chintha....ethra bhangi ulla place aayirunnu ath...avan oru regret polum illa......😢
@leenacheerath Жыл бұрын
Kuttikkalathu minimalism sheelippicha parents inde makalaanu njaan(ishtathode alla) Vivaahathinu shesham enikk ellam kittaan bhagyamundaayappol njaan maari. Ellam labhiche samthrupthayaanippol. Ini ee kaalaghattathil minimalisathinde aavashyam .manasilakkunnu. Eevarsham athinaayi shramichu thudangi .
@hareeshkumar3660 Жыл бұрын
ഞാൻ ലളിത ജീവിതം നയിക്കുന്ന ആളാണ്..അവിവാഹിതനാണ്..ലളിത ജീവിതം താൽപര്യമ്മുള്ള ജീവിതപങ്കാളിയെ തേടുന്നു..പരിചയപ്പെടണം എന്നുള്ളവർ ഒരു Hai തരണേ...🤔💖
പിശുക്കന്മാരെ newgen പെൺകുട്ടികൾ ഇഷ്ടപ്പെടില്ല മാഷേ 😂
@wilsonalmeda4506 Жыл бұрын
@@mask-dy5bhtrue
@clashofclanscreations7488 ай бұрын
@prempr😂aveen3728
@stvunk5 ай бұрын
സ്ത്രീകൾ എന്നു പറയുന്നത് തന്നെ കൺസ്യൂമറിസം ആഡംബരം പൊങ്ങച്ചം എന്നിവ യുടെ മനുഷ്യരൂപം ആണ് . മിനിമലിസം എന്നത് അവർ ഉടുക്കുന്ന തുണിയിൽ മാത്രമെ ബാധകമാക്കാറുള്ളൂ
ഉള്ളതുകൊണ്ട് തൃപ്തിപ്പെടുക എന്നാൽ നീ ജനങ്ങളിൽ ഏറ്റവും വലിയ ഐശ്വര്യവാനാകും (മുഹമ്മദ് നബി)
@lookmanlukman Жыл бұрын
വന്നല്ലോ പണ്ടാരം
@AlameenmkmFruts11 ай бұрын
ഞാൻ നിങ്ങളെ ഒന്നും വിമർശിച്ചിട്ടില്ലല്ലോ..... കൂട്ടുകാരാ.....
@malluworld134 ай бұрын
@@AlameenmkmFrutsബ്രോ മതവുമായി ബന്ധം ഇല്ലാത്ത പോസ്റ്റിൽ ഇതുപോലുള്ള കമെന്റ് ഒഴിവാക്കുക...നിങ്ങളുടെ മതത്തിനു പോസിറ്റീവ് ആയി വരും എന്ന് കരുത്തിയാകും നിങ്ങൾ ഇത് ഇടുന്നത് പക്ഷെ അത് നെഗറ്റീവ് ഫലമേ ഉണ്ടാക്കുന്നുള്ളു... നിങ്ങൾ എപ്പോളും മതം പേറി നടക്കുന്നവർ എന്ന പൊതിബോധം ഉണ്ടാക്കാനും ഇസ്ലാം വിരുദ്ധ മനോഭാവം വളർത്താനും മാത്രമേ ഇത് ഉപകരിക്കൂ...തള്ളാം.. അല്ലെങ്കിൽ കൊള്ളാം.. നിങ്ങളുടെ ഇഷ്ടം
@SojiSojimol2 ай бұрын
വളരെ സത്യം 👍🏻👍🏻@@malluworld13
@nmeadia4089 Жыл бұрын
എനിക്ക് ഇതൊന്നും ചെയ്യാൻ സാധിക്കില്ല എന്ന് തോന്നുന്നു 😢
@BelovedRN Жыл бұрын
ഈ സ്വോഭാവം കാരണം ഒരു പേരുണ്ടെനിക്ക് : പിശുക്കൻ 😂😂😂