ഞങ്ങൾ പാലക്കാട്ടുകാര് അവിയലിൽ ഉരുളക്കിഴങ്ങു വഴുതന അതുപോലെ അരപ്പിൽ ചെറിയ ഉള്ളി വെളുത്തുള്ളി ഒന്നും ചേർക്കാറില്ല.... അതുപോലെ കായ നേന്ത്രക്കായ ആണ് ചേർക്കാറുള്ളത്.... ന്തായാലും ഇങ്ങനെ try ചെയ്ത് നോക്കാം ട്ട്വോ.... 😊
@ChefNibuTheAlchemist Жыл бұрын
Thank you 🙏 sir
@SeemaDevi-kq6ti10 ай бұрын
S👍
@blessonphilip0019 ай бұрын
Njaghal Thiruvalla kaaru inghane aanu undakkunne
@apvjn233 ай бұрын
ന്റെ പൊന്നോ അവന്റെ ഡയലോഗ് കേട്ട് ഇറങ്ങി തിരിക്കല്ലേ.
@jollymathew8799 Жыл бұрын
അവിയൽ വെളുത്തുള്ളി വേണ്ട kto വേറൊരു tatste feel cheyum. ചുവന്നുള്ളി മതി. സൂപ്പർ.
@ChefNibuTheAlchemist Жыл бұрын
Thank You 🙏 Sir തുടർന്നും നിങ്ങളുടെ എല്ലാ സപ്പോർട്ടും സ്നേഹവും വിഡിയോകൾക്കു ഉണ്ടാകുമെന്നു കരുതുന്നു God Bless You 🙏
@ushanandhinisathish1366 Жыл бұрын
അങ്ങനെ അവിയൽ ഒരു രൂപത്തിലും,ഭാവത്തിലും ഒക്കെയായി ട്ടോ...,😄 നല്ല കിടുക്കാച്ചി അവിയൽ😂 ഒരുപാട് ഇഷ്ട്ടായി സർ...നന്ദി 🙏
@ChefNibuTheAlchemist Жыл бұрын
Thank You 🙏 Sir തുടർന്നും നിങ്ങളുടെ എല്ലാ സപ്പോർട്ടും സ്നേഹവും വിഡിയോകൾക്കു ഉണ്ടാകുമെന്നു കരുതുന്നു God Bless You 🙏
@sumijaanu7819 Жыл бұрын
വെളുത്തുള്ളി, കിഴങ്ങ്, വഴുതിന, പച്ചമാങ്ങ, ഇവ skip ചെയ്താൽ ഞങ്ങൾ ഉണ്ടാക്കുന്ന അവിയൽ ആവും 🥰👍🏻
@ChefNibuTheAlchemist Жыл бұрын
Thank you 🙏 sir
@bibinjoseph471 Жыл бұрын
അടിപൊളി. ഒന്നും പറയാനില്ല.. ഇനിയും ഒത്തിരി പ്രതീക്ഷിക്കുന്നു..❤❤❤🎉🎉🎉
@ChefNibuTheAlchemist Жыл бұрын
Thank you 🙏 sir
@ushasasikumar2010 Жыл бұрын
അവിയൽ കാണുമ്പോൾ തന്നെ അറിയാം നന്നായിട്ടുണ്ടെന്ന്. അതിനേക്കാൾ കൂടുതലായി അടുക്കളയിലെ വൃത്തി യും അടുക്കും ചിട്ടയും പെരുത്തിഷ്ടായി 🎉
@ChefNibuTheAlchemist Жыл бұрын
Thank you 🙏 sir
@Binumol.P36911 ай бұрын
@@ChefNibuTheAlchemistഅവിയലിന് പ്രധാനപെട്ട ഒന്ന് അല്ലേ മുരിങ്ങക്ക..ഇതിൽ അത് ഇല്ലല്ലോ
@snehapa1108 Жыл бұрын
Thrissur, palakkad sidil Ee style alla, without cheriyulli and veluthulli anu.
കേരളത്തിന്റെ മാത്രം സ്വന്തമായ അവിയൽ ഒരു പിശുക്കനായ കോടീശ്വരന്റ ശൃഷ്ടി അവസാനം ഒഴിക്കുന്ന വെളിച്ചെണ്ണയ് കൂടെ ഉഒളി കൂടി ചതച്ചിട്ട് വാങ്ങി വയ്കണം അപ്പോൾ സൂപ്പറാകും
@muhammed12331 Жыл бұрын
അവിയൽ സൂപ്പർ ആയിട്ടുണ്ട് ! Presentation അതിലും സൂപ്പർ !!!
@ChefNibuTheAlchemist Жыл бұрын
Thank you 🙏 sir
@jollyannie Жыл бұрын
So true
@sujith0509713321 Жыл бұрын
അനുകരണം ആണ്.. തുർക്കിഷ് വീഡിയോസ് കാണാറില്ല അല്ലെ
@sujith0509713321 Жыл бұрын
സ്വന്തം ഉണ്ടാകുന്നത്... സൂപ്പർ ആണെന്നു സ്വയം എന്തിനാ 1000 വട്ടം പറയണത് 😄
@divyadivyasatheesh4522 Жыл бұрын
എന്റെ ചങ്ങാതി .. സൂപ്പർ 👍🏻👍🏻👍🏻
@ChefNibuTheAlchemist Жыл бұрын
Thank you 🙏 sir
@nazeerkknazeerkk4834 ай бұрын
ഞാൻ ഉണ്ടാക്കി അടി polli ആയിട്ടുണ്ട് polli taste
@ChefNibuTheAlchemist4 ай бұрын
Thank you 🙏 sir
@marykuttykuriakose6810 Жыл бұрын
അവിയൽ എന്നും എനിക്കൊത്തിരി ഇഷ്ടമുള്ള ഒരു വിഭവമാണ്!
@ChefNibuTheAlchemist Жыл бұрын
ചങ്ങാതിയുടെ സ്‌നേഹത്തിനും സപ്പോർട്ടിനും ഒരായിരം നന്ദി 🙏
@harshamohan2820 Жыл бұрын
അവതരണം സൂപ്പർ ആണ് കേട്ടോ.. ഇങ്ങനെ തന്നെ ഞാനും വെക്കാറുണ്ട്
@ChefNibuTheAlchemist Жыл бұрын
Thank you 🙏 sir
@meerasoman9731 Жыл бұрын
Super. .njan ethra vellam ozhikkarillato pathiye mix cheyuka super ayill
@ChefNibuTheAlchemist Жыл бұрын
Thank you 🙏 sir
@ramachandranpillai2397 Жыл бұрын
അവിയലിൽ ഉരുളൻ കിഴങ്ങിടില്ല. മാങ്ങ ഇട്ടാൽ തൈര് ഒഴിക്കാറില്ല. ചിലയിടങ്ങളിൽ വെള്ളുള്ളി ചേർക്കില്ല. ബാക്കി സൂപ്പർ.
@ChefNibuTheAlchemist Жыл бұрын
Thank you 🙏 sir
@sand7232 Жыл бұрын
Kannurkar potato cherkarilla...baaki ok.....ennalum ee aviyal kandapol vayil vellam vannu..super
@ChefNibuTheAlchemist Жыл бұрын
Thank you 🙏 sir
@jayasvarietyvlogs4105 Жыл бұрын
സൂപ്പർ അവിയൽ ഞാൻ വെളുത്തുള്ളി കിഴങ്ങു ചേർക്കില്ല ഇനി നോക്കാം
@ChefNibuTheAlchemist Жыл бұрын
Thank you 🙏 sir
@aravindraj5114 Жыл бұрын
ഞങ്ങൾ ഓണാട്ടു കരക്കാർ അവിയലിൽ വെളുത്തുള്ളി ചേർക്കില്ല. കിഴങ്ങ് ചേർക്കില്ല. അടുത്ത തവണ ചെയ്യുമ്പോൾ ഇതുപോലെ ഒന്ന് ചെയ്ത് നോക്കാം ഒരു വേറിട്ട രുചി ആകട്ടെ. 🥰
@girijanakkattumadom9306 Жыл бұрын
ഇത് ട്രെഡിഷണൽ അല്ല. വെളുത്തുള്ളി അവിയലിൽ വടക്കോട്ടും ചേർക്കില്ല
@ChefNibuTheAlchemist Жыл бұрын
Thank you 🙏 sir
@Lakshmi-dn1yi Жыл бұрын
ഇത് അവിയൽ അല്ല വെട്ടി കൂട്ട് മസാല ആണ് അതിനാണ് പുള്ളി ഈ അഭ്യാസം ഒക്കെ കാണിച്ചത് പ്രാന്ത് അല്ലാതെ എന്ത് പറയാൻ
@rakhirak1191 Жыл бұрын
@@Lakshmi-dn1yi നിങ്ങൾ വടക്കുള്ളവർ മാത്രമാണോ കേരളത്തിൽ ജീവിക്കുന്നത്. ഞങ്ങൾ തെക്കോട്ടുള്ളവർ വെളുത്തുള്ളി ചെറുതാണ് വെക്കാർ
@dhanyanair111 Жыл бұрын
@@Lakshmi-dn1yi ningalil ninnu different aayi fud undakkunnavarkku ellam pranthanu ennaano kavi udheshichathu?? Videoil Paachakam aanu njangal ellam kandathu, ningal kanda abhyaasam evde?? Onnu timestamp ittu kanikkamo...plzzz 😅
@aryaaadyaworld5057 Жыл бұрын
Njn engane thanne aanu undakkunnathu.Super
@ChefNibuTheAlchemist Жыл бұрын
Thank you 🙏 sir
@veenaantony4953 Жыл бұрын
Adipoli👌 oro nattilum oro reethiyil alle cooking... Njangal aviyalinu thyru & manga chekkilla.... Pulikkayittu adhikam pazhukkatha thakkali cherkkum....
@ChefNibuTheAlchemist Жыл бұрын
Thank you 🙏 sir
@pkarjun3658 Жыл бұрын
Iam ദീപ.... Good video 👍... നല്ല ചൂട് മട്ട അരിവച്ച ചോറും, നല്ല ഒരു മീൻ കറി യും പിന്നെ ഈ അവിയൽ അതിന്റെ അറ്റത്തു കുറച്ചു ഹോ... 😁... സ്വർഗം അണ്ണാ സ്വർഗം 😄😄
@ChefNibuTheAlchemist Жыл бұрын
Thank you 🙏 sir
@PSCAudioclasses Жыл бұрын
Try ചെയ്യാം 👍🏻 TVM അവിയൽ കുറച്ച് difference ഉണ്ട് 😍
@ChefNibuTheAlchemist Жыл бұрын
Ok thank you 🙏 sir
@RenjuSanthosh-y5g5 ай бұрын
ഒരിക്കലും അവിയൽ ഉണ്ടാക്കിയാൽ കൊള്ളില്ല ആ ഞാൻ ഇതുപോലെ try ചെയ്തു 👌👌👌👌👌👌👌👌👌👌👌
@ChefNibuTheAlchemist4 ай бұрын
Thank you 🙏 sir Pls share Friends 🙏
@facts-od6ee Жыл бұрын
ഞങ്ങൾ കൊല്ലത്തുകാർ ഇതുപോലെയാണ് ചെയുന്നത് പൊളിയാണ്
@ChefNibuTheAlchemist Жыл бұрын
Thank you 🙏 sir
@maverick1263 Жыл бұрын
Njangal Thiruvananthapuramkar sammathichu tharathilla....Nammude Aviyal engane alla😊😊 video Adipoli aayitundu
Njangade side il chumannulli idathilla aviyalin ithiri mulak podium kurumulak podiyum koodi idum
@ChefNibuTheAlchemist Жыл бұрын
Thank you 🙏 sir
@geethaprabhakaran8360 Жыл бұрын
കൊതികൊണ്ട് ഇരിക്കാൻ മേലേ 👍👍👍
@ChefNibuTheAlchemist Жыл бұрын
Thank you 🙏 sir
@Vascodecaprio Жыл бұрын
ആഹാ ചങ്ങാതി അമ്മായി വീട്ടിൽ പോയിരിക്കുകയായിരുന്നു ഓ നമ്മുടെ ജയിലിലെ അതാണല്ലോ വേണ്ടപ്പെട്ടവർക്ക് മാത്ത്രമായി അമ്മായി വീടെന്നു പറയും അത്ര സുഖവാസമല്ലെയോ ജയിൽ ... അതുകൊണ്ട് കുറേ നാളായി താങ്കളെ കണ്ടിട്ട് ...വരണം വരണം ഇന്ദ്ര ചൂടനായ master chef
In the age old traditional recipe ,we don't put garlic. In Kerala sadya, we don't add garlic in any of the sadya vattom.Ginger used only puleenji or inji curry. Underground tubers never used in traditional recipe.
@@bushraarshadh7463 ok for non Hindus, underground tubers are not sattvic food. So original sadya food usually avoids onion, garlic etc..
@vimalamohan6612 Жыл бұрын
No garlic in Avial
@unnikrishnanmenon4178 Жыл бұрын
Trichur we dont add garlic....secondly no cocnut oil is added before hand It is addeded after a little cooling. Curry vepila also too.there is a saying "kariveppila thazhutuka" Leaf should be burried ...
@ChefNibuTheAlchemist Жыл бұрын
Thank you 🙏 sir
@mayasujithsomashekar8665 Жыл бұрын
Sir … I tried .. adipoli aviyal… Ikindly share the recipe for sambar also….plz
ഞാൻ ആദ്യമായി അവിയിൽ ഉണ്ടാക്കിയത് ഈ രീതിയിൽ ആണ് എനിക്ക് ഇഷ്ടപ്പെട്ടു super taste aan.
@ChefNibuTheAlchemist4 ай бұрын
Thank you 🙏 sir Pls share Friends 🙏
@indian34752 ай бұрын
ഉരുളൻ വഴുതനങ്ങാ ഒഴിവാകൂ.... കഷണത്തിൽ വെള്ളം ഒരിക്കലും ചേർക്കരുതു അതാണ് അവിയൽ Loose ആയിപ്പോയത്. ക്ഷണങ്ങൾ വരട്ടി എടുക്കണം. കഴിയുന്നതും ഉള്ളി ഒഴിവാക്കണം. പിന്നെ എല്ലാം ശരി
തേങ്ങ ഒഴിച്ച് ബാക്കി chathacheduthuu. വെള്ളം ഒഴിക്കാതെ. മാങ്ങ ആദ്യം ചേർക്കാതെ കഷണം വെന്തിട്ട ചേർത്ത് അടച്ച്. ആവികൊണ്ട് വേവിച്ച് ശേഷം കറിവേപ്പില കൈകൊണ്ട് ഞെരടി അരപ്പും ചേർത്ത് പച്ചവെളിച്ചെന്ന അദ്യവും അവസാനവും ചേർത്ത് ഉണ്ടാക്കും
@ChefNibuTheAlchemist Жыл бұрын
Thank you 🙏 sir
@sulthanasafvan1199 Жыл бұрын
Eth jeerakamanu ida?
@ChefNibuTheAlchemist Жыл бұрын
Thank you 🙏 sir
@girija2910 Жыл бұрын
Small jeerakam
@ansunevin3537 Жыл бұрын
Njn egana undakunnath,super aanu
@ChefNibuTheAlchemist Жыл бұрын
Thank you 🙏 sir
@sachusworld3427 Жыл бұрын
njan ee aviyal vachu sooper .yummy
@ChefNibuTheAlchemist Жыл бұрын
Thank you 🙏 sir
@jyothi5563 Жыл бұрын
അവിയൽ പല രീതിയിലും ഉണ്ടാക്കാം. ചിലരുടെ നാട്ടിൽ ചെയ്യുന്നത് മാത്രം ആണ് ശെരി എന്ന് വിശ്വസിക്കുന്നവരോട് സഹതാപം മാത്രം.... ഏറ്റവും ഒടുവിൽ നമുക്ക് നോക്കേണ്ടത് എല്ലാ പച്ചക്കറിയുടെയും ഗുണം കിട്ടുന്നുണ്ടോ എന്നാണ് ✌️
@ChefNibuTheAlchemist Жыл бұрын
Thank you 🙏 sir
@nafeezam5791 Жыл бұрын
ഞാൻ fb യിലാണ് സാദാരണ കാണാറുള്ളത്. ഇപ്പോൾ ഞാൻ സബ്സ്ക്രൈബ് ചെയ്തു ട്ടോ 😂
Great presentation 👍 When I am making Aviyal ‘ I am adding all these vegetables .. curd too .. very important items for me are Raw mango n coconut oil n curry leaves . I am adding garlic also . ( some people won’t use garlic n curd for Aviyal so I mentioned about it ) You cooked this Aviyal ‘ the way I am making .. from , NY . 😊
@ChefNibuTheAlchemist Жыл бұрын
Thank you 🙏 sir
@thamburusworld5896 Жыл бұрын
Super chetta ♥️♥️❤❤❤❤👍👍👍👍👍👍👍
@ChefNibuTheAlchemist Жыл бұрын
Thank you 🙏 sir
@athiradileepb Жыл бұрын
Nale onasadyakk ingane angu undakki nokkam
@ChefNibuTheAlchemist Жыл бұрын
Thank you 🙏 sir
@sailakshmi8865 Жыл бұрын
തെക്കൻ കേരളത്തിൽഅവിയലിൽ വെളുത്തുള്ളി ചേർക്കാറില്ല 😄... ചേർത്താൽ വേറൊരു ടേസ്റ്റ് ആയിരിക്കും... പിന്നെ വഴുതനങ്ങ, ഏത്തക്ക ചേർക്കുമ്പോൾ പ്രത്യേകം പ്രത്യേകം കഴുകും... അരിഞ്ഞ തിനു ശേഷം. അല്ലെങ്കിൽ അതിന്റെ കറ മറ്റു പച്ചക്കറിയിൽ പിടിക്കും... അപ്പോൾ ടേസ്റ്റ് കുറയും. 😄😄ok....എന്തായാലും നല്ല ഒരു chef ആണ് Nibu 👌