പറമ്പ് കുഴിച്ചാൽ വജ്രം കിട്ടുമോ എന്ന ക്യാപ്ഷൻ എന്നാത്തിനാ.?
@bikerscolany40093 жыл бұрын
Correct eth thane anikum parayan ukath engane oru potan thaneya KZbinr
@farsanahamza40543 жыл бұрын
For views
@sudevmon70333 жыл бұрын
🤣🤣🤣🤣
@Jupesh-d9m3 жыл бұрын
ആരും അതിന് വേണ്ടി കുഴിക്കാതിരിക്കാ൯
@vishnujievijayan89712 жыл бұрын
നമ്മളെപ്പോലെ വരുന്നവരെ പറ്റിക്കാൻ
@noorudheenbeeran89876 жыл бұрын
ഞാൻ ആഫ്രിക്കയിൽ എല്ലായിടത്തും യാത്ര ചെയ്തിട്ടുണ്ട്... ഇത് കൂടുതലയും ലഭിക്കുന്നത് കോoഗോ നദിയിൽ നിന്നോ നദിയിയുടെ ഇരു ഭാഗങ്ങളിൽ നിന്നോ ആണ്. നദിയുടെ ഇരു ഭാഗങ്ങളിലും താമസിക്കുന്ന സാധാരണക്കാർക്ക് ഇതിനെക്കുറിച്ച് വ്യക്തമായ അറിവുണ്ട്... അവർക്കത് കിട്ടാറും ഉണ്ട് എങ്കിൽ തന്നെയും അവർക്കിത് വിൽക്കാൻ സാധിക്കാറില്ല... ഒരു ജ്വല്ലറി പോലും ആ രാജ്യത്ത് ഞാൻ കണ്ടട്ടില്ല.. ഇനി കടത്താൻ ശ്രമിച്ചാൽ 25 വർഷം അകത്ത് കിടക്കേണ്ടി വരം
@arunthampi87686 жыл бұрын
അവരുടെ കയ്യിൽ നിന്നും ബ്രോക്കർമാർ അത് വാങ്ങി കച്ചവടക്കാർക്ക് വിൽക്കും അവർ അത് റിപ്പബ്ലിക്ക് ഓഫ് ലൈബീരിയയിൽ അനധികൃതമായി എത്തിച്ചു അവിടെ നിന്നും certificate of origin ഒപ്പിച്ചു..നിയമപരമായി ഇന്ത്യയിലേക്ക് അല്ലെങ്കിൽ അവരുടെ രാജ്യത്ത് കടത്തും.. അത് 90% അധികവും നമ്മുടെ ഗുജറാത്തിൽ എത്തും അവിടെ ഇത് പോളിഷ് ചെയ്തു ഗ്രേഡ് തിരിച്ചു തിരികെ അയയ്ക്കും. final product ആയി ഇത് ലോകവിപണികളിൽ എത്തും...
@ameenanesmi28356 жыл бұрын
😅😅😅
@myhealthyandwelthyvision13476 жыл бұрын
Noorudheen Beeran .... Eandha expence
@maneeshap47342 жыл бұрын
വജ്രങ്ങൾ ആദ്യമായി ഖനനം ചെയ്ത ഇന്ത്യ- India was the first to mine diamonds - kzbin.infooIBvwLpPuu4?feature=share
@DineshKumar-wp5se2 жыл бұрын
I need gemstone
@manavmc683211 ай бұрын
Parambil oru 3 kilometer ullott kuzhich iru 10000 varsha kaathirunnaal sugaaytt Diamond kittum💯💯
@teslamyhero85814 жыл бұрын
ഇത്രയും വലിയ ശേഖരങ്ങൾ ഉണ്ടായിട്ടാണോ ആഫ്രിക്കൻ രാജ്യങ്ങളിൽ പട്ടിണിയും പരിവട്ടവും
@Forty_Seven_47_4 жыл бұрын
Baaki ulla countries steal cheyyunnu...adh kondaan
@anilkumarkoroth4 жыл бұрын
Budhi kuravaa
@smoothsmooth10724 жыл бұрын
😔
@tmashraf58693 жыл бұрын
എല്ലാം യൂറോപ്യൻസ് അടിച്ചു കൊണ്ട് പോകുക ആയിരിക്കും
@maneeshap47342 жыл бұрын
വജ്രങ്ങൾ ആദ്യമായി ഖനനം ചെയ്ത ഇന്ത്യ | India was the first to mine diamonds - kzbin.infooIBvwLpPuu4?feature=share
സ്വര്‍ണം വെറും ഒരു ആഭരണം മാത്രം ആയിട്ടല്ല വാങ്ങുന്നത് : ഒരു നിക്ഷേപം എന്നു കൂടിയാണ് : എന്നാല്‍ വജ്രം അതിനു കൊള്ളില്ല : വാങ്ങിയ പകുതി പണം പോലും വില്കുമ്പോള്‍ കിട്ടില്ല ; പലപ്പോഴും അമ്പത് ശതമാനം വരെ വില കുറവില്‍ വജ്രം ലഭിക്കുന്നു : എന്നാല്‍ സ്വര്‍ണത്തില്‍ അങ്ങിനെ ഒരു കുറവ് ഇത് വരെ കണ്ടിട്ടില്ല :
അതാണ് സാമ്രാജ്യത്വം. അത് പോലെയാണ് ഇറാഖ ്, ക്വാളിറ്റിയുള്ള സ്റ്റീൽഉള്ള അഫ്‌ഗാൻ, സ്വെർണ്ണവും മറ്റു അയിരുകളുള്ള ആഫ്രിക്ക ഇവിടെയൊക്കെ തീവ്രവാദികളെ സൃഷ്ടിച്ചു കൊണ്ട് അമേരിക്ക,ഇസ്‌റാഈൽ പോലോത്ത രാജ്യങ്ങൾ കൊള്ളായടിക്കുന്നത്. അല്ലാതെ ആ രാജ്യങ്ങളൊന്നും ഗോതമ്പ് വിറ്റി ട്ടല്ല ജീവിക്കുന്നെ, പിന്നെ ലോകത്തെ ഏറ്റവും ലാഭമുള്ള ബിസിനസ്സ് ആയ ആയുധ വിൽപ്പന. ആയുധം ലോകത്തിൽ ചിലവാകണമെങ്കിൽ ലോകത് പ്രശ്നങ്ങൾ ഉണ്ടാവണം. ഈലോജിക്കു അറിയാത്ത കാലതോളം സാധു ജനങ്ങളിൽ വർഗീയത ആളിക്കത്തിച്ചു തമ്മിൽ തല്ലിച്ചാവുന്നു.
@toppitopps58724 ай бұрын
@@abdulgafoorbavutty4776 തീവ്രവാദം ഉണ്ടാക്കുന്നത് അമേരിക്കയല്ല ഇസ്ലാം മതമാണ്...
@raveendranpadachery47923 жыл бұрын
I like it 👍😍❣️
@sijanpp92823 жыл бұрын
സാർ ഇതിനെ തിരിച്ചറിയാൻ എന്താണ് വഴി
@SatheeshlalBaiju4 ай бұрын
നമ്മുടെ കൈവശം ഉള്ളത് എങ്ങനെ വില്കക്കാൻ സാധിക്കും..
മനുഷ്യനെ അധ്വാനിക്കാൻ സമ്മതിക്കാതെ മെനകെട്ടു ഇറങ്ങിയിരുക്കുകയാ
@greenapplephotographynikhi21613 жыл бұрын
Nandhu chettan anno ithinte owner??? Akhil suresh
@kanmanivlogs75184 жыл бұрын
4cs oru breef note tharumo
@yazin69616 жыл бұрын
150k sub wow 😊 congrats
@kolaniviju Жыл бұрын
1M
@adarshmadanan94946 жыл бұрын
Thanks for a new information
@360_movies.n6 жыл бұрын
Platinum thine kurich video cheyamo
@faseelasalim11806 жыл бұрын
Good presentation
@kishorthomas40515 жыл бұрын
You forget to tell one important thing, that in which rock a diamond usually forms. Mostly diamond forms in Kimberlite which is an igneous rock. There are also other diamond bearing rocks.
@false9Ninee5 жыл бұрын
വജ്രം മുറിക്കുന്നത് ഹൈ intensity കൂടിയ ലൈറ്റ് കൊണ്ടാണ്
@p.ramabhadranbhadran27416 жыл бұрын
Very good information
@premnavas27765 жыл бұрын
വജ്രവും രത്നവും ഒന്നല്ല രണ്ടും രണ്ടാണ്.. കോഹിനൂർ രത്നമാണ്.... വജ്രമല്ല....
@NAVASRAHMAN121 Жыл бұрын
ഡയമണ്ട് ഒരു വജ്രമാണ്.
@NAVASRAHMAN121 Жыл бұрын
ഡയമണ്ടിന്റെ മലയാളമാണ് വജ്രം. കോഹിനൂർ ഡയമണ്ടാണ്.
@sameersaid12346 жыл бұрын
Very good infomation
@rishadrishad76265 жыл бұрын
American diamond ne kurich parayumo
@najeelas666 жыл бұрын
Ivide Al guwair marketil kittum oru മന്നിനു (approx 4 kg) 10 DHS 😏
@sathyanparappil26973 жыл бұрын
വജ്രം കൽക്കരി ഘ നികളിൽ നിന്നും ആണു്വജ്രം കുഴിച്ചെടുക്കുന്നതു
@bahubalibahubali26244 жыл бұрын
Ante kayyil Muth undu. Chippikullil .
@iuml.perinthaleri59286 жыл бұрын
ആഫ്രിക്കയിലെ അഡ്രസ് തരുമോ...
@farhansha78406 жыл бұрын
Congo യിൽ കൂടുതൽ ഉള്ളത് അതിന്റെ കാറെക്ട അഡ്രസ് എനിക്ക് അറിയാം
@iuml.perinthaleri59286 жыл бұрын
@@farhansha7840 😁😁😁😁
@abdulnazerpachiyath98146 жыл бұрын
Bro which Congo ? DRC or republic of the Congo?
@nufailashihab6266 жыл бұрын
Kundra p.o..pottil road
@the-soul87156 жыл бұрын
4 yr aayi njn thappuva bt... I'm in Africa
@dimplesaramathew15996 жыл бұрын
Could you pls make a video about Shajaha's mayoora simhasanam
@dimplesaramathew15996 жыл бұрын
Thank you for u r reply . I will check it.
@dimplesaramathew15996 жыл бұрын
If you dont mind could you pls create a video about zombies.
@nilgirivlogs47115 жыл бұрын
Cut , color , clarity , cart vila nirnayikkunne
@safnaskadamberi87426 жыл бұрын
id kadatumbol engane pidickunne
@muhasircherada8156 жыл бұрын
കോഹിനൂർ ഒരു പീസ് മാത്രമേ ലോകത്തുള്ളൂ
@albinrobin79854 жыл бұрын
അതും ബ്രിട്ടീഷുകാർ ഇന്ത്യയിൽനിന്ന് കൊണ്ടു പോയതാ
@chitharanjenkg77066 жыл бұрын
കാരറ്റ് എങ്ങനെ കണക്കാക്കുന്നു എന്നുകൂടിപ്പറയാമായിരുന്നു.🤗
വജ്രം എങ്ങനെയാണ് തിരിച്ചറിയുക...? അതൊന്നു വിശദീകരിക്കാമോ...? വല്ല നാച്ചുറൽ ടെസ്റ്റും ണ്ടോ...? ന്റെ കയ്യിൽ 12 അത് ആയേക്കാവുന്ന സ്റ്റോൺ ണ്ട്... ഇതൊന്നു ചെക്ക് ചെയ്യാനാണ്...വിശദീകരണം തന്നാലും
@flykittymedias17945 жыл бұрын
IRSHAD KT msg me
@irshadkt94625 жыл бұрын
@@flykittymedias1794 ങ്ങളെ മൊബൈൽ നമ്പർ ഒന്ന് send ചെയ്യൂ... 9895368068
@irshadkt94625 жыл бұрын
Plz rspnz my msg, or call me... Iam in waiting...
@razizone42325 жыл бұрын
എവിടെ ആണ് സാധനം
@irshadkt94625 жыл бұрын
@@razizone4232 താമരശ്ശേരി അടിവാരം
@shahanad27424 жыл бұрын
എവിടെയാണ് പവിഴം, വജ്രം, എന്നിവ വിൽക്കേണ്ടത്
@chadudisty874 Жыл бұрын
ഉണ്ടോ?
@SatheeshlalBaiju4 ай бұрын
ഉണ്ട്@@chadudisty874
@SatheeshlalBaiju3 ай бұрын
Yes@@chadudisty874
@ഉണ്ണിനുപ്പടി4 жыл бұрын
എന്റെ കയ്യിൽ കുറെ und
@AjithAjith-su1sd3 жыл бұрын
Call me
@sajithkumar64863 жыл бұрын
Diamond ഇവിടെ വിൽക്കും
@ajaygoshajaygosh89956 жыл бұрын
Eanganeyaa vajrathe thirichariyuga
@akashandathira2 ай бұрын
എത്ര പ്രാവശ്യം ഞാൻ മണ്ണ് കുഴിച്ചു നോക്കി എന്നറിയോ ഒന്നും കിട്ടിയില്ല😂
@fayiscva55566 жыл бұрын
Well done
@akhileshrp67456 жыл бұрын
😍😍
@ironman22926 жыл бұрын
സ്മാർട്ട് വേ?ആണോ?
@sajikumar5746 жыл бұрын
Engane diamond thiricharium
@DineshKumar-wp5se2 жыл бұрын
Only GRS and GIA report that diamond
@gingercomb6 жыл бұрын
ഏറ്റവും മൂല്യമുള്ള വസ്തുക്കളിൽ ഒന്ന് antimatter ആണ്
@abdulmuneer3786 жыл бұрын
Ningalk ariyo
@gingercomb6 жыл бұрын
@@abdulmuneer378 Not much
@maneeshap47342 жыл бұрын
വജ്രങ്ങൾ ആദ്യമായി ഖനനം ചെയ്ത ഇന്ത്യ | India was the first to mine diamonds - kzbin.infooIBvwLpPuu4?feature=share
@mrA.B-20225 жыл бұрын
waiting for 400k
@shaanfarhan216 жыл бұрын
Naadu nashippikan vanna vasco da gamayude pradima undakiyavara malayalikl adyamai kalu kuthya naadu British karum ellam nammude naadu kollayadichu avare ippoyum bahumanikkunnu Good video bro
@amazonvideosandphonetecnic48716 жыл бұрын
Kerala undo please send
@manumm49985 жыл бұрын
Yes sale nu und
@selfloverespect35015 жыл бұрын
blood diamond
@sreekuttansree52065 жыл бұрын
Nice movie ?
@cj-nj2tm3 жыл бұрын
Tanzanite is 1000 time rare than diamond
@DineshKumar-wp5se2 жыл бұрын
Very rare stone in the world serendipite
@aromalkr88664 жыл бұрын
Real Estate tooo
@vasudevan44705 ай бұрын
മനുഷ്യനു ആദരണ ഉപയോഗത്തിനല്ലാതെ - ഒരു പയോഗമില്ലാത്ത -സാധനം. പ്രപഞ്ചോൽപത്തിയിൽ - H2 -വിൻ്റെ - Fushiom = Fission -സേറ്റജിൽ - ലക്ഷം ഡിഗ്രി - താപനിലയിലെ _ കാർബൻ്റെ -ഒരു രാസ-പ്രക്രിയ കളിയാണ് വജ്ങ്ങൾ : ശാസ്ത്രീവ 'അറിവില്ലായ്മയാൽ - ഒരു പാട് കഥകൾ ഉണ്ടു്. സ്വയം തിളങ്ങില്ല പ്രകാശത്തെ പ്രതിഫലിപ്പിക്കും. സ്വയം തിളങ്ങുന്നവ- പഴക്കം കൊണ്ട് -Radioactive ചെറുതായി വരും - ഉഗ്ര വിഷവു - മാണ്.