പണ്ട് 2003 വിബി സീരീസ് sydnyil odi കാണാൻ പോയപ്പോൾ ഗാംഗുലിയെ കണ്ടിരുന്നു പുള്ളി ഞാനിട്ട ജേഴ്സയിൽ സൈൻ ചെയ്യുകയും ചെയ്തു, അത് പ്ലസ് 2 ആ ജേഴ്സയ ഞാൻ സൂക്ഷിരുന്നു, പിന്നെ എന്റെ അമ്മ വേസ്റ്റ് വാങ്ങാൻ വരുന്ന പെണ്ണുങ്ങൾക്ക് കൊടുത്തു.......... ആ ജേഴ്സ് മാത്രമായിരുന്നില്ല മറിച്ച് ഒരുപാട് ഓർമകളാണ് കൂടെ പോയത്
@superman-pr4uu Жыл бұрын
Ohhhh god😢
@samvarghese8146 Жыл бұрын
Dada❤
@saju2453 Жыл бұрын
പാവം... ഞാനായിരുന്നേൽ പോയി ജേഴ്‌സി ഇല്ലാതെ ഇങ്ങോട്ട് വരണ്ടായെന്നു പറഞ്ഞേനെ 😂
@noufalm902 Жыл бұрын
വേസ്റ്റ് എടുക്കാൻ വന്ന ആളുകൾക്ക് എന്തിന് അത് കൊടുക്കാൻ സമ്മതിച്ചത് 🙏🙏🙏🙏
@mohammedeassa3027 Жыл бұрын
😢😢😢😢😢😢
@mohamedfawas9452 Жыл бұрын
എൻ്റെ ഉപ്പയുടെ favorite player ആയിരുന്നു രാഹുൽ ദ്രാവിഡ് ഇപ്പോളും ഞങ്ങൾ 🏏 talks നടത്തുമ്പോൾ ഉപ്പ ദ്രാവിഡിൻ്റെ shot playing style എല്ലാം പറയും but unfortunately അദ്ദേഹത്തിൻ്റെ കളി അധികം കാണാൻ കഴിഞ്ഞിരുന്നില്ല ഞാൻ ക്രിക്കറ്റ് ആസ്വദിച്ച് തുടങ്ങുമ്പോൾ ക്കും ദ്രാവിഡ് retire ചെയ്തിരുന്നു ഇപ്പോൾ പഴയ clips ഒക്കെ കണ്ട് അദ്ദേഹത്തിൻ്റെ ബാറ്റിംഗ് ആസ്വദിക്കുന്നു❤
@rajeeshskystar1599 Жыл бұрын
എന്നും ഇഷ്ടം ദാദ❤❤❤
@FACTSBYSHAHIN4 ай бұрын
@@rajeeshskystar1599 👍🏻
@ajithkumar.s597 Жыл бұрын
Rahul Dravid is my all time favorite cricket player💪
@FACTSBYSHAHIN Жыл бұрын
❤️❤️
@markthuruthelpeter9510 Жыл бұрын
Dravid is ever time player
@Jka506 Жыл бұрын
Dravid❤ annum innum ennum fvt❤
@jayaramnk3461 Жыл бұрын
സച്ചിന് തുല്യം സചിൻ മാത്രം🙏🙏 നല്ല അവതരണം.... എങ്കിലും ഇനിയും സചിനെപ്പറ്റി പറയാൻ ധാരാളമുണ്ട്. ....
@shoukathkp214510 ай бұрын
കളിയെ ഇഷ്ടപ്പെട്ടു ദ്രാവിഡിലൂടെ അന്നും ഇന്നും
@FACTSBYSHAHIN10 ай бұрын
❤️❤️
@hy_active Жыл бұрын
ദ്രാവിഡ്'ലൂടെ ക്രിക്കറ്റ് ഇഷ്ട്ടപെട്ടു ❤🖤
@shajitd9005 Жыл бұрын
Sovrav Ganguly ഇന്ത്യൻ ടീം നെ Team Indiia ആക്കി വളർത്തിയ Great Dada എത്ര മിടുക്കന്മാരെയാ വാർത്തെടുത്തത്.. ധോണി ഉൾപ്പെടെ
@ibrahimbadhsha7328 Жыл бұрын
അതൊരു ജിന്നാണ് ഭായ്.. ഇനി അത് പോലെ ഒരു അവതാരം പിറന്നു വരുമെന്ന് തോന്നുന്നില്ല ❤❤
@fasirazi2972 Жыл бұрын
200 സച്ചിൻ നേടിയ one day മാച്ചിൽ ഒരു പിഴവ് പോലും വരുത്താതെയാ സച്ചിൻ 200അടിച്ചത്
@franklinrajss2310 Жыл бұрын
അതേ, ഒരു ഡ്രോപ്പ് ചാൻസ് പോലും കൊടുത്തില്ല
@Wait4it555 Жыл бұрын
Flawless ❤
@sibinjoysmanuelsibin8527 Жыл бұрын
Test ൽ ഗാംഗുലി യും ദ്രാവിഡ് ഉം ഒരുമിച്ചു ആണ് debut ചെയ്തത്. ഗാംഗുലി Century യും ദ്രാവിഡ് 95ഉം നേടി ആ test ൽ
@anupk358 Жыл бұрын
Dravid 😘😘
@harisuaq2640 Жыл бұрын
❤❤❤🌹🌹🌹🥰🥰🥰
@RojithKv-c2h7 ай бұрын
Sachin ❤ Dravid❤ Ganguly ❤. Miss you 😢😢😢 Legends,,,,,,,
@FACTSBYSHAHIN7 ай бұрын
❤️❤️
@rojithkv8407 Жыл бұрын
Sachin,Dravid,Dada , Sewage,. My favorite players,❤
@arunkuttan819 Жыл бұрын
കൊൽക്കട്ടെ ടെസ്റ്റ് പറഞ്ഞില്ല ദ്രാവിഡിന്റെ ഫോളോ ഓണിൽ നിന്നും രക്ഷിച്ചു ജയിപ്പിച്ച കളി
@subrahmanyansubu2020 Жыл бұрын
ദ്രാവിഡ് ❤❤❤❤
@vishnupnair153 Жыл бұрын
All time dada❤❤ my hero
@souththeatre369 Жыл бұрын
Dravid fan❤️
@jostheboss17 Жыл бұрын
സത്യമാണ് പലരും ദ്രാവിഡ് ടെസ്റ്റ് മാത്രമേ കളിക്കുക ഉള്ളൂ എന്ന് കരുതുന്നത്
അക്കാലത്ത് സച്ചിൻ പുറത്തായാൽ എല്ലാവരു० ടിവി ഓഫ് ചെയ്തുറങു० എന്നാൽ ഞാനൊ ദ്രാവിഡ് പുറത്താവാതെ ഉറങാൻ പോവില്ല എത്ര മനോഹരമായ ബാറ്റിങായിരുന്നു അദ്ദേഹത്തിന്റേത് പിന്നെ ദാദ ഒരു വികാരമായിരുന്നു ഞങളെ സ്വപ്ന० കാണാൻ പഠിപ്പിച്ച ഇതിഹാസനായകൻ ഇന്ത്യയുടെ ഏറ്റവു० മികച്ച ഇട०കയ്യൻ ബാറ്റർ ഇന്നു० ദാദ തന്നെ ❤
@FACTSBYSHAHINАй бұрын
❤️❤️👍🏻
@harisuaq2640Ай бұрын
❤❤❤✌️👌👌👌
@dhanishvlog6595 Жыл бұрын
Dravid
@-Jimmy90-Kl-05 Жыл бұрын
ത്രീമൂർത്തികളിൽ ഒരാൾ ദ്രാവിഡ് ❤️
@sreejithsreedharanachary8355 ай бұрын
ദാദയ്ക്ക് പിഴച്ചത് ദിനേശ് മോങ്കിയയ്ക്ക് നൽകിയ ആവശ്യമില്ലാത്ത സപ്പോർട്ട് ആണ്... ഒരുപക്ഷെ അയാൾക്ക് പകരം ലക്ഷ്മൺ 2003 ലോക കപ്പ് ഫൈനലിൽ കളിച്ചിരുന്നെങ്കിൽ റിസൾട്ട് വേറെ ആയേനെ എന്ന് ഇപ്പോഴും വിചാരിക്കുന്നു... 😔😔
@sharifcheru7348Ай бұрын
only one king DhaDha ❤
@sangeethkp8779 Жыл бұрын
മുത്തേ സൂപ്പർ വീഡിയോ...... ❣️😍❣️😍❣️😍😍അരമണിക്കൂർ പോയത് അറിഞ്ഞില്ല !👍👍👍👍👍😍😍
@FACTSBYSHAHIN Жыл бұрын
👍🏻👍🏻❤️❤️
@jostheboss17 Жыл бұрын
CWC 2011 ടീമിൽ പലരും ഗാംഗുലിയുടെ പട ആയിരുന്നു ക്യാപ്റ്റൻ ധോണി ഉൾപ്പെടെ
@FACTSBYSHAHIN Жыл бұрын
Ya💯
@shershah2017 Жыл бұрын
Endey ganguly ullapo World Cup edukanje 😅 dhoni varendi vannu world cup edukkan he is the hero
@rakesh-ce6py Жыл бұрын
@@shershah2017പോയി തൂങ്ങിച്ചാക ടോ .
@shershah2017 Жыл бұрын
@@rakesh-ce6py endinu …. ?
@Faizy-m4p Жыл бұрын
2007 20-20 cup?
@sjmediaforcinemazonly3179 Жыл бұрын
India kanda ettavum mikacha captain Dhoni alla , athu SG aanu the bengal tiger 😊😊
@sagareliyasjacky2638 Жыл бұрын
Indian vanmathil 🔥
@vishnunathv2054 Жыл бұрын
എല്ലാം വളരെ ശരിയായി പറഞ്ഞു സൂപ്പർ അവതരണം
@FACTSBYSHAHIN Жыл бұрын
❤️👍🏻
@moideenkutty84725 ай бұрын
രാഹുൽ ദ്രാവിഡ് Rahul Dravid❤ ഇന്ത്യൻ വൻമതിൽ
@FACTSBYSHAHIN5 ай бұрын
@@moideenkutty8472 ❤️
@subhashthankachan5173 Жыл бұрын
King of king sachin🏏
@gokul-qy5rj Жыл бұрын
കിടിലൻ ബ്രോ 👏 രോമാഞ്ചം
@FACTSBYSHAHIN Жыл бұрын
Keep support bro❤️
@johnskuttysabu7915 Жыл бұрын
90s.kids.loved.them.very Much.
@adhithyanSB Жыл бұрын
Sachin................,.❤Dravid....
@surjithsn1889 Жыл бұрын
Ganguly he is a leagend
@akhilk9631 Жыл бұрын
Dhoni, sehwag, yuvraj
@mohamedfawas9452 Жыл бұрын
ഏറ്റവും കൂടുതൽ പന്തുകൾ നേരിട്ട താരം rahul ദ്രാവിഡ് ❤🔥🔥
@shiningfeathers2410 Жыл бұрын
1999 worldcup to stil now dravid is my one and only cricketer... The great wall
@jyouthfulness2456Ай бұрын
ഞങ്ങൾ 90 കിഡ്സിന് ഇവർ ത്രിമൂർത്തികൾ എന്നല്ല റൺ ത്രയം എന്നാണ് വിളിക്കപ്പെടുന്നത്
@FACTSBYSHAHINАй бұрын
❤️👍🏻
@jobinthomas7609 Жыл бұрын
All tym ma fav 3 legends 🥰🥰😘
@sandurajvc80872 ай бұрын
The best Indian captain ever ❤️Dada ❤️
@FACTSBYSHAHIN2 ай бұрын
❤️❤️
@midhunmidhun4495 Жыл бұрын
.17 sec ദ്രാവിഡ് നെ പറ്റി പറഞ്ഞപ്പോൾ സ്‌ക്രീനിൽ കാണിച്ചത് ലക്ഷ്മൺ ആണല്ലോ....
ക്രിക്കറ്റ് കളിയെ സ്നേഹിച്ചതും അനുകരിച്ചതും ഇഷ്ട്ടപ്പെട്ടതും ഒരെയൊരാൾ മാത്രം രാഹുൽ ദ്രാവിഡ്❤❤ അത്രക്കും മനോഹരമായിരുന്നു ദ്രാവിഡിൻ്റെ ബാറ്റിങ്ങ് 22 ബോളിൽ 50 അടിച്ചതൊക്കെ ലൈവായി കണ്ട് രോമാഞ്ചം വന്നിട്ടുണ്ട് ടെസ്റ്റിൽ ഒരു വൻ പുലിയാണ് ദ്രാവിഡ്
@FACTSBYSHAHIN5 ай бұрын
@@moideenkutty8472 👍🏻
@000shareef Жыл бұрын
Super Presentation❤
@FACTSBYSHAHIN Жыл бұрын
Thanks ❤️❤️🥰🥰
@qwertyytrewq9757 Жыл бұрын
Dravid is the greatest player and he is still the best of the best❤❤❤❤
@qwertyytrewq9757 Жыл бұрын
I wept the day when Dravid retired,he is a legend❤❤❤
@RIJIL-gb9rc Жыл бұрын
ദാദ 🥰
@AnishThoppilan4 ай бұрын
ദാദ ❤❤❤❤❤
@FACTSBYSHAHIN4 ай бұрын
@@AnishThoppilan ❤️
@aldrinjoseph74138 ай бұрын
രാഹുൽ ദ്രാവിഡിനെ കുറിച്ച് പറയുമ്പോൾ കാണിച്ച ഫുടേജ് vvs ലക്ഷ്മണിന്റെ ആണെന്ന് തോന്നുന്നു
@abzainafmohammedabzainaf5800 Жыл бұрын
23:43 വിരമിച്ചു ഒരു വർഷം കഴിഞ്ഞില്ല, വിരമിച്ച അന്ന് തന്നെ വൈകിട്ട്, central ministry യിൽ നിന്ന് പ്രഖ്യാപനമുണ്ടായി ഭാരത്രത്നം അവാർഡ് സച്ചിൻ കൊടുക്കാൻ. Nb: ഭാരത്രത്നം ഇന്ത്യയിലെ പരമോന്നത പുരസ്‌കാരംമാണ്. ഇന്ത്യയിലെ പരമോന്നത കായിക ബഹുമതി ഖേൽ രത്ന യാണ്.
@simba6017 Жыл бұрын
Dravid aanenn paranj lakshamnine kaanikunnu😢
@sudhi4897 Жыл бұрын
Ee kootathil laxmanum sehwagum venamayirunnu👍🔥
@nimaljacob3257 Жыл бұрын
Shariyaanu Lakshman vere level aayirunnu
@empiregaming474 Жыл бұрын
Fabulous five😮
@NaveenNaveen-e1nАй бұрын
സേവാഗ് ⚡
@glaisonjohnson006 Жыл бұрын
Nice vedio 👌👌👌
@FACTSBYSHAHIN Жыл бұрын
❤️❤️
@kingofnursingofficial608 Жыл бұрын
Sachin❤
@jackdanial9362 Жыл бұрын
ദ്രാവിഡ് ഫാൻ ♥️
@FACTSBYSHAHIN Жыл бұрын
❤️👍🏻
@cr7moz220 Жыл бұрын
Dravid❤😎✌🏿
@mohammedeassa3027 Жыл бұрын
ഏകദിനത്തിൽ 300+ കൂട്ടുകെട്ട് ഒന്നിലധികം തവണ ഉള്ള ഒരേയൊരു ബാറ്റ്സ്മാൻ ആണ് ദ്രാവിഡ്. അത് പറഞ്ഞില്ലല്ലോ
@vinayakumarv5266 Жыл бұрын
Dada❤
@Pesser9037 Жыл бұрын
Steve smith video chaiyamo
@a133175 ай бұрын
സൗരവ് ഗാംഗുലി 🥰
@FACTSBYSHAHIN5 ай бұрын
❤️
@vishnukumarvs7496 Жыл бұрын
Sachinte records orikkalum oralk ottakku thakarkkan patilla . Athukondavam, Kohli - odi centuries marikadannekkam; testil Jo root runs record marikadannekkam. Test centuries Smit marikadannekkam. Ennal Sachinte odi runs, dravid neritta test ball record thudangiyava marikadakkan ini arkkenkilum sadhikilla.
@nigeljackjack1245 Жыл бұрын
Onnu poda koppe 90 kazhinjal ithrakkum virakkunna bats man
Ennal Aa dheivathe kohli marikadannille athanu enikku vishamamundakiyathu 😔😭
@franklinrajss2310 Жыл бұрын
പക്ഷേ സച്ചിൻ്റെ ലെവൽ അല്ല ബ്രോ
@SureshNp-dq2yl3 күн бұрын
ഈ ടീ മം ആണ് ഇഷ്ടം ഇപ്പോൾ കളി കാണാറില്ല
@ebrahimthajudeen8501 Жыл бұрын
Aduthath R.Jadeja pati vedio cheyy
@FACTSBYSHAHIN Жыл бұрын
Pending ഉള്ളത് തീർത്തിട്ട് ചെയ്യാം bro ❤️👍🏻
@RDcreation_7 Жыл бұрын
Bro, bhuvide video cheyyathath entha😢ethra nalayi broyod request cheyyunnu🙂
@FACTSBYSHAHIN Жыл бұрын
ലോങ്ങ് വീഡിയോ ചെയ്യാം....2 week ന് ഉള്ളിൽ ❤️
@RDcreation_7 Жыл бұрын
@@FACTSBYSHAHIN 2 week oo bro... 1 weekinull pls🥲
@fasirazi2972 Жыл бұрын
Dravid 153 ball 153,sachin 150 ball 186 appo 50 over ivar randalum mathram bat cheythoi🤔baki ullor
@fasirazi2972 Жыл бұрын
അതെങ്ങനെ ശെരിയാവും സച്ചിൻ 200 അടിക്കുന്ന മുന്നേ സച്ചിന്റെ ബെസ്റ്റ് സ്കോർ one day യിൽ 186 ദ്രാവിടിന്റെ 153 പിന്നെ എങ്ങിനെ ടെസ്റ്റ് ആവും.മാത്രമല്ല ദ്രാവിഡ് ടെസ്റ്റിൽ 153 ബൌളിൽ 153 റൺസ് പോസ്സിബിൾ അല്ല.ടെസ്റ്റിൽ അല്ല odi ആണ്. സൗരവ്. 6 റൺ 4. ബോൾ 🤗
@abhigeci Жыл бұрын
15 no ball എറിഞ്ഞിരുന്നു ആ match ൽ 2nd ODI Nov 1999 Ind vs nzl @ Hyderabad
@sreeroopshanu9898 Жыл бұрын
Ann ODI 60 over match aahnnn😊
@kkabdullakmohamed9618 Жыл бұрын
കുട്ടിക്കാലത്ത് അതായത് 1992 മുതലാണ് ക്രിക്കറ്റ് ഇഷ്ട്ടപ്പെട്ട് തുടങ്ങിയത് അന്ന് കേട്ടിരുന്ന പേരുകൾ സുനിൽ ഗാവസ്കറുടേയും മുഹമ്മദ് അസ്ഹറുദ്ദീന്റേയും കപിൽ ദേവിന്റേയും ഒക്കെ ആയിരുന്നു പിന്നീട് സച്ചിൻ തെണ്ടുൽക്കറുടേയും വിനോദ് കാംബ്ലിയുടേയും പേരുകൾ പിന്നെയങ്ങോട്ട് മുഹമ്മദ് അസ്ഹറുദ്ദീൻ സച്ചിൻ തെണ്ടുൽക്കർ ഈ രണ്ടു പേരുകൾ മാത്രമായി അന്ന് മുഹമ്മദ് അസ്ഹറുദ്ദീനായിരുന്നു ഫാൻസ് കൂടുതൽ 1992 ലോകകപ്പിൽ ആയിരുന്നു മാർട്ടിൻ ക്രോ എന്ന പേരും അതിനിടയിൽ കേട്ടു മാർക്ക് വോയുടെ കളി കണ്ടതുമുതൽ അദ്ദേഹത്തോടും ഇഷ്ടമായി കാലുകൾ ഒന്ന് പൊക്കി ഓഫ്‌സൈഡിലേക്ക് മനോഹരമായി ബൗണ്ടറികകൾ അടിക്കുന്നത് കാണാൻ മാർക്ക് വോയുടേയും കളികൾ കാണാൻ തുടങ്ങി പിന്നെ കേട്ട പേര് സിനദീൻ സിദാൻ എന്ന ഫുട്‍ബോൾ മാന്ത്രികന്റെ പേര് മിഷേൽ പ്ലാറ്റിനിക്ക് ശേഷം ആരെന്ന് അതിനുള്ള ഉത്തരം ആയിരുന്നു സിനദീൻ സിദാൻ പിന്നെ ക്രിക്കറ്റ് കൂടാതെ ടെന്നീസും ഫുട്‍ബോളും ഇഷ്ട്ടപ്പെട്ടു തുടങ്ങി പീറ്റ് സാംപ്രസ്സ് ആന്ദ്രേ അഗാസ്സി സ്റ്റെഫീ ഗ്രാഫ് ഈ മൂവരുടേയും കളികളും കാണാൻ തുടങ്ങി പീറ്റ് സംപ്രസ്സിനോടും ആന്ദ്രേ അഗാസ്സിയോടും സ്റ്റെഫി ഗ്രാഫിനോടും മാർക്ക് വോയോടും മുഹമ്മദ് അസ്ഹറുദ്ദീനോടും സിനദീൻ സിദാനോടും ഒക്കെ ആയിരുന്നു താൽപ്പര്യം അതിൽ ആന്ദ്രേ അഗാസ്സി ഭംഗിയുടെ അവസാന വാക്കാണെന്ന് കരുതിയിരുന്നു പിന്നെയാണ് സൗരവിന്റ വരവോടെ അതെല്ലാം മാറിമറിഞ്ഞത് പൊടിമീശക്കാരൻ ഇടക്കിടെ ചിമ്മുന്ന ഉണ്ടക്കണ്ണുകൾ ഉള്ള ഓഫ്‌സൈഡിൽ വരുന്ന പന്തുകൾക്കെതിരെ അനായാസം ബൗണ്ടറികൾ നേടുന്ന ഫ്ലൈറ്റ് ചെയ്തുവരുന്ന പന്തുകൾക്ക് നേരെ ചാടിയിറങ്ങി സ്റ്റൈലിഷ് സിക്സറുകൾ പറത്തി അതിർത്തിക്കപ്പുറത്തേക്ക് കടത്തിവിടുന്ന എല്ലാം കൊണ്ടും ഭംഗിയുള്ള വായാടിപ്പയ്യൻ വോവ് എന്തൊരു ലുക്ക് ആരും ഇഷ്ട്ടപ്പെട്ടുപോകും അങ്ങനെ ദാദാ എന്ന പേരിനുടമയായ ♥️സൗരവ് ഗാംഗുലി♥️ അന്നത്തെ ഞാനടക്കമുള്ള കുറേ ക്രിക്കറ്റ് പ്രേമികളുടെ മനസുകളിൽ സ്ഥാനം പിടിച്ചു ലുക്കിലും ബാറ്റിങ്ങിലും നായകനായും എല്ലാം പിന്നെയങ്ങോട്ട് സൗരവ് തന്നെയായി മാറി എന്റെ ഹീറോ അന്നും ഇന്നും എന്നും ഒരു വികാരം ♥️സൗരവ് ഗാംഗുലി♥️ 💚അബ്ദുല്ലാഹ് കൊടുങ്ങല്ലൂർ💚 💙ഓൾ💙കേരളാ💙 ♥️സൗരവ് ഗാംഗുലി♥️ ♥️ഫാൻസ്♥️
@asasmedia11915 ай бұрын
Bangal tiger Souray ganguly
@bijuv798 Жыл бұрын
സൂപ്പർ
@FACTSBYSHAHIN Жыл бұрын
Thanks❤️
@HypocriticalYoutube1 Жыл бұрын
Anil Kumble Ath vittu pokarurth Sri lanka Muralitharane support cheyyunna pole.india angere support chythirunnel angerkkum kandene oru pakshe 800 wickets
@subhashthankachan5173 Жыл бұрын
Sachin 7 double century test 6 odi 1
@adhithyanSB Жыл бұрын
❤❤❤
@jubinmathew66157 ай бұрын
🥰🥰
@FACTSBYSHAHIN7 ай бұрын
❤️
@niceguy4633 Жыл бұрын
❤
@shameer1441 Жыл бұрын
You forgot sehwag
@sarathssarath4787 Жыл бұрын
Gangulye ishtamayirunnu ennal ippol veruthu poyi..karanam Indian teaminte president aayitu kohliyude captaincye kalanjathil onnaman.. gangulye pole thanne teamile sahatharangale orupad Support cheytha captain ayirunnu kohliyum... koodathe pothuve vidhesa pichukalil poyi muttu nirachu nilkkunna pazhaya indian teamine matti ippol nenju nivarnnu nilkkan padippicha oru captain aayirunnu kohli..aa captaincye aanu ganguly illathakkiye..ippol rohithinu kodutha sesham india veendum pazhaya padi aakunnu..oru aggressivum illa veruthe oru pazhthadi pole nilkkum..
@akshaykannappi4313 Жыл бұрын
Enta ponnu bro….vidhesha pitchukalil poyi muttu virachu nilkkunna pazhaya team enno….ath eth team aanennu onnu paranju tharaamo…..ath pole kohliyude captaincy kalanjath kond ippo pulli cool aayi kalikkunnu….allenkil muttu virache kalikkullu bro ee parayunna kohli polum…..pinne innippol kalikkunna oru players um munbathe Dada yude indian team nte athrem varilla
@sarathssarath4787 Жыл бұрын
@@akshaykannappi4313 gangulyude captaincyil vidhesa pichukalil ethra parambara eduthunna ee parayunne...Australian pichil poyi oru test parambarayenkilum nediyo pinne Englandil poyito athum illa..eattavum mikacha test captain aaranennu parishodichu nokku kanakkukal okke appol manasilakum brow..
@Sadiqali-mq5go Жыл бұрын
4.16 ദ്രാവിഡാണ് ടോപ്പ് സ്കോററെന്ന് എല്ലാവർക്കും അറിയാം അന്ന് കളികണ്ടെ വർക്കെല്ലാം
@sudheeshb4018 Жыл бұрын
Sachinte peril aangarikunna indian janathayundu. Ennal sachinu yathoruvittha ahangaravum careeril illa. Ethu jercylum sachin super aanu. Enkilum sharja cup le jourcey l 1prethyeka azhqku tthaneyanu sachinu
@thomasgeorge9464 Жыл бұрын
Lakshman evide
@xavykurianАй бұрын
Vvs Laxman
@mobymobzz8380 Жыл бұрын
10:55
@Jo-jackvlogs Жыл бұрын
Hai Bro, it's my Humble Request. Before posting a video, please gone through it. ❤❤