ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച 10 allrounders :kzbin.info/www/bejne/jJSvlKp3fcqYi9k
@FarooqueVkpadi4 ай бұрын
ആദ്യ പത്തിൽ ധോണിയെ ഉൾപ്പെടുത്തിയ താങ്കൾക്ക് സുഖമില്ലേ ആദ്യ മുപ്പതിൽ പോലും മികച്ച ബാറ്റ്സ്മാൻ എന്ന നിലയിൽ ധോണി വരില്ല മികച്ച കളിക്കാരൻ എന്ന നിലയിൽ ആദ്യ പത്തിൽ വന്നേക്കാം ക്യാപ്റ്റൻ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ എല്ലാംകൂടി പരിഗണിക്കുമ്പോൾ ഏതായാലും ധോണി ഏഴാമത് കണ്ടതിനു ശേഷം ഞാൻ ഈ വീഡിയോ കണ്ടിട്ടില്ല നിർത്തുന്നു കാരണം താങ്കൾ ഒരിക്കലും വിശ്വസിക്കാൻ വയ്യ
@ramjithcrchirakkakavu907 Жыл бұрын
ആരൊക്കെ വന്നാലും പോയാലും വീരേന്ദർ സേവാഗ് എന്ന ബാറ്ററെ ആണ് ലോകത്തെ അടക്കി വാഴ്ന്ന ബൗളേഴ്‌സ് ഭയന്നത്.....💥
@FACTSBYSHAHIN Жыл бұрын
❤️👍🏻
@mr......heart-hacker Жыл бұрын
S bro
@muhammedali-rp7dh Жыл бұрын
❤
@sandeeppb3727 Жыл бұрын
❤yes
@ranjithkrishnan3278 Жыл бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@sajinlal5753 Жыл бұрын
ആരൊക്കെ വന്നാലും പോയാലും അന്നുമിന്നുമെന്നും ഒരേയൊരു വീരു ❤❤❤
@mathewsvarghese12 Жыл бұрын
Sachin കഴിഞ്ഞേ വേറെ ആള് ഉള്ളൂ ❤❤❤❤❤❤
@dheenadhayalan1445 Жыл бұрын
Sir Bradman, viviyan Richard's,Abd..kazhinje sachin varuka ullu
@sijumohan3763 Жыл бұрын
ലാറ സച്ചിനേക്കാൾ കേമൻ ടെസ്റ്റ്
@anuj6054 Жыл бұрын
@@dheenadhayalan1445 ആദ്യത്തെ രണ്ടും ഓക്കേ... Abd യെക്കാൾ ഒരുപാട് മുന്നിലാണ് മോനെ സച്ചിൻ 👍🏻👍🏻👍🏻
@athuljoy8733 Жыл бұрын
@@dheenadhayalan1445abd yp bro Sachin >>
@arunajay7096 Жыл бұрын
@@dheenadhayalan1445 abd കഴിഞ്ഞോ 🤣🤣🤣🤣oh dear 2000s boy!!
@lightoflifebydarshan1699 Жыл бұрын
*God of Cricket Sachin*
@KarnanBharatheeyan Жыл бұрын
SACHIN TENDULKAR IS NO.1 Man... He is the emperor of Cricket World...
@franklinrajss23107 ай бұрын
സച്ചിൻ ആയിരുന്നു ഒന്നാമത് വരേണ്ടത്
@geethakrishnan90585 ай бұрын
Emperor not god of ക്രിക്കറ്റ്
@KarnanBharatheeyan5 ай бұрын
@@geethakrishnan9058 Everyone call him... GOD of cricket.... Madam..... So he is the GOD...
@geethakrishnan90585 ай бұрын
@@KarnanBharatheeyan I know i always watching ക്രിക്കറ്റ് in childhood sehwag, ganguly and sachin what ആ pair🔥🔥🔥and what a team built by dada sehwag, yurvarj, kaif, harbajan, ashish nehra, captain Ms dhoni, and zaheer khan🔥🔥🔥
@KarnanBharatheeyan5 ай бұрын
@@geethakrishnan9058 That was the Golden era..... ❤️❤️❤️
@sreeragudhayan Жыл бұрын
Ab devilliers💖💖💥
@FACTSBYSHAHIN Жыл бұрын
Keep support bro❤️❤️❤️👍🏻👍🏻
@Jackichanadventure7 ай бұрын
Mr 360❤❤❤❤
@interstellar8477 Жыл бұрын
My idol is virat Kohli 😍 ക്രിക്കറ്റ് കാണാൻ തുടങ്ങിയത് 2007 വേൾഡ് കപ്പ് മുതൽ ആണെങ്കിലും അന്ന് ഇഷ്ടപ്പെട്ട ഒരു താരം ഇല്ലായിരുന്നു പിന്നീട് 2011 വേൾഡ് കപ്പ് ടൈമിൽ ആണ് viraatinte ഫാൻ ആകുന്നത് 😌
@traditionalkeralacooking5830 Жыл бұрын
Sehwag നിങ്ങൾ ഓർത്തില്ലേ 🤣🤣🤣🤣he is the legend of cricket 💪💪💪oneday ആയാലും ടെസ്റ്റ് ആയാലും ട്വന്റി ട്വന്റി ആയാലും പതറാതെ bowlerum മാരെ ഗാലറിക് പുറത്തേക് പായിച്ച ഒരേ ഒരു batsmaan ആണ് sehwag 💯സച്ചിൻ തന്നെ അത് പറഞ്ഞിട്ടുള്ളതാണ് non striker sehwag ആണെങ്കിൽ ഒരു ശക്തി ആണെന്ന് 🥰🥰🥰my ഹീറോ virender sehwag 💥💥💥💥
റിക്കി പോണ്ടിങ് ക്യാപ്റ്റൻ ആയിരുന്നപ്പോൾ ഓസ്‌ട്രേലിയ നേടിയ 2 world കപ്പ് മികച്ച ബാറ്റിംഗ് പോണ്ടിങ് നടത്തി ഫൈനൽ century 2003 wc ടോപ് റൺസ് നേടിയ താരങ്ങളിൽ top 5 il പോണ്ടിങ് ഉണ്ടായിരുന്നു. അത് പോലെ തന്നെ 2007 മികച്ച ബാറ്റിംഗ്.2009 champions Trophy ഏറ്റവും കൂടുതൽ റൺസ് നേടിയ താരം player of the tournament പോണ്ടിങ് ആരുന്നു.
@FACTSBYSHAHIN Жыл бұрын
❤️👍🏻
@anuj6054 Жыл бұрын
@@Expedition179 2011 അയ്യാളുടെ 38 വയസിൽ കളിച്ച ലോക കപ്പിൽ ഇന്ത്യക്കു വേണ്ടി ഏറ്റവും കൂടുതൽ റൺ എടുത്തതും സച്ചിൻ ആണ്... ടൂർണമെന്റിൽ ആകെ ദിൽഷൻ മാത്രമാരുന്നു മുന്നിൽ....
@abinbalan6628 Жыл бұрын
@@anuj6054athum 20 something matram pinnil
@minnunandanil4367 Жыл бұрын
ദ്രാവിഡ് ഇല്ല ധോണി ഉണ്ട്. അതും കോഹ്‌ലിക്ക് മുകളിൽ..😂
@riyamhd1299 Жыл бұрын
ധോണിയേക്കാൾ മികച്ചവൻ ഗിൽക്രിറ്റ് ആണ്... പിന്നെയും ഉണ്ട് ഒരു പാട്.. അരവിന്ദ ഡിസിൽവ.. ജയവർധന. സംഘകാര.. ഹാഷിം അംല. Gibbs.. സഈദ് അൻവർ.. അങ്ങനെ എത്രയോ പേര്
@vishnucmohan74697 ай бұрын
Selected because of Indian 😂
@subeeranjillath4514 Жыл бұрын
എക്കാലത്തെയും ഏറ്റവും മികച്ച 10 പേരുടെ ലിസ്റ്റ് എടുത്താൽ നമ്പർ 1 സച്ചിൻ തന്നെ നമ്പർ 2 റീചാഡ്സ് തന്നെ....
@anishr7245 Жыл бұрын
അരവിന്ദ ഡി സിൽവയും, സൈദ് അൻവറും ഇല്ലാത്ത ലിസ്റ്റിൽ മഹേന്ദ്ര സിംഗ് ധോണി, എന്താല്ലേ
@boiddd Жыл бұрын
Avarage, position, age, runs okke vech nokki aan ee vdo ittekunne....
@duke_pilot373 Жыл бұрын
Abraham Benjamin Devilliers 🇿🇦🔥
@FACTSBYSHAHIN Жыл бұрын
❤️👍🏻
@Abdul_kadher._.1234 ай бұрын
മൂന്ന് ഫോർമാറ്റിലും ലോകത്ത് ഒന്നാം സ്ഥാനത്ത് എത്തിയ വിരാട് കോഹ്ലി തന്നെയാണ് നമ്പർ വൺ .രണ്ടാം സ്ഥാനം എബിഡി
@rahulprakash-tt9we Жыл бұрын
കോഹ്ലിയുടെ കാര്യത്തിൽ ഇപ്പൊൾ ഉള്ള bowlers പോര എന്ന് പറഞ്ഞില്ലേ.എന്നിട്ട് ബാക്കി ഉളളവർ players കോഹ്‌ലിയുടെ കൂടെ കളി തുടങ്ങിവർ പുള്ളിയുടെ 7 അയലത്ത് ഇല്ല .കോഹ്‌ലിക്ക് ആകെ ടെസ്റ്റിൽ മാത്രമേ ആകെ കുറച്ച് competition വരുന്നുള്ളൂ എന്നിട്ടും .അതിലും 29 century,7 200s അടിച്ച് പുള്ളി കോഹ്ലി Total 76 century 2nd most playrude-45 ബാക്കി ഉളളവർ ഈ bowlers tahnne അല്ലെ ഫേസ് ചെയ്യുന്നത് പിന്നെ drs okke batsman മാത്രം അല്ല അനുകൂലം bowlrsinum ബാധകം ആണ് . 😅 Chasingil കോഹ്‌ലി കാണിച്ച മാസ്സ് ഇൻ്റർനാഷണൽ ക്രിക്കറ്റിൽ ഒരു പ്ലയേരും കാണിച്ചിട്ടില്ല include sachin Odiyil തന്നെ chase ചെയ്യുമ്പോൾ നേടിയത് 26 century,athil 24 കളിയിലും ഇന്ത്യയെ ജയിപ്പിച്ചു 63 man of the match ippo tahnne കോഹ്‌ലിക്ക് ഉണ്ട് മൂന്ന് ഫോമറ്റും ഒരുമിച്ച് dominate cheythu kalicha vere oru palyerum illa ലോകത്ത്. മൂന്ന് ഫോർമാറ്റ് no 1 most days എനിക്ക് 28 വയ്സ് ഉണ്ട് .ക്രിക്കറ്റ് കളിക്കുന്ന ഒരു വേക്തിയാണ് cricket follow cheyunna vekthi aanu സച്ചിൻ്റെ കളി കണ്ടു തന്നെ ആണ് cricket ഇഷ്ടപെട്ടത്. പക്ഷെ ഇപ്പൊൾ കോഹ്‌ലിയുടെ കാര്യം വരുമ്പോൾ എല്ലാവരും പറയുന്ന ഒരു കാര്യം ആണ് ഇപ്പൊൾ ഉള്ള bowlsers കൊളില്ല എന്നൊക്കെ.പറയുന്ന കേട്ടാൽ തോന്നും ബാക്കി ഉള്ള കോഹ്‌ലിയുടെ ഒപ്പം കളി തുടങ്ങിയ കളിക്കാരും centurykal ഓക്കേ അടിച്ച് കൂട്ടി എന്ന്.കോഹ്‌ലിയുടെ ഒപ്പം റൺസ് ഉണ്ടെന്ന്. ടോപ് റൺസ് സ്കോറർ ലിസ്റ്റില് കോഹ്ലി 5 th പൊസിഷൻ കോഹ്ലി ഉണ്ട് ഇപ്പൊൾ കളിക്കുന്ന വ്യക്തികളിൽ root നിൽക്കുന്നത് 17 സ്ഥാനത്ത് ആണ്.ഇപ്പൊൾ തന്നെ കോഹ്‌ലിക്ക് 25.5k runs ഉണ്ട് അതും 53. Avg ഉണ്ട് oraal illa ഇത്രേ റൺസ് അടിച്ചിട്ട് ഇത്രേ avg കോഹ്ലി കളിച്ചത് 115 t20 മത്സരം ആണ് എന്നുകൂടി oorkkunathu nalathaanu.അതൊക്കെ ഓടി ടെസ്റ്റ് aayirnnekil ഒന്ന് ആലോചിച്ചു നോക്ക്. വികാരം കാരണം കോഹ്ലി തീ ബൗളർ nerittilla enokke പറയും എല്ലാവരും.ഈ ഇടെ ഒരു കമൻ്റ് കണ്ടു കോഹ്‌ലി200 century adichalum sachinte വാലിൽ കെട്ടാൻ ഇല്ല എന്ന് ഇവിടെ വേറെ commnet കണ്ടു ധോണി goat of crixket enokke😅 athoke verum comedy ആയി തോന്നി ധോണി ഒരു മികച്ച ക്യാപ്റ്റനും finisherum ആണ് പക്ഷെ goat enokke പറയുന്നത് കേട്ട് ചിരി ആണ് വരുന്നത്. ഇതൊക്കെ അമിതമായി ഒരാളെ നമ്മൾ സ്നേഹിക്കുമ്പോൾ അവർക്ക് മുകളിൽ വേറെ oraal എത്താൻ പാടില്ല എന്ന് ആഗ്രഹിക്കുന്ന ഫാൻസ് ആണ് .
@demons21696 Жыл бұрын
🔥
@rahulprakash-tt9we Жыл бұрын
@@demons21696 😊🤩
@Abhijith7889 Жыл бұрын
Super bro enikyum 33 vayasund janichath 1990 aanu njn parayunnu kohliyekka mikacha batsman cricketil ithvre illa ini undaakam
@rahulprakash-tt9we Жыл бұрын
@@Abhijith7889 bro ippo 3 എണ്ണം കൂടി അടിച്ച് century 😍 Odi 49 centuries in less innings❤️
Sachin tendulkar 🇮🇳🏆❣️ 160+ Fast bowlers , Drs ilatha year , failed umpair dicision , feilding catch , bowling wicket , man of the match , man of the series , centuries -haf centuries Ekadina cricket , Test cricket , Opening Partnership Runs Records , Pakaram vekkuvan ilatha batsman ❣️ 100 centurie , 200 match , 34357 Runs break cheyuvano🙄
Some players are missing 😢 * Yuvaraj singh * Chris Gayle * Sehwag
@sharafuchappu27047 ай бұрын
Yuvi❤️
@anishani77766 ай бұрын
😅😅😅😅
@vishnuvstr42805 ай бұрын
Top 10 നിൽ വരില്ല
@geethakrishnan90585 ай бұрын
Yuvi varun
@gladiator1769 Жыл бұрын
Data collectionu vendi nallapole effort edukkunnundennu vyakthamaakkunnu👍🏼. Good work. Keep going♥️.
@rolexsirr452 Жыл бұрын
2011 sheshavum world class bowlers und Malinga Steyn Johnson Stark Rabada Boult Bumrah Nariane Rashid khan Imran thathir
@Nazeem_6621 Жыл бұрын
90s തൊട്ട് ഏകദിന അതിപ്രസരം കാരണം ബൗളിംഗ് ക്വാളിറ്റി കുറഞ്ഞു. അക്രം, മഗ്രാ, വോണ്, മുരളി, ആംബ്രോസ് എന്നിങ്ങനെ ചില ലെജൻഡ്സ് ഒഴിച്ചാൽ 80s ആയിരുന്നു ബൗളേഴ്സിന്റെ സുവർണ്ണ കാലഘട്ടം.
Where is the place of Sir, ShivNarayan ChanderPaul
@vishnudas6502 Жыл бұрын
Njan kandathil vech ekkalathum mikachathu SACHIN thanne.....njan cricket kalikkunna kaalathum, T V il kaanunna kalathum ore oru peru mathramayirunnu Sachin.
ഇദ്ദേഹം ഫുൾ സീനിയർ career ആണ് പറഞ്ഞത് എന്നാണ് തോന്നുന്നത്, bradman ടെസ്റ്റ് മാത്രമേ ഒള്ളു അതിൽ ഒരു രക്ഷയുമില്ലാത്ത avg ഉണ്ട്, പിന്നെ അന്ന് odi ഇല്ലായിരുന്നു..പിന്നെ റീചാർഡ്‌സിന് ടെസ്റ്റിൽ 50avg odiയിൽ 50ന് താഴെയാണ് avg, റൺസിങ്ങിന്റെ കാര്യത്തിൽ നോക്കുകയാണെങ്കിൽ odiയിൽഅതിനേക്കാളും നല്ല players ഉണ്ട് 👍
@viratking4396 Жыл бұрын
Best ever odi batsman - Kohli Best ever test batsman - bradman
@ngopz8113 Жыл бұрын
Sheri.. Evde Sangakkara?
@jithuks8565 Жыл бұрын
Jaya Suriya sangakara jayavardhana
@rishiraj2005 Жыл бұрын
Sachin should be in first position
@MaheshP-t5i6 күн бұрын
valare correct observation thanneyaanu bro paranjathu. maharadhanmaar orupadu perundu,sehwag,david boon,dravid okke . aadyathe 10 per ningal paranjathu pole thanneyaanu
@rahulr768 Жыл бұрын
Mikacha 10 mati 20aaak... Kallis Sehwag Jayasurya Bevan Cook Dravid Laxman Fleming Sangakkara Jayawardane Ivaroke world best batsmen arunu👍👍👍👍
@Yobddauimnkm Жыл бұрын
Sachin 👑😚 Dhoni ❤️ Abd 👽 Kohli 🔥
@FACTSBYSHAHIN Жыл бұрын
🥰❤️👍🏻
@anarmedia4077 Жыл бұрын
Sehwag is irreplaceable 🔥
@ressinsabraham4861 Жыл бұрын
റിക്കി പോണ്ടിങ് 🔥
@FACTSBYSHAHIN Жыл бұрын
❤️❤️👍🏻👍🏻
@nishanthayyo6247 Жыл бұрын
ധോണി ക്രിക്കറ്റർ എന്ന നിലയിൽ ok... പക്ഷേ ബാറ്റ്സ്മാൻ എന്ന നിലയിൽ ആദ്യ 50ൽ പോലും വരില്ല.. ക്രിക്കറ്റ് ഹിസ്റ്ററി കുറച്ചു കൂടി മനസ്സിലാക്കണം. കോട്നി വാൽഷും കട്ലി അംബ്രോസും കൂടിചേർന്ന് കോട്നി ആംബ്രോസ് ആയി...
@mohammedshaheem149 Жыл бұрын
Pottan aano😂
@praveenkk4628 Жыл бұрын
Chasingil Kohli kaanicha mass onnum oru Sachinum kanuchittilla
@franklinrajss23107 ай бұрын
സച്ചിൻ പലതവണ ഒറ്റയ്ക്ക് ടീമിനെ ടെസ്റ്റിൽ ജയിപ്പിച്ചത് അറിയില്ലേ? പലതും ഹൈ സ്കോർ ചെയ്സിങ്, എനിക്കും കോഹ്‌ലിയെ ഇഷ്ടം ആണ് ബ്രോ, പക്ഷേ സച്ചിന് മുകളിൽ വരില്ല, സച്ചിന്റെ ക്ലാസ്സ് ഇപ്പൊ ഒരു ഇന്ത്യൻ താരത്തിനും ഇല്ല. മാത്രം അല്ല സച്ചിൻ ബൗളിംഗ് പിച്ചിൽ പലതവണ സെഞ്ച്വറി നേടിയിട്ടുണ്ട്
@kiranbabu1330 Жыл бұрын
Dada
@NoyyOyt7 ай бұрын
Bro virat deserves to be in top 5🙂👍 Well said about abd💗🥺🔥
@akshaysachu730 Жыл бұрын
Stylish&but dengerous... Ab❤d
@FACTSBYSHAHIN Жыл бұрын
Ya💯
@vineethp1628 Жыл бұрын
ഇന്നത്തെ പോലെ drs ഉണ്ടാരുന്നേൽ 150 സെഞ്ച്വറി എങ്കിലും അടിച്ചേനെ 😍
@FACTSBYSHAHIN Жыл бұрын
❤️❤️
@1239-p1k Жыл бұрын
DRS കാരണം ബൗളഴ്സിന് ആണ് കൂടുതൽ ഗുണം... പണ്ട് Drs ഉണ്ടായിരുന്നെങ്കിൽ - 1)സച്ചിൻ out ആയ മത്സരങ്ങളിൽ Notout അയ ഇന്നിങ്‌സുകളിൽ DRS വഴി opposite ടീം വിക്കെറ്റ് മേടിക്കും... (ഉദ്ഹാരണം - 2007ൽ vs Aus series Brett Lee യുടെ പന്തിൽ Keeper catch ആയത് umpire notout നൽകി... Sachin walk ഉം ചെയ്തില്ല... 2. പണ്ട് benefit of the doubt goes to the batsman ആയിരുന്നു... ഇന്ന് Umpires call ആണ്... കഴിഞ്ഞ ഓസ്ട്രേലിയ സീരിസിലെ കൊഹ്‌ലിയുടെ LBW പോലെയുള്ള decisions ഉം close catches ഉം എല്ലാം പണ്ട് benfit of doubt പറഞ്ഞ് ബാറ്സ്മാനു അനുകൂലം ആയി കൊടുക്കും. ഇന്ന് അതില്ല.. 3)DRS വന്ന കാരണം line ൽ pitch ചെയുന്ന close calls കൂടുതലും umpires out കൊടുക്കാൻ തുടങ്ങി... So basically Sachin ഇന്ന് കളിച്ചിരുന്നു എങ്കിൽ 40 Test Centuries + 45 ODI centuries = 85 Centuries ആയേനെ...
@Marianson Жыл бұрын
മണ്ടത്തരം പറയല്ലേ.. DRS കാരണം ഔട്ട് മാത്രമല്ല. Notout ഉണ്ട്. തെറ്റായ എത്രയോ ഔട്ട് വിളികൾ പുനപരിശോധിക്കാം.. At🤝കൊണ്ട് അങ്ങനെ ഒരു അനുമാനത്തിൽ എത്താൻ സാധിക്കില്ല. രണ്ടും ഒരുപോലെ തതന്നെ
ഇത് ഒരു Compleat List അല്ല. ഒരോരുത്തരും അവരവരുടെ ഇഷ്ടമനുസരിച്ച് ആണ് ചെയ്യുന്നത് ഓരോരുത്തർക്കും അവരുടെ personal Choice ഉണ്ട് അങ്ങനെ നോക്കുബോൾ Ok
@FACTSBYSHAHIN Жыл бұрын
Personal choice il alla bro video cheythe👍🏻
@1239-p1k Жыл бұрын
@@FACTSBYSHAHIN നിങ്ങൾ personal choice ൽ ആണ് ചെയ്തത്... കാരണം relative average*strike rate(അതായത് കാലഘട്ടം അനുസരിചുള്ള averge strike rate എടുത്താൽ ഉള്ള list okke google ഇൽ നിന്ന് തന്നെ കിട്ടും ) അത് അനുസരിച്ചു 1. വിവ് Richards 2.Virat Kohli 3.AB Devilliers 4.Sachin Tendulkar 5.Dean Jones ആണ് വരിക... So. നിങ്ങൾ personal bias കെറ്റിയാണ് kohliye 9തും സച്ചിനെ 2ണ്ടും ആക്കിയത് എന്ന് തന്നെ പറയണം...
@abidmahathma Жыл бұрын
3 ഫോർമേഷനിലും 50മേലെ ആവറേജ് ഉണ്ടായിരുന്ന ഏക ഒരു പ്ലയെർ ആണ് കോഹ്ലി.. 💥
@abidmahathma Жыл бұрын
ക്രിക്കറ്റിന്റെ മെയിൻ സച്ചിൻ തന്നെയാണ്.. പക്ഷേ സച്ചിൻ പോയേതിനേക്കാളും വേഗതയിലാണ് കോഹ്ലി പോയി കൊണ്ടിരിക്കുന്നത് സച്ചിന്റെ അത്രെയും മാച്ച് കോഹ്ലി കളിക്കുകയാണെങ്കിൽ പുഷ്പം പോലെ തരിപ്പണമാക്കും സച്ചിന്റെ റെക്കോർഡ്..രണ്ടര,3വർഷം കൊറോണ സീൻ ഇല്ലായിരുന്നുവെങ്കിൽ സെഞ്ച്വറിന്റെ കാര്യത്തിൽ ഒന്നും കൂടെ അടുത്ത് എത്തിയേനെ 💥💥💥
@xtremecomputercentre9884 Жыл бұрын
@@FACTSBYSHAHIN personal choice allenkil ee lokathil oru crickrt match kanda parijayemenkilum undankil veronnum mattanda enthadisthanathilanu kohliyekaal best batsman Dhoni aanennu parayunnathu..
@ALFHOODКүн бұрын
Undereted player Ever Martin Guptill.... 😞👽
@iFun_Media2 күн бұрын
ധോണി ഇന്ത്യൻ ടീമില്‍ കയറും മുമ്പ് തന്നെ ഞാന്‍ ധോണിയുടെ കളികൾ കണ്ടിട്ടുണ്ട്. അന്നേ അറിയാമായിരുന്നു legend ആകുമെന്ന്. പിന്നെ ധോണി ടീമില്‍ കയറിയ ശേഷം ആദ്യമായി കൊച്ചിയില്‍ വന്നപ്പോള്‍ (അന്ന് ധോണി ടീമില്‍ ഉണ്ടായിരുന്നു പക്ഷേ കളിക്കാന്‍ ഇറക്കിയില്ല) പോയി കണ്ടു. കൂടെ ഉണ്ടായിരുന്ന സുഹൃത്ത് ആദ്യമായാണ് ധോണിയെ കണ്ടത്. അവന്‍ വിചാരിച്ചു ധോണി വല്ല ഫിസിയോയോ മറ്റോ ആണെന്ന്. അന്ന് ആര്‍ക്കും ധോണി എന്നൊരു കളിക്കാരനെ പറ്റി കേട്ട്കേള്‍വി പോലുമില്ലായിരുന്നു.
@ashifmuhammad-tp7pt Жыл бұрын
Virat kohli ...easily ..top 5 batsmanmaril varunnathan... Dhoni ano kohliyekal mikacha batsman than enthuva parayunnath
@1239-p1k Жыл бұрын
Nostalgia ആണ്... അല്ലാതെ ഒന്നുമല്ല... Kohli Top 3 thanne, sure ആണ്... പണ്ടത്തെ സിനിമ പണ്ടത്തെ ബാലരമ എന്നൊക്കെ നൊസ്റ്റാൾജിയ തോന്നുന്നതുപോലെയാണ് പണ്ടത്തെ ബാറ്റസ്മാൻമാർ മികച്ചത് എന്നുള്ള തോന്നൽ...
@@lileshkrishnan6041 athe ..test and t20i yil okke top 50 poolum verilla😂
@Abhijith7889 Жыл бұрын
@@lileshkrishnan6041sachin test maatre kohkiyekka mukalil ullu🤣🤣🤣
@giridasan3528Күн бұрын
ആ ഒന്ന് മറന്നു sachin ഇപ്പൊ കളിക്കാൻ വന്നാലും സെഞ്ചുറി അടിക്കും അതാണ് ഗോഡ് of ക്രിക്കറ്റ് സച്ചിൻ ❤️
@ashrafcalicut7047 Жыл бұрын
എബ്രഹാം ബെഞ്ചമിൻ ഡിവില്ലിേഴ്‌സ് 💞💞💞💞💞💞💞💞
@FACTSBYSHAHIN Жыл бұрын
❤️👍🏻
@dheenadhayalan1445 Жыл бұрын
Abd..Abd..Abd..💥💫🌠
@FACTSBYSHAHIN Жыл бұрын
❤️👍🏻
@ImtheGoAt17 Жыл бұрын
AB De Villiers 👽❤️
@harithshirans8254 Жыл бұрын
61 matchesil ninnu 61000+ runsoooo......😲🔥🔥Jack hobbsine kurich first time aanu kelkkunnath thanne. Appol oru match il thanne 1000 runs okke adikkumayirunno🤔
@harithshirans8254 Жыл бұрын
Ennittum enthikondanu iyaale bradmane pole lokamariyanjath. Iyaalude test average ethra aayirikkum🤔
ann first class matches (county) orupaad nadakarund… 100 il adhikam Fc 100s ulla 25 per und, Avidae 300+ maches Jack Hobbs kalichitund… athil aanu 60,000 + runs and 199 centuries
@FACTSBYSHAHIN Жыл бұрын
First class aanu udheshichathu
@jinsvarghese1956 Жыл бұрын
Gaary soberson,jack kaalis ഇവരെ കൂടി ഉൾപ്പെടുത് ബ്രോ
സച്ചിൻ richads sewag lara പോണ്ടിങ് ഡിവില്ലിയെസ് insamam ബ്രദ്മൻ andyflower gawskar
@srijini51165 ай бұрын
സംഗക്കാരാ ഇല്ല ജയസൂര്യ ഇല്ല ❤
@FACTSBYSHAHIN5 ай бұрын
Sangakkara und
@kakkasserikaran5623 Жыл бұрын
കളി ക്രിക്കറ്റ് ആണോ...എങ്കിൽ സച്ചിൻ കഴിഞ്ഞേ വേറെ ആരും ഉള്ളൂ.. സച്ചിന്റെ കളീം അതിന്റെ ഇമ്പാക്റ്റും കാണാത്ത പുതിയ പിള്ളാരും "കണ്ട കളി" കാലം പോയപ്പോ മറന്ന പഴയ പിള്ളാരും വേറെ പേര് പറയുവായിരിക്കും... പക്ഷെ സച്ചിൻ ക്രിക്കറ്റിന്റെ synonym ആണെന്ന് ഉള്ളത് സത്യം !
@geethakrishnan90585 ай бұрын
True
@igyobz7606 Жыл бұрын
ധോണി ഒഴിച്ചുകൂടാൻ പറ്റാത്ത ഒരാളാണേൽ യുവരാജ് സിംഗ് എന്ന കളിക്കാരനെ പോലെ അല്ലെങ്കിൽ അയാൾക്ക് പകരം ഇന്നും ഒരു പകരക്കാരനെ കണ്ടെത്താൻ ആയിട്ടില്ലാ എന്നാണ് എന്റെ ഒരിത്... Parayumbo athude paranjanne ullu... പിന്നെ ഇന്ത്യയിൽ സച്ചിന് ശേഷം fearless batsman Sehwag ആണ്.... ഇവർക്കൊക്കെ പകരക്കാരെ കണ്ടെത്തിയിട്ട് പോരേ ഒരു ലിസ്റ് ഇടുന്നത്..... youtube ഉപയോയിക്കുന്നത് കൊച്ചു കുട്ടികൾ മാത്രമല്ല... കോഴയിൽ പെട്ടുകിടന്ന ടീം ഇന്ത്യയുടെ ഉയർത്തെഴുന്നേറ്റ ആരാധകർ കൂടെ ഉണ്ട്....
@UC_CROPZ Жыл бұрын
1. Sachin Ramesh Tendulkar 2. Virat Kohli 3. Brian Lara 4. Kumar Sangakkara 5. Virender Sehwag 6. Chris Gayle 7. AB De Villiers 8. Mahendra Singh Dhoni 9. Bardan Mccullum 10. Adam Gilchrist ❤❤❤❤❤❤❤❤❤❤
@Minhaj5688 Жыл бұрын
ധോണി ഈ ലിസ്റ്റിലോ നല്ല കോമഡിയായിപ്പോയി
@rekkers1165 Жыл бұрын
Swantham naattile player e thanne kali aakan ale ariyulu ,Onnum arinjoodenkilum veruthe ang konakkaan ale ninne kond patulu😏
@TheJoker-nk4zg Жыл бұрын
10000 runs ninte thanthayano adiche
@iamtheAST Жыл бұрын
32 innings kond icc no 1 ethiya batsman aanu dhoni. Innum aa record thakarnnittilla. Captain aayathin shesham adheham lower order kalikkan thudangi. Allenkil pala recordum dhoni thakarthene.
@rajeev2156 Жыл бұрын
@@iamtheAST ICC rank 1 കിട്ടി എന്നത് നോക്കിയിട്ട് കാര്യം ഇല്ല എത്ര നല്ല ഇന്നിംഗ്സ് കളിച്ചു എന്ന് നോക്കൂ ധോണി 2007 t20 World Cup World Cup 2011 നേടി എന്ന് ചിലർ പറയും അതിൽ എത്ര നല്ല ഇന്നിംഗ്സ് കളിച്ചു യുവരാജ് സിങ് ഇല്ലെങ്കിൽ t20 world Cup കിട്ടുമോ ind vs ഇംഗ്ലണ്ട് vs ഓസ്ട്രേലിയ machukal യുവരാജ്ൻ്റെ ബാറ്റിംഗ് മറക്കാൻ ഒരു cricket പ്രേമിക്കും കഴിയില്ല 2011 world Cup player of tournament yuvraj ആണ് പക്ഷെ യുവരാജിനെ ആർക്കും ഓർമയില്ല എന്ന് തോന്നുന്നു
@ad_arsh_6440 Жыл бұрын
@@rajeev2156aru paranj bro yuvi ye ariyila n 2011 world cup.. Man of the tournament aya yuvi.. Ayalde chorayil kitiya world cup arum ath maranitilaa.. Enal.. Cancer ayalde career ne veluthayi.. Badhichoo.. Athond matram anu.. Pakshe alu oru paka batsmen matram alaloo.. Oru all rounder. Ale.. Lokathe etum best all rounders adheham ond.. En vech.. Dhoni listil. Arhan ala en parayale.. Ms dhoni de carrer starting l.. No. 3 position l.. 84 avg.. Bat cheytha.. Player. Anu enal team nte avashyathin vendi.. Captain sthanam labichapo.. Slowly.. Middle order k mari.. Last no. 6 ayi.. Still.. Dhoni k no. 3-no. 7 vere ola position eraghi 100 adichitund.. No. 3 dhoni wolrd bestman ayirun.. T20 world cupil yuvi yekal koduthal runs dhoni adichirun.. 10000+ runs with 50+ avg.. Cricket dhaivathin polum vaikatha karyam ayal nedi.. Athum middle order nin kond.. So he should be.. In the list..😊
@alanjohnson4979 Жыл бұрын
13:20 kore vaanangel und 2k kids ithokke kandittu illa ennum parenju irengikolum...enna parenjalum 90's kids entho thengayum 2k kids onnum alla enna koppile dlgum...2 generationum avrdethaaya life styles und athu athym mansilaakki respect chyyan padi...avente koppile 90's kids
@dreamingman7028 Жыл бұрын
Sathyam 🤣🤣
@sivaprasadsiva3373 Жыл бұрын
ഞാൻ 90s ആണ്.നിങ്ങൾ പറഞ്ഞതിനോട് യോജിക്കുന്നു. വീഡിയോക്കിടയിൽ ഇവൻ 90 s kids എന്നൊക്കെ പറഞ്ഞ് എന്തോ ഒരു എലീറ്റിസം കാണിക്കുന്നത് നല്ല ബോറായിരുന്നു. മാത്രമല്ല കോലിക്ക് ഇവൻ കൊടുത്ത പൊസിഷനും കറക്ടല്ല.
@dreamingman7028 Жыл бұрын
@@sivaprasadsiva3373 enna bro ivante top 10 all rounders list poyi nokku. Ijjathi comedy aanu 🤣🤣
@vimalraj-xs2xp Жыл бұрын
Iam a Sachin fan but Lara is the best batsman in the test. He plays better than sachin when he bats in the second innings taking all the pressure against best teams.
@abymercyshajiКүн бұрын
Where is Sehwag? He is a legendary cricketer who revitalized Test cricket, and his style of play made Test matches more likely to produce results instead of draws.
@iamtheAST Жыл бұрын
Mahindra singh dhoni the man who gave nation everything. The GOAT of cricket.
@VijAy54724 Жыл бұрын
mahindra alla mitsubishi
@iamtheAST Жыл бұрын
@@VijAy54724 😅 thetti poyi
@VijAy54724 Жыл бұрын
@@iamtheAST 😂😜
@sumeshpalazhi000545 ай бұрын
ശിക്കാരി ശംഭു
@PressMax Жыл бұрын
Good information bro 👍👍👍💪💪💪
@FACTSBYSHAHIN Жыл бұрын
Keep support bro❤️👍🏻👍🏻
@raveendranb6 ай бұрын
ഇന്ത്യയുടെ മാത്രമായി ഇതുപോലെ ഒരു വീഡിയോ ചെയ്യു 👍🏽
@FACTSBYSHAHIN6 ай бұрын
❤️
@Positive28829 ай бұрын
Hitman
@ajnasaju5633 Жыл бұрын
Hitman 🔥🔥🔥
@visakho9218 Жыл бұрын
Centurie 100 thikayikkunnath un belivable athu polle 400 individual runs um batting strike average record un belivable 🏆🥰 e records breaking cheyuka mattu batsman compair cheithalum 100 centurie thikakkuvan , retired cheithalum breaking cheyuvan unbelievable
@viratking4396 Жыл бұрын
Dhoni 7 kohli 9 endhonn nokkiya rank idunnath
@pesgamer5544 Жыл бұрын
He is playing in middle order bro runs vechu maathram compare cheyyan pattuulla
@viratking4396 Жыл бұрын
@@pesgamer5544 average nokkamallo, ea average ennathum kalicha ball koode pariganich anu idunnath, dhoni top 10 listil polum ethenda Aal alla
@ad_arsh_6440 Жыл бұрын
@@viratking4396 etum korav innings kond thane dhoni no. 1 batsman ayi 2007-2010 akalam bowlers nte kalam thane ayiruno. Pinid swantham rajiyathin vendi middle order k mari enitum 10k runs ena valya kadamba ayal 50+ avg kedano.. First time in the history of cricket ayiruno ath. He is one of the best batsman in cricket.
@viratking4396 Жыл бұрын
@@ad_arsh_6440 Allenn പറഞ്ഞോ, dhoni nalla batsman anu pakshe Kohlik thazhaye varoo, ivar itta list thanne pottatharam ആണ്
@ad_arsh_6440 Жыл бұрын
@@viratking4396 thats your view ayal nthayalum oru analysis nadathathe vedio cheyum en thonundoo? Aghane nokoka anel sachin ale god of cricket adheham nth kond no. 1 vanila.
@billie3568 Жыл бұрын
Nalla Adipoli analytics.Kallis ne polum ulpeduthatha adipoli list.
@FACTSBYSHAHIN Жыл бұрын
Allrounders te video cheythittund.... Pulli vere level il nilkkunna allrounder alle.... Ithil pure batsmanmaare mathre ulpeduthiyittullu👍🏻
@febyjoycherian8100 Жыл бұрын
Bruh Greatest Allrounder ayi poyond mathram ithil ilathe poya oru name Jack Kallis...💥
@FACTSBYSHAHIN Жыл бұрын
Allrounders te oru video cheythittund... Athu kanditt parayane ❤️👍🏻
@habeebea1036 Жыл бұрын
Fest Sachin kabil devna maranno ulpaduthamayirunnu orikalum Top 10 madhiyavilla
@FACTSBYSHAHIN Жыл бұрын
കപിൽ ദേവ് ലോകത്തെ തന്നെ ഏറ്റവും മികച്ച allrounders ഇൽ ഒരാൾ ആണ് top 10 allrounders ന്റെ ഒരു വീഡിയോ ചെയ്തിട്ടുണ്ട് :kzbin.info/www/bejne/jJSvlKp3fcqYi9k
@പൂരക്കാലം Жыл бұрын
റിക്കി പോണ്ടിങ് ഫാൻ ❤️❤️
@FACTSBYSHAHIN Жыл бұрын
❤️👍🏻
@MeghanathTSThekkedath22 сағат бұрын
Bro ithil virendra shewag illa athu sheriyayilla ee 10 il ulpadan enthukondu yogynaya batsman.athukondu thanney ee video like cheyyunnilla
@jyouthfulness2456Ай бұрын
ബ്രാഡ്മാൻ ഒരിക്കൽ പറഞ്ഞത് സച്ചിന്റെ കളികാണുമ്പോൾ താനാണ് കളിക്കുന്നത് എന്ന് തോന്നുമായിരുന്നു എന്നാണ്. ബ്രാഡ്മാൻ പിഴവുകൾ ഇല്ലാത്ത ബാറ്റ്സ്മാൻ എന്ന് അറിയപ്പെട്ടിരുന്നു
ഇപ്പോഴത്തെ ബൗളേഴ്‌സിനു നിലവാരം കുറവാണെങ്കിൽ എല്ലാ സമകാലിക ബാറ്റർമാരും എന്ത്കൊണ്ട് കോഹ്ലിയെപ്പോലെ സ്ഥിരതയോടെ കളിക്കുന്നില്ല അദ്ദേഹത്തെപ്പോലെ റെക്കോർഡ്സ് ഇടുന്നില്ല വെറുതെ ഓരോന്ന് വിളിച്ചുപറയല്ലേ കുറച്ച് കൂടി ഉയർന്ന സ്ഥാനം അർഹിക്കുന്നു കോഹ്ലി.
Sachin face cheytha legends 1. From WestIndies Courtny Walsh Curtly Ambrose Ian Bishop Malcolm Marshel 2.Australia Shane Warne Glen McGrath Bret Lee Damien Fleming 3.England Darren Gough Andrew Caddick Devon Malcolm Andrew Flintoff James Anderson Mathew Hoggard Steve Harmison. Grame Swann 4. Pakistan Wasim Akram Waqar Younis Shoib Akthar Mohammad Asif Saqlain Mushtaq Imran Khan 5.Srilanka M Mutthaiyya muraleedharan Chaminda Vaas Lasit Malinga 6. South Africa Alan Donald Shaun Pollock Makhaya Ntini Lans Klunser Dale Steyn Jacques Kallis 7.Newzealand Daniel vettori Shane Bond Chris Cairns 8.Zimbabwe Heath Streak Grame Creamer
@FACTSBYSHAHIN3 ай бұрын
❤️❤️
@AA-ts5fm7 ай бұрын
9:39 61 testil 61237 runsum 197 സെഞ്ചുറിയും എങ്ങനെ എടുക്കും എന്ന് കുടി explain ചെയ്യേണ്ടത് ആണ് Angnna ആണെകിൽ പുള്ളി common ayirikkum 197inngs കളിച്ചാൽ അല്ലെ 197 സെഞ്ച്വറി എടുക്കാൻ പറ്റു 61237 റൺസ് വേണമെങ്കിൽ 1 കളിയിൽ 1000 വെച്ച് എങ്കിലും eduknde Fact check cheyathe aano Atho Ann cricket rules vere aano
@FACTSBYSHAHIN7 ай бұрын
1st class il aanu..
@jobinte Жыл бұрын
ആരാധകരെ പ്രിതി പെടുത്താൻ abd യെ വരേ ലിസ്റ്റില് ഉൾപെടുത്തി 😂 അർഹത ഉള്ള വേറേ ഒരുപാട് താരങ്ങൾ ഉണ്ട്
@dreamingman7028 Жыл бұрын
Appo dhoniye kettiyatho bro. Iyyalk vatt aanu. Top 10 all rounders list nokku. Yuvi, jadeja okke list il, stokes illa 😂😂
@mubashirvlog8803 Жыл бұрын
Abd top 10 listil deserved aan reason is abdyude 1St rank onn nok ethra varshama onnam റാങ്കിൽ ninnath pinne abd yude status kali reethi
@pesmedia6075 ай бұрын
@@mubashirvlog8803 angane aahnenki.. kohli ethra kaalam aahn consistent aayit rank 1 il ninnath.... Abd is a good player..but he is not better than kohli
@mubashirvlog88035 ай бұрын
@@pesmedia607 ee abd kalicha kaalath Virat Kohli kk onnam rank kittitundo illallo athentha Ann kohliyekaalum abd nalla reethiyil kalichittund pinne abd kohli randum defferent type players aan aar better enn parayan pattilla
@ABHIJITHAV-uw1hy5 ай бұрын
@@mubashirvlog8803 ponting >>>>>>>>gaybd
@nikhilvasudevan11075 ай бұрын
Bradman should be at the top, by some margin. It can even be argued that statistically, he is the greatest sports person in history, let alone the greatest batsman or cricketer. His career test batting average of 99.94 is perhaps the only record in sports that one can be sure of never being broken. Placing him behind someone ABD is a joke that even ABD would laugh at.