Hai dear 😍thank u for this recipe, 👍 nan inn undaakki superb👍aadhyamaayidaannu unniyappam sheriaayath thank u
@FadwasKitchen4 жыл бұрын
Thaqu so much dear 😍😍😍🤗🤗
@lijinujoy594 жыл бұрын
@@FadwasKitchen p p
@najahbk71684 жыл бұрын
ആയിക്കോട്ടെ
@parvana_vlogs3 жыл бұрын
Thank u so much.ella recepies adipoliyanu.😍
@laya_haya_rinu83393 жыл бұрын
Njanum
@sheenanizar47332 жыл бұрын
ആദ്യമായിട്ടാണ് പൊട്ടാത്ത വൃത്തിയുള്ള ഉണ്ണിയപ്പം കാണുന്നത് ഇത്രയും നാളും പൊട്ടാതെ ഉണ്ടാക്കാൻ പറ്റുമോന്നാണ് തപ്പിനടന്നത് Thanks🌹
@amizera22264 жыл бұрын
ഞാനും ഉണ്ടാക്കി കേട്ടോ. സൂപ്പർ സോഫ്റ്റ് ആയിരുന്നു. പിന്നെ ടേസ്റ്റ് ന്റെ കാര്യം ഒന്നും പറയാനില്ല😋. ഉണ്ണിയപ്പം അത്രയ്ക്ക് ഇഷ്ടമുള്ളവർ ഉറപ്പായും ട്രൈ ചെയ്യേണ്ട റെസിപി... thanks alot dear itha😘💯
@ramseenaramsi88814 жыл бұрын
ഏത് വിഭവം ഉണ്ടാക്കാൻ നിന്നാലും ആദ്യം ee ചാനലിൽ ഉണ്ടോ എന്നാണ് നോക്കൽ...
@sheima92314 жыл бұрын
Njanum
@ukcrazy74654 жыл бұрын
Sathyam njanum athee... nthoo satisfaction Annu fadwaas kitchenile recepies
@lubu70494 жыл бұрын
ഞാനും അങ്ങനെ തന്നെ 👍
@nusrathnusrath52084 жыл бұрын
Sathyam njanum
@shamnap31254 жыл бұрын
Njanm
@ramseenaramsi88814 жыл бұрын
First tym aann unniyappam undakunnath...... adipwoli.. perfection kittennekil fadwas channelile recipes try cheythal mathi....... unniyappathinte plate kaali aayath arinilla.... athrekum sprr aaynnu.. thx for this recipe...
@BM-ky6gs3 жыл бұрын
എന്റേതും perfect ആയി, ഞാൻ ഇപ്പൊ എന്ത് ഉണ്ടാക്കുകയാണെങ്കിലും നിങ്ങളുടെ റെസിപ്പി ആണ് ആദ്യം നോക്കുന്നെ,, thank u for your correct measurements ❤️❤️
Tried this recipe.Came out really soft.Very much satisfied with the tasty and perfect unniyappam.Thanks for this recipe
@Kunjusss-f5h4 жыл бұрын
Thanks chechi njan first time aanu undakunne ithu pole thanne cheythu perfect aayi vannu ellarkum ishtayi, ellavarodum ee recipe noki undakiyal appam perfect ayirikum, njan undakiya seshama cmnt cheyyunne thankasssss
@Nandhutty54293 жыл бұрын
നിങ്ങളുടെ recipe നല്ല സോഫ്റ്റ്, നല്ല taste യുണ്ട് ഞങ്ങൾക്ക് നിങ്ങളുടെ recipe ഇഷ്ടപ്പെട്ടു ഞങ്ങൾ വിഷുവിന് ഈ ഉണ്ണിയപ്പം ആണ് ഉണ്ടാക്കിയത് thanks for sharing this recipe 🙏🙏🙏😋😋😋😋
@tasteland85174 жыл бұрын
എനിക്ക് super perfect ആയി ട്ടോ. സന്തോഷം പറയാൻ വാക്കുകളില്ല. ഇതിന്റെ മുൻപ് ഒക്കെ flop ആവല് ആണ്. ഇനി ഒരിക്കലും ഉണ്ടാക്കില്ല എന്നൊക്കെ വിചാരിച്ചു പോയിരുന്നു. അപ്പോഴാ നിങ്ങളുടെ റെസിപ്പി വന്നത്. Then try.. sooper.. thankyou sibna
It is the first time I make perfect unni appam thanks😊❤️
@sforkuttizzzz45703 жыл бұрын
Mm ശെരിക്കും സക്‌സസ് ആണേ പല പ്രാവശ്യം ഞാൻ ചെയ്തു ഒരുപാട് നന്ദി
@salmanasru68294 жыл бұрын
Soopar ithaaa😍😍 എനിക്ക് ഒരുപാട് യൂസ്ഫുൾ ആയിട്ടുള്ള ഒരു ചാനൽ ആണിത് 👍 മാവ് ഗ്ലാസിൽ ആക്കി ozikkunnath ഒരു നല്ല ഐഡിയ 😍
@DoluPolu-yo6kb4 ай бұрын
എന്ത് ഫുഡ് ഉണ്ടാകുന്നുണ്ടെങ്കിലും ഞാനും ആദ്യം fadawas kitchen ആ നോക്കുക. എല്ലാം അടിപൊളിയാട്ടോ 👍🏻👍🏻👍🏻😍😍😍
@nusrashahul40093 жыл бұрын
എല്ലാ കാര്യങ്ങളും വ്യക്തമാക്കി പറയുന്ന ചാനല്‍ 👌😍
@വൈഗമോഹൻ2 жыл бұрын
സത്യം പെട്ടന്ന് മനസിലാകും എല്ലാം
@Meadows254 жыл бұрын
Njan undakki nokki, veettil ellarkkum doubt aarunnu pongumo ennu,traditional method allatha kond ellarum parenju sheriyavilla ennu.pakshe super aarunnu.tasty. thank you for the recipe.
@mahinhaneefa28452 жыл бұрын
നല്ല വൃത്തിയുള്ള ചാനൽ👌👌
@rashidashajahan70424 жыл бұрын
Kuthi pottika...kuth kuth.. Ith kettappol enthokke oru ishttam...enik ishttayi paranjath.. Recipe yum enthayalum undakum... Njan Inn pineapple jam undaki super... Inn uchak ithate vazuthanaga meyukkupuratti aayirunnu super
@vaitheeswaranb83344 жыл бұрын
ഏറ്റവും perfect ആയ ഉണ്ണിയപ്പം. മിക്ക ചാനലിലും കണ്ട അപ്പം മൂട് പൊട്ടി ഒലിക്കുന്നതു കാണാം. ഇത് super
@gladijose4 жыл бұрын
ഞാൻ ഇന്നലെ ഇത് പോലെ ഉണ്ണിയപ്പം ഉണ്ടാക്കി നല്ല soft and ടേസ്റ്റി ആയിരുന്നു പല റെസിപ്പി try ചെയ്തിട്ടുണ്ടായിരുന്നു പക്ഷേ fadwas kitchen റെസിപ്പി ആണ് എനിക്ക് പെർഫെക്ട് ആയി വന്നത് വളരെ നന്നായി ഓരോ സ്റ്റെപ്പും പറഞ്ഞു തന്നു . ചില ചേച്ചിമാരെ പോലെ പറഞ്ഞു ബോർ അടിപികാറില്ല പെർഫെക്ട് റെസിപ്പി ആണ് ആദ്യമായി ഉണ്ടാകുന്ന ഒരാൾക്ക് ധൈര്യമായി try ചെയാം നല്ല സോഫ്റ്റ് ഉണ്ണിയപ്പം ആണ് Thanks for sharing this recipe
@ayaanayra374 жыл бұрын
Itha ithade foodum super use cheyyunna cook wears athilum super❤️❤️
Super unniyappam chechi Small quantity il cheyyumbol athra rice and Maida adukkanam?like 1 cup rice 1\2 cup Maida ano chechi?
@FadwasKitchen4 жыл бұрын
No dear.....2+1/2 cup.arik 1/2 Cup maida appo 1Cup nu oru 3 tbsp
@mablethomas86514 жыл бұрын
Thank you chechi
@umapradeep47472 ай бұрын
Thank you so much ma'am ❤️ Nannaaittu explain cheidhu thannu Adhondu confident aai undaakkaan pattie Adipoli unniappam 🥰❤️👍🏻
@sijinaratheesh4534 жыл бұрын
Tnks ithaa ഇത്രെയും clear ayii പറഞ്ഞതിന്
@lailasaheer31884 жыл бұрын
ഞാൻ ഫാദ്വന്റെ റെസിപ്പി ട്രൈ ചെയ്യാറുണ്ട് ഇതും ട്രൈ ചെയ്യണം In sha Allah
@rizafathima4394 жыл бұрын
Adipoli. Kurachaayi ee recipe wait cheyyunnu. Tnx😍😍👌👌
@aysha96594 жыл бұрын
Itha, inn unniyappam undaki. Superayi kity. Nalla tasty ellarkum ishtayi. കലത്തപ്പം, നെയ്യപ്പം ഇതെല്ലാം ഞാൻ ithade recipes ആണ് follow cheyyar. Easy & perfect റെസിപീസ് ആണ്. ഇനി ഉണ്ണിയപ്പവും ധൈര്യമായി ഉണ്ടാക്കാം😊thank you so much
@shifashihab96934 жыл бұрын
Sibnatha ninglude eth recipe cheitalum nannayitt vararund
@hanimolmol30062 жыл бұрын
സൂപ്പർ ഞാൻ നിങ്ങളെ allathum കാണും ഒരു വിധം ഒക്കെ ഉണ്ടാകളും ഉണ്ട്
ഉണ്ണിയപ്പം supr..chechii❤thenks.. എനിക്ക് ഇതുവരെ nanavatha ഒന്നായിരുന്നു ഉണ്ണിയപ്പം.. Alhmdulihh.. Supr ആയിരുന്നു.. അയൽവാസികൾക്ക് oke കൊടുത്തു.. എല്ലാവരും supr ആണെന് പറഞ്ഞു.. അതിന്റെ ലൈക് എന്റെ ചേച്ചിക് ഇരിക്കട്ടെ.. 🥰🥰👍🏼❤❤❤❤❤
@aynshad44 жыл бұрын
Coconut oil il aano fry cheyda??sunflower oil use cheyyamo
@saimaya42432 жыл бұрын
Thanks പൊന്നേ🙏.... ഞാൻ receipe തന്നതിന് അന്ന് കമന്റ് ചെയ്തിരുന്നു.... ഇപ്പോൾ ഞാൻ husinu കൊണ്ടുപോകാൻ ഒറ്റയ്ക്ക് ഉണ്ടാക്കി.... സൂപ്പർ എല്ലാർക്കും ഇഷ്ടായി.... അമ്മ പറഞ്ഞു തന്നിട്ട് എനിക്ക് ഇതുവരെയും ശരിയായി വന്നില്ല.... ഇപ്പോൾ perfect ❤ഈ വിഷുവിനു ഞാൻ അമ്മയ്ക്ക് ഉണ്ടാക്കി കൊടുക്കും....love u😘 Thank u🙏...
എന്നും ഞാൻ വന്നു നോക്കാറുണ്ട്, ഉണ്ണിയപ്പം റെഡി ആയോ എന്ന്, അങ്ങനെ അവസാനം ഇന്ന് ഉണ്ണിയപ്പം റെഡിയായി താങ്ക്യൂ
@FadwasKitchen4 жыл бұрын
😍🤗🤗
@firosnizami.k21204 жыл бұрын
Njan enth recipe undakanenjilum faswas kitchen il aan search cheyyunnad. Kalathappam perfect aayad fadwasinte recipe try chaidapoyan. Thank you
@najiyak51203 жыл бұрын
Thank you itha .. I just prepared today Came out very well . Thank you for the yummiest recipe 🥰
@ishanizimrin35903 жыл бұрын
Choodullath mixiyilitt aracha,aravinte chood koodi varumbo mixykk nthelum sambavikkuo
@nusrathrashid3944 жыл бұрын
Thank u dear....waiting for this recepie😍
@tesazzworldbydivya7724 жыл бұрын
Nursath enta channelum koodi onnuvo ishtayenkil onnu support cheyyane plzz
@raseenahazrath17574 жыл бұрын
Hi ഞാൻ ഉണ്ടാക്കി. Superb. ആദ്യമായിട്ടാണ്. So thank u so much
@ajiphilip94874 жыл бұрын
ഇത്രയും.സുപ്പർ.ആയി.ഉണ്ടാകാൻ. പറ്റില്ലോ.മിടുക്കി
@rameesaashraf68214 жыл бұрын
Hai dear.maaha allah supr aayin enik eshtane unniyappam but undakaan ethvare ariyillayirunnu ee rcpy ettathin valare thanks😍😍eni dairyaayit chaidnokikollam sibnayude recpy try chaidit ethvare flopayitilla thank you so much dear😘
@curryleavesbyrahna35474 жыл бұрын
ഉണ്ണിയപ്പം റെസിപ്പി waiting ആയിരുന്നു.... സൂപ്പർ 😍😍😍
@shadafathimaa.p65403 жыл бұрын
Ee video kanditt nangal 2 praavisham undaakki supper aayittind👌😋
@najinoushunajinoushu8404 жыл бұрын
Insha allah try cheyyanam
@fazifazivolg49413 жыл бұрын
Njan ningede recipy aanu ellathinum use cheyyuka👌👌
@ziyadopcpdva89454 жыл бұрын
ഉണ്ണിയപ്പം എണ്ണ കുടിക്കുന്നു എന്ത് ചെയ്യുംറിപ്ലേ പ്രതീക്ഷിക്കുന്നു ✋️✋️✋️
@zichurpp89244 жыл бұрын
Kure nalaayi ente husband Unniyappam undakkan parayunnu but enikk recipe ariyillayirunnu. Angane irikkumbo aan fadwa's kitchen notification vannad. Njan aagrahichad pole unniyappathinte recipe Thanks ithaa😍 Ithante ella recipyum supera
@meljijoseph16504 жыл бұрын
I tried it. Super.... Thank you ❤️
@JalajaDavis11 ай бұрын
Millel ninu pachari podichu konduvannal athil sarkkarapani. Nalla choodode ozhikkamo ? Paleyankodan pazham cherathal mathiyalo? Nale njagalude perunallanu ee recipe vechu unniyappam undakkananu
@shamariyanabaf70174 жыл бұрын
വെയ്റ്റിംഗ് ആയിരുന്നു..... 😋
@ScandinavianDiaries3 жыл бұрын
Oru kuzhappavumilla philipines banana. Njgalokke europil ath upyogichanu unniyappam undakkunnth. Super anu