അള്ളാഹു അക്ബർ എത്ര മനോഹരമായ കാഴ്ച്ച. അവിടെ എത്താൻ ആഗ്രഹിക്കുന്ന എന്നെ പോലുള്ള എല്ലാവരെയും അവിടെ എത്തിക്കട്ടെ ആമീൻ. ഓരോ കാഴ്ചകൾ കാണുമ്പോഴും അല്ലാഹുവിനോട് പ്രാർത്ഥിക്കാറുണ്ട് അള്ളാഹു അവിടെ എത്തിക്കട്ടെ ആമീൻ
@hameedip57032 жыл бұрын
aameen
@fathimahiba85332 жыл бұрын
Ameen
@fathimarahma64442 жыл бұрын
Aameen
@safamarwa2482 жыл бұрын
Aameen
@mohammedjishal95212 жыл бұрын
ആമീൻ
@musthafaaloorАй бұрын
താൻ സൗദിയിൽ വന്നിട്ട് പതിമൂന്ന് വർഷം കഴിഞ്ഞുഈ ചരിത്രം ആദ്യമായി കേൾക്കുകയാണ് ഉസ്താദിന് റബ്ബ് ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ ഇനിയും ഒരുപാട് ചരിത്രങ്ങൾ പറഞ്ഞുതരാൻറബ്ബ് ആരോഗ്യവും ആഫിയത്തും ദീർഘായുസ്സും നൽകട്ടെ ആമീൻ
മാഷാ അല്ലാഹ്. ഹബീബിൻ്റ പള്ളിയെ കുറിച്ചും മദീനയെ കുറിച്ചും പറഞ്ഞാലും വിവരിച്ചാലും തീരാത്ത ചരിത്രങ്ങൾ ... റബ്ബ് താങ്കൾക്ക് അർഹമായ പ്രതിഫലം നൽകട്ടെ. ആമീൻ
@shailanasar38242 жыл бұрын
Aameen🤲
@fathimakt47712 жыл бұрын
Aameen 🤲
@Noorinsvlog Жыл бұрын
Ameen
@inspiredpersons26542 жыл бұрын
മദീനയിൽ പോവുമ്പോൾ ഒക്കെ ഈ ഒരു കെട്ടി നെ കുറിച്ച് അറിയണം എന്ന് ഉണ്ടായിരുന്നു. കുറെ നെറ്റിൽ സേർച്ച് ചെയ്തു കിട്ടിയില്ല.. ഇപ്പൊ മനസ്സിലായി.. അൽഹംദുലില്ലാഹ്.. നിങ്ങൾക് നന്ദി 😘😍
@AseezSubaida-no9jt Жыл бұрын
Walaikum Assalam❤️❤️❤️🌹🌹🌹
@tkkadeeja4714 Жыл бұрын
അല്ലാഹുവേ അവിടെയെത്താൻ ആരോഗ്യവും ആയുസ്സും തരേണമേ
@JannathulFirdous-t6r2 жыл бұрын
الحمد لله ശ്രദ്ധിക്കാതെ പോയ സ്ഥലങ്ങൾ ഉണർത്തിയതിന് നന്ദി.
@nannuhanavlog2772 жыл бұрын
അൽഹംദുലില്ലാഹ് മാഷാഅള്ളാഞങ്ങൾക്ക് അറിയാത്ത ഒരു കാര്യമാണ് ഞങ്ങൾക്ക് പറഞ്ഞു തന്നത് റസുലുള്ളാന്റ അടുത്ത് നിന്ന് ചരിത്രം പറഞ്ഞു തന്നപ്പോൾ മനസിന് വല്ലാത്തൊരു സന്തോഷം അതു പോലെ ഞങ്ങൾക്ക് നല്ല രീതിയിൽ ചരിത്രം പറഞ്ഞു തരുന്ന ഫൈസുവിനും കുടുബത്തിനും അല്ലാഹുവിന്റെ അനുഗ്രഹവും കാരുണ്ണ്യം എന്നും ഉണ്ടാവട്ടെ 🤲🤲🤲🤲🤲
@noohps57262 жыл бұрын
Aameen
@ansari39332 жыл бұрын
🤲🤲🤲
@asmabiachai80592 жыл бұрын
Shafna
@naseemamk6772 жыл бұрын
Naseema. മദീനയിൽ വെച്ച് മരിക്കാനുള്ള തൗഫീഖ് നൽകണെ അള്ളാ .ആമീൻ
@shanimabeevi5502 жыл бұрын
Same
@amalbabu78262 жыл бұрын
എവിടുന്നു മരിച്ചാലും ഈമാനോട് കൂടി മരിക്കാൻ വേണ്ടി പ്രാർത്ഥിക്കു
@user-vz4rx4pi3l2 жыл бұрын
Aameen
@soudasadique84672 жыл бұрын
ആമീൻ
@anwarsadique42662 жыл бұрын
ആമീൻ ആമീൻ യാറബ്ബൽ ആലമീൻ
@Rkbro4482 жыл бұрын
അല്ലാഹ്... അവിടമിൽ എത്തിക്കണേ ഞങ്ങളെയും
@noushidam96262 жыл бұрын
Aameen
@abubakerkunhu2 жыл бұрын
മാഷാഅല്ലാഹ്.. Very gd video. Jazakkallah
@muhammedsafvansafvan37182 жыл бұрын
നല്ല ഉപകാരപ്രദമായ വീഡിയോ.
@manumuhsinmuhsin82002 жыл бұрын
മാഷാ അല്ലാഹ് പുതിയ അറിവുകൾ പറഞ്ഞു തരുന്ന പ്രിയ സഹോദരന് ഒരു പാട് നന്ദി, ഈ പുണ്യ ഭൂമിയിൽ ജീവിതത്തിൽ ഒരിക്കൽ പോയി മുത്തുറസൂലിന്റെ ചാരത്തു ചെന്ന് അവിടുത്തോടു സലാം പറയാനുള്ള മഹാ ഭാഗ്യം ഒരിക്കൽ എനിക്ക് അള്ളാഹു തൗഫീഖ് നൽകിയിട്ടുണ്ട് അല്ഹമ്ദുലില്ല എന്നാൽ നമ്മൾ ഒരു യാത്ര കൊണ്ടൊന്നും ഇവിടുത്തെ ചരിത്രങ്ങളും മറ്റും നമുക്ക് മനസ്സിലാക്കാൻ കഴിയില്ല, ബാബു സലാമും ബാബ് ബക്കീഉം ബാബ് ജിബ്‌രീലും എല്ലാം കണ്ടു പക്ഷേ ഈ ചരിത്രം ആരും പറഞ്ഞു തന്നില്ല മറ്റൊരുപാട് കാര്യങ്ങളും മനസ്സിലാക്കാൻ കഴിഞ്ഞു. ഒരു പാട് തവണ പോവണം വ്യത്യസ്ഥമായി ഉംറ ഗ്രൂപ്പുകളിൽ പോയി പല അമീർമാരുടെ കൂടെ പോയാൽ പലർക്കുമുള്ള പല അറിവുകളും നമുക്ക് കരസ്തമാക്കൻ കഴിയും പുണ്യ മദീന കാണാനും മുത്ത് റസൂലിനെ ചെന്ന് കണ്ടു സലാം പറയാനും ഉള്ള മഹാ ഭാഗ്യം അള്ളാഹു നമുക്ക് പ്രധാനം ചെയ്യട്ടെ ആമീൻ
@riderrookie3 ай бұрын
mashllha idh kandu kond meccath nenn madina yilott alhamdhuliha
@aslammeladi2 жыл бұрын
മാഷാഅല്ലാഹ് ഒരുപാട് ആളുകൾ അറിയാത്ത ചരിത്രരഹസ്യങ്ങൾ
@muhammedbasith44672 жыл бұрын
മരിക്കുന്നതിന് മുൻപ് അവിടെ എത്താൻ തൗഫീഖ് നൽകണേ നാഥാ 🤲
മാഷാ അല്ലാഹ് പുതിയ അറിവ് പറഞ്ഞു തന്നതിന് വ അലൈക്കും അസ്സലാം
@musthafaaloorАй бұрын
الحمد لله ما شاء الله جزاكم الله خيرا يا استاذنا❤
@sayyidabidahsani2588 Жыл бұрын
Alhamdulillah നല്ല വിശദീകരണം
@rasheedaabdurahiman1921 Жыл бұрын
അള്ളാഹുവേ അവിടെ എത്താൻ നീതുണക്കണമേ🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻
@rukkurukku92652 жыл бұрын
മാഷാ അള്ളാ അൽഹംദുലില്ലാഹ് നല്ല അറിവുകൾ തന്ന സഹോദരന് അള്ളാഹു അനുഗ്രഹിക്കട്ടെ ആമേൻ
@rashirabih83252 жыл бұрын
മാഷാ അല്ലാഹ്.. റബ്ബ് നമ്മെ എല്ലാവരെയും മദീന മുനവ്വറയിൽ എത്തുവാൻ തൗഫീഖ് നൽകി അനുഗ്രഹിക്കട്ടെ.. ഫൈസു അള്ളാഹു എല്ലാ കാര്യത്തിലും ബർകത് നൽകി അനുഗ്രഹിക്കട്ടെ.. ഇനിയും ഇതുപോലെ ഒരുപാടു കണ്ണിനു കുളിര്മയേകുന്ന വീഡിയോ ചെയ്യാൻ അള്ളാഹു തുണക്കട്ടെ എന്ന പ്രാർത്ഥനയോടെ... അസ്സലാമു അലൈക്കും..
@mohammedkuttykp1612 жыл бұрын
M
@jubukoyamon71062 жыл бұрын
ആമീൻ
@user-vz4rx4pi3l2 жыл бұрын
യാ അല്ലാഹ് നീ തുണക്കണെ,ആമീൻ
@samadpkvallappuzha26332 жыл бұрын
പുതിയ അറിവുകൾ 👍👍👍👍👍
@ramlathkandangal89112 жыл бұрын
ماشاءالله ا അവിടെ എത്താനുള്ള തൗഫീക്കിന്നായി എല്ലാ പ്രാർത്ഥനയിലും ചേർക്കണം اللهم صلي على سيدنا محمد وعلى اله وصحبه وسلم
@jameelapt42182 жыл бұрын
സ്വലാത്ത് ചൊല്ലി അല്ലാഹുവിനോട് ചോതിച്ചാൽ മുറാദ് ഹാസിലാവും ഇൻഷാ അള്ളാഹ്
@jafarjafeth20992 жыл бұрын
Masah allah.super vedio
@kkmaimoona2 жыл бұрын
Ithrayum karyangal ariyan kazhinnjallo mashaallah
@musthafamakkanapparambil6099 Жыл бұрын
Mashaallah alhamdulilla jazakallahkhair 👍👌
@alyasra30222 жыл бұрын
മദീന ഇഷ്ടം, 🌹🌹🌹
@nasernaserthaduvalli11162 жыл бұрын
മാഷാഅളളാ..,
@safiyaummer45962 жыл бұрын
ഞങ്ങളുടെ കുടുമ്പത്തിനും അവിടെ മദീനത്ത് വന്ന് 'رسول الله ൻ്റ ഖബർ സിയാറത്ത് ചെയ്യൻ തൗഫീഖിന് വേണ്ടി ദുആ ചെയ്യണം
@saidkundoyi97832 жыл бұрын
ഫൈസു വളരെ നന്നായി ഇന്നത്തെ തലമുറയിൽ വളരെ ചുരുങ്ങിയവർക്ക് മാത്രം അറിയുന്ന കാര്യമാണ് അത് കൂടുതൽ പേരിലേക്ക് എത്തിക്കുന്നത് ചില്ലറ കാര്യമല്ല. 33 വർഷത്തെ ജിദ്ദ പ്രവസത്തിനിടയിൽ എത്ര എത്രയോ തവണ മുത്ത്നബിയുടെ മസ്ജിദ് സന്ദർശിക്കാൻ ഭാഗ്യം ലഭിച്ചിട്ടുണ്ട് പക്ഷേ മേൽ പറഞ്ഞ ചരിത്രം കൃത്യമായി അറിയാൻ കഴിഞ്ഞത് ഇപ്പോഴാണ്. നാഥൻ ഹൈർ ചെയ്യട്ടെ ആമീൻ. ഫൈസുവിന്ന് നന്ദ. تقبل الله منا ومنكم صالح الأعمال أمين يارب العالمين
@suhaibthadikkaran40402 жыл бұрын
Swallallahu alaa muhammed swallallahu alihi vasallam ♥️♥️💞💞💞💞
@subaidakbdsubaidakbd1222 жыл бұрын
ഹബീബിന്റെ ആ ചാരത്ത് ഒന്നെത്താൻ ദുആ ചെയ്യണേ സഹോദര ഇത്ര വിശദമായി പറഞ്ഞു ത്തരുന്ന സെയ്ഫുന് അല്ലാഹു എല്ലാ അനുഗ്രഹങ്ങ ളും പ്രദാനം ചെയ്യട്ടെ ആമീൻ 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
@abdulazeez67192 жыл бұрын
Aameen
@firosfiros18612 жыл бұрын
അസ്സലാമു അലൈക്കും ഫൈസു നിങ്ങളുടെ ബ്ലോഗ് സ്ഥിരമായികാണുന്ന ആളാണ് ഞാൻ എന്റെ ഒരഭിപ്രായം നിങ്ങൾ പറഞ്ഞകാര്യങ്ങൾതന്നെ അവത്തിച്ചുകൊണ്ടിരിക്കുന്നത് വിരസത ഉണ്ടാകുന്നുണ്ട്. കണ്ണൂകാരൻ
@cmsa20018 ай бұрын
ingane onn shraddayil pettilla aadya ariv enik جزاك الله خيرا
@sainasainaba56373 ай бұрын
ഇൻഷാഅള്ളാഹ്
@mujeeburahiman63072 жыл бұрын
Wonderful sight insha alla
@aslanoushad95862 жыл бұрын
MashaAllah.......barakallah
@moidunnigulam67062 жыл бұрын
എന്റെ കുട്ടിക്കാലത്ത് 12വയസ്സ് വരെ ചിലരുടെ കയ്യിൽ കെട്ടിയ വാച്ചിൽ ഗുറൂബ് സമയം സെറ്റ് ചെയ്തു പറഞ്ഞിരുന്നത് കേട്ടിട്ടുണ്ട്. ഇതിൽ ഗുറൂബ് 12ആയി എന്ന് പറഞ്ഞത് ഓർമ്മ വരുന്നു .. നിസ്കാര സമയം നോക്കാൻ അന്ന് സ്റ്റാൻഡേർഡ് സമയത്തെ ആശ്രയിക്കാത്ത ചിലരുടെ കയ്യിൽ ആണ് അത് ഉണ്ടായിരുന്നത് . വാങ്ക് കേൾക്കാത്ത വിദൂരതയിൽ അന്ന്, അസർ നിസ്ക്കാരത്തിനു ആശ്രയിച്ചിരുന്നത് നിഴൽ അളന്നിട്ടായിരുന്നു..... ഉമർ ഖാളി(ra) യുടെ അടിക്കണക്ക് ബെയ്ത്ത് ഒട്ടു മിക്ക പേർക്കും മനഃപാഠം ആയിരുന്നു താനും .
الحمد لله... പുതിയ അറിവുകൾ .സന്തോഷം جزاك الله خيرا 🌹 و عليكم السلام ورحمة الله وبركاته 🤝
@Navafstrainger2 жыл бұрын
Masha allah ❤❤❤❤
@askerali97422 жыл бұрын
ماساءالله
@aminariya79 Жыл бұрын
വ അലൈകും സലാം
@sanagold842 жыл бұрын
ماشاءاللّه،مبروك،جزاك اللّه خيراجزيلة..
@hadihaju34462 жыл бұрын
Wa aliekkumussalam varahmathullah va barakkatuhu
@mohamedalfas88502 жыл бұрын
ikkaaa💚 ഇക്കാനേ.... ഇപ്പൊ ഈ വീഡിയോ കാണുന്ന എല്ലാവർക്കും ഇഷ്ടം ആകും എന്നാണ് എന്റെ ഒരു വിശ്വാസം..... കാരണം ഇക്ക ചെയ്യുന്ന വീഡിയോ....... ഈ ലോഗത്തിന്റെയും പരലോഗത്തിന്റെയും ഉണ്ടാകാൻ കാരണക്കാരൻ ആയ ഹബീബായ മുത്തായ മുത്തിലും നൂറായ നൂററ്റാൽ കനിയായ രാജാവായ ഈ ലോഗത്തു വന്നതും ഇനി വരാൻ ഇരിക്കുന്നരാജാകന്മാരുടെ രാജാവായ സയ്യിദുന്നാ സയ്യിദുന്നാ ഹബീബ് സ്വല്ലള്ളാഹു അലൈഹിവസല്ലം തങ്ങളെ കുറിച്ചാണ്..... അപ്പോ വീഡിയോ കാണുന്നവരോട് നിങ്ങൾ പറയാൻ ഉള്ളത് എന്ത് ആണെങ്കിലും പറഞ്ഞോളി....... ഇതിൽ ഇപ്പോൾ എന്ത്.... എന്തിനാ ഇപ്പോ ഇതിന്ന് ഒരു വീഡിയോ എടുക്കുന്നെ എന്നൊന്നും ആരും വിചാരിക്കില്ല ഇങ്ങൾക്ക് മനസ്സിൽ തോന്നിയതെന്തും പറഞ്ഞോളൂ.... ഞങ്ങൾ പാവപെട്ടവർ ഇങ്ങനെ എങ്കിലും ഞങ്ങൾക്കും മദി മദിയെ അങ്ങ് മാത്രം മതീ.....മദി മതിയെ അങ്ങ് മാത്രം മതീ സ്വല്ലള്ളാഹു അലൈഹിവസല്ലം 💚.... ഇങ്ങൾ ഇങ്ങൾക്ക് ഇഷ്ട്ടം ഉള്ളതൊക്കെ പറ ഇക്ക ഞങ്ങൾ കേൾക്കാൻ തയ്യാറാണ് 💚💞💚
@abdu_96962 жыл бұрын
😂 Madrasa പൊട്ടൻ 😅
@shahmashama2 жыл бұрын
Alhamdulillah 👍🏻👍🏻👍🏻
@ashisvillatkmali31212 жыл бұрын
ആൽഹംദു ലില്ലാഹ് ഗുണമുളള അറിവ്
@mujeebrehman84022 жыл бұрын
അൽഹംദുലില്ലാഹ്
@kannadikutty28382 жыл бұрын
മാഷാ allah 🤲🤲🤲
@AbdulSalam-yo2co Жыл бұрын
Please dua my family and all muslims and friends and family and friends and family subhaanallah
അൽഹംദുലില്ലാ വളരെ ഉപകാരം റസൂലൻ ലാന്റ് പള്ളിയുടെ ചാരത്തിൽ വന്നാൽഎന്നും നോക്കി നിൽക്കുന്ന ഒരു സ്ഥലമാണിത് അതിന്റെ ഉത്തരം നിങ്ങൾ പറഞ്ഞു തന്നു അൽഹംദുലില്ലാഹ് ഹയർ അഹ്ലുസ്സുഫ്ഫ എവിടെയാണെന്ന് എന്നും കൂടി ഒന്ന് പറഞ്ഞ് തരുമോ ഞങ്ങളിലേക്ക് അറിവ് എത്തിച്ചു തരുന്ന നിങ്ങൾക്ക് അല്ലാഹു ദീർഘായുസ്സ് നൽകട്ടെ ആമീൻ
@sajithank3152 жыл бұрын
Alhamdulillah nalka orarivan ed masha allah
@amansworld80492 жыл бұрын
അള്ളാഹു അക്ബ൪....അള്ളാഹു അക്ബ൪..😍😍
@k.k.495017 күн бұрын
ജസാക്കല്ലാഹ്
@navaskochukunju6282 жыл бұрын
അവിടെ എത്താൻ ദുആ ചെയ്യണം, ഫൈസു, അസ്സലാമുഅലൈക്കും യാ റസൂലുള്ള
മാഷാ അല്ലാഹ്..... അൽഹംദുലില്ലാഹ്.. ഞങ്ങൾ ക്കു ഇതെല്ലാം കാണാൻ കഴിഞ്ഞെത് നിങ്ങൾ വീഡിയോ ചെയ്തത് കൊണ്ടെല്ലേ....പുണ്യ മദീനയിലെ എന്തു കണ്ടാലും സന്തോഷമാണ്... ഇനിയും മദീനയെ കുറിച്ചുള്ള ഒരുപാട് വിഡീയോസ് ചെയ്യാൻ അല്ലാഹു അനുഗ്രഹിക്കട്ടെ.. ആമീൻ. ഞങ്ങൾക്കു മദീനയിൽ എത്താൻ നിങ്ങൾ ദുആ ചെയ്യണം
നിങ്ങൾ എല്ലാം പറയണം അറിയാത്ത ഒരുപാട് ആളുകൾക്ക് ഉപകാരം ആണ് അറിയുന്നവർക്ക് എല്ലാവർക്കും ഇങ്ങിനെ അത് പൊതുജെനങ്ങളിലേക്ക് എത്തിക്കാൻ എല്ലാവർക്കും സമയം /അവസരം കിട്ടി എന്ന് വരില്ല ഞാൻ 35 വർഷം ആയി ഇവിടെ ഒക്കെ മാസത്തിൽ ഒരു പ്രാവശ്യം പോകുന്നുണ്ട് *അൽഹംദുലില്ലാഹ്* ഞാൻ മക്കയിൽ ആണ് താമസിക്കുന്നത്