ഞങ്ങൾക്ക് ഈ സ്ഥലങ്ങൾ ഒക്കെ കാണിച്ചു തന്നു ഒരുപാടു അനുഗ്രഹങ്ങൾ അല്ലാഹു നിങ്ങൾക്ക് നൽകട്ടെ ആമീൻ
@basheerpareed99853 жыл бұрын
കേൾക്കുന്നവർക്കും കണ്ണുനീർ അടക്കാനാകുന്നില്ല ചരിത്രം കേൾപ്പിച്ച ഫൈസുവിനും കേട്ട എല്ലാവർക്കും അല്ലാഹുവിന്റെ അനുഗ്രഹം ഉണ്ടാവട്ടെ.
@ajisham45593 жыл бұрын
Ameen ya rabbal alameen
@nazeerbadar28533 жыл бұрын
ആമീൻ
@musthafap907 Жыл бұрын
Aameen
@AbdulKader-ch4yc9 ай бұрын
ѕwwѕ,mwkzѕσѕww2ѕσѕwσw😅😂😅😅😅k❤❤❤@@ajisham4559
@mohammedkutty13523 жыл бұрын
മാഷാ അള്ളാ onnane ചരിത്രവും അൻസാരികളുടെ ചരിത്രവും പറഞ്ഞുതരുന്ന ഈ സഹോദരൻ അള്ളാഹു ദീർഘായുസ്സും ആഫിയത്തും കൂടുതൽ ചരിത്രവും പറഞ്ഞുതരാൻ തൗഫീഖ് കൊടുക്കട്ടെ അവസാനം ഈ ശുഹദാക്കളെ കൂടെയും അൻസാറുകളുടെ കൂടെയും നമ്മളെ എല്ലാവരെയും പറഞ്ഞു തരുന്ന ഈ സഹോദരനെയും ജന്നാത്തുൽ ഫിർദൗസിൽ മുത്ത് നബിയുടെ കൂടെ ഒരുമിച്ചു കൂട്ടട്ടെ
@حبّالرسول-ث6ع3 жыл бұрын
ഞങ്ങൾക്ക് ഈ സ്ഥലങ്ങളൊക്കെ കാണിച്ചുതരുന്ന നിങ്ങൾക്ക് അള്ളാഹു ബറക്കത് ചൊരിയട്ടെ امين
@light91873 жыл бұрын
امين
@shasnakp87803 жыл бұрын
ആമീൻ 🤲🤲
@aboobakarthazhath98652 жыл бұрын
@Razin's world p
@basheerta8106 Жыл бұрын
ഇ ചരിത്രം കേട്ടപ്പോൾ കരഞ്ഞു പോയി നിങ്ങൾക്ക് നാധൻ തക്ക പ്രതിഫലം തരട്ടേ ആമീൻ
@muzammila92123 жыл бұрын
മാഷാഅല്ലാഹ് മുത്ത് നബിയുടെ ചരിത്രവും ആ പുണ്ണ്യ സ്ഥലങ്ങളും കാണുമ്പോൾ അറിയാതെ കണ്ണ് നിറയുന്നു.👍👍👍ഈ ചാനൽ കാണുമ്പോൾ വല്ലാത്തൊരു സമാധാനമാണ്. അവിടെ പോണം ന്ന് അതിയായി ആഗ്രഹിക്കുന്നവർക്കൊക്കെയും ആശ്വാസമാണ് ഈ വീഡിയോ 👍
നിങ്ങളുടെ ദുആയിൽ ഈ വിനീതനെയും കുടുംബത്തെയും ഉൾപ്പെടുത്താൻ മറക്കല്ലേ. അല്ലാഹു നമുക്കെല്ലാവർക്കും പൊറുത്ത് മാപ്പാക്കി തരുമാറാകട്ടെ.. ആമീൻ
@mrriderkid99753 жыл бұрын
യാ അല്ലാഹ്, ഞങ്ങൾക്കും ഞങ്ങളുടെ കുടുംബത്തിനും ഒരു പ്രാവശ്യമെങ്കിലും ഈ സ്ഥലങ്ങളൊക്കെ കാണുവാനുള്ള ഭാഗ്യം തരണേ റബ്ബേ,,,
@salamak.p.m.r70363 жыл бұрын
വ അലൈക്ക മുസ്സലാം. സന്തോഷവും സന്താപവും സമ്മേളിച്ച ജി ഇറാന. തപിക്കുന്ന ഹൃദയത്തോടെയും ഒലിക്കുന്ന നയനത്തോടെയും കേട്ടു തരിച്ച് പോയി'ശു ക്റൻ. കാണാൻറബ്ബ് തൗഫീഖ് ചെയ്യട്ടെ. ആമീൻ
@ashmilshan.m42203 жыл бұрын
അൽഹംദു ലില്ലാ . എത്ര മനോഹരമായ ചരിത്രം, എന്നെപോലുള്ളവർക്ക് അറിയാതിരുന്ന എത്ര സംഭവങ്ങൾ, എത്ര യാഥാർഥ്യങ്ങൾ, എത്ര സുന്ദരമായ അവതരണം എല്ലാം കാണുമ്പോഴും കേൾക്കുമ്പോഴും കൂടുതൽ കൂടുതൽ അറിവുകൾ ലഭിക്കാൻ അല്ലാഹുവിനെ ഞാൻ അദ്ദ്യം സ്തുതിക്കുന്നു അൽഹംഫ്ലില്ലാഹ്, ഈ അറിവുകൾ ഞങ്ങളിലേക്ക് എത്തിച്ചു തരുന്ന ഫൈസു നിങ്ങൾക്കും കുടുംബത്തിനും അള്ളാഹു വിന്റെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ, എനിക്കും കുടുംബത്തിനും അവിടെ എത്താനും കാണാനും പുണ്യ കർമങ്ങൾ ചെയ്യാനും അള്ളാഹു തൗഫീഖ് നൽകട്ടെ, ഈ പാവപ്പെട്ട എന്നെയും ദുആയിൽ ഉൾപ്പെടുത്തണേ ദുആ വസിയതോടെ
@bilal6822 жыл бұрын
Aameen
@kkusthadnezhipram37754 ай бұрын
അബു ജഹലല്ല ഇ ക് രി മത്തി ബ്നു അബി ജ ഹലാണ്
@shaheedabacker1605 Жыл бұрын
വീണ്ടും വീണ്ടും കേൾക്കുന്നത് ...മഷാഹ് അല്ലാഹ്
@fakihfakih45173 жыл бұрын
ഇവിടെ വന്നു ഇഹ്റാം ചെയ്യാൻ സാധിച്ചു ഇനിയും പോകാൻ അള്ളാഹു ഭാഗ്യം നൽകട്ടെ ആമീൻ
@bathulanvar2509 Жыл бұрын
അൽഹംദുലില്ലാഹ് എത്രമാത്രം മൂല്ല്യവത്തായ ചരിത്രം. അവസാന ഭാഗം ശെരിക്കും കരയിച്ചു. അല്ലാഹു താങ്കളെ അനുഗ്രഹിക്കട്ടെ ആമീൻ.
@Manavamaithri3 жыл бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് എങ്ങനെ നന്ദി പറയണം എന്നറിയില്ല സഹോദരാ.... 👍👍👍👍താങ്കളിൽ നിന്ന് കേൾക്കുന്ന ഏത് ചരിത്രവും പുതുമയുള്ളതാണ് ജസാകല്ലാഹ് 👍👍👍👍🌹🌹🌹🌹
@backerkallurayil70972 жыл бұрын
അൽഹംതുലിലൃ ജസാകളളാഹുഹെയ്ർ ദുഅയിൽഉൽപെടുതണെമെനേ
@delux19522 жыл бұрын
ജസാക്കല്ലാഹ് ഫൈസൽ സാഹിബ് അള്ളാഹു അർഹമായ പ്രതിഫലം നൽകി അനുഗ്രഹിക്കട്ടെ ആമീൻ
@shaheedabacker1605 Жыл бұрын
അന്സാരികളോട് പുണ്യ നബി (സ്വ ) പറയുന്നതും അവരുടെ കരച്ചിലും മുന്നിൽ കാണുന്നപോലെ നാളെ ജന്നതിൽ അള്ളാഹു നമ്മെ അവരോടൊപ്പം ഒരുമിക്കട്ടെ ആമീൻ
@asiaasia88263 жыл бұрын
വീണ്ടും കാണാൻ തോന്നുന്നു തൗഫീഖ് നൽകണേ അല്ലാഹ് 🤲💚💚
@kp51222 жыл бұрын
കണ്ണിരു വരാതെ ഈ ചരിത്രം കേൾക്കാൻ പറ്റുന്നില്ല ഫൈസു ദുആയിൽ ഓർക്കണേ എന്നെയും എന്റെ കുടുംബത്തെയും എന്റെ മകൻ ഹിഫ്ള് പൂർത്തിയാകാറായി അവനു വേണ്ടി ദുആ ചെയ്യണേ റൗളയിൽ ചെല്ലുമ്പോൾ എന്റെ മക്കളെ ഓർക്കണേ
@ayishazain84723 жыл бұрын
ഞങ്ങൾക്കും വേണ്ടി ദുആ ചെയ്യണേ 🤲🏻 അവിടെ എത്താൻ വേണ്ടിയും.. ഇത്തരം അറിവുകൾ ഞങ്ങള്ക്ക് തരുന്ന ഫൈസൂന് അള്ളാഹു ആഫിയത്തും ദീര്ഗായുസ്സും നൽകണേ 🤲🏻
@rizuraji64373 жыл бұрын
Aameen ya rabbal alameen
@shabeerk12132 жыл бұрын
വല്ലാത്തൊരു പ്രണയം ഹബീബിന്റെ ചരിത്രം കണ്ട് കേൾക്കാൻ ഇദ്ദേഹത്തിന്റെ അവതരണത്തിൽ.ഞാനും.ആ.കാലത്തിലൂടെ.ഹബീബിന്റ.ചാരെയെത്തിയതുപോലയാവും.ചിലപ്പോഴക്കെ.റസൂലിനെയോർത്കണ്ണ്നിറയും.അള്ളാഞങ്ങൾകും.ഭാഗ്യംനൽകണേ...റൂലിന്റെ.ചാരെയെത്താൻ
@Uvaisrb3 жыл бұрын
ജോലി സംബന്ധമായതും അല്ലാത്തതുമായ പല വിഷമങ്ങളിലാണ് എല്ലാത്തിനും സലാമത്തിന്റെ പരിഹാരത്തിനുവേണ്ടി പ്രത്യേകം ദുആ ചെയ്യണേ
@jasnaa82843 жыл бұрын
ഈ വിനീതയെ യും ദുആയിൽ ഉൾപെടുത്തണേ
@sayyidanas85053 жыл бұрын
ഫൈസു എത്ര ഭാഗ്യവാനാണ്. അല്ലാഹുവിന്റെ ഹബീബിന്റെ ജീവിതം വരച്ച് കാണിച്ച് തരാനും കൂടുതൽ സമയം അവിടെ ചില വയിക്കാൻ കഴിയുന്നതും. എനിക്കും കുടുംബത്തിനും ദുആ ചെയ്യണേ
@AbdulAzeez-kf7vc2 жыл бұрын
شكرا لك يافيزو ..فذكر فإن الذكرا تنفع المؤمنين...بارك الله فيك وزوّدك الله تواريخ زمان حبيبنا ومنجينا وقرة أعيننا مصطفي صلي الله عليه وسلم..آمين اللهم ارزقنا حبك وحب حبيبك ووفقنا للعمل ليحصل لنا ذالك..آمين يا أرحم الراحمين
@najumudheenncr3463 жыл бұрын
മാഷാ അല്ലാഹ് നല്ല അവതരണം ഞാൻ മക്കയിൽ ആണ് ജോലി ചെയ്യുന്നത്
@hussainbasheer44653 жыл бұрын
മാശാ അല്ലാഹ് നല്ല ഹൃദയസ്പർശിയായ അവതരണം ജസാക്കല്ലാഹ് ....ആമീൻ
@jafarmongam3966 Жыл бұрын
ബാബു ത്വയ്ബയുടെയും എസ്‌രിബിന്റേയും ചരിത്രം ഞങ്ങളിലേക്ക് എത്തിച്ചുതന്ന ഫൈസൽനും ഞങ്ങൾക്കും ഖൈർബർക്കത്തും ദിർഗായുസ്സും ആഫിയത്തും ചെയ്തു തരണേ ആമീൻ യാ റബ്ബൽ ആലമിൻ
@shiyadnk65753 жыл бұрын
ഫൈസുക്ക. നിങ്ങളുടെ വിലപ്പെട്ട ദുആയിൽ ഈ വിനീതനെയും കുടുംബത്തെയും ഉൾപെടുത്തണേ...
@mohammedjazzelkp68733 жыл бұрын
എന്നെയും
@nadeerbinrazak6733 жыл бұрын
വ അലൈക്കുമുസ്സലാം,.. മാഷാ അല്ലാഹ്.. ഈ വ്ലോഗ് ഇനിയും ഉയരങ്ങളിലെത്തട്ടെ 🤲🏻🤲🏻🤲🏻 🌹🌹🌹🌹🌹
@mworld26523 жыл бұрын
ഇനിയും ഇവിടെയൊക്കെ എത്തണം. ദുആ യിൽ ഉൾപെടുത്തണേ
@zainuspt41193 жыл бұрын
ആരും ഇഷ്ടപെട്ടു പോകുന്ന ചരിത്രാവതരണം. അള്ളാഹു അർഹമായ പ്രതിഫലം നൽകട്ടെ ആമീൻ , നാലമത്തെ ഉംറക്ക് ഇഹ്റാം എവിടെ നിന്നായിരുന്നു
@faisumadeena3 жыл бұрын
With hajj
@ramlathkandangal89113 жыл бұрын
ماشاءالله الحمد لله اللهم صلي على سيدنا محمد صلى الله عليه وسلم
@sanumubi59482 жыл бұрын
ഞങ്ങൾക്കും അവിടെ എല്ലാം എത്തിപ്പെടാൻ ദുആ ചെയ്യണേ
@majeedpa69072 жыл бұрын
الحمدلله شكرا...... وجلت القلب......
@dainandmeenu8495 Жыл бұрын
അങ്ങയുടെ അവതരണം ഹൃദ്യമാണ് എന്നെയും നിങ്ങളുടെ പ്രാർത്ഥനയിൽ ചേർക്കണം
@amsumanya85782 жыл бұрын
ما شاء الله تعالى تبارك الله تعالى بارك الله فيكم💐💐💐
@chummi67823 жыл бұрын
Masha Allah alhamdulillah ningalk Allah deergayassum afiyathum arogyam nalgu maaravatte ameen ya Rabbal aalameen
@nannuhanavlog2773 жыл бұрын
അൽഹംദുലില്ലാഹ് ഫൈസു പറഞ്ഞത് പോലെ നമ്മുടെ ഹബീബ് സഞ്ചരിച്ച വഴികളിലുടെ സഞ്ചാരികുബോൾ പഴയ ഓർമയിലേക്ക് പോകുന്നത് പോലെ ഞങ്ങളും ഇ വീഡിയോ കാണുബോൾ എന്റെ ഹബീബ് സഞ്ചരിച്ച വഴിയാണ് സന്തോഷവും ദുഃഖവും ഉണ്ട് അ കാലത്ത് ഹബീബിന്റ കൂടെ നമ്മളും ഉണ്ടായിരുനെകിൽ ഞങ്ങളിൽ ഇനിയും നല്ല വീഡിയോ എത്തിക്കുവാൻ അള്ളാഹു തൗഫീഖ് ചെയ്യട്ടെ 🤲🤲🤲🤲🤲🤲🤲
@Abdul-ei8pp3 жыл бұрын
മതി ന ത്ത് എത്താൻ ദുഅ
@SalmaSalma-eg8vo3 жыл бұрын
Ameen
@sistersvlog9073 жыл бұрын
Alhamdulillah kaanaanulla baagyam tharane yaa Allah Aameen
@حبّالرسول-ث6ع3 жыл бұрын
ദുആ വസിയ്യത്തോടെ
@faisalrahman55843 жыл бұрын
ماشاء الله اللهم صل وسلم وبارك على سيدنا محمد وعلى آله وصحبه وسلم تسليما كثيرا
@mohammedkutty13523 жыл бұрын
മാഷാ അള്ളാ ഈ സാധുവായ ഞാൻ ഇവിടെ വന്നിട്ട് ഉംറക്ക് യ ഹറാം ചെയ്തിട്ടുണ്ട് ഇവിടെ എനിക്ക് കാണിച്ചു തന്നത് ബഹുമാനപ്പെട്ട പി എസ് കെ മൊയ്തു ബാഖവി ഉസ്താദ് ആണ് ഇപ്പോൾ ഈ കാണിച്ചുതരുന്ന ഫാസിലിനു ഉസ്താദിനു നമ്മൾക്കെല്ലാവർക്കും ദീർഘായുസ്സും ആഫിയത്തും തരട്ടെ അവസാനം പരിപൂർണ്ണ ഈമാൻ ഓടുകൂടി മരണപ്പെട്ടു നബിയുടെ കൂടെ നമ്മളെ എല്ലാവരെയും കുടുംബത്തോടു കൂടെ ഒരുമിച്ചു കൂട്ടട്ടെ
@mohammedjazzelkp68733 жыл бұрын
ആമീൻ
@JameelaKadannamanna3 жыл бұрын
جزاك الله خيرا.
@DSP-ADMINАй бұрын
alhamdulillah... svallallahu alaihiva sallam..
@mohammadjasim7852 жыл бұрын
ഒരു പാട് ചരിത്രങ്ങൾ അറിയാൻ കഴിഞ്ഞു. അൽഹംദുലില്ലാഹ് ജസാക്കല്ലാഹു ഹൈറാ ഞങ്ങൾക്കും വേണ്ടിയും ദു ആ ചെയ്യണെ
@badarsamanm0073 жыл бұрын
جزاك الله خير
@muhammadkunhi68693 жыл бұрын
സല്ലമനല്ലാഹു ഫിദ്ദാ റൈൻ. ആമീൻ
@AlmubeenHR3 жыл бұрын
Allahu anugrahikate ameen
@muhammedbasheer14153 жыл бұрын
ചെറുതായിട്ടാണങ്കിലും വിശദീ ക്കരിച്ച് തന്നതിന്ന് നന്ദി
@nasarkv80393 жыл бұрын
വ അലൈക്കും അസ്സലാം. ഇസ്ലാമിക ചരിത്രവുമായി ബന്ധപ്പെട്ട എല്ലാ പുരാതന നിർമ്മിതികളെയും അവയുടെ ചരിത്രത്തെയും ഇനിയും പരിചയപ്പെടുത്തു' വല്ലാത്തൊരു ത്രില്ലാണ് അതൊക്കെ കേൾക്കുമ്പോൾ, താങ്കൾക്കും കുടുംബത്തിനും അള്ളാഹു ശാന്തിയും സന്തോഷവും ഇരു ലോകത്തും നൽകട്ടെ.
@muhammadshafiadani47162 жыл бұрын
എങ്ങനെ നന്ദി പറയാനാ 😥😭 ഒരുപാട് സന്തോഷം 👍👌🥰
@moideenap73713 жыл бұрын
മക്കയിലും മദീനയിലുംഉള്ള എല്ലാ ദുആയിലും എന്നയും കുടുംബത്തയും ഉൾപെടുത്തണം
اللهم صلى على سيدنا حبيبنا محمد وعلى اله وصحبه وسلم 🌹
@ihsan9572 жыл бұрын
അൽഹംദുലില്ലാഹ് ആമീൻ duayilulpeduthane
@bismimedia4923 жыл бұрын
Ma shaa Allah Dua vasiyathode
@abdulazeezpc63582 жыл бұрын
നിങ്ങളുടെ പ്രാർത്ഥനയിൽ എന്നെയും കുടുംബത്തെയും ഉൾപ്പെടുത്താൻ മറക്കല്ലേ
@amanastorys2 жыл бұрын
അല്ലാഹു ബർകത്തു ചെയ്യട്ടെ 👍🤲🏻🤲🏻🤲🏻
@shijinashijina49403 жыл бұрын
Ma Sha allah....
@sadikalinaduthodi17253 жыл бұрын
Alhamdu lillah allah falil Brother 🌹🌹🌹🌹
@aliperingattmohamed35373 жыл бұрын
بارك الله 💙
@rizuraji64373 жыл бұрын
Madeenayilethiyal rasool swallallahu alihivasallamayod ende assalamu alikkum parayane avideyethan dua cheyyane
@rubiismail37812 жыл бұрын
Etrayooo swalath chollunna vlogs...ith namukk naale aakhirathilekkum oru muthal kuuttavatte....ameen
@jafarp20173 жыл бұрын
ഒന്ന് കരയിച്ചു 👍അൽഹംദുലില്ലാഹ്
@Latheef-sv9jq3 жыл бұрын
ماشاءالله... സന്തോഷം🌹🌹🌹🌹 جزاك الله خيرا 🌹🌹🌹🌹
@noushadcheerangan59113 жыл бұрын
മാഷാഅല്ലാഹ്💞 ജിഅറാന എന്ന ഗ്രാമം നബി(സ) യുടെ ജീവിതത്തിലെ 13 ദിവസങ്ങൾ കൊണ്ട് ചരിത്രത്തിലേയ്ക്ക് കയറിവന്ന വിവരണങ്ങൾ ...... ഹുനൈൻ യുദ്ധത്തിലേയ്ക്ക് നയിച്ച കാരണങൾ, പശ്ചാതലം, ത്വായിഫിൽ നിന്നുന്ന വരുന്ന സൈന്യം, .... അതിൽ നിന്ന് കിട്ടിയ ഖനീമത്ത് ......... എല്ലാം ഭംഗിയായി വിവരിച്ചു 💞 അൽഹംദുലില്ലാഹ് ........💞💞
@alyasra30222 жыл бұрын
മദീന ഇഷ്ടം 🌹🌹🌹
@muhammedjasim3893 жыл бұрын
ഈ വിഡിയോ കാണുന്നതിലൂടെ പുണ്യമാക്കപ്പെട്ട സ്ഥലങ്ങൾ കാണാനും അതിലുപരി അവിടെ നടന്ന ചരിത്ര സംഭവങ്ങൾ എല്ലാം കണ്ണിൽ കാണുന്നതുപോലെ വളരെ വ്യക്തമായി ഞങ്ങള്ക്ക് പറഞ്ഞു തരികയും ചെയ്യുന്ന നിങ്ങൾ ചെയ്യുന്ന അമലിനു അള്ളാഹു അർഹമായ പ്രതിഫലം നൽകി അനുഗ്രഹിക്കട്ടെ. ഇനിയും ഒരുപാട് അറിവുകൾ ചരിത്രങ്ങൾ സ്ഥലങ്ങൾ പകർത്തിയെഫുക്കാൻ നാഥൻ തൗഫീഖ് ചെയ്യട്ടെ. മുത്തു നബിയുടെ തിരുനോട്ടം നിങ്ങളിലും എല്ലാവരിലും എത്തിച്ചു തരട്ടെ ആമീൻ