ജബ്ബാർ സാർ തങ്കളെപോലുള്ളവർ ഇവിടെ ഉണ്ട് അതാണ് വിവേകം ഉള്ള മനുഷ്യർക്ക് പ്രചോദനവും ആശ്വാസവും നന്ദി ഇനിയും താങ്കളുടെ അറിവിന്റ് വെളിച്ചം ഒരുപാട് കാലം ഉണ്ടാക്കണം കാത്തിരിക്കുന്നു
@NandakumarJNair325 жыл бұрын
ജബ്ബാർ സാർ, താങ്കളുടെ ഗവേഷണ ബുദ്ധിക്ക് മുൻപിൽ നൂറ് കോടി പ്രണാമം. ഒരു ജനസമൂഹത്തെ സംസ്കാരത്തിന്റെ ഉന്നതിയിലെത്തിക്കാൻ താങ്കൾ ഒരു മനുഷ്യായുസു മുഴുവൻ അധ്വാനിച്ചിരിക്കുന്നു. താങ്കളുടെ ഈ സമർപ്പണം ഒരു മഹാ ത്യാഗം തന്നെയാണ്. താങ്കൾക്ക് നല്ലത് വരട്ടെ.
@vijose26103 жыл бұрын
Giut
@theSAVIOUR-o6q7 жыл бұрын
ലളിതവും രസകരവും വിജ്ഞാനപ്രദവുമായ അവതരണം. ജബ്ബാര്‍ മാഷിന് എന്റെ ആശംസകള്‍
@Enigma_24_art6 жыл бұрын
Khurante karyam oarayunnundallio.. alla paranjathu shari alle Poda kalla jabbare.. bakkiyulla mathangalil paranjirikkynnathu nunayum. mathathine iyalude koottar enthokkeyaanu paranjirikkunnathu.. Iyalde oru nabi... khuranil ninnum kure karyangal vyakhyanichal aarkkum onnum ariyathathu kond mindathe kettirunnolum.
@Luke-mo8ys8 жыл бұрын
ഈ പ്രസംഗം കേൾക്കുന്നതോടെ ആളുകളെ മതം മാറ്റുവാൻ നടക്കുന്ന പല താടിക്കാരും സ്വബോധതിലേക്ക് തിരിച്ചു വരുമെന്ന് കരുതുന്നു. Keep up the good work sir.hats off to you!
@abdulabdul98808 жыл бұрын
Priests and pastors are converting to Islam. People won't take foolish ideas just for faith sake.
@shibujoseph60007 жыл бұрын
Koppanu
@positivethinker74096 жыл бұрын
Luke 2 thankale aarelum matham matan vannittundo. undenkil manasilakuka.. they are not muslims
@monkeyframes80676 жыл бұрын
georde george
@najeelas666 жыл бұрын
Luke 2 ഈ പ്രാസംഗികൻ (ക്ളാസ് 😁 ) യുക്തൻമാരുടെ പുസ്തകം മാത്രം വായിച്ചാണ് ഇത് ചെയ്യുന്നത്? എന്തുകൊണ്ട് മറ്റുള്ള ഒന്നും വായിക്കുന്നില്ല? ഇയാൾ മാത്രം ഒന്നുമല്ലല്ലോ യുക്തന്മാർ? ധാരാളം യുക്തന്മാർ യൂറോപ്പിലും ഇന്ത്യയിലും പ്രത്യേകിച്ച് കേരളത്തിൽ പോലും ഇതൊക്കെ വായിച്ച് മടങ്ങി വന്നിട്ടുണ്ട്.... അവർ നിങ്ങളെപ്പോലെ 'കോൺട്രാക്ട്' എടുത്തു നടക്കുന്നവരല്ല സത്യമുണ്ടെങ്കിൽ അത് അംഗീകരിക്കുന്നവരാണ്.. കുറെ കാലമായല്ലോ യുക്തിവാദം യൂത്തന്മാർ എന്നൊക്കെ പറഞ്ഞു നടക്കുന്നു.. എന്നിട്ട് എന്തായി? മനുഷ്യർക്ക് വിശേഷ ബുദ്ധിയാണ് .അതാണ് അവനെ മൃഗങ്ങളിൽ നിന്ന് വേർതിരിക്കുന്നത്.....
@sameerjalaludheen38086 жыл бұрын
ഇത്തരം ക്ലാസുകൾ കാണുമ്പോൾ വിശ്വാസികൾ ക് ഉണ്ടാകുന്ന മനപ്രയാസം ഞാൻ മനസിലാകുന്നു. കാരണം നമ്മളോട് പണ്ഡിതന്മാരും ഉസ്താദകന്മാരും വീട്ടുകാരും പറഞ്ഞുതന്ന ഖുർആൻ അല്ല്ലാഹുവിൽ നിന്നും നേരിട്ടു ഇറക്കിയതും ലോകാവസാനം വരെ മാറ്റം വരുത്താൻ പാടില്ലാത്തതും ആണല്ലോ.... മാത്രമല്ല ലോകാവസാനം വരെയുള്ള എല്ലാ കാര്യങ്ങളും ഖുർആനിൽ ഉണ്ട് എന്നുമാണ്... ഞാൻ നിങ്ങളോടു പറയുന്നത് നിങ്ങൾ ഒന്ന് ഖുർആൻ പരിഭാഷ വായിക്കണം... ഇപ്പോൾ വിക്കിപീഡിയ യിൽ കാണുന്നതല്ല പഴയ ഖുർആൻ പരിഭാഷ പുസ്തകങ്ങൾ... എന്നിട്ട് തീരുമാനിക്കുക അപ്പോൾ ജബാർ മാഷിന്റെ പ്രസംഗം കേൾക്കുമ്പോൾ ഉണ്ടാകുന്ന ദേഷ്യവും മാറും
@rejeenazeenath80695 жыл бұрын
P
@sajithsaha1374 жыл бұрын
@@rejeenazeenath8069 s
@yoonusam67523 жыл бұрын
yes
@b4ureyesonly10 жыл бұрын
വളരെ നല്ല അവതരണം. എല്ലാ വിദ്യാലയങ്ങളിലും കുട്ടികൾക്ക് ഈയൊരു class കാണുവാനുള്ള സൗകര്യം ഉണ്ടായിരുന്നുവെങ്കിലെന്നു ഞാൻ ആശിക്കുന്നു...
@abdusalampulpadan85687 жыл бұрын
Abhijeeth Qatar matham theenikall sammathikkilla
@abdulmuttukkaran690410 жыл бұрын
Good speech sir waiting for more
@jasee2567 жыл бұрын
I was Illiterate before watching this video now I'm very happy to get knowledge by watching it... Salute
@v.g.harischandrannairharis56266 жыл бұрын
Your speech is enough to transform anybody having commonsense, thanks sir.
@roydaniel992310 жыл бұрын
This guy doing a very good job... congrats man...
@sabeerkannampally7527 жыл бұрын
roy daniel
@praveenlukose21537 жыл бұрын
ഞാൻ കേട്ടതിൽ ഏറ്റവും മികച്ച ക്ലാസ്, ഇത് എല്ലാവരും നിർബന്ധമായും കേൾക്കണം, കേൾക്കേണ്ടതാണ്, കേട്ടേ പറ്റൂ
@muhammed23473 жыл бұрын
നീ ഒരു ജന്തു മാത്രമാണ്
@peterk99266 жыл бұрын
Hats off Jabbar mashe !!!!! കഴിഞ്ഞ നാല് മൂന്നു വര്ഷമായിട്ടു ഈ വീഡിയോ ഇന്റര്നെറ്റില് കിടന്നിട്ടു, ഇന്ന് മാത്രമാണ് ഇത് കണ്ടത് എന്ന ഒരു കുറ്റബോധം തോന്നുന്നു. ലോകത്തു എല്ലാ മനുഷ്യരും കണ്ടിരിക്കേണ്ട ഒരു വീഡിയോ. നമ്മുടെ സ്കൂളുകളിൽ കണ്ട കവിതയും കഥയും ഒക്കെ പഠിപ്പിക്കുന്നതിനോടൊപ്പം ഈ വീഡിയോ കൂടി പഠിപ്പിക്കാൻ വല്ല മാർഗവും ഉണ്ടോ?
@thepalebluedot41712 жыл бұрын
സ്വതന്ത്ര ചിന്താഗതിക്കാരുടെ ഒരു കുടുംബത്തിൽ ഞാൻ ജനിച്ചിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്നു. ജബ്ബാർ മാഷേ, നിങ്ങളുടെ കുട്ടികൾ അവരുടെ ബൗദ്ധിക ജീവിതത്തിലും വ്യക്തിജീവിതത്തിലും വളരെ സന്തുഷ്ടരാണ്... 😊😊😊
@vineethvarghese519 жыл бұрын
you are really brave jabbar sir...stand still for the truth... "hurting someone with the truth is better than making them happy with a lie"
@vyshakthekkoodan6 жыл бұрын
Vineeth Varghese .u said it man.....
@shinodm19 жыл бұрын
very funny,,, but sharp and convincing. unquestionable points. congrats sir...
@saifudeena1431 Жыл бұрын
❤very good knowledge and message
@robinar719 жыл бұрын
great and simple presentation,
@anilmon869 жыл бұрын
Great speech sir,knowledge hub.....
@anr198310 жыл бұрын
മതം എന്നത് യുക്തിക്ക് നിരക്കാത്തതാണ് എന്ന് വേണമെങ്കില്‍ പറയാം.
@rajut.r79599 жыл бұрын
Anr BA What is Maya? That is also Everybody mistaken. This material world is diverse. But all diverse material are Electron(Rajas), proton(sathvam) and neutron(Thamas). Ultimately one thing Energy. One thing appear as diverse material world. This is Maya.So in material world diversity is real.But in soul level no diversity God created us. But certain animal like lion and single cell organism like bacteria and virus killing human. How it is possible ? Who is superior this God or this animal? That mean this animal soul is God itself. If not we have to accept that this animal are superior than God.
@abdulabdul98808 жыл бұрын
Who created God/ദൈവത്തെ സൃഷ്ടിച്ചതാര് "എല്ലാം ദൈവം സൃഷ്ടിച്ചു എങ്കിൽ ദൈവത്തെ ആര് സൃഷ്ടിച്ചു" എന്ന ചോദ്യവുമായി ചിലർ വരാറുണ്ട്. വളരെ പ്രസക്തമായ ചോദ്യം. ദൈവത്തെ സൃഷ്ടിച്ചത് മറ്റൊരു ശക്തിയാണെങ്കിൽ, ആ ശക്തിയെ ആര് സൃഷ്ട്ടിച്ചു എന്നും ചോദിക്കാമല്ലോ. ദൈവത്തെ സൃഷ്ടിച്ച ശക്തിയെ സൃഷ്ടിച്ച ശക്തി ഏതാണ് എന്നാകും അടുത്ത ചോദ്യം. അപ്പോൾ ആ ചോദ്യം അനന്തമായി ചോദിച്ചുകൊണ്ടേയിരിക്കാവുന്ന ഒരു ചോദ്യമാണ്. ഉദാഹരണത്തിന് ഒരു മേശ ഉണ്ടാകുന്ന കാര്യം സങ്കല്പിക്കുക. എനിക്ക് ഒരു മേശ ഉണ്ടാക്കാൻ അനന്തമായി മറ്റുള്ളവരിൽ നിന്നും ആജ്ഞ കിട്ടണം എന്നും സങ്കല്പിക്കുക. എങ്കിൽ എനിക്ക് ഒരു മേശ ഉണ്ടാക്കാൻ സാധ്യമാണോ?ഒരിക്കലുമില്ല എന്ന് എല്ലാവർക്കും മനസ്സിലാക്കാവുന്നതാണ്. പക്ഷെ യഥാർത്ഥത്തിൽ മേശയും, കസേരയും മറ്റു സാധനങ്ങളും ഇവിടെ നിർമിക്കപെടുന്നുണ്ട് എന്ന് എല്ലാവർക്കും അറിയാം. കാരണം നിങ്ങൾ ഓർഡർ കൊടുത്താൽ ആശാരി ഉണ്ടാക്കി തരും എന്ന് എല്ലാവർക്കും അറിയാം. എന്നാൽ നിങ്ങൾക്കു മേശയുണ്ടാക്കാൻ നിങ്ങളുടെ ബോസ്സിൽ നിന്നും, നിങ്ങളുടെ ബോസിന് നിങ്ങളുടെ മാനേജറിൽ നിന്നും, നിങ്ങളുടെ മാനേജർക്ക് ഫാക്ടറി ഉടമയിൽനിന്നും, ഫാക്ടറി ഉടമക്ക് വുഡ് ഫാക്ടറിയിൽനിന്നും.... അങ്ങനെ ... അങ്ങനെ.... ആജ്ഞ കിട്ടേണ്ടവരുടെ ലിസ്റ്റ് അനന്തമായി നീളുന്നു എന്ന് സങ്കല്പിക്കുക. ആ മേശ ഉണ്ടാക്കുക എന്ന യാഥാർഥ്യം ഒരിക്കലും സംഭവിക്കുന്നതല്ല. എന്തുകൊണ്ട്? കാരണം ആ ആജ്ഞ ഒരു ശക്തിയിൽ, അല്ലെങ്കിൽ ഒരാളിൽ, അതുമല്ലെങ്കിൽ ഒരു കരണക്കാരനിൽ ചെന്നവസാനിക്കുന്നില്ല എന്നതുതന്നെ. ഇനി നമുക്ക് പ്രപഞ്ചത്തിന്റെ കാര്യമെടുക്കാം. ഈ മഹാ പ്രപഞ്ചം ഇവിടെ ഉണ്ട് എന്നത് ഒരു സങ്കല്പമോ അല്ലെങ്കിൽ ഒരു തർക്കവിഷയമോ അല്ല, അത് നമുക്കെല്ലാവർക്കും അറിയുന്ന ഒരു യാഥാർഥ്യമാണ് (മേശയും, കെട്ടിടങ്ങളും, വാഹനങ്ങളും മറ്റും സങ്കല്പങ്ങളല്ല മറിച്ച് യാഥാർഥ്യങ്ങൾ ആണ് എന്ന് നാം മനസ്സിലാക്കുന്നതുപോലെ പ്രപഞ്ചവും ഒരു യാഥാർഥ്യമാണ് എന്നർത്ഥം) മേശയും,കെട്ടിടങ്ങളും, വാഹനങ്ങളും മറ്റും ഉണ്ടാക്കാൻ വേണ്ട കല്പന/ആജ്ഞ അനന്തമായി നീണ്ടുപോയാൽ മേശയും, കെട്ടിടങ്ങളും, വാഹനങ്ങളും നിര്മിക്കപെടില്ല എന്ന് മുകളിൽ പറഞ്ഞ ഉദാഹരണത്തിൽനിന്നു നാം മനസ്സിലാക്കി. മേശയും, കെട്ടിടങ്ങളും, വാഹനങ്ങളും മറ്റും ഉണ്ടാക്കാൻ നമുക്ക് സാധിച്ചതു ഇതെല്ലാം ഉണ്ടാക്കാൻ ഉള്ള കല്പന/ആജ്ഞ അനന്തമായി നീണ്ടുപോകാതെ ചില ആളുകളിൽ ചെന്നവസാനിച്ചു എന്നതാണ് (ചെന്നവസാനിച്ച ആൾക്ക് മറ്റുള്ളവരെ ആശ്രയിക്കാതെ സ്വതന്ത്രമായി കൽപ്പിക്കാൻ അല്ലെങ്കിൽ ആജ്ഞാപിക്കാൻ കഴിഞ്ഞു എന്നതുമാണ്) ഇതുതന്നെയാണ് പ്രപഞ്ചത്തിന്റെ കാര്യവും. പ്രപഞ്ചം ഇവിടെ ഉണ്ട് എന്നത് ഒരു യാഥാർഥ്യമാണ്. അതുകൊണ്ടു തന്നെ പ്രപഞ്ചത്തിന്റെ സൃഷ്ടിപ്പിന് അനന്തമായ കല്പനയോ, ആജ്ഞയോ, കാരണത്തിന്റെ കാരണമോ ആവശ്യമായിട്ടില്ല എന്ന് വരുന്നു (അനന്തമായ കല്പനയോ, ആജ്ഞയോ, കാരണത്തിന്റെ കാരണമോ ആവശ്യമായിരുന്നെങ്കിൽ നാം കാണുന്ന ഈ പ്രപഞ്ചം ഇവിടെ ഉണ്ടാകുമായിരുന്നില്ലലോ). ഇനി ആകെ അവശേഷിക്കുന്നത് ഈ സൃഷ്ടിപ്പിനുള്ള ആജ്ഞ/കല്പന ആരോടും ചോദിക്കാതെ, ആരെയും ആശ്രയിക്കാതെ കൊടുക്കാൻ കഴിയുന്നതാർക്കു എന്നതാണ്. ആ ശക്തിക്കാണ് ഒരു ദൈവ വിശ്വാസി ശ്രഷ്ടാവായ ദൈവം എന്ന് പറയുന്നത്.
@Fenixxe6 жыл бұрын
ഈ ഭൂമുഖത്തെ കോടാനുകോടി വസ്തുക്കൾ വെറുതെ ഉണ്ടായതെന്ന് വിശ്വസിക്കുന്നതിനേക്കാളും എളുപ്പമല്ലേ ദൈവം ഉണ്ടായതിനെപ്പറ്റി ചിന്തിക്കുകയാണെങ്കിൽ
@najeelas666 жыл бұрын
About you it's ok
@najeelas666 жыл бұрын
noor mohamed അവർക്ക് ഇതൊക്കെ അറിയാം... ഇത് ശമ്പളം കൈപ്പറ്റി ജോലി ചെയ്യുന്നു... പിന്നെ തരംകിട്ടിയാൽ തൻറെ പെങ്ങളെയും അമ്മയെയും... ഒക്കെ കൂടെ കിടത്താം ... ആരെയും പേടിക്കണ്ട. യുക്തൻ മാർക്ക് മതം ഇല്ലല്ലോ!
@തൂലികതൂലിക5 жыл бұрын
ഇത്രയും നല്ല ഒരു അറിവ് തന്നതിന് ഒരായിരം നന്ദി
@abdusalam4236 жыл бұрын
അധി മനോഹരമായ ശൈലിവിജ്ഞാന പ്രധം മതവിശ്വാസികൾ ഇതൊക്കെ കേട്ട് അല്പമെങ്കിലും മനസിലാക്കിയിരുന്നെങ്കിൽ എത്ര നന്നായിരുന്നു.
@nayazkurikattil9029 жыл бұрын
sir very good information.....great work
@jmr60419 жыл бұрын
nayaz kurikattil In fact I heard many of his videos... 1. Jabbar needs god directly come to his house and tell him that he is god and worship him 2. Jabbar demands God has to make everybody as Crorepathys in the world... 3. Jabbar demands God has to make everybody as good.. etc etc... He is impractical... I understood and I am sure that he has no knowledge in Quraan and any other religious scriptures.. If you can understand Tamil, please subscribe www.onlinepj.com1. www.onlinepj.com/bayan-video/vivathangal/iraivan_irukinrana/#.Va1U8fmqqko 2. www.onlinepj.com/bayan-video/vivathangal/quran_irai_vethama/#.Va1VFvmqqko for the answers of all of this nonsense questions raised by this mahaaaaaaaaaaaaaan jabbar...
@rafikuwait76797 жыл бұрын
Jabbar. . Great. .Great. .Great. good speach. .. ☆☆☆☆☆
i bow my head before EA Jabbar. Vayalar Rama Varma had told us very clearly and beautifully that "It was man who created Religions and that these religions in turn created God Alimighties and all these people with the help of their religions and Almighties not only divided our mother earth and its soil but also our hearts". It is human qualities that are needed for righteous life and peace to the people here. There is no relation between religions and God Almighties, if it all those beings are up there!
@Jmauw7 жыл бұрын
i am still wondering. your alive!
@abdulabdul98805 жыл бұрын
madhu pk: But Anil Kumar when converted to Islam was killed by Sangies.. Jabbas is a living proof of Muslims won't harm who leaves religion..got it
@rathnakarancherukat51864 жыл бұрын
Who killed chekanoor
@sunilkumarsai211 Жыл бұрын
ആശംസകൾ
@badusha58847 жыл бұрын
super sir. yataartyam vijayikette.
@positivethinker74096 жыл бұрын
ibrahim njangal viswasikalkum athe ullu parayan.. yadharthyam vijayikkatte.. allahu akbar
@essembeeputhayam93487 жыл бұрын
People like him will cause the end of all comedy religions within a short period!
@positivethinker74096 жыл бұрын
S M Basheer yes... from the people like u wHo doesn't even have sense
@abdulabdul98805 жыл бұрын
Wait and see: search which is the fastest growing religion on planet Earth. You will run by the nearest Kandam...ha..ha..
@sonubabu13777 жыл бұрын
jabbar mash is a great man
@MrSabuuuuuuuu8 жыл бұрын
എത്രനാള്‍ മലത്തിനു അത്തറ് പൂശും കാക്കാ ............ ലോകം മുഴുവന്‍ മനസിലാക്കി ...ഇസ്ലാം ചന്ദ്രദേവന്‍റെ മതം ആണ് എന്നും ..മരണമതം ആണ് എന്നും ..... മുഹമാട് ജനികാതിരുനെങ്കില്‍ എന്നു ചിന്തിച്ചിട്ടുണ്ടോ ?
in conclusion: കോടാനുകോടി വർഷങ്ങളുടെ സമയത്തിനിടെക്കെപ്പോഴോ ഈ പ്രപഞ്ചത്തിലെവിടെയോ ഒരു അടുക്കളയിൽ സാഹചര്യങ്ങളൊക്കെ ഒത്തുവന്നപ്പോൾ രണ്ടു ടീസ്പൂൺ പഞ്ചസാരയും, ഒരു ടീസ്പൂൺ ചായപ്പൊടിയും പാലും ചേർത്ത ഒരു ഗ്ലാസ് ചായ സ്വയം ഉണ്ടായി വരും എന്ന് വിശ്വസിക്കുന്നവർക്ക് പ്രപഞ്ചം സ്വയംഭൂവാണു (പ്രപഞ്ചം സ്വയം ഉണ്ടായതാണ്) എന്ന് വിശ്വസിക്കാവുന്നതാണ്".
@EMOHDSALMEMOHDSALM10 жыл бұрын
VERY GOOD CLASS . UNIVERSE IS THOUGHTLESS IN RELIGIOUS BOOKS BUT SCIENCE IS SOMETHING GIVING TO HUMAN KIND!!!
@deeshadeesha406110 жыл бұрын
Good Job sir, People Like you are truly the Gift of the World
@aniyanramallor79616 жыл бұрын
Dear sir as far as my knowlledge light years is the time in which how long( the distance )the light travels in one year
@ImranMalik-gy3tp2 жыл бұрын
Vettaveliya
@IlyasKoduvally10 жыл бұрын
7. ഈ വിഷയം ഗ്രഹിക്കുന്നതിന് അക്കാലത്ത് അറബികള്‍ക്കിടയില്‍ ജ്യോത്സ്യം സംബന്ധിച്ച് വമ്പിച്ച ചര്‍ച്ചകള്‍ നടന്നിരുന്നുവെന്ന കാര്യം ഓര്‍ത്തിരിക്കേണ്ടതാണ്. ജ്യോല്‍സ്യന്‍മാര്‍ അങ്ങിങ്ങ് തമ്പടിച്ച് പ്രവചനങ്ങള്‍ നടത്തുകയും പതിവായിരുന്നു. അവര്‍ അദൃശ്യകാര്യങ്ങള്‍ പറയുകയും കാണാതായ വസ്തുക്കളെക്കുറിച്ചുള്ള വിവരങ്ങള്‍ വെളിപ്പെടുത്തുകയും ചെയ്തിരുന്നു. ആളുകള്‍ തങ്ങളുടെ ഭാവിയും ഭൂതവും അറിയാന്‍ അവരെ അവലംബിച്ചുപോന്നു. തങ്ങള്‍ ജിന്നുകളെയും പിശാചുക്കളെയും സ്വാധീനിച്ചിരിക്കുന്നുവെന്നും അവ എല്ലാവിധ വിവരങ്ങളും തങ്ങള്‍ക്ക് എത്തിച്ചുകൊണ്ടിരിക്കുന്നുവെന്നുമായിരുന്നു അവരുടെ വാദം. ഈ സാഹചര്യത്തില്‍ മുഹമ്മദ് നബി(സ)ക്ക് പ്രവാചകത്വം ലഭിക്കുകയും അവിടുന്ന് വിശുദ്ധ ഖുര്‍ആനിലെ സൂക്തങ്ങള്‍ പാരായണം ചെയ്ത് അതിലൂടെ ഭൂതകാലചരിത്രവും ഭാവി സ്ഥിതിഗതികളും വെളിപ്പെടുത്താന്‍ തുടങ്ങുകയും അതോടൊപ്പം ഇതെല്ലാം ഒരു മലക്ക് തനിക്കെത്തിച്ചുതരുന്ന ദൈവികസൂക്തങ്ങളാണെന്ന് വാദിക്കുകയും ചെയ്തപ്പോള്‍ പ്രതിയോഗികള്‍ ഉടനെ അദ്ദേഹത്തെ ജ്യോല്‍സ്യനായി മുദ്രയടിക്കുകയും മറ്റു ജ്യോല്‍സ്യന്‍മാരെപ്പോലെ ഇയാളും ബന്ധപ്പെടുന്നത് ചെകുത്താനുമായിട്ടാണെന്നും ചെകുത്താന്‍ ഉപരിലോകത്തുനിന്ന് കട്ടുകേട്ട് എത്തിച്ചുകൊടുത്ത വൃത്താന്തങ്ങളാണ് ഇയാള്‍ ദൈവിക സൂക്തങ്ങളായി അവതരിപ്പിക്കുന്നതെന്നും ജനങ്ങള്‍ക്കിടയില്‍ പ്രചരിപ്പിച്ചു തുടങ്ങുകയും ചെയ്തു. ഈ ആരോപണത്തിന് മറുപടിയായി അല്ലാഹു അരുളുന്ന യാഥാര്‍ഥ്യം ഇതാണ്: ചെകുത്താന്റെ കാര്യമാണെങ്കില്‍ അതിന് ഉപരിലോകത്തേക്ക് കടക്കാനേ സാധ്യമല്ല. അത്യുന്നത സഭ(മലക്കുകളുടെ സഭ)യിലെ വര്‍ത്തമാനങ്ങള്‍ കേള്‍ക്കാനും അത് വല്ലവര്‍ക്കും എത്തിച്ചുകൊടുക്കാനും കഴിവുള്ളവരല്ല അവര്‍. ഇനി യാദൃഛികമായി വല്ല പൊട്ടോ പൊടിയോ ഏതെങ്കിലും ചെകുത്താന്റെ ചെവിയില്‍ പതിച്ചാല്‍തന്നെ അവന് അതുമായി താഴേക്ക് ഇറങ്ങുവാന്‍ കഴിയുന്നതിന് മുമ്പായി തീക്ഷ്ണമായ ഒരു ജ്വാല അവനെ പിന്തുടരുന്നു. മറ്റു വാക്കുകളില്‍ അതിന്റെ താല്‍പര്യമിതാണ്: മലക്കുകളിലൂടെ നിയന്ത്രിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഈ പ്രപഞ്ച സംവിധാനം ചെകുത്താന്‍മാരുടെ ഇടപെടലുകളില്‍നിന്ന് പൂര്‍ണമായും സുരക്ഷിതമാണ്. അവര്‍ക്ക് ഇതില്‍ ഇടപെടാന്‍ പോകട്ടെ, അതിന്റെ വിവരങ്ങളറിയാന്‍പോലും ശക്തിയില്ല. (കൂടുതല്‍ വിശദീകരണത്തിന് തഫ്ഹീമുല്‍ ഖുര്‍ആന്‍ രണ്ടാംവാല്യം, സൂറതുല്‍ഹിജ്റ്: 10-12 (15:10) (15:11) (15:12) വ്യാഖ്യാന കുറിപ്പുകള്‍ കാണുക.)
@aniyanramallor79616 жыл бұрын
first of all how certified mohammed's prophecy
@rajankskattakampal66206 жыл бұрын
അതല്ലേ ജബ്ബാർ മാഷ് വിശദമായി പറഞ്ഞുതന്നത് ,,,,അതിൽനിന്നുതന്നെ കാരിയങ്ങള് എല്ലാം,,വ്യക്തമായല്ലോ , ഇനിയും എന്തിനാണ് വ്യാഖ്യാന കുറിപ്പുകൾ കാണുന്നത് .....
@Enigma_24_art6 жыл бұрын
Ee parayunna aal ippo samsarikkunnathu daivam thpurante krupayanedo... Daivam onnu njodichal theernnu ee classeduppu.....
@manojkkaippurath66010 жыл бұрын
very good explanation
@abdullapv1060 Жыл бұрын
Abdulla
@1975kichu8 жыл бұрын
Jabbar Mash is really a real human being
@fahismvettichira2882 жыл бұрын
മനുഷ്യൻ ഒരു ജന്തുവാണ്... പക്ഷേ മനുഷ്യാവകാശം ഭയങ്കര സംഭവമാണ്..😌
@jox11577 жыл бұрын
one of the greatest speechs i hav evr heard. those who hav little bit of commonsense can realise the truth frm this speech
@kannurkakka83275 жыл бұрын
The good speech welcome sir thanks
@vinithapraveen90618 жыл бұрын
Good speech Jabbar.. Keep it up. ithu kettittenkilum Karachu alkkar enkilum matha bhranth ISIS il cherathe manushyane pole jeevichirunnenkil
@abdulabdul98808 жыл бұрын
Who created God/ദൈവത്തെ സൃഷ്ടിച്ചതാര് "എല്ലാം ദൈവം സൃഷ്ടിച്ചു എങ്കിൽ ദൈവത്തെ ആര് സൃഷ്ടിച്ചു" എന്ന ചോദ്യവുമായി ചിലർ വരാറുണ്ട്. വളരെ പ്രസക്തമായ ചോദ്യം. ദൈവത്തെ സൃഷ്ടിച്ചത് മറ്റൊരു ശക്തിയാണെങ്കിൽ, ആ ശക്തിയെ ആര് സൃഷ്ട്ടിച്ചു എന്നും ചോദിക്കാമല്ലോ. ദൈവത്തെ സൃഷ്ടിച്ച ശക്തിയെ സൃഷ്ടിച്ച ശക്തി ഏതാണ് എന്നാകും അടുത്ത ചോദ്യം. അപ്പോൾ ആ ചോദ്യം അനന്തമായി ചോദിച്ചുകൊണ്ടേയിരിക്കാവുന്ന ഒരു ചോദ്യമാണ്. ഉദാഹരണത്തിന് ഒരു മേശ ഉണ്ടാകുന്ന കാര്യം സങ്കല്പിക്കുക. എനിക്ക് ഒരു മേശ ഉണ്ടാക്കാൻ അനന്തമായി മറ്റുള്ളവരിൽ നിന്നും ആജ്ഞ കിട്ടണം എന്നും സങ്കല്പിക്കുക. എങ്കിൽ എനിക്ക് ഒരു മേശ ഉണ്ടാക്കാൻ സാധ്യമാണോ?ഒരിക്കലുമില്ല എന്ന് എല്ലാവർക്കും മനസ്സിലാക്കാവുന്നതാണ്. പക്ഷെ യഥാർത്ഥത്തിൽ മേശയും, കസേരയും മറ്റു സാധനങ്ങളും ഇവിടെ നിർമിക്കപെടുന്നുണ്ട് എന്ന് എല്ലാവർക്കും അറിയാം. കാരണം നിങ്ങൾ ഓർഡർ കൊടുത്താൽ ആശാരി ഉണ്ടാക്കി തരും എന്ന് എല്ലാവർക്കും അറിയാം. എന്നാൽ നിങ്ങൾക്കു മേശയുണ്ടാക്കാൻ നിങ്ങളുടെ ബോസ്സിൽ നിന്നും, നിങ്ങളുടെ ബോസിന് നിങ്ങളുടെ മാനേജറിൽ നിന്നും, നിങ്ങളുടെ മാനേജർക്ക് ഫാക്ടറി ഉടമയിൽനിന്നും, ഫാക്ടറി ഉടമക്ക് വുഡ് ഫാക്ടറിയിൽനിന്നും.... അങ്ങനെ ... അങ്ങനെ.... ആജ്ഞ കിട്ടേണ്ടവരുടെ ലിസ്റ്റ് അനന്തമായി നീളുന്നു എന്ന് സങ്കല്പിക്കുക. ആ മേശ ഉണ്ടാക്കുക എന്ന യാഥാർഥ്യം ഒരിക്കലും സംഭവിക്കുന്നതല്ല. എന്തുകൊണ്ട്? കാരണം ആ ആജ്ഞ ഒരു ശക്തിയിൽ, അല്ലെങ്കിൽ ഒരാളിൽ, അതുമല്ലെങ്കിൽ ഒരു കരണക്കാരനിൽ ചെന്നവസാനിക്കുന്നില്ല എന്നതുതന്നെ. ഇനി നമുക്ക് പ്രപഞ്ചത്തിന്റെ കാര്യമെടുക്കാം. ഈ മഹാ പ്രപഞ്ചം ഇവിടെ ഉണ്ട് എന്നത് ഒരു സങ്കല്പമോ അല്ലെങ്കിൽ ഒരു തർക്കവിഷയമോ അല്ല, അത് നമുക്കെല്ലാവർക്കും അറിയുന്ന ഒരു യാഥാർഥ്യമാണ് (മേശയും, കെട്ടിടങ്ങളും, വാഹനങ്ങളും മറ്റും സങ്കല്പങ്ങളല്ല മറിച്ച് യാഥാർഥ്യങ്ങൾ ആണ് എന്ന് നാം മനസ്സിലാക്കുന്നതുപോലെ പ്രപഞ്ചവും ഒരു യാഥാർഥ്യമാണ് എന്നർത്ഥം) മേശയും,കെട്ടിടങ്ങളും, വാഹനങ്ങളും മറ്റും ഉണ്ടാക്കാൻ വേണ്ട കല്പന/ആജ്ഞ അനന്തമായി നീണ്ടുപോയാൽ മേശയും, കെട്ടിടങ്ങളും, വാഹനങ്ങളും നിര്മിക്കപെടില്ല എന്ന് മുകളിൽ പറഞ്ഞ ഉദാഹരണത്തിൽനിന്നു നാം മനസ്സിലാക്കി. മേശയും, കെട്ടിടങ്ങളും, വാഹനങ്ങളും മറ്റും ഉണ്ടാക്കാൻ നമുക്ക് സാധിച്ചതു ഇതെല്ലാം ഉണ്ടാക്കാൻ ഉള്ള കല്പന/ആജ്ഞ അനന്തമായി നീണ്ടുപോകാതെ ചില ആളുകളിൽ ചെന്നവസാനിച്ചു എന്നതാണ് (ചെന്നവസാനിച്ച ആൾക്ക് മറ്റുള്ളവരെ ആശ്രയിക്കാതെ സ്വതന്ത്രമായി കൽപ്പിക്കാൻ അല്ലെങ്കിൽ ആജ്ഞാപിക്കാൻ കഴിഞ്ഞു എന്നതുമാണ്) ഇതുതന്നെയാണ് പ്രപഞ്ചത്തിന്റെ കാര്യവും. പ്രപഞ്ചം ഇവിടെ ഉണ്ട് എന്നത് ഒരു യാഥാർഥ്യമാണ്. അതുകൊണ്ടു തന്നെ പ്രപഞ്ചത്തിന്റെ സൃഷ്ടിപ്പിന് അനന്തമായ കല്പനയോ, ആജ്ഞയോ, കാരണത്തിന്റെ കാരണമോ ആവശ്യമായിട്ടില്ല എന്ന് വരുന്നു (അനന്തമായ കല്പനയോ, ആജ്ഞയോ, കാരണത്തിന്റെ കാരണമോ ആവശ്യമായിരുന്നെങ്കിൽ നാം കാണുന്ന ഈ പ്രപഞ്ചം ഇവിടെ ഉണ്ടാകുമായിരുന്നില്ലലോ). ഇനി ആകെ അവശേഷിക്കുന്നത് ഈ സൃഷ്ടിപ്പിനുള്ള ആജ്ഞ/കല്പന ആരോടും ചോദിക്കാതെ, ആരെയും ആശ്രയിക്കാതെ കൊടുക്കാൻ കഴിയുന്നതാർക്കു എന്നതാണ്. ആ ശക്തിക്കാണ് ഒരു ദൈവ വിശ്വാസി ശ്രഷ്ടാവായ ദൈവം എന്ന് പറയുന്നത്.
@badusha58847 жыл бұрын
Right Thinker Tangal paranchat ok pakshe edhu madhatilum yatarta daivathe kannunilla. kannunnillla ath manasilakk adyam
@positivethinker74096 жыл бұрын
ibrahim manasilakiyidatholam mathi... Alhamdulillah. Allahu budhi thannu... neraya vazhiyil chindikkanulla kazhivum thannu... pinne thaankalude peru entho oru chercha illaa... ipo subhi niskarikkan madiyullorokke yukthi vaadikalaaa... thanikkum Allahu hidayath tharatte
@positivethinker74096 жыл бұрын
Vinitha Praveen thaan oru daiva viswasi aanu . pakshe muslim virodhi... oru muslimine polum nerittu kanditillanu thonnunnu
@ratheeshvalamchuzhy28746 жыл бұрын
Right thinker... Copy paste ittu mezhukathe poda
@Theekollyrajappan8 жыл бұрын
fabulous..
@Treasurehuntcalicut4 жыл бұрын
A must watch video for everyone. 👍
@ImranMalik-gy3tp2 жыл бұрын
Jabber thuriyadh
@REGHUNATHVAYALIL10 жыл бұрын
NICE PRESENTATION. VERY GOOD INFORMATION.
@AzharMuhammad-xs7bt Жыл бұрын
1:13:13 😂😂
@minimols13675 жыл бұрын
Great speech
@007hashi6 жыл бұрын
Ente oru cheriya samshayam, bhoomi swayam karangunnu, oru varsham kind sooryane chutunnu, matulla grahangalum sooryane chuttunnu, bakiyulla nakshathrangalellam sooryane chutunnundo? Karanam pro dhivasavum nammal suryanil ninnum vyathyastha konilaanu nilkunnath, pakshe ennum kaanunna nakshthrangl varsham muzhuvanum ore nakshthrangalaanu, ithengine sambhavikunnu? Innu nammal sooryante valathu vashathanennu vijarikuka apol nammal kaanunnath nakshathrangal sooryante Valathu bhagathinu mukalilulla starsine aanu, ini 6 month kazhinjal nammal sooryante idathu side il ethum, apo nammal avideyulla starsine alle kaanendath, right sidele stars engane leflum mukalilum thazheyum oke vannu?
@nizaaam8033 жыл бұрын
You dont have the basic knowledge of how universe works,How stars planets and galaxy revolves. അതുകൊണ്ട് ആണ് നിങ്ങൾക് ഇങ്ങനെ ഉള്ള ഡൌട്ട്.
@gopinathpudhuruthy.17454 жыл бұрын
Jabbar sir intey prabashanangalilooday sagalarkum uyirthezhunnelkaam.
@aniyanramallor79616 жыл бұрын
Dear Jabar sir. As per Darvin's theory may be you are at the upper most level but you can not blame others for not reaching there.
ഇവിടെ ഉള്ള ദൈവ വിശ്വാസികൾ സ്വജനപക്ഷ ക്കാർ മാത്രമാണ്. ദൈവം എന്നത് വെറും അപരി ഷകൃത ചിന്തയാണെന്ന് ബോധ്യമാകുന്നവൻ അതിനെതിരെ നിലകൊള്ളേണ്ടതാണ് അല്ലാത്തവർ അവന്റെ മനസാക്ഷിയെ ബലികൊടുത്തുകൊണ്ട് തന്നെയാണ് മതബോധം ഉണർത്തുവാൻ കൂട്ട് നിൽക്കുന്നത്. ഇന്ന് ഞാൻ ഒരു ഹിന്ദു പെൺകുട്ടിയുടെ മത പഠനക്ലാസ്സ് യു ട്യൂബിൽ കാണുവാൻ ഇടയായി. അതിൽ അവൾ ലാർജ്ഹാ ർഡൻ കോലൈഡർ വരെ, ദൈവത്ത സമർത്ഥിക്കുവാൻ പ്രതിപാ തിച്ചു,ഗീതാ വേതാ ന്തങ്ങളെ ഉരുവിടുകയാണ്. ഈ കുട്ടി സിവിൽ സർവ്വീസ്സിന് സമുദായിക സഹായത്തിൽ പഠിക്കുക യാണ് എന്നും പറയുന്നു. ഇത്രയും യുക്തി രെഹിത മായ ദൈവവിശ്വാസി പഠിച്ചു IAS നേടിയാൽ ഈ നാടിനു ഉണ്ടാകുവാൻ പോകുന്നു വിപത്തു മുൻകൂട്ടി കാണാവുന്നതേ ഉള്ളു. അതിനാൽ എത്ര പറഞ്ഞാലും ജെബ്ബാർ മാഷ് ചെയ്യുന്ന ഈ പ്രേഭാഷണം മാനവ കുലത്തിനായി ചെയ്യുന്ന വില മതിക്കുവാൻ ആകാത്ത ദൗത്യം ആണ്. നന്ദി.. ഉണ്ട്. ഇതിലെ ഓരോരുത്തർക്കും എന്റെ സർവ്വ പിന്തുണയും അഭിനന്ദനവും അർപ്പിക്കുന്നു. 🙏
@jinojames40667 жыл бұрын
JABBAR HAS GIVEN AN INSIGHT INTO ISLAM........
@basheersujeevanam63193 жыл бұрын
Excellent
@anugprem998 жыл бұрын
Nice presentation !
@josaphe8 жыл бұрын
Jabbar sir,and free thinkers please correct speech at 55.10.......... 2.5million light years = 25 lakh light years and not 25000 light years.
@positivethinker74096 жыл бұрын
Dennis ayyo... shankadam vanno
@venkateshkannan510 жыл бұрын
fantastic masha. please post aub moulavis talk.
@AmericanAmbience10 жыл бұрын
2.5 million = 25 lakhs not 25000 light years.Please correct in future.
@pratheeshlp61855 жыл бұрын
Suppppprrrrr 💕💕💕💕💕suppppprrrrrr💕💕💕💕💕 Great . Brave and bold sir Weldon 🙏🙏🙏🙏🙏🙏
ദൈവം തന്റെ സൃഷ്ടികൾക്ക് കാഴ്ച കേൾവി കായിക ബലം etc പല അളവിൽ കൊടുത്തു മനുഷ്യന് കേൾക്കാത്തതും കാണാത്തതും മറ്റു പല ജന്തുക്കൾക്കും പ്രാപ്യമാണ് ഇത് എല്ലാവരും അംഗീകരിക്കുന്നുണ്ടല്ലോ അപ്പോൾ മനുഷ്യന്റെ ചിന്തക്കും യുക്തിക്കും പരിധിയില്ലേ? അങ്ങനെ പരിധിയുണ്ടെങ്കിൽ പരിമിതമായ ഈ യുക്തി കൊണ്ട് ഈ പ്രപഞ്ചത്തെ മുഴുവൻ വ്യാഖ്യാനിക്കുന്നത് യുക്തിരാഹിത്യമല്ലേ?
@aniyanramallor79616 жыл бұрын
If you are able to think this much .you will not be relying on religion for all your questines
@kuruvihilal13819 жыл бұрын
Good job
@rajankskattakampal66206 жыл бұрын
നമസ്കാരം,,,നമ്മുടെ ജബാർ മാഷിനെ പോലെ കാരിയങ്ങള് സത്യ സന്തമായി ജനങ്ങൾക്ക് മുമ്പിൽ വെട്ടി തുറന്നു പറയുന്ന നവോഥാന നായകന്മാരെ നമ്മൾ അങ്ങേയറ്റം ബഹുമാനിക്കേണ്ടിയിരിക്കുന്നു , കാരണം ,,,ജനങ്ങൾ പലരും , പലവിധ തെറ്റിദ്ധാരണകക്കു മുൻപിൽ തീരുമാനങ്ങൾ എടുക്കാൻ കഴിയാതെ അന്തംവിട്ടു നിൽക്കുകയാണ് ,, ഈ പറയുന്ന സത്യങ്ങൾ പലതും അവർക്കും നന്നായി അറിയാം ഒറ്റപെട്ടു പോകലിന്റെയും ,കുറ്റപ്പെടുത്തലിന്റെയും ഭയത്തിൽ ഉൾവലിഞ്ഞു പോവുകയാണ് കൂടുതലും ആളുകൾ . ഒരുകാര്യം തീർച്ചയാണ് മതവും ,വിശ്വാസവും ദൈവവും എല്ലാം വിശ്വാസികൾ പടുത്തുയർത്തിയ ഒരു ശീട്ടുകൊട്ടാരമായി മാറിയിരിക്കുന്നു ഒരു വലിയ ശീട്ട്കൊട്ടാരം ,,എവിടുന്നെങ്കിലും ഇതുപോലൊരു വലിയ കാറ്റ് അടിച്ചാൽ എല്ലാം തകർന്നു തരിപ്പണമാകും എന്ന് അവർക്കറിയാം അതുകൊണ്ടാണ് ആ വിഭാഗക്കാർക്ക് ഇത്രകണ്ടു ഭയം ഉണ്ടാകുന്നതു അതിന്റെ പ്രതിഫലനം നമ്മൾ പലേടത്തും കാണുന്നുമുണ്ട് ,,ചുരുക്കി പറഞ്ഞാൽജീവിതത്തിൽ,,,നെറിന്റെയും, നന്മയുടെയും, കുറെയൊക്കെ സത്യത്തിനെയും ഭാഗമാകാൻ കഴിഞ്ഞാൽ ആ ജന്മംകൊണ്ട് വ്യക്തിക്കും സമൂഹത്തിനും ഗുണം തന്നെയാണ് "അണ്ണാറക്കണ്ണനും തന്നാലായത് "എന്ന പഴഞ്ചൊല്ല് പോലെ പിന്നെ ,, ആ സാത്താനെ വരച്ച ഗ്രാഫിക് എനിക്ക് വളരെ ഇഷ്ടപ്പെട്ടു സാത്താന്റെ expertion കൊള്ളാം ശാന്തമായിട്ടാണ് ഇരിക്കുന്നതെങ്കിലും " നിന്നെ ഞാൻ എടുത്തോളാം " എന്നതാണ് ആ നോട്ടത്തിന്റെ അർഥം .....
@wilsonthomas69735 жыл бұрын
Masheee kalakki
@ajithkumarpk96716 жыл бұрын
Namichu..sir...parayan ningalkku kazhiyatte....
@yeskayvlogs57275 жыл бұрын
Well done
@practicingatheism56272 жыл бұрын
വീണ്ടും കാണുന്നു
@shibujoseph60007 жыл бұрын
Mashe namichu.. kidu
@praveens49464 жыл бұрын
Jabbar sir super
@aniyanramallor79616 жыл бұрын
"Kakkaku thankunju ponkunju"this is the way all religion are thinking .Please take care some of the crows are circling above you....a simple mistake I find is some of you are behaving as a religion but of cause not as crows.
@IlyasKoduvally10 жыл бұрын
11. ഈ താരകങ്ങളാണ് സാത്താന്മാരുടെ നേരെ എറിയപ്പെടുന്നത് എന്നല്ല അര്‍ഥം. ചെകുത്താനെ ഓടിക്കാന്‍ വേണ്ടി മാത്രമാണ് ജ്വാലകള്‍ എറിയപ്പെടുന്നത് എന്നും അര്‍ഥമില്ല. താരകങ്ങളില്‍ നിന്നുല്‍സര്‍ജിക്കുന്ന കണക്കറ്റ ജ്വാലകള്‍ അതിവേഗത്തില്‍ പ്രപഞ്ചത്തില്‍ ചുറ്റിക്കറങ്ങിക്കൊണ്ടിരിക്കുന്നു എന്നാണര്‍ഥം. അത് ഭൂമിയിലും പതിച്ചുകൊണ്ടിരിക്കുന്നുണ്ട്. ഭൂമിയില്‍ നിന്ന് സാത്താന്മാര്‍ ഉപരിലോകം പ്രാപിക്കുന്നതിന് ഈ പ്രതിഭാസം തടസ്സമാകുന്നു. അവര്‍ ഉപരിലോകത്തെത്താന്‍ ശ്രമിച്ചാല്‍ത്തന്നെ ഈ ജ്വാലകള്‍ അവരെ ആട്ടിയോടിക്കും. ഇക്കാര്യത്തെപ്പറ്റി പറയാനുണ്ടായ കാരണമിതാണ്: പിശാചുക്കള്‍ തങ്ങളുടെ സേവകരാണെന്നോ തങ്ങള്‍ക്ക് പിശാചുക്കളില്‍ സ്വാധീനമുണ്ടെന്നോ അറേബ്യന്‍ ജ്യോത്സ്യന്മാര്‍ അവകാശപ്പെടുകയും അറബികള്‍ അത് വിശ്വസിക്കുകയും ചെയ്തിരുന്നു. ചെകുത്താന്മാര്‍ മുഖേന തങ്ങള്‍ക്ക് അദൃശ്യവിവരങ്ങള്‍ ലഭിക്കുന്നുണ്ടെന്നും അതുവഴി തങ്ങള്‍ക്ക് ആളുകളുടെ ഭാഗ്യ-നിര്‍ഭാഗ്യങ്ങള്‍ കൃത്യമായി പ്രവചിക്കാന്‍ കഴിയുമെന്നും ജോത്സ്യന്മാര്‍ വാദിച്ചു. അതുകൊണ്ടാണ് ചെകുത്താന്മാര്‍ക്ക് ഉപരിലോകത്തെത്താനോ അദൃശ്യകാര്യങ്ങളറിയാനോ ഒരിക്കലും സാധ്യമല്ലെന്ന് വിശുദ്ധ ഖുര്‍ആന്‍ പല സ്ഥലങ്ങളിലും അസന്ദിഗ്ധമായി പ്രസ്താവിച്ചത്. (വിശദീകരണത്തിന് തഫ്ഹീമുല്‍ ഖുര്‍ആന്‍ രണ്ടാം ഭാഗം അല്‍ഹിജ്ര്‍ 9-12 15:16, നാലാം ഭാഗം അസ്സ്വാഫ്ഫാത്ത് 6, 7 (37:67) വ്യാഖ്യാനക്കുറിപ്പുകള്‍ കാണുക). ശരി, എന്താണ് ഈ ജ്വാലകളുടെ യാഥാര്‍ഥ്യം? അതേപ്പറ്റി ഇന്നുവരെ മനുഷ്യന് ഖണ്ഡിതമായ യാതൊരു സൂക്ഷ്മ വിവരവും കിട്ടിയിട്ടില്ല. ആധുനിക യുഗം വരെ ഗവേഷണങ്ങളിലൂടെയും അനുഭവങ്ങളിലൂടെയും അറിഞ്ഞിട്ടുള്ളതും ഉല്‍ക്കാവര്‍ഷ നിരീക്ഷണങ്ങളിലൂടെ മനസ്സിലാക്കിയിട്ടുള്ളതുമായ വിവരങ്ങളെ ആസ്പദമാക്കി ശാസ്ത്രജ്ഞന്മാര്‍ എത്തിച്ചേര്‍ന്നിട്ടുള്ള ഏറ്റവും സ്വീകാര്യമായ നിഗമനം ഇതാണ്: "ഈ ജ്വാലകള്‍ (കൊള്ളിമീനുകള്‍) ഗോളങ്ങളിലുണ്ടാവുന്ന സ്ഫോടനങ്ങളുടെ ഫലമായി ഉല്‍സര്‍ജിക്കപ്പെട്ട് കറങ്ങിത്തിരിയുന്നതാണ്. പിന്നീട് എപ്പോഴോ അത് ഭൂമിയുടെ ആകര്‍ഷണവലയത്തിലെത്തി ഭൂമിക്കു നേരെ സഞ്ചരിക്കുന്നു. (എന്‍സൈക്ളോപീഡിയ ബ്രിട്ടാനിക്ക N241, 1967-ലെ പതിപ്പ്, 15-ാം വാള്യം `meteorites` എന്ന ടൈറ്റില്‍ നോക്കുക).
@tafeemtly711210 жыл бұрын
enthokke aayyaaalum jnammante kithabu parayunnathu thanne shari. veruthe alla ee samooham theevravadhikale kondu niranju pandaram adangunnathu. kannadachu irittu aakkunna vivaramillathavar
@kuruvihilal13819 жыл бұрын
Shame on you . Dont tell this stupidity
@muhammedma62218 жыл бұрын
nalla prabhashanam
@priyeshkv338 жыл бұрын
nice speach
@ahamedmo10 жыл бұрын
Must watch
@IlyasKoduvally10 жыл бұрын
9. സമീപവാനങ്ങള്‍ എന്നതുകൊണ്ടുദ്ദേശ്യം, നക്ഷത്രങ്ങളെയും ഗ്രഹങ്ങളെയും നമുക്ക് നഗ്നദൃഷ്ടി കൊണ്ട് കാണാന്‍ കഴിയുന്ന ഉപരിലോകമാണ്. അതിനപ്പുറം ദൂരദര്‍ശിനികളുടെ സഹായത്തോടെ മാത്രം ദൃശ്യമാകുന്ന ഗ്രഹോപഗ്രഹങ്ങള്‍ സ്ഥിതിചെയ്യുന്ന ആകാശമാണ് വിദൂരവാനം. ഉപകരണങ്ങളുടെ സഹായത്തോടെയും കാണാനാവാത്ത ആകാശം അതിനേക്കാള്‍ വിദൂരമായ വാനലോകമാണ്.