അവസാനത്തെ ചോദ്യത്തിനുള്ള മറുപടി കിടിലോൾ കിടിലം മാഷെ താങ്കളെ പോലുള്ള വ്യക്തികളുടെ സേവനം വളരെ വിലപ്പെട്ടതാണ് ഇന്നത്തെ ഈ കാലഘട്ടത്തിൽ 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍
@muhammedmuhammed21322 жыл бұрын
M
@muhammedmuhammed21322 жыл бұрын
M
@salimmealethil52102 жыл бұрын
No
@prathapachandranunnithan23276 жыл бұрын
ഒരു ജാഡയും ഇല്ലാതെ നേർക്കുനേർ ആർക്കും മനസ്സിലക്കാൻ പറ്റുന്ന രീതിയിൽ ജബ്ബാർ മാഷ് എങ്ങനെയാണ് പ്രസംഗങ്ങൾ നടത്തുന്നത് ,ഇദ്ദേഹമാണ് യഥാർത്ഥ അധ്യാപകൻ .. legend ,എല്ലാറ്റിലും ഉപരി യഥാർത്ഥ മനുഷ്യസ്നേഹി രാജ്യസ്നേഹി ....
@gourimorazha71192 жыл бұрын
Malayalam,sariyayi,parayanpaddyy!!??
@BijuGNath10 жыл бұрын
മതമില്ലാത്ത ധാര്‍മ്മികതയുടെ ചോദ്യത്തിന് കൊടുത്ത മറുപടി അതി മനോഹരം . ശരിക്കും ത്രില്‍ ആയി അനുഭവപ്പെട്ടു
@കിട്ടുണ്ണിപി.കെ7 жыл бұрын
Yes
@zerono1tube407 жыл бұрын
ഞാന്‍ കേട്ടിട്ടുള്ളത്തില്‍ ഏറ്റവും മികച്ചതായി തോന്നിയ പ്രഭാഷണം.വളരെ നന്ദി..ധാരാളം കാര്യങ്ങള്‍ മനസിലാക്കാന്‍ പറ്റി
@najumunnisaat15946 жыл бұрын
Bobs Jacob k
@najumunnisaat15946 жыл бұрын
k
@BijuGNath10 жыл бұрын
ഈ ഭൂമിയിലെ എല്ലാ തിന്മകള്‍ക്കും അനീതികള്‍ക്കും ഒരേ ഒരാള്‍ മാത്രമാണ് ഉത്തരവാദി അത് ദൈവം ആണ് . അങ്ങനെ വരുമ്പോള്‍ ആ ദൈവത്തെ ഏതു നരകത്തില്‍ ഇടും ..... ചോദ്യം വളരെ ശക്തം ആണ് മാഷേ സല്യൂട്ട്
@കിട്ടുണ്ണിപി.കെ7 жыл бұрын
Great
@aliakbar-iw3wq6 жыл бұрын
Super
@salam44436 жыл бұрын
Biju G Nath മതമില്ലാത്ത ശാസ്ത്രവും ശാസ്ത്രമില്ലാത്ത മതവും മിദ്യ ആണെന്നാണ് ആൽബർട്ട് ഐൻസ്റ്റീൻ പറഞ്ഞ ത്.. അവരെല്ലാം ചിന്തിക്കുന്നവർ ആയിരുന്നു മൂടൻമാരല്ലാ.പല സംഗതികളും ശാസ്ത്രത്തിൽ കൂടി ശാസ്ത്രീയമായി തെളിയിച്ചവരാണ്.. അല്ലാതെ മൂഢമായ വാദഗതികൾ വെച്ച് നിരൂപണം നടത്തുകയും എന്തെങ്കിലും ഒരു സത്യവും സ്വന്തമായി അവതരിപ്പിക്കാൻ പോലും കഴിയാത്ത നിങ്ങളെ നിങ്ങളെപ്പോലുള്ള ആളുകൾ അംഗീകരിക്കും.. തലവേദന വന്നാൽ mental ഹോസ്പിറ്റലിലേക്ക് ആരും ചികിത്സതേടി പോകാറില്ല ജബ്ബാർ.
@asafali201010 жыл бұрын
വളരെ വേക്തവും അർത്ഥവത്തായതുമായ മറുപടികൾ ......... വളരെ യുക്തമായ ചോദ്യങ്ങൾ ............
സാമൂഹിക ശാസ്ത്രത്തിൽ വരുന്ന പരിണാമം മാണ് ജമാഅത്ത് ഇസ്ലാം. എന്താണൈന്ന് . വരച്ചുകാട്ടി.. മാഷേ .... കലക്കി ..... അത്യുഗ്രൻ പ്രസംഗം. ചിന്തിക്കുന്നവർ: മനസിലാക്കട്ടെ..
@peterk99266 жыл бұрын
വീഡിയോ കഴിഞ്ഞപ്പോൾ, ശോ കഴിഞ്ഞല്ലോ എന്ന് തോന്നിപ്പോയി. അത്രക്ക് ആസ്വദിച്ച് കേൾക്കുകയായിരുന്നു Q & A സെക്ഷൻ. ജബ്ബാർ മാഷ് ഈസ് എ ലെജൻഡ് !!! Amazing performance and logical thinking from Jabbar mash !!! May god bless you (even though there is no god )
@wildblackcat853 жыл бұрын
ഒരു ജീനിയസ് എന്നതിലുമുപരി ഒരു നല്ല വ്യക്തിത്വം കൂടി ആണ് ഇദ്ദേഹം.ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉള്ള യുക്തിവാദികൾ ആയ വലിയ ശാസ്ത്രജ്ഞന്മാരും പ്രൊഫെസ്സഴ്സും ഉൾപ്പെടുന്നവർ മതവിശ്വാസികൾ ആയി സംവദിക്കുന്ന വിഡിയോകൾ കണ്ടിട്ടുണ്ട്. അവരുടെ വിശദീകരണങ്ങളെക്കാൾ മതിപ്പുളവാക്കുന്നത് മാഷിന്റെ ഉത്തരങ്ങൾ ആണ്. മതവിശ്വാസികളുടെ യുക്തിരഹിതമായ ചോദ്യങ്ങൾക്ക് ഇതിലും നല്ല മറുപടികൾ കൊടുക്കുന്നത് ഈ ജീവിതത്തിൽ വേറെ എവിടെയും കണ്ടിട്ടില്ല.ഓരോ വീഡിയോ കാണുംതോറും ഈ മനുഷ്യനോടുള്ള ബഹുമാനം കൂടി വരികയാണ്.
@BijuGNath10 жыл бұрын
കോരിയാല്‍ തീരില്ല മക്കളെ മാലിന്യം നമ്മുടെ മനസ്സിലാ ".... ഗ്രേറ്റ് പോയിന്റ് .
@jobinjobin35726 жыл бұрын
Biju G Nath entha udeshichathu
@ajeeshtp14926 жыл бұрын
Polich mashea
@sarathchandrankrishnannair88286 жыл бұрын
മാഷേ ഐ ലവ് യു. താങ്കൾക്ക് എല്ലാ പിന്തുണയും
@omroka48039 жыл бұрын
what an amazing speech. really wonderful. hats off you jabbar mashe. polichadakki mashe. endoru varikal .endoru shayli. kuthikkayarunna vaakkukal. ujjjalamaya prasangam.
@sath2964 ай бұрын
❤
@aly38037 жыл бұрын
He speaks perfect sense. Good speech sir
@omroka48039 жыл бұрын
jabbar mashe the way your speech is extraordinary. everyone will enjoy your speech.great entertainer.
@rajankskattakampal66206 жыл бұрын
Notonly a entertainment also a grate institute.
@zbzsvzvc70727 жыл бұрын
സാർ ഏതൊരാൾക്കും മനസ്സിലാക്കാൻ പറ്റുന്ന ലളിതമായ മറുപടി ഇത് അംഗീകരിക്കാതിരിക്കാൻ പറ്റില്ല ഇതായിരുന്നോ വിശുദ്ധം എന്നു വിളിക്കുന്ന ഖുറാനിൽ എഴുതി പിടിപ്പിച്ചിരിക്കുന്ന കാര്യങ്ങൾ
@hassainarthaikkaden430610 жыл бұрын
Electrifying speech.
@Kochotti7 жыл бұрын
വളരെ മികച്ച രീതിയിൽ കാര്യങ്ങൾ പറഞ്ഞു തന്നു. നന്ദി സർ.
@tafeemtly711210 жыл бұрын
hats off to you jabbar sir what you have said is absolutely correct. i have one request for you. please form some branches through out our panchayaths to spread all these good messages. make people aware of the the truth. wish you all the best in your future endeavors.
@santhusanthusanthu67405 жыл бұрын
അവസാനത്തെ ഉത്തരം പൊളിച്ചു ജബ്ബാർ മാഷേ.. പൊളിച്ചു പൊളിച്ചു
@indianbhaijaihind64256 жыл бұрын
Sir.. താക്സ് സത്യം ശിവം സുദരം 👌
@agn903 жыл бұрын
9.45 എല്ലാമതങ്ങളും human centric ആണ്.. !! എല്ലാം മനുഷ്യന് വേണ്ടി..!!
@satheesh17610 жыл бұрын
മാഷ് പൊളിച്ചു കയ്യില കൊടുത്തു
@jerryKJose9 жыл бұрын
" First impression is the best impression" | when you make a discrepancy while quoting a metaphor in this speech, what justice do you keep with your doctrines and principle..??
@1950Raman7 жыл бұрын
Do, free thinkers have an All India Forum & A Global Forum? Unless this a wider spread, its impact will be less. Because religions have a global grip and to refute/checkmate that should have a Forum of global reach.
@BijuGNath10 жыл бұрын
മരിച്ചവന് നീതി കിട്ടണം എങ്കില്‍ കൊന്നവന്‍ ശിക്ഷിക്കപ്പെടണം ....... അപ്പോള്‍ കൊന്നവനെ ശിക്ഷിച്ചാല്‍ മരിച്ചവന് കിട്ടുന്ന നീതി എന്താണ് എന്ന് വിശദമാക്കണം . ശരിയല്ലേ ? മരിച്ചവന് ഇനി എന്ത് നീതി ആണ് കിട്ടുക . ശേഷിച്ച ജീവിതമോ , അതോ സ്വര്‍ഗ്ഗമോ , എന്താണ് എന്ന് ചോദ്യം ചോദിച്ചവര്‍ക്ക് പറയാന്‍ കഴിയോ ?
@adnbr40410 жыл бұрын
ഇതാണോ അഅ വീഡിയോ? ;)
@sibichansibichan47707 жыл бұрын
മാഷേ സൂപ്പർ 😘😘😘
@jkpoorathil10 жыл бұрын
Excellent Speech
@കിട്ടുണ്ണിപി.കെ7 жыл бұрын
Sammathichu maashe.kure karyangal manasilakkan kazhinju. Thank u.
@unnikrishnanpanikkar52544 жыл бұрын
Hai,Jabbar fantastic ! .Iam sure the viewer of this video will change.
@rejiphilips10866 жыл бұрын
Yr presentation is very simple and easy to understand.
@EMOHDSALMEMOHDSALM10 жыл бұрын
WELL JABBAR MASTER!!!, YOUR ANSWERS ARE VERY GREAT AND THINKABLE !!! MY MORAL THOUGHTS WERE CHANGED BY YOUR LOGICAL ANSWERS AND SPEECHES BEFORE. I AND MEN LIKE ME EXPECTING MORE MORE SPEECHES FROM YOU TO UNDERSTAND WHAT IS THE REAL FACE OF RELIGION AND THEIR MOTIVE. MANY MANY THANKS .
@jerryKJose9 жыл бұрын
+Kerala Freethinkers Forum - kftf Why You can't reply to my POST..??? Did you loose your 'freethinking'..?? Or do you think silence is the 'best reply' of a so called 'Freethinking scholar'..??? Did Jabbar and yourself afraid of answering, Or you can't find an answer to my question..???
@bibin67666 жыл бұрын
Jerry Jose ninnepedichu.poda chekka
@usharamesh14332 жыл бұрын
We need more and more people like you Sir to enlighten the people.
@philipc.c40577 жыл бұрын
great answer mashe
@krishnakj31197 жыл бұрын
Philip C.C poemp
@abdulrasheedbinibrahim5844 жыл бұрын
ഇസ് ലാംലോകാവസാനംവെ രെ നിലനിൽക്കും - കുരങ്ങൻമാർക്ക് കുരു പെട്ടി കെണ്ടോയിരിക്കും ഇസ് ലാന്റ തുടക്കം ഒരാളിൽ നിന്നാണ് - ഇന്ന് അത് കോടികളാണ് - ഒരങ്ങൻ ജെമ്പാർ പറയുന്നു ഒരു മേഷണ്ടാക്കൻ ആഷാരി വോണം' ഈ പ്രവഞ്ചം തനി ഏഉണ്ടായത്
@joseban82724 жыл бұрын
Abdul rasheed Bin ibrahim , U lost your brain?!!
@anr19839 жыл бұрын
ജാബിര്‍ മാഷ് കലക്കി ...
@kumarkuttan23007 жыл бұрын
Oh very nice talk. Mr Jabbar teacher is a great man whose clarification are very nice.
@sayyidsabith7 жыл бұрын
Ushaarayi sir👌👌👌👌
@alandonsaji6673 Жыл бұрын
24:00 ഈ ഭാഗം 🔥🔥🔥😮 ഇതിലും ഭംഗിയായിട്ട് പരിണാമം വിശദീകരിക്കാൻ പറ്റുമെന്ന് തോന്നുന്നില്ല...😂😂😂
@jerryKJose9 жыл бұрын
Could you please differentiate Love and Lust..?
@Sivaramakrishnan3266 жыл бұрын
ജബ്ബാർ മാഷ് മിക്കവാറും നരകത്തിൽ പോകും നേരത്തെ പോവുകയാണെങ്കിൽ അവിടെ �� ഒരു 5 സെൻറ് സ്ഥലം എനിക്ക് വാങ്ങി വയ്ക്കണം
@gopis81816 жыл бұрын
Ratheesh Sivaraman നുമ്മളും ഉണ്ടെ....
@Sivaramakrishnan3266 жыл бұрын
Gopi S ഗോപിച്ചേട്ട ഞാനാണ് ആദ്യം പോകുന്നതെങ്കിൽ വാങ്ങിച്ചേക്കാം എന്തായാലും ഞാൻ നരകത്തിലായിരിക്കും
@byjugypsy54826 жыл бұрын
Please book my space, if myself gone first I will do so
@Sivaramakrishnan3266 жыл бұрын
Byju GL ha ha ha
@littleboy19864 жыл бұрын
നരകത്തിൽ ഡിമാൻഡ് കൂടി ഇപ്പോൾ ഫ്ലാറ്റ് പണി നടക്കുവാ . Waiting period und. Sorry
@shijusachu15224 жыл бұрын
അയ്യോ ചോദ്യങ്ങൾക്കുള്ള മറുപടി........ ഒന്നും പറയാനില്ല..... സർ ഗ്രേറ്റ്...
@benoy1899 жыл бұрын
Well said
@thulasiv95005 жыл бұрын
മാഷേ ഒത്തിരി ഇഷ്ടമായി: നിങ്ങൾ ഇനാടിനെറ അഭിമാനം
@pratheeshlp61855 жыл бұрын
Supppprrrrrr way of speech ...Simple .....exclllllllllllllllllnt speech by Jabbaar maash 💕💕💕💕💕💕Weldon
@rajeswarins29585 жыл бұрын
Good comment and argument, congrats jabbar mashe
@teslamyhero85815 жыл бұрын
ജബ്ബാർ മാഷ്, താങ്കൾ ഒരു സംഭവം തന്നെ. സംശയമില്ല
@sath2964 ай бұрын
പക്ഷേ ഈ ചാനലുകൾ uTube ൽ മുഖ്യധാരയിൽ വരാതിരിക്കുന്നത് എന്താണ്? 14 വർഷത്തിന് ശേഷമാണ് എനിക്ക് ഈ വീഡിയോ കിട്ടിയത്.😢
@bibin67666 жыл бұрын
Pwolikku man katta support💪
@SWIMMING_MESSENGER6 жыл бұрын
Jabbar mash nigalude ukthi super
@sreekuttansreekuttan25779 жыл бұрын
Ethanu sareyaya utharagal allathe umman chadeyude ba ba bayalla.enthu parajukoduthettum kareyamilla mashe pottanmarku neram velukilla.
Having self claiming genius and screwed up in a metaphor is what happened in this speech..!!! hahahah..!!! and the fear of how to answer to my questions..!!
@jamesmathew80457 жыл бұрын
koritharichu
@jerryKJose9 жыл бұрын
IS KISSING SOMEONE IN THE PUBLIC TO SHOW THEIR PROTEST AGAINST MORAL POLICING OR TO SHOW ONE'S TRUE LOVE FOR HIM/HER..??? WHICH COMES FIRST, I KNOW YOU CAN'T ANSWER THIS AND SO YOU WON'T..
@bibin67666 жыл бұрын
Jerry Jose protest first.so what?
@hafisunited96386 жыл бұрын
great
@jerryKJose9 жыл бұрын
Hello Mr. Jabbar, Is Kissing is mandatory to express love, or is 'Kissing' the only manifestation of Love..??
@bibin67666 жыл бұрын
Jerry Jose kissing is not mandatory.who compelled you to kiss someone.
@zainabd71024 жыл бұрын
Climax പൊളിച്ചു മാഷേ
@insight15412 жыл бұрын
CAN.I KET.THE NUMBER OF Mr.Jabbar
@insight15412 жыл бұрын
CAN.I.GET THE NUMBER OF ജബ്ബാര്‍ Or anybody in your group?
@sakeerhussain20212 жыл бұрын
🌹🌹❤️❤️
@paramanak6212 жыл бұрын
I am an old Ukthi vadhy Man Iyou are oncurect way you Masterae iifollo,s your thinks Have wand. protection ,,,,
രാഹുൽ പശുപാലന്റെ കൂടെ ഇയാളും ഉണ്ടായിരുന്നില്ലേ? ചുംബന സമരത്തിന് പിന്നിൽ പെൺവാണിഭത്തിന് വേണ്ടിയുള്ള തയ്യാറെടുപ്പുകൾ മാസങ്ങൾക്ക് മുൻപ് തന്നെ നടന്നിരുന്നു. പിന്നെ എങ്ങിനെ ജബ്ബാറും ഫെർമിസ് ഹാഷിമും പിടിക്കപ്പെട്ടില്ല? കിസ് ഓഫ് ലവ് എന്ന പരിപാടി സാംസ്ക്കാരിക മുന്നേറ്റമായിരുന്നു എന്നാണ് ഇയാൾ പറഞ്ഞത്. അപ്പോൾ ഇയാളും കൂട്ട് പ്രതിയല്ലേ?
@jermyhassan5 жыл бұрын
ന്യായീകരിച്ചു വെളുപ്പിക്കുന്നത് ശരിയല്ല. ഇയാളും ഫെർമിസ് ഹാശിമുമാണ് ഇതിന് ധാർമികമായ പിന്തുണയും ആഹ്വാനവും നൽകിയത്. ഇവന്മാർ മൊത്തം ദുരന്തമാണ്
@sath2964 ай бұрын
ഉത്തരം മുട്ടുമ്പോൾ കൊഞ്ഞനം കുത്തരുത്. പിഞ്ചുകുഞ്ഞുങ്ങളെ പീഡിപ്പിച്ചതിന് ജയിലിൽ കിടക്കുന്നത്. ഉസ്താദുമാർ ആണ്. യുക്തിവാദികൾ അല്ല😂
@allabout81835 жыл бұрын
ഇവർ പറയുന്നത് പോലെ യാണങ്കിൽ ആദാമിന്റെ കാലത്തെ ധര്മികതയല്ല ഓരോ കാലത്തും മാറിക്കൊണ്ടിരിക്കും ഒരുകാലത്തു പെണ്ണിന് വേണ്ടിയായിരുന്നു ഗോത്ര യുദ്ധങ്ങൾ പിന്നെ സ്വത്തിനും പെണ്ണിനും വേണ്ടിയാണ് യുദ്ധം നടന്നത് മത യുദ്ധങ്ങൾ അടുത്തകാലത്താണ് അവസാനിച്ചത് ഒരു കല്യാണം എന്നനിയമം ഉണ്ടാക്കിയത് എല്ലാപുരുഷൻമാർക്കുപെണ്ണിനെ കിട്ടാൻവേണ്ടിയാണ് പണമുള്ളവർ നാലു കെട്ടിയാൽ മൂന്ന് യുവാക്കൾക്ക് പെണ്ണുണ്ടാകുകയില്ല സൗദിലേ നിയമമായിരിക്കണം അവിടെ പെണ്ണിനെ കിട്ടാതിരുന്നാൽ ആർക്കും ഒന്നും പറയാൻ പറ്റുകയില്ല എത്രയോ അറബികളെ കണ്ടിരുന്നു വിദേശഭാര്യയെ ഉള്ളു ഇവിടെ ജനാതിപത്യമയത് കൊണ്ട് എന്തുംപാറയാം ഉതാഹരണം ഇവിടെ ഒരു ഗ്രാമത്തിൽ ശരീഹത് നിയമം നടപ്പിലാക്കിയാൽ അവിടെത്തെ ജനസംകിയ രണ്ടായിരം അതിൽ 100സമ്പന്നന്മാർ നന്നാല് കെട്ടിയാൽ പിന്നെ അവിടത്തെ യുവാക്കൾക്ക് പെണ്ണുണ്ടാകുകയില്ല
@josephmanojoxvinod75826 жыл бұрын
Real hero
@rajanck78724 жыл бұрын
മതം വളർത്തിക്കൊണ്ടു മതേതരത്വം,ജനാധിപത്യം സോഷിലിസും ഇന്ത്യയിൽ.
@jyothivijayan84952 жыл бұрын
മാഷ് kalakki
@jerryKJose9 жыл бұрын
Hello Mr. Jabbar, You are CONTRADICTING to yourself. Earlier you told in this speech that "According to science and to you, universe is NOT created by a creator(time stamp 8:23), but there after YOU told using a METAPHOR that a CARPENTER(time stamp 8:47) when designs a desk on wood, he chops off ......... " Mind the word CARPENTER, the CREATOR.. how come you mr. jabbar, logically contradict with yourself ??????? So, were you re-enforcing the statement unintentionally that there is a CREATOR behind EVERY CREATION...??? Seeking reply soon (if you are smart.... )
@jerryKJose8 жыл бұрын
Firoz khan Onnu podaappa.. Aadyam Mr. Jabbar parayunnathu kettu nokkeda.. Ennittu Thalamandaykkakattu vellathum undengi onnu chinthichu nokku.. I ain't a creationist.. I ain't a Dingoist.. Veruthe eduttu chaadi post cheyyathe Vivaram ullavare pole perumaaraan shremikkeda.. Athinu vivaram undengilalle, le..?
@varunkurup3006 жыл бұрын
But the reason the wooden table needs a carpenter is because the table coming on it's own violates conservation of energy. But the total energy of the universe is zero. So it can come on it's own
@mohammedfaes89856 жыл бұрын
u r wrong. That is only a comparison between the earth and the universe.He taken a daily life example for the ease of understanding.Nothing more
@angelamary31076 жыл бұрын
തള്ളാഹു ഫക്കർ
@paramanak6212 жыл бұрын
You r ithink ,,on strit way. Go ahed. My protection for you,,
@miraclesingart606110 жыл бұрын
god
@nithinmv1265 жыл бұрын
1:30:44 😍
@babuvannan19 жыл бұрын
very funny speech vivaramillenkilum nalla shabdavum shailiyum keep it up
@musthumusthu4757 жыл бұрын
Good
@sayidalvicp37582 жыл бұрын
ആ പ്രീക്കൻ കുരങ്ങ് എറങ്ങി'
@modernlife116 жыл бұрын
അപ്പോൾ ആശാരി ഇല്ലാതെ മേശ ഉണ്ടാകില്ല,അല്ലേ സാറേ
@harikrishnan-zt9qf5 жыл бұрын
എവിടെ ഇച്ചിരി ഗ്യാപ്പുണ്ടോ അവിടെ
@nisha23476 жыл бұрын
വലിയ ഒരു ഭൂകമ്പം നടന്നപ്പോൾ BSNL Network തന്നെ ഉണ്ടായി വന്നു എല്ലാ വർക്കും Mobile തനിയെ ഉണ്ടായി കിട്ടി . ഇങ്ങനെ വിശ്വസിക്കുന്നതിനേക്കാൾ എത്രയോ വിഢിത്വമാണ് , മനുഷ്യൻ പോലെ ഉള്ള സങ്കീർണ്ണമായ ഒരു ജീവി തനിയെ ഉണ്ടായി വന്നു എന്നു വിശ്വസിക്കുക. Tayotta {ടയോട്ട } യുടെ ഫാക്ടറിയിൽ കാറിന്റെ പല ഭാഗങ്ങളും നിർമ്മിച്ച് തനിയെ കൂട്ടിയോജിപ്പിക്കാനുള്ള യന്ത്ര സംവിധാനങ്ങൾ ഉണ്ട് . അതിന്റെ അർത്ഥം ഈ തനിയെ പ്രവൃത്തിക്കുന്ന യന്ത്ര സംവിധാനത്തെ നിർമ്മിച്ച ഉയർന്ന ബുദ്ധി ഉണ്ടെന്നല്ലേ ? വാസ്തവത്തിൽ സമയം എന്നത് നമ്മുക്ക് പ്രായമായി മരണം ഉണ്ടാവുന്നതു കൊണ്ട് അതുമായി നമ്മൾ നടത്തുന്ന ഒരു താരതമ്മ്യം മാത്രം ആണ് . അനന്തതയെ സംബധിച്ചു 10000 കോടി വർഷവും ഒരു മിനിട്ടും ഒക്കെ ഒന്നു പോലെയാണ്. അതുകൊണ്ടു മാറുന്ന സാഹചര്യങ്ങൾക്ക് അനുസരിച്ച് രൂപ പരിണാമം നടന്ന് സാഹര്യങ്ങളുമായി പൊരുത്തപ്പെപ്ടാനുള്ള കഴിവോടെ എല്ലാ ജീവജാലങ്ങൾക്കും തുടക്കം കുറിച്ച ഉന്നത ബുദ്ധിശക്തി ഉണ്ട് എന്നു വിശ്വസിക്കുകയാണ് യുക്തിക്കു സ്വീകാര്യം. നമ്മുക്ക് ഒരു മനസാക്ഷി ഉണ്ട് എന്നു നമ്മുക്ക് അറിയാം . വേണമെങ്കിൽ നമ്മുക്ക് എല്ലാവരേയും സ്നേഹിച്ച് എല്ലാവരുടേയും നന്മക്കായി പരിശ്രമിക്കാം . വേണമെങ്കിൽ മറ്റാരു ടേയും ജീവിതം പരിഗണിക്കാതെ സ്വന്തം സുഖവും നേട്ടവും മാത്രം അന്വേഷിക്കാം . എന്റെ നേട്ടങ്ങൾക്കായി ഞാൻ മറ്റുള്ളവരുടെ ജീവിതം ഇല്ലാതാക്കുമ്പോളും , അവരെ ദ്രോഹിക്കുമ്പോഴും , ഞാൻ നരകം സൃഷ്ടിക്കുകയാണ് . ഭ്രൂണ ഹത്യ , മദ്യ വിൽപന ഇവയൊക്കെ ഉദാഹരണങ്ങൾ അല്ലേ ? എന്റെ അഹംങ്കാരം , ആർത്തി ഇവ സഹോദരന്റെ നിലനിൽപ്പിനെ പരിഗണിക്കാതാവുമ്പോൾ നരകം ഹൃദയത്തിൽ ന്യഷ്ടിക്കപ്പെടുന്നു . മെല്ലെ അതു വളരുന്നു , നിത്യമായ കരച്ചിലും പല്ലുകടിയും ആകുന്നു . ഇങ്ങനെ മറ്റുള്ളവരെ ദ്രോഹിക്കുന്നവർ നിത്യമായി ഒന്നു ചേരുന്നിടം നരകം. നിങ്ങൾ നിസ്വാർത്ഥ സ്നേഹത്തോടെ ഒരാളെ സഹായിക്കുമ്പോൾ നിങ്ങൾക്കു സന്തോഷം തോന്നും , അയാൾ നല്ലവൻ എങ്കിൽ നിങ്ങളെ സ്നേഹിക്കും. ഈ സ്നേഹം വളരെ സന്തോഷം ഉണ്ടാക്കും . ഇങ്ങനെ സ്നേഹിക്കന്നവർ എല്ലാം ഒന്നു ചേരുന്നിടം സ്വർഗ്ഗം. നരകത്തിൽ ആയിരിക്കേണ്ട ആൾ സ്വർഗ്ഗത്തിൽ ആയാൽ അവിടെ അയാൾ മറ്റുള്ളവർക്കു വേദന സമ്മാനിക്കും . അതു കൊണ്ട് നീതിയും ന്യായവും അയാളെ നരകത്തിൽ ബന്ധിക്കും . സ്വതന്ത്ര മനസാക്ഷിയും , നന്മയും തിന്മയും സ്വതന്ത്രമായി തിരഞ്ഞെടുക്കാൻ സ്വാതന്ത്ര്യവും ഉള്ളിടത്തേ സ്നേഹത്തിനു നിലനിൽക്കാൻ ആവുകയുള്ളൂ . ചില രാവട്ടെ സാഹചര്യം എത്ര പ്രതികൂല മാണെങ്കിലും മറ്റുള്ളവരുടെ നന്മക്കു വേണ്ടി പരിശ്രമിക്കും . യേശുവാ താൻ ജീവിതകാലം മുഴുവൻ നന്മ മാത്രം ചെയ്ത സമൂഹം തന്നെ മരണത്തിന് എൽപ്പിച്ചു കൊടുത്തപ്പോൾ , ആ വേദനയും അനേകരുടെ പാപത്തിനുള്ള പരിഹാരമായി സമർപ്പിച്ചു . തന്റെ ജീവനേക്കാൾ മറ്റുള്ളവരുടെ നിത്യമായ ആനന്ദം ആഗ്രഹിച്ചു . ഇതാണു ദൈവ സ്വഭാവം . ഈ സ്നേഹത്തിൽ നിന്നു സ്വാർത്ഥത മൂലം സ്വയം അകലുമ്പോൾ നരകം സ്വയം തിരഞ്ഞെടുക്കുന്നു. സ്വയം ഒരു നന്മയും സ്വന്തമായി ഇല്ല എന്നു തിരിച്ചറിഞ്ഞു ദൈവത്തോട് പ്രാർത്ഥിക്കുക . ഉപവസിക്കുക . എല്ലാവരുടേയും നന്മക്കായി ജിവിത അവസാനം വരെ ക്ഷമയോടെ സഹിച്ച് നിന്ന് പരിശ്രമിക്കുക ഇതാണ് ദൈവമാർഗ്ഗം . വാസ്തവത്തിൽ മതത്തിന്റെ അകത്തു നിന്നു സമ്പത്ത് ഉണ്ടാക്കി കൂട്ടുന്നവരും , മനുഷ്യർ തമ്മിൽ വിദ്വേഷം ഉണ്ടാക്കുന്നവരും , അധികാരസ്ഥാനങ്ങൾ ചൂഷണത്തിനു ഉപയോഗിക്കുന്നവരും , തെറ്റു ചെയ്തവരെ ന്യായീകരിക്കുന്നവരും , പീഢകരെ സംരക്ഷിക്കാൻ വിശ്വാസികളെ മറയാക്കുന്നവരും , അതു ചൂണ്ടിക്കാട്ടി നിരീശ്വരത്വം വളർത്തുന്നവരും , ഒരേ ശക്തിയേ അനുഗമിക്കുന്നവർ, അവരുടെ ലക്ഷ്യവും ഒന്നു തന്നെ . അറിയാതെ ഈ ചതിയിൽപ്പെട്ടവർ ദൈവം പരിശുദ്ധനാണ് എന്നു ഓർത്താൽ നന്ന് .
@mlpmlp56407 жыл бұрын
അല്ലാഹു (സർവ്വരുടേയും ദൈവം ) തന്ന ശരീരമാണ് മനുഷ്യരുടേത് മുൻ വേദങ്ങളിലെ അല്ലാഹു വിന്റെ ഏകത്വം അംഗീകരിക്കുന്നു വിശുദ്ധ ഖുർആൻ മാനവരാശിക്കുള്ളതാണ് അത് അവതതോരിച്ചതോടെ മുൻ വേദങ്ങളല്ല മനുഷ്യർ പിന്തുടരണ്ടേത് ഖുർആൻ നിർദേശത്തെയാണ് പിൻപറ്റേണ്ടത് ജബ്ബാർ മാഷ് പറയുന്നത് കേട്ട് നടന്നാൽ അത് അദ്ദേഹത്തിന്റെ മാത്രം യുക്തിയാണ് സർവ്വരുടെയും വാക്കും മരണാനന്തരവും അവരെ പിന്തുടരും അല്ലാഹു നമ്മെ വിശാലമായ സ്വർഗ്ഗത്തിലേക്ക് ക്ഷണിക്കുന്നു അദ്ദേഹവും കൂട്ടരും നരകത്തിലേക്കും ക്ഷണിക്കുന്നു സർവ്വകാര്യങ്ങളും അല്ലാഹു വിന്റെ അടുക്കലേക്ക് മടക്കപ്പെടും തീർച്ച അല്ലാഹു സർവ്വരുടേയും വിധികൽപ്പിക്കും അല്ലാഹു ഏതൊ കാര്യങ്ങൾക്കും കഴിവുള്ള നാവുന്നു
@sagarjose7217 жыл бұрын
Dear Mlp നവാസ് , u r right. All other religious books eg. Bible, gita etc r now useless. All people should believe only in allah and islam and quran. Eternal erection, 70 year long orgasm, 72+ virgins etc lslam offers. No other religion offers such nice things. So now l beleve only lslam and allah and quran are the only truth. I told all my christian and hindu friends about this. They all agreed with me and we all now decided to become muslims. I am sure inshah allah all world will become muslim incuding trump and pope francis. Alhamdulillah
@shijusachu15224 жыл бұрын
എല്ല്ലാ വിശ്വാസി അങ്ങനെതന്നെ ആണ് പറയുനതു അവരുടെ മതങ്ങളാണ് ശരി എന്നത്........... അതു തന്നെയാണ് പ്രശ്നവും
@jerryKJose9 жыл бұрын
Having self claiming genius and screwed up in a metaphor is what happened in this speech..!!! hahahah..!!! and the fear of how to answer to my questions..!!
@mlpmlp56407 жыл бұрын
അല്ലാഹു (സർവ്വരുടേയും ദൈവം ) തന്ന ശരീരമാണ് മനുഷ്യരുടേത് മുൻ വേദങ്ങളിലെ അല്ലാഹു വിന്റെ ഏകത്വം അംഗീകരിക്കുന്നു വിശുദ്ധ ഖുർആൻ മാനവരാശിക്കുള്ളതാണ് അത് അവതതോരിച്ചതോടെ മുൻ വേദങ്ങളല്ല മനുഷ്യർ പിന്തുടരണ്ടേത് ഖുർആൻ നിർദേശത്തെയാണ് പിൻപറ്റേണ്ടത് ജബ്ബാർ മാഷ് പറയുന്നത് കേട്ട് നടന്നാൽ അത് അദ്ദേഹത്തിന്റെ മാത്രം യുക്തിയാണ് സർവ്വരുടെയും വാക്കും മരണാനന്തരവും അവരെ പിന്തുടരും അല്ലാഹു നമ്മെ വിശാലമായ സ്വർഗ്ഗത്തിലേക്ക് ക്ഷണിക്കുന്നു അദ്ദേഹവും കൂട്ടരും നരകത്തിലേക്കും ക്ഷണിക്കുന്നു സർവ്വകാര്യങ്ങളും അല്ലാഹു വിന്റെ അടുക്കലേക്ക് മടക്കപ്പെടും തീർച്ച അല്ലാഹു സർവ്വരുടേയും വിധികൽപ്പിക്കും അല്ലാഹു ഏതൊ കാര്യങ്ങൾക്കും കഴിവുള്ള നാവുന്നു