ആയിരക്കണക്കിന് പുസ്തകങ്ങൾ ഇനി ദിവസവും 1 രൂപയിൽ താഴെ ചിലവിൽ വർഷം മുഴുവനും കേട്ട് അറിയൂ. ഒപ്പം ഈ ദീപാവലിക്ക് നിങ്ങൾക്കും നേടാം 10 ലക്ഷം രൂപയുടെ സമ്മാനങ്ങൾ. Download India's no 1 audio book platform: kukufm.page.link/srj4GjjeSPe3qTUs6 50% ഓഫർ ലഭിക്കുവാൻ ഈ കൂപ്പൺ ഉപയോഗിക്കൂ : DIWALI50 Give your Feadback to KukuFm -tinyurl.com/feedbackmalayalam
@azharudheenazhar97802 жыл бұрын
Bro chitram moviyil lalettante makanayi vanna kutti dulquer anennu kettu ath sheriyano? Athupole red wine moviyil suresh gopi cameo appearance first showil undayirunnu.youtubil ath kanunnilla?
@Canmaxonline2 жыл бұрын
@@azharudheenazhar9780 hey angne oru karyam vuswasthamaya oru source il ninnum kettittilla
പാണ്ടിപ്പടയിൽ... ആ മയിൽ സൗബിൻ ആണെന്ന് ഇപ്പോഴാ അരിയുന്നെ...
@visakhsakhy43912 жыл бұрын
ഇന്നത്തെ പാവങ്ങൾ.... നാളത്തെ പുലികൾ ആണ്... സൗബിൻ തന്നെ ഏറ്റവും ബെസ്റ്റ് എക്സാമ്പിൾ 🥰
@jiju4662 жыл бұрын
വൈക്കം മുഹമ്മദ് ബഷീർ 🙏🙏🙏🙏🙏🙏🙏
@nishanthsurendran77212 жыл бұрын
വിശ്വസാഹിത്യകാരൻ. ❤️
@vijeshv57302 жыл бұрын
ബേപ്പൂർ സുൽത്താൻ
@jiju4662 жыл бұрын
@@nishanthsurendran7721 🥰
@jiju4662 жыл бұрын
@@vijeshv5730 ♥️
@nishanthsurendran77212 жыл бұрын
@@jiju466 🙂
@aneeshvnair41402 жыл бұрын
ജൂനിയർ ആർട്ടീസ്റ്റ് ആയിവന്ന് അസിസ്റ്റന്റ് ഡയറക്ടർ ആയി പുലിമുരുകൻ പോലെ ഒരു ബിഗ്ബെഡ്‌ജറ്റ് സിനിമയെടുത്ത സംവിധായകൻ വൈശാഖ്🔥🔥
@ajayvas1122 жыл бұрын
@@SmartIndian_7337 😂😂 pwolichu
@SabuXL2 жыл бұрын
@@SmartIndian_7337 ഹോ ചങ്ങാതീ ഇത് 'കൊളം ' എന്ന് പറഞ്ഞാൽ പോരാ.🙄 വധം തന്നെ. അസ്സല് വധം. 😀
@VIBEWITHRAJEEV2 жыл бұрын
Lucky Singh kelkkanda 🤣😂
@joelalex81652 жыл бұрын
ഓർമിപ്പിക്കല്ലേ പൊന്നെ 😖😖
@abz96352 жыл бұрын
Puli ഒക്കെ ബിഗ് ബിഗ് ബഡ്ജറ്റ് ഒണ്ടോ
@angrymanwithsillymoustasche2 жыл бұрын
ജയൻ- 1) പോസ്റ്റുമാനെ കാണ്മാനില്ല(1972) എന്ന പ്രേം നസീർ-വിജയശ്രീ combo സിനിമയിൽ ഒരു ജന്മിയെ വധിക്കുന്ന നക്സലേറ്റുകളുടെ കൂട്ടത്തിൽ ഉണ്ട്. ( പടം യൂട്യൂബിൽ കിടപ്പുണ്ട് ) 2) ഉമ്മറും ഷീലയും അഭിനയിച്ച ശാപമോക്ഷം സിനിമയിലെ 'ആദ്യത്തെ രാത്രിയെ വരവേൽക്കാൻ കാർത്തികവിളക്കുകൾ കൊളുത്തി... " എന്ന തുടങ്ങുന്ന പാട്ട് പാടി അഭിനയിച്ചു.( പാട്ടിന്റെ വീഡിയോ യൂട്യൂബിൽ ഉണ്ട്) സായി പല്ലവി- കസ്തൂരി മാൻ (2003) സിനിമയിൽ കോളേജിന്റെ പടിയിൽ സംസാരിച്ചു കൊണ്ടിരിക്കുന്ന കുട്ടി ആയി അഭിനയിച്ചു. സംവൃത സുനിൽ :- അയാൾ കഥ എഴുതുകയാണ് (1998) സിനിമയെ ക്ലൈമാക്സിലെ കല്യാണ സീനിൽ ബാക്ക്ഗ്രൗണ്ടിൽ സംഭവം എല്ലാം കണ്ടു നോക്കി അന്തം വിട്ടിരിക്കുന്ന ഒരു കുട്ടി ആയി അഭിനയിച്ചു. NF വർഗീസ് :- സിനിമയിൽ സ്ഥിരമായി വരുന്നതിനു മുന്നേ സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത പപ്പൻ പ്രിയപ്പെട്ട പപ്പൻ (1988) സിനിമയിൽ ബഹദൂർ മാഷിന്റെ മരണവീട്ടിലെ അംഗം ആയി അഭിനയിച്ചു.(യൂട്യൂബിൽ ഉണ്ട് )
Soubin has acted as one of Ivan's henchmen in Iyobinte pusthakam. There is also a scene of Fahad shooting him from the back in climax
@abhinavph10872 жыл бұрын
5:11 correct DQ❣️
@rafnithaac39982 жыл бұрын
Vaikom muhammed basheer sirine adyamayitaa oru movieyil indenn ariyunath❣️
@edwinkt63162 жыл бұрын
ചമ്പക്കുളം തച്ചൻ എന്ന സിനിമയിൽ ദിലീപും ലാൽ ജോസും junior artist ആയിട്ട് അഭിനയിച്ചിട്ടുണ്ട് എന്ന് ലാൽ ജോസ് ചരിത്രം എന്നിലൂടെ എന്ന പ്രോഗ്രാമിൽ പറഞ്ഞിട്ടുണ്ട്
@KHANMAX2 жыл бұрын
സീൻ കണ്ടെത്താനുള്ള സമയം കിട്ടാത്തത് കൊണ്ടാണ് Next partൽ
@sreejiths74972 жыл бұрын
Chambakulam thachan climax fight seenil dileep
@_cra_zy_couple_8892 жыл бұрын
Chambakkulam thachanil vallam irakkanulla chendamelam time il Dileep und
@_modi_ronaldo_songs2 жыл бұрын
4:40 🤣🤣 നാട്ടിൽ എല്ലാരും adikkana സാനെ നമ്മളും adikkunnullu
@livingstar12712 жыл бұрын
Kuku FM ന്റെ വെറുപ്പിക്കൽ ആഡ് കേട്ട് മടുത്ത ഞാൻ🥺
@KHANMAX2 жыл бұрын
പറഞ്ഞ് ഞാനും 😂
@livingstar12712 жыл бұрын
@@KHANMAX 😁😁
@Abhhyyyyyyy2 жыл бұрын
Shine tom 😂
@akhilsnadh58312 жыл бұрын
Ijathi 🤣
@ned16772 жыл бұрын
Rand 1st like & cmnt oo😂ethra pera athin adi undakune
@ajeshthomas91169 ай бұрын
ഇപ്പോൾ ഇങ്ങനത്തെ റോളുകൾ ചെയ്യുന്നു... നാളെ വലുത് ചെയ്തിട്ട് കമെന്റ് ഇടാം 😂
@mubashirkp41832 жыл бұрын
ബേപ്പൂർ സുൽത്താൻ അദ്ദേഹത്തിന്റെ ജീവിത കഥകൾ അദ്ദേഹം എഴുതിയ കഥകൾ എല്ലാം ഒരുപാട് വായിച്ചതും പ൦ിച്ചതുമാണ്. ഇങ്ങനെ ഒരു വീഡിയോ രംഗം കണ്ടപ്പോൾ മനസിനു വലിയ സന്തോഷം ജീവിതത്തിൽ കാണാൻ സാധിക്കും എന്ന് കരുതിയത് അല്ല
@SabuXL2 жыл бұрын
'ജീവിതത്തിൽ 'എന്നല്ല പറയേണ്ടത് ചങ്ങാതീ , ചലന രൂപത്തിൽ. 👏👌🤝
@mubashirkp41832 жыл бұрын
@@SabuXL എന്റേ ജീവിതത്തിൽ എന്നാണ്
@SabuXL2 жыл бұрын
@@mubashirkp4183 ഓക്കെ ചങ്ങാതീ. പക്ഷേ താങ്കൾ ഇപ്പോഴും അദ്ദേഹത്തെ കാണുന്നില്ലല്ലോ. 🙄 ഇങ്ങനെ ഒരു ഭാഗ്യം മലയാളിക്ക് ഈ സിനിമ വഴി കിട്ടിയല്ലോ. 👍🏼🤝
@blacktulips1498 Жыл бұрын
Yes . ആദ്യമായി അറിയുന്നു അദ്ദേഹം സിനിമയിൽ അഭിനയിച്ചെന്ന്
@SabuXL Жыл бұрын
@@blacktulips1498 സിനിമ അല്ല ട്ടോ ചങ്ങാതീ. ഡോക്യുമെന്ററി ഫിലിം 👍🏼🤝
@ratheeshchandran4849 Жыл бұрын
Actress Samvrutha Sunil child artist aayittu aanu Harisree kuricchathu. Guest role in climax of the movie Ayal Kadhayezhuthukayanu!
നരസിംഹം എന്ന സിനിമയിൽ മമ്മൂട്ടി ഒരു ഗസ്റ്റ് റോളിൽ വരുന്നുണ്ട് 😎
@secretmen2 жыл бұрын
സിബി മലയിൽ ചെങ്കോൽ ലോഡ്ജിൽ താമസക്കാരനായി
@azharudheenazhar97802 жыл бұрын
Soubin sahir da thadiya,kadal kadannoru mathukutty enni cinemakalil um junior artistayi abhinayichittund
@GT6.o2 жыл бұрын
Soubin ikka♥️♥️♥️
@BrothersLoveS Жыл бұрын
Fasil nte ella movie lm fasil passing scene l varennende... Manichithrathazhe, kaiyethum dhoorathe ozhike
@rahulrahuladiparambu62142 жыл бұрын
ഇതൊക്കെ ഇങ്ങനെ കണ്ടുപിടിക്കുന്നു 😄😄😄
@sanjugeorge86072 жыл бұрын
Kottayam ramesh College kumaran
@birbalbirbal29582 жыл бұрын
സൗബിന്റെ പേര് പറഞ്ഞപ്പോൾ തന്നെ കൈയ്യെത്തും ദൂരത്ത് എന്ന ചിത്രത്തിലെ അദ്ദേഹത്തിന്റെ വേഷത്തെ കുറിച്ചാണ് ആദ്യം പറയാൻ പോവുന്നതെന്ന് വ്യക്തമായിരുന്നു. മുൻപ് എപ്പോഴോ സൗബിൻ അതിലുള്ള കാര്യം വായിച്ചിട്ടുണ്ട്. പക്ഷെ, 0:54 ഇവിടെ ആദ്യം നടന്ന് പോവുന്ന ആളാണ് സൗബിൻ എന്ന് പെട്ടെന്ന് ഓർത്തു. 5:00 കെ. എസ്. മാധവൻ അല്ല ബ്രോ, കെ. എസ്. സേതുമാധവൻ ആണ്. ബ്രോ പറഞ്ഞപ്പോൾ അറിയാതെ തെറ്റിയതാണ് എന്ന് വ്യക്തമായി. കാലചക്രം എന്ന ചിത്രത്തിൽ നസീറിന് പകരം പുതിയ കടത്തുകാരനായി വന്ന മമ്മൂട്ടി പിന്നീട് നസീറിന്റെ കാലം കഴിഞ്ഞ് മലയാള സിനിമയിലെ സൂപ്പർ താരമായി വളർന്നത് ആകസ്മികതയാവാം. 7:15 കണ്ടിട്ട് ജോണി ആന്റണി ആണെന്ന് തോന്നുന്നില്ല.
@blackpanther143012 жыл бұрын
മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന എന്ന സിനിമയ്ക്ക് മുമ്പ് ശരപഞ്ജരം എന്ന സിനിമയിൽ ഷങ്കർ ചെറിയ റോളിൽ പ്രതൃക്ഷപ്പെടുന്നുണ്ട്....
@rajeshpalakkadofficial54012 жыл бұрын
Congratulations 🎉🎉🎉🎉
@epksince962 жыл бұрын
2015-ൽ പുറത്തിറങ്ങിയ "ലൈഫ് ഓഫ് ജോസൂട്ടി " എന്ന ജീത്തു ജോസഫ് ചിത്രത്തിൽ വിദേശത്തുള്ള പല സീനുകളിൽ ജൂനിയർ ആർട്ടിസ്റ്റ് ആയി ഡയറക്ടർ ജീത്തു സാർ പാസ്സ് ചെയ്യുന്നുണ്ട്. (സ്ട്രീറ്റ് സീൻ, ബാർ സീൻ )
@KHANMAX2 жыл бұрын
Already done in directors cameos video
@butterflygirl2580 Жыл бұрын
Nammal moviesil ulladha prithviraj ann busil ulladh
@myasin61142 жыл бұрын
4:23 😌
@akhileshkumarsl10642 жыл бұрын
Life of josutty film Jithu sir Guest role chyunnunde
@@Azezal502 ഹോ ചങ്ങാതീ കിടു.👏👌 അത് പോലും അറിയാം ല്ലേ 🤝
@athul172 жыл бұрын
Shine bgm🕺🤣
@yoyoboyz56556 ай бұрын
ദോസ്ത് എന്ന സിനിമ. ഫസ്റ്റ് തല്ലുകൊണ്ട് തുടങ്ങി ജയസൂര്യ പിന്നീട് നടനായി
@فجردين7862 жыл бұрын
04:39 😅😂🍻
@kairukairu5306 Жыл бұрын
Basheer cinema yil abhinayichittundenn puthiya arivan..
@jasijasi28962 жыл бұрын
Mammootty😅
@Listed_2 жыл бұрын
രാവണപ്രഭു ൽ police ആയി വന്ന് സായികുമാർ ൻ മുണ്ടക്കൽ ശേഖര ന്റെ location പറന്ന് കൊടുക്കുന്നത് Joju George ആൺ
@ajjusivang66192 жыл бұрын
Comment it.... James Bond 1999 Movie ille oru scene thazhe thanna cinema yil ondu.. Athu copy aano inspire aano Ennum Sambhavami Yuge Yuge 2001
@nidinktm9162 жыл бұрын
Enth saana adicha ee saanam kitto🤣🤣
@shijins7739 Жыл бұрын
________Shijin_________
@aloneman-ct1002 жыл бұрын
Ethu saubin u ariyo1:32 🤣🤣
@aryaps52542 жыл бұрын
👍🏻👌🏻👌🏻
@abinabraham84852 жыл бұрын
Sundera killadi ennu parayunna cinimayil avasanam kinattil ninnum vellam varunnille. Ethra vegam aanu kinaru nirayunnath? Ath oru logical mistake alle?
@Dileepdilu22552 жыл бұрын
❤️❤️👍👍👍💕💕💕😍
@busownerbabu6828 Жыл бұрын
അന്ന് വള്ളത്തിൽ നിന്നും പ്രേംനസീർ ഇറങ്ങി പകരം മമ്മൂട്ടി കേറി. അത് തന്നെ സംഭവിച്ചു പിന്നീട് അങ്ങോട്ടും.
@sskkvatakara58282 жыл бұрын
Tulasidas Adaham anba edhan Nee year
@pk10creations2 жыл бұрын
❤️
@sudhiarackal2 жыл бұрын
പരിഗണിച്ചു
@cnithinrnair Жыл бұрын
Pakki fm😅
@milkyway-id7uc2 жыл бұрын
👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👌👌👌👌👌👌
@90skids962 жыл бұрын
Vp sathyan sir manthramoothiram cinemayil junior artist ayi abhinaychatund . N f varghese inte ration kadayile joli karan ayi
@SabuXL2 жыл бұрын
ആര് ചങ്ങാതീ കേരള ഫുട്ബോൾ ഇതിഹാസം സത്യനോ..?🤔 ഞാൻ വിശദമായി ഇപ്പോ തന്നെ നോക്കട്ടെ 🤝
@90skids962 жыл бұрын
@@SabuXL athe adheham thanne
@SabuXL2 жыл бұрын
@@90skids96 ഹോ. ചങ്ങാതീ നന്ദി ട്ടോ ✋🤝 എന്നാലും വല്ലാത്ത ഒരു അകാലമൃത്യു തന്നെ. പ്രണാമം അർപ്പിക്കുന്നു മഹാശയാ.🌹🙏
@jayaprakashk56072 жыл бұрын
@@SabuXL adeham tanne manthramothiram ente nattil shoot cheytha movie aanu
@90skids962 жыл бұрын
@@SabuXL bro malappuram karan anno
@Spidervers782 жыл бұрын
8:02 ഇതേതാ നടൻ???
@parvathisudheesh95422 жыл бұрын
അത് പ്രിയദർശൻ ആണെന്ന് തോന്നുന്നു
@Spidervers782 жыл бұрын
@@parvathisudheesh9542 അല്ല
@aneeshvnair41402 жыл бұрын
സംവിധായകൻ രഞ്ജിത്ത്
@KHANMAX2 жыл бұрын
DIRECTORS | CAMEO ROLES IN MALAYALAM MOVIES kzbin.info/www/bejne/oGLPoHekjNKDaLc. Ranjith
@Spidervers782 жыл бұрын
നല്ല ലുക്കൻ 🥰🥰
@muhammadshajil87532 жыл бұрын
6.16 ദിലീപ് സൗണ്ട് അല്ലല്ലോ
@SabuXL2 жыл бұрын
മ്. സതീഷ് മുതുകുളം എന്ന ആർട്ടിസ്റ്റ് ആണെന്ന് ഒരു ഗഡി കമൻ്റ് ചെയ്യുന്നു ചങ്ങാതീ. 👏🤝
@jrjtoons7612 жыл бұрын
"ശ്രീ " മോഹൻലാൽ 😛. ഒരുപാട് സിനിമകളിൽ വലിയ പ്രാധാന്യമില്ലാത്ത വേഷം ചെയ്ത് നിന്നിട്ടുണ്ട്. ഷങ്കറും രതീഷും ഒക്കെ ആറാട്ടുന്ന കാലത്ത് അണ്ണൻ ചെറിയ സഹനടൻ ആ . മമ്മുട്ടിയും നായക വേഷം ചെയ്യുന്നു എങ്കിലും അത്ര വലിയ താരമല്ലായിരുന്നു. സുരേഷ് ഗോപിയും സഹനടൻ വില്ലൻ. ജയറാം മാത്രം നായകനായി വന്നു ഇപ്പോഴും നായകനായി വെറുപ്പിക്കുന്നു.