Malayalam Movie Actors Appeared In Bollywood Movies Part 02

  Рет қаралды 104,016

KhanMax Malayalam

KhanMax Malayalam

Күн бұрын

Пікірлер: 151
@KHANMAX
@KHANMAX 2 жыл бұрын
KuKuFM App Download Link: kukufm.page.link/srj4GjjeSPe3qTUs6 Coupon Code : KMM50 ആദ്യ ഭാഗം First Part kzbin.info/www/bejne/bHWcqmiZeMpsrpI
@sherinfrancis3639
@sherinfrancis3639 2 жыл бұрын
L
@sherinfrancis3639
@sherinfrancis3639 2 жыл бұрын
Lll
@sajinjs
@sajinjs 2 жыл бұрын
സുകുമാരി അമ്മയെ കാണുമ്പോൾ എന്തോ, കരഞ്ഞു പോവും എപ്പോഴും.. 🥲🥲❤️
@ashwinas7792
@ashwinas7792 2 жыл бұрын
സുകുമാരി അമ്മ 😢😢
@akshayvj9179
@akshayvj9179 2 жыл бұрын
08:05 "മന്ത്രത്താൽ പായുന്ന കുതിരയെ മാണിക്യകയ്യാൽ‌ തൊടാം‌ " ഓളങ്ങൾ എന്ന മലയാള സിനിമയിലെ തുമ്പീ വാ തുമ്പക്കുടത്തിൽ എന്ന പാട്ടിന്റെ അതെ ട്യൂൺ. 😄
@INDIAN-ce6oo
@INDIAN-ce6oo 2 жыл бұрын
സാത് രംഗ് കേ സപ്നെ .. ഫിലിമിൽ സുകുമാരി അമ്മയുടെ പിറകിൽ നിൽക്കുന്നത് മലയാള നടി കന്യ ആണ് . രേവതിയുടെ evergreen hit song "സാധിയാ തൂനെ ക്യാ കിയാ.."❤️ മധു Sir പണ്ട് ഒരു പട്ടാളസിനിമയിൽ അഭിനയിച്ചത് ഞാൻ കണ്ടിട്ടുണ്ട്.
@aami4616
@aami4616 2 жыл бұрын
പാവം ജിഷ്ണു..... Miss him 😭
@leviosa5405
@leviosa5405 2 жыл бұрын
6:00 തേന്‍മാവിൻ കൊമ്പത്തിന്റെ ഹിന്ദിയില്‍ സുകുമാരി ചേച്ചിയുടെ പിന്നില്‍ നില്‍ക്കുന്നതും മലയാളി നടിയായ കന്യ ആണ്. അവര്‍ ഇപ്പോൾ സീരിയലിൽ ഒക്കെ ഉണ്ട്.
@fz_rider_96
@fz_rider_96 2 жыл бұрын
വിനീത് - Daud: Fun on the run (1997) Bhool bhulaiyaa (2007) Queens: Destiny of dance (2011)
@lostlove3392
@lostlove3392 2 жыл бұрын
Vineeth Daudil ethu role cheythu?
@janbazrishi
@janbazrishi 2 жыл бұрын
@@lostlove3392 wikipedia kand ittathaakum.DAUD film onnum kandu kaanilla.athil vineeth illa.
@lostlove3392
@lostlove3392 2 жыл бұрын
@@janbazrishi yes
@Linsonmathews
@Linsonmathews 2 жыл бұрын
മലയാളികൾ 😍👌👌👌
@youme374
@youme374 2 жыл бұрын
സുകുമാരിയമ്മ അതുല്യ കലാകാരി ❤
@mgopikrishnan3465
@mgopikrishnan3465 2 жыл бұрын
Revathi ❤️ especially raat and love with Salman 💥
@lekhasomanath507
@lekhasomanath507 2 жыл бұрын
1.പാർവതി തിരുവോത്തു quarib quarin single പടത്തിൽ കേന്ദ്ര കതപാത്രം ആയി അവത്തിനായിച്ചിട്ടുണ്ട് 2. Asin ready, housefull 2, ghajini എന്നി സിനിമയിലും അഭിനയിച്ചിട്ടുണ്ട് 3. Sobana mere baap pehle aap, apna asmaan, mitr എന്നി സിനിമയിലും 4. Lena airlet എന്ന സിനിമയിൽ അഭിനയിച്ചിട്ടുണ്ട്
@myself_midhun
@myself_midhun 2 жыл бұрын
8:06 thumbi vaa thumbakudathil ♥️
@sarathkurchiyath
@sarathkurchiyath Жыл бұрын
Neeraj Madhav in An Action hero (Ayushmann Khurrana movie)
@ajaidwaraka6254
@ajaidwaraka6254 2 жыл бұрын
1 സോനാ നായർ -മലയാള നടി സോനാ നായരും ദി വെയ്റ്റിംഗ് റൂം എന്ന ഹിന്ദി ചിത്രത്തിൽ അഭിനയിച്ചു. അതിൽ മലയാളി കഥാപാത്രമായാണ് അഭിനയിച്ചത്. 2. ഗണപതി -അതെ ചിത്രത്തിൽ തന്നെ ഗണപതിയും ബാല താരമായി അഭിനയിച്ചു. 3. കണ്ണൻ പട്ടാമ്പി -സംവിധായകൻ മേജർ രവിയുടെ സഹോദരൻ കണ്ണൻ പട്ടാമ്പിയും അതെ ചിത്രത്തിൽ ഒരു വേഷം ചെയ്തു. 4. ലെന.-മലയാള നടി ലെന 2016-ൽ അക്ഷയ് കുമാർ നായകനായ എയർ ലിഫ്റ്റ് എന്ന ചിത്രത്തിൽ ഒരു മലയാളി കഥാപാത്രം ചെയ്തു. 5. നിത്യ മേനോൻ-നടി നിത്യ മേനോൻ 2019-ൽ അക്ഷയ് കുമാർ നായകനായ മിഷൻ മംഗൾ എന്ന ചിത്രത്തിൽ ഒരു പ്രധാന വേഷം ചെയ്തു. 6. ശ്വേത മേനോൻ -പൃഥ്വി, ഇഷ്‌ക്, മിഷൻ മുംബൈ തുടങ്ങി ഒട്ടനവധി ഹിന്ദി ചിത്രങ്ങളിൽ വേഷമിട്ടു. 7. പാർവതി തിരുവോത്ത് -2017-ൽ ഇർഫാൻ ഖാൻ നായകനായ ഖരിബ് ഖരിബ് സിംഗിൾ എന്ന ചിത്രത്തിൽ നായികയായി വേഷമിട്ടു. 8. റോഷൻ മാത്യു. 2020-ൽ പുറത്തറങ്ങിയ Choked എന്ന ഹിന്ദി ചിത്രത്തിൽ നായകനായി വേഷമിട്ടു. ഒപ്പം 2021-ൽ അലിയ ഭട്ട് കേന്ദ്ര കഥാപാത്രമായ ഡാർലിംഗ്സ് എന്ന ഹിന്ദി ചിത്രത്തിലും വേഷമിട്ടു. 9. സിദ്ദിഖ് -1989-ൽ മലയാള ചിത്രം ന്യൂ ഡൽഹിയുടെ ഹിന്ദി റീമേക്കിൽ അഭിനയിച്ചു. 10.ബിനീഷ് കോടിയേരി -നടൻ ബിനീഷ് കോടിയേരി 2006-ൽ പ്രിയദർശൻ സംവിധാനം ചെയ്ത മലമൽ വീക്കിലി എന്ന ചിത്രത്തിൽ അഭിനയിച്ചു. 11. ഗീത വിജയൻ. അതെ ചിത്രത്തിൽ തന്നെ മലയാള നടി ഗീത വിജയനും ഒരു വേഷം ചെയ്തു. 12. രാജീവ്‌ പിള്ള -മലയാള നടൻ രാജീവ്‌ പിള്ളയും 2013-ൽ ബോളിവുഡ്ൽ അഭിനയിച്ചു പ്രിയദർശൻ സംവിധാനം ചെയ്ത മേരിക്കുണ്ടൊരു കുഞ്ഞാടിന്റെ ബോളിവുഡ് റീമേക്കിൽ ആയിരുന്നു. 13.സുദേവ് നായർ -മലയാള നടൻ സുദേവ് നായർ 2014-പുറത്തിറങ്ങിയ ബോളിവുഡ് ചിത്രം ഗുലാബ് ഗാങ് എന്ന ഹിന്ദി ചിത്രത്തിൽ അഭിനയിച്ചു. അത് കൂടാതെ ഇനി റിലീസ് ആകാൻ ഇരിക്കുന്ന ബ്രഹ്മസ്ത്ര എന്ന ബ്രഹ്മണ്ട ചിത്രത്തിലും അഭിനയിക്കുന്നു.
@aryas236
@aryas236 2 жыл бұрын
Wow 🤩
@mubihasi2125
@mubihasi2125 2 жыл бұрын
@@aryas236 roshan Mathew
@jiju466
@jiju466 2 жыл бұрын
ഞാൻ കണ്ടിട്ടുണ്ട് ദിലീപ്പിന്റെ ഹിന്ദി ഫിലിം കുറെ കൊച്ചു പിള്ളേരേം ഒരു പട്ടിയുമൊക്കെ ഉള്ള ഫിലിം ആണെന്നാണ്. എന്റെ ഓർമ
@kiran_t_karthik
@kiran_t_karthik 2 жыл бұрын
02:28 indhrajith മാത്രമല്ല kannan pattambiയും ഉണ്ട്
@swamybro
@swamybro 2 жыл бұрын
പ്രിയദർശൻ്റെ എല്ലാ ഹിന്ദി സിനിമകളിലും കുറെ മലയാളി നടീ നടന്മാർ കാണും.
@abhi_shek4yt
@abhi_shek4yt 2 жыл бұрын
Major സിനിമയിലും രേവതി ഉണ്ട് 😇
@fz_rider_96
@fz_rider_96 2 жыл бұрын
അത് തെലുങ്ക് സിനിമയാണ്
@abhi_shek4yt
@abhi_shek4yt 2 жыл бұрын
@@fz_rider_96 ഹിന്ദി ആണ്
@fz_rider_96
@fz_rider_96 2 жыл бұрын
@@abhi_shek4yt director, story writer, producer ഒക്കെ Telugu industry യിൽ ഉള്ളവരാണ്
@rejithpkd1723
@rejithpkd1723 2 жыл бұрын
Thenmavin kombathu Hindi Sukumariyude koode Malayali Nadi Kanya Undallo..athu paranjillallo.6:00
@akhilakhi2508
@akhilakhi2508 2 жыл бұрын
👍🏻
@yakshypages
@yakshypages Жыл бұрын
njan ippo ee comment ittathe ullu
@imkv6903
@imkv6903 2 жыл бұрын
05:59 സുകുമാരിയുടെ അപ്പുറത്ത് ഉള്ളത് അമ്മ അമ്മായിയമ്മ എന്ന സിനിമയിൽ ഒക്കെയുള്ള മലയാളം നടി കന്യ അല്ലേ? അവരുടെ പേര് പറഞ്ഞില്ലല്ലോ
@KHANMAX
@KHANMAX 2 жыл бұрын
ആണോ?ആളെ എനിക്കറിയില്ലായിരുന്നു
@INDIAN-ce6oo
@INDIAN-ce6oo 2 жыл бұрын
@@KHANMAX അതേ ഞാൻ അത് എന്റെ കമന്റിൽ പറഞ്ഞിട്ടുണ്ട്. അത് സിനിമാ-സീരിയൽ നടി കന്യ ആണ്. അമ്മ അമ്മായിഅമ്മയിൽ ഹരിശ്രീ അശോകന്റെ ഭാര്യ, സുകുമാരി അമ്മയുടെ മകൾ. പിന്നെ ഓർമ്മയുള്ള ഒരു സിനിമ, പ്രജാപതി. അതിൽ മമ്മൂട്ടിയുടെ വീട്ടിലെ ജോലിക്കാരി. ആദ്യകാലത്തു മെഗാസീരിയൽ തുടക്കം കുറിച്ച മധുമോഹന്റെ ഒരു സീരിയലിൽ നായിക ആയിരുന്നു. ഇപ്പോൾ സീരിയലിലെ വില്ലത്തിയാണ്.
@krishnanmotty51
@krishnanmotty51 2 жыл бұрын
5:59 സുകുമാരി ചേച്ചിയുടെ അടുത്ത് നിൽക്കുന്നതും മലയാളി ആണ്
@SJ-xl9qy
@SJ-xl9qy 2 жыл бұрын
അന്യ ഭാഷ സിനിമ പാട്ടിൽ വന്ന മലയാളം വരികളെ കുറിച്ച് വീഡിയോ ചെയ്യോ
@haridaskthankachan1524
@haridaskthankachan1524 2 жыл бұрын
സുകുമാരി..❤️❤️❤️🔥🔥
@Vishnu-1997-u5z
@Vishnu-1997-u5z 2 жыл бұрын
1973ൽ മണികോൾ സംവിധാനം ചെയ്ത ദുവിധ എന്ന ചിത്രത്തിൽ രവി മേനോൻ (നിർമാല്യം) നായകവേഷം ചെയ്തിരുന്നു....
@Ayush-yv7xy
@Ayush-yv7xy 2 жыл бұрын
Khan max the brand ❤️❤️
@angrymanwithsillymoustasche
@angrymanwithsillymoustasche 2 жыл бұрын
ഇനി മലയാളത്തിൽ അഭിനയിച്ച തമിഴ് താരങ്ങളെ പറ്റി ഒരു വീഡിയോ ചെയ്യ് ലിസ്റ്റ് നീളും
@pavithra5437
@pavithra5437 2 жыл бұрын
5:59 സുകുമാരിയുടെ ലെഫ്റ്റിൽ നിൽക്കുന്ന ലേഡിയും മലയാളി അല്ലെ
@mrlolan3427
@mrlolan3427 2 жыл бұрын
Chandhnamazha ammachi
@INDIAN-ce6oo
@INDIAN-ce6oo 2 жыл бұрын
കന്യ
@abhijithmk698
@abhijithmk698 2 жыл бұрын
അതേ
@faizanpachu6059
@faizanpachu6059 2 жыл бұрын
Yes
@poppotion
@poppotion 2 жыл бұрын
പണ്ട് ഞാൻ ഈ ദിലീപിന്റെ movie കണ്ടിട്ടുണ്ട്
@devavarun3917
@devavarun3917 Жыл бұрын
Njaanum 😁
@jacksparrow8745
@jacksparrow8745 Жыл бұрын
തേന്മാവിൻ കൊമ്പത് ന്റെ ഹിന്ദിയിൽ സുഗുമാരിയുടെ ബാക്കിൽ നിൽക്കുന്നതും ഒരു മലയാളി നടി ആണ് പോക്കിരിരാജയിൽ സിദ്ധിക്ക് sir ന്റെ വൈഫ്‌ ആയിട്ട് ഉണ്ട് അവർ വേറെയും ഒരുപാട് സിനിമയിൽ ഉണ്ട്
@TanushUdyawar
@TanushUdyawar 2 жыл бұрын
Shweta Menon in bollywood movie Prithvi
@Vijayarajamallika
@Vijayarajamallika 2 жыл бұрын
ലളിത -പത്മിനി -രാഗിണി മാർ ഹിന്ദി യിലെയും പ്രമുഖ താരങ്ങൾ ആയിരുന്നു
@Rebelstar...
@Rebelstar... 2 жыл бұрын
company movie mohanlal 💥
@cgtv1947
@cgtv1947 2 жыл бұрын
Annand mahadevan , film - Khiladi
@varunkannachan2263
@varunkannachan2263 Жыл бұрын
RAJEEV PILLAI, VIVEK GOPAN, ABU SALIM, SWETHA MENON ennivarum HINDI Moviekalil Acteythittund.
@Gauthamkrishna669
@Gauthamkrishna669 2 жыл бұрын
Madhu Amitabh Bachchan nte first movie aaya saat hindusthani 1969 iil und
@skylightmedia555
@skylightmedia555 2 жыл бұрын
Yes !! Madhu Sir
@KHANMAX
@KHANMAX 2 жыл бұрын
Already Done in First part 👍
@lostlove3392
@lostlove3392 2 жыл бұрын
Babu Antony - Hatya, Mafia, Ek Deewana Tha cinemakalil abhinayichirunnu
@jithin8711
@jithin8711 2 жыл бұрын
Perley mani - Ludo
@dreamshore9
@dreamshore9 2 жыл бұрын
എന്നാലും പ്രിയാ കിലുക്കത്തിന്റെ ഹിന്ദി print എജ്ജാതി clarity budget ന്റെ difference പ്രിയദർശൻന്റെ പൊതുവെ എല്ലാ സിനിമകൾക്കും മികച്ച പ്രിന്റ് ഉം ക്ലാരിറ്റിയും ഉണ്ട് എന്നാൽ carreer ലെ ഏറ്റവും വലിയ വിജയ സിനിമയുടെ പ്രിന്റ് ആണ് ഏറ്റവും മോശമായതു, ഇപ്പൊ ഉള്ളത് ഏഷ്യാനെറ്റ്‌ പ്രിന്റ് ആണെന്ന് തോന്നുന്നു അവരുത് ഓടിച്ചു ഓടിച്ചു ക്വാളിറ്റി കളഞ്ഞിട്ടിട്ടുണ്ട് asianet is bad in print reserve compared to suriya ഇതേ അവസ്ഥയാണ് cbi diary കുറിപ്പും
@yakshypages
@yakshypages Жыл бұрын
06:12 sukumariyammayude pirakil nilkkunnath chandanamazha serialile nadi alle 😂😂😂✌✌
@angeljohn4763
@angeljohn4763 7 ай бұрын
Suresh gopi chettan in other languages video cheyyamo
@KrishnadevM
@KrishnadevM 2 жыл бұрын
Can you please make a video on the movies that cannot be made in the present world technology advancements. Eg. the movie Vandanam. The hero and heroine could not get connected at the climax, since their way of connection was land phone. In the current scenario, the movie Vandanam could have ended with a different story. Not only technology, many social advancements, awareness etc would have influenced the story of movies., if they were made in the present time This will be an interesting topic.
@manudinakaran723
@manudinakaran723 2 жыл бұрын
Sona Nair in Malamaal Weekly, hariharnagarle Maya Khatta Meetta enna padathil ind
@anaghapk3797
@anaghapk3797 2 жыл бұрын
Ramba acted with Salman Khan
@michealj22
@michealj22 2 жыл бұрын
@Film Bufff അതെ ദിവ്യ അവസാനം അഭിനയിച്ച പടത്തിലെ ക്ലൈമാക്സ് രംഗങ്ങൾ രംഭ ആണ് ചെയ്തിരിക്കുന്നത്
@azlamkalavudheen4582
@azlamkalavudheen4582 2 жыл бұрын
2:28 indrajithinte koode ulla oru acterum malayaliyanu
@sreekanthk4641
@sreekanthk4641 2 жыл бұрын
8:06 ith thumbi va thumbakkudathin nte tune alle
@Ayush-yv7xy
@Ayush-yv7xy 2 жыл бұрын
Gulebagavali, രേവതി അഭിനയിച്ച tamil movie
@nigilgopal7419
@nigilgopal7419 2 жыл бұрын
രേവതി ഒരുപാട് തമിഴ് സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.
@manudinakaran723
@manudinakaran723 2 жыл бұрын
Yaya...... Including Thevar Makan....... As heroine of Kamal Hasan
@michealj22
@michealj22 2 жыл бұрын
രേവതി തമിഴിലെ ഒരു iconic നടി ആണ്.
@arjunr285
@arjunr285 2 жыл бұрын
Jackpot with jyothika
@cgtv1947
@cgtv1947 2 жыл бұрын
Ashish Vidyarthi, film - kaho na pyaar hai
@nadilshah5191
@nadilshah5191 Жыл бұрын
Sontham sound il tanne dub cheytha indrajith, sukumari chechi, revathi chechi❤
@kailasnath017
@kailasnath017 2 жыл бұрын
qarib qarib single - parvathy thiruvothu Choked - Roshan mathew
@arjunr285
@arjunr285 2 жыл бұрын
Darlings ippo
@World_of_loser
@World_of_loser Жыл бұрын
8:04 to 8:10 vere song malayalam thumbi vaa thumba kudathil eena songinte tune annu
@muhammadhashire3198
@muhammadhashire3198 Жыл бұрын
8.05 ee song athalle Manthrathaal maayunna kuthiraye manikya kayyal thodam (thumbi Vaa ) Ithum copy aano alle remake aano ariyavunnavar paray
@adoreable92
@adoreable92 Жыл бұрын
Revathi also acted in the hindi movie Margarita with a straw
@gamesfood
@gamesfood Жыл бұрын
സുകുമാരി the legend 🙏🙏🙏🙏
@milkyway-id7uc
@milkyway-id7uc 2 жыл бұрын
👍🏻😊Good😊👍🏻
@gireeshkumarr166
@gireeshkumarr166 2 жыл бұрын
സുകുമാരി അമ്മ 🥰🥰
@nitzzwrldd8482
@nitzzwrldd8482 Жыл бұрын
Tenmavin kombath moviyil hindiyil sukumaride pirakil nilkunathum oru malayali actress anu
@VenaduTalkies
@VenaduTalkies 2 жыл бұрын
രേവതി ഹിന്ദിയിൽ സ്വന്തമായി തന്നെയാണ് ഡബ് ചെയ്യ്തതും
@rinas_muhd
@rinas_muhd 2 жыл бұрын
movie mistake eppisode ille
@meenuvivek4383
@meenuvivek4383 2 жыл бұрын
Malayalam actors in Kannada movie video waiting
@anaghasanthosh2219
@anaghasanthosh2219 2 жыл бұрын
Yes വേണം
@vivekg9652
@vivekg9652 2 жыл бұрын
Part 3 video wanting
@georgeabhijith3509
@georgeabhijith3509 2 жыл бұрын
6:03 ആ പുറകിൽ നോക്കുന്നതും മലയാളി നടി അല്ലേ?
@INDIAN-ce6oo
@INDIAN-ce6oo 2 жыл бұрын
കന്യ
@artlover838
@artlover838 Жыл бұрын
കന്യാ ഭാരതി
@x-gamer7202
@x-gamer7202 2 жыл бұрын
Jishnu..
@Jeebeat.s
@Jeebeat.s 2 жыл бұрын
Roshan Mathew with ALIA Bhatt (Darling)
@sandeep2920
@sandeep2920 2 жыл бұрын
ഹിന്ദിയിൽ അഭിനയിച്ച മലയാള നടന്മാർ മോഹൻലാൽ മമ്മൂട്ടി ജഗദീഷ് മധു പൃഥ്വിരാജ് ദുൽഖർ സൽമാൻ നടിമാർ രംഭ ഗൗതമി അസിൻ മധുബാല ശ്വേതാ മേനോൻ
@KHANMAX
@KHANMAX 2 жыл бұрын
ഇതിൽ ഭൂരിഭാഗവും ആദ്യ പാർട്ടിൽ പറഞ്ഞിട്ടുണ്ട്.
@niaminni6165
@niaminni6165 2 жыл бұрын
രംഭ ഗൗതമി മധുബാല മലയാളികള്‍ അല്ല..
@jollyjohn6403
@jollyjohn6403 2 жыл бұрын
Shobana in Mitr my friend
@rajeebbasheer
@rajeebbasheer 2 жыл бұрын
Shweta menon act various films, with salman khan, salman khan's not remembered, in Madur badakar film corporate act & Various songs also
@angeljohn4763
@angeljohn4763 7 ай бұрын
Tiger 3 yil revathy und.... But 2023 or 2024 le aanu
@KonathaparambilJose
@KonathaparambilJose 2 жыл бұрын
1999 ൽ ഷൂട്ട് ചെയ്ത ദിലീപ് ചിത്രത്തിൽ ദിലീപിന്റെ മുഖം പക്ഷെ ആ കാലഘട്ടത്തിലെ ദിലീപിന്റെ മുഖം പോലെയല്ല. ചിലപ്പോൾ താങ്കൾക്ക് വർഷം മാറിപ്പോയിക്കാണും
@vaishakmanoj5828
@vaishakmanoj5828 2 жыл бұрын
Ath thanneya njnum orthe 😅
@Ani-gi1pf
@Ani-gi1pf Жыл бұрын
Midhun chakravarthykku vani vishvanathine pidich poyennu thonnunnu😂😂😂
@theinvisiblepsycho8938
@theinvisiblepsycho8938 Жыл бұрын
Sniper ൻ്റെ കൈയ്യിൽ AK-47
@just_vishal8774
@just_vishal8774 Жыл бұрын
BRO NADI REVATHI ENNU PARAYALLU......WCC PANI THARUM
@arjunr285
@arjunr285 2 жыл бұрын
Ishq movieyil Shwetha Menon oru pattil und
@Thalapathy306
@Thalapathy306 2 жыл бұрын
സുകുമാരിയമ്മ ആദ്യം ആയിട്ട് ഹിന്ദിയിൽ അഭിനയിച്ചത്
@vijaykumar-gf6kb
@vijaykumar-gf6kb Жыл бұрын
Urivasi 2 ചിത്രം
@karthikeyankarthikeyan4405
@karthikeyankarthikeyan4405 2 жыл бұрын
Dileepettan
@saayvarthirumeni4326
@saayvarthirumeni4326 2 жыл бұрын
സുരേഷ് ഗോപി ന്യൂ ഡൽഹിയിൽ അഭിനയിച്ചിട്ടുണ്ട് ഹിന്ദി റീ മെക്കിൽ
@harigovindhsreekumar950
@harigovindhsreekumar950 2 жыл бұрын
Mitr: My Friend, മേരെ ബാപ്പ് പെഹലെ ആപ്പ് (ഇഷ്ടം റീമേക്ക്) എന്നിവയിൽ ശോഭന അഭിനയിച്ചതാണ്... ന്യൂ ഡൽഹിയുടെ ഹിന്ദി റീമേക്കിൽ സുരേഷ് ഗോപി, ഉർവശി എന്നിവർ മലയാളത്തിൽ ചെയ്ത റോളുകൾ വീണ്ടും ചെയ്തു...
@tarasmithravlogs7458
@tarasmithravlogs7458 2 жыл бұрын
Thenmavinkombathinte remakil sukumariyude koode nikkunnathum malayali nadi kanya alle
@MrTHERGENOMICS
@MrTHERGENOMICS 2 жыл бұрын
DQ in zoyafactor
@rahmandxb3317
@rahmandxb3317 Жыл бұрын
Mammooti aanu ഹിന്ദിയിലും തിളങ്ങിയത്..
@vinayak90417
@vinayak90417 Жыл бұрын
Prithvirajum nalla rolukal cheythitunde
@arunaylara....kollam....5369
@arunaylara....kollam....5369 2 жыл бұрын
അഭിമാനം, സന്തോഷം🥰☺️☺️☺️☺️
@judekurian4577
@judekurian4577 2 жыл бұрын
What about Dulquer salmaan?
@KHANMAX
@KHANMAX 2 жыл бұрын
First part ലുണ്ട്
@krishnanunnijayakumar8223
@krishnanunnijayakumar8223 2 жыл бұрын
Aaha Thumbi vaa thumba kudathil okke undello......
@Nish274
@Nish274 2 жыл бұрын
അങ്ങനെ അല്ല bro. അവിടെയും ഇവിടെയും ഇളയരാജ ഉണ്ട്.
@safkhan391
@safkhan391 2 жыл бұрын
Jagathi chettan 1500 movie undo
@muhdrahlan5513
@muhdrahlan5513 2 жыл бұрын
Shweta menon corporate enna moviyil abhinayichitund padmapriya chefil
@VikasSonnad
@VikasSonnad 2 жыл бұрын
Padmapriya malayali alla
@muhdrahlan5513
@muhdrahlan5513 2 жыл бұрын
@@VikasSonnad malaylam ariyam malayalam nadi alle
@VikasSonnad
@VikasSonnad 2 жыл бұрын
@@muhdrahlan5513 malayali alla bro🥰.. But malayalathil famous aya anyabhasha nadi anu Padmapriya
@aswinrajan7312
@aswinrajan7312 2 жыл бұрын
നടൻ വിനീത് bhool bhulaiya മണിചിത്രതാഴിന്റെ റിമെക്ക്
@KHANMAX
@KHANMAX 2 жыл бұрын
First partൽ പറഞ്ഞിരുന്നു
@impresario4154
@impresario4154 Жыл бұрын
Vani vishwanath pandu oru puthiya sunny leone ayirnnu
@bineeshjohn3921
@bineeshjohn3921 2 жыл бұрын
കമ്പനി മോഹൻലാൽ
@bowmicdecado4574
@bowmicdecado4574 2 жыл бұрын
Kukkum poonjirakil nritham aadi varum....
@arshaque1993
@arshaque1993 2 жыл бұрын
പേർളി മാണി ലുഡോ
@AtoZ76411
@AtoZ76411 Жыл бұрын
ദിലീപിന്റെ ഇങ്ങനെ ഒരു പടം ഉണ്ടായിരുന്നോ?
@jiobro9085
@jiobro9085 2 жыл бұрын
😂😂
@sujasanthoshkumarsuja5046
@sujasanthoshkumarsuja5046 2 жыл бұрын
6.12 അത് കന്യയല്ലേ
@Someonelse190
@Someonelse190 2 жыл бұрын
Ak47 aanu sniper🌝🌚
@john-guardian
@john-guardian 2 жыл бұрын
Nanda lal
@ViralMart2244
@ViralMart2244 2 жыл бұрын
New delhi movide hindi remake new delhiyil mamootyde role ozhike baaki elaam malayalam caste tane aaan
@pharaoh1014
@pharaoh1014 2 жыл бұрын
ബുസ്തകം അല്ലടോ പുസ്തകം 🙏🏼🙏🏼🙏🏼
@jessylourd2348
@jessylourd2348 2 жыл бұрын
2006 ഇൽ പുറത് ഇറങ്ങിയ ക്ലാസ്സ്‌മേറ്റ്സ് എന്ന സിനിമയിൽ പൃഥ്വിരാജ് ന്റെ കഴുത്തിൽ സ്ട്രിംഗ് ഇട്ട് പിടിയ്ക്കുന്ന ഒരു രംഗം ഉണ്ട് . പക്ഷെ അപ്പഴൊ അതിനു ശേഷമോ അയാളുടെ കഴുത്തിൽ യാതൊരു പാടും കാണുന്നില്ല . ഒരു കയർ ഇട്ടു പിടിച്ചാൽ പോലും ചുവന്ന കല്ലിച്ച പാഡ് ഉണ്ടാകണം . പക്ഷെ പൃഥ്വിരാജ് ന്റെ കഴുത്തിൽ യാതൊരുവിധ പാടും ഇല്ല .
@nationalsyllabus962
@nationalsyllabus962 Жыл бұрын
അത് സിനിമ ആണ്. ജീവിതം അല്ല ...🤣
@azlamkalavudheen4582
@azlamkalavudheen4582 2 жыл бұрын
Asin🤭🤭🤭
@riyaskp5796
@riyaskp5796 Жыл бұрын
Pokemon movie
Malayalam Movie Actors Appeared In Bollywood Movies Mammootty Mohanlal Etc.
10:03
Threw Logic / Mistake  Scenes in Malayalam Movies Ep-14
9:13
KhanMax Malayalam
Рет қаралды 165 М.
Incredible: Teacher builds airplane to teach kids behavior! #shorts
00:32
Fabiosa Stories
Рет қаралды 11 МЛН
Стойкость Фёдора поразила всех!
00:58
МИНУС БАЛЛ
Рет қаралды 5 МЛН
Good teacher wows kids with practical examples #shorts
00:32
I migliori trucchetti di Fabiosa
Рет қаралды 6 МЛН
Cinematic Universe in Malayalam Films and other Indian Movies
14:41
KhanMax Malayalam
Рет қаралды 69 М.
Threw Logic / Mistake  Scenes in Malayalam Movies S2 Epi - 01
10:29
KhanMax Malayalam
Рет қаралды 278 М.
Double Role Scenes in Malayalam Movies - Vfx Breakdown in Malayalam
9:45
KhanMax Malayalam
Рет қаралды 333 М.
Deceased Actors Recreated With Special Effects Malayalam
8:01
KhanMax Malayalam
Рет қаралды 293 М.
Худший командир на свете!😂
0:24
FilmBytes
Рет қаралды 6 МЛН
She SAVED a CUTE PUPPY.. 😱🐶🚙 #shorts #khamitovy #martaandrustam
0:18
😅😅
0:22
Andrey Grechka
Рет қаралды 2,1 МЛН