No video

Famous Films Songs in Raga MayamalavaGoula | മായാമാളവഗൗള രാഗത്തിലുള്ള ഗാനങ്ങളും, രാഗ സവിശേഷതയും

  Рет қаралды 24,647

SURESH DAS MUSICS

SURESH DAS MUSICS

Күн бұрын

Mob. 6235305054 FOR ONLINE MUSIC CLASS (INDIVIDUAL) - MAINLY CARNATIC MUSIC WITH FILM SONGS AND VOICE TRAINING, WHATSAPP ONLY 6235305054 FOR MORE INFO
- മായാമാളവഗൗള രാഗത്തിൽ ചിട്ടപ്പെടുത്തിയ ഏതാനും ഗാനങ്ങളും ,രാഗവിശേഷവും ഈ വീഡിയോയിൽ കാണാം..ആസ്വദിക്കാം.
‐ Mayamalavagaula Raaga & Songs..By Suresh Das.
- LIST OF MAYAMALAVAGAULA RAAGA SONGS IN MALAYALAM
1. രാജമാതംഗി പാർവതി...
2.മഞ്ഞക്കിളീ സ്വർണ്ണക്കിളീ..
3.വരവേൽക്കുമോ..
4.മഞ്ഞോലും രാത്രി..
5.ഹൃദയ സഖീ നീ അരികിൽ..
6. അനാദി ഗായകൻ..
7.തുളസീദള..
8.മൂവന്തിപ്പെണ്ണിനു..
9.ദലമർമ്മരം..
10.അഗാധമാം ആഴി വിതുമ്പി
- THANKS FOR WATCHING ! PLEASE SUBSCRIBE, LIKE AND COMMENT YOUR THOUGHTS ABOUT THIS VIDEO AND SHARE IT TO YOUR FRIENDS AND FAMILY MEMBERS.

Пікірлер: 102
@SURESHDASMUSICS
@SURESHDASMUSICS Жыл бұрын
Mob. 6235305054 FOR ONLINE MUSIC CLASS (INDIVIDUAL) - MAINLY CARNATIC MUSIC WITH FILM SONGS AND VOICE TRAINING, WHATSAPP ONLY 6235305054 FOR MORE INFO
@sabukurian1627
@sabukurian1627 Жыл бұрын
I have not studied music. But I have a strong desire to sing a song. Can you please help me.
@user-rn2ne7yf5i
@user-rn2ne7yf5i 2 ай бұрын
@thilakanchenchery6790
@thilakanchenchery6790 Жыл бұрын
സംഗീതം പഠിക്കുന്ന കുട്ടികൾക്ക് വളരെ നല്ല രീതിയിൽ പഠിക്കാൻ പറ്റുന്ന അവതരണമാണ് നല്ല പോലെ മനസ്സിലാവുന്നുണ്ട് ബിഗ് സലൂട്ട്
@kausalliac2792
@kausalliac2792 Жыл бұрын
സംഗീതത്തെ ഇഷ്ട്ടപ്പെടുന്നവർക്ക് വളരെ useful 🙏🏻🙏🏻🌹
@jalajapk8058
@jalajapk8058 2 жыл бұрын
പറയാൻ വാക്കുകൾ ഇല്ല സാർ അത്രക്കുംനല്ല ക്ലസ്സ് 🙏🙏🙏🙏🙏
@babyporathala5645
@babyporathala5645 2 жыл бұрын
മായാമളവഗൗള രാഗം 🌹🌹8മിനിറ്റ് ഗാനം ദേവരാജൻ 🌹എംഡി രാജേന്ദ്രൻ രചന ഗന്ധർവ്വഗാനം 🌹🌹സ്വത്ത് സിനിമ ❤❤
@TittusTa-u7k
@TittusTa-u7k 21 күн бұрын
സൂപ്പറാണ് മാഷേ അഭിനന്ദനങ്ങൾ ❤️❤️❤️❤️
@madhusudhanankr5931
@madhusudhanankr5931 7 күн бұрын
wow സൂപ്പർ അവതരണം
@modernlife11
@modernlife11 5 ай бұрын
നല്ല ക്ലാസ്.
@jessyjessy7380
@jessyjessy7380 8 күн бұрын
🙏🙏🙏. 👌👌👌. 💓🌷🌷🌷🌷. Othiri. Ishttamaay.
@yousufpanikkapanikka2096
@yousufpanikkapanikka2096 2 ай бұрын
Very nice class
@dgreducationchannel
@dgreducationchannel 10 ай бұрын
❤❤❤
@indupradeep5288
@indupradeep5288 Жыл бұрын
Excellent
@usharadhakrishnan3907
@usharadhakrishnan3907 4 ай бұрын
Super❤
@ravindranpanchami2902
@ravindranpanchami2902 Жыл бұрын
വളരെ ഹൃദ്യവും മനോഹരവും...സംഗീത പ്രേമികള്‍ക്ക് ഏറെ അറിവു പകരുന്ന താങ്കളുടെ ഈ ഉദ്യമം വളരെ ശ്ലാഘനീയം.
@chandrantirur3543
@chandrantirur3543 2 ай бұрын
Super class ❤
@madhusudanansrambikkal6190
@madhusudanansrambikkal6190 Жыл бұрын
I bow down to the feet of this Great Mastero 🙏
@_.ajithasathyan._
@_.ajithasathyan._ Ай бұрын
നമസ്തേ സർ
@unnitsu
@unnitsu 4 ай бұрын
fantastic and precise explanation. i was doing some search on double harmonic scale and was curious to hear some malayalam songs with it. perfect sounding notes, modulation and movement through the notes.great control. the explaination on application of ragas to music composition is very good. good wishes. i am a hobbyist, self learned and continue to learn at my own pace to understand the mystery of sound.
@rajalakshmi4545
@rajalakshmi4545 7 ай бұрын
ഹൃദ്യമായ അവ തരണം മനസിന് സുഖം നൽകുന്ന ആലാപനം. സൂപ്പർസാർ . ചെറുപ്പത്തിൽ പഠിക്കാൻ കഴിഞ്ഞില്ല. ഇപ്പോൾ പ്രായം അനുവദിക്കുന്നില്ല.❤️🙏🙏🙏🙏
@hamzav7009
@hamzav7009 7 ай бұрын
Thanks
@ShijiJoseph-pw2ho
@ShijiJoseph-pw2ho Жыл бұрын
Thanks sir
@mathewnampudakam3113
@mathewnampudakam3113 2 жыл бұрын
അഭിനന്ദനങ്ങൾ,അനസ്സിലാവുന്ന രീതി, മേളകർത്ത രാഗങ്ങൾ, ജനക രാഗങ്ങൾ അഥവാ സമ്പൂർണ രാഗങ്ങൾ എന്നും ആണല്ലോ അറിയുന്നത്.
@gangadharanp.b3290
@gangadharanp.b3290 6 ай бұрын
Very good ❤
@sundarjimadathil721
@sundarjimadathil721 Жыл бұрын
വളരെ നല്ല ക്ലാസ്സ്‌.. സർ.. ഇനിയും നല്ല വീഡിയോ ക്ലാസുകൾ കിട്ടുമല്ലോ..... ഞാൻ ആദ്യമായാണ് ക്ലാസ്സ്‌ കേൾക്കുന്നത്... So great...💕💕💕
@kausalliac2792
@kausalliac2792 8 ай бұрын
🌹🌹🌹
@sidharthsuresh333
@sidharthsuresh333 Жыл бұрын
Starting from first sarli varisai to Dhattu varisas and more.... ✨️
@vijayanpu1968
@vijayanpu1968 Жыл бұрын
വളരെ നല്ല ക്ലാസ്സ്‌ ആണ് താങ്കൾ നൽകിയത്... 👏👏👏👏നന്ദി 🙏👌👌👌🌹🌹🌹👍
@user-ij8gs4xc5w
@user-ij8gs4xc5w 3 ай бұрын
💓
@ashishv.s.8175
@ashishv.s.8175 Жыл бұрын
Very good information give in music very talented person suresh das god 🙏🙏🙏bless you always from shibu pushkaran
@Mini-hc2pg
@Mini-hc2pg 3 жыл бұрын
മനോഹരമായ അവതരണം..കൊള്ളാം
@reshipulakkal482
@reshipulakkal482 5 ай бұрын
Onnum parayanilla❤
@santhakumariamma8909
@santhakumariamma8909 Жыл бұрын
വളരെ നല്ലരീതിയിൽ പഠിപ്പിക്കുന്നു.വളരെ ഉപകാരപ്രകാരം.നന്ദി.
@tomyabraham7943
@tomyabraham7943 Жыл бұрын
വളരെ വളരെ നല്ല അവതരണം വന്ദനം 🙏🙏🙏🙏🙏🙏🙏
@ambilysuresh6718
@ambilysuresh6718 3 жыл бұрын
Thanks Sir..വളരെ നല്ല അവതരണം..സംഗീതം എത്ര ആസ്വാദ്യകരം..👌❤
@santhoshnandhu772
@santhoshnandhu772 Жыл бұрын
Note azhuthiyal nallathanu .
@sharonsgiri5416
@sharonsgiri5416 6 ай бұрын
മനോഹരം 👍🙏🙏🙏🙏
@favorites7847
@favorites7847 Жыл бұрын
മനോഹരം ❤️
@indupradeep5288
@indupradeep5288 Жыл бұрын
🙏
@surendrannair261
@surendrannair261 11 ай бұрын
Arkum manasil akum super avatharanam❤
@user-kz9sh4bm7t
@user-kz9sh4bm7t 7 ай бұрын
മനോഹരം 👌👌👌👌❤❤❤
@sajivincent91
@sajivincent91 3 жыл бұрын
Great work.. Very useful for Classical Music lovers and students... Congrats..
@PankajakshanK-ir9kl
@PankajakshanK-ir9kl Жыл бұрын
Very good
@sirildamodharan915
@sirildamodharan915 Жыл бұрын
നന്ദി
@indupradeep5288
@indupradeep5288 Жыл бұрын
Excellent God bless
@shanmughannarayan2019
@shanmughannarayan2019 2 жыл бұрын
Best wishes super presentation
@jaisonmd5763
@jaisonmd5763 Жыл бұрын
മനോഹരമായ അവതരണം
@monsonpoulose3259
@monsonpoulose3259 3 жыл бұрын
മാഷേ സെഗ്മെന്റ് കണ്ടു.ആശംസകൾ.
@platha8630
@platha8630 Жыл бұрын
Thank you
@raganadhanvs4822
@raganadhanvs4822 Жыл бұрын
വളരെ ലളിതമായ അവതരണം
@muthuteacher31
@muthuteacher31 Жыл бұрын
😍useful💚🙏🙏
@babyp.j8791
@babyp.j8791 Жыл бұрын
It is very nice sir, thankyou🌹
@nhgfdsuhjjb
@nhgfdsuhjjb Жыл бұрын
Excellent class .. really useful. .. congrats Sir
@HariKumar-kv9kv
@HariKumar-kv9kv 2 жыл бұрын
Superb presentation
@m.c.sivadas3287
@m.c.sivadas3287 Жыл бұрын
Your presentation is great, we appreciate your efforts and new endeavour. Expect more from you. Best wishes.
@usmanm3296
@usmanm3296 Жыл бұрын
Nalla work
@reenashaji4599
@reenashaji4599 Жыл бұрын
ഒത്തിരി നന്ദി sir
@surendrankt94
@surendrankt94 Жыл бұрын
Sir amazing
@SHIJULALHISTORIA
@SHIJULALHISTORIA Жыл бұрын
Great sir...
@vijaykumarnp3078
@vijaykumarnp3078 2 жыл бұрын
We can understand your teaching methods, thanks a lot 🙏
@rajeshpankan1467
@rajeshpankan1467 Жыл бұрын
Thank you so much… wonderful experience
@drremamadhu5152
@drremamadhu5152 3 жыл бұрын
It's a very good. Initiative,👍👍👍👏👏👏👏
@indupradeep5288
@indupradeep5288 Жыл бұрын
👌🙏🙏🙏
@dinesannadukandy2773
@dinesannadukandy2773 2 жыл бұрын
നല്ല അവതരണം
@rasheedmk7181
@rasheedmk7181 2 жыл бұрын
Thanks 🙏 all the best
@sidharthsuresh333
@sidharthsuresh333 Жыл бұрын
Oru sangeetha vidhyarthi/vidhyarthini adyamayi padunna swaram😌✨️ Adyatge geetham athinte janyam malhari Deva Deva Kalyamithe by Swathi Thirunal 🙏 Emotionaly,strongly connecting ragam Im learning music and each of one should not forget this♥️ A mornings ragam with bhakthi and a slight sadness ✨️ Recently ketta Vidulakku Mrokkedha by Thyagaraja Swamy ✨️😍
@AnilKumar-yq2hf
@AnilKumar-yq2hf 2 жыл бұрын
thanks 😀😀😀😀
@rijeshissac6909
@rijeshissac6909 Жыл бұрын
Superb sir
@kiko-cw1bf
@kiko-cw1bf 3 жыл бұрын
👌👌👌..Helpful
@Thanksalot24
@Thanksalot24 Жыл бұрын
👌👌👍👍🙏🙏
@unnikrishnanra6414
@unnikrishnanra6414 Жыл бұрын
🙏👍💕
@jobinjohnson001
@jobinjohnson001 3 жыл бұрын
Nice
@prakashkp1173
@prakashkp1173 2 жыл бұрын
Chachappasuper
@santhak3847
@santhak3847 2 жыл бұрын
പാട്ട് വലിയ ഇഷ്ടമാണ് പഠിച്ചിട്ടില്ല എന്നാൽ പല അവസരത്തിലും പാടിയിട്ടുണ്ട് ആദ്യമായാണ് ഈ പരിപാടി കാണുന്നത് നന്നായിട്ടുണ്ട് കുറച്ചുകാര്യങ്ങൾ മനസ്സിലായി നല്ല പരിപാടിയാണ് അവതരണം വളരെ ഇഷ്ടപ്പെട്ടു
@MaryShalinS
@MaryShalinS 3 жыл бұрын
Very beneficial video. Great work Sir❤🔥👏🏼👏🏼👏🏼
@jijomk9
@jijomk9 Жыл бұрын
Great efforts 💐💐💐sir
@balang4377
@balang4377 Жыл бұрын
🎉 gaanangalile raaghangal manoharamayi avathrippichu.ariyathirunnathu arinjathil santhoshikkunnu 🙏🙏👍👍
@salimkolambil2122
@salimkolambil2122 Жыл бұрын
@prakashv793
@prakashv793 Жыл бұрын
🙏❤🙏
@prasannakumar-bg4rm
@prasannakumar-bg4rm 2 жыл бұрын
Amazing 🙏🙏🙏
@savitrybat3492
@savitrybat3492 Жыл бұрын
🙅🙏🙏🙏🙏
@padmaprakasancc2027
@padmaprakasancc2027 2 жыл бұрын
👌
@gasnimonalisa6026
@gasnimonalisa6026 Жыл бұрын
Mulkireedamotjenthinu thannoo. Latas mohe bhooll Gaye sawariyaa
@renjithvadakkayil2991
@renjithvadakkayil2991 Жыл бұрын
സർ തൂമഞ്ഞിൽ നെഞ്ചിലൊതുങ്ങി എന്നാ ഗാനത്തിന്റെ നോട്സ് ഉം രാഗവും ഒന്നു പറഞ്ഞു തരാമോ
@doncharly7723
@doncharly7723 Жыл бұрын
മലയാളം സിസിമാ ഗാനങ്ങൾ തന്നെ എങ്കിൽ നന്നായിരിക്കും. തമിഴ് എല്ലാവർക്കും വശം ഇല്ലല്ലോ.
@sanilsanthi.anchal1986
@sanilsanthi.anchal1986 Жыл бұрын
സാർ മധ്യവയസ്കർക്കായി സംഗീതക്ളാസ് നടത്തുന്നുണ്ടോ ഫോൺ നംബർ തരുമോ
@veenaprakash8704
@veenaprakash8704 Жыл бұрын
എന്താ ഫീൽ നമിച്ചു സാർ
@dhanyaazhakappan4093
@dhanyaazhakappan4093 Жыл бұрын
ഇപ്പൊൾl ഈ സെഗ്മെൻ്റ് ഇല്ലേ
@markosegeorge6777
@markosegeorge6777 Жыл бұрын
Master, ഒരു സംശയം ചോദിച്ചു കൊള്ളട്ടെ. സപ്തസ്വരങ്ങൾ ഏഴാണ്. സ, രി,ഗ, മ, പ, ത, നി, ഏഴമത്തെ സ്വരം "നി," യാണ് പിന്നെ എന്തുകൊണ്ടാണ് 'സ," യിൽ പാടി അവസാനിപ്പിക്കുന്നത്. വീണ്ടും "സ" യിലാണ് തുടങ്ങുന്നത് അല്ലേ. സംശയം തെറ്റാണെങ്കിൽ ക്ഷമിക്കുക.
@josekumar7969
@josekumar7969 2 жыл бұрын
Many times called you in these two Numbers. No reply even. Called you for something important
@yaseenok
@yaseenok 2 жыл бұрын
പാട്ടിന്റെ ഗതി പലതരത്തിലാണെങ്കിൽ പിന്നെന്തിനാ രാഗങ്ങൾ . രാഗമില്ലെങ്കിലും നല്ല പാട്ടുണ്ടാവില്ലേ? അറിയാവുന്ന ആരെങ്കിലുമുണ്ടോ
@amansworld6388
@amansworld6388 2 жыл бұрын
Valarie ishtappettu thankalude avatharanam
@sudheeshnpnaduvathur8843
@sudheeshnpnaduvathur8843 Жыл бұрын
ഗംഭീരം
@alexjamestravelfood9406
@alexjamestravelfood9406 7 ай бұрын
❤❤❤
@indupradeep5288
@indupradeep5288 Жыл бұрын
Excellent
@reghukumar6694
@reghukumar6694 2 жыл бұрын
🙏🙏🙏❤️
@dr.kgopakumar8917
@dr.kgopakumar8917 2 жыл бұрын
👍🙏
@kuttankuttan7171
@kuttankuttan7171 2 жыл бұрын
🙏🙏🙏
@johncysamuel
@johncysamuel 2 жыл бұрын
thanks 👍
@MrPrinceGaming.
@MrPrinceGaming. 3 жыл бұрын
💖💖💖
Just Give me my Money!
00:18
GL Show Russian
Рет қаралды 950 М.
Nurse's Mission: Bringing Joy to Young Lives #shorts
00:17
Fabiosa Stories
Рет қаралды 13 МЛН
Super Hit Malayalam Film Songs in Ragam - Kamboji
48:10
abkvisakh
Рет қаралды 18 М.
Ragam Mayamalavagowla- Alapana tips for beginners
18:59
Music Mitra
Рет қаралды 8 М.