Famous Narasimha Swamy Temples In Kerala | പ്രശസ്തമായ 3 നരസിംഹസ്വാമി ക്ഷേത്രങ്ങൾ

  Рет қаралды 131,209

Thaliyola Malayalam

Thaliyola Malayalam

4 жыл бұрын

Famous Narasimha Swamy Temples In Kerala | പ്രശസ്തമായ 3 നരസിംഹസ്വാമി ക്ഷേത്രങ്ങൾ #Famoustemples
Subscribe our channel : bit.ly/33OqvgQ
Blog : guruvaayoor.blogspot.com
Follow us on Facebook : / anontrendzent
Thaliyola Malayalam presents “Three Famous Narasimha Temples in Kerala”. Lord Narasimha Swamy is one of the most popular Hindu Gods worshiped across India. Narasimha Moorthy is the fourth avatar of Lord Vishnu and is represented in half man and half lion form. Narasimha indicates the omnipresence of God in everything and the God is regarded as the Great Protector who specifically protects his devotees in times of need. In Kerala, there are only a few temples of Lord Narasimha when compared to other states on India.
0:30 - Thuravoor Mahakshethram
2:55 - Kadungalloor Sree Narasimhaswamy Kshethram
4:42 - Aanayadi Pazhayidam Sree Narasimhaswamy Kshethram
1. Dashavatar Of Lord Vishnu | ദശാവതാരം എടുക്കേണ്ടി വന്നതെന്തുകൊണ്ട്? : • Dashavatar Of Lord Vis...
2. മത്സ്യാവതാരം | Malsyavatharam | Episode 1 : • Dashavatar Of Lord Vis...
3. കൂർമ്മാവതാരം | Kurma Avatar | Episode 2 : • Dashavatar Of Lord Vis...
4. വരാഹാവതാരം | Varahavataram | Episode 3 : • Dashavatar Of Lord Vis...
5. നരസിംഹാവതാരം | Narasimha Avathar | Episode 4 : • Narasimha Jayanthi 202...
#narasimhaswamy
#templesinkerala
#lordvishnu
#dashavatar
#thaliyolamalayalam
#haindavaacharangal

Пікірлер: 275
@shajaapu7289
@shajaapu7289 Жыл бұрын
കൊല്ലം ജില്ലയിൽ ശൂരനാട് വടക്ക് ആനയടി പഴയിടം ശ്രീ നരസ്വാമി ക്ഷേത്രം കേരളത്തിലെ ഏറ്റവും കൂടുതൽ ആനകൾ അണിനിരക്കുന്ന ക്ഷേത്രം എന്റെ നാടിന് അഭിമാനം
@veenaratheesh3690
@veenaratheesh3690 2 жыл бұрын
ആലപ്പുഴ ജില്ലയിൽ മാവേലിക്കര തട്ടാരമ്പലം മറ്റം നരസിംഹസ്വാമി ക്ഷേത്രം ഉണ്ട് 🙏🙏🙏🙏🙏🙏🙏
@vishnunampoothiri8265
@vishnunampoothiri8265 Жыл бұрын
😅😊
@ambikanarayanan9670
@ambikanarayanan9670 10 ай бұрын
ഞാൻ ഇവിടെ എത്തി പ്രത്ഥിക്കാറുണ്ട്
@ambikanarayanan9670
@ambikanarayanan9670 10 ай бұрын
🙏🙏🙏🙏🙏
@remith8501
@remith8501 3 жыл бұрын
കേരളത്തിലെ ഏക സ്വയംഭൂ ശ്രീ.നരംസിംഹ ക്ഷേത്രം - ആനയടി പഴയിടം ശ്രീ നരസിംഹ സ്വാമി ക്ഷേത്രം , കൊല്ലം .
@gourisuresh8074
@gourisuresh8074 3 жыл бұрын
Kollathundo? Kollath avide? Please replay cheyyane
@arunaravind4279
@arunaravind4279 3 жыл бұрын
@@gourisuresh8074 Chakkuvally thamarakkulam road il oru 4 km poya mathi.ellarum ariyunna ambalam annu.anayadi ennanu sthalathinte peru.
@kannanvlogzzz5149
@kannanvlogzzz5149 3 жыл бұрын
@@gourisuresh8074 ആനയടി serch you tube
@user-rk5vb2jy2h
@user-rk5vb2jy2h 10 ай бұрын
​@@gourisuresh8074കൊല്ലം ജില്ലയിൽ ഏരൂർ തൃക്കോയിക്കൽ നരസിംഹസ്വാമി ക്ഷേത്രം 🙏🙏🙏🙏
@gminie5485
@gminie5485 8 ай бұрын
Cherthalayilum und...
@JK-ie1su
@JK-ie1su 3 жыл бұрын
ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂരിൽ പമ്പ തീരത്ത് ശാസ്തങ്കുളങ്ങര നരസിംഹമുർത്തി പൗരാണിക ക്ഷേത്രം ഉണ്ട്.
@yuvathurki6291
@yuvathurki6291 3 жыл бұрын
സത്യം
@nivedhyasuresh9722
@nivedhyasuresh9722 2 жыл бұрын
മാവേലിക്കര മറ്റം നരസിംഹസ്വാമി ക്ഷേത്രം
@lijiajith2414
@lijiajith2414 2 жыл бұрын
സ്ത്രീകൾക്ക് അകത്ത് പ്രവേശനം ഇല്ല...
@chacky-rt3nm
@chacky-rt3nm Жыл бұрын
Mavelikara ambalathilum sthreekal keran pattulle
@indulekha9781
@indulekha9781 9 ай бұрын
​@@chacky-rt3nmYs.Pattum...
@sreejith.v.s1789
@sreejith.v.s1789 Жыл бұрын
എറണാകുളം ജില്ലയിൽ ആലുവക്കടുത്തുള്ള കൊടുങ്ങല്ലൂർ. കടുങ്ങല്ലൂരപ്പൻ 🙏🙏🙏
@dr.girijapc5088
@dr.girijapc5088 2 жыл бұрын
നിരണം മുന്നൂറ്റു മംഗലം ക്ഷേത്രം നരസിംഹമൂർത്തിയാണ്. ധാരാളം സമ്പത്തുള്ള ക്ഷേത്രം. ഹിരണ്യകശിപുവിനെ വധിച്ച് പ്രഹ്ലാദ സ്തുതി കേട്ട് ശാന്തനായ ഭഗവാൻ
@vijithpillai5856
@vijithpillai5856 Жыл бұрын
🥰🥰എന്റെ അടുത്താണ്
@deepthibilan3446
@deepthibilan3446 3 жыл бұрын
കൊല്ലം ജില്ലയിൽ അഞ്ചൽ എരൂർ നരസിംഹസ്വാമി ക്ഷേത്രം ഉണ്ട്
@VimalKumar-wp4zn
@VimalKumar-wp4zn 2 жыл бұрын
ആനയടി ❤️❤️❤️🙏
@manishmm6304
@manishmm6304 2 жыл бұрын
കോട്ടയം ജില്ലയിൽ തന്നെ കാടമുറി നരസിംഹസ്വാമി ക്ഷേത്രം, മാങ്ങാനം നരസിംഹസ്വാമി ക്ഷേത്രം, അയ്മനം നരസിംഹസ്വാമി ക്ഷേത്രം തുടങ്ങി മൂന്നു പ്രശസ്ത ക്ഷേത്രങ്ങളുണ്ട്.. ഓം നരസിംഹമൂർത്തയേ നമഃ...
@ramaniprakash3846
@ramaniprakash3846 3 жыл бұрын
എന്റെ വീടിനു തൊട്ടടുത്തു ഉണ്ട് കറുകപുത്തൂർ പാലക്കാട്‌ ജില്ല നമ്മുടെ ശ്രീദരൻ മേനോൻ സാറിന്റെ വീടിനടുത്തു 🙏🙏👌👌
@aravindakshanc8758
@aravindakshanc8758 2 жыл бұрын
സ്ഥലം ഒന്നുകൂടെ വ്യക്തമാക്കി പറഞ്ഞുതരാമോ🙏
@remathekedath32
@remathekedath32 2 жыл бұрын
Karukaputhur address .sir
@remathekedath32
@remathekedath32 2 жыл бұрын
Karukaputhur,where is place
@foodchat2400
@foodchat2400 2 жыл бұрын
പുതുപ്പള്ളിഇൽ നിന്നും അധികം അകലെയല്ലാതെ സ്ഥിതി ചെയുന്ന മഹാക്ഷേത്രമായ തൃക്കാടമുറി ക്ഷേത്രം പ്രധാനക്ഷേത്രങ്ങളിൽ ഒന്നാണ്. അതുപോലെ ഇടുക്കി ജില്ലയിൽ തൊടുപുഴ ഇൽ മണക്കാട് നരസിംഹമൂർത്തിയുണ്ട് അതും പ്രധാന ക്ഷേത്രമാണ്
@krishnanpr1600
@krishnanpr1600 2 жыл бұрын
Sariyatto.....
@passionplusful
@passionplusful 4 жыл бұрын
ജയ് ശ്രീ നരസിംഹ ദേവാ.....
@Vechoor_devanarayanan.
@Vechoor_devanarayanan. 3 жыл бұрын
ഓം സുദര്ശനമൂർത്തിയെ നമഃ ഓം നരസിംഹ സ്വാമിയേ നമഃ
@vijayanmadhavan3543
@vijayanmadhavan3543 3 жыл бұрын
A famous narasimha temple is also held at yeroor (trikovikal ) near by anchal, kollam
@vyshakkumar1171
@vyshakkumar1171 3 жыл бұрын
1000ൽ അധികം വർഷം പഴക്കമുള്ള ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂർ ശാസ്‌താംകുളങ്ങര നരസിംഹ സ്വാമി ക്ഷേത്രം കേരളത്തിലെ ഏറ്റവും പ്രാചീനമായ നരസിംഹ സ്വാമി ക്ഷേത്രങ്ങളിൽ ഒന്നാണ്... ചെങ്ങന്നൂർ മഹാദേവ ക്ഷേത്രത്തിനു അടുത്താണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്...
@JK-ie1su
@JK-ie1su 2 жыл бұрын
🙏🙏🙏
@dilipsrd6399
@dilipsrd6399 2 жыл бұрын
ആനയടി നരസിംഹ സ്വാമി ക്ഷേത്രം...
@yashyadhavyash1423
@yashyadhavyash1423 2 жыл бұрын
തീർച്ചയായും എല്ലാവരും സ്വാമിയിൽ വിശ്വാസം അർപ്പിച്ചോളൂ മനംനൊന്തു വിളിച്ചാൽ വിളിപ്പുറത്തുണ്ടാകും എന്റെ അനുഭവമാണ്
@subinas1802
@subinas1802 9 ай бұрын
Manthram paranju tharamo?
@vijayanak1855
@vijayanak1855 3 жыл бұрын
Well presented with high devotion and highly recommended and appreciated
@mruthyumjayan2288
@mruthyumjayan2288 2 жыл бұрын
മലപ്പുറം ജില്ലയിൽ താനൂരിനും പരപ്പനങ്ങാടിയ്ക്കും ഇടയിൽ മോര്യ എന്ന പ്രദേശത്ത് ഒരു നരസിംഹ സ്വാമി ക്ഷേത്രമുണ്ട് 🙏
@saraths2753
@saraths2753 Жыл бұрын
മതപ്പുറത്തു അമ്പലം ഒക്കെ ഉണ്ടോ
@jayasreevinod1713
@jayasreevinod1713 Жыл бұрын
Why not പൂത്തലം temple near arecode
@aymanamajitth4911
@aymanamajitth4911 3 жыл бұрын
കോട്ടയം ടൗണിൽ നിന്നും 4 KM .വടക്കുപടിഞ്ഞാറു മാറിയാൽ പൗരാണികമായ നരസിംഹം ക്ഷേത്രം ഉണ്ട്.
@krishnanpr1600
@krishnanpr1600 2 жыл бұрын
Mangaanathum narasimhamund.Muvattupuzhayil Thrkkathevar innum jeevan thudikkunna Moorthiyaanu.
@jaimonns2723
@jaimonns2723 2 жыл бұрын
❤️
@rajirajalakshmi85
@rajirajalakshmi85 Жыл бұрын
അയ്മനം
@resmirnair5369
@resmirnair5369 Ай бұрын
കാടമുറി നരസിംഹസ്വാമി ക്ഷേത്രം
@vishnumohan4050
@vishnumohan4050 3 жыл бұрын
Thanks a lot
@RamanRaman-zs9qo
@RamanRaman-zs9qo 3 жыл бұрын
Om namo narayanaya🙏🙏🙏
@maheeranics6280
@maheeranics6280 3 жыл бұрын
Om narasimha moorthaye nama🙏
@binukumar6907
@binukumar6907 3 жыл бұрын
നന്ദി സാർ, നാരായണാ
@oormilas1762
@oormilas1762 2 жыл бұрын
ചെങ്ങന്നൂർ ശാസ്താംകുളങ്ങര നരസിംഹ സ്വാമി ക്ഷേത്രം ഉണ്ട്
@JayaKumar-wo1pd
@JayaKumar-wo1pd Жыл бұрын
നന്ദി നമസ്കാരം 🙏
@remyapraveen1345
@remyapraveen1345 4 жыл бұрын
എന്റെ വടക്കനപ്പാ.....
@Vishu95100
@Vishu95100 11 ай бұрын
തൃശ്ശൂർ നഗരത്തിൽ കെ.എസ്.ആർ.ടി.സി. സ്റ്റാൻഡിനടുത്ത് കുളശ്ശേരി ലക്ഷ്മീനരസിംഹക്ഷേത്രം എന്ന പേരിൽ നരസിംഹമൂർത്തിയ്ക്ക് ഒരു ക്ഷേത്രമുണ്ട്.. എന്റെ അമ്മ ചെറുപ്പത്തിൽ താമസിച്ചിരുന്ന വീടിനടുത്തുള്ള ക്ഷേത്രമാണ്.. വലുതായശേഷവും പലപ്രാവശ്യം അവിടെ ദർശനത്തിനെത്താൻ ഭാഗ്യമുണ്ടായിട്ടുണ്ട്.. ലക്ഷ്മീനരസിംഹമൂർത്തിയെക്കൂടാതെ ഹനുമാൻ, പാർത്ഥസാരഥി എന്നീ പ്രതിഷ്ഠകളും അവിടെയുണ്ട്... ഹനുമാന് വടമാല ചാർത്തുന്നത് അവിടെ അതിവിശേഷമാണ്..
@shalajayantpm
@shalajayantpm 2 жыл бұрын
ഹരേ കൃഷ്ണ.. ഗുരുവായൂരപ്പാ ശരണം.. എന്റെ വീട് മുവാറ്റുപുഴ.. കിഴക്കേക്കര .. ഇവിടെ നരസിംഹ മൂർത്തിയുടെ ക്ഷേത്രമുണ്ട്.. 🙏
@Rainbowmedia4089
@Rainbowmedia4089 2 жыл бұрын
അയ്മനം ശ്രീ നരസിംഹ സ്വാമി ക്ഷേത്രം കോട്ടയം 🙏🏻🙏🏻🙏🏻
@anasooyajayakumar438
@anasooyajayakumar438 Жыл бұрын
ഓം: നരസിംഹമൂർത്തിയെ നമ:🙏🙏🙏🙏🙏🌹🌿
@sreekumarnair5522
@sreekumarnair5522 3 жыл бұрын
Om Nara Simhaya Nama ha 🙏
@mahendranmahendran7066
@mahendranmahendran7066 2 жыл бұрын
A NARASMIHAMOORTHY TEMPLE ALSO SITUATED IN ENGANDIYOOR is 15 kilometer Southside from Guruvayoor
@vimalamenon3621
@vimalamenon3621 Жыл бұрын
Om Narasimhamurthaye Namaha 🙏🙏🙏
@vinodmr4108
@vinodmr4108 3 жыл бұрын
ആലപ്പുഴ ജില്ലയിൽ മാവേലിക്കര മറ്റം എന്ന സ്ഥലത്ത്‌ നരസിംഹക്ഷേത്രം ഉണ്ട്
@prakashinipooja4441
@prakashinipooja4441 3 жыл бұрын
കൊള്ളാം
@rajeshoa71
@rajeshoa71 3 жыл бұрын
🙏🙏🙏
@avanthikavlogs3583
@avanthikavlogs3583 4 жыл бұрын
😍🥰🥰
@RajeshRajesh-hm5pp
@RajeshRajesh-hm5pp 2 жыл бұрын
എന്റെ തുറവൂരപ്പാ കാത്തു കൊള്ളണേ 🙏🙏🙏
@babyp8440
@babyp8440 2 жыл бұрын
JAI JAI JAI JAI SHREE NARASIMHA MOORTHY ELLAVARUDEYUM THETTUKUTTANGAL PORUTHU NANMA NALKENAMEA DEVAAA JAI JAI JAI JAI....
@pretheeshmp1936
@pretheeshmp1936 3 жыл бұрын
Om namo Narayana
@thanujapramod251
@thanujapramod251 2 жыл бұрын
Kottayam aymanam narasimha Swami temple
@NaviNavi-jc1kk
@NaviNavi-jc1kk Жыл бұрын
JAI NARASIMHA SWAMI
@chithraprasannan4127
@chithraprasannan4127 3 жыл бұрын
Oam sree narasimhaya nama
@anoopc1141
@anoopc1141 2 жыл бұрын
Thiruvananthapuram districtil Ulla narasimha moorthi kshetgrangal eathokke aanu..?
@thalappokkamchannel4388
@thalappokkamchannel4388 4 жыл бұрын
ഞാനൊരു ആനയടി ക്കാരൻ 😍😍
@arjunanayadi8383
@arjunanayadi8383 3 жыл бұрын
ഞാനും 😊😊
@sksnebz5634
@sksnebz5634 3 жыл бұрын
ഈ ടെംപിൾ ലൊക്കേഷൻ
@thalappokkamchannel4388
@thalappokkamchannel4388 3 жыл бұрын
@@sksnebz5634 kollam sooranad north Anayadi
@soorajanayadi5091
@soorajanayadi5091 3 жыл бұрын
Njnum
@geethap921
@geethap921 3 жыл бұрын
9uuu99b0Gi9uuu99b000b00b09b0bbb0b9bb9b9ybb0b0b9y00b9b9b99b9bb0b0bbb0b00ob9b9jb09bb90b9bib9009999999999999999999990o0909999990000000000000909909b0obbobbobbbobbobobobbb0biboyhbboobijobobyobbobb09b99909ooo90oo9ooo99oo9oo99yo9ooo99yoboyyoyo08yyouooouuyyhhhhyyohho0iohihyhohoohoohoyoooooyooyouuytyiyooiytiptttotoouuuuuuypuuoiyyupuyuooyppytooooototpupootootodebffvbfdabrfabdsvdo
@Subahallh
@Subahallh 3 жыл бұрын
മുവാറ്റുപുഴ യിൽ നര സിംഹ സ്വാമി വല്യ ക്ഷേത്രമുണ്ട്..... 🙏
@krishnanpr1600
@krishnanpr1600 2 жыл бұрын
Trkka Thevar.East High school nu aduth.
@nebinkumar2097
@nebinkumar2097 2 жыл бұрын
കിഴക്കേക്കര അല്ലെ ...
@Subahallh
@Subahallh 2 жыл бұрын
@@nebinkumar2097 yes
@ananthukrishna1658
@ananthukrishna1658 2 жыл бұрын
മുവാറ്റുപുഴയിൽ correct എവിടെ? ഒന്ന് പറയാമോ? എന്റെ സ്ഥലം പെരുമ്പാവൂർ ആണ്. അവിടുന്ന് മുവാറ്റുപുഴ വന്നാൽ ഏത് റൂട്ടിൽ ആണ് ഇ ക്ഷേത്രം?
@vishnupriya4437
@vishnupriya4437 2 жыл бұрын
Muvattupuzhayil evde aaanu ?
@sarathappu7861
@sarathappu7861 3 жыл бұрын
Thrikoyikal🙌
@madhumadhumadhuprmadhupt1972
@madhumadhumadhuprmadhupt1972 2 жыл бұрын
നമ്മുടെ നാട്ടിലും നരസിഹ ക്ഷേത്രമുണ്ട് (കണ്ണൂർ തളിപ്പറമ്പ് പട്ടുവ o) അതിപുരാതനമായ ക്ഷേത്രം നശിച്ചപ്പോൾ നാട്ടുകായ നല്ലവരായ ആൾക്കാരുടെ സഹകരണത്തിൽ പുനരുദ്ധികരിച്ചു നല്ല നിലയിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു
@ambikakn7968
@ambikakn7968 2 жыл бұрын
ആണോ. അങ്ങനെ ഒരു ക്ഷേത്രം അറിയില്ല. എല്ലാ ദിവസവും പൂജ ഉണ്ടോ. എന്താണ് അവിടുത്തെ പൂജക്രമം
@Area-cd3vw
@Area-cd3vw Жыл бұрын
Pattuvam townil ninnum kure dhooram pokanooo
@subhashpk8169
@subhashpk8169 Жыл бұрын
Please also mention Narasimha moorthi temple at trikkodithanam near changanassery and Vazhengada Narasimha moorthy temple near perintal manna palaghat district
@swarajswargam7889
@swarajswargam7889 Жыл бұрын
എന്റെയും ഇഷ്ടഷേത്രമാണത്
@nattukazhcha_8026
@nattukazhcha_8026 3 жыл бұрын
Ohm Namo Lakshmi Narashimhamoorthe Nama🙏🙏🙏
@anandsabarijith6314
@anandsabarijith6314 3 жыл бұрын
കേരളത്തിലെ ഹനുമാൻ സ്വാമി അമ്പലംങ്ങളെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ
@ThaliyolaMalayalam
@ThaliyolaMalayalam 3 жыл бұрын
തീർച്ചയായും
@reshmamalu6240
@reshmamalu6240 3 жыл бұрын
Anayadii❤❤❤❤
@garlickitchentales7485
@garlickitchentales7485 2 жыл бұрын
Kasaragod districtl cheruvathur l Narasimhamoorthy kshethramund.
@unnikrishnanswamynellayaun6554
@unnikrishnanswamynellayaun6554 3 жыл бұрын
🙏🙏🙏🙏🙏🙏
@jayancheruparamadathil1749
@jayancheruparamadathil1749 3 жыл бұрын
കറുകപുത്തൂർ നരസിംഹമൂർത്തി ക്ഷേത്രം കണ്ടില്ല മെട്രോമാൻ ഇ ശ്രീധരന്റെ നേതൃത്വം തിൽ പുന രുദ്ധാരണം കഴിഞ്ഞത് ക്ഷേത്രമത്തിൽ പ്രശസ്ത മാണ് വലിയ ക്ഷേത്രം ആണ്
@kishorvk7706
@kishorvk7706 Жыл бұрын
കോഴിക്കോട് ജില്ലയിൽ പടിഞ്ഞാറ് മുഖമായി നിൽക്കുന്ന രണ്ട് ക്ഷേത്രങ്ങളാണ് - നടേരി ലക്ഷ്മീ നരസിംഹക്ഷേത്രവും,തിരുവങ്ങൂർ നരസിംഹ പാർത്ഥസാരഥി ക്ഷേത്രം
@jithumonjithu1113
@jithumonjithu1113 Жыл бұрын
🙏🙏💕
@midhunmcnair7048
@midhunmcnair7048 Жыл бұрын
നരസിംഹ സ്വാമിയേ നമഃ 🙏🏻🙏🏻🙏🏻🙏🏻
@pvbinu4954
@pvbinu4954 2 жыл бұрын
🙏🙏
@minishajimon3845
@minishajimon3845 3 жыл бұрын
🙏🙏🙏🙏
@abhijith7923
@abhijith7923 2 жыл бұрын
ആനയടി ❤️
@user-bv3rz7eq7l
@user-bv3rz7eq7l Жыл бұрын
♥️♥️♥️
@aravindsally121
@aravindsally121 7 ай бұрын
Ohm namo narayanaya🙏
@Gft932
@Gft932 2 жыл бұрын
Aluva🔥🔥🔥🔥
@MOTHERNATURE363
@MOTHERNATURE363 2 жыл бұрын
Narasimha Swamy Temple, Chengannur in Alappuzha district of kerala One of the oldest and not at all famous, unknown temple in south kerala. The temple is a protected monument under Archeological Survey of Kerala and India. OM Narasimhaya Namahh🙏🏽🙏🏽
@rekharnair1807
@rekharnair1807 2 жыл бұрын
Yes am frm chengannoor..
@vijithpillai5856
@vijithpillai5856 Жыл бұрын
ശാസ്ത്താംകുളങ്ങര ക്ഷേത്രം 🙏
@yamunamohanan8818
@yamunamohanan8818 Жыл бұрын
Ae
@anithasasidharan8096
@anithasasidharan8096 11 ай бұрын
​@@vijithpillai5856😅
@jayanbhrain786
@jayanbhrain786 3 жыл бұрын
Kollam dist Yeroor Maha Narasimha swamy Tempile undu. Njan aa Nattukaran aanu
@karthikavnarayan3723
@karthikavnarayan3723 3 жыл бұрын
Ethoke divasamanu sahodara avde pradhanam
@nidheeshr2406
@nidheeshr2406 4 жыл бұрын
NAMMADA STALAM THURAVOOR. MOHAN LAL VANNIRUNNU IVDE. AFTER NARASIMHAM FILM.
@vishnuarts1995
@vishnuarts1995 2 жыл бұрын
പെരുംതൃക്കോവിൽ ക്ഷേത്രം രാമമംഗലം... 🙏
@anijamanju1688
@anijamanju1688 2 жыл бұрын
കേരളത്തിൽ ഏറ്റവും കൂടുതൽ ആന ezhunnallathe നടക്കുന്നത് ആനയടി ക്ഷേത്രം ane❤, കൊല്ലം ജില്ലയിലെ ആനയടി ❤❤
@santhoshqmb1314
@santhoshqmb1314 Жыл бұрын
🙏🙏🙏🔥
@parvathyprasad5733
@parvathyprasad5733 2 жыл бұрын
ഭഗവാനെ നഴ്സിംഹമൂർത്തെ രക്ഷിക്കണേ 🙏🙏🙏🙏🙏🙏🙏🙏🙏
@sureshchandran3155
@sureshchandran3155 2 жыл бұрын
🌺🙏🌺
@subrahmanianpr4008
@subrahmanianpr4008 2 жыл бұрын
തൃശ്ശൂർ ജില്ലയിൽ ഒല്ലൂരിനടുത്ത് ചെറുശ്ശേരിയിലുള്ള വടക്കിനിയപ്പൻ ക്ഷേത്രത്തിലും പ്രതിഷ്ഠ നരസിംഹമൂർത്തിയാണ്.
@mohanachandran5348
@mohanachandran5348 Жыл бұрын
What about RAMAMANGALAM TEMPLE?? - Narsimha temple - Ernakulam District. ( Near Moovattupuzha) 🙏
@akhilapillai3401
@akhilapillai3401 2 жыл бұрын
1250 വർഷം പഴകമുള്ള ക്ഷേത്രം ഉണ്ട് ..ശസ്താംകുളങ്ങര നരസിംഹ സ്വാമിക്ഷേത്രം...ചെങ്ങനൂർ, ആലപ്പുഴ..
@DKMKartha108
@DKMKartha108 2 жыл бұрын
ശ്രീനൃസിംഹ ഋണമോചനസ്തോത്രം ദേവാനാം കാര്യസിദ്ധ്യർത്ഥം സഭാസ്തംഭസമുദ്ഭവം . ശ്രീനൃസിംഹം മഹാവീരം നമാമി ഋണമുക്തയേ .. 1.. ലക്ഷ്മ്യാലിങ്ഗിതവാമാംഗം ഭക്താനാമഭയപ്രദം . ശ്രീനൃസിംഹം മഹാവീരം നമാമി ഋണമുക്തയേ .. 2.. പ്രഹ്ലാദവരദം ശ്രീശം ദൈതേശ്വരവിദാരണം . ശ്രീനൃസിംഹം മഹാവീരം നമാമി ഋണമുക്തയേ .. 3.. സ്മരണാത് സർവപാപഘ്നം കദ്രുജം വിഷനാശനം . ശ്രീനൃസിംഹം മഹാവീരം നമാമി ഋണമുക്തയേ .. 4.. ആന്ത്രമാലാധരം ശംഖചക്രാബ്ജായുധധാരിണം . ശ്രീനൃസിംഹം മഹാവീരം നമാമി ഋണമുക്തയേ .. 5.. സിംഹനാദേന മഹതാ ദിഗ്ദന്തിഭയദായകം . ശ്രീനൃസിംഹം മഹാവീരം നമാമി ഋണമുക്തയേ .. 6.. കോടിസൂര്യപ്രതീകാശം അഭിചാരികനാശനം . ശ്രീനൃസിംഹം മഹാവീരം നമാമി ഋണമുക്തയേ .. 7.. വേദാന്തവേദ്യം യജ്ഞേശം ബ്രഹ്മരുദ്രാദിസംസ്തുതം . ശ്രീനൃസിംഹം മഹാവീരം നമാമി ഋണമുക്തയേ ഓം .. 8.. ഇദം യോ പഠതേ നിത്യം ഋണമോചകസഞ്ജ്ഞകം . അനൃണീജായതേ സദ്യോ ധനം ശീഘ്രമവാപ്നുയാത് .. 9.. .. ഇതി ശ്രീനൃസിംഹപുരാണേ ഋണമോചനസ്തോത്രം സമ്പൂർണ്ണം ..
@aparna907
@aparna907 3 жыл бұрын
Thrisandhya ennal ett time aaa
@amalsanathanam4033
@amalsanathanam4033 3 жыл бұрын
എന്റെ അപ്പൻ ❤️❤️❤️❤️❤️❤️❤️🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏💞💞💞💞💞🙏🙏🙏🙏💞❤️❤️❤️❤️💞💞💞🙏🙏❤️❤️
@abdulkalam9138
@abdulkalam9138 2 жыл бұрын
Palakkad district kannambra narasimha moorthy temple, naradhamaharshi pradhishtichadhu🙏🙏
@ajithagouri9451
@ajithagouri9451 2 жыл бұрын
🙏❤❤❤❤❤❤🙏
@jayakumarcr954
@jayakumarcr954 Жыл бұрын
🙏🙏🙏ഓം നരസിംഹമൂർത്തിയെ നമഃ 🙏🙏🙏
@sunilkumarp3741
@sunilkumarp3741 Жыл бұрын
🌹🌹🌹🌹🌹🌹🌹🌹🌹
@vkutty5957
@vkutty5957 Жыл бұрын
പാലക്കാട്‌ ജില്ലയിൽ നെന്മാറ യിൽ നിന്ന് 5 കിലോമീറ്റർ തെക്ക് തിരുവഴിയാട് ദേശത്തു പുരാതനമായ നരസിംഹമൂർത്തി ക്ഷേത്രം ഉണ്ട്.
@ananthuananthu1069
@ananthuananthu1069 2 жыл бұрын
Njangalude Arangottukara nattil (ending point of thrissur drist) oru pazhaya narasimhamoorthi kshethram und...thrikovil ennanu ambalathinte peru..
@satipillai5757
@satipillai5757 3 жыл бұрын
തുറവൂർ തന്നാ രണ്ടു നരസിംഹ മൂർത്തി ക്ഷേത്രം ഉണ്ട്
@rahulsathyans
@rahulsathyans 2 жыл бұрын
ഓം നമോ നാരായണ 🙏🙏🙏നരസിംഹ മൂർത്തേ നമോസ്തുതേ 🙏🙏🙏🙏🙏രാധേ ശ്യം 🙏🙏🙏🙏
@sumangalahariprasad7632
@sumangalahariprasad7632 Жыл бұрын
At Thrikodithanum, Changanachery
@bindusunil4764
@bindusunil4764 3 жыл бұрын
3alla, alappy district il chengannu oru narasihma kshetram und
@jayakumarcr954
@jayakumarcr954 Жыл бұрын
🙏🙏🙏 ഓം നരസിംഹമൂർത്തിയെ നമ🙏🙏🙏
@jyothisoman116
@jyothisoman116 Жыл бұрын
ENTE NARASIMHA SWAMI SARANAM ENTE NARASIMHA SWAMI SARANAM
@sridevijoshi7592
@sridevijoshi7592 3 жыл бұрын
I want to visit Kerala
@minicm3212
@minicm3212 Жыл бұрын
കോട്ടയം ജില്ലയിൽ കോഴ എന്ന സ്ഥലത്തും palakkattumala എന്ന സ്ഥലത്തും നരസിംഹ സ്വാമി ക്ഷേത്രം ഉണ്ട്
@arunnair5534
@arunnair5534 Жыл бұрын
Valare purathanamaaya oru narasimha moorthi ambalamaanu Thrissur jillayile mayannur kalamkandathur narasimha moorthi kshethram
@shiningstar5723
@shiningstar5723 3 жыл бұрын
Thodupuzha manakkad sree narasimha kshethram. Vilichal vili kelkkunna manakkattudevaru
@gajakomban1229
@gajakomban1229 3 жыл бұрын
തുറവൂർ 🙏🙏🙏🙏
@anju2430
@anju2430 2 жыл бұрын
എന്റെ തുറവൂർ vadakkanppa🥰🥰🙏🙏🙏🙏🙏🙏🙏
@jayakrishnanr3030
@jayakrishnanr3030 Жыл бұрын
ഓം ശ്രീ നരസിംഹസ്വാമിയേ നമഃ
@renjithachu9236
@renjithachu9236 2 жыл бұрын
കേരളത്തിൽ ഏറ്റവും കൂടുതൽ ആന എഴുന്നള്ളത്ത് നടക്കുന്ന ക്ഷേത്രം ആനയടി പഴയിടം നരസിംഹസ്വാമി ക്ഷേത്രത്തിലാണ്
@binodgmanikandam7898
@binodgmanikandam7898 Жыл бұрын
🙏🙏🙏🙏🙏🙏🙏🙏🙏🙏
@sreemuthirakkal1799
@sreemuthirakkal1799 Жыл бұрын
On Nrikesarine nama 🙏
@subadhramuralidharan677
@subadhramuralidharan677 Жыл бұрын
Trissur districtl chelakkarayilumund narasimhaswami kshethram.
THEY WANTED TO TAKE ALL HIS GOODIES 🍫🥤🍟😂
00:17
OKUNJATA
Рет қаралды 15 МЛН
Children deceived dad #comedy
00:19
yuzvikii_family
Рет қаралды 8 МЛН
孩子多的烦恼?#火影忍者 #家庭 #佐助
00:31
火影忍者一家
Рет қаралды 41 МЛН
ROCK PAPER SCISSOR! (55 MLN SUBS!) feat @PANDAGIRLOFFICIAL #shorts
00:31
നരസിംഹ മൂർത്തി അവതാരം#സോപാന സംഗീതം
15:51
നിർമാല്യം NIRMALYAM
Рет қаралды 428 М.
പൂന്താനം ഇല്ലം.,Poonthanam illam
20:26
MalabaR StudiO
Рет қаралды 532 М.
THEY WANTED TO TAKE ALL HIS GOODIES 🍫🥤🍟😂
00:17
OKUNJATA
Рет қаралды 15 МЛН